ഭയമല്ല വേണ്ടത് ജാഗ്രതയാണ് വേണ്ടത് എല്ലാ നമ്മുടെ കേരളീയ ജനതകളും പ്രത്യേകം അത് ശ്രദ്ധിക്കുക തന്നെ വേണം👍
@buchuscreations53954 күн бұрын
ആർക്കും വരാതിരിക്കട്ടെ
@rajeevvv32874 күн бұрын
ഇവർ. ആശങ്ക. വേണ്ട. എന്നുപറഞ്ഞാൽ സൂക്ഷിക്കണം അടുത്ത. ദുരിതാശ്വാസം
@SajiSajir-mm5pg4 күн бұрын
നോക്കി ഇരുന്നോ കിറ്റ് കിട്ടും 😢
@rajanm55434 күн бұрын
വീണയല്ലേ പറഞ്ഞത്...തുറിച്ചു നോക്കിക്കൊണ്ടിരിക്കുന്നവന്നു. ഇനി ഒട്ടും പേടിക്കാനില്ല..😂😂
@thejassurya29134 күн бұрын
ഇതും ഇന്ത്യയിൽ ആദ്യമെത്തുക കേരളത്തിലാവുമെന്ന് നമുക്ക് ഊഹിക്കാവുന്നതേയുള്ളൂ.അതീവ ശ്രദ്ധ വേണം നമുക്ക്.
@ദേവു-ഗ9ഝ4 күн бұрын
ശ്രദ്ധ പൊതു ജനങ്ങൾക്ക് ആണ് വേണ്ടത്. 100രൂപയുടെ സാധനം 1200രൂപക്ക് എങ്ങിനെ വാങ്ങാം എന്നാണ്, കേരള ആരോഗ്യ വകുപ്പ് ഗവേഷണം നടത്തുന്നത്.
@shanavaskhan41364 күн бұрын
അത്ശെരിയാ രോഗത്തിനൊപ്പം നമ്മുടെ കാശും പോകും 👍😂😂😂
@rajukg15964 күн бұрын
Thank you for the information 🙏
@greencarpet7504 күн бұрын
കേരളത്തിൽ വരാതിരിക്കട്ടെ കൊറോണ ഉണ്ടാക്കിയ സാമ്പത്തിക പ്രശ്നങ്ങൾ കരകയറിയിട്ടില്ല
@anirudhanv5384 күн бұрын
നമ്മുടെ സർകാരിന്റെ ഗുണം കൊണ്ട് അതും കേരളത്തിൽ എത്തും അടുത്ത . കിററു വിതരണം നടത്താമല്ലോ ഭരണം അടുത്തു വരുന്നതു കൊണ്ടാ🙏🙏🙏❤️❤️❤️
@anirudhanv5384 күн бұрын
മാസ്ക്ക് കമ്പനിയും രക്ഷപെട്ടു
@sonofnanu.62444 күн бұрын
ഇത് ഇന്ത്യയിലെ മറ്റ് സ്റ്റേറ്റുകളിൽ എത്തിയില്ലെങ്കിലും, കേരളത്തിലെത്താനുള്ള സാദ്ധ്യത ഏറെയാണ്. മാസ്ക്കിന് ഓർഡർ നൽകീട്ടായാലും, ഭരണംതീരുംമുമ്പ് കുറച്ച് കോടികൾ കൈക്കലാക്കിപോകാം.
@Cupid09744 күн бұрын
ഇന്ത്യ കേരളത്തിൽ ആണോ 🤔കേരളത്തിൽ കമ്മ്യൂണിസ്റ്റ് പാർട്ടി ഉള്ളതുകൊണ്ടാണോ ആദ്യം വരാൻ സാധ്യത 😢
@SajiSajir-mm5pg4 күн бұрын
ഒരു കാലമാടൻ മാൻഡ്രേ😮
@radhanair7883 күн бұрын
Thanks for the information.♥️♥️♥️♥️♥️.
@kunjumonkk15504 күн бұрын
എന്തു വന്നാലും നമ്മുടെ ആ... രോഗ്യ മന്ത്രി പറയും ആശങ്ക വേണ്ടെന്ന്:ഏതായാലും കൊറോണ വന്നതു പോലെ അട്ടഅടുത്ത ഇലക്ഷന് ഒരു ഭാഗ്യമായിക്കാണാം കുറേപേർക്ക്
@muraleedharan96114 күн бұрын
Thank you ma'am ❤
@gireeshkumarviswambaran78374 күн бұрын
🙏🙏🙏ആർക്കും വരാതിരിക്കട്ടെ
@sudhasundaram25434 күн бұрын
ദൈവമേ രക്ഷിക്കണേ🙏🌹
@AadilSathyajith4 күн бұрын
Good informativevideo..😊❤👍👍
@deva.14514 күн бұрын
ചൈനയിൽ വിശേഷിച്ചു ഒന്നും ഇല്ല.
@sreek49974 күн бұрын
Lock down vannal theernnu....
@amithkumar134 күн бұрын
Thank you for the information
@Satheesh-h2v4 күн бұрын
ചങ്കിലെ ചൈനയും കൊണ്ട് ഇവിടെ എത്തിക്കാതിരുന്നാൽ മതി
@india1-kl8yf4 күн бұрын
ചൈനയിൽ നിന്ന് വരുന്നവരേ ഉഗാണ്ടയിൽ തിരിച്ചു അയക്കുക. എയർപോർട്ട് ക്ലോസ് ചെയ്യുക.
@dhankk48203 күн бұрын
❤❤❤
@SheebanNv3 күн бұрын
എന്തു വന്നാലും പോയാലുഠ എല്ലാം നല്ലതിന്
@MuraleedharanKP-k5p4 күн бұрын
Kammikalennal Kallammmatram Parayunnavar 2:53
@rajeevrajeev24934 күн бұрын
നമ്മുടെ തള്ള് വീണാജി പറഞത്കെട്ടിലെ ഭയം വേണ്ട ജാക്രത മതി ഗെസ്. ഇവിടെത്തെ ഭരണ വർഗ വൈറസുകളെക്കാൾ വലിയ വൈറസ് ഇനി വരുമോ എന്തോ കാത്തിരുന്നു കാണാം. അടുത്ത കിറ്റിനു ഉള്ള സമയം ആയി 😅😅😅😂😂😂🤣🤣🤣.
@ashamanuel23514 күн бұрын
രക്‌തദാഹികൾക്ക് വീണ്ടും അവസരം.
@johnkm84734 күн бұрын
ആശങ്ക വേണ്ട എന്ന് പറയുന്നതുകൊണ്ട് നാം കരുത്തിയിരിക്കാൻ സാധ്യത കാണുന്നു. അടുത്ത ദുരിതാശ്വാസ ഫണ്ട് പിരിവിനുള്ള ananda സാദ്ധ്യത കൈവരുന്നുണ്ട്..
@SajiSajir-mm5pg4 күн бұрын
കിറ്റ് കിട്ടുമോ 😮😮😢
@PRAKASH-cm1vo4 күн бұрын
പുറത്തേക്ക് പോകുമ്പോൾ ഞാൻ മാസ്ക് ധരിക്കാറുണ്ട്. മാസ്ക് ധരിക്കുന്നത് കൊണ്ട് എനിക്ക് ഒരു അസ്വസ്ഥതയും അനുഭവപ്പെടുന്നില്ല. ഒരു കരുതൽ മാത്രം!
@einstech-gc1zi4 күн бұрын
😢
@balachandrakv66614 күн бұрын
ഒന്നും പേടിക്കണ്ട ശീതൾ. കേരളത്തിലും ഭാരതത്തിലും ഈ പകർച്ച വ്യാധി പടരില്ല. ഇതു സത്യം സത്യം ആണു എന്നെ വിശ്വസിക്കു. 🌹🌹🌹🌹😅😅😅