WhatsApp Bot Link: bit.ly/3VygGk4 Reference Kerala Charithram Prof A Sreedhara Menon amzn.to/3Vf6zSh A Survey of Kerala History, Prof A Sreedhara Menon amzn.to/45aPLiM കേരള ചരിത്രം Full Episodes: kzbin.info/aero/PL6mAXrLS2XtQDMqewmQkCI4YJCNQfbY60 റോമൻ സാമ്രാജ്യ ചരിത്രം: kzbin.info/aero/PL6mAXrLS2XtSnIM_jL8NqobVu_vYE1HKc
@renjiththarammal741819 күн бұрын
ഹൈദരാലി ജിഹാദിയും ടിപ്പു പരമ ചെറ്റയും ആയിരുന്നു എന്ന് ഇപ്പോൾ എല്ലാവർക്കും അറിയാം 😊
@nirmalt.d20035 ай бұрын
ഇത് ചിലർക്ക് ദഹിക്കാൻ സാധ്യതയില്ല മാഷേ..
@akempire79185 ай бұрын
Matham mathram nokkunavar
@VISHNUMOHAN-hj9sj5 ай бұрын
😂😂😂 കള്ളക്കഥ ബുദ്ധിയുള്ളവർക്ക് ദഹിക്കില്ല കോയ🤌 ഹിന്ദുക്കളോട് ദ്രോഹം മാത്രം ചെയ്ത മുസ്ലീം ഭീകരവർഗ്ഗത്തെ എത്ര വെളുപ്പിച്ചാലും ഞങ്ങൾ വിശ്വസിക്കില്ല🎉
@azogfs69145 ай бұрын
History videos ichiri length koodiyalum kuzhappamilla bro..its interesting to listen
@glaxonkalarikkal92045 ай бұрын
You are narrating the historic events in an interesting way. 👍
@ebysamji5 ай бұрын
അങ്ങനെ തമ്മിലടിച്ചു എല്ലാം ബ്രിട്ടീഷുകാർക്ക് അടിയറവു വച്ചു 👏👏😂😂..... ബുദ്ധിമാൻമാർ 😂
@VISHNUMOHAN-hj9sj5 ай бұрын
കഴിഞ്ഞ കഥകൾ ആണ് അതും പറഞ്ഞിരിക്കാതെ മുന്നോട്ട് ചിന്തിക്കണം 🎉 പ്രസ്തുത ബ്രിട്ടൻ ഇന്ന് നിൽക്കുന്ന അവസ്ഥ പരിതാപകരം ആണ് 😂😂 എല്ലാം മാറി മറിഞ്ഞ് കൊണ്ടിരിക്കും nothing gonna last forever ♾️
@kishorek22725 ай бұрын
Also According to the famous Tamil Poem Purananuru Before the Travancore-Mysore wars(1766-1792),ചക്രവർത്തി കരികാല ചോളൻ്റെ പിതാവ് ചക്രവർത്തി ഇളംചെന്നി ചോളനും നമ്മുടെ കേരളത്തെയും,തമിഴ്‌നാടിനെയും സാമ്രാട്ട് അശോക മൗര്യൻ്റെ പിതാവ് സാമ്രാട്ട് ബിന്ദുസാര മൗര്യയുടെ ആക്രമണത്തിൽ നിന്ന് ഒരിക്കൽ രക്ഷിച്ചു sir🇮🇳❤️🔥!
@angrymanwithsillymoustasche5 ай бұрын
മലബാറിലെ മൈസൂർ പടയോട്ടം ചരിത്രത്തിലെ ഒരു വിവാദ വിഷയം കാരണം പുറത്തുനിന്നു വന്ന അധിനിവേശകരായ ബ്രിട്ടീഷുകാരെ ശക്തമായി ചെറുത്തെങ്കിലും, കേരളത്തെ സംബന്ധിച്ച് നോക്കുമ്പോൾ മൈസൂർ രാജ്യവും ഒരു അധിനിവേശരാജ്യം ആയിരുന്നു. ഹൈദരുടെ ഭരണം അപേക്ഷിച്ചു നോക്കുമ്പോൾ ടിപ്പുസുൽത്താന്റെ കാലത്തെ ഭരണം ആയിരുന്നു മെച്ചപ്പെട്ടതെന്ന് എന്ന് തോന്നുന്നു. ഓരോ നാട്ടിലും ഭരണം അവിടുത്തെതന്നെയുള്ള ആളുകളെ ഏല്പിക്കുന്നതും, ഫ്രഞ്ച് സഹായത്തോടെ സൈന്യത്തെയും ഭരണത്തെയും ആധുനികവത്കരിക്കുകയും ചെയുന്നു.
@Archi.x0025 ай бұрын
ചരിത്രം ഒരു subjective reality ആണു. 😊
@angrymanwithsillymoustasche5 ай бұрын
@@Archi.x002 💯👍🏻
@pazhamakrishi47975 ай бұрын
Kuday mata parivarttanavum...
@hasifsifu72305 ай бұрын
Tippu was real Hero
@മുണ്ടുരാൻ-യ6ഫ5 ай бұрын
@@hasifsifu7230 😅for sudus
@angrymanwithsillymoustasche5 ай бұрын
തിരുവിതാംകൂർ ടിപ്പു പിടിച്ചെടുതിരുന്നെങ്കിൽ, ഭാവിയിൽ കേരളപ്രദേശം മുഴുവൻ ബ്രിട്ടീഷുകാരുടെ കയ്യിൽ പെട്ടേനെ... ഭാഗ്യത്തിന് രക്ഷപെട്ടു.
@fawazzawaf2355 ай бұрын
Adhee ipom maysoor britishukare kayyilanu😂
@Dheeraj-y4f5 ай бұрын
അതെ madras presidency il ചേർക്കുമായിരുന്നു
@muhammedriyas45145 ай бұрын
Bagyam british kar thiruvidam koor l poilla😂😂😂😂
@angrymanwithsillymoustasche5 ай бұрын
@@muhammedriyas4514 💯
@angrymanwithsillymoustasche5 ай бұрын
@@fawazzawaf235 മൈസൂരും കൊച്ചിയും ബ്രിട്ടീഷ് സാമന്തരാജ്യങ്ങൾ ആയിരുന്നു തിരുവിതാംകൂർ protectorate ഉം.
@RajyasnehiUm5 ай бұрын
തിരുവിതാംകൂർ കീഴ്പ്പെടുത്തുവാൻ വേണ്ടി വന്ന ടിപ്പുസുൽത്താന്റെ സൈന്യത്തെ ഏതോ പഴയകാല ഡാം തുറന്നുവിട്ട് ആ വെള്ളത്തിലൂടെ അവരുടെ ആയുധങ്ങളും വെടി മരുന്നുകളും സൈനികരെയും ഒഴുകിപ്പോകുന്ന അവസ്ഥ എത്തുകയും അതിലൂടെ വൻ നാശം നേരിട്ട ടിപ്പുവിന്റെ സൈന്യം പിന്മാറുകയും പിന്നീട് ഒരു യുദ്ധത്തിനുവേണ്ടി തയ്യാറെടുക്കാം എന്ന് പറഞ്ഞ് തിരിച്ചു പോവുകയായിരുന്നു എന്നും കേൾക്കുന്നു.. വേറൊരു കൂട്ടർ പറയുന്നു അതല്ല ഈ സമയത്ത് ടിപ്പുവിന്റെ മൈസൂരിൽ ഉള്ള ശ്രീരംഗപട്ടണം ബ്രിട്ടീഷുകാർ ആക്രമിക്കുകയും അതിനുവേണ്ടി പട യെ തിരിച്ചുവിളിക്കുകയും ചെയ്തതുകൊണ്ട് തിരുവിതാംകൂറിനെ ആക്രമിക്കാൻ കഴിയാത്തത് എന്നും പറയുന്നു 🤔.. രണ്ടായാലും തിരുവിതാംകൂറിന്റെ ഒരു പ്രദേശത്തും ടിപ്പു വിന്റെ സൈന്യം വന്നതായിട്ട് ചരിത്രത്തിൽ തെളിവില്ല🤔... എന്തുതന്നെയായാലും തൃശൂർ വിട്ട് തെക്കോട്ട് ടിപ്പുവിന്റെ സൈന്യം വന്നിട്ടില്ല.. പക്ഷേ നമ്മുടെ കഥകളിലെല്ലാം തിരുവനന്തപുരത്തോ ആലപ്പുഴയോ,കോട്ടയത്തോ എന്തു കഥ പറഞ്ഞാലും അതിൽ ടിപ്പുവിന്റെ പട വന്ന കഥ അതിൽ അടിച്ചു കേറ്റും 😄...
@ummerpottakandathil83185 ай бұрын
ഈ വിഷയത്തെ മുൻനിർത്തി രചിക്കപ്പെട്ട ഒരു കവിത വള്ളത്തോളിൻറ്റെ ആണോ , അതോ ഉള്ളൂരിൻറെ ആണോ എന്ന് ഓർക്കുന്നില്ല. സ്കൂളിൽ വളരെ താഴ്ന്ന ക്ലാസ്സിൽ മൂന്നിലോ നാലിലോ ആണെന്ന് തോന്നുന്നു തോറ്റോടിയ പട എന്നപേരിൽ ഒരു പാഠഭാഗം തന്നെ ഉണ്ടായിരുന്നു.
@Noufal-g6p5 ай бұрын
Then who was Captured Kodungaloor Fort and Aaya Fort ? After those success at the same time British Attacked Srirangapattana , Then tippu left those Forts and return back to His Place. after that he face Maratha War, Naisam War and British Also..............This nair Story was completely farbicated, even His worth Opponent British doesnt mentioned any where anything regarding this Nair Incident....and if its right, then why this Nair army runway to Kanyakumari from tippu's army ?.. Travancore army is smaller than Naisam's army, Then how come they beat Tippus's Force? 🙄 What a Joke
@anwarkv53845 ай бұрын
രണ്ടാം ക്ലാസ്സിൽ / ഉള്ളത്തിൽ ഭയമേറുകമൂലം, വെള്ളത്തിൽ ചിലർ ചാടിയൊളിച്ചു. വള്ളികെട്ടുകൾ പോലെ ചെന്നവർ, മുന്നിൽ പല പല ഭഹുജനമപ്പോൾ@@ummerpottakandathil8318
@vishnupillai3005 ай бұрын
@@RajyasnehiUm the british ploy sponsored by travancore shattered all dreams of tipu..He was forced to give all captured land to British and he even licked the shoes of british for not getting hanged..🤣
@deepakrishnansyamalakumari5545 ай бұрын
കുഞ്ചൻ നമ്പ്യാരുടെ തോറ്റോടിയ പട...... ഉള്ളത്തിൽ ഭയമേറുക മൂലം വെള്ളത്തിൽ ചിലർ ചാടിയൊളിച്ചു...... ചെറുതിലെ പാഠഭാഗമായിരുന്നു....
@Dheeraj-y4f5 ай бұрын
Tipu, hyder malabar അടിനിവേശം malabaril മുസ്ലിങ്ങളുടെ എണ്ണം കൂട്ടി.
സമുതിരിയുടെ നാവിക സേന ആരിയിരുന്നു ?? ഇവരൊക്കെ മൈസൂർ അധിനിവേശത്തിന് മുൻപ് ഉണ്ടായിരുന്നതല്ലേ
@ananthukrishnan38615 ай бұрын
@@muhammedriyas4514 hindukl was here before...foriegn religion vrunthin mumb
@salamc.k74115 ай бұрын
Tipu was a great ruler
@Jijo_K_Mathew5 ай бұрын
"Could you please provide any substantial evidence?"
@sreeharshsree54585 ай бұрын
@@Jijo_K_Mathew ath nammante ale ne athenne😅
@Sinayasanjana5 ай бұрын
Hi sir good afternoon 🥰🥰❤️🙏 video 🎉🎉 സാർ ഇസ്രായേലി ചാര സംഘടനയായ മൊസാദിന്റെ കമാൻഡോ ഓപ്പറേഷൻസ് നെ കുറിച്ചു വീഡിയോകൾ ചെയ്യാമോ🙏
@peoplesservice...lifemissi26605 ай бұрын
ഈ സ്റ്റോറിയില് വള്ളുവനാടിന്റെ റോള് പാടെ വിട്ടു പോയി.. വള്ളുവനാടിന്റെ പടയാളികളാണ് യഥാര്ത്ഥത്തില് സാമൂതിരിയുടെ പടയെ തോല്പിക്കുന്നത്. അതൊരു പ്രതികാരം കൂടിയായിരുന്നു , മൈസൂരിനെ മലബാറിലേക്ക് ക്ഷണിച്ചു വരുത്തിയത് വള്ളുവനാടും പാലക്കാടും കൂടി ചേർന്നായിരുന്നു. നൂറ്റാണ്ടുകളോളം നിലനിന്ന വള്ളുവനാടിന്റെ പകപോക്കലായിരുന്നു സാമുതിരിക്കെതിരെ നടന്നത്. മൈസൂരിന്റെ സൈന്യത്തിന് കൂടുതലൊന്നും പണിയെടുക്കേണ്ടി വന്നില്ല, അവര് വള്ളുവനാടിന്റെ സൈന്യത്തിന് സപ്പോർട്ട് ചെയ്യുക മാത്രമാണ് ചെയ്തത്, മൈസൂരിന്റെ സൈന്യം വരുന്നുണ്ടെന്ന് അറിഞ്ഞ മരക്കാരുമാരുടെ മാപ്പിള സൈന്യം സാമൂതിരിയോടൊപ്പം നില്ക്കാതെ പിന്മാറിയതും സാമൂതിരിയുടെ പരാജയത്തിന് ആക്കം കൂട്ടി..
@hariknr30255 ай бұрын
മാപ്പിളമാരെ അനാവശ്യം ആയി വളർത്തിയ സമൂത്തിരി അത് അർഹിക്കുന്നുന്നുണ്ട്
@abhijithas10155 ай бұрын
ഞമ്മന്റെ ആളുകൾ എന്നും ഞമ്മന്റെ ആളുകൾ ആണ് ചാമൂരി തംബ്രാൻ ഇവരെ വളർത്തിയപ്പോൾ അറിഞ്ഞില്ല കാലുവാറും എന്നു
@peoplesservice...lifemissi26605 ай бұрын
@@abhijithas1015 സാമൂതിരി വള്ളുവനാടിനോട് ചെയ്ത ക്രൂരതയോളം വരില്ല യാതൊന്നും... എന്റെ നാട്ടിലെ ഒരു കോവിലകത്തുള്ള എല്ലാവരേയും കൊന്നതിന് പുറമെ അത് പൊളിച്ച് അതിന്റെ അസ്ഥിവാരം പോലും മാന്തി,, കുഴിച്ചിട്ട സ്വര്ണ്ണം എടുക്കുന്നതിന് വേണ്ടി, കോവിലകത്തെ സ്വര്ണ്ണം തൊട്ട് തലേ ദിവസം തന്നെ ഒരു കിലോമീററര് അകലെ കൊണ്ട് പോയി കുഴിച്ചിട്ടിരുന്നത് കൊണ്ട് സാമൂതിരിയുടെ സൈന്യത്തിന് ലഭിച്ചില്ല.. പിന്നീട് അതെല്ലാം പലപ്പോഴായി തമ്പ്രാന്റെ ബന്ധുക്കളുടെ പിന്തലമുറ കുഴിച്ചെടുത്ത് കൊണ്ട് പോയി.. ഇങ്ങനെ എത്രയോ ക്രൂരതകളാണ് അന്നത്തെ ഓരോ നാടുവാഴികളും ചെയ്തിരുന്നത്. സാമൂതിരിയെ സഹായിച്ചിരുന്ന മരക്കാരുമാരെ പോർച്ചുഗീസിന് വേണ്ടി ചതിയിലൂടെ പിടിച്ച് കൊടുത്തതും സാമൂതിരി തന്നെയായിരുന്നു, ആ സാമൂതിരിയുടെ പിന്തലമുറ സാമൂതിരിയെ മരക്കാരുമാരും തിരിഞ്ഞ് കുത്തി. മൈസൂരിന്റെ ആക്രമണ കാലത്തെ സാമൂതിരിയോട് മരക്കാരുമാരും മുസ്ലിം സൈന്യവും സന്ധിയാകാൻ ആവശ്യപ്പെട്ടതായിരുന്നു, അത് സാമൂതിരി ചെവികൊണ്ടില്ല.. ആരായാലും വഞ്ചനക്ക് തിരിച്ചടി കിട്ടുക സ്വാഭാവികം മാത്രം.. സാമൂതിരിയും വഞ്ചനക്കും ആക്രമണത്തിനും അത്ര മോശമൊന്നും ആയിരുന്നില്ല..
@abhijithas10154 ай бұрын
@@peoplesservice...lifemissi2660 സാമൂത്തിരി അധികാരത്തിൽ വന്നത് വള്ളുവനാടിനെ തോൽപിച്ചു മാപ്പിളമാരുടെ സഹായത്തോടെ വെറും ഒരു നാട് വഴി മാത്രം ആയിരുന്നു അല്ലാതെ ചേരമാൻ പെരുമാളിന്റെ അധികാര തുടർച്ച ഒന്നും അല്ല
@vcajayakumarajayakumar63715 ай бұрын
ടിപ്പു ആണ് മലബാറിൽ സ്ത്രീകൾ ക്ക് മാറുക്കാൻ വസ്ത്രം നൽകിയത്. അങ്ങനെയാണ് ചേലക്കര എന്ന് സ്ഥലനാമം ഉണ്ടായത്.ടിപ്പു വലിയ സാമൂഹ്യ പരിഷ്കർത്താവ് ആയിരുന്നു. ഉന്നത ജാതിക്കാർ താഴ്ന ജാതിക്കാരേ കണ്ടാൽ അഭിവാദ്യം ചെയ്യാൻ ടിപ്പു നിഷ്കർഷിച്ചു.കരം പിരിവ് ശാസ്ത്രീയമാക്കി കേരളത്തിൽ ആദ്യമായി റോഡ് നിർമ്മിച്ചത് ടിപ്പു ആണ്.
@rvdk22825 ай бұрын
അപ്പോൾ മലപ്പുറം എന്ന പേര്?😜
@VISHNUMOHAN-hj9sj5 ай бұрын
😂😂😂 തെളിവ് ചോദിക്കരുത് ലെ🤣🤣🤣 മുസ്‌ലിം മത ഭ്രാന്തൻ സ്വന്തം മതത്തിലെ തോന്നും പടി കെട്ട് , മുത്തകല്യാണം , അറബികെട്ട് , തലാക്ക് , സുന്നത്ത് ഒക്കെ നിറുത്താൻ ഒന്നും ചെയ്തില്ല ലെ😂😂😂
@Abhilash-.5 ай бұрын
Verum നുണ കേരളം ആക്രമിച്ച് അമ്പലം പൊളിച്ച് ആളുകളെ കൊന്ന ഒരു അക്രമി മാത്രം ആണ് മലയാളികൾക്ക് tipu. തിരുവിതാംകൂർ തോൽപിച്ച മൈസൂർ പട ചെറിയ korech കേരള രാജാക്കന്മാരെ തോൽപിച്ച് എത്രതന്നെ
@traveldiaries81624 ай бұрын
ഹഹ. മനവരിൽ മഹാനതനെപോലെ ആണല്ലോ. ഇനി വെളുക്കില്ല
@gireeshk57053 ай бұрын
😂😂😂
@ShanthaShanthapk5 ай бұрын
ഹൈദരലി ഒരു കൊള്ളക്കാരൻ ആയിരുന്നു
@johnyv.k37465 ай бұрын
പഴയകാലത്തെ രാജാക്കൻമാരെല്ലാം കൊള്ളക്കാർ തന്നെയായിരുന്നു.
@Amalgz6gl5 ай бұрын
എന്ത് കൊണ്ട്...???
@pazhamakrishi47975 ай бұрын
Tru ... kunjaliyapolay...
@dileepanvm25995 ай бұрын
Hyderali verum panni. Tipu oru polayady
@rofijulislam41895 ай бұрын
ശത്രു രാജ്യത്തെ കൊള്ള ചെയ്യുക എന്നത് സാധാരണയാണ്.
@ajnasaju43425 ай бұрын
After 1857 mugal family story please sir 🎉
@ajijosephjohnson1112Ай бұрын
തിരുവിതാംകൂർ ടിപ്പുവും ആയിട്ടുള്ളു യുദ്ധം വീഡിയോ ചെയ്യുതോ
അങ്ങനെ പിഴച്ചു പെറ്റുണ്ടായ സമൂഹമാണോ.. മലബാർ മുസ്ലിം😢😢😢😢😢😢😢😢😢
@Royal_enfield3335 ай бұрын
Tipu വിന്റെ സൈനത്തിൽ 80 ശതമാനവും ഹിന്ദുക്കൾ ആണ്
@jasirmonu16735 ай бұрын
Appo 100 kodi angane undaye😂
@muhammedkutty98955 ай бұрын
ചൂട്ടും കത്തിച്ചു ചെല്ലപ്പെട്ടിയും ആയി തമ്പുരാക്കന്മാർ മാറി മാറി വരും അച്ചികൾ പെറ്റു കൂട്ടും
@Todd_Bohely4 ай бұрын
Komu achan kooti koduthu
@mujeebmujeeb60302 ай бұрын
Ninte amma ninne piyachupettadhavum athukond Ninak angane thonnum
@r1a9335 ай бұрын
കേരളത്തില്‍ നിന്ന് ഞൊണ്ടി ഓടിയ ടിപ്പുവിന്റെ ഗതികേട് 😂😂
@Cowman215 ай бұрын
Tipu Sultan an Malabarile thazhna jaathikkarkkulla mulakkaram nirthiyath, swantham treasuryil ninn panam upayogich avark thuniyum nalki, karshakarkk sthalam nalkiyathum tippu an.ath vare janmimarude kayyil ayirunnu.pinneed Britain vannappol ath thrich eduthu.ingane pala reforms vannu.pinne enthinan vivaram illatha ee aalukal karayunnath
@shamsudeenmp59105 ай бұрын
@@Cowman21paranjitt karyamilla 😂😂😂😂avarkk like ippozhum janmi kudiyan bandham
@SreekandanS-b9u5 ай бұрын
കറക്ട് വെട്ട് കണം കാലിന് കൊണ്ട് കാനയിൽ വീണ.തൂ കൊണ്ടു ടിപ്പു തല പോകാതെ റേഷപെട്ടു
@VISHNUMOHAN-hj9sj5 ай бұрын
@@shamsudeenmp5910😂😂 ഒസ്സാനെ തങ്ങളുടെ വീട്ടീന്ന് ഒരു പെണ്ണിനെ കെട്ടി കാണിക്കാമോ❓🤣🤣🤣 ആ കോംപൗണ്ടിൽ കേറ്റില്ല തങ്ങൾമാർ പിന്നെങ്ങനെ കെട്ടാനെ ലെ😂😂😂
@VISHNUMOHAN-hj9sj5 ай бұрын
@@Cowman21😂😂😂 തെളിവ് ഉണ്ടോ ❓ ഞങ്ങളുടെ മതത്തിലെ ഗുരുദേവൻ , അയ്യങ്കാളി , kc kuttan പിന്നെ സ്വാതന്ത്രാനന്തര ഭൂപരിഷ്കരണ നിയമം ഒക്കെ ആണ് എനിക്ക് പറയാനുള്ള തെളിവ് 😂😂😂ടിപ്പു എന്ന മുസ്ലീം മത ഭ്രാന്തൻ ഹിന്ദുക്ഷേത്രങ്ങൾ തകർത്ത് മലപ്പുറത്തെ ഹിന്ദുക്കളെ മതം മാറ്റി സ്വത്ത് മോട്ടിച്ചതല്ലാതെ ഒന്നും ചെയ്തിട്ടില്ല🎉
@Dheeraj-y4f5 ай бұрын
'Peek into past' enna malayalam history channeinekkal നിഷ് പക്ഷം ആയി നിങ്ങൾ ചരിത്രം വിവരിക്കുന്നു ❤️
@@VISHNUMOHAN-hj9sj ഏതെങ്കിലും യുദ്ധ ചരിത്രം വായിക്കൂ. രണ്ടാം ലോക യുദ്ധത്തിൽ സൈനികരേക്കാൾ എത്രയോ ഇരട്ടി ജനം കൊല്ലപ്പെട്ടു.
@ShirazMohammed-r5iАй бұрын
Marthandan konnath americakjare😮😮😮
@നിഷ്പക്ഷൻ5 ай бұрын
അന്ന് കേരളമില്ല അനേകംപ്രദേശങ്ങൾ
@muraliov81095 ай бұрын
ഇന്ത്യയിൽ നിന്ന് ഒരു രജാവും പുറത്ത് പോയി അധിനിവേശം നടത്തിട്ടില്ലെന്നത് ശ്രദ്ധേയമാണ്. പാക്കിസ്ഥാൻ അഫ്ഗാനിസ്ഥാൻ ബംഗ്ലാദേശ് എല്ലാം ഇന്ത്യയുടെ ഭാഗം ആയിരുന്നു.
@kishorek22725 ай бұрын
The Chola Empire rule in Indonesia🇮🇳🇮🇩👑!
@johnyv.k37465 ай бұрын
കുറച്ചു കൂടി ചരിത്രം പഠിക്കാനുണ്ട്. ഇന്നത്തെ ഇൻഡോനേഷ്യയുടെ പലഭാഗങ്ങളും ചോളൻമാർ ഭരിച്ചിരുന്നു.
@Rdream5955 ай бұрын
@@muhammedhaji9799 Mugalan tipu vum athinivesha shakthi alle Pakshe ningal sudukkal ethu somathikkatha muriyan tipu te pidikkal pokumallo😂
@Rdream5955 ай бұрын
@@muhammedhaji9799 mughal samragiyam British munne India keezhadakki bharicha tha. Pakshe ninte yokke snehan andi thumpu onnaye poyathu kondulla sneham aa. Rajiyam kizhadakki yathu Njammnte all anallo
@VISHNUMOHAN-hj9sj5 ай бұрын
@@muhammedhaji9799😂😂 അമ്മാവൻ അവൻ ചോയിച്ചതിന് ഉത്തരം കൊട്😂😂😂
@prajithpulpally2235 ай бұрын
👌👌👌poli bro
@kS-ui5sd5 ай бұрын
200 years ago , system was like that , don’t compare them with today’s world standards, those days how kings expanded their kingdom ? They invade their neighboring kingdoms, and kill the king there then occupy his land, how one became great emperor? Through so many wars and brutal killings. There were hundreds of wars between kings throughout India. How many wars they fought between different kingdoms in Kerala? Some sanghis always want to target Tipu because he was a Muslim ? What about the Hindu kings brutality and wars? Unlike many kings in India at that time , at least Tipu fought with British until the bitter end and died. I am not a Muslim.
@Saji2021245 ай бұрын
Tipu sulthan ❤❤❤
@muhammedfahizfaizy47155 ай бұрын
മാപ്പിള പട ടിപ്പുവിന് എതിരെ വിപ്ലവം നടത്തി വാട്സ്ആപ്പ് കഥ അല്ലെ അല്ല ചരിത്രം 👍🏻
@shabeebsha9405 ай бұрын
ടിപ്പു, ഹൈദരലി ❤❤
@chaplin16695 ай бұрын
തൂഫു 😂😂😂
@niroopettanofficial5 ай бұрын
മഹാഭാരതവും കൽക്കിയും സ്റ്റോറി ഇടാമോ
@aneeshpm78685 ай бұрын
👍
@mahmoodzain91065 ай бұрын
Tippu us alwys my hero❤
@riyas4505 ай бұрын
അന്നും ഇന്നും ബ്രിട്ടീഷുകാരുടെ പേടിസ്വപ്നമായിരുന്നു ടിപ്പു സുൽത്താൻ.
@agnidevan52325 ай бұрын
അതാണ് ബ്രിട്ടീഷുകാർ ടിപ്പുൻ്റെ് കണ്ണ കൊത്തി തോരൻ വച്ചത്
@riyas4505 ай бұрын
@@agnidevan5232 ആ തോരൻ വയ്ക്കാൻ ബ്രിട്ടീഷുകാരുടെ കുറെ വിറക് കത്തിക്കേണ്ടിവന്നു. അതിന് ശേഷം ഇന്ത്യയിലെ അവരുടെ ശക്തി ക്ഷയിക്കാൻ ആ കത്തലും ഒരു വലിയ കാരണമാണ്.
@__DEATH_005 ай бұрын
ലിന്ദുസ് cry@@agnidevan5232
@gayathrim89545 ай бұрын
പേപ്പട്ടിയെ ഭയപ്പെടുന്നു.. കാരണം മരണം ഉറപ്പാണ് മതം മാറ്റി പേപ്പട്ടി ആക്കും അങ്ങനെ ഒരു പേപ്പട്ടി പട ആയിരുന്നു ഹൈദറിനും ടിപ്പുവിനും
@muhammedriyas45145 ай бұрын
@@agnidevan5232athe correct shoo nakki shavarkarkk british ella soukaryavum chyth koduthu😅😅
@veryveryverysorry3 ай бұрын
Kerala janmikaley adichamarthiya mysore ennu parayedo ...
@Animalkindom-k4p5 ай бұрын
Hyder 🔥
@Cartier22555 ай бұрын
കേരളത്തിൽ തൊട്ടു കൂടായ്മയും തീണ്ടി കൂടയ്മയും ജാതി വേറിയും കൊടി കുത്തി വാഴുന്ന കാലത്ത് അവർ വന്നപ്പോൾ മാറ് മറക്കാത്ത സ്ത്രീകളെയും മറ്റും കണ്ടു. താഴ്ന്ന ജാതിക്കാർക്ക് അന്ന് മാറ് മറക്കാനുള്ള അവകാശം നൽകി. സുഖ ലോലുപരായി സുഖിച്ച നാട്ടു രാജാക്കന്മാരെ തോൽപിച്ച് കേരളത്തിൽ ശക്തമായ ഭരണം സ്ഥാപിച്ചു. അന്നത്തെ സുഖ ലോലുപരുടെ ഏറ്റവും വലിയ പേടി സ്വപ്നം അയിരുന്നു ടിപ്പു സുൽത്താനൂം ഹൈദരാലി യും . 🔥
@gokulgokulshajikumar38775 ай бұрын
കോപ്പാണ് 😂സൗത്ത് ഇന്ത്യയിൽ ഏറ്റവും കൊടിയ ജാതി മേൽകോഴ്മ ഉള്ള സംസ്ഥാനം karnataka ആണ്... ഇപ്പോഴും karnataka യുടെ പല ഭാഗത്തും ശക്തമായ ജാതി വിവേചനം നിലനിൽക്കുന്നു
@akhilsudhinam5 ай бұрын
ഇതൊക്കെ ഇപ്പോൾ വിശ്വസിക്കാൻ ബുദ്ധിമുട്ടാണ് പൊതുവെ ക്രൂരന്മാർ ആയിരുന്നു മുസ്ലിം രാജാകന്മാർ ഇപ്പോഴും ഒരു മാറ്റവും ഇല്ല
@VISHNUMOHAN-hj9sj5 ай бұрын
😂😂 അറബികെട്ടും , തലാക്കും , മുത്തകല്യാണവും , ശൈശവ വിവാഹവും തങ്ങൾ മുതൽ ഒസ്സാൻ വരെ ആയിരം ജാതിയും ജാതി വെറിയും കൊടികുത്തി വാഴുന്ന മതത്തിൽ പെട്ടവൻ അതൊന്നും ശരിയാക്കാതെ ഇവിടെ തൊലിച്ചു പറി😂😂😂 ഹിന്ദുക്ഷേത്രങ്ങൾ തകർത്തു കൊള്ള കൊല റേപ്പ് മതം മാറ്റൽ 😂😂 അവസാനം തിരുവിതാംകൂറിലെ ആണുങ്ങളുടെ വെട്ട് കൊണ്ട് ചട്ടനായി ഓടി
@vipin30392 ай бұрын
കേരളം അല്ല മലബാർ എന്ന് പറ, തെക്ക് ഉള്ളവർക്ക് ഒന്നും ടിപ്പു ബ്രോ ആയി യാതൊരു ബന്ധം ഇല്ല
@Vpr22555 ай бұрын
ഇതേ കാര്യങ്ങൾ തന്നെ ആണ് മാറാത്തണ്ട വർമ, കനിയകുമാരി യിൽ ചെയ്തത്
@vintageaudioclues95995 ай бұрын
ടിപ്പു ❤
@midhlajmidhlaj76585 ай бұрын
ചരിത്രാവലോകനം കൊള്ളാം പക്ഷേ ചിലതൊക്കെ അങ്ങ് സ്ഥാപിച്ചെടുക്കുന്ന രീതിയിലാണ്
@kS-ui5sd5 ай бұрын
Sanghis are the ones mostly targeting Tipu, 99% of the kings in India were licking the British shoes until 1947, only few challenged the British and Tipu was one among them , fought the British until the bitter end and died defending his fort, because of this, his descendants became riksha drivers in Calcutta , others kings descendants still having luxurious life.
@samurai1333Күн бұрын
Tipu was licking the shoes of French...and invited Turk,afgan king and french to invade India ...
@VLOGS-td8wf5 ай бұрын
ഇൗ സാമൂതിരിയും ഹെെദരലിയും ഒക്കേ ഏത് ഭാഷയില്‍ ആയിരിക്കും കമ്മൂണികേഷന്‍ ചെയ്തിട്ടുണ്ടാവുക ഒരു ടൗട്ടാണ് 😮
@MujeebRahman-qo2fw5 ай бұрын
Angya bashayil😂😂
@tomithomas21515 ай бұрын
Tippu was really powerful. But he could not defeat the proud army of Travancore. Tippufell in to the ditch of Nedumkotta and got injured. He was forced to retreat to Mysore. In the 3rd Mysore war he was defeated by British army under Lord Convalis. In the 4th Mysore war, he was totally defeated by British Army under Lord Wellesly.
@shanumoviesvlogs2 ай бұрын
അന്ന് ഉള്ളവർ കൊള്ളയടിച്ച പോലെ ഇന്ന് പിണറായിയും കൊള്ളയടിക്കുന്നു എന്ന് മാത്രം 😂👌.... ചരിത്രം അത് ആവർത്തിക്കുക തന്നെ ചെയ്യും 😂😂
@Sanal36295 ай бұрын
ഇതെന്താ.. വിഷയം മാറ്റിപ്പിടിച്ചത്?
@Sajan.tSajan.t-nx5id5 ай бұрын
ഹൈദരാലി എങ്ങനെ മൈസൂർ സുൽത്താൻ ആയി 🤔🤔
@nihald55665 ай бұрын
സുൽത്താൻ ആയി മുസ്ലിമായ ഹൈദരാബാദ് നിസാം പോലും അംഗീകരിച്ചിട്ടില്ല...മൈസൂരിലെ രാജാവിൻ്റെ ഒരു പ്രതിനിധി.....ചതിയിൽ അധികാരം കയ്യിലാകി....
@shinevalladansebastian78474 ай бұрын
അത് ഒരു അട്ടിമറി ആയിരുന്നു.
@samurai1333Күн бұрын
Not sulthan. A defacto ruler through treachery....even Hyderabad muslim ruler nizam didn't recognised him as sulthan ...nor respected him...malayaali slave converts only praising tipu ...
@jasirmonu16735 ай бұрын
The great hydrali led mysore force to defeat maratha army to save mysore
@Rahul-g8x5 ай бұрын
Guruvayoor temple was also destroyed multiple times
@ajwamedia24345 ай бұрын
ടിപ്പു സുൽത്താൻ 🎉🎉🎉🎉❤
@Jamesdevassy5 ай бұрын
Annu keralam undo?
@vipin30392 ай бұрын
ഇല്ല, മലബാർ, തിരു കൊച്ചി, തിരുവിതാംകൂർ 3 പ്രദേശങ്ങൾ ആയിരിന്നു
@MusicallyAmal5 ай бұрын
Tippu verum chetta aanu, anyamathasthare bheeshinipeduthiyum konnum matham valarthiya chetta ..
ഇതുപോലെ അറിവുണ്ടാകുന്ന ചരിത്രങ്ങൾ പറയുമ്പോൾ വീഡിയോയുടെ നീളം കൂടുന്നതിൽ യാതൊരുവിധ പ്രശ്നവുമില്ല 👍... കാരണം പരമാവധി ഒരു വീഡിയോയിൽ തന്നെ എല്ലാം ഉൾക്കൊള്ളിച്ചാൽ പിന്നീട് രണ്ടാം ഭാഗം കാണാൻ കഴിയാത്ത അവസ്ഥ ഉള്ളവർക്ക് ഉപകാരപ്രദമാണല്ലോ👍
@aslamcp89878 күн бұрын
അന്നത്തെ നാട്ടുരാജാക്കന്മാർക്ക് ഇതു തന്നെയായിരുന്നു പണി. യുദ്ധം ചെയ്യുക പിടിച്ചടക്കുക. വേറൊരു പണിയുമില്ല.
@kingswafwan41405 ай бұрын
ടിപ്പു സുൽത്താൻ ❤️🔥🩵
@VISHNUMOHAN-hj9sj5 ай бұрын
😂😂😂 ചട്ടൻ 🤣🤣🤣 പത്മാനഭ പിള്ള ആലുവയിലിട്ട് പണ്ണി ചട്ടനാക്കി വിട്ടു ടിപ്പു മൈരന😂
@chriswinjoseph82335 ай бұрын
Thevravaadi
@uniqueattitude77945 ай бұрын
❤❤
@5minlifehack7085 ай бұрын
ചരിത്രം നോക്കിയിട്ടു വല്യ കര്യം ഒന്നും ഇല്ല 🤣🤣🤣. അതൊക്കെ എഴുതുന്നവന്റെ ഭാവനപോലെ അറിവും, പുളിയും ചേരും 🤣. തെളിവ് ചോദിച്ചാൽ യോജിക്കുന്നതും, യോജിക്കാത്തതുമായ ഒട്ടനവധി കാര്യങ്ങൾ ഉണ്ടാവും...... അതാണ് ചരിത്രം.......
@നിഷ്പക്ഷൻ5 ай бұрын
മൈസൂർ കൊട്ടാരത്തിലെ ആഡംഭരം കേരളം കൊള്ളചെയ്തു ഉണ്ടായതു
@johnyv.k37465 ай бұрын
അയിന്?
@gokulgokulshajikumar38775 ай бұрын
മൈസൂർ കൊട്ടാരത്തിനു ടിപ്പു വുമായി ഒരു ബന്ധവും ഇല്ല ടിപ്പ് ന്റെ പാലസ് sreerangapattanam ആണ് 👍
@AnilKumar-hx6kf5 ай бұрын
മൈസൂർ കൊട്ടാരം വൊഡായർ രാജാവംശത്തിന്റെ ആണ്. ടിപ്പുവിന്റെ കോട്ട വേറെ ആയിരുന്നു.
@AnilKumar-hx6kf5 ай бұрын
മൈസൂരിൽ ടിപ്പുവിന്റെ കോട്ട ആണുള്ളത്. മൈസൂർ കൊട്ടാരം വോഡായാർ രാജാവംശത്തിന്റെ ആണ്.
@johnyv.k37465 ай бұрын
@@AnilKumar-hx6kf അതൊന്നും അറിയേണ്ടല്ലോ. ഒരു ഊഹംവച്ച് അങ്ങ് തട്ടും. മതവെറിക്ക് വിവരം ഒട്ടുമേ വേണ്ടല്ലോ.
@Thrikkandiyoor5 ай бұрын
ഈ ഹൈദ്രാലി ചതിയുടെ ഉസ്താദ്
@Dinview845 ай бұрын
കൊള്ളയും കൂട്ടക്കൊലയും അല്ലാതെ മറ്റൊരു ചരിത്രം ഇവർക്ക് പറയാനുണ്ടോ ?
@devidck98355 ай бұрын
The great indian tiger tipu sulthaan♥️
@Dheeraj-y4f5 ай бұрын
Zamorin❤️
@pazhamakrishi47975 ай бұрын
Annattay nattukarallam nayayuday paru tippu annittadilninnutannay ariyam tippu attra nallavanayirunnannu😂😂😂😂
ചരിത്രം വളച്ചൊടിക്കുന്ന കാലഘട്ടമല്ലേ -താങ്കളും ആ പണി തന്നെ ചെയ്യുക.😂😂😂😂
@kbpoona3 ай бұрын
Tippu 🔥
@ShirazMohammed-r5iАй бұрын
Padavettan bhayappetta samoothjri...veluthambi....pazhassi....ha ha ha😂😂😂😂😂😂
@Thrikkandiyoor5 ай бұрын
പടയോട്ടം ഹിന്ദു വംശഹത്യയും മതപീഡനവും
@AbdulHameed-iq6nx5 ай бұрын
All kings like cruel
@ajnasaju43425 ай бұрын
സാമൂതിരിയുടെ കൊട്ടാരം അന്ന് കേരളത്തിൽ ഉള്ളതിൽ വച്ച് ഒരു മഹാ സൃഷ്ട്ടി ആയിരുന്നു എന്ന് പറയപ്പെടുന്നു സാർ തകർന്ന കൊട്ടാരം ഉൾപ്പെട്ട സ്ഥലത്തിൻ്റെ യഥാർത്ഥ Location അറിയാൻ സാധിക്കുമോ
@AbdulHameed-iq6nx5 ай бұрын
Comi achan only prime minister of nedumparappum sworupam..( cochin king)
തടവുകാരനായ രാജാവോ? ഭരിച്ചത് ഹൈദരാലിയല്ലേ? ഭരിക്കുന്ന ആളല്ലേ രാജാവ്.
@FORYOU-st9uz5 ай бұрын
Tipu❤❤
@sharafsimla9855 ай бұрын
മൈസൂർ പട.. മൈസൂർ കടുവ
@SiddikMuttam5 ай бұрын
മൊത്തം കളവ് ചരിത്രം വായിക്കെടോ
@nandu8545 ай бұрын
എന്റെ അപ്പുപ്പൻ പണ്ട് ഒരു പട്ടിയെ വളർത്തിയിരുന്നു. അതിന്റെ പേര് ടിപ്പു എന്നായിരുന്നു. കുറച്ച് വർഷങ്ങൾക് ശേഷം അത് ചത്തു. പിന്നെ അപ്പുപ്പൻ മറ്റൊരു പട്ടിയെ വാങ്ങി. അതിനും ടിപ്പു എന്ന് പേരിട്ടു. എല്ലാ പട്ടിക്കും ടിപ്പു എന്ന് പേരിടുന്നത് എന്തിനാ എന്ന് ചോദിച്ചപ്പോൾ പുള്ളി പറഞ്ഞു : പണ്ട് മുതലേ സമുദായത്തോട് കൂറുള്ള ഹിന്ദുക്കൾ ഈ പരിപാടി ചെയ്തിരുന്നു. ടിപ്പു സുൽത്താൻ നമ്മുടെ പൂർവികരോട് ചെയ്ത കൊടും ക്രൂരതയ്ക്ക് വേണ്ടി ആണെന്ന്. അപ്പുപ്പൻ ബിജെപി ഒന്നും ആയിരുന്നില്ല അസ്സൽ കോൺഗ്രസ്‌കാരൻ ആയിരുന്നു
@ShirazMohammed-r5iАй бұрын
Pattiyum tippuvum veettukareyum nattukareyum rakshichavar.athaanu congress appuppan😂😂😂😂😂
@nandu854Ай бұрын
@ShirazMohammed-r5i കേരളത്തിലെ ജനങ്ങളെ ടിപ്പു രക്ഷിച്ച കഥ ഒരുപാട് കേട്ടിട്ടുണ്ട്
@aslamthaiparambil72235 ай бұрын
അത് കൊണ്ടു കുറേ പെണ്ണുങ്ങൾക്ക് മുല കാണിക്കാതെ നടക്കാൻ കഴിഞ്ഞു. അതായത് നമ്മുടെ അമ്മമ്മക്ക് 😜
@navashanzia76335 ай бұрын
Chera Chora makri What Kerala?!!! Unda India and Kerala are after the British rule only
@VISHNUMOHAN-hj9sj5 ай бұрын
😂😂 നിൻ്റെ മതം ഉണ്ടാവുന്നതിന് മുൻപു തൊട്ട് ഉള്ള രാജവംശങ്ങൾ ആണിവ 😂😂 അന്ന് ഇന്ത്യയില കേരളമില്ല ഭാരതമെ ഉള്ളു അത് മാത്രം ശരിയാ😂😂
@johnkokkank25405 ай бұрын
hyberaliyude padayude munnil nair pada konakam poki odi
@venugopaln.m57695 ай бұрын
Samoodiris military was not Nairpada. It was consisted of all people like Nair Thiya and Mappilas.
@AnilKumar-hx6kf5 ай бұрын
@@venugopaln.m5769നായർപ്പട ആണ് ടിപ്പുവുമായി യുദ്ധം ചെയ്തത്
@johnkokkank25405 ай бұрын
@@venugopaln.m5769 that is true
@vipin30392 ай бұрын
മരക്കാർ പട കൂടെ ഉണ്ടായിരിന്നു പക്ഷെ സ്വന്തം മതക്കാർ വന്നപ്പോൾ മരക്കാർ പട സാമൂതിരിയെ നൈസ് ആയിട്ട് അങ്ങ് തേച്ച്
@sajinarayanankutty43603 ай бұрын
Tipu Nayum kudumbathinayum paint adikkunna puniyalan
@whitelotus4235 ай бұрын
Tippu🐕
@purushothamankvpurushotham2635 ай бұрын
😮പോത്തറക്കല്‍ബീവി
@veryveryverysorry3 ай бұрын
Sanghi charithram charithra sathyamaakilla...
@RajeevanV-s7t26 күн бұрын
🐕hayidrali
@നിഷ്പക്ഷൻ5 ай бұрын
ടിപ്പു പിടിച്ചാൽ ശരി
@abbukad59475 ай бұрын
വെറുതെ അല്ല നിങൾ മൂന്നാം ഭാഗം ഖാലിദ് പേർഷ്യൻ byzantian ചരിത്രം പറയാത്തത് ... എങ്ങനെ വളചൊടിച്ചാലും മുസ്‌ലിം പക്ഷത്തിൻ്റെ നന്മ പറയാതിരിക്കാൻ കഴിയാത്തത് കൊണ്ടായിരിക്കും പുതിയ ഭാഗം ഇറക്കാതത് ..
@BrightExplainer5 ай бұрын
ഇന്ന് വൈകുന്നേരം publish ചെയ്യും. ദൈർഘ്യമുള്ള വീഡിയോ ആണ്, അത് കൊണ്ട് ആണ് വൈകുന്നത്
@abbukad59475 ай бұрын
@@BrightExplainer Ok waiting ചരിത്രത്തോട് നീതി പുലർത്തുന്ന ഗവേഷക വിദ്യാർത്ഥികൾ ഒരു പാട് ഉയർന്ന് വരട്ടെ
@thayyil693 ай бұрын
ഇസ്ലാമിൻ്റെ ആരംഭകാലത്ത് നടന്നത് യുദ്ധങ്ങളല്ല കൊള്ളക്കായിരുന്നു. ഒരു പ്രകോപനവുമില്ലാതെ ആക്രമിച്ച് കിeക്കി കൊള്ളചെയ്യുക, പുരുഷൻമാരെ കഴുത്തറുത്ത് കൊല്ലുക, സ്ത്രീകളെയും, കുട്ടികളെയും ലൈംഗീക അടിമകളാക്കി പിടിക്കുക 'ജബ്ബാർ മാഷുടെ വീഡീയോകൾ കാണുക.
@nasarm44065 ай бұрын
സങ്ൻഘി നരേറ്റീവ് ആണല്ലൊ ...നാണമില്ലെടൊ
@VISHNUMOHAN-hj9sj5 ай бұрын
പിന്നെ മുസ്ലീങ്ങൾ ഉണ്ടാക്കിയ കള്ള ചരിത്രം പറയണോ ഓട് പാക്കിസ്ഥാനി
@RajyasnehiUm5 ай бұрын
പണ്ട് തൃശ്ശൂർൽ ഞാൻ ഫീൽഡ് വർക്ക് ചെയ്യുന്ന കാലഘട്ടത്തിൽ ഈ ചേറ്റുവ എന്ന സ്ഥലത്ത് എത്തി.. പണ്ട് സ്കൂളിൽ പഠിച്ച ചേറ്റുവ കോട്ടയെ കുറിച്ചുള്ള അറിവ് കൊണ്ട് അവിടെയുള്ളവരോട് ചോദിച്ചപ്പോൾ അവിടെയുള്ളവരെല്ലാം വാ പൊളിച്ചു 😄.. അവസാനം ഒരു പ്രായമായ ഒരാൾ പറഞ്ഞു ഇന്ന വഴിയിലൂടെ പോയാൽ മതി അവിടെ ഒരു തകർന്ന കോട്ട കാണാം എന്ന്.. അങ്ങനെ ചെളിയും കൃത്യമായ വഴിയില്ലാത്തതുമായ പ്രദേശത്തോടെ ഞാൻ കുറച്ചു ദൂരം നടന്നു അവസാനം ഇടിഞ്ഞു പൊളിഞ്ഞ ആ കോട്ടയ്ക്കകത്ത് ചെന്നു. പക്ഷേ അതിന് മേൽക്കൂര ഒന്നുമില്ല വെറും ഒരു മതിൽക്കെട്ട് മാത്രം. അതിന്റകത്ത് ആരോ കൃഷി ചെയ്തിട്ടുണ്ട് അങ്ങനെ ആ കോട്ട കണ്ട കാര്യം ഞാൻ ഇപ്പോൾ ഓർക്കുന്നു 😊..
@Real_indian245 ай бұрын
കൊടുങ്ങല്ലൂര് കൂടി പോയി നോക്ക് നല്ല വ്രത്തിക്ക് ഇതുപോലത്തേ ചരിത്ര സമാരകങ്ങൾ സംരീക്ഷിച്ചിരിക്കുന്നത് കാണാം. അല്ലെങ്കിലും ഏതെങ്കിലും ചരിത്രസ്മാരകങ്ങൾ സംരക്ഷിക്കുക എന്നത് നമ്മൾ മലയാളികൾക്ക് ചിന്തിക്കാനേ വയ്യാ.... എല്ലായിടത്തും കയറി വ്രത്തികേടാക്കി മാക്സിമ്മം നശിപ്പിച്ച് കുട്ടി ചോറാക്കും.😂
@VISHNUMOHAN-hj9sj5 ай бұрын
😂😂😂ടിപ്പു എൻ്റെ വീട്ടിലെ പട്ടിയുടെ പേര്🤣🤣🤣🤣
@muhammadkunhi.a86695 ай бұрын
കിട്ടൻ നായ എൻെറ വീട്ടിൽ ഉണ്ടായിരുന്നു
@VISHNUMOHAN-hj9sj5 ай бұрын
@@muhammadkunhi.a8669first of all അയിന്🤌 നായ ഹറാം അല്ലെ അപ്പോ❓ ഹറാം മാറിയോ ഫോട്ടോ എടുപ്പ് പണ്ട് ഹറാം ആയിരുന്നല്ലോ🤌
@ShirazMohammed-r5iАй бұрын
Tippu naattukare rakshichapole nayayum rakshikkum.assalamualaikkum naire😂😂😂
@georgejoseph58735 ай бұрын
പടയോട്ടം അങ്ങിനെയാണ്.കലിംഗ യുദ്ധത്തിൽ അശോകൻ കൊന്നൊടുക്കിയത് അത്രയേറെയാണ്
@aslamthaiparambil72235 ай бұрын
ഈ പറയുന്നവന്റെ മുത്തശ്ശി മാറ് മറക്കാതെ ഇന്നും നടന്നേനെ, ലവൻ വന്നില്ലെങ്കിൽ 😜😜😜
@JIJOVIJAYAN-op6op5 ай бұрын
നിൻ്റെ മുത്തശ്ശിയെ കോത്തിലടിച്ച് മതം മാറ്റിയവൻ ആണ് അവൻ
@sreejithjithu84205 ай бұрын
Tipnu pizhach ondayath alley neoky converted muslim polum alla pedipich ondakiya teams😂😂😂
@vipin30392 ай бұрын
എന്നിട്ട് തെക്കോട്ട് തിരുവിതാംകൂർ പ്രദേശങ്ങൾ ഒക്കെ ടിപ്പു വന്നിട്ട് ആണോ മാറ് മറച്ചത് ഇവിടുത്തെ പെണ്ണുങ്ങൾ, നിങ്ങടെ ഒക്കെ സ്ഥിരം പരിപാടി ആണ് മതത്തിലെ ഒരുത്തനെ കുത്തി കയറ്റി നന്മ മരം ആക്കുന്ന പരിപാടി. അല്ലേൽ മലബാർ ഭാഗത്ത് ഒഴിച്ച് ഈ രാജ്യത്ത് വേറെ സ്ഥലം ഒക്കെ ടിപ്പു പോയി ആണോ പെണ്ണുങ്ങളുടെ മാറ് മറച്ച് ഇരുന്നത്??
@muhammedfahizfaizy47155 ай бұрын
മാപ്പിള പട ടിപ്പുവിന് എതിരെ വിപ്ലവം നടത്തി വാട്സ്ആപ്പ് കഥ അല്ലെ അല്ല ചരിത്രം 👍🏻
@nihald55665 ай бұрын
മാപ്പിളമാർ ടിപ്പുവിൻ്റെ കൂടെ തിരുവിതാംകൂർ ആക്രമിക്കാൻ പോയിരുന്നു..ആലുവയിൽ തമ്പടിച്ചു ..ടിപ്പുവിൻ്റെ യുദ്ധം എന്നുവച്ചാൽ കൊല കവർച്ച .......