George Joseph 09 | Charithram Enniloode 1614 | SafariTV

  Рет қаралды 562,455

Safari

Safari

Күн бұрын

George Joseph 09 | Charithram Enniloode 1614
Stay Tuned: www.safaritvch...
To Watch previous episodes of Charithram Enniloode click here : goo.gl/VD12Mz
To Watch Previous Episodes Of Smrithi Please Click Here : goo.gl/ueBesR
To Enjoy Older Episodes Of Sancharam Please Click here: goo.gl/bH8yyncs
Enjoy & Stay Connected With Us !!
--------------------------------------------------------
►Facebook : / safaritelevi. .
►Twitter : / safaritvonline
►Instagram : / safaritvcha. .
|| ANTI-PIRACY WARNING ||
This content is Copyrighted to Safari TV. Any unauthorized reproduction, redistribution or re-upload is strictly prohibited. Legal action will be taken against those who violate the copyright of the same.

Пікірлер: 1 200
@sinjusarath1428
@sinjusarath1428 4 жыл бұрын
മോഹൻ ലാലും മമൂട്ടിയും സ്‌ക്രീനിൽ പറയുന്ന dialogues ജീവിതത്തിൽ പറഞ്ഞ വ്യക്തി... അടിപൊളി ത്രില്ലെർ മൂവി കാണുന്ന ഫീൽ....
@jithishpn1220
@jithishpn1220 4 жыл бұрын
Athukum mele.. prethikale sucide cheyyipicha story mathram mathi mass police flim edukan... malayalathil igneyoru police thriller vannu kanditilanu thonnunu..
@jishnulal7752
@jishnulal7752 4 жыл бұрын
Athe
@nineshvmani2268
@nineshvmani2268 4 жыл бұрын
Ithu ethu episode il aanu
@night_traffic
@night_traffic 10 ай бұрын
Anweshippin kandethu ​@@jithishpn1220
@nafie_
@nafie_ 4 жыл бұрын
You are outstanding sir 💯 പ്രതികളെ മാനസികമായി തളർത്തി സൂയിസൈഡ് ചെയ്യിപ്പിക്കുന്ന സൈക്കോളജിക്കൽ മൂവ് 😁
@PEEKEYES-o7z
@PEEKEYES-o7z 5 жыл бұрын
സാറിന് മോഡസ് ഓപ്പറാണ്ടി വിട്ട് ഒരു കളിയും ഇല്ല. suuppper
@albosang8452
@albosang8452 5 жыл бұрын
pksanthosh pk pravarthana shaili anu malayalam enn tonunnu
@robintv4255
@robintv4255 5 жыл бұрын
@@albosang8452 u r right..modus operandi means mode of operation.
@albosang8452
@albosang8452 5 жыл бұрын
Robin Varghese ✌️
@sangeethit
@sangeethit 5 жыл бұрын
മോഡസ് ഓപ്പറാണ്ടി എന്നാല്‍ പ്രവര്‍ത്തനരീതി എന്നതാണ് മലയാളം
@ramshinpt3614
@ramshinpt3614 5 жыл бұрын
pksanthosh pk 😁😁
@aneeshravi4275
@aneeshravi4275 5 жыл бұрын
മോഡസോപ്രാണ്ടി ഫാൻസ് ഇവിടെ കമോൺ...
@jitheshps9715
@jitheshps9715 5 жыл бұрын
അത് അങ്ങനെ ഒരു മോഡസ് ഓപ്പറാണ്ടി
@shamimsalampa5325
@shamimsalampa5325 5 жыл бұрын
@@jitheshps9715 aall
@revanth3508
@revanth3508 5 жыл бұрын
Eyalde modus operandi. Eyal question cheythu athmagatam videnna aalukal athmahathya cheyyum . Eyal oru casengilum courtil kondu poyi neraya reethiyil punishment vidicha case undo entho
@englishlense
@englishlense 5 жыл бұрын
He is a really well known police officer
@niceguy3099
@niceguy3099 5 жыл бұрын
@@revanth3508 you sounds like Adv Aloors Ad agent.. He stands for people You stands for Criminals
@ajayrajck4564
@ajayrajck4564 5 жыл бұрын
കഴിഞ്ഞ episode ലും ചോദ്യം ചെയ്യലിനു ശേഷം ഒരു കുറ്റവാളി ആത്മഹത്യ ചെയ്യതു . കുറ്റവാളികളെ തിരഞ്ഞു കണ്ടു പിടിച്ച് അവരെക്കൊണ്ട് തന്നെ അവർക്കു തൂക്കുകയർ ഒരുക്കുന്ന വ്യത്യസ്തനായ പോലീസ് ഓഫീസർ... great 👍🏻 sir
@irshadmohdmlp9287
@irshadmohdmlp9287 5 жыл бұрын
ഇത്ര ആത്മാർത്ഥദ ഉള്ള സാറിന് കുറ്റവാളികളെ കൊലകയറിൽ തൂക്കാൻ തെന്നെ ആയിരിക്കും താല്പര്യം. ഇത് പോലെ ഒരു ബുദ്ധിമാനായ ഒരു ഓഫീസേർക് പ്രതിയെ തൂക്കി കൊല്ലാൻ എത്ര സിബിൾ ആയിരിക്കും. കഴിഞ്ഞ കഥയിലെ പ്രതി ആത്‌മഹതിയ ചെയ്യാൻ ഉണ്ടായ കാരണം അതേഹം പറഞ്ഞത് അയാളുടെ ബന്ധപെട്ടവരെ ഫൈസ് ചെയ്യാൻ സാധിക്കാത്തതാണ് ഇങ്ങെനെ ഉള്ള ആൾ എന്തിനു പോലീസ് സ്റ്റേഷനിൽ തൂങ്ങണം
@ramadasraghavan7509
@ramadasraghavan7509 5 жыл бұрын
Save court expenses & time
@safeerahmed3594
@safeerahmed3594 4 жыл бұрын
Jailile mutton curry theetikkunnathilum nallath athaan
@Sanstar99
@Sanstar99 4 жыл бұрын
I started watching at 1 am haven't slept it's 8 am now!! Can't stop. Ithokke oru series aakknm Vella Amazon or Netflix okke. 🔥🔥
@arunks1570
@arunks1570 5 жыл бұрын
Safari Channel: Platform for underrated and unsung heroes.
@zoomadvertising
@zoomadvertising 5 жыл бұрын
കാശ് കൊടുത്തിട്ടാണെങ്കിലും വേണ്ടില്ല, റിട്ടയർ ആയി വീട്ടിൽ ഇരിക്കുന്ന ഏതെങ്കിലും അന്ന്വേഷണ ഉദ്യോഗസ്ഥരെ പോയി കണ്ട് ഇതുപോലെയുള്ള കുറെ കഥകൾ കേൾക്കണം.😁
@josevjoseph1
@josevjoseph1 5 жыл бұрын
ഞാൻ ഫ്രീയാണ്.
@jitheshps9715
@jitheshps9715 5 жыл бұрын
ഷെയർ ഇട്ടു പോവാം 😁
@zoomadvertising
@zoomadvertising 5 жыл бұрын
jithesh ps 😁👍🏽
@jefersonsebastian7476
@jefersonsebastian7476 5 жыл бұрын
When i was in kargil..............
@abintanmod9461
@abintanmod9461 5 жыл бұрын
😁😁😁😁😁😁😁😁😁😁😁
@jithin5741
@jithin5741 5 жыл бұрын
ഈ മാഡറിന്റെ മോഡസ് ഓപ്പറാണ്ടി കൃത്യമായി ഞാൻ പഠിച്ചു...... സൂപ്പർ എപിസോഡ്സ്....
@chitharanjenkg7706
@chitharanjenkg7706 5 жыл бұрын
Don't do don't do.മൊഡസോപ്പറാണ്ടി പഠിച്ചോപ്പറേറ്റ് ചെയ്യണ്ട,😂😂😂😂.
@Ginsonthekkel
@Ginsonthekkel 5 жыл бұрын
ഇതൊരു mardaranu 😆
@jj_infotainment
@jj_infotainment 5 жыл бұрын
Jithin Joseph bro don't do ....
@salmanmks3252
@salmanmks3252 5 жыл бұрын
കേരള ഷെർലോക് ഹോംസ് ഫാൻസ്‌ ലൈക്‌ അടിക്കൂ 😍
@RobinJoseph-yx1qe
@RobinJoseph-yx1qe 3 жыл бұрын
😇Ichiri koodypoyile
@BadBoy-wm6pc
@BadBoy-wm6pc 3 жыл бұрын
@@RobinJoseph-yx1qe enth koodi poyinna parayane sherlock holmes verum ezhuthi undaakkiya kadhapathram but George joseph sir parayanadh nadanna sambavam Ath kadha ith jeevidham
@ajithkr1497
@ajithkr1497 5 жыл бұрын
കൈകൂലി വാങ്ങാത്ത പോലീസ് കാരിൽ ഒരാളാണ്...... 💪💪💪💪💪💪💪💪💪💪💪💪💪വാഗുന്നവർ ഇവിടെവന്നു ഇങ്ങനെ ഇരിക്കില്ല
@jasmineshola6937
@jasmineshola6937 5 жыл бұрын
വാങ്ങുന്നവർക് ഇങ്ങനെ പറയാൻ ജനുവിൻ ആയിട്ടുള്ള കഥ ഉണ്ടാകില്ല മാഷേ
@nidhin9333
@nidhin9333 4 жыл бұрын
Nattellu ullavar kaykkoli vangilla.. Unnakkammare kaykooli vangoo
@gigigeorge2883
@gigigeorge2883 2 жыл бұрын
Sir, I like very much ur way of investugation
@viveklovable
@viveklovable 5 жыл бұрын
കുറ്റവാളികളെ കണ്ടെത്തി മാനസിക സംഘർഷം ഉണ്ടാക്കി ആത്മഹത്യാ ചെയ്യിക്കുന്ന സൈക്കളോടിക്കൽ മൂവ് 😆😆😆
@ഗർവാസീസ്ആശാൻ-ള4ഠ
@ഗർവാസീസ്ആശാൻ-ള4ഠ 5 жыл бұрын
സയികോ കില്ലർ
@fazalrahman92
@fazalrahman92 5 жыл бұрын
Veruthae nthnaa Govt.nu chilavu undaaavkunath ennu karuthy aavum
@revanth3508
@revanth3508 5 жыл бұрын
Ha ha
@santhoshkumar9904
@santhoshkumar9904 5 жыл бұрын
Chirich chath
@anoopajmal9260
@anoopajmal9260 5 жыл бұрын
vivek v 😂😂😂😂
@angoorasokkumar8420
@angoorasokkumar8420 Жыл бұрын
I guess...that physics is magnetic...a powerful magnet 🧲!!!
@shadowk9squad928
@shadowk9squad928 9 ай бұрын
Magent venom ennu illa , loose aaya lock aanel , close cheythu door bagathu adichal ,athu akathott move cheyum.
@Sch_Che_Perumal
@Sch_Che_Perumal 5 ай бұрын
Ente mone pwoli sirnte aa rahadyam ivide polichuuuuu👍🏻ithunanelum allelum enk oru aswasamaayi🤣
@vibivij1948
@vibivij1948 5 жыл бұрын
I felt u liked ur profession more than anything . I hear sincerity in ur words
@habeezayan585
@habeezayan585 3 жыл бұрын
ചരിത്രം എന്നിലൂടെ എന്ന പരുപാടി സന്തോഷ്‌ജോർജ് കുളങ്ങര എന്ന മഹാ വൃക്ഷത്തിന്റെ ദീർഖവീശിക്ഷണത്തിന്റെ ഒരു ഇല മാത്രമാണ്
@GRINCEMOLFOODCOURT
@GRINCEMOLFOODCOURT 5 жыл бұрын
സീരിയലിനു അഡിക്റ്റ്‌ ആയവരെ കളിയാക്കിയതിന്റെ ശാപമായിരിക്കും... :( കമ്പ്ലീറ്റ്ലി അഡിക്റ്റഡ്‌...🏃🏾‍♂️
@cijoykjose
@cijoykjose 5 жыл бұрын
😂😂
@suneerbava1332
@suneerbava1332 4 жыл бұрын
😃😂സത്യം
@rahulr5362
@rahulr5362 4 жыл бұрын
😆😆😆
@rohanmohan3402
@rohanmohan3402 4 жыл бұрын
😀
@sanutiewda2585
@sanutiewda2585 4 жыл бұрын
Franco njanum pettu...
@siphinsc8378
@siphinsc8378 2 жыл бұрын
If sherlock homes were alive it would be this guy, George Joseph, the legend. Proud to be a malayali because of you sir... Hats off🙏🏽
@anandjoe7986
@anandjoe7986 4 жыл бұрын
George Joseph is doing a fantastic job, Thanks to Mr. Santosh for finding the right and best personalities.
@arunshankarcu
@arunshankarcu 5 жыл бұрын
ആസ്വാദകനെ പിടിച്ചിരുത്തുന്ന ചില പൊടിക്കകൾ ഇദ്ദേഹം ചേർക്കുന്നുണ്ട്.. ഒരു ഡിറ്റക്റ്റീവ് നോവൽ എഴുതാൻ നോക്കിക്കൂടെ?
@MarriageDiaries.
@MarriageDiaries. 4 жыл бұрын
ഇതിനപ്പുറം ഒരു ക്രൈം ത്രില്ലർ ഇല്ല...സർ മട്ടൺ കഴിക്കാനൊന്നും ഒക്കത്തില്ല നമുക്കെന്ന് മക്കളോട് പറഞ്ഞതൊക്കെ കേട്ടപ്പോൾ.. സർ നെപ്പോലെ once in a lifetime investigator..salute you Sir
@johnabraham7449
@johnabraham7449 5 жыл бұрын
ഷെർലോക് ഹോംസിനെ അനുസ്മരിപ്പിക്കുന്ന അവതരണം, സർ മുത്താണ്..
@vimal0212
@vimal0212 5 жыл бұрын
ജയിലിൽ പോയി മട്ടൺ കറി കൂട്ടി ചോറുണ്ണുന്ന സാറിന്റെ മോഡസ് ഓപ്പറാണ്ടി ഇഷ്ടപ്പെട്ടു!!
@shiju6444
@shiju6444 5 жыл бұрын
😅😅😅😅
@tomymathew8045
@tomymathew8045 5 жыл бұрын
മട്ടൺ കറി ചോറിലേക്കു ഒഴിക്കുമ്പോൾ ചില inferences ഉണ്ടാകും.. അത് അന്വേഷണത്തെ സഹായിക്കും എന്നാണ് ഓപ്പറാണ്ടി മാമായുടെ ഒരു ഇത് 😁
@nammalmedia9196
@nammalmedia9196 5 жыл бұрын
Enthaalle nammude jail...nammalokke mutton koottanam enkil
@Echo1Charlie03
@Echo1Charlie03 5 жыл бұрын
@@tomymathew8045 പോലീസ് ചേട്ടനെ പണ്ട് മട്ടൻകറി കൂട്ടിച്ചിട്ടുണ്ടെന്ന് തോന്നുന്നു
@jisabrahamthomas7087
@jisabrahamthomas7087 4 жыл бұрын
Mattan medikkan pullide paisa illa,😀
@Thambichen123-xk7ge
@Thambichen123-xk7ge Жыл бұрын
MY BIG RED SALUTES SIR, GOD BLESS YOU SIR. TJM.
@ravinp2000
@ravinp2000 5 жыл бұрын
Respected George Joseph sir, I am love this program very much. The way you investigate & question the suspects without 3 rd degree methods are just amazing. Wishing you and your family a great year ahead.
@SalimSalim-sc4pe
@SalimSalim-sc4pe 3 жыл бұрын
സാറിനെ പോലെയുളളവർ റിട്ടയർ ആയാലും ശരി,, നാടിന് ഇനിയും ആവശ്യമാണ്. വലിയ സൗകര്യങ്ങൾ ഒന്നുമില്ലാത്ത കാലത്ത് വളരെ കഷ്ടപെട്ട് ഓരോ കേസും... പിന്നാലെയുളള ഓട്ടവും.... സലൂട്ട് ജോർജ് ജോസഫ് സാർ👍
@vrvivek81
@vrvivek81 4 жыл бұрын
കാണാൻ വൈകി പോയി ഇപ്പോൾ കണ്ടുകൊണ്ടേ....................... ഇരിക്കുന്നു സർ ഒരു റോൾ മോഡൽ തന്നെ എനിക്ക് ഇജ്ജാതി രോമാഞ്ചിഫിക്കേഷൻ
@libuktmm5593
@libuktmm5593 5 жыл бұрын
മട്ടൻ കറിയുള്ളദിവം ജയിലിൽ കുറ്റവാളികളെ കാണാൻ പോകുന്ന ...മുത് ♥️😜
@ramynair
@ramynair 5 жыл бұрын
Never knew there are brilliant people like this in our force. Very addictive narration too.
@kadanadkavumkandamjayadeep1834
@kadanadkavumkandamjayadeep1834 3 жыл бұрын
23 വയസിൽ തമ്പാനൂർ SI ആയിരുന്ന സാറിൻ്റെ അടുത്താണോ ചോട്ടാ ബാബുവിൻ്റെ കളി. സാറിൻ്റെ ധൈര്യത്തിനു ആയിരമായിരം അഭിനന്ദനങ്ങൾ. ഓരോ എപ്പിസോഡുകളും കണ്ടിട്ട് കോരിതരിക്കുന്നു. ആയിരമായിരം അഭിനന്ദനങ്ങൾ.
@rijo3333
@rijo3333 5 жыл бұрын
Safari my favourite channel.
@thanseermohammed.a8510
@thanseermohammed.a8510 4 жыл бұрын
great works sir. 1996 മാന്ത്രിക കുതിര എന്ന ഒരു ചിത്രത്തില്‍ പുറത്തു നിന്ന് കുറ്റി ഇടുന്ന ഒരു സിമ്പിള്‍ technique കാണിക്കുന്നുണ്ട്. if anyone interested please try to watch the whole film, its entertaining.
@iamhere8140
@iamhere8140 11 ай бұрын
Unisearch
@jemsonjames4827
@jemsonjames4827 5 жыл бұрын
Well said ....കേൾക്കാൻ നല്ല രസം
@devaprasadgmdeva5069
@devaprasadgmdeva5069 3 жыл бұрын
സാർ ഒരു അവതാരം ആണ് ശ്രീ രാമനെ പോലെ,,,, ജീവിതത്തിൽ എന്നെങ്കിലും കാണാൻ പറ്റിയിരുന്നെങ്കിൽ എന്റെ എല്ലാ ആഗ്രഅഹങ്ങളും കഴിനിരുന്നു,,,,ദൈവം അനുഗ്രഹിക്കട്ടെ എന്റെ സാറിനെ,,,,
@scenebritto2886
@scenebritto2886 28 күн бұрын
ENTHANE ENN ARIYILA... KAZHINJA 2-3 EPISODE KAZHINJAPPOL...SIR INTE MODESOPERANDI ENIKK MANASILAYI THUDANGHY....KUTTAVALIKALE SWAYAM THOOKILE ETTUNA ORU UNDERRATED MUTTON LOVER AAN EE SIR❤ HATSOFF SIR.. LOVE YOUR ETHICS AND STYLE📈🤍
@haneefacharuparambil8682
@haneefacharuparambil8682 5 жыл бұрын
സത്യസന്ധതയും , നേരും, ഉള്ള ആൾക്കേ ഇത്തരത്തിൽ തന്റെ അനുഭവങ്ങൾ പങ്കുവെക്കാനാവൂ.
@praveenpravi7720
@praveenpravi7720 4 жыл бұрын
correct.....
@mishal6155
@mishal6155 5 жыл бұрын
Njan 3rd 👍👍👍👍👍👍👍👍👍👍👍love you sir👍👍👍👍 really awesome presentation 👍👍👍👍👍👍iduvarekkum njan ithreyum wait cheyditilla oru programinu vendiyum 👍👍👍👍👍
@abhijithps1908
@abhijithps1908 5 жыл бұрын
ക്യൂരിയോസിറ്റി🙈😅 waiting for next episode
@hafeesmuhammed1898
@hafeesmuhammed1898 4 жыл бұрын
ബ്ലാക്ക് വാറണ്ട് എന്ന തോന്നൽ ഉണ്ടാക്കിയിട്ട് നൈസായിട്ട് സ്കൂട്ടായി . with all respect - കൊച്ചു കള്ളൻ.
@ajeeshchandran.s8828
@ajeeshchandran.s8828 5 жыл бұрын
ബൈ ദ ബൈ സാറ് ചോദ്യം ചെയ്തിട്ട് ആത്മഹത്യ ചെയ്യാത്ത ആരേലുമുണ്ടോ 😁😁😁
@utharathomas3567
@utharathomas3567 5 жыл бұрын
Jollye bakki vechitund😌😌
@righterside4310
@righterside4310 5 жыл бұрын
Ethaarichanaghil pulliyae. Abhaya case anoshikan vidagamayirunu😀
@tomymathew8045
@tomymathew8045 5 жыл бұрын
ഡ്രാഗൺ, ബൈ ദി ബൈ, കഥയിൽ ചോദ്യമില്ല..
@saheerathayyil9723
@saheerathayyil9723 4 жыл бұрын
Aaro paranhu abhaya case il abhaya suicide cheithu ennaanu idhehathinte bhaasyam. Enik ariyilla. Aaro comment cheithittund
@maheshmannil1847
@maheshmannil1847 4 жыл бұрын
അടിപൊളി
@SanthoshKumar-oz1xn
@SanthoshKumar-oz1xn 5 жыл бұрын
വളരെയധികം അനുഭവംഉള്ളമികച്ചഅനേഷ്വണഉദ്യോഹസ്ഥൻ🙏🙏🙏
@ajumalashraf4216
@ajumalashraf4216 5 жыл бұрын
3 വർഷങ്ങൾക്ക് മുൻപ് സാർ എഴുതിയ 2 പുസ്തകങ്ങളും വായിച്ചു ത്രിൽ അടിച്ചിട്ടുണ്ട്.. 2 പുസ്തകങ്ങളിൽ ആയി 6 കുറ്റാന്വേഷണ കഥകൾ. സുകുമാര കുറുപ്പ്, മോഹനചന്ദ്രൻ വധക്കേസ്, ആലുവ കൂട്ടക്കൊല, മോഷ്‌ടാവ്‌ ചന്ദ്രൻ, പെണ്കുട്ടി കുത്ത് ഏറ്റ കേസ്, പിന്നെ മലപ്പുറത്തെ ഒരു കൊലപാതക കേസ്.. ഇതുപോലെ പോലീസിന്റെ അറിയ കഥകൾ ജനങ്ങളിൽ എത്തിക്കാൻ ശ്രമിക്കുന്ന സാറിന്റെ ഉദ്യമത്തിന് എല്ലാ വിധ നന്ദിയും രേഖപ്പെടുത്തുന്നു.. പുസ്തകങ്ങളിൽ പറയാത്ത കഥകൾക്ക് വേണ്ടി കാത്തിരിക്കുന്നു..
@sajithsankarsaji3812
@sajithsankarsaji3812 5 жыл бұрын
Ajumal asharaf books nte peru enthaanu bhai ,DC books aano publishers
@ajumalashraf4216
@ajumalashraf4216 5 жыл бұрын
@@sajithsankarsaji3812 പുസ്തകത്തിന്റെ പേര് "കുറ്റവും കുറ്റാന്വേഷണവും" എന്ന പേരിൽ 2 പുസ്തകം.. ഒന്ന് സുകുമാര കുറുപ്പിനെ ഹൈലൈറ്റ് ചെയ്ത പുസ്തകം, മറ്റൊന്ന് ആലുവ കൂട്ടക്കൊല കേസ്.. പൂർണ പബ്ലിക്കേഷൻ കോഴിക്കോട്
@sajithsankarsaji3812
@sajithsankarsaji3812 5 жыл бұрын
Thanks ajumal bhai
@vishnukumar1216
@vishnukumar1216 4 жыл бұрын
നിയമത്തിനു വിട്ടു കൊടുത്തു ഊട്ടി ഉറക്കി വളർത്തി ഗോവിധ ചാമിയെ പോലെ കൊണ്ടു പോകാതെ മാനസികമായി തളർത്തി സ്വയം വധശിക്ഷ വാങ്ങിപ്പിക്കുന്ന സാറിനു സല്യൂട്.. ബിഗ് സല്യൂട്ട്... ഇതുപോലെ ആകണം..
@neenum8733
@neenum8733 5 жыл бұрын
Sir nalla storyteller ane oro characters picture nammude manasileke irakunnu👍👍
@praveenkumar-oy3vx
@praveenkumar-oy3vx 5 жыл бұрын
Sir. സൂപ്പർ. ആദ്യം മുതലേ കണ്ടു.. . cbi സിനിനിമ കണ്ടപ്പോൾ പോലും ഇത്രയും ത്രിൽ അടിച്ചിട്ടില്ല
@anoopthankachan1710
@anoopthankachan1710 5 жыл бұрын
Cbi
@vinaygupta2436
@vinaygupta2436 4 жыл бұрын
Tower-bolt steel aayalum, പ്ളാസ്റ്റിക് ആയാലും guitar c string ഉപയോഗിച്ച് boltil ചുറ്റി edge ലോക്ക് ന്റെ ഉള്ളിൽ കൂടി പുറത്തേക്കു ഇട്ടു വാതിൽ അടച്ചു വലിച്ചാൽ ഉസൈൻ ബോൾട്ട് അല്ല ഏതു ബോൾട്ടും പുറത്തു നിന്നു ലോക്ക് ആകും.. string ഈസി ആയി പുറത്തേക്ക് വലിച്ചു എടുക്കാനും സാധിക്കും
@MahiAji-fk5gl
@MahiAji-fk5gl 6 ай бұрын
തന്റെ ശെരിക്കും പേരെന്താ????
@tibinbabykattuvelil8035
@tibinbabykattuvelil8035 5 жыл бұрын
മോഡസ് ഓപ്പറാണ്ടി സർ സ്യ്ക്കോ കില്ലർ ആണേ... ചോദ്യം ചെയ്തു ആദ്മഹത്യ ചെയ്യിക്കുന്ന വിദ്യ ... . 😍😍
@JtubeOne
@JtubeOne 5 жыл бұрын
ഇനി ചെലപ്പോ കുറ്റം ചെയ്യാത്തവൻ പോലും ചെലപ്പോ സാറിന്റെ ചോദ്യങ്ങൾ കേട്ട് ആത്മഹത്യ ചെയ്യാൻ തീരുമാനിക്കുന്നതായിരിക്കും😆
@jairaj4999
@jairaj4999 5 жыл бұрын
ആത്മവിശ്വാസം ഒരുപാടുള്ള ഒരു പോലീസ്കാരൻ.. ചിലപ്പോൾ അത് സ്വയപ്രശംസ ആണോ എന്ന് സംശയം വരാം.. എന്നാൽ കഴിവ് വെച്ചു നോക്കുമ്പോൾ അത് കാര്യമല്ല...
@revanth3508
@revanth3508 5 жыл бұрын
Edhehathinte samsaram kettal ariyam veruthe adichu vidunnathanennu.
@jairaj4999
@jairaj4999 5 жыл бұрын
@@revanth3508 അത് നടക്കില്ല.. അത്തരം ഒരു പ്ലാറ്ഫോം അല്ല ഇത്... ഇദ്ദേഹത്തെ പറ്റി അറിവ് ഇല്ലാത്ത കൊണ്ട് ആണ്... മിടുക്കൻ ആയ ഓഫീസർ ആയിരുന്നു
@laxmi988
@laxmi988 5 жыл бұрын
@@revanth3508 pulli puliyanu. Veruthe alla pulli famous aayathu.
@revanth3508
@revanth3508 5 жыл бұрын
Lakshmi Jay athe ee puli abhaya suicide cheythu ennu vadikkunna puliyanu, when there is plenty of evidence she was murdered
@revanth3508
@revanth3508 5 жыл бұрын
jai Raj ithuvare allayirunnu. Abhaya suicide cheythathanennu claim cheythu achanmare protect cheyyunna kemananu edheham. Edhehathinte ee vishayathile samsaram kettittundu
@santhikumar7835
@santhikumar7835 2 жыл бұрын
Love the program
@MultiSudhy
@MultiSudhy 5 жыл бұрын
21:30 നാദിയ കൊല്ലപ്പെട്ടതാരാത്രി എന്ന സിനിമയിൽ അനൂപ് ചന്ദ്രൻ കൊലപാതത്തിനു ശേഷം നീളമുള്ള പ്ലാസ്റ്റിക് കയർ ഉപയോഗിച്ച് പുറത്തുനിന്നും അകത്തെ കുട്ടിയിടുന്ന ഒരു സീൻ ഉണ്ട് അതാണ് ഏറ്റവും മികച്ച വഴി
@sajuviswanathan3997
@sajuviswanathan3997 5 жыл бұрын
Yes, that is the easy way
@rashidkaruvatta4562
@rashidkaruvatta4562 3 жыл бұрын
Magnet 🧲 upayogichude
@christyissack6337
@christyissack6337 Жыл бұрын
ജോർജ് ജോസഫ് സർ.. സർ ഒരു യൂട്യൂബ് ചാനൽ തുടങ്ങണം.
@arunkumarkarlose8148
@arunkumarkarlose8148 5 жыл бұрын
കട്ട വെയ്റ്റിങ് for next episode sir.you got freedom to be audacious with suspects.thanks to your superiors for trusting your abilities
@rajahdoha
@rajahdoha 5 жыл бұрын
(ബഹുമാനത്തോടെ ഒന്നും പറഞ്ജോട്ടേ) സാറേ നിങ്ങൾ ഒരു വല്ലാത്ത മനുഷ്യനാ.. ഹോ.. ഓരോ enndilum, ഒരു Cold Feeling..
@vijayrs242
@vijayrs242 5 жыл бұрын
ഇതൊരു 100 എപ്പിസോഡില് പുറത്തു പോകണേ..
@ദൃതങ്കപുളകിതൻ-ന3ഴ
@ദൃതങ്കപുളകിതൻ-ന3ഴ 5 жыл бұрын
മച്ചാനെ മാതൃഭൂമി യുടെ x file എന്ന ഒരു പഴയ പരിപാടി ഉണ്ട് ട്രൈ ചെയ്തു നോക്ക്
@asif.maheen.3774
@asif.maheen.3774 4 жыл бұрын
👍
@anupsree5515
@anupsree5515 5 жыл бұрын
Chumaa keri kandathaa ipooo kannathirikkan pattunillaaloo sgk. Kidilan narration sir, awesome !
@jojinbabu
@jojinbabu 5 жыл бұрын
ഈ സീരിസ്‌ അപ്ലോഡ്‌ ചെയ്യുന്ന ടൈം പകൽ ആക്കിയിരുന്നെങ്കിൽ ഉറക്കം കളയേണ്ടാർന്നു .
@josegeorge7772
@josegeorge7772 5 жыл бұрын
സത്യം
@sreenups5943
@sreenups5943 5 жыл бұрын
Ratri kelkan alle oru sugam
@JP-uq4ii
@JP-uq4ii 5 жыл бұрын
ഇവിടെ അമ്മേരിക്കയില്‍ ഉച്ചയായി.
@Uwaisuk
@Uwaisuk 5 жыл бұрын
Ratri aahn adipoli
@bobbyarrows
@bobbyarrows 5 жыл бұрын
Safari ആപ്പ് ഇൻസ്റ്റാൾ ചെയ്താൽ മതി.. അതിൽ എല്ലാം നേരത്തെ വരും...
@syamkrishnan.b5991
@syamkrishnan.b5991 5 жыл бұрын
Sir പറഞ്ഞത് പോലെ പുറത്ത് നിന്ന് കുറ്റി ഇടുവാൻ സാധിക്കും.. ചെറിയ ജനൽ ഉണ്ട് എങ്കിൽ ഒരു പ്രത്യേകതരം tie ചെയ്ത കയർ വഴി പുറത്ത് നിന്നും വാതിൽ അടക്കം.. അതിനു ശേഷം കയർ ഊരി എടുക്കുകയും ചെയ്യാം..
@edwinjose103
@edwinjose103 5 жыл бұрын
ആഹാ പെട്ടന്ന് അപ്ലോഡിയല്ലോ 😍
@cijoykjose
@cijoykjose 5 жыл бұрын
😆
@commonman137
@commonman137 2 жыл бұрын
കേസ് അന്വഷണ മികവ് അദ്ദേഹത്തിന്റെ Oru കഴിവ് തന്നെയാണ് പക്ഷെ എനിക്ക് മനസ്സിലാവാത്തത് ഇതൊക്കെ ഇങ്ങേര് എങ്ങനെ ഓർത്തു വെക്കുന്നു എന്നാണ്... സിനിമ ആക്ടർ മുകേഷും ഇങ്ങനെ തന്നെ യാണ് പണ്ട് നടന്ന കാര്യങ്ങൾ ഒക്കെ ഓർത്തു പറയും.... 'ഇന്നലെ നടന്ന കാര്യങ്ങൾ വരെ മറന്നു പോവുന്ന ഞാൻ...
@fazalrahman92
@fazalrahman92 5 жыл бұрын
Safari should bring more police officers like him.. these experiences are really worthy.. Thanks Safar TV
@ambadiambadi2197
@ambadiambadi2197 3 жыл бұрын
കാന്തിക ശക്തി ഉപയോഗിച്ചും പുറത്തു നിന്ന് കുറ്റി ഇടാം but faile ആകാനും സാധ്യത ഉണ്ട്
@anzilmedia807
@anzilmedia807 5 жыл бұрын
സൂപ്പർ സാർ സാറിനെ നേരിൽ കാണാൻ ഒരു ആഗ്രഹം,
@sivakumarr6508
@sivakumarr6508 3 жыл бұрын
സൂപ്പർസാർ , സല്യൂട്ട്
@mrtechtips1290
@mrtechtips1290 4 жыл бұрын
Sherlock Holmes of Kerala🔥🔥🔥🔥BIG selute
@abhishekgp8060
@abhishekgp8060 3 жыл бұрын
Ente ponnoooo....ijjathi story telling 🔥🔥
@hafisunited7612
@hafisunited7612 5 жыл бұрын
സർ സംശയകരമായ രീതിയിൽ ചോട്ടാ ബാബുവിനെ സഹായിച്ചു എന്ന് സംശയമുള്ള 32 പേര് ഇത് dislike ചെയ്തിട്ടുണ്ട്.
@gireeshpanniyara2459
@gireeshpanniyara2459 5 жыл бұрын
Powlii commnt
@gireeshpanniyara2459
@gireeshpanniyara2459 5 жыл бұрын
Powlii commnt
@manupalasseri5381
@manupalasseri5381 4 жыл бұрын
😂
@inc8070
@inc8070 4 жыл бұрын
142
@rahulr5362
@rahulr5362 4 жыл бұрын
Ne pwoliya macha
@shajipaul5402
@shajipaul5402 4 жыл бұрын
Sir. 🙏🙏🙏 Super.... nammal.. idukky..jillakaar....🙏🙏🙏🙏 very Super......
@Uwaisuk
@Uwaisuk 5 жыл бұрын
Elaa episodum kanda arellum undengil evide like adik
@martinjoseph-ix9dv
@martinjoseph-ix9dv 10 ай бұрын
സാറെ ഞാൻ z2005 തുടങ്ങി ജെയിലിൽ കിടക്കുന്നു അന്നു ഗോതമ്പുംണ്ട ആയിരുന്നു 13ലിൽ ചപ്പാത്തിയാക്കി, സാറിന്റെ വിഡിയോ എല്ലാം കാണാറുണ്ട്
@johnnt2730
@johnnt2730 4 жыл бұрын
Wonderful personality who has sixth senses
@grenjith123
@grenjith123 5 жыл бұрын
ചോട്ടാ ബാവു,മോഡസോപ്രാണ്ടി...more to come
@jithuvs4182
@jithuvs4182 5 жыл бұрын
Waiting ayrunu sir ne..... ❤❤❤❤❤❤👌👌👌😍😍😍😍
@unnikrishnan479
@unnikrishnan479 2 жыл бұрын
Big salute to you sir, 🙏🏻🙏🏻🙏🏻🙏🏻. Real living legend 🔥
@shilpatm1847
@shilpatm1847 5 жыл бұрын
The physics he is referring to is using a strong magnet ....this can also be used by thieves to open ur door from outside so I always remember to turn the bolt sideways into the slot so that it remains stuck there and the magnet cant be used to slide it open.
@anish3579
@anish3579 3 жыл бұрын
Wonderful, that's the reason, olden days tower bolts had small pit below the bolt
@amhunk1990
@amhunk1990 3 жыл бұрын
We can do it with strings also, it will work with all types of bolt even if it is plastic
@Rdx.03
@Rdx.03 4 жыл бұрын
Magnet കാന്തം ഉപയോഗിച്ച് ക്ഷെമയോടെ ചെയാം പുറത്തു നിന്നും... പിന്നെ വളരെ മൈന്യൂട്ട് ആയിട്ടുള്ള പരന്ന or കൂർത്ത സൂചി പോലെ ഉള്ള എന്തെങ്കിലും ഉപയോഗിച്ച് ആ bolt ഇടാൻ കഴിയും... പിന്നെ നേരത്തെ ഇളകി വെച്ചിരുന്ന bolt ആയിരിക്കാം... പോലീസ് ചവിട്ടി പൊളികുന്ന രീതിയിൽ വരുത്തി തീർക്കാം.. മാത്രമല്ല വളരെ പവർ ഫുൾ ഗം ഉപയോഗിച്ച് ചെയാം. ഇളകി എടുത്ത ഹൂക് പാളി .. ലോക് ചെയ്ത് തിരികെ വാതിൽ അടകുമ്പോൾ വീണ്ടും വന്നു സെറ്റ് ചെയുന്ന രീതിയിൽ .. ഗം തേച്ചു വെച്ചിരിക്കാം .. അങ്ങനെ .. സർ പറഞ്ഞത് കറക്റ്റ് ആണ് പുറത്തു നിന്നും അകത്തെ ലോക് ഇടാൻ കഴിയും .. ജനൽ വഴി അല്ലാതെ
@lovetoeatfoodie1026
@lovetoeatfoodie1026 5 жыл бұрын
*പരസ്യം കഴിഞ്ഞു വന്നപ്പോൾ സർ ഷർട്ട്‌ മാറ്റി വന്നല്ലോ* 😄😄😄
@nammalmedia9196
@nammalmedia9196 5 жыл бұрын
ororo shoot days alle...edit cheyyumpo shoot days marunnath aanu
@kpibrahim9238
@kpibrahim9238 4 жыл бұрын
എല്ലാം കേട്ടപ്പോൾ നമ്മുടെ കേരളംെദെവത്തിൻ്റെ നാടൊ അതോ ചെകുത്താൻ മാരുടെ സ്വന്തം നാടൊ
@sawyer9941
@sawyer9941 3 жыл бұрын
@@kpibrahim9238 ഇത് കുറച്ചു പോലീസ്‌കാരുടെ അനുഭവം മാത്രം ആണ്.
@ChristyThomasAntony
@ChristyThomasAntony Жыл бұрын
9:04 That action !! Nice one sir !! chotta babu finished 😁😁
@sunilgs63
@sunilgs63 5 жыл бұрын
സാറിന്റെ സംസാരരീതി ഗംഭീരം കണ്ടുതുടങ്ങിയാൽ മറ്റ് വീഡിയോയിലേക്ക് പോകാൻ തോന്നില്ല.' എന്തായാലും സാറിന്റെ അനുഭവം പങ്ക് വച്ചാൽ എല്ലാപേർക്കും നല്ല അനുഭവമായിരിക്കും
@dhyan_madhav8740
@dhyan_madhav8740 3 жыл бұрын
Athe.
@Sista-sqaud9539
@Sista-sqaud9539 Ай бұрын
എന്താ അറീല addicted ആയി പോകുന്നു 😮
@bibingeorgeoommen
@bibingeorgeoommen 5 жыл бұрын
പോലീസ് അനുഭവ കഥകൾക്ക് ഇത്ര സ്വീകാര്യത ഉണ്ടാക്കിയത് സഫാരിയാണ് ഒന്ന്. അലക്സാണ്ടർ ജേക്കബ് രണ്ട് . സിബി തോമസ് ഇപ്പോൾ ജോർജ് ജോസഫ് സാർ
@sudarsanm3079
@sudarsanm3079 5 жыл бұрын
w
@aghorasayodhya236
@aghorasayodhya236 4 жыл бұрын
Alexander verum oola aanuu
@aghorasayodhya236
@aghorasayodhya236 4 жыл бұрын
@@bibingeorgeoommen ninte thanthayude thantha
@00badsha
@00badsha 3 жыл бұрын
Thanks for sharing
@shaheelahammed3400
@shaheelahammed3400 4 жыл бұрын
He is the real hero I can't belivable
@vivekslal2315
@vivekslal2315 4 жыл бұрын
ഒരു Magnet ഉപയോഗിച്ചു metal കൊണ്ടുള്ള കൊളുത്ത് പുറത്തുനിന്ന് ഇടാൻ സാധിക്കും ...അതാണ് sir ഫിസിക്സ് എന്ന് പറഞ്ഞത് കൊണ്ട് കൊണ്ട് ഉദ്ദേശിച്ചത്
@deepakpmmobile7075
@deepakpmmobile7075 5 жыл бұрын
കുറ്റവാളികളെ തെളിവെടുപ്പെന്നും പറഞ്ഞു കൊണ്ടുപോയി എൻകൗണ്ടർ ചെയ്തു കൊന്നു, മനുഷ്യാവകാശ കമ്മീഷന്റെ വിമർശനവും കേസും നേരിടാൻ നിൽക്കാതെ; അവരെ മാനസികമായി തളർത്തി ആത്മഹത്യ ചെയ്യിക്കുന്ന സൈക്കോളജിക്കൽ മൂവ്... എങ്ങനെ മരിച്ചാലും കുറ്റവാളി ഇല്ലാതായാൽ പോരേ... അല്ലേ...??😎
@sanjaysanjaykriahnas366
@sanjaysanjaykriahnas366 3 жыл бұрын
നല്ല രസം സാറിന്റെ സംസാരം കേൾക്കാൻ
@harshalrahman7391
@harshalrahman7391 5 жыл бұрын
സൂയിസായ്ഡ് ചെയ്യിക്കൽ ആണ് സർ ന്റെ മെയിൻ
@jijinj6688
@jijinj6688 5 жыл бұрын
അതാണ് സാറിന്റെ മോഡസ് ഓപ്പറേണ്ടി....
@rendeepradhakrishnan9815
@rendeepradhakrishnan9815 5 жыл бұрын
Brave police officer goerge joseph
@harshalrahman7391
@harshalrahman7391 5 жыл бұрын
@@jijinj6688 സർ ന്റെ ഓപ്പറേണ്ടിയിൽ തൊട്ടു കളി വേണ്ട
@jijinj6688
@jijinj6688 5 жыл бұрын
@@harshalrahman7391 😇😇😇
@MsTONYAUSTIN
@MsTONYAUSTIN 3 жыл бұрын
സൂപ്പർ
@ASARD2024
@ASARD2024 5 жыл бұрын
എന്ത് കൊണ്ടാണ് ഇത്രയും ധൈര്യമുള്ള കൊലയാളികൾ ആത്മഹത്യ ചെയ്യുന്നത്
@arunjoseph.484
@arunjoseph.484 5 жыл бұрын
anwar kp areekode ഇടിച്ചു കൊന്ന് കെട്ടി തൂക്കുന്നതായിരിക്കും.
@RajeshKumar-xe3ob
@RajeshKumar-xe3ob 5 жыл бұрын
ധൈര്യശാലികൾക്കേ ആത്മഹത്യ ചെയ്യാൻ സാധിക്കു ധൈര്യമില്ലാത്തവനെക്കൊണ്ട് പറ്റില്ല
@naseerma3469
@naseerma3469 5 жыл бұрын
ഒരു യഥാർത്ത പോലീസ് Big സല്യൂട്ട് സർ
@rashmilawson5074
@rashmilawson5074 4 жыл бұрын
A big salute to George Joseph sir.
@KIRANKUMAR-ei3hn
@KIRANKUMAR-ei3hn 4 жыл бұрын
ഇനിയും ഇത് പോലെ സത്യ സന്ധരായ പോലീസ് ഉദ്യോഗസ്ഥരെ കൊണ്ട് വരണം
@aju1405132
@aju1405132 3 жыл бұрын
9:07 that smile 😉👏🏻
@binduc9834
@binduc9834 3 жыл бұрын
beauty of investigation
@avinash5435
@avinash5435 5 жыл бұрын
സാറിനെന്ത് ചോട്ടാബാബു ഈ സൈസ് ഒരുപാട് പേരെ ഞാൻ കണ്ടിട്ടുണ്ട് 😄
@Am_Happy_Panda
@Am_Happy_Panda 5 жыл бұрын
മോഡസ് ഓപ്പറാണ്ടി 😍
@Tramptraveller
@Tramptraveller Жыл бұрын
❤❤❤❤
@SatheeshKumarshivani
@SatheeshKumarshivani 5 жыл бұрын
കുളങ്ങര സാർ ഈ ജോർജ്ജ് ജോസഫ് സാർ വീഡിയോ അപ്‌ലോഡ് ഡിലെ ഇമ്മിണി കൂടുതൽ ആണ് കേട്ടോ ആകാംക്ഷ ആയിരിക്കാം കേട്ടോ
@sukvlog528
@sukvlog528 5 жыл бұрын
ഇങ്ങിനെ പുറത്തുനിന്നും ലോക്ക് ചെയ്യാൻ സാധിക്കും ബാത്റൂമിലെ ഡോർ വളരെ ഈസിയായി പുറത്തുനിന്നും ലോക്ക് ചെയ്യാം ഇങ്ങനെ രണ്ടുവിധത്തിൽ ലോക്ക് ചെയ്യാം
@wayoflight4497
@wayoflight4497 5 жыл бұрын
ചോട്ടാ ബാബു നീന്റെ വേലയൊന്നും എന്റടുത്ത് നടക്കില്ല.. അവനേക്കാളും മുറ്റാണ് ഞാൻ
@amaljith4152
@amaljith4152 5 жыл бұрын
Swayam😁
@Rashik_Rashi
@Rashik_Rashi 5 жыл бұрын
Mass😎
@abymphilip5004
@abymphilip5004 Жыл бұрын
Appriciate your professional approach in every aspects Sir. You deserved great role in policemen services ❤
@shazchachu871
@shazchachu871 3 жыл бұрын
തടവ് പുള്ളിക് മട്ടൻ ഒരു ഓഫീസർക് അത് വാങ്ങനുള്ള ഗതി ഇല്ല വല്ലാത്ത നിയമം തന്നെ
@rennyjohn5390
@rennyjohn5390 4 жыл бұрын
Sir inte modes of operandi aanu ee kallammare kalum kolapaathakikale kaalum superb..
George Joseph 10 | Charithram Enniloode 1615 | SafariTV
22:05
George Joseph 49 | Charithram Enniloode 1654 | SafariTV
21:52
It’s all not real
00:15
V.A. show / Магика
Рет қаралды 20 МЛН
We Attempted The Impossible 😱
00:54
Topper Guild
Рет қаралды 56 МЛН
To Brawl AND BEYOND!
00:51
Brawl Stars
Рет қаралды 17 МЛН
K G Simon 25 | Charithram Enniloode 1864 | Safari TV
21:57
Safari
Рет қаралды 379 М.
George Joseph 38 | Charithram Enniloode 1643 | SafariTV
28:28
George Joseph 11 | Charithram Enniloode 1616 | SafariTV
25:39
George Joseph 55 | Charithram Enniloode 1660 | SafariTV
22:39
George Joseph 03 | Charithram Enniloode 1608 | SafariTV
23:16
It’s all not real
00:15
V.A. show / Магика
Рет қаралды 20 МЛН