Shoulder Pain:What you need to know? | തോൾ വേദന കാരണം കൈ പൊക്കാൻ സാധിക്കുന്നില്ലേ | Dr. Nishad

  Рет қаралды 298,777

Cortex Pain care

Cortex Pain care

2 жыл бұрын

നിങ്ങളുടെ സംശയങ്ങൾ ഡോക്ടറോട് തന്നെ നേരിട്ട് ചോദിക്കാം. താഴെ കാണുന്ന ലിങ്കിൽ കയറി WhatsApp-ൽ ബന്ധപെടുക..
wa.link/t8jl2z
Shoulder Pain:What you need to know? Malayalam | തോൾ വേദന കാരണം കൈ പൊക്കാൻ സാധിക്കുന്നില്ലേ | Dr. Nishad
Dr. Nishad PK
MBBS, MD(AIIMS), DNB, PDCC, FIAPM
Senior consultant pain physician,
Cortex spine and pain care, Kozhikode
Visiting Consultant, Aster MIMS, Kozhikode
Contact:
Cortex spine and pain care, Kozhikode
+91 8111 847 319
+91 9400551999
#cortex_spine_and_pain #Dr.Nishad #Sholder_pain_malayalam #hand_and_sholder_pain#frozenshoulder #rotatorcufftear

Пікірлер: 212
@bijubaskaran1281
@bijubaskaran1281 10 ай бұрын
വേദനയുമായി കണ്ടുകൊണ്ടിരിക്കുന്ന ഞാൻ..😊
@vineethms8959
@vineethms8959 4 ай бұрын
ഇപ്പോ ഞാനും 😢
@soorajithachu6964
@soorajithachu6964 3 ай бұрын
Njaanum
@vijil5150
@vijil5150 3 ай бұрын
ഞാനും
@preamcyjohn7704
@preamcyjohn7704 3 ай бұрын
ഞാനും😢
@Faseelashameer-co8cd
@Faseelashameer-co8cd 3 ай бұрын
ഞാനും
@mohank9113
@mohank9113 2 жыл бұрын
Thanks for your valuable information 👍
@paulvattaparambu4006
@paulvattaparambu4006 10 ай бұрын
എന്റെ കൈ വേദനയുടെ കാരണം ഇപ്പോൾ മനസ്സിലായി നല്ല വിവരണം
@shamsushamsun623
@shamsushamsun623 Жыл бұрын
ഒരായിരം നന്ദി
@RadhaKrishnan-zs2ci
@RadhaKrishnan-zs2ci 11 ай бұрын
എനിക് ഡോക്ടർ പറഞ്ഞ പോലെ ബസ് പെട്ടന്ന് sudden ബ്രേക്ക്‌ ഇട്ട് മതിലിൽ ഇടിച്ചു ഉണ്ടായപ്പോൾ ഉള്ള വേദനയാണ് എന്തായാലും കൃത്യമായി പറഞ്ഞു തന്ന ഡോക്ടർക്ക് ഒരായിരം നന്ദി
@gouriarchanarp7617
@gouriarchanarp7617 10 ай бұрын
വേദന സഹിക്കാൻ വയ്യാതെ കിടക്കുമ്പോഴാണ് ഇതു കണ്ടതു
@nandakumarm7938
@nandakumarm7938 2 жыл бұрын
സൂപ്പർ അവതരണം
@lineshm2692
@lineshm2692 Ай бұрын
നല്ല വ്യക്തത ഉള്ള avatharanam👍👍
@user-pi4qf4wc8j
@user-pi4qf4wc8j 10 ай бұрын
വ്യക്ത മായി tanks 🙏
@anasktr
@anasktr 4 ай бұрын
Clearly explained.. Thank you Doctor
@Petsgallery2.0
@Petsgallery2.0 2 жыл бұрын
God bless you dear Doctor. 👍👍👍👍👍🙏🙏🙏🙏🙏🌷🌷🌷🌷🌷💐💐💐💐💐
@rajudevasya602
@rajudevasya602 10 ай бұрын
Dr പറഞ്ഞത് എല്ലാം ശരിയാണ് എനിക്കു ഈ അവസ്ഥ തന്നെ ഡോക്ടറെ കാണാൻ വരട്ടെ
@kadheejat4992
@kadheejat4992 7 ай бұрын
Thanks
@SmithaJackson-fn1pn
@SmithaJackson-fn1pn 2 ай бұрын
Dr. പറഞ്ഞതു എന്റെ കാരണം... വീണതിനെ തുടർന്ന് വേദന തുടങ്ങി... എക്സറ യിൽ ഷോൾഡർ തെയ്മനം... ഷുഗർ ഉണ്ട്... ഉറങ്ങാൻ പറ്റാത്ത വേദന... മരുന്ന് കഴിച്ചിട്ട് ഒരു കുറവും ഇല്ല...
@vvshanmughan2767
@vvshanmughan2767 Жыл бұрын
വളരെ നല്ല വിശദീകരണം. സർ , എവിടെയാണ് work ചെയ്യുന്നത് അറിയണയുണ്ടായിരുന്നു.
@sidheeqc1060
@sidheeqc1060 Жыл бұрын
Thank you Dr
@maheenkannu1328
@maheenkannu1328 Жыл бұрын
Thanks Dr.
@jessyjose2086
@jessyjose2086 6 ай бұрын
Very good information 🙏🙏
@deepajoby5413
@deepajoby5413 2 жыл бұрын
നന്നായിട്ടു മനസിലാക്കി തന്നു doctor... ഗോഡ് bless you and your family 👌👌
@johnykm8921
@johnykm8921 Жыл бұрын
Thank you very much our favourable doctor.
@hajarabiaaju3367
@hajarabiaaju3367 Жыл бұрын
Thank you dr ❤️ ❤️
@iqbalbabu-1705
@iqbalbabu-1705 Жыл бұрын
ഇതാണ് ഡോക്ടർ നമ്മകൾ നേരുന്നു.
@sheejameethal2633
@sheejameethal2633 2 жыл бұрын
Thanks sir
@francisjacob9771
@francisjacob9771 2 жыл бұрын
Thanks Doctor 👍👍👍👌🙏🙏🙏
@fasalvellakkunnan3506
@fasalvellakkunnan3506 Жыл бұрын
Thank you
@majeedvtmajeed5700
@majeedvtmajeed5700 27 күн бұрын
കൈ പൊക്കുമ്പോൾ കടക് ശബ്ദം എന്ത്കൊണ്ടാണ്
@sudharathnam6833
@sudharathnam6833 Жыл бұрын
Thanks dr
@jamunaravindran7202
@jamunaravindran7202 Жыл бұрын
Valuable information
@minithulasi6940
@minithulasi6940 3 ай бұрын
Thank you Doctor
@neerajcm3429
@neerajcm3429 6 ай бұрын
Thank u dr❤
@arunsivadasan933
@arunsivadasan933 Жыл бұрын
Sherikkum ente kayude problem enthannennu ariyaan ethu test annu cheyyandea
@bichusalwa3328
@bichusalwa3328 8 ай бұрын
Tanks dr
@tejprasad6558
@tejprasad6558 8 ай бұрын
Corona വന്നവർക്ക്, രണ്ടു രണ്ടര വർഷത്തോളം, ഈ വേദനയുണ്ടാവും.. അത് താനെ മാറിക്കോളും...... മരുന്ന് കഴിച്ച് വേറെ രോഗങ്ങള്‍ ഉണ്ടാക്കേണ്ട....
@chinnanasmansoor8197
@chinnanasmansoor8197 Жыл бұрын
Dr mri eduthal musle ligament tendon nerve ivayude proboem ariyan pattuo
@Jashan259
@Jashan259 Жыл бұрын
Good
@user-rl5fz2kj2q
@user-rl5fz2kj2q 9 ай бұрын
Egane ulla vedana varumpo athinulla marunnu paranju tharoo doctor
@girijadevist7588
@girijadevist7588 Жыл бұрын
Thank you doctor foryour valuable information🙏🙏
@keshavannamboodiri8010
@keshavannamboodiri8010 10 ай бұрын
അയിരിക്കാം എന്നല്ലെ, ആണ് എന്ന് പറയാൻ പറ്റോ??? ഇല്ലല്ലൊ...
@babeeshkaladi
@babeeshkaladi 10 ай бұрын
PMR ഈ അവസ്ഥയുമായി connected ആണോ dr?
@safdarmuhammed9110
@safdarmuhammed9110 Жыл бұрын
Ithin ulla pariharam koodi parn thanoode ennaal
@vinoda.k.n7385
@vinoda.k.n7385 2 жыл бұрын
തെയ്മാനം എന്ന വാക്ക് ഡോക്ടർ ഉപയോഗിക്കരുത് ഒരിക്കലും എല്ലുകൾ തമ്മിൽ മുട്ടുന്നില്ല
@firozsaid6186
@firozsaid6186 Жыл бұрын
Ac joint nu problem treatment yengane
@user-lj1bf9nz5l
@user-lj1bf9nz5l 10 ай бұрын
Thank you dr
@noushadnoushad6569
@noushadnoushad6569 11 күн бұрын
Gud🎉
@lekhasuresh1553
@lekhasuresh1553 3 ай бұрын
Remedy plz Dr
@bp0095
@bp0095 2 жыл бұрын
🙏👍
@sculpturenaturalclay7077
@sculpturenaturalclay7077 2 жыл бұрын
👍
@sudhisvp9027
@sudhisvp9027 8 ай бұрын
Thanks ഡോക്ടർ. സാറേഎന്റെ കൈ വേദന സാറെ കാണിക്കാൻ താല്പര്യമുണ്ട് adress corect തരുമോ teatment സമയവും please
@preethiprabhakaranprabhaka1392
@preethiprabhakaranprabhaka1392 8 ай бұрын
42വയസ്സ് ആയ എനിക്ക് ഒരു മാനുക്യുലേഷൻ കഴിഞ്ഞു.. അടുത്ത കൈയും ഇപ്പോൾ ഇതാണ് അവസ്ഥ.. സഹിക്കാൻ പറ്റാത്ത വേദന യാണ്
@hsa769
@hsa769 8 ай бұрын
Anikk ennek 3 divasamie eppol mariyamathiri
@narayananmkmk9282
@narayananmkmk9282 Жыл бұрын
🌹🙏sir mch പരിയാരം driver narayanan
@anshajansanshajans8807
@anshajansanshajans8807 2 ай бұрын
ഗുഡ് ഇൻഫർമേഷൻ 👍🏼👍🏼👍🏼
@user-sj4yp1cs2l
@user-sj4yp1cs2l 5 ай бұрын
Dr.കൺസൽട്ട് ചെയ്യുന്ന സ്ഥലം calicut. എവിടെയാണ്
@jamesjoseph7493
@jamesjoseph7493 7 ай бұрын
Sirkozikodeavideaanupracticecheyunnathu
@hafsathtk6433
@hafsathtk6433 10 ай бұрын
Enikum ithane prashnam sir
@krishnapillai1324
@krishnapillai1324 Жыл бұрын
താങ്ക്സ് ഡോക്ടർ🙏
@FaizanBk-or7in
@FaizanBk-or7in 11 ай бұрын
👍👍👍
@jasmineismayil5163
@jasmineismayil5163 16 күн бұрын
👍👍
@sajithpallayil3098
@sajithpallayil3098 9 ай бұрын
Thanks
@mythoughtsaswords
@mythoughtsaswords 10 ай бұрын
Doc.- we r not medical students-.expect solutions than explanations
@smithasurendranath4875
@smithasurendranath4875 10 ай бұрын
Thankyou Sir 🙏 വളരേ ഉപകാരം 👍എനിക്ക് ഇങ്ങനെ ആണ്.ആദ്യം left കൈ ആയിരുന്നു. ഇപ്പോൾ വലത്തേ കൈ എറിയാൻ പറ്റില്ല. Back ലേക്ക് ആക്കാൻ പറ്റില്ല. പൂർണ്ണമായും പൊക്കാൻ പറ്റില്ല. എന്ത് ചെയ്‌താൽ മാറും please reply Sir🙏
@shameervengad8203
@shameervengad8203 7 ай бұрын
Dr evideyaaa parishodhana
@ajitharamesh139
@ajitharamesh139 Жыл бұрын
Puram vedhanayum undu
@ajithvs5816
@ajithvs5816 5 ай бұрын
@rinoostech6758
@rinoostech6758 8 ай бұрын
പരിഹാരം പറയുന്ന വീഡിയോക്ക് വെയിറ്റ് ചെയ്ത ഞാൻ 😁😁
@sruthysanu5022
@sruthysanu5022 Жыл бұрын
Dr enik 24 vayass und melinjittanu 36 kg ollu, enik enthankilum weight eduthalo, kaikond enthankilum cheythalo, pinne randu divassthekk kai bayankaramayi kazhakkunnu , അതിൻ്റ കാരണം എന്നാണ് ഒന്ന് പറഞ്ഞു തരാമോ plzz
@rahulm.r968
@rahulm.r968 Жыл бұрын
36 കെജി എന്നാൽ body very weak anu. Health issues continuous ayi vanukondirikkum
@shuhaibk9296
@shuhaibk9296 Жыл бұрын
🙌❣️
@josephn.s5115
@josephn.s5115 8 ай бұрын
May be due to excessive Dieabitism ?
@KamaalDsq
@KamaalDsq 3 ай бұрын
എനിക് side ലേക്കും back ലേക്കും കയ്യ് അകറ്റുമ്പോ ആണ് pain .. Dr ഇതിന് എന്ത് ചെയ്യണം
@Nasirichu
@Nasirichu 3 ай бұрын
Eeasughathin kanikendath eeth doctore yan
@simimariathomas110
@simimariathomas110 Жыл бұрын
Biceps tendenitis ntha solution🥺🥺🥺
@mallupessworld6115
@mallupessworld6115 Жыл бұрын
Dr enikk enthengilum eriyumbol mathraman vedana varunnath kurach samayathin shesham ath poornamayi marukayum cheyyum. Enthan cheyyandath
@tomff4443
@tomff4443 Жыл бұрын
Bro avide sounds kekunudo tik tik ngota veruna polle
@mallupessworld6115
@mallupessworld6115 Жыл бұрын
@@tomff4443 ys
@tomff4443
@tomff4443 Жыл бұрын
Eppam kuravu undo bro egane vane anu gym poyi ano
@pavithranm7400
@pavithranm7400 10 ай бұрын
തോൾ വേദന കൈയ്യിലെക്ക് ഇറങ്ങുന്നു. ?
@jaleel.chukkan2619
@jaleel.chukkan2619 6 ай бұрын
എനിക്കും
@varghesecr1956
@varghesecr1956 9 ай бұрын
സ്ട്രോക്ക് രോഗം മൂലം തളർന്ന കൈകും കലിനും ശരിയാകുവാൻ andekilum ട്രീറ്റ്മെന്റ് ഉണ്ടോ
@janakiramdamodar
@janakiramdamodar Жыл бұрын
എനിക്ക് വീണത് കൊണ്ട് ഷോൾഡർ ഭയങ്കര വേദനയാണ് എല്ല് പൊട്ടിയില്ല. ഡോക്ടർ പറഞ്ഞതുപോലെ ആണ് പ്രശ്നം. 🙏
@alexdevasia3601
@alexdevasia3601 11 ай бұрын
Sholder nte back muscle akathek kuzhinju pessi Valli potiyath ayirikumo
@ramlavellanjeri1984
@ramlavellanjeri1984 3 ай бұрын
Enikum
@sajithasajeev8414
@sajithasajeev8414 4 күн бұрын
എനിക്കും 😒
@calligraphybyshah
@calligraphybyshah 10 ай бұрын
ഇതാണ് എൻറ ഉമ്മയുടെ അവസ്ഥ സാർ എവിടെ വർക്ക് ചെയ്യുന്നത് കാണാൻ ഫോൺ ബുക്കിംഗ് ഉണ്ടോ പ്ലീസ് ഹെൽപ്
@asuraashraf9904
@asuraashraf9904 Жыл бұрын
👌💐💐💐💐🌹🌹🌹
@classicpigeon1392
@classicpigeon1392 10 күн бұрын
വേദനയോട് വേദന
@weekly_777
@weekly_777 Жыл бұрын
സാർ എത്ര കൃത്യമായി ക്ലിയർ ആയി പറഞ്ഞു തന്നതിന് നന്ദി കുറെ കാലമായി കയ്യിലെ വേദന ചികിത്സിച്ചുകൊണ്ടിരിക്കുന്ന ഞാൻ എന്താണ് എനിക്ക് ശരിക്കും അസുഖം എന്ന് ഇപ്പോൾ മനസ്സിലായി
@tomff4443
@tomff4443 Жыл бұрын
Bro avide sounds kekunudo tik tik ngota veruna polle
@ashiqanvar2352
@ashiqanvar2352 Жыл бұрын
Rotate cuff nu കീറൽ വന്നാൽ treatment ഇല്ലാതെ തന്നെ അത് ഓട്ടോമാറ്റിക് ആയി ജോയിന്റ് ആകുമോ dr
@pmkoyaabrar3121
@pmkoyaabrar3121 Жыл бұрын
ചിലപ്പോൾ ഒരു പോട്ടൽ അനുഭവപ്പെടുന്നത് endan
@prabhavijayan6866
@prabhavijayan6866 9 ай бұрын
ഡോക്ടർ പറഞ്ഞ അവസ്ഥയാണ് എനിക്കിപ്പോൾ
@ABF_NEXON
@ABF_NEXON Жыл бұрын
ii vedhana karanam keeper nikkan ippo pattandayi kay polum pokkan pattanila🥺
@user-gc5wx8cc2h
@user-gc5wx8cc2h 11 ай бұрын
എന്റെ സ്ഥിതി ഇപ്പോൾ ഡോക്ടർ പറ ഞപോലെ ആണ്
@nasarpoovathingal7093
@nasarpoovathingal7093 Жыл бұрын
😍🤝👍🏻👍🏻👍🏻👍🏻
@sareenamp5483
@sareenamp5483 Жыл бұрын
എന്റെ അവസ്ഥ ഇതാണ്
@BabyDaya-ug9rj
@BabyDaya-ug9rj 9 ай бұрын
എന്റെയും 🥺🥺
@Shalummma
@Shalummma 3 ай бұрын
Enth kond ann docter thokkite ullil vedhana mudija vedhna😭😭😭
@user-hr1qp7nl2r
@user-hr1qp7nl2r 8 ай бұрын
Thanks Dr
@aysha8721
@aysha8721 2 ай бұрын
Thanks dr
@zeenajaleel3049
@zeenajaleel3049 10 ай бұрын
Enikku ith😢
@nafeesaneerulpan8564
@nafeesaneerulpan8564 10 ай бұрын
Good സ്പീച് 👍👍👍
@sudheeran3983
@sudheeran3983 10 ай бұрын
സാറിനെ കണ്ട് ചികിത്സ ചെയ്യണം എന്നുണ്ട് എവിടെ യാണ് op
@user-re9er1ns5e
@user-re9er1ns5e 4 ай бұрын
ഞാൻ വീണു. അതിൽ പിന്നെ ഭയങ്കര വേദനയാണ്.
@lelamplelamp1483
@lelamplelamp1483 Жыл бұрын
Very 13:22
@vasanthi4538
@vasanthi4538 Жыл бұрын
Ente avasthayum ethu thanne Aanippol
@shajishakeeb2036
@shajishakeeb2036 4 ай бұрын
Enikkum😢
@kunjavaKunjattaVlogs
@kunjavaKunjattaVlogs 3 ай бұрын
എനിക്കും ഇതേ അവസ്ഥ തന്നെയാണ്.... 😢
@No-name-240
@No-name-240 Жыл бұрын
ഈ ഒലക്ക കാരണം എത്ര ദിവസമാണ് പോയത് 🥺.
@tomff4443
@tomff4443 Жыл бұрын
Bro avide sounds kekunudo tik tik ngota veruna polle
@DJ-ry8ll
@DJ-ry8ll 2 жыл бұрын
Dr എന്താണ് ട്രിഗർ ഫിഗർ അസുഖം എന്താണ് ചികിത്സ
@CortexPaincare
@CortexPaincare 2 жыл бұрын
ഇതിനെ പറ്റി അടുത്ത് തന്നെ ഒരു വീഡിയോ ചെയ്യാം
@suneersuneer6245
@suneersuneer6245 Жыл бұрын
Sir evideyaanu സ്ഥലം
@jyothilakshmi6308
@jyothilakshmi6308 4 ай бұрын
ഡോക്ടർ നമ്പർ കൊടുക്കാമോ വലിയ ഉപകാരമായിരുന്നു.
@vijayanck9182
@vijayanck9182 5 ай бұрын
എനിക്ക് കഴിത്തിനും കാലിനും വേദന ഉണ്ട് ഈചിക ത്സക്ക് എത്ര രുപയാണ് വരിക ഷുഗർ പേ ഷിന്റെ ആണ്
@a.ayshath4430
@a.ayshath4430 5 күн бұрын
തൈറോഡെക്ടോമി ചെയ്തതിനു ശേഷം ഇടതു കൈ സ്റ്റൈറ്റായിട്ട്
@shobhanajose697
@shobhanajose697 10 ай бұрын
Please sir ph no kittumo.
@bushrafaisal3815
@bushrafaisal3815 10 ай бұрын
ഡോക്ടർ ഇതിൽ പറഞ്ഞ എല്ലാം വേതനയും ഉണ്ട് എനിക്ക് 😭
@basheerkavarakunnil345
@basheerkavarakunnil345 11 ай бұрын
Taku
Gym belt !! 😂😂  @kauermtt
00:10
Tibo InShape
Рет қаралды 13 МЛН
ПРОВЕРИЛ АРБУЗЫ #shorts
00:34
Паша Осадчий
Рет қаралды 6 МЛН
Gym belt !! 😂😂  @kauermtt
00:10
Tibo InShape
Рет қаралды 13 МЛН