കേരളത്തിൽ ഏറ്റവും കൂടുതൽ ആരാധകരുള്ള തിയ്യേറ്റർ|Georgettan's Ragam theatre review|ജോർജേട്ടൻസ് രാഗം

  Рет қаралды 17,488

sreejithz vlog

sreejithz vlog

2 жыл бұрын

Music credits:
Midhun Malayalam KZbin channel👇
• Chemboove poove | Flut...
Camera used :GoPro Hero 9
Shooting location videos playlist 👇: • Shooting location videos
Follow me on instagram👇: / sreejithz_vlog
Follow me on facebook👇: / sreejithz-vlog-1061399...
Email-sreejithkalloori@gmail.com

Пікірлер: 130
@bineshv2435
@bineshv2435 2 жыл бұрын
പൊളി രാഗം അന്നും ഇന്നും പത്തരമാറ്റല്ലേ ഞാനും ഈ തീയേറ്ററിന്റെ ആരാധകന
@sreejithzvlog
@sreejithzvlog 2 жыл бұрын
🥰🥰
@2ndsaturday26
@2ndsaturday26 2 жыл бұрын
കേരളത്തിൽ പല തീയേറ്റർ um ആളില്ലാതെ show cancel ചെയ്യുമ്പോൾ.. തുറന്നിട്ട ഇതുവരെ ഒരു show പോലും ആളില്ലാതെ cancel ചെയ്യേണ്ടി വന്നട്ടില്ലാത്ത Ragam. എപ്പോ പോയാലും nalla തിരക്ക് ഇണ്ടാവും😅.
@sanoopar8658
@sanoopar8658 2 жыл бұрын
ശ്രീജിത്തേ സമസ്കാരം🙏. തൃശൂർ ആണെങ്കിലും ഇതുവരെ ഈ തിയേറ്ററിൽ പോയി മൂവി കാണാൻ ഉള്ള ഭാഗ്യം ഉണ്ടായിട്ടില്ല. ശ്രീജിത്തിന്റെ ഈ വീഡിയോ കണ്ടപ്പോൾ അവിടെ പോലെ ഒരു ഫീൽ തോന്നി. 👍👍
@sanampa3270
@sanampa3270 2 жыл бұрын
enikum bro 😊
@sreejithzvlog
@sreejithzvlog 2 жыл бұрын
Thank you bro 🥰🥰
@sanalkumarv.s906
@sanalkumarv.s906 2 жыл бұрын
റിലീസിങ് പടങ്ങൾ ഫസ്റ്റ് ദിവസം തന്നെ രാഗത്തിൽ മാത്രം കാണാറുള്ള ഞാനും ഓഫീസിലെ പിള്ളേരും .... ഇതു കണ്ട് ദൃതംഗപുളകിതരായി.....❤️
@Azezal502
@Azezal502 2 жыл бұрын
𝕯𝖔𝖈𝖙𝖔𝖗 𝖘𝖙𝖗𝖆𝖓𝖌𝖊 𝖎𝖓 𝖙𝖍𝖊 𝕸𝖚𝖑𝖙𝖎𝖛𝖊𝖗𝖘𝖊 𝖔𝖋 𝖙𝖍𝖊 𝖒𝖆𝖉𝖓𝖊𝖘𝖘 കാണാൻ ആദ്യമായി രാഗത്തിൽ ചെന്നപ്പോൾ,ആണ് ശബ്ദസ്ഫോടനം മനസ്സിലായത് തിയേറ്ററിൽ ചെന്നിരുന്നതെ ഓർമ്മയുള്ളൂ ഗംഭീരം.. 😊😊😘
@viewersjm_5950
@viewersjm_5950 Жыл бұрын
Bro screen quality angane 3d adipoli ano
@2ndsaturday26
@2ndsaturday26 2 жыл бұрын
തൊട്ടപ്പുറത്തു jos theatre renovation kazhinj ഓപ്പൺ ചെയ്യാൻ poova.. First permenent തീയേറ്റർ in kerala. Jos thrissur... ഇപ്പോൾ അടിപൊളി ആയിട്ടുണ്ട്
@vinod6788
@vinod6788 2 жыл бұрын
കാർ പാർക്കിംഗ് ഏരിയയ്ക്കു മുകളിൽ തിയ്യറ്റർ - കേരളത്തിലെ ആദ്യ നിർമ്മാണം ! നെല്ല് ആദ്യ ചിത്രം! തൊണ്ണൂറുകളിൽ ജാക്കിയാൻ, ബ്രൂസ് ലീ എന്നിവരുടെ ചിത്രങ്ങൾ മോണിംഗ് ഷോ കണ്ടത് ഓർമ്മ വരുന്നു🥰
@aravindkrishnan2949
@aravindkrishnan2949 2 жыл бұрын
💞First bgm...🥰❤adipoli video sreejith chettayi🥰❤😍
@sreejithzvlog
@sreejithzvlog 2 жыл бұрын
Thank you Aravind bro
@simonkr3342
@simonkr3342 2 жыл бұрын
രാഗത്തിന്റെ പഴയ curved screen and seating നല്ലതായിരുന്നു. ഇപ്പോഴത്തെ wide screen and seating അത്രയും വന്നിട്ടില്ല. screen curve ഇല്ലാത്തതുക്കൊണ്ട് screenൽ കണ്ണെത്തുന്നില്ല. കഴുത്ത് അങ്ങോട്ടും ഇങ്ങോട്ടും വെട്ടിച്ച് നോക്കണം. 48 channel Dolby Atmos ആണു രാഗത്തിൽ. Sound effects surrounding bass നല്ല workingആണ്. Christie cp4230 lamp projector. വേറെ വലിയ നല്ല തിയ്യറ്ററുകൾ തൃശൂരിൽ ഇപ്പോളില്ലാത്തതുക്കൊണ്ട് തിരക്ക് കൂടുതലാണ്.
@sachinks7701
@sachinks7701 2 жыл бұрын
Girija is superb bro
@krishnankoodallur9877
@krishnankoodallur9877 2 жыл бұрын
45 വർഷങ്ങൾക്കു മുമ്പ് രാഗത്തിൽ നിന്ന് ഷോലെ സിനിമ കണ്ടത് പ്രത്യേക അനുഭവമായിരുന്നു. അത് പോലെ ബൻ ഹറും മെക്കാന്നാ സ് ഗോൾഡും
@Njan1989
@Njan1989 Жыл бұрын
രാഗം. ന്റെ രാഗം. അല്ല മ്മടെ രാഗം... എത്ര പടങ്ങൾ . ഒരുപാട് ഓർമ്മകൾ ഉറങ്ങുന്ന ഇടം. രാഗത്തിന്റെ ഗേറ്റിന് വരെ ഉണ്ട് എന്റെ ചോരയുടെ മണംഉണ്ട്. പണ്ട് ദാദാസാഹിബ് കാണാൻ ടിക്കെറ്റിന് ഗേറ്റ് എടുത്ത് ചാടിയതാ. മേൽകമ്പി കയ്യിൽ തുളച്ചുകേറി.😀.അങ്ങനെ ഒരുപാട് ഓർമ്മകൾ. രാഗം.. my All time fav😘😘😘😘😘
@kkabdullakmohamed9618
@kkabdullakmohamed9618 2 жыл бұрын
ബോക്സ് ഇപ്പോൾ 4 K ഡോൾബി അറ്റ്മോസ് ആക്കിയതിന് ശേഷമാണ് വി ഐ പികൾക്ക് കൊടുത്തത് അതിന് മുമ്പ് 70 MM ഡോൾബി ആയിരുന്നു 1218 സീറ്റുകൾ ഉണ്ടായിരുന്നു ജുറാസിക് പാർക്ക് ദി ലോസ്റ്റ് വേൾഡ് രാഗത്തിൽ ബോക്സിൽ ഇരുന്ന് കണ്ടട്ട് കിടുങ്ങിയിട്ടുണ്ട് അന്ന് ഫസ്റ്റ് ക്ലാസ്സ് സെക്കന്റ് ക്ലാസ്സ് തേർഡ് ക്‌ളാസ്സ് ബാൽക്കണി ബോക്സ് എന്നിങ്ങനെയാണ് ബോക്സ് രണ്ടെണ്ണം ഉണ്ട് ഇപ്പോഴും ഉണ്ട് അന്നൊക്കെ റൈറ്റ് സൈഡിൽ ഉള്ള ബോക്സ് പബ്ലിക്കിനും ലെഫ്റ്റ് സൈഡിലുള്ള ബോക്സ് വി ഐ പികൾക്കും ആയിരുന്നു അതൊക്കെ ഒരു കാലം തൊണ്ണൂറുകൾ 😍👌💪
@sudhisomethingdifferent3798
@sudhisomethingdifferent3798 2 жыл бұрын
Left side box undo..right side box nzan poyittundu rakshakan annu 32/-charge.....
@thusharaharilal4807
@thusharaharilal4807 Жыл бұрын
Left side projector aayirunu 2001 timil
@abrusimon8606
@abrusimon8606 2 жыл бұрын
രാഗത്തിലെ പഴയ സീറ്റിങ്ങും സൂപ്പർ ആയിരുന്നു, എല്ലാ ക്ലാസുകളിലും സീറ്റിംഗും പുഷ്ബാക്ക് സീറ്റിംഗ് ആയിരുന്നു , ഒപ്പം പ്രായമായവർക്ക് ലിഫ്റ്റ് സൗകര്യമുണ്ട്
@sureshvettiyaram
@sureshvettiyaram 2 жыл бұрын
Location hunt waiting bro❤️
@peterpaul8209
@peterpaul8209 2 жыл бұрын
മ്മടെ സ്വന്തം രാഗം യാമോനെ രാഗം തൃശൂർ അത് സംഭവം തന്നെ ❤❤
@dir_sravan
@dir_sravan 2 жыл бұрын
Haii Sreejith Broii 👌🏻♥️💯
@sreejithzvlog
@sreejithzvlog 2 жыл бұрын
Hai bro 🥰
@maneeshek3428
@maneeshek3428 2 жыл бұрын
ഹായ് ശ്രീജിത്ത്‌ broooo❤
@dewdrops1239
@dewdrops1239 2 жыл бұрын
Great bro...overwhelming..
@sreejithzvlog
@sreejithzvlog 2 жыл бұрын
Thank you 🥰🥰
@reshmascksvlog4121
@reshmascksvlog4121 2 жыл бұрын
രാഗം....ഞങ്ങൾ തൃശൂrkkaarude സ്വകാര്യ അഹങ്കാരം ഇപ്പോൾ തീയേറ്ററുകളിൽ curtain raise ചുരുക്കമാണ് .രാഗത്തിലെ curtain raise കണ്ടാൽ തന്നെ തൃപ്തിയാകും...congrats
@sreejithzvlog
@sreejithzvlog 2 жыл бұрын
🥰🥰
@subinchandran2407
@subinchandran2407 2 жыл бұрын
Surround subwoofers 6 nos we can see easily. 10 nos subwoofers also there below the screen bro. More over the hall size ratio any theaters can't beat RAGAM😍😘🥰. If you check with any civil engineers (not സ്വാശ്രയം 😜) you will be shocked. I know very well as I was also a civil student years back.
@sunilcheraparambil9244
@sunilcheraparambil9244 Жыл бұрын
ഇവിടെ വിജയ് നായകനായ ഖുഷി തമിഴ് സിനിമ കണ്ടവരുണ്ടോ❤️❤️❤️
@jithendrapal
@jithendrapal Жыл бұрын
Sound system review in details in specification.... waiting....
@sanasworld8188
@sanasworld8188 2 жыл бұрын
സോറി bro ഞാൻ പറഞ്ഞത് bro വീഡിയോക്ക് ഇൻട്രോ എടുക്കുമ്പോൾ പുറകിൽ ഉണ്ടായിരുന്നത് പുണ്യാളൻ സിനിമയിലും പല സിനിമകളിലും ഉണ്ട് എന്നാണ് സോറി bro എന്നോട് ക്ഷമിക്കണം 😔
@sajithsasi4763
@sajithsasi4763 2 жыл бұрын
സൂപ്പർ 😍😍😍👌
@dinuanto6505
@dinuanto6505 2 жыл бұрын
Ohhh... Pandu jurassic parkum twister um, ohhhhhhh.... Oru effects thanneyayirunnu... Pine titanic um.... Entha sound... Annathe sound... Adipoli... Ragam ennum oru vikaaram thanneyanu.... 👍👍👍👍
@sreejithzvlog
@sreejithzvlog 2 жыл бұрын
🥰🥰
@renjithgs7222
@renjithgs7222 2 жыл бұрын
ചേട്ടാ അടിപൊളി😍😍😍👍👍👍👍
@sreejithzvlog
@sreejithzvlog 2 жыл бұрын
Thank you 🥰🥰
@unnidubai6243
@unnidubai6243 2 жыл бұрын
Bro projector room review cheyyavo
@srutheeshsuresh4992
@srutheeshsuresh4992 2 жыл бұрын
Sreejith bro. Great... ❤️ there is a signature always in ur videos...
@sreejithzvlog
@sreejithzvlog 2 жыл бұрын
Thank you 🥰🥰
@2ndsaturday26
@2ndsaturday26 2 жыл бұрын
100 രൂപക്ക് എവിടെ കിട്ടും ഇത്രേം സൗകര്യം... One and only ragam.
@hafisalu4580
@hafisalu4580 2 жыл бұрын
Immade ragam 🥰……Ethra padangal 2004 , 2005 ,2006 kaalathu kandekkunnu…last kandathu Ayyappanum koshiyum ❣️
@Muhammadkrishnankutty
@Muhammadkrishnankutty Жыл бұрын
പൊളി 🔥🔥🔥
@sandeepsundar9101
@sandeepsundar9101 2 жыл бұрын
Archana 31 notout location video cheyamo
@vinuvg3225
@vinuvg3225 2 жыл бұрын
'രചന' എന്ന മലയാള സിനിമയിൽ 1 മണിക്കൂർ 17ആം മിനിറ്റിൽ രാഗം കാണിക്കുന്നുണ്ട്.
@rangithpanangath7527
@rangithpanangath7527 2 жыл бұрын
തൃശ്ശൂർ കാരുടെ അഭിമാനം 👍👍👍❤👌🙏😂
@Haseena_Rahman
@Haseena_Rahman 2 жыл бұрын
Bro nice theater Njn inn Thor kaanan angotta pooye
@prajeeshprajuu
@prajeeshprajuu 2 жыл бұрын
Super ❤️
@sreejithzvlog
@sreejithzvlog 2 жыл бұрын
Praju 🥰🥰
@pranavsagar7170
@pranavsagar7170 10 ай бұрын
പെരിങ്ങോട്ടുകര ദേവ തിയേറ്റർന്റെ വീഡിയോ ചെയ്യുമോ?
@ishfaqekd7514
@ishfaqekd7514 2 жыл бұрын
Bro oru location paranj tharam. Poi polikm
@sanasworld8188
@sanasworld8188 2 жыл бұрын
Super
@yadhukrishna7721
@yadhukrishna7721 2 жыл бұрын
മുത്താണ് രാഗം ❤️
@kunjustalks3497
@kunjustalks3497 Жыл бұрын
Georgettans Ragam❤️
@sreekanthvk9432
@sreekanthvk9432 2 жыл бұрын
ചേട്ടാ പാലാ മഹാറാണി ഒന്ന് റിവ്യൂ ചെയ്യുമോ
@hirapatre5459
@hirapatre5459 2 жыл бұрын
😍😍
@SanthoshKumar-es5og
@SanthoshKumar-es5og 2 жыл бұрын
❤️❤️❤️❤️❤️😍😍😍👌
@gokulnemmara513
@gokulnemmara513 2 жыл бұрын
Njan evide t20 t20 movie kanditund
@sajuam6274
@sajuam6274 Жыл бұрын
Sound system super
@mystoriesbysofi2011
@mystoriesbysofi2011 2 жыл бұрын
❤❤❤
@jithendra7993
@jithendra7993 2 жыл бұрын
@emanuelsebastin5542
@emanuelsebastin5542 2 жыл бұрын
Sreekutta💞💞💞💞
@sreejithzvlog
@sreejithzvlog 2 жыл бұрын
Hai bro 🥰
@koulath1181
@koulath1181 2 жыл бұрын
👍👍
@adithyaan2004
@adithyaan2004 2 жыл бұрын
Keralathil kooduthal collection kittiya teater
@majeshkariat2887
@majeshkariat2887 2 жыл бұрын
Very nice sir
@sreejithzvlog
@sreejithzvlog 2 жыл бұрын
Thank you 🥰🥰
@anuragan744
@anuragan744 2 жыл бұрын
Chetta pattanaprevesham cheyyunnille njan wait cheyyathathu verutheyayi
@sreejithzvlog
@sreejithzvlog 2 жыл бұрын
Bro..njn full time vlogging alla..time kittumbol cheyum
@lekhakumaryck5367
@lekhakumaryck5367 2 жыл бұрын
Ee pattanathil bhootham pls🙏🙏🙏🙏🙏
@Dilindas
@Dilindas 2 жыл бұрын
❤❤❤❤❤❤
@ebikumar9529
@ebikumar9529 8 ай бұрын
Oru day iyaal Trivandrum Audi 1st vannu nokku appo kalaggum
@sajuam6274
@sajuam6274 Жыл бұрын
, പണ്ട് ഷോലെ ചിത്രത്തിൽ അമിതാഭ്ബച്ചൻ മരിച്ച് കഴിഞ്ഞ് ധർമ്മേന്ദ്ര കോയിൻ എറിയുന്ന ഒരു സീൻ ഉണ്ട് ആ കോയിൻ ഞങ്ങളിരിക്കുന്ന സീറ്റിൻറ അടുത്ത് ഉരുണ്ട് വന്ന് കിടക്കുന്നത് പോലെ തോന്നും super sound system 50 കൊല്ലം മുമ്പും
@nijeshnnair2954
@nijeshnnair2954 2 жыл бұрын
സൂപ്പർ രാഗം
@noufalshamilanoufalshamila3742
@noufalshamilanoufalshamila3742 2 жыл бұрын
ശ്രീജിത്ത് എരമല്ലൂർ സാനിയ സ്ക്രീൻ 2 വിൽ വന്ന് പടം ഒന്ന് കണ്ട് നോക്ക്,,
@anattoantoeluvathingal9459
@anattoantoeluvathingal9459 2 жыл бұрын
Box kandilla
@jijujoseph8792
@jijujoseph8792 2 жыл бұрын
Ragathile screen size ethre aanennu ariyamo ?
@sreejithzvlog
@sreejithzvlog 2 жыл бұрын
No
@soorajkichu2002
@soorajkichu2002 2 жыл бұрын
Chamgaramkulam mars theaturinte oru review cheyyamo
@sreejithzvlog
@sreejithzvlog 2 жыл бұрын
Varunund
@soorajkichu2002
@soorajkichu2002 2 жыл бұрын
@@sreejithzvlog 🔥🔥
@sanialangad1088
@sanialangad1088 2 жыл бұрын
രാഗം 🔥
@sreejithzvlog
@sreejithzvlog 2 жыл бұрын
🥰🥰
@shibutv6669
@shibutv6669 Ай бұрын
Ragam Theater and Techikottukavu ramachandran
@jayakumar.p8814
@jayakumar.p8814 2 жыл бұрын
Hi
@abdulrehmantara5531
@abdulrehmantara5531 2 жыл бұрын
my first movie was' IDAVELA'
@joantiger7784
@joantiger7784 2 жыл бұрын
എന്റെ വീട്ടിൽ നിന്നും 14 കിലോമീറ്റർ ദൂരം ആണ് രാഗം തിയേറ്ററിലേക്ക് ഉള്ളത് ഇപ്പോഴുള്ള രാഗം തിയേറ്റർ പുതിയതാണ് പഴയ രാഗം തിയേറ്റർ പൊളിച്ചു പുതിയത് പണിതത്
@vinuvg3225
@vinuvg3225 2 жыл бұрын
പഴയ രാഗം പൊളിച്ചിട്ടൊന്നുമില്ല ബ്രോ. പഴയ സൗകര്യങ്ങൾ മാറ്റം വരുത്താതെ മോടി പിടിപ്പിച്ചു. അത്രേ ഉള്ളൂ.
@joantiger7784
@joantiger7784 2 жыл бұрын
@@vinuvg3225 ആണോ അതു ശരി അപ്പൊ എനിക്ക് തെറ്റ് പറ്റിയതാ എന്തായാലും റിപ്ലൈ ക് ഒരുപാട് താങ്ക്സ് ബ്രോ ❤️❤️😘
@rijojoy1043
@rijojoy1043 2 жыл бұрын
രാഗം❤❤❤❤
@thusharaharilal4807
@thusharaharilal4807 Жыл бұрын
Boxil pand EDUKKI GOLD KANDITUND
@sanasworld8188
@sanasworld8188 2 жыл бұрын
Hii
@praginvp3881
@praginvp3881 Жыл бұрын
Ragam🔥
@jikku223
@jikku223 2 жыл бұрын
Sanju Samson nte voice nood samyam und bro de voice nu
@sreejithzvlog
@sreejithzvlog 2 жыл бұрын
Thank you 🥰🥰
@sumeshsethu6526
@sumeshsethu6526 2 жыл бұрын
തൃശൂർ രാഗം fan
@sreejithzvlog
@sreejithzvlog 2 жыл бұрын
🥰
@riyasshan4521
@riyasshan4521 Жыл бұрын
Sunilettante raagam
@adithyaan2004
@adithyaan2004 2 жыл бұрын
Njan ragam teater mathram move kanaruloo bro
@trollmasthi7683
@trollmasthi7683 2 жыл бұрын
Appo brokke ragathil eragunna padam matre kanan pattu alle...so sad
@sibiabraham2343
@sibiabraham2343 2 жыл бұрын
രാഗം തിയേറ്റർ പൂട്ടി പോയാൽ മൂവി കാണൽ നിർത്തുമോ 😂
@adithyaan2004
@adithyaan2004 2 жыл бұрын
@@trollmasthi7683 Aa nirthum bro🥳
@adithyaan2004
@adithyaan2004 2 жыл бұрын
@@trollmasthi7683 Aa bro🤪
@trollmasthi7683
@trollmasthi7683 2 жыл бұрын
@@adithyaan2004 appo ne wadakkanchery Ragathilote pokko
@abdulrahimpm4100
@abdulrahimpm4100 2 жыл бұрын
Hai
@Shahirvlog
@Shahirvlog 2 жыл бұрын
500 subscribers aavan sahayikko frinds 🙏🏻🙏🏻🙏🏻🙏🏻🙏🏻
@jishnuganesh7539
@jishnuganesh7539 2 жыл бұрын
എം ലാൽ കോട്ടായി ആവിഷ്കാർ റിവ്യൂ. പാലക്കാട്‌ സ്വന്തം പ്രിയ തിയേറ്റർ റിവ്യൂ
@sajeeshsajeesh2000
@sajeeshsajeesh2000 2 жыл бұрын
Atmos എത്ര ചാനലുണ്ട്
@AbanRoby
@AbanRoby 2 жыл бұрын
64 channel
@techfayis
@techfayis 2 жыл бұрын
48
@sreekanthps7736
@sreekanthps7736 2 жыл бұрын
64
@amarnadhms1316
@amarnadhms1316 2 жыл бұрын
48 channel
@sabeelms8803
@sabeelms8803 2 жыл бұрын
Thrissurkaran 🤘
@ShivDas-kf8vg
@ShivDas-kf8vg Жыл бұрын
മറുനാടൻ ടീവി യിൽ നിന്നാണ് തൃശ്ശൂർ രാഗം സുനിൽ എന്ന ആളെ അറിയുന്നത്. കേരളത്തിൽ ആദ്യമായി റെയ്ഡ് നടന്ന തിയേറ്റർ, അല്ലെ
@adithyaan2004
@adithyaan2004 2 жыл бұрын
Kazhinja azhcha lokesh kanakarajum, anurudhum vannidarnu
@safvan_sr4760
@safvan_sr4760 2 жыл бұрын
Keralathil ragam kazhinee veere theatre llooo
@sanasworld8188
@sanasworld8188 2 жыл бұрын
Bro യുടെ പുണ്യാളൻ സിനിമയിലുണ്ട്
@sreejithzvlog
@sreejithzvlog 2 жыл бұрын
Thank you 🥰🥰
@bastinpaul7573
@bastinpaul7573 2 жыл бұрын
Thrissur Ragam athu oru Vikaaram aanu ...njan Bheeshma 3 times kandathu Ragam theatreil aanu 👌🏻👌🏻❤️
@asuran2109
@asuran2109 Жыл бұрын
Ipo കണ്ടു വന്നേ ഉള്ളു കാന്താരാ
@nikhiltsr
@nikhiltsr Жыл бұрын
ഒരുവടക്കൻ വീര ഗാഥ, അമരം, ജാക്ക് പോട്ട്, വേഷം, ടെർമിനേറ്റർ-2,ജുറാസിക് പാർക്ക്, ട്രൂ lies, spiderman, evolution, ടൈറ്റാനിക്,സൂത്രധാരൻ, കുബേരൻ, ബാബ, പഞ്ചതന്ത്രം, ആളവന്താൻ,ചതുരംഗം, veersara, swadesh, കോയി മിൽ ഗയ,കൽഹോ നാ ഹോ, ദാദ സാഹിബ്, വാർ ആൻഡ് ലൗ ഇതൊക്കെയാണ് ഇവിടെ കണ്ടതിൽ ഓർമ വന്നത്. Reഓപ്പൺ ആയശേഷം കണ്ടിട്ടില്ല.
@abdulazeezc1769
@abdulazeezc1769 2 жыл бұрын
drisham kandu ticet 25 60 90 100
@jpshoranurjayaprakash1226
@jpshoranurjayaprakash1226 2 жыл бұрын
❤❤❤
@deepaks4060
@deepaks4060 2 жыл бұрын
രാഗം ❤️❤️
@abhilash7381
@abhilash7381 6 ай бұрын
Titanic kandathu orikalum marakkilla
@baveshbabu6957
@baveshbabu6957 2 жыл бұрын
❤️❤️❤️
Русалка
01:00
История одного вокалиста
Рет қаралды 7 МЛН
I Can't Believe We Did This...
00:38
Stokes Twins
Рет қаралды 127 МЛН
100❤️
00:19
MY💝No War🤝
Рет қаралды 23 МЛН
Русалка
01:00
История одного вокалиста
Рет қаралды 7 МЛН