"കാരണഭൂതൻ കേരളത്തിലുള്ളവരുടെ അടുക്കളയിൽ മഞ്ഞകുറ്റിയിട്ടതല്ലാതെ എന്തെങ്കിലും ചെയ്തിട്ടുണ്ടോ?" :JINTO

  Рет қаралды 7,995

News18 Kerala

News18 Kerala

Күн бұрын

Пікірлер: 24
@AugustineJose-j9y
@AugustineJose-j9y 3 ай бұрын
കാരണഭൂതൻ അടുക്കളയിൽ കയറി മഞ്ഞകുറ്റി നാട്ടി എന്നു പറയുന്നത് അടുക്കളയിൽ കയറി കാര്യം സാധിച്ചിട്ട് അത് മഞ്ഞകുറ്റി നാട്ടിയതാണ് എന്ന് പറയുന്നതാണോ . 😂😂😂
@abdullabappu4686
@abdullabappu4686 3 ай бұрын
തറയിട്ടാൽ പൂർത്തിയാവുമെങ്കിൽ പാലത്തിനുള്ള എത്രയോ തറകൾ ഉണ്ടല്ലോ അതിൻ മേൽ കൂടെ വണ്ടി ഓട്ടിക്കാണിക്കൂ.
@vanus4732
@vanus4732 3 ай бұрын
മഞ്ചാകുറ്റി പിഴുതു എറിഞ്ഞവരിൽ പലരും മഞ്ഞ കുറ്റിവെണം സ്പിട് റയിൻവേണം എന്നുപറഞ്ഞു ഇപ്പോൾ വരുന്നുണ്ട്.......🤓
@padmanabhanthrissur7205
@padmanabhanthrissur7205 3 ай бұрын
സിൽവർലൈൻ പദ്ധതിയുടെ അന്തകൻ ഇവിടെ വന്നു ചാരിത്ര പ്രസംഗം
@harikumarpvpurushothaman1908
@harikumarpvpurushothaman1908 3 ай бұрын
കോൺഗ്രസ്‌ ഭരിച്ചിരുന്നേൽ ഈ പദ്തതി നടപ്പിൽ വരില്ല. കല്ലിട്ട് കമ്മീഷൻ വാങ്ങി യാൽ പോരാ. അത് നടപ്പിലാക്കാൻ തലപോയാലും ശ്രമിക്കാം. പക്ഷേ പിണറായി നടപ്പിലാക്കാൻ ശ്രമിച്ചു ഫലം കണ്ടു. ഈ പദ്തതിയുടെ 70% പണികഴിഞ്ഞു അപ്പോൾ വരുന്നു അച്ഛൻ കുഞ്ഞാടുകളെ വഴിതെറ്റി ച്ചു സമരം അപ്പോൾ കോൺഗ്രസ്‌ 10വോട്ടിനെ വേണ്ടി സമരക്കാരുടെ കൂടെ കുടി പണി നിർത്തൻ പറഞ്ഞു ശശി തരുർ എതിർത്തില്ല. കമ്മ്യൂണിസ്റ്റ്‌ കാർ കെ റെയിൽ കൊണ്ട് വരും.
@anandhujs9223
@anandhujs9223 3 ай бұрын
Ulupp undo kammikale..niyokke kond Vanna oru medical College parayu...oru velya project parayu
@harikumarpvpurushothaman1908
@harikumarpvpurushothaman1908 3 ай бұрын
@@anandhujs9223 NH66 ഗയിൽ പൈപ്പ് ലൈൻ കോൺഗ്രസ്‌ കാർ അവരുടെ സംബന്ത കാരായ മുസ്ലിം ലീഗ് ന്റെ ദ്ധംകിയിൽ വേണ്ടന്ന് വെച്ച്. പിണറായി നടപ്പിലാക്കി. NH66 ആർവരിയാകുന്നു ഗയിൽ ഗ്യാസ് എറണാകുളം സിറ്റി എത്തി കണ്ടില്ലേ.
@BijuAbraham-kx2qy
@BijuAbraham-kx2qy 3 ай бұрын
Useless😊K 51 Adima ? ?😊😊😊😊😊😊😊😊😊
@RiyasKB-s6y
@RiyasKB-s6y 3 ай бұрын
Jinto kuttitanu rashtreeya pakota illa va poya kodali pratibaksha bahumanam illattavan
@asokankunnuma5262
@asokankunnuma5262 3 ай бұрын
കെ റെയിൽ കൂടി വേണം അതും പിണറായി കൊണ്ടുവരും
@trivandrummallu3220
@trivandrummallu3220 3 ай бұрын
വീടില്ലാത്ത 5 ലക്ഷം പേർക്ക് വീടുണ്ടാക്കി കൊടുത്തതിന് തുല്യമായി ഒരു സംഗതി UDF ഫ്രോഡുകൾ ചെയ്തിട്ടുണ്ടോ ഉളുപ്പില്ലാത്തവന്മാരെ!
@BijuAbraham-kx2qy
@BijuAbraham-kx2qy 3 ай бұрын
Useless😊 K 51 Adima😊😊😊😊😊😊😊😊
@ramakrishnanpp6697
@ramakrishnanpp6697 3 ай бұрын
വിഴിഞ്ഞം പദ്ധതിയുടെ ഒന്നാംഘടം്ട വി എസ് അച്യുതാനന്ദൻ ഉദ്ഘാടനം ചെയ്യുമ്പോൾ, ഉമ്മൻചാണ്ടി ആശംസാപ്രസംഗം നടത്തിയത്, സ്വന്തം അപ്പനെ തെറി പറയുന്ന, മദ്യത്തിന്റെ പേരിൽ തമ്മിൽ തല്ലുന്ന കൊങ്ങികൾക്ക് നാണമില്ലേ, ഉമ്മൻചാണ്ടിയുടെ കഴിവാണ് വിഴിഞ്ഞം എന്ന് പറയാൻ.
@BijuAbraham-kx2qy
@BijuAbraham-kx2qy 3 ай бұрын
Useless😊 K 51 Adima😊😊😊😊😊😊😊
@ramakrishnanpp6697
@ramakrishnanpp6697 3 ай бұрын
@@BijuAbraham-kx2qy അത് എ കെ അന്തപ്പനോട് പറയണം. അങ്ങനെയൊന്ന് അവിടെയല്ലേ😬😅😅.
@AbdhurhmnT
@AbdhurhmnT 3 ай бұрын
മഞ്ഞ കുറ്റി പിന്നെ നിന്റേ കാലിന്റ ഇടയിലൂഡേ കൊണ്ടു പോകണോ
@jayanvenjaramood9730
@jayanvenjaramood9730 3 ай бұрын
സർക്കാരിന് കരം കൊടുത്തു ജീവികുന്ന നമ്മൾ സർക്കാരിന്റെ വികസനങ്ങൾക്ക് വഴിമാറിയേ മതിയാകു. അതിനുദാഹരണമാണ് നാഷണൽ ഹൈവേ, ഗൈൽ പൈപ്പ് ലൈൻ, വിഴിഞ്ഞു എവന്റെ അടുക്കളയും പൊളിച്ചു മാറ്റിയേ മതിയാകു.
@BijuAbraham-kx2qy
@BijuAbraham-kx2qy 3 ай бұрын
Useless😊K 51 Adima😊😊😊😊😊😊😊😊😊😊😊
@ramakrishnankm2088
@ramakrishnankm2088 3 ай бұрын
നീയൊക്കെ കുറ്റി പറിച്ചതല്ലാതെ എന്ത് ചെയ്തു കേരളത്തിന് വേണ്ടി.
@anandhujs9223
@anandhujs9223 3 ай бұрын
Niyokke nth cheyth ee keralathil... keralathil niyokke kond Vanna oru medical College parayo..ulupp undo..velya project ukal Elam kond vannath Congress anu..panith theerumbol bharanam maarum..metro orma undo chakave..ennit aarante kochinte thantha aakan paranari viyajan varum😂😂... Congress ayirrunekil 3 yrs munne project complete aayene
@jayanvenjaramood9730
@jayanvenjaramood9730 3 ай бұрын
ഉളുപ്പ് നിനക്കും വേണമെടോ ലിന്റോ, ജനങ്ങൾക്കറിയാം എന്താണെന്ന്. അപ്പോ ഈ പദ്ധതികളൊന്നും നടക്കാൻ പാടില്ലായിരുന്നു, ഉമ്മൻ ചാണ്ടി ഇനിയും വന്ന് ചെയ്യുമായിരുന്നോ. വിഴിഞ്ഞത്ത് വോട്ട് ബാങ്ക് നഷ്ടമാകുമെന്ന് കരുതി സ്ഥലമേറ്റെടുക്കാൻ തയ്യാറായില്ല ഉമ്മൻ ചാണ്ടി സർക്കാർ. അവതാരകൻ പൊക്കണ്ട. വിഴിഞ്ഞത്തു കാർക്കിപ്പോൾ മനസിലായി പിണറായിയാണ് ശരി എന്ന്
@BijuAbraham-kx2qy
@BijuAbraham-kx2qy 3 ай бұрын
Useless😊K 51 Adima😊😊😊😊😊😊😊😊😊😊😊
Когда отец одевает ребёнка @JaySharon
00:16
История одного вокалиста
Рет қаралды 15 МЛН
Ouch.. 🤕⚽️
00:25
Celine Dept
Рет қаралды 20 МЛН
Synyptas 4 | Арамызда бір сатқын бар ! | 4 Bolim
17:24
Когда отец одевает ребёнка @JaySharon
00:16
История одного вокалиста
Рет қаралды 15 МЛН