കേരളക്കരയുടെ മുക്കിലും മൂലയിലും പാട്ടായി മാറിയ അക്കാലത്തെ സൂപ്പർഹിറ്റ് ഗാനങ്ങൾ | OLD IS GOLD

  Рет қаралды 700,902

Evergreen Malayalam Film Songs

Evergreen Malayalam Film Songs

Күн бұрын

🔔 Stay Connected ♥︎
► Subscribe Now: / evergreenmalayalamfilm...
► Evergreen Malayalam Film Songs Popular Jukebox :
Watch 🎵 Now👉🏻: • നിശബ്ദതയിൽ കേൾക്കുമ്പോ...
► Evergreen Malayalam Film Songs Popular Playlist : • Evergreen Malayalam Fi...
👍Like us on Facebook ➙ / movieworldchithrageetham
-----------------------------------------------Track Info:----------------------------------------------
🎧 - 🎼Video Jukebox :
KALLIPAALAKAL POOTHU....
Film: Panchavankaadu (1971)
Music: G Devarajan
Lyrics: Vayalar Ramavarma
Singer: KJ Yesudas
PAALKARI........
Movie : Kasavuthattam (1967)
Lyrics : Vayalar Ramavarama
Music : G Devarajan
Singer : KJ Yesudas
MANTHRAMOTHIRAM MAYAMOTHIRAM
Film : Ponnaapuram Kotta (1973)
Lyrics : Vayalar
Music : G.Devarajan
Singer : Yesudas
GURUVAYOORAMBALANADAYIL....
Film: Othenante Makan (1970)
Lyrics: Vayalar
Music: G.Devarajan
Singer: Yesudas
ROOPAVATHI..
Film : Ponnaapuram Kotta (1973)
Lyrics: Vayalar
Music: Devarajan
Singer: K.J Yesudas
NEELAKADAMBIN POOVO....
Movie : Ningalenne Communistaakki (1970)
Lyrics : Vayalar
Music : G Devarajan
Singers : KJ Yesudas
MANJU BHASHINI...
Movie : Kodungallooramma (1968)
Lyrics : Vayalar
Music : K Raghavan
Singers : KJ Yesudas
NADHIKALIL...
Singer(s): KJ Yesudas, B Vasantha
Lyrics: Vayalar
Music: MS Baburaj
CHAMUNDESWARI....
Movie Ponnaapuram Kotta (1973)
Movie Director M Kunchacko
Lyrics Vayalar
Music G Devarajan
Singers KJ Yesudas
Song : Urangikidanna Hridayam...
Movie : Agnipareeksha [ 1968 ]
Lyrics : Vayalar
Music : G.Devarajan
Singer : K.J.Yesudas
#Evergreenmalayalamfilmsongs #nonstopmalayalamfilmsongs
#NithyaharithaGanangal #EvergreenHitSongs #topsongsmalayalam #pazhayacinemaganangalmalayalam #Chithrageetham
#evergreensongs #malayalamfilmsongs #malayalamoldmoviesongs #malayalammoviesongs #malayalamevergreensongs
Paid Collaboration Contact :- ceo@movieworldentertainments.com
***********************************************************************************************
കാലത്തിനനുസരിച്ച് നിങ്ങളുടെ ഭാവിയും സുരക്ഷിതമാക്കു ഡിജിറ്റൽ യുഗത്തിൽ ഡിജിറ്റൽ മാർക്കറ്റിംഗ് പഠിക്കാം ഞങ്ങൾക്കൊപ്പം - കോഴ്സ് വിവരങ്ങൾ അറിയുവാൻ - bit.ly/Digital...
Welcome to Evergreen Malayalam Film Songs You Tube Channel
Movie World Entertainments is the leading player in the Indian Film industry
office @ Movie World LLC , P.O Box 515000 , Sharjah , United Arab Emirates
office @ Kerala Movie World Amal Complex CP Ummer Road Pulleppady Ernakulam L.NO : 04844038291
Enjoy & stay connected with us!
***********************************************************************************************
Join Whatsapp Group ➜chat.whatsapp....
Subscribe to ➜ / evergreenmalayalamfilm...
Like us on Facebook ➜ / filmflicksofficial
Find us on ➜ Pinterest / movieworldtv
Follow us on ➜ Twitter / movieworldtv1
Follow us on ➜ instagram / movieworldtv
Website ➜ www.movieworlde...
|| ANTI-PIRACY WARNING ||
COPYRIGHT PROTECTED
This Audio Visial content is licensed to MOVIE WORLD and is protected by Copyright laws and Intellectual Property rights
This Audio Visual content is Copyright protected and licensed to MOVIE WORLD.
DO NOT REPRODUCE THE AUDIO VIDEO CONTENT IN FULL OR IN PARTS WITHOUT ANY PRIOR WRITTEN CONSENT/ APPROVAL FROM MOVIE WORLD.
Those who wish to post any audio video content , licensed to MOVIE WORLD, in their KZbin Channels/ Social Media sites must contact Movie World over phone 0484 4038291 or email ceo@movieworldentertainments.com
And any such licensed content from MOVIE WORLD must contain the link to MOVIE WORLD KZbin Channels.
Also any amount of unauthorised/unlicensed copying, distribution, modification of our licensed content may result in taken down of the infringing content
#വീഡിയോ_ഇഷ്ടമായാൽ_ചാനൽ_സബ്സ്ക്രൈബ്_ചെയ്യാൻ_മറക്കരുതേ🙏
#nonstopmalayalamfilmsongs
#NithyaharithaGanangal #EvergreenHitSongs #topsongsmalayalam #pazhayacinemaganangalmalayalam
#evergreensongs #malayalamfilmsongs #malayalamoldmovies #malayalammoviesongs #malayalamevergreensongs

Пікірлер: 230
@LathifLathi-z3v
@LathifLathi-z3v 4 ай бұрын
Evar green hero നസീർ സർ നെ അടുത്ത് വെച്ചു രണ്ടു പ്രാവശ്യം കണ്ടിട്ടുണ്ട് ❤️❤️❤️👍 പാട്ടിനു ജീവൻ കൊടുക്കുന്ന നടൻ ,,, വന്നതിൽ ആരുമില്ല ഇനി വരാനും ആരുമില്ല ❤️❤️❤️ നസീർ Sir ❤️❤️❤️🙏🌹
@JojoJose-d8t
@JojoJose-d8t 16 күн бұрын
സത്യം 100% ഞാനും സപ്പോർട്ട്. ഇന്ത്യയിൽ ഈ ഒറ്റ നടൻ ഉള്ളു മാത്രംമേ ഉള്ളു അതാണ് നമ്മുടെ പ്രമ് നസീർ സാർ 🌹❤️🎼🎶🎵🎵👍നസീർ സാർ അഭിനയിച്ച സിനിമകളിലെല്ലാം പത്മശ്രീ യേശുദാസിനെ ആ സിനിമയിൽ എല്ലാ പാട്ടിനും ജീവൻ കൊടുത്തത് പ്രേം നസീർ സാർ ഉള്ളൂ
@SanthoshSanthosh-km3zl
@SanthoshSanthosh-km3zl Жыл бұрын
ആ കാലഘട്ടം ഒന്നുകൂടി തിരിച്ചു വന്നെങ്കിലെന്നാഗ്രഹിച്ചു പോകുന്നു.
@MURALIMurali-wx8uq
@MURALIMurali-wx8uq Жыл бұрын
5
@shajishajishajishajishaji8443
@shajishajishajishajishaji8443 10 ай бұрын
Yes 😢
@MohammedAli-xk5ik
@MohammedAli-xk5ik 4 ай бұрын
Yes dear
@parameshpodhuvathi4736
@parameshpodhuvathi4736 Жыл бұрын
നസീർ, സാറിനെ പോലെ, ഒരു നടൻ, 🙏🙏🙏🙏
@devarajanmamoottil5079
@devarajanmamoottil5079 Жыл бұрын
പഴയകാല ഓർമ്മകളിലേക്ക് കൂട്ടിക്കൊണ്ടു പോയതിനു❤❤❤❤❤
@hariharanpnhariharan
@hariharanpnhariharan Жыл бұрын
❤🎉🎉🎉🎉🎉🎉Hariharan pn I 🎉don't mobile devices that is not the same thing as 🎉e
@sudhab3212
@sudhab3212 Жыл бұрын
​p😊
@gdfvghchc3064
@gdfvghchc3064 Жыл бұрын
​@@hariharanpnhariharan😂🎉 4:26 😊😢
@harishsamu4042
@harishsamu4042 10 ай бұрын
എത്രയോ സുന്ദരമായ ഗാനം, ന്തു ഭംഗി നസീർ സാർ നെ കാണാൻ ❤❤❤❤
@anielkumaracharyan7468
@anielkumaracharyan7468 4 ай бұрын
എന്റെ കുട്ടികാലത്തു ഏറ്റവുമധികം സിനിമകളിൽ പ്രേംനസിർ എന്ന പേരാണ് 99% leading ആക്ടർ ആയി വായിക്കപ്പെട്ടിരുന്നത്
@valsalankokkadan1791
@valsalankokkadan1791 Жыл бұрын
എത്ര കേട്ടാലും മതി വരാത്ത ഗാനങ്ങൾ 🥰
@karunankokkallur-bh9tx
@karunankokkallur-bh9tx Жыл бұрын
മലായാളത്തിെലെ നിത്യ ഹരി നായകനും നായികയും ചേർന്ന ഒരു നല്ല കാലം വരികളും ആലാപനവും
@annievarghese6
@annievarghese6 Жыл бұрын
ശ്രുതിമധുരം ദാസേട്ട നമിക്കുന്നു ❤❤❤❤❤❤❤
@serala1238
@serala1238 Жыл бұрын
@dineshs2424
@dineshs2424 2 ай бұрын
നസീർ സാർ ❤❤❤
@sivadastv4822
@sivadastv4822 Жыл бұрын
മലയാളത്തിന്റെ പവിഴം
@sajichandran9045
@sajichandran9045 Жыл бұрын
ബ്ലാക്ക് & വൈറ്റ് ഗൃഹാതുരതയും ഗാനത്തിൻ്റെ കാല്പനികതയും..
@mohananalora8999
@mohananalora8999 Жыл бұрын
രാത്രികാലങ്ങളിൽ റേഡിയോയിൽ നിന്ന് ഒഴികിയെത്തുമ്പോൾ കോരിത്തരിച്ചിരുന്നത്.... ഒരു മധുര സ്മരണ...' ഇത്തരം ഗാനങ്ങൾ പാടിയ യേശുദാസിനെ ഗന്ധർവ്വൻ എന്നല്ലാതെ പിന്നെന്താ വിളിക്കേണ്ടത് ..... ഗന്ധർവ ഗീതം കേട്ട് നിർവൃതിയണയുന്ന ജന്മം 1960-ന് ശേഷം ജനിച്ചവർ പുണ്യം ചെയ്തവർ ...... 1960 മുതൽ 80 വരെ മലയാള സിനിമയുടെ വസന്തകാലം തന്നെ ജനങ്ങൾ തീയറ്ററുകൾ ഇളിക്കിമറിച്ച് കണ്ട എത്രയെത്ര സിനിമകൾ.... ചുണ്ടിൽ മൂളി നടക്കാൻ ഇങ്ങനെയുള്ള എത്രയെത്ര ഗാനങ്ങൾ ..... ഇതിൽ പരം എന്ത് ഭാഗ്യമാണ് വേണ്ടത്...'''
@shajishajishajishajishaji8443
@shajishajishajishajishaji8443 10 ай бұрын
1968 il njan😂
@Abijithbaiju
@Abijithbaiju 6 ай бұрын
😊😊😊😊😊😊😊😊😊😊😊😊
@rajanyraghunadhan6395
@rajanyraghunadhan6395 4 ай бұрын
സത്യം
@padmasree7339
@padmasree7339 3 ай бұрын
സത്യം
@LucyPaul-e9x
@LucyPaul-e9x 2 ай бұрын
1963 ജൂലൈ 13 ഞാൻ ജനിച്ചു 👌👌👌👌👌
@karunankokkallur-bh9tx
@karunankokkallur-bh9tx Жыл бұрын
മധുരിക്കും ഓർമ്മകൾ
@davidmanuel7725
@davidmanuel7725 Жыл бұрын
കേൾക്കുന്തോറും കൊതിപ്പിക്കുന്ന സൂപ്പർഹിറ്റ് ഗാനങ്ങൾ.❤❤
@jeevaravi8965
@jeevaravi8965 Жыл бұрын
മരിക്കില്ല ഓർമയിൽ ഇ ഗാനങ്ങൾ❤❤❤❤❤
@rajeevkrishnankrisjnan1537
@rajeevkrishnankrisjnan1537 Жыл бұрын
Devarajan...vayalaar,.yesudass....magic......
@suneeshkumar9495
@suneeshkumar9495 Жыл бұрын
നസീർ സർ ദാസേട്ടൻ തകർത്തു❤❤
@philipkm9112
@philipkm9112 Жыл бұрын
പ്രേംനസീർ എന്ന സുന്ദരനും മഹാനുമായ നടൻ. എത്ര മനോഹരമായ പ്രേമരംഗങ്ങൾ. അദ്ദേഹം തന്നെ പാടുന്നത് പോലെയുള്ള പ്രതീതി.കാലത്തിനു മായ്ക്കാനാവാത്ത സുന്ദര രൂപം.
@Ajitha-kx6sr
@Ajitha-kx6sr 11 ай бұрын
, highjack😅
@BabuMilma-p9u
@BabuMilma-p9u Жыл бұрын
എത്ര കേട്ടാലും മതിവരാത്ത ഗാനങ്ങൾ പഴയ ആ കാലഘട്ടം എത്ര മനോഹരം
@jayanandanpc7741
@jayanandanpc7741 Жыл бұрын
നസീർ സാർ ഞങ്ങളുടെ ഹൃദയങ്ങളിൽ ജീവിക്കുന്നു
@Marykuttyjohny-ks5hh
@Marykuttyjohny-ks5hh Жыл бұрын
Good morning
@Marykuttyjohny-ks5hh
@Marykuttyjohny-ks5hh Жыл бұрын
L
@Marykuttyjohny-ks5hh
@Marykuttyjohny-ks5hh Жыл бұрын
In
@NandakumarJNair32
@NandakumarJNair32 Жыл бұрын
അതെ.
@johnsondavid7080
@johnsondavid7080 Жыл бұрын
Nazir സാറിന്റെ ഇന്ത്രജലം 🙏🌹💥🎂🎂🎄👍
@rajancvrajancv5282
@rajancvrajancv5282 Жыл бұрын
മണ്ണിൽ അവതരിച്ച ഗന്ധർവ്വൻ....❤❤❤❤
@abdulazeezm5880
@abdulazeezm5880 2 ай бұрын
കേട്ടാലും കേട്ടാലും മതിവരാത്ത പാട്ടുകളും നസീർ സാറിൻ്റെ അഭിനയശൈലിയും മനസ്സിൽ നിന്നു ഒരിക്കലും എത്ര വർഷം കഴിഞ്ഞാലും മായില്ല. ഇനി ഇങ്ങനെയൊരു കാലഘട്ടം ഉണ്ടാകുമോ.
@kumarankutty2755
@kumarankutty2755 Жыл бұрын
ഇത്ര സുന്ദരമായ വരികൾ കുറിച്ച വയലാർ സാറിനെയൊക്കെ ഞാൻ എങ്ങനെയാണ് മറക്കുക? ആ വരികളെ സംഗീതത്തിന്റെ പട്ടാടകൾ ചാർത്തിയ ദേവരാജൻ മാഷിനെ എങ്ങനെ മറക്കും? ആ ചാരുത തന്ടെ സ്വരമാധുരിയിലൂടെ എന്റെ കാതുകളിൽ കോരിയൊഴിച്ച ദാസേട്ടനെ ഞാൻ എങ്ങനെ ഓർമ്മിക്കാതിരിക്കും. എല്ലാവർക്കും നന്ദി.
@SGSS974
@SGSS974 Жыл бұрын
മഞ്ജു ഭാഷിണി രാഘവൻ മാസ്റ്ററും, നദികളിൽ സുന്ദരി, ബാബുരാജ് ഉം ആണ്.
@madhunambiar6020
@madhunambiar6020 Жыл бұрын
പിന്നെ അത് ഭംഗിയായി അഭിനയിച്ച ആളെയാണോ മറക്കുക
@mercyj7917
@mercyj7917 11 ай бұрын
For long time , I used to think Yesudas sir and Prem Nasir sir are one person .😃( at very young age)
@mohanant8440
@mohanant8440 Жыл бұрын
ലോകത്ഭുത ശബ്ദം സൗന്ദര്യം നിത്യ ഹരിതം
@balakrishnankr-gy8ty
@balakrishnankr-gy8ty Жыл бұрын
കുട്ടി ആയിരുന്നപ്പോൾ മുതൽ വീട്ടിൽ റേഡിയോ ഉണ്ട് അന്ന് മുതൽ കേൾക്കുന്ന ഗാനം എല്ലാം മനോഹരം നിത്യ ഹരിത നായകൻ. ഗായകൻ ഗാന ഗന്ധർവ്വൻ ❤
@PadmanabhanNair-sw3ev
@PadmanabhanNair-sw3ev Жыл бұрын
The song itself is a mantramothiram.❤😊
@PadmanabhanNair-sw3ev
@PadmanabhanNair-sw3ev Жыл бұрын
Ganagandharvan appozhanu Guruvayur Ambala natayil pookunnathu? ❤
@michaelkottuppallil5487
@michaelkottuppallil5487 Жыл бұрын
Nazeer സാറിനെ പോലെ പാടി അഭിനയിക്കാൻ ഇന്ത്യൻ സിനിമയിൽ വേറെ ഒരു നടനും പറ്റുകയില്ല
@Murali-yh2uv
@Murali-yh2uv Жыл бұрын
ദാസേട്ടൻ.. പ്രേം നസീർ.. എവെർഗ്രീൻ ഹീറോ
@ushaiyer3552
@ushaiyer3552 Жыл бұрын
Daasetan...great❤👌👌👌🙏
@sudarsananp1765
@sudarsananp1765 Жыл бұрын
പഴയകാലങ്ങളിലേക്കുള്ള ഓർമ്മകൾ മനസ്സിലെത്തുന്നു. ഇനി ഒരിക്കലും പഴയകാലം വരത്തില്ല. ഓർമ്മകൾ മാത്രം. വളരെ നന്ദി.🙏🙏🙏🙏🙏🙏🌹🌺🌹🌺💛💛💛💛💚💚💙💚💚💚👍👍👍
@sindhuudayan9081
@sindhuudayan9081 Жыл бұрын
ശരിയാ എല്ലാം ഓർമ്മകൾ മാത്രം
@smithaumesh2088
@smithaumesh2088 Жыл бұрын
പഴയ പാട്ടുകൾ അതൊരു സുഖം വേറെ തന്നെയാണ്
@jalajad4668
@jalajad4668 Жыл бұрын
@@smithaumesh2088 q
@jalajad4668
@jalajad4668 Жыл бұрын
@@smithaumesh2088 p
@Purushothamakurup-en6pg
@Purushothamakurup-en6pg Жыл бұрын
😊😊
@sivadasanpn299
@sivadasanpn299 Жыл бұрын
എത്ര സുന്ദരം
@karthika-xn8rq
@karthika-xn8rq Жыл бұрын
എനിക്ക് യിഷ്ടപെട്ട നടൻ
@ushamurali35
@ushamurali35 Жыл бұрын
I love you Prem nazeer sir dasetta vayalar sir
@ravindrankv3816
@ravindrankv3816 Жыл бұрын
😊😅 നൊസ്റ്റാൾജിയ എനിക്ക് ഏറെ പ്രിയപ്പെട്ട പാട്ടുകൾ
@PriyeshPri-c5z
@PriyeshPri-c5z 4 ай бұрын
എത്രകേട്ടാലും മതി വരില്ല എന്തൊരു സുന്ദര കാലഘട്ടമായിരുന്നു അത്. നടീ നടന്മാർ അതു ല്യ പ്രതിഭകൾ
@varghesepaul8488
@varghesepaul8488 Жыл бұрын
പഴയകാല സൗണ്ട് റെക്കോർഡിങ്..1/4 മഗ്‌നറ്റിക് സ്പൂൾ ടേപ് അനലോഗ് റെക്കോർഡിങ്..ട്രാക്ക് ഇല്ല..ഒറ്റ ട്രാക്കിൽ ഉള്ള റെക്കോർഡിങ്..അന്നത്തെ റെക്കോഡിസ്റ്റുകളെ നമിക്കുന്നു..ഇന്ന് ഒരു റെക്കോർഡിങ്ങിന് എത്രയോ ട്രാക്കുകൾ,പ്ലഗിന്നുകൾ,സോഫ്റ്റ് വെയ്റുകൾ..സൗണ്ട് ക്വാളിറ്റി കൂട്ടാൻ നിരവധി vst പ്ലഗിന്നുകൾ..ഇതൊന്നും ഇല്ലാതെ ഒരു റൊട്ടറി ഫേഡറുകൾ ഉള്ള 2ബൻഡ് പാരാമെട്രിക് ഈക്വലൈസർ ഉള്ള ഓഡിയോ മിക്സർ... ടേപ്പ് എക്കോ യൂണിറ്റ്, സ്പ്രിംഗ് റീവേർബ് ചേമ്പർ ഇതൊക്കെ വച്ചുള്ള റെക്കോർഡിങ്ങിന് ഉള്ള ഈ സ്വീറ്റിനെസ്സ് ക്വാളിറ്റി..അസാധ്യം..ഗായകന്റെ ശബ്ദം എങ്ങനെ അതുപോലെ ടേപ്പിൽ പതിയും..ലൈവ് ആയുള്ള ബാലൻസിങ്.... ഇന്ന് ശ്രുതി പോയാൽ അത് ശ്രുതിച്ചേർക്കാൻ മേലോഡിയൻ പോലെ ഉള്ള സോഫ്റ്റ്‌വെർസ്.. കുറ്റം പറഞ്ഞതല്ല..ഓൾഡ് ഈസ് ഗോൾഡ്..അതിലേറെ വിദഗ്ധരായ സൗണ്ട് റെക്കോർഡിസ്റ്റുകൾ..ഇന്നത്തെപോലെ യാതൊരു കമ്പ്യൂട്ടറൈസ്ഡ്,എലെക്ട്രോണിക് മ്യൂസിക് ഇൻസ്‌ട്രുമന്റ്സും ഇല്ലാതെ മിതമായ ഉപകരണങ്ങൾ കൊണ്ടുള്ള ഓർക്കേസ്‌ട്രേഷൻ..❤️❤️ഒന്നും പറയാൻ വാക്കുകൾ ഇല്ല..ആ ലെജണ്ട്സിനെ കൂടി ഈ അനശ്വര പ്രതിഭകൾക്കൊപ്പം കൈകൂപ്പി തൊഴുന്നു..😊🙏
@anuragkg7649
@anuragkg7649 5 ай бұрын
അതെ ❤
@skmedia1520
@skmedia1520 Жыл бұрын
എത്ര സുന്ദരം ആ നാളുകൾ ❤️
@sreedevipk7721
@sreedevipk7721 4 ай бұрын
പഴയ ഗാനങ്ങളുടെ സൗന്ദര്യം അപാരം.
@RavindranNair-u7f
@RavindranNair-u7f Жыл бұрын
എത്ര നല്ല ആ പഴയകാലം
@tsnarayanannamboothiri5145
@tsnarayanannamboothiri5145 Жыл бұрын
പാട്ടിന്റെ വസന്തകാലം
@muhammedpavanna4601
@muhammedpavanna4601 Жыл бұрын
എല്ലാ ഗാനങ്ങളും സൂപ്പർ ഹിറ്റ്‌.
@syamsree.1613
@syamsree.1613 Жыл бұрын
എത്ര കേട്ടാലും മതിയാവില്ല...❤❤❤❤
@vijayanaambaat3532
@vijayanaambaat3532 11 ай бұрын
ഓൾഡ് ഇസ് ഗോൾഡ് 🎉♥️♥️
@agreghunadhan3307
@agreghunadhan3307 Жыл бұрын
സുന്ദരസുരഭില ഗാനങ്ങള്‍
@kpkkthangal
@kpkkthangal Жыл бұрын
ഈ സിനിയുടെ കാലഘട്ടം 168!69സുന്ദരമായ ഒരു ഓർമ ബാക്കി
@mercyj7917
@mercyj7917 11 ай бұрын
Renjini from Radio ..on Sunday❤️
@johnsondavid7080
@johnsondavid7080 Жыл бұрын
Premnazir still a living legenf💥🎉💥💥👌👌🌹🌹🌹
@SubhadraAppekkat-le3tl
@SubhadraAppekkat-le3tl Жыл бұрын
Old.is.gold❤❤❤
@karunankokkallur-bh9tx
@karunankokkallur-bh9tx Жыл бұрын
70 വയസ്സ് പ്രായമുള്ള എന്നെ15 വയസ്സിലേക്ക് എത്തിച്ച ഹാനവു ദൃശ്യവും
@chandrane7239
@chandrane7239 10 ай бұрын
You are correct 🌹
@MahesanMarar
@MahesanMarar Жыл бұрын
ദാസേട്ടൻ 💕ദാസേട്ടാ ഉമ്മ 💕
@krnnamboothiri6493
@krnnamboothiri6493 Жыл бұрын
Eee nottandileygan Gandarvanu easwaran Varadanam
@UshaP-j8b
@UshaP-j8b Жыл бұрын
Veendum veendum kelkan kothikunna pattukal
@AnandhanC-m5y
@AnandhanC-m5y Жыл бұрын
Old is gold🙏🙏🙏🙏🙏❤
@alikolkattilalikolkattil2161
@alikolkattilalikolkattil2161 Жыл бұрын
ഒരിക്കലും തിരിച്ച് വരില്ലല്ലൊ ആ നല്ല കാലം
@girijadevi9716
@girijadevi9716 Жыл бұрын
😊😊😊😊😮😊😊😊😊😊😊
@agreghunadhan3307
@agreghunadhan3307 Жыл бұрын
സത്യം.
@milansarkar9969
@milansarkar9969 Жыл бұрын
If you have wealth, health, lover all times are good..
@krishnavikram1828
@krishnavikram1828 Жыл бұрын
No. Never
@geethasridharan7145
@geethasridharan7145 Жыл бұрын
​@@milansarkar9969❤❤£sq#
@g.radhakrishnannair1282
@g.radhakrishnannair1282 Жыл бұрын
Proud of living such living legend ✋
@p-dm8qc
@p-dm8qc Жыл бұрын
ഷീല ചേച്ചിയുടെയും, നമ്മെ വിട്ടുപോയ നസ്സിർ ജേഷ്ഠൻന്റെയും അഭിനയം പുതിയ തലമുറയിലുള്ള അഭിനേതാക്കൾ കണ്ടു പഠിക്കുക. അവർ എല്ലാം മറന്നു ജനഹൃദയങ്ങൾ മനസ്സിലാക്കി അഭിനയിക്കുന്നു.
@valsakumarp7165
@valsakumarp7165 Жыл бұрын
നല്ല ഓർമ്മകൾ തിരിച്ചു തന്നു...❤
@jayasreep6872
@jayasreep6872 3 ай бұрын
Ini orikkalum pazhayakalam thirichu varukillalo ennorkkumbol sankadam varunnu
@mohamedashraf.v.v809
@mohamedashraf.v.v809 Жыл бұрын
Nazir sir❤
@KannanpbKannna
@KannanpbKannna Жыл бұрын
ഒരിക്കലു വരില്ല നല്ല കാലം നമ്മുടെ മക്കൾക്ക് അറിയില്ല അകാലം😂😢😮😅😊
@venkiteswarandeeplysoultou5478
@venkiteswarandeeplysoultou5478 7 ай бұрын
We r the luckiest people having lived to those days to enjoy those golden songs of that golden times.
@littleflowerms
@littleflowerms Жыл бұрын
Nostalgic moments of my life
@malathigovindan3039
@malathigovindan3039 Жыл бұрын
Beautiful song s🎵🎶❤🎵🎶
@sudevkumar6368
@sudevkumar6368 Жыл бұрын
പ്രിയ ഗാനം ❤
@sissilyjohn6752
@sissilyjohn6752 3 ай бұрын
ചെറുപ്പത്തിൽ ഞാൻ കരുതിയിരുന്ന ത് നസീർ തന്നെയാണ് പാടുന്നതെന്നാണ്.
@Subash374
@Subash374 Жыл бұрын
നൈസ് സോങ്
@jayakumartn237
@jayakumartn237 Жыл бұрын
Premnazir super
@babuparambath286
@babuparambath286 Жыл бұрын
നൊസ്റ്റാൾജിക് -----
@NarayananBayakodan
@NarayananBayakodan Жыл бұрын
എത്ര കേട്ടാലും മതിവരാത്ത ഗാനം . എന്നും യേശുദാസിനേയും പ്രേം നസീറിനേയും ഓർക്കും
@mr.kochappan2418
@mr.kochappan2418 Жыл бұрын
ഷീലയെയും.
@vijayakumark2230
@vijayakumark2230 Жыл бұрын
❤❤❤
@bichaamina4624
@bichaamina4624 Жыл бұрын
ജയഭാരതിയാണ് കൂടുതൽ ഓർക്കുക
@johnthomas6670
@johnthomas6670 Жыл бұрын
Love to hear good old songs
@sajuantony5108
@sajuantony5108 Жыл бұрын
Beautiful memories
@divakaranpranavam
@divakaranpranavam Жыл бұрын
Manoharam ❤❤❤
@RugminiDevipNair
@RugminiDevipNair 4 ай бұрын
Oldisgold🌹🌹🌹
@RanjitBhaskaran-wv4oy
@RanjitBhaskaran-wv4oy Жыл бұрын
നസീർ സാറിനു യോജിച്ച ആൾ ഷീലാമ്മ തന്നെ..🎉🎉🎉
@thankappenvr837
@thankappenvr837 5 ай бұрын
@rknair6011
@rknair6011 Жыл бұрын
PREMNAZEER&SHEELAVERYGOODJODIKAL🙏🏿
@mohandaspudur1566
@mohandaspudur1566 Жыл бұрын
വീട്ടിൽ ഭക്ഷണം ഉള്ളവർക്ക് നല്ലകാലമായിരിക്കാം. പക്ഷെ കൂടുതലും അതില്ലാത്തവരായിരിന്നു!
@krishnavikram1828
@krishnavikram1828 Жыл бұрын
അരപ്പട്ടിണി ആയിരുന്നു എങ്കിലും അന്നത്തെ കാലം തന്നെ നല്ലത്❤️
@kpmohanan4173
@kpmohanan4173 Жыл бұрын
These songs take us and travel to the olden days memories.
@ajithakumaritk1724
@ajithakumaritk1724 Жыл бұрын
പൂനിലാവ് പോലുള്ള ഗാനം🎉❤
@velayudhanvelayudhan4665
@velayudhanvelayudhan4665 Жыл бұрын
ഒരുക്കിൽp Nമേനോൻ എന്ന് ഒരു വൻ 'പ്രേം നസീറുമായി ഒരു വാക്ക് തർക്കം ഉണ്ട യിപ്പോൾ 'നസീർ പറഞ്ഞു എമേനോൻ ' നിങ്ങൾ പ യു ന്ന രണ്ട് പിള്ളേർ ' പോയാൽ പോയതാണ്. എന്നാൽ പ്രേം നസീർ പോയാലും നൂറ്റാണ്ടുകൾ ഇവിടെ കാണു' പ്രേം നസീർ ദേഷത്തോടെ പറഞ്ഞിട്ട് ള്ളത് ഈ വാക്കൾ മാത്രം മാണ് 'എത്ര മാത്രം ശരിയാണ്.
@SunnyGeorge-m6r
@SunnyGeorge-m6r Жыл бұрын
Nostalgia.. 60 years back.... Oola Theatre.. Pattupustakam.. Pattupustakam available in theatre.. Songs coloumn of cenima that time
@nvremashremash8420
@nvremashremash8420 Жыл бұрын
Vallathoru .....parayaan vaakku kittunnilla
@fatahctp1
@fatahctp1 10 ай бұрын
Everlasting combination Nasir sir and dasettan
@premav2867
@premav2867 Жыл бұрын
Super songs ❤
@sheelamaroli9692
@sheelamaroli9692 Жыл бұрын
Super ❤
@hamsapk1529
@hamsapk1529 Жыл бұрын
Souper Happy 😊😊😊😊 sweets..suoggoodlk
@ramachandran4186
@ramachandran4186 Жыл бұрын
Veary nice 👌
@manoharanok170
@manoharanok170 8 ай бұрын
❤❤❤❤❤❤❤
@shamsuismail9818
@shamsuismail9818 11 ай бұрын
Oldishold
@shymapramod2628
@shymapramod2628 Жыл бұрын
Nazeer,,Sir,,,Vijayasree,,Madam,,,Marakkanpattatha,,,,Lajens,,,Actors
@TOOTU107
@TOOTU107 Жыл бұрын
very good song
@jayanandanpc7741
@jayanandanpc7741 Жыл бұрын
നസീർ സാർ
@padminik4354
@padminik4354 Жыл бұрын
Ethr kettalum mathivaratha song
@pradeeshpradeesh2882
@pradeeshpradeesh2882 Жыл бұрын
🙏👍👍
@jayakumarshenoy154
@jayakumarshenoy154 Жыл бұрын
Happy happy❤❤❤❤❤
@indofright2210
@indofright2210 Жыл бұрын
ഈ മനോഹാരിത എങ്ങിനെ വർണിക്കാനാ!
@geethahareendran3003
@geethahareendran3003 Жыл бұрын
❤wow
@anilsnehithan3573
@anilsnehithan3573 Жыл бұрын
😍😍😍😍
@santhapulikkil3732
@santhapulikkil3732 5 ай бұрын
Forever
@AsokanKamala
@AsokanKamala Жыл бұрын
Super song
@BaburajPs-d6l
@BaburajPs-d6l Жыл бұрын
Supper ❤❤👍👍🙏🙏🌹
А что бы ты сделал? @LimbLossBoss
00:17
История одного вокалиста
Рет қаралды 8 МЛН
Top 10 Sad songs of Prem Nazir | Malayalam Movie Audio Jukebox
34:33
Malayalam Nostalgic Songs
Рет қаралды 51 М.
പഴയ പാട്ടുകൾ/Old Malayalam Songs
19:56
music world
Рет қаралды 1,3 МЛН
А что бы ты сделал? @LimbLossBoss
00:17
История одного вокалиста
Рет қаралды 8 МЛН