There is a kind of truthfulness and sincerity in his eyes that reflects that he is speaking from his heart!
@jacobjohn10506 жыл бұрын
Congrats....... അറിവിന് നന്ദി... സമൂഹം തിരിച്ചറിയട്ടെ തെറ്റായ ആചാരങ്ങൾ....
@rakeshpe47805 жыл бұрын
സംഗമേഷേട്ടാ അടിപൊളി.. !
@ബൈബിൾതുറക്കുമ്പോൾ6 жыл бұрын
കേരളത്തിലും കേരളത്തിന് പുറത്തും യോനി ആരാധന നടത്താറുണ്ട് link ആരാധന നടത്താറുണ്ട് പാലഭിഷേകം ചെയ്യാറുണ്ട് കുട്ടികളുണ്ടാകാൻ ആർത്തവരക്തം സിന്ദൂരം ചാർത്തുന്ന സംസ്കാരവും കേരളത്തിൽ നിലനിന്നു ആർത്തവ ചരിത്രം മനസ്സിലാക്കുന്ന ഏതൊരു വ്യക്തിക്കും വളരെ വ്യക്തമായി പുരാണങ്ങളിലും മറ്റ് ഇതര ഗ്രന്ഥങ്ങളിലും വ്യക്തമായി രേഖപ്പെടുത്തിയിട്ടുണ്ട്
@Mani-dp5pw6 жыл бұрын
very good presentation
@dinakaranr1184 Жыл бұрын
Brilliant.
@sandeepsobha6 жыл бұрын
Sangamesan മാഷ്💙👍
@osologic5 жыл бұрын
Excellent talk
@rajeevanpillai10156 жыл бұрын
നിങ്ങൾ പറയുന്നത് ഇപ്പോഴും ആഫ്രിക്കൻ വനങ്ങളിലുള്ള മനുഷ്യർ ചെയ്യുന്നുണ്ട്.
@AnilKumar-vx1bb6 жыл бұрын
സംഭാഷണത്തിന്റെ ഇടയിൽ അറിയാതെയാണെങ്കിലും സാന്ദർഭികമായി ഒരു വാക്ക് വീണുപോയി " വകതിരിവ് " പിന്നെ പെട്ടന്ന് തന്നെ അതിൽനിന്നും തെന്നിമാറി.
എല്ലാവരെയും ബ്രാമണനാക്കിയാൽ തീരാവുന്ന പ്രശ്നമേയുള്ളൂ. ബ്രാമണനായി ജനിക്കുക എന്നതു വൃക്തിപരമായ സൃയം കഴിവാണോ? കഴിവാണെങ്കിൽ ഉടൻ ആ ടെക്കുനിക്ക് മറ്റുള്ളവർക്കും നിർദ്ദേശിക്കുക.
@AnilKumar-vx1bb6 жыл бұрын
ബ്രഹ്മജ്ഞാനം നേടിയവർ ആരാണോ അവരാണ് ബ്രാഹ്മണസമൂഹം. അതിനു വേണ്ടി ബ്രാഹ്മണകുലത്തിൽ ജനിക്കേണ്ട ആവിശ്യമില്ല. അതിൽ ജനിച്ചവരെല്ലാം ബ്രാഹ്മണരുമല്ല. കേരളത്തിൽ പറവൂർ ശ്രീധരൻ തിരുമേനിയും അതുപോലെയുള്ള പണ്ഡിത ശ്രേഷ്ഠരും ജനിച്ചപ്പോൾ ബ്രാഹ്മണകുലം ആയിരുന്നില്ല. പഠിച്ചുനേടിയ പദവിയാണ്. ഇതുപോലെ ഏതൊരു വ്യക്തിക്കും നേടാവുന്നതേയുള്ളൂ ബ്രാഹ്മണ്യം. നിർഭാഗ്യവശാൽ അതിന് ആരും മുന്നോട്ടുവരുന്നില്ല.
@Kamar.chakra4 жыл бұрын
സണ്ണി കപ്പിക്കാടിന്റെ ഒരു പ്രംസംഗം കേട്ടാൽ തീരുന്ന വിവരക്കേടെ തനിക്കുള്ളൂ ... വീഡിയോ യൂട്യുബിൽ കിട്ടും
@redeemerchannel71955 жыл бұрын
जय भीम
@AnilKumar-vx1bb6 жыл бұрын
ശ്രീശങ്കര സർവകലാശാലയിൽ ഉള്ള എല്ലാ അധ്യാപകരും വിപ്ലവപ്രസ്ഥാനത്തിലാണോ. ഈശ്വരോ രക്ഷ :
ചേട്ടോ......... കൊള്ളാം കേൾക്കാൻ ഒരു സുഖമൊക്കെ ഉണ്ട് .... പക്ഷെ ഭക്തി ആയാലും യുക്തി ആയാലും വല്ലാണ്ട് തലയ്ക്കു പിടിച്ചാൽ ഇതാണ് അവസ്ഥ... കാര്യ കാരണ ബന്ധം ഇല്ലാതെ വരും.... അതായതു ചിന്തകളിൽ മായയുടെ സാന്നിധ്യം വളരെ അധികം ആകും ..... അപ്പോൾ സ്ഥല കാല ബോധം ഇല്ലാണ്ടാകും.... രാത്രിയും പകലും ഇല്ലാ... കുന്നും കുഴിയും ഇല്ലാ.... ശരിയും തെറ്റുമില്ല ... നന്മയും തിന്മയും ഇല്ലാ... ഗുണവും ദോഷവും ഇല്ലാ.... ശുദ്ധിയും അശുദ്ധിയും ഇല്ലാ... ഇങ്ങനെ ഒരു മനുഷ്യൻ ജീവിക്കേണ്ടത് വനത്തിലാണ് .. ഒരു വീട്ടിലാണ് ഇതുപോലൊരു വ്യക്തി ഉള്ളതെങ്കിൽ ഉറപ്പാ... അദ്ദേഹം കരയണ്ടപ്പോൾ ചിരിക്കും ചിരിക്കേണ്ടപ്പോ കരയും.... അപ്പോൾ ആരെങ്കിലും അയാളെ എത്തേണ്ടിടത്തു എത്തിക്കും...... ഭൂഗോളം എന്നത് ചില യാഥാർഥ്യങ്ങൾ ഉള്ളതാണ്... ശൂന്യാകാശത്തു നിന്നുള്ള ഫോട്ടോ നോക്കിയിട്ട് ഓടാൻ നിന്നാൽ വീഴുന്നത് കിണറ്റിൽ ആയിരിക്കും... ഒരു ഡോക്ടർ പോലും ഒരു രോഗിയെ തൊട്ട് പരിശോധിച്ചാൽ കൈ കഴുകിയിട്ടേ അടുത്ത ആളെ പരിശോധിക്കൂ... അതെന്തിനാണ്..... ചേട്ടൻ കുടിക്കുന്നത് ആറ്റിലെ വെള്ളമാണോ കിണറ്റിലെ വെള്ളമാണോ...... അവിടെ ശുദ്ധാശുദ്ധി വിചാരം ഉണ്ടോ...... കടലിനു ആർത്തവം പ്രശ്‌നം ഇല്ലാ എന്നാൽ കിണറിനു ശുദ്ധി പ്രശ്‌നം ആണ്... ഞാൻ പൊട്ടനാണെന്നു എന്തിനു മറ്റുള്ളവരെ അറിയിക്കണം... വിഡ്ഢിത്തരം വിളിച്ചു പറയുമ്പോൾ ഒന്ന് കൂടി ആലോചിക്കുക.. ജനങ്ങൾ പഴയ പോലെ വിഡ്ഢികൾ അല്ല എന്നെങ്കിലും മനസിലാക്കുക.... പഴയ കാലത്തെ ആധ്യാത്മിക വ്യഭിചാരങ്ങൾ അതിന്റെ തിക്ത ഫലങ്ങൾ അറിയാവുന്ന ജനങ്ങൾ തന്നെ ആണിന്നുള്ളത്.... ഒരു തന്ത്രവുമായി വന്നിരിക്കുന്നു... താങ്കളെ പോലുള്ളവർ ജനങ്ങൾക്ക് വേണ്ടി നല്ലത് വല്ലതും പഠിപ്പിച്ചു കൊടുക്കുക.... വിസർജ്യം അശുദ്ധമാണെന്നു ആർക്കാണ് അറിയാത്തത്... ജനങ്ങളെ വിഡ്ഢികൾ ആക്കരുത്... ഓരോന്നിനും അതിന്റെതായ സ്ഥാനവും സമയവും ഒക്കെ ഉണ്ട് അതില്ലെങ്കിൽ മൃഗത്തേക്കാൾ കഷ്ടം എന്നുമാത്രം പറയുന്നു....
@adarshv.s64375 жыл бұрын
Do u've a point or just babble...!!???
@remsul034 жыл бұрын
കാര്യ കാരണ സഹിതം ചിന്തിക്കുന്നതിനെയാണ് യുക്തി വിചാരം എന്ന് പറയുന്നത്. അതുകൊണ്ട് യുക്തി അധികമായാലും അതൊരു പ്രശ്നമായി വരില്ല.