കേരളത്തിൽ AIIMS വരുന്നതും, വരേണ്ടതും ഇവിടെയാണ് Where is AIIMS most beneficial for Kerala?

  Рет қаралды 179,150

PCD people call me Dude

PCD people call me Dude

Ай бұрын

Пікірлер: 208
@joyap8712
@joyap8712 Ай бұрын
വളരെ വിശാലമായി പഠിച്ചു അവതരിപ്പിച്ച ഈ വിഷയം എല്ലാവരും ഉൾകൊണ്ട് കേരളത്തിൽ ശരിയായ രീതിയിൽ ഫലപ്രദമാകും എന്ന് ആഗ്രഹിക്കുന്നു.
@sanalthomas5519
@sanalthomas5519 Ай бұрын
പറഞ്ഞത് 100 % ശരി. ഇത്രയും അനുയോജ്യമായ സ്ഥലം വേറെ എവിടെയാണുള്ളത്..👍
@user-pp1je5tx8x
@user-pp1je5tx8x Ай бұрын
പറഞ്ഞ പോയിൻറ് കൾ എല്ലാം വെച്ച് നോക്കുമ്പോൾ വെള്ളൂർ തന്നെയാണ് ഏറ്റവും അനുയോജ്യമായ സ്ഥലം
@godzon1034
@godzon1034 Ай бұрын
തലയ്ക്കു വെളിവില്ലാത്ത രാഷ്ട്രീയ ക്കാർ ഇതുപോലത്തെ ബുദ്ധിയുള്ള ആളുകളുടെ വാക്കുകൾ കൂടി പരിഗണിക്കുമെന്ന് പ്രതീക്ഷിക്കുന്നു 🙏
@mathewkj1379
@mathewkj1379 Ай бұрын
എന്ത് കൊണ്ടുവന്നിട്ടും കാര്യമില്ല. നന്ദി കെട്ടവരാണ് പ്രബുദ്ധ മലയാളികൾ 🤣
@manojck4401
@manojck4401 Ай бұрын
എയിംസ് വെള്ളൂരിൽ തന്നെ വരട്ടെ.. വളരെ നല്ല അവതരണം.... 🙏🙏🙏🙏🙏🌹🌹🌹🌹🌹
@KaleshKSekhar
@KaleshKSekhar Ай бұрын
ഒരു കോട്ടയകാരൻ ആയത് കൊണ്ട് ഇത് കേൾക്കുമ്പോൾ സന്തോഷം ❣️
@tinoyviolakkomben8255
@tinoyviolakkomben8255 Ай бұрын
വെള്ളൂരിൽ ബാക്കി കിടക്കുന്ന സ്ഥലത്ത് IIT, IIM ഒക്കെ വരണം.
@angrymanwithsillymoustasche
@angrymanwithsillymoustasche Ай бұрын
ഇതുപോലെ കൂടുതൽ വികസന വീഡിയോകൾ ഇനിയും ധാരാളം ചെയ്യണം ഡ്യൂഡ് 👍🏻
@SarojaDevi-ww5ms
@SarojaDevi-ww5ms Ай бұрын
സുഹ്രത്തേ മാധ്യമങ്ങൾ ഇതൊന്നും കാണില്ല ചർച്ച ചെയ്യില്ല അവർക്ക് താല്പര്യമുള്ളവരുടെ കാര്യം മാത്രമേ അവർചർച്ചിക്കു ജനനന്മ അവരുടെ ലക്ഷ്യമല്ല സത്യ സന്ധത അവർ വിശ്വസിക്കുന്നുമില്ല
@Ambience756
@Ambience756 Ай бұрын
എന്താണ് aimsഎന്നറിയാത്ത ഒരുപാട് ആളുകളുണ്ട് ഒരു വീഡിയോ ചെയ്യണം പ്ലീസ്
@luckymanoj1
@luckymanoj1 Ай бұрын
ഞാൻ കൊല്ലം ജില്ലക്കാരനാണ്. എനിക്കും വെള്ളൂര് തന്നെയാണ് സൗകര്യം.അത് നടക്കാൻ വേണ്ടി പ്രാർത്ഥിക്കാം കേരളത്തിന്റെ ഏകദേശം മധ്യഭാഗത്ത് തന്നെയാണ് ഇത് വരേണ്ടത്. കാസർഗോഡ് വയനാട് ജില്ലകളിൽ ചികിത്സാ സൗകര്യം കുറവാണെങ്കിൽ അവിടെ നല്ല വേറെ ആശുപത്രികൾ സ്ഥാപിക്കണം.എയിംസ് എന്നത് ഒരു ദേശീയ പ്രസ്ഥാനമാണ്. എല്ലാ കേരളീയർക്കും അതിന്റെ പ്രയോജനം തീർച്ചയായും ലഭിക്കണം. വെറുതെ പ്രാദേശികവാദം ഇതിൽ ഉയർത്തരുത്
@shajimathew4059
@shajimathew4059 Ай бұрын
ഇത്രയും കാര്യമായി ഇതിനെക്കുറിച്ചു പഠിക്കുകയും അത് നല്ലരീതിയിൽ അവതരിപ്പിക്കുകയും ചെയ്ത താങ്കൾക്ക് നന്ദി പറയുന്നതോടൊപ്പം ഇക്കാര്യങ്ങൾ അധികാരികൾ വേണ്ടരീതിയിൽ പഠിക്കുകയും പരിഗണിക്കുകയും ചെയ്യണമെന്ന് അപേക്ഷിക്കുന്നു
@adharshtp921
@adharshtp921 Ай бұрын
ഉചിതമായ സ്ഥലം വെള്ളൂർ തന്നെ 100%
@jayakumarcr954
@jayakumarcr954 Ай бұрын
👍സൂപ്പർ ഞാൻ കോട്ടയംകാരൻ ആണ് എറണാകുളംകാരൻ ആണെന്നും പറയാം താങ്കൾ പറഞ്ഞത് നൂറു ശതമാനം ശെരിയാണ് എനിക്കറിയാം വെളുരെ ഏക്കറുകണക്കിനു സ്ഥലം വെറുതെ കിടക്കുകയാണ് എയിംസ് വരാൻ ഏറ്റവും അനുയോജ്യമായ സ്ഥലവും ഇതാണ് പക്ഷെ വരില്ലല്ലോ കാരണം പുതിയ സ്ഥലം എടുത്താലല്ലേ വല്ലതും തടയു
@rejupalal5455
@rejupalal5455 Ай бұрын
ഒരു കാര്യം പറയാൻ വിട്ടു പോയി. ഒരു വലിയ ആശുപത്രിക്ക് വേണ്ട ജലലഭ്യത, അത് വെള്ളൂരിനു മാത്രം സ്വന്തം.
@ashokanparaparambil3084
@ashokanparaparambil3084 Ай бұрын
എല്ലാം തെക്കൻ ജില്ലക്കാർക്കു മാത്രം മതിയോ ഞങ്ങൾ ജയിപ്പിച്ചു ണ്ടെങ്കിൽ ആദ്യ പരിഗണന തൃശൂർകാർക്കാണ്
@nilofer3066
@nilofer3066 Ай бұрын
താങ്കളുടെ നിരീക്ഷണവും അഭിപ്രായവും വളരെ ശരിയാണ്.❤❤land availability and connectivity are key elements. മാത്രവും അല്ല താരതമ്യേന അത്ര ഡെവലപ്മെൻ്റ് ഒന്നും ഇല്ലാത്ത ഈ velloor ഉം സമീപ പ്രദേശവും പുരോഗമിക്കുകയും ചെയ്യും
@sureshkumarkumar643
@sureshkumarkumar643 Ай бұрын
തൃശൂർ സ്ഥലം ഉണ്ട്. യൂണിവേഴ്സിറ്റി' റേഡിയോ സ്റ്റേഷൻ ടവർ. കേരള ഫാം
@ajithakaji9878
@ajithakaji9878 Ай бұрын
കൊരട്ടിയിൽ ഒരു പ്രെസ്സ് അടഞുകിടക്കുന്നുണ്ട് 100 ഏകറോളം അവിടെ വന്നാലും ഈപറഞ്ഞതൊക്കെ നടക്കും
@militry.ledend1
@militry.ledend1 Ай бұрын
തൃശ്ശൂരാണെങ്കിൽ മൃഗശാല ഒഴിപ്പിക്കുന്നത്തോടെ 200+ ഏക്കർ ഭൂമി available ആകും കൂടാതെ കേരളത്തിന്റെ ഒത്ത നടുവിലാണ് തൃശൂർ town വരുന്നത്
@devanr9944
@devanr9944 Ай бұрын
കോട്ടയം ആണ് perfect സ്ഥലം തിരുവനന്തപുരം ഉള്ളവർക്കും കാസറഗോഡ് ഉള്ളവർക്കും എല്ലാം കറക്റ്റ് സ്ഥലം ആണ് ഇവിടേം
@user-ir6br6jb2j
@user-ir6br6jb2j Ай бұрын
ഭരണാധികാരികൾ വിചാരിച്ചാൽ ഇത്രയേ ഉള്ളു എന്നാൽ വിചാരിക്കില്ല .സുരേഷ് ഗോപി വഴി അല്ലാതെയും ബിജെപി ജയിച്ചില്ല എങ്കിലും മോദിക്ക് ഇത് ചെയ്യാമായിരുന്നു അല്ലെങ്കിൽ മുമ്പ് ഭരിച്ച കോൺഗ്രസ്സിനും ആവാമായിരുന്നു എന്നാൽ കാലം കുറെ കഴിയുമ്പോൾ ഓരോ തലപര്യം നോക്കിയാണ് പലതും വരുന്നത് എന്നതാണ് ജനാധിപത്യത്തിന്റെ പോരായ്മ .നമ്മൾ എന്നും വികസനത്തിന് എതിര് ആയിരുന്നു കേരളം എന്നതാണ് ശരി .എല്ലാവരും ഹൈവേയുടെ വീതി നാല്പത്തഞ്ചു മീറ്റർ പോരാ എന്ന് നിവേദനം നൽകുമ്പോൾ നാല്പത്തഞ്ചിൽ നിന്ന് മുപ്പത്തഞ്ചാക്കണം എന്ന് ഭരണ പ്രതിപക്ഷ അംഗങ്ങൾ ഒപ്പിട്ട് പ്രധാനമന്ത്രിക്ക് നിവേദനം നൽകി അത് വായിച് അധികം ചിരിക്കാത്ത ഡോക്ടർ മൻമോഹൻസിംഗ് വരെ ചിരിച്ചു എന്ന കഥയും ഉണ്ട്
@alik.v3406
@alik.v3406 Ай бұрын
വയനാട്ടിൽ 500 ഏകറിലധികം ഹൈവെ സൈഡിൽ മദ്ധ്യപ്രദേശ് ഗവണ്മ ണ്ടിൽ നിന്നു കിട്ടിയ സ്ഥലം മെഡിക്കൽ കോളേജ് തുടങ്ങാം 80 കി.മി നഞ്ചൻഗോഡ് എയർപോർട്ട് ഉടൻ തന്നെ ബാങ്ക് ലുരു നിലമ്പൂർ ട്രൈൻ സംവിധാനം നിലവിൽ വരും മൂന്ന് സംസ്ഥാനത്തിൻ്റെ സെൻ്റ്റിലാണ് ഈ സ്ഥലം വരിക വെള്ളത്തിൻ്റെ കാര്യത്തിൽ കബനി നദിയുമുണ്ട് എന്തുകൊണ്ടും അനുയോജ്യം സുൽത്താൻബത്തേരിയാണ്
@sreekumarunni7118
@sreekumarunni7118 Ай бұрын
കേരളത്തിലെ എല്ലാ ആളുകളും സന്തോഷിക്കണം എങ്കിൽ, ഓരോ പഞ്ചായത്തിലും ഓരോ AIIMS നിർമ്മിക്കേണ്ട അവസ്ഥ ആണ്. അയാള് അയാളുടെ അഭിപ്രായം പറഞ്ഞു...ശേഷം സ്ക്രീനിൽ. ഗുജറാത്തിൽ രാജ്കോട്ട് എന്ന സിറ്റിയിൽ, AIIMS പണി തുടങ്ങി,..അതാണ് MODI
@ashraf3638
@ashraf3638 Ай бұрын
താങ്കൾ പറഞ്ഞത് 100 ശതമാനവും കറക്റ്റാണ് എല്ലാം കേട്ടപ്പോൾ കോഴിക്കോട് കാരനായ എനിക്കും കോട്ടയത്ത് വെളളൂരിൽതന്നേ വന്നാൽ മതിയെന്നാണ് ആഗ്രഹം ,, അവിടേത്തന്നേ വരട്ടേയെന്നു പ്രാർഥിക്കുന്നു
@sajan5555
@sajan5555 Ай бұрын
തൊടുപുഴ മലങ്കര ഡാമിലെ വെള്ളം. ഒരു കനാലിൽ കൂടി വെള്ളൂർ ന്യൂസ്‌ പ്രിന്റ് ഫാക്ടറിയിലേക്ക് ആണ്.
@susannammakayyalackakathis8286
@susannammakayyalackakathis8286 Ай бұрын
തൊടുപുഴയിൽ വരണം..ഭൂമി,വെള്ളംതുടങ്ങി എല്ലാ സൗകര്യങ്ങളും ഇവിടെയും ലഭ്യമാണ്.മലങ്കര ഡാമിനോട് ചേർന്ന് ധാരാളം സ്ഥലം കിടപ്പുണ്ട്.തടസ്സമില്ലാതെ ജലവും ലഭിക്കും.
@rahmanabdul1308
@rahmanabdul1308 Ай бұрын
Very use full information for Kerala people , Congratulations Dude 👍❤️
@prs3341
@prs3341 Ай бұрын
ഏറ്റവും കൂടുതൽ രോഗികൾ ഏത് ജില്ലയിലാണ് അവിടെയാണ് എയിംസ് വേണ്ടത്.😅
@RPrabhakaranNair-vv9on
@RPrabhakaranNair-vv9on Ай бұрын
മിടുക്കൻ, സർക്കാരിന് ലാഭവും, ജനങ്ങൾക്കു പ്രയോജനവും വരുന്ന കാര്യം ❤
@sreekumarsn6551
@sreekumarsn6551 Ай бұрын
ഒരുപാട് ജനങ്ങൾക്ക് ഗുണപ്രദമായ രീതിയിൽ ഒരുപാട് ജില്ലക്കാർക്കും മറ്റ് സംസ്ഥാനങ്ങൾക്കും എല്ലാവർക്കും പ്രയോജനപ്പെടുന്ന സ്ഥലത്തുതന്നെ വരട്ടെ
@foodytravellervlog3847
@foodytravellervlog3847 Ай бұрын
കേന്ദ്രമന്ത്രി ജോർജ് കുര്യൻ ന്റെ whife house വെള്ളൂർ ആണ്.... പുള്ളി വിചാരിച്ചാൽ നടക്കും 👍🏽
@krishnangovindan1827
@krishnangovindan1827 Ай бұрын
സ്ഥല പേരും കൊള്ളാം "വെല്ലൂർ" പോലെ "വെള്ളൂർ "👍
@sachinm1436
@sachinm1436 Ай бұрын
ഇത് ഇതുപോലെ പറയാൻ അറിവില്ലാത്തത് കൊണ്ട് ഇത് ഷെയർ ചെയ്യ്ത് ഇതിൻ്റെ ഭാഗമാകുന്നു ,കോട്ടയത്ത് വരണമെന്ന് വർഷങ്ങൾക്ക് മുന്നേ ആഗ്രഹവും
@Role377
@Role377 Ай бұрын
10 വർഷം കൊണ്ട് 15 എയിംസ് BJP GOVT ,
@jayesh294
@jayesh294 Ай бұрын
ഈ വീഡിയോ ഇടുന്ന ആളുടെ സ്ഥലം എവിടെയെന്നു അറിയാമെന്നുള്ളവർ ഇവിടെ ഉണ്ടോ
@vijeeshkuttivelinelson5292
@vijeeshkuttivelinelson5292 Ай бұрын
ഹോസ്പിറ്റൽ ലോബി സമ്മതിക്കുമോ?
@chanthus7341
@chanthus7341 Ай бұрын
ശ്രീ സുരേഷ് ഗോപി ഇതൊന്നു ശ്രദ്ധിക്കൂമെന്നു കരുതുന്നു.
@raghavendrabhat5646
@raghavendrabhat5646 Ай бұрын
Solid numbered points and good articulation for establishing AIIMS at Velloor, the old NEWSPRINT Nagar. Good explanations have been put forth.....
@Idealgamerhere
@Idealgamerhere Ай бұрын
ഒരു മെഡിക്കൽ കോളേജ് പോലും ഇല്ലാത്ത കാസറഗോഡ് ആണ് വരേണ്ടത്
@sudheerchandran9879
@sudheerchandran9879 Ай бұрын
The suggestion to implement the AIMS at Velloor is good as it is almost in the middle of Kerala and so patients seeking advanced treatment from the north as well as south districts can there.The Kinaloor land can be utilized as an IT project.
@geethadevivasan2850
@geethadevivasan2850 Ай бұрын
എന്നിട്ടെന്താ ഇത്രയും കാലം ഒരു എയിംസ് ഇത് വരെ കൊണ്ടുവരാത്തത് കോൺഗ്രസ്‌,ഇത്രയും കാലം ആയിട്ടും, എന്തിനും ഏതിനും കാര്യം നടക്കണമെങ്കിൽ ബിജെപി തന്നെ വരണം,,
@user-ob1qp2yb3h
@user-ob1qp2yb3h Ай бұрын
കോട്ടയം മെഡിക്കൽ കോളേജ് ഉണ്ട്. കാസറഗോഡ് ഒരു ഹോസ്പിറ്റലും ഇല്ല. ഇവിടെ നിന്ന് കൃടിക്കൽ ആയ ഒരാളെയും കൊണ്ട് കൊല്ലത്തേക്ക് എത്തും ബോൾ മരിക്കും
@ramachandrankodiyath3158
@ramachandrankodiyath3158 Ай бұрын
ഏറ്റവും അനുയോജ്യമായ സ്ഥലം വെള്ളൂർ തന്നെ. 100%
@Mastermindz9087
@Mastermindz9087 Ай бұрын
എന്റെ അഭിപ്രായത്തിൽ അത് കണ്ണൂർ ആകാൻ ആണ് ചാൻസ് കൂടുതൽ 1ബിജെപിക് കണ്ണൂരിലേക്ക് കടന്നു ചെല്ലാൻ ഉള്ള ഒരു തന്ത്രം 2 കണ്ണൂർ എയർപോർട്ട് ഉപയോഗപ്പെടുത്താൻ സാധിക്കും 3 കേരളത്തിലെ വികസനം, എറണാകുളം, തിരുവന്തപുരം മാത്രമായി നില്കുന്നത് മലബാർലേക്ക് കൂടി കൊണ്ടുവന്നു വിപുലപെടുത്തി കേരളത്തെ ഒട്ടാകെ ഒരു zone ആക്കി മാറ്റാൻ സാധിക്കും
@foodytravellervlog3847
@foodytravellervlog3847 Ай бұрын
എന്റെ നാട് വെള്ളൂർ 🔥, കോട്ടയം.ഇവിടെ കേരള സർക്കാരിന്റെ ഏക്കർ കണക്കിന് സ്ഥലം കിടപ്പുണ്ട്.. കോട്ടയം എറണാകുളം ബസ് റൂട്ട്, പിറവം റോഡ് റെയിൽവേ സ്റ്റേഷൻ, എറണാകുളം only 30 km,
@babypaul686
@babypaul686 Ай бұрын
ചികിത്സ സൗകര്യം ഇല്ലാത്ത ജില്ല യില്‍ വേണം aiims സ്ഥാപിക്കേണ്ടത്. അതുകൊണ്ട്‌ ഇടുക്കി palakkad കാസര്‍ഗോഡ് wyanad ജില്ല കളില്‍ ഏതെങ്കിലും വേണം aiims സ്ഥാപിക്കേണ്ടത്
@sankarkrishnan407
@sankarkrishnan407 Ай бұрын
ചേര്‍ത്തല തുറവൂര്‍ നിന്ന് നേരെ ദേശീയപാതയില്‍ കിഴക്കോട്ട് 15 കീമി പോയാല്‍ വെളളുരെത്തും. ഒരു പാലം പണി കഴിഞ്ഞു. മറ്റോന്നു നടക്കുന്നു.
@raynabharath
@raynabharath Ай бұрын
ഞാൻ കണ്ടിട്ട് ഉള്ളതാ നല്ല സ്ഥലം ആണ്
@oldsoul2829
@oldsoul2829 Ай бұрын
ഇത് കേൾക്കുന്ന വെള്ളൂര് കാരനായ ഞാൻ 😇
@alvin0606
@alvin0606 Ай бұрын
Yes you are right 👍
@bhaskaranpillai6420
@bhaskaranpillai6420 Ай бұрын
കേരളത്തിൽ AIIMS വരാൻ ഏറ്റവും അനുയോജ്യമായ സ്ഥലം വെള്ളൂർ തന്നെയാണ്.
@joselukose964
@joselukose964 Ай бұрын
കാസറഗോഡ് ഒന്ന് പഠിച്ചു വീഡിയോ ചെയ്യണം. കോട്ടയത്ത്‌ ഇപ്പോൾ ഒരുപാട് മുൾട്ടിസ്‌പെഷ്യലിറ്റി ഹോസ്പിറ്റൽ ഉണ്ട്. ഇപ്പോൾ വലയുന്നത് കാസർഗോഡും കണ്ണൂരും ഉള്ളവരാണ്. കണ്ണൂർ എയർപോർട്ട് കാസർകോടിന് അടുത്താണ്.
@PoulosePoulose-fj6bp
@PoulosePoulose-fj6bp Ай бұрын
കേരളത്തിൻ്റെ മദ്ധ്യഭാഗത്ത് വരുന്നതാണ് നല്ലത് കേട്ടയം കിട്ടിയാലും നല്ലത്
@Real_indian24
@Real_indian24 Ай бұрын
kochi Metro അങ്കമാലിയിൽ നിന്നും ത്രിശ്ശൂർക്ക് നീട്ടും എന്ന് ഉറപ്പായോ ?
@Bekarstreet
@Bekarstreet Ай бұрын
Udhista കാര്യത്തിന് ഉപകാര സ്മരണ.. Chrirtans വോട്ടിലാണ് ഗോപി അണ്ണൻ ജയിച്ചത്.. അവരുടെ എല്ലാം ആസ്ഥാനമാണ് കോട്ടയം.. ബാക്കിയൊക്കെ പിന്നെയാണ് bro.
@AjithkumarKV-ej5gs
@AjithkumarKV-ej5gs Ай бұрын
ഇവിടെ നേരിട്ട് 11K v വൈദ്യുത ലൈൻ കൂടിയുണ്ട്
@Devo804
@Devo804 Ай бұрын
കോട്ടയത്ത് already ഒരു മെഡിക്കൽ കോളേജ് ഉണ്ടല്ലോ 😢
@SubuVargeed
@SubuVargeed Ай бұрын
കോട്ടയം
@AbdulKader-ux1jl
@AbdulKader-ux1jl Ай бұрын
വെള്ളൂർ 100% അനുകൂലമാണെങ്കിൽ യാതൊരു കാണവശാലും അവിടെ വരില്ല എന്ന് ഉറപ്പിച്ചോളൂ നമ്മുടെ ഭരണകൂടങ്ങളും ബ്യൂറോക്രാറ്റുകളും ജന നൻമയും എക്കോഫ്രൻഡിലിയും അല്ല എന്നതാണ് ഇത് വരെ യുള്ള നമ്മുടെ അനുഭവങ്ങൾ വെച്ച് നോക്കുമ്പോൾ .
@11csnair
@11csnair Ай бұрын
ഇങ്ങനെ ഒരു വീഡിയോ ചെയ്തതിൽ ആദ്യമായി ഒരു ബിഗ് സല്യൂട്ട്.നിങ്ങൾ പറഞ്ഞത് 100% ശരിയാണ്.ഏതാണ്ട് 600 ഏക്കറോളം സ്ഥലം കാടുപിടിച്ചു കിടക്കുന്നു റോഡ് റെയിൽ വിമാന സർവീസ് ജല ്് ഗെതാഗതം ഇതെല്ലാം വളരെ അടുത്താണ്. ചുറ്റും എതാണ്ട് 100 അടി വീതിയുള്ള വഴി. ഒരു വീടോ കടയോ ഒഴിപ്പിക്കേണ്ടതില്ല. ഇത്രയും സൗകര്യം ഉള്ള സ്ഥലം ഇന്ത്യയിൽ തന്നെ ഉണ്ടെന്ന് എനിക്ക് തോന്നുന്നില്ല അധികാരികൾ കണ്ണ് തുറക്കുക.
@harik4853
@harik4853 Ай бұрын
പാലക്കാട് അല്ലെങ്കിൽ മലപ്പുറം ആണ് നല്ലതു. കുറച്ചൊക്കെ കോയമ്പത്തൂർകാർക്കും പ്രയോജനപ്പെടും
@jacobm.m7199
@jacobm.m7199 Ай бұрын
You are correct,
@godofsmallthings2511
@godofsmallthings2511 Ай бұрын
സംഭവം സുരേഷ്‌ഗോപിയേ ജയിപ്പിച്ചത് ഞങ്ങൾ തൃശൂർ കാർ ആണ് എങ്കിലും dude പറഞ്ഞ സാങ്കേതിക വശങ്ങൾ അംഗീകരിക്കാൻ ആവുന്നത് കൊണ്ട് എയിംസ് കോട്ടയത്ത്‌ വരട്ടെ എന്ന് ഞങ്ങൾ തൃശ്ശൂർകാരും ആഗ്രഹിക്കുന്നു 😊
@harishbabu4034
@harishbabu4034 Ай бұрын
I am convinced too. Good research.
@dreamworld4928
@dreamworld4928 Ай бұрын
Intro കേട്ടപ്പോ ഞാൻ വിചാരിച്ചു ഞങ്ങളുടെ മലപ്പുറത്തു ആയിരിക്കും ന്ന്😢
@Jisramapuram
@Jisramapuram Ай бұрын
തങ്ങളുടെ civic sense ന് നന്ദി....
@shajisebastian43
@shajisebastian43 Ай бұрын
Why Can't we have an IIT also there 👍✌️🔥
@balachandrankj5492
@balachandrankj5492 Ай бұрын
കോട്ടയത്ത് തന്നെ മതി. 👍
@ANONYMOUS-ix4go
@ANONYMOUS-ix4go Ай бұрын
🔥🔥🔥സുരേഷ് ഗോപി 🔥🔥🔥
@carlover402
@carlover402 Ай бұрын
Excellent observation 💯
@georgemg8760
@georgemg8760 Ай бұрын
കൂടാതെ ഈ പ്രദേശം ഉയർന്നതുമാണ്.
@ranagameryt9422
@ranagameryt9422 Ай бұрын
Your opinion is super
@mohamedashrafashraf211
@mohamedashrafashraf211 Ай бұрын
കേരളത്തിൽ വന്നാൽ മതി,
@vishnurahul2172
@vishnurahul2172 Ай бұрын
Well said👏
@shadowhub8046
@shadowhub8046 Ай бұрын
Kottayathu thanne varatte
@sreekrishnansk5948
@sreekrishnansk5948 Ай бұрын
ശ്രീ മറുനാടൻ ഷാജൻ അംഗയെക്കാൽ വ്യക്തത യോടെ വിഷയം അവതരിപ്പിച്ചു എന്നിട്ടും എല്ലാം കാണുന്ന ഷാജൻ ഇത്തുവരെ ഇതുമായി ബന്ധപ്പെട്ട് ഒര് വീഡിയോ ചെയ്തില്ല പ്രസക്ത മായ ചോദ്യം ❤
@isacgeorgedubai2703
@isacgeorgedubai2703 Ай бұрын
Congratulations 🎊 your option Keep it up.🎉❤
@PraveenKumar-zi7km
@PraveenKumar-zi7km Ай бұрын
കൊല്ലത്ത് വരണം എന്നാണ് എന്റെ ഒരു ഇത്....😂
@Shabyz
@Shabyz Ай бұрын
എല്ലാം നിങ്ങൾ തെക്കൻ കേരളക്കാർക്കുവേണം ഞങ്ങൾ മലബാറുകാർ എന്താ രണ്ടാംകിട പൗരന്മാർ ആണോ ? ഗൾഫ് ഉണ്ടായതുകൊണ്ട് ഞങ്ങൾ ജീവിച്ചുപോകുന്നു 😢
@aranazhikanerammovie
@aranazhikanerammovie Ай бұрын
സുരേഷ് ഗോപി പറഞ്ഞത് വച്ച് എനിക്ക് തോന്നിയത് കാസർകോട് ആണെന്നാണ്. മൂന്ന് സംസ്ഥാനങ്ങൾക്കും എത്തിച്ചേരാനും എളുപ്പം കാസർകോട് ആണ്.
@musthafaMMD
@musthafaMMD Ай бұрын
കോട്ടയത്ത് എയിംസ് വേണമെങ്കിൽ അവർ ബിജെപിക്ക് വോട്ട് ചെയ്യണമായിരുന്നു ..ഐംസ് തൃശ്ശൂരിന് അർഹതപ്പെട്ടതാണ് , അതിനാണ് അവർ ബിജെപിക്ക് വോട്ട് ചെയ്തത് .
@anyananyan7109
@anyananyan7109 Ай бұрын
വെള്ളൂർ - മാംഗോ മെഡോസ് 10 കിലോമീറ്റർ മാത്രം
@jissony615
@jissony615 Ай бұрын
കാസറഗോഡ്
@Sithu-cb5rk
@Sithu-cb5rk Ай бұрын
Good analysis Dude!
@rajeshiyer6597
@rajeshiyer6597 Ай бұрын
No more discussion, as gift AIIMS IN THRISSUR ONLY
@Antihuman518
@Antihuman518 Ай бұрын
എല്ലാം മധ്യകേരളത്തിലും തെക്കൻ കേരളത്തിലും മാത്രം , എന്നും രണ്ടാം തരക്കാരായി വടക്കൻ കേരളത്തിൽ ഉള്ളവർ, ഇന്ന് കേരളത്തിൽ സാമ്പത്തികമായി ഞങ്ങളെ പിടിച്ചു നിക്കുന്നുള്ളു എന്നിട്ടും അവഗണന 😢
@prakashk.p9065
@prakashk.p9065 Ай бұрын
ആലുവയിൽ FACT യുടെ അധിക ഭൂമി ഉണ്ടല്ലോ?കൂടുതൽ ആളുകൾക്കു വേഗം എത്തി ചേരാം.
@kcsammakcs7901
@kcsammakcs7901 Ай бұрын
Excellent point.
@akashgopan4495
@akashgopan4495 Ай бұрын
It's good point ☝️
@vava10-zs2nm
@vava10-zs2nm Ай бұрын
Airport,Aims,വാഗൻ ഫാക്ടറി, ഇതിനുള്ള സ്‌ഥലം ജല ലഭ്യത് ഉള്ള സ്‌ഥലം വേറെ യില്ല സുരേഷ് ഗോപി,ഫ്രാൻസ് ജോർജ്, മോൻസ് കൂടെ ഒരു മിച്ചു പരിസ്രെമിച്ചാൽ വെള്ളൂർ aims വരും
@mmvarghese1570
@mmvarghese1570 Ай бұрын
കൊരട്ടിയിൽ ഉണ്ടല്ലോ
@harikumar4837
@harikumar4837 Ай бұрын
ചെറുപ്പക്കാരുടെ നല്ല അഭിപ്രായങ്ങൾ രാജ്യത്തിന് വേണ്ടി ഉള്ളതാണ് എന്ന് ആത്മാർത്ഥമായി ഉൾകൊള്ളുക ,❤❤ നല്ല നിർദേശത്തിന് ഒരായിരം കൈയ്യടി🎉
@vishnuyathidas9228
@vishnuyathidas9228 Ай бұрын
ഇത് കേൾക്കുന്ന വൈക്കകാരനായ ഞാൻ ☺️
@thomasdavid3903
@thomasdavid3903 Ай бұрын
Very good thanks👍
@vamadevannairm3188
@vamadevannairm3188 Ай бұрын
വിശദീകരണഅഭിപ്രായത്തിൽaims വെള്ളൂര്തന്നെവരുന്നതാണ്കേരളത്തിനുനല്ലതെന്നുള്ളആശയത്തെസന്തോഷപൂർവ്വംസ്വാഗതംചെയ്യാം
@romeofoodandtravel2023
@romeofoodandtravel2023 Ай бұрын
അവസാനം അത് iiT പോലെ കറങ്ങി പാലക്കാട്‌ തന്നെ വരും.
@msrknair
@msrknair Ай бұрын
ശരിയായ അഭിപ്രായം.....സുരേഷ്ഗോപി ശ്രദ്ധിക്കുക
@jophinekurisinkaljos8610
@jophinekurisinkaljos8610 Ай бұрын
❤👍👍
Double Stacked Pizza @Lionfield @ChefRush
00:33
albert_cancook
Рет қаралды 112 МЛН
Clown takes blame for missing candy 🍬🤣 #shorts
00:49
Yoeslan
Рет қаралды 46 МЛН
മോദിയോ Dr.മൻമോഹനോ - India's Economic Reforms
18:38
PCD people call me Dude
Рет қаралды 52 М.
കൗരവരല്ലേ ശരി ? -  When Mahabharata is analyzed logically
34:34
I'm Excited To see If Kelly Can Meet This Challenge!
0:16
Mini Katana
Рет қаралды 23 МЛН
小丑与白天使遇见丧尸?#short #angel #clown
0:32
Super Beauty team
Рет қаралды 11 МЛН
❗️XOTINI HAMMASINI URMOQCHI 😱😱😱
0:14
HUSAN_SHORTS1
Рет қаралды 2,5 МЛН
小丑与白天使遇见丧尸?#short #angel #clown
0:32
Super Beauty team
Рет қаралды 11 МЛН
♥️♥️♥️
0:20
Татьяна Дука
Рет қаралды 7 МЛН
KARMA AT SCHOOL 🏫 Stop time
0:32
dednahype
Рет қаралды 48 МЛН