കേരളക്കരയുടെ പഞ്ചരത്‌നങ്ങളില്‍ നാലുപേര്‍ വിവാഹത്തിനൊരുങ്ങുന്നു..!

  Рет қаралды 469,588

Cine Life

Cine Life

Күн бұрын

ഒരമ്മയുടെ വയറ്റില്‍ നിന്നും ഒറ്റപ്രസവത്തില്‍ അഞ്ചു കുഞ്ഞുങ്ങള്‍. കേരളക്കര ഏറെ ആശ്ചര്യത്തോടെയും ആകാംക്ഷയോടെയും ശ്രവിച്ച വാര്‍ത്തയായിരുന്നു ആ പഞ്ചരത്നങ്ങളുടെ ജനനം. അന്ന് മാധ്യമങ്ങളില്‍ എല്ലാം മുന്‍പേജില്‍ ഈ വാര്‍ത്ത വന്നു. പിന്നീട് ആ അഞ്ചു കുഞ്ഞുങ്ങളെ കുറിച്ചുള്ള വാര്‍ത്തകള്‍ പലപ്പോഴായി കേരളം കൂടുതല്‍ അറിഞ്ഞു. ഇവരുടെ ചോറൂണൂം പേരിടലും എല്ലാം കേരളീയര്‍ അറിഞ്ഞു. അഞ്ച് കുഞ്ഞുങ്ങളും ഒരുമിച്ച് സ്‌കൂളില്‍ ചേര്‍ന്നതുമെല്ലാം വാര്‍ത്തകളില്‍ നിറഞ്ഞു. കേരളക്കരയുടെ സ്വന്തം പഞ്ചരത്നങ്ങളില്‍ നാലുപേര്‍ വിവാഹത്തിന് ഒരുങ്ങുകയാണ്.
#Uthra #Uthraja #Uthara #Uthama

Пікірлер: 376
@modniyas2804
@modniyas2804 5 жыл бұрын
അഞ്ചു മക്കളെയും പഠിപ്പിച്ചു അവരുടെ കല്യാണം വരെ എത്തിച്ച 'അമ്മ ആണ് ഹീറോ 😍👌
@sunishasunishas8685
@sunishasunishas8685 5 жыл бұрын
Ya
@pancharethnam2109
@pancharethnam2109 5 жыл бұрын
Thank you for giving the support
@sunishasunishas8685
@sunishasunishas8685 5 жыл бұрын
@@pancharethnam2109 ഹായ് ആ ഗ്രൂപ്പിൽ ഉള്ള ഉത്രക്കുട്ടി ആണല്ലേ. God bless all of you മോളെ 😍😍😘😘
@shahananiyu7797
@shahananiyu7797 5 жыл бұрын
Ya correct
@shaahipynr6278
@shaahipynr6278 5 жыл бұрын
Ammak nte orayiram😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘
@shahana12
@shahana12 5 жыл бұрын
അമ്മാ റോക്സ്😘😘😘 ചേച്ചിമാർക്ക് ആശംസകൾ 💕💕💕
@pancharethnam2109
@pancharethnam2109 5 жыл бұрын
Thank you
@mabilrablraphe983
@mabilrablraphe983 5 жыл бұрын
🙏🌹
@shifashanu4067
@shifashanu4067 5 жыл бұрын
എനിക്കിപ്പഴും ഓർമയുണ്ട് ഇവരെ. ആ പത്രവാർത്ത. ഹൊ അന്നൊരു കൗതുകം തന്നെയായിരുന്നു. God bless all. Great ammaa😊😊
@aamirsalim7509
@aamirsalim7509 5 жыл бұрын
Achan suiside cheydappol sangadam thonniyadum ippozhum orkkunnu
@Tips4homee
@Tips4homee 5 жыл бұрын
Ivark ethra vayasaund
@rachanaremy6590
@rachanaremy6590 5 жыл бұрын
24
@loverhater
@loverhater 5 жыл бұрын
സന്തോഷ മുള്ള വാർത്ത ഈ സുന്ദരി കുട്ടികളെ... ഭർത്താക്കന്മാർ പൊന്നുപോലെ നോക്കും തീർച്ച.
@sunishasunishas8685
@sunishasunishas8685 5 жыл бұрын
അമ്മയാണ് താരം ലവ് യൂ അമ്മാ 😍😍😍❤️❤️❤️
@muthassistips4768
@muthassistips4768 5 жыл бұрын
Achoda nammala sunikutiyo😁
@sunishasunishas8685
@sunishasunishas8685 5 жыл бұрын
@@muthassistips4768അതെ ചേച്ചീടെ സുനിക്കുട്ടി 😂
@SunFlower-ds6zu
@SunFlower-ds6zu 5 жыл бұрын
Love you Amma
@muthassistips4768
@muthassistips4768 5 жыл бұрын
@@SunFlower-ds6zu 🥰
@jayasreekr6607
@jayasreekr6607 5 жыл бұрын
ഇതാണ് അമ്മ അമ്മയാണ് അമ്മേ അമ്മ..... അതും രണ്ടുമക്കളെ സംരക്ഷിക്കാൻ കഴിയാത്ത കേരളത്തിൽ.. love you amma...മക്കൾക്കും മംഗളദിനാശംസകൾ....
@VIBINVINAYAK
@VIBINVINAYAK 5 жыл бұрын
*ആശംസകൾ ആ അമ്മയ്ക്കും ഒരു സല്യൂട്ട്*
@sabujohn3902
@sabujohn3902 5 жыл бұрын
ഇവരുടെ അച്ഛന്റെ വിയോഗം മുതൽ,ഇവരെക്കുറിച്ച് അറിഞ്ഞിരുന്നു. അമ്മയാണ് എല്ലാം... ആശംസകൾ.
@shahanashan4253
@shahanashan4253 5 жыл бұрын
Great Ammaa😍😍😍
@shehinasanzarshehinasanzar3619
@shehinasanzarshehinasanzar3619 5 жыл бұрын
Yb
@sreelekshmi5577
@sreelekshmi5577 5 жыл бұрын
ഹായ് മക്കളെ 😍നിങ്ങൾ ആദ്യമായി സ്കൂളിൽ പോവുന്ന വാർത്ത വന്ന അന്നത്തെ ന്യൂസ്‌ പേപ്പർ ഇന്നും എന്റെ വീട്ടിൽ ഉണ്ട് ട്ടോ. ഇന്നലെ കഴിഞ്ഞ പോലെ തോന്നുന്നു
@Amrithaathma
@Amrithaathma 5 жыл бұрын
Enik ormayulla thalakett 'njngalaayirunno nenjile thee' 😢😢
@shilpaantony814
@shilpaantony814 5 жыл бұрын
nine months Anu achan marichath...
@airasworld6253
@airasworld6253 5 жыл бұрын
Akshara chillayile anjithal pookkal.headline
@remarajesh289
@remarajesh289 5 жыл бұрын
ചേച്ചി എല്ലാവിധ ആശംസകളും നേരുന്നു... മക്കളേ എല്ലാവര്‍ക്കും എല്ലാ വിധ ആശംസകളും നേരുന്നു 💕💕💕💕💞💞😍❤️
@anuantony6909
@anuantony6909 5 жыл бұрын
പഞ്ചരത്നങ്ങളെ വിവാഹ ആശംസകൾ
@aryavineeth2709
@aryavineeth2709 5 жыл бұрын
ആ അമ്മക്ക് ഒരു ആയിരം ആശംസകൾ നേരുന്നു
@shineytom487
@shineytom487 5 жыл бұрын
Best wishes
@shan-ie1du
@shan-ie1du 5 жыл бұрын
Uthra Uthraja Uthara Uthama Uthrajan 👍
@manjushaharikumar15
@manjushaharikumar15 5 жыл бұрын
ആ അമ്മയെ എത്ര നമിച്ചാലും മതി ആവതില്ല .big salute അമ്മേ .....
@chippyrajesh2265
@chippyrajesh2265 5 жыл бұрын
Great.....Ella sthreekalum ee ammaye kandu padikanam...swantham swakarya sukhathinaayi makkale upekshikunna,kollunna,peedipikunna ee kaalathu ee ammaye orkuka...avar pinnitta nombarangnal,orepole ellareyum oru kuravum illathey dha vivaham vare ethichu....Ella vidha bhaavukangalum ee makkalku....dheerkaisu aayirikkatte amme...
@sameerkt6739
@sameerkt6739 5 жыл бұрын
Masha alllhaa.. great mom😍
@rishithas7315
@rishithas7315 5 жыл бұрын
ഇന്നത്തെ മാതാപിതാക്കൾ ഈ അമ്മയെ കണ്ടുപഠിക്കണം.. നല്ല മക്കളായി വളർന്നു, പഠിച്ചു സ്വന്തം കാലിൽ നിൽക്കാൻ പ്രാപ്തരായ ഈ മക്കളെ കണ്ടു പഠിക്കണം ഇന്നത്തെ തലമുറ.. മക്കളെ നന്നായി വളർത്താൻ കഴിയാത്ത മാതാപിതാക്കളും, മാതാപിതാക്കളെ ധിക്കരിച്ചു നടക്കുന്ന മക്കളും ഇന്നത്തെ ശാപമാണ്
@danyasubash2225
@danyasubash2225 5 жыл бұрын
ഇവരുടെ പേര്‌ പത്രത്തിൽ കണ്ടിട്ടാണ് എന്റെ മകൾക്ക് എന്റെ അമ്മ ഉത്തര എന്നു പേരിട്ടത്😌
@harithaks3484
@harithaks3484 5 жыл бұрын
🥰🥰🥰nice name
@shahananiyu7797
@shahananiyu7797 5 жыл бұрын
Anno
@vijayammamc4746
@vijayammamc4746 5 жыл бұрын
ഞാനും എന്റെ അനിയത്തീടെ മോൾക്ക്‌ ഇട്ട പേര് ഉത്രജ എന്നാണ്
@HarshaRidhu
@HarshaRidhu 5 жыл бұрын
Ende molude name uthra
@rishithas7315
@rishithas7315 5 жыл бұрын
Really?
@achugopalan8023
@achugopalan8023 5 жыл бұрын
Ammak oru big salute...... 😘😘😘😘
@shahananasarshahana9956
@shahananasarshahana9956 5 жыл бұрын
അമ്മയ്ക്ക് ഒരു ബിഗ് സല്യൂട്ട് 🙏🙏🙏പിന്നെ ആ ചേച്ചിമാർക്കും ചേട്ടനും നല്ല ആശംസകൾ നേരുന്നു😍😘😘😘🌹🌹🌹🌹
@raihanarafeek8331
@raihanarafeek8331 5 жыл бұрын
ഇവരുടെ SSLC time news paper ൽ വന്നത് ഓർക്കുന്നു. ആ അമ്മക്ക് Big salute
@vanajavanaja4202
@vanajavanaja4202 5 жыл бұрын
ഈ സ്നേഹം എന്നും നിലനിൽക്കട്ടെ.അമ്മയോടുള്ള കടപ്പാടും.God bless your married life.All the best.
@lekshmilachu682
@lekshmilachu682 5 жыл бұрын
Aksharam thettathe amma ennu vilikam sherikum hero amma annu
@rahulvm2582
@rahulvm2582 5 жыл бұрын
കേരളക്കര നെഞ്ചിലേററിയ "പഞ്ചരത്നങ്ങൾ" പല വിഷമ കാലങ്ങളും കടന്ന് സഹോദരിമാർ വിവാഹിതരാകുമ്പോൾ ഒത്തിരി സന്തോഷം തോന്നുന്നു ആ അമ്മയ്ക്കും കുഞ്ഞുങ്ങൾക്കും ഈശ്വരൻ ഇനി നല്ലത് നൽകട്ടെ കൊടുക്കട്ടെ എന്ന പ്രാർത്ഥന മാത്രം 🙏
@mommyandamaan7349
@mommyandamaan7349 5 жыл бұрын
എല്ലാ വിധ ആശംസകളും നേരുന്നു 🥰
@raziriza6792
@raziriza6792 5 жыл бұрын
Hi siz
@aparnathulaseedharan258
@aparnathulaseedharan258 5 жыл бұрын
Amma എന്ന ആ സ്നേഹത്തിന് പകരം വെക്കാൻ ഒന്നും ആകില്ല 🥰🥰🥰🥰🥰
@seenaanil4895
@seenaanil4895 5 жыл бұрын
Ella anugrahavum ee kuttikalkkundakatte
@manjup3708
@manjup3708 5 жыл бұрын
Best wishes to all of u..... ellavarkum nalla jeevitham undavatte
@mollysunny9128
@mollysunny9128 5 жыл бұрын
Ammaku big salute
@ummiandaishu123
@ummiandaishu123 5 жыл бұрын
Makkale kollunna ammamarum Barthav koode indayittum kannil kandavarude oppam povunna baarya maarum kand padikkenda amma....... Salute amma 😘😍the real bigil........ 😍
@ramananremanan6808
@ramananremanan6808 5 жыл бұрын
Masha Allah ellarkum padachon nalla life kodukkatte
@shynishyni2972
@shynishyni2972 5 жыл бұрын
ഇതാണ് അമ്മ....എന്തെല്ലാം ഺപതിസന്തികൾ നേരിട്ടായിരിക്കും ഈ അമ്മ മക്കളെ ഈ നിലയിൽ എത്തിച്ചിട്ടുണ്ടായിരിക്കുക.....മക്കൾ എന്നും ഈ അമ്മയ്ക്ക് തുണയായിട്ടുണ്ടാവണേ....മക്കൾക്ക് എല്ലാ വിധ ആശംസകളും.....⚘⚘⚘⚘⚘⚘⚘⚘
@haniyafathima3269
@haniyafathima3269 5 жыл бұрын
നിങ്ങളുടെ സന്തോഷത്തിൽ ഞങ്ങളും പങ്ക് ചേരുന്നു. ഇവരുടെ വാർത്തകൾ കൗതുകത്തോടെ പത്രത്തിൽ വായിച്ചിരുന്നു ,തുടക്കം മുതലേ .... 24 വയസ്സ് ആയി എന്നറിഞ്ഞപ്പോൾ വിശ്വാസിക്കാനാവുന്നില്ല. വർഷങ്ങൾ എത്ര പെട്ടെന്നാ പോയത്
@bindugeorge2065
@bindugeorge2065 5 жыл бұрын
God Bless all of you dear children. Ee Ammacku thaangaayi ini 4 aanmackal koode varatte. Dhaivam koodeyundavatte...ee puthu jeevithathilum. Prarthanayode...
@rejivereju5544
@rejivereju5544 5 жыл бұрын
god bless you😘😘
@semiappu8180
@semiappu8180 5 жыл бұрын
ഇ അമ്മയുടെ പുണ്യം ആണ് ഇ മക്കൾ രണ്ട് ആൺകുട്ടികൾ ഉള്ള എനിക്ക് ഇ സുന്ദരികളെ ഇഷ്ടായി
@bincybinoy5600
@bincybinoy5600 5 жыл бұрын
ഇവർ ജനിച്ചപ്പോൾ മുതൽ ഉള്ള എല്ലാ ന്യസും ഞാൻ ശ്രദ്ധിക്കാറുണ്ട്...All the best drrrrr
@kuttumon398
@kuttumon398 5 жыл бұрын
Endhoru ayshwaryama aa ammadae mughath, ellavarkum nanma varuttatae
@loveheat5614
@loveheat5614 5 жыл бұрын
Kurry kalayi evary kurich njan anweshiknuu.thankuuu
@anjubjoseph8723
@anjubjoseph8723 5 жыл бұрын
A nalla ammayaekae yeeshwaran kooduthal anugrahangal nalkatae.Best wishes for marriage and future
@susanmini9763
@susanmini9763 5 жыл бұрын
അമ്മേ -- നമിക്കുന്നു. മക്കളേയും.😊👍
@syamalabhai4377
@syamalabhai4377 5 жыл бұрын
God bles all and amma
@fathimamuhsina4931
@fathimamuhsina4931 5 жыл бұрын
Wish u a happy married life
@jayalekshmy6
@jayalekshmy6 5 жыл бұрын
This amma, the real hero 😍😍
@rosemaryraju9777
@rosemaryraju9777 5 жыл бұрын
ഇവര് ആദ്യമായിട്ടു സ്കൂളിൽ പോയതും പത്താം ക്ലാസ്സ്‌ പാസ്സായതും ന്യൂസ്‌ പേപ്പറിൽ വാർത്തയായിരുന്നു ഇത്ര വേഗം കൊല്ലങ്ങൾ മറഞ്ഞു പോയത് മാത്രം അറിഞ്ഞില്ല തുടർന്നും നിങ്ങക്ക് ഈശ്വരന്റെ അനുഗ്രഹങ്ങൾ ഉണ്ടാകട്ടെ ഗോഡ് ബ്ലെസ് യു
@soudhafayifayi4134
@soudhafayifayi4134 5 жыл бұрын
Amma good
@happyrockswithamruth4917
@happyrockswithamruth4917 5 жыл бұрын
God bless you
@zareenaabdullazari.5806
@zareenaabdullazari.5806 5 жыл бұрын
Congratulations
@priyankacp4906
@priyankacp4906 5 жыл бұрын
I love u amma.....God bless u ...panjarathnas
@sumayyashabeer1128
@sumayyashabeer1128 5 жыл бұрын
God bless u checi, makkals
@aryadevi8264
@aryadevi8264 5 жыл бұрын
Ammmaaaa....., love u so much.......
@hrworld2464
@hrworld2464 5 жыл бұрын
Have a great salut to amma... Wish you happy mrd life
@suhafatima8484
@suhafatima8484 5 жыл бұрын
Amma.... Eee makkale bhagyamaan eee amma😘😘😘😍😍😍😍
@freqency952
@freqency952 5 жыл бұрын
May god bless u all
@minhav31
@minhav31 5 жыл бұрын
Masha Allah padachavan ee makkale anughrahikkatte ammaykk arogyam kodukkatte
@sc-ch9be
@sc-ch9be 5 жыл бұрын
Ithanu pennu..ithanu amma...no one can be equal to her.....😘😘😘😘😍😍😍stay blessed all of u.....
@minhamidhlaj2061
@minhamidhlaj2061 5 жыл бұрын
Ella vidha aashamsakalum nerunnu.... ee makkalum ammayum jeevithakalam muzhuvanum santhoshathode kazhiyatte ennu prarthikkunnu..
@Esthersworld8
@Esthersworld8 5 жыл бұрын
👍👍👍👍
@anithak9550
@anithak9550 5 жыл бұрын
Love u amma...pradisandhikalil thalarathe makkale cherthu nirthy evide vare ethichathinu hirdayathinte bhashayil nandii ....
@saleenasale4613
@saleenasale4613 5 жыл бұрын
Beautiful family
@archanapnair6a783
@archanapnair6a783 5 жыл бұрын
Hats off to mother. Makkalke Ella aiswaryavum undakkate...
@divyashalini9287
@divyashalini9287 5 жыл бұрын
Love you Amma. U are great. God bless you.
@sujashaju4340
@sujashaju4340 5 жыл бұрын
ദൈവം സമൃദ്ധമായി എല്ലാവരെയും അനുഗ്രഹിക്കട്ടെ
@thambuzma8490
@thambuzma8490 5 жыл бұрын
My best friend😍😍😍😍😘😘😘😘😘uthra all the best dears
@snehajadevibalachandran7655
@snehajadevibalachandran7655 5 жыл бұрын
All the best.Ella nanmakalum undavatte
@elsammajohnson9567
@elsammajohnson9567 5 жыл бұрын
Ithil uthra ente best frnd aaanu.. unexpected aaai enik kittiya kootukaaari....orupadu santhosham und....best wishes.....!!!!
@suryasusmith
@suryasusmith 5 жыл бұрын
24 vayassu aayooo ithra pettannu.....😲😲😲😊😊😊☺☺☺
@baburajendran7312
@baburajendran7312 5 жыл бұрын
Njanum aalochichu....
@RDVlogsMalayalam
@RDVlogsMalayalam 5 жыл бұрын
Mm.. njangal oree vayassanu.. ente kalyanam kazhinju. Randara vayass ulla oru makanum und.
@jaseelasaleem5554
@jaseelasaleem5554 5 жыл бұрын
Njanum vijarichu
@haniyafathima3269
@haniyafathima3269 5 жыл бұрын
ഞാനും ആലോചിച്ചു. അത്ഭുതം തോന്നുന്നു
@dencybiju741
@dencybiju741 5 жыл бұрын
God bless you all
@arshavishnu2576
@arshavishnu2576 5 жыл бұрын
Happy married life dears and god bless you amma♥♥♥♥
@daveedqureshii5773
@daveedqureshii5773 5 жыл бұрын
Salute amma..
@ishurasheed2897
@ishurasheed2897 5 жыл бұрын
ഞാൻ ഇവരെ പറ്റി അറിയുന്നത്... ഇവർ SSLC പാസായത് പത്രത്തിൽ വന്നിരുന്നു... അങ്ങനെ ആണ്... ഏതായാലും അമ്മയ്ക്കും മക്കൾക്കും... 👍👍👍👍GOD BLESS YOU....
@rajumini3318
@rajumini3318 5 жыл бұрын
God Bless. Ammakkum kuttikalkkum. Nerunnu Enikkum. 2.penkuttikal.. Achan maranapettitu. 8.years Kashtapadu. Sahichumunnottu. Nayikkunnu. Prarthanayil. Ulpeduthanam.
@jayalekshmisatish8806
@jayalekshmisatish8806 5 жыл бұрын
May The Great God bless them
@shajit3035
@shajit3035 5 жыл бұрын
ആശംസകൾ നേരുന്നു... ദൈവം അനുഗ്രഹിക്കട്ടെ.... 🙏🙏🙏
@buddyff2563
@buddyff2563 5 жыл бұрын
Ammaye നമിക്കുന്നു
@Ami-Anvi
@Ami-Anvi 5 жыл бұрын
എല്ലാവരും നല്ല നിലയിലായി
@J4JLEARNING
@J4JLEARNING 5 жыл бұрын
എല്ലാവരും സുഗമായി life നടക്കട്ടെ
@leenasteen
@leenasteen 5 жыл бұрын
Happy to see this news ..god bless all of them
@muhammadnazar4932
@muhammadnazar4932 5 жыл бұрын
Amma nigalkk kittiya manimutthukalanh 5 makkal .god bless you dear amma
@sarashameer63
@sarashameer63 5 жыл бұрын
God bless chechiiizzz
@meenabinu4323
@meenabinu4323 5 жыл бұрын
എല്ലാവർക്കും വിവാഹാശംസകൾ.....
@Sih_111
@Sih_111 5 жыл бұрын
എല്ലാവർക്കും നല്ലൊരു കുടുംബജീവിതം ആശംസിക്കുന്നു.. അമ്മയ്ക്ക് ആരോഗ്യത്തോടെയുള്ള ദീർഘായുസ്സിന് പ്രാർത്ഥിക്കുന്നു..
@rasheedaboobakerrasheedsha974
@rasheedaboobakerrasheedsha974 5 жыл бұрын
god bluss you amma
@muhammedsajid2874
@muhammedsajid2874 5 жыл бұрын
God Bless you Amma
@suminair4751
@suminair4751 5 жыл бұрын
Epposha kalyayanam?.....ayyo ariyakkane
@VisalakshiP-r2m
@VisalakshiP-r2m Жыл бұрын
ഭാഗ്യം ചെയ്ത ഒരു അമ്മയും അഞ്ചു മക്കളും ഇനിയൊരു സങ്കടവും കൊടുക്കാതെ ദീർഘകാലം സുഖമായി ജീവിക്കാൻ ദൈവം അനുഗ്രഹിക്കട്ടെ
@vidhukkkk9840
@vidhukkkk9840 5 жыл бұрын
ദൈവത്തിന്റെ എല്ലാ അനുഗ്രഹവും ഉണ്ടാവട്ടെ
@ashrafberry3802
@ashrafberry3802 5 жыл бұрын
Ella vidathilulla Aashamshagal ningalkk njan Arpikunnu
@anithachumcha3106
@anithachumcha3106 5 жыл бұрын
എന്റെ പൊന്നു മക്കൾക്കു എല്ലാം ആശംസകൾ നേരുന്നു
@nishaabraham7003
@nishaabraham7003 5 жыл бұрын
All the Best..God Bless
@matrix3330
@matrix3330 5 жыл бұрын
Amma..... ammak noorumma
@AbdulRahman-um3kh
@AbdulRahman-um3kh 5 жыл бұрын
Amma proud
@riyariya4879
@riyariya4879 5 жыл бұрын
All the best mkkls sweet ammaas
@fathimafathima8697
@fathimafathima8697 5 жыл бұрын
Njnm pothencode aanu. Njn Ivare ellarem kandittund😍
@sherykitchencorner804
@sherykitchencorner804 5 жыл бұрын
Great mother...
@dharudastrologychannel2560
@dharudastrologychannel2560 5 жыл бұрын
Amma is very very Great
@akkumathew1464
@akkumathew1464 5 жыл бұрын
Aa ammayke irikate ente like,makkale upekshichu pokuna ammamaronu kandupadike e ammaye,blessed children😘😘❤️
@Karthik-kannur
@Karthik-kannur 5 жыл бұрын
അമ്മയ്ക്കു ആശംസകൾ
@rajishavm974
@rajishavm974 5 жыл бұрын
അഞ്ചു മക്കളുടെ അമ്മക്ക് എല്ലാ വിധ ആശംസകളു നേരുന്നു
@happyvirus6602
@happyvirus6602 5 жыл бұрын
ഹൃദയം നിറഞ്ഞ ആശംസകൾ എല്ലാം മംഗളമായി നടക്കട്ടെ.
@hainandus7020
@hainandus7020 5 жыл бұрын
നമ്മുടെ ഇന്നത്തെ സമൂഹത്തിലെ അമ്മമാർ( എല്ലാവരും അല്ല കേട്ടോ..)കണ്ട് പഠിക്കേണ്ട കാര്യം....ദൈവത്തിനു തുല്യമായി കണ്ട് നമിക്കേണ്ട ഒരു അമ്മ....⭐⭐⭐👱⭐⭐
Mom had to stand up for the whole family!❤️😍😁
00:39
버블티로 부자 구별하는법4
00:11
진영민yeongmin
Рет қаралды 21 МЛН
Миллионер | 1 - серия
34:31
Million Show
Рет қаралды 3 МЛН
Good teacher wows kids with practical examples #shorts
00:32
I migliori trucchetti di Fabiosa
Рет қаралды 13 МЛН
മൂകാംബിക ദേവി ഭക്തിഗനങ്ങൾ
29:29
Mom had to stand up for the whole family!❤️😍😁
00:39