വിവാദങ്ങളില്ല .ജാഡയില്ല .എല്ലാവരോടും സൗമ്യമായി പെരുമാറുകയും ചെയ്യാനുള്ള കഴിവാണ് ഹണിക്ക് ഇത്രയും സ്വീകാര്യത ഉണ്ടാക്കിയത്👍👍👍👍👍👍👍👍👍👍👍👍👍👍
@lathats2797 Жыл бұрын
അതൊന്നുമല്ല. വേണ്ട സ്ഥലത്ത് തുണി ഇല്ലാതെ നിൽക്കുന്ന ഹണിയെ കാണാനാണ് തിരക്ക്. അത് മനസ്സിലാക്കി എല്ലാം എടുത്തുകാണിക്കുന്ന ഡ്രസ്സ് ധരിക്കാൻ അവൾ തയാറുമാണ്.
@padmajamurali8576 Жыл бұрын
@@lathats2797 ath തെറ്റായ ധാരണയാണ്.ഷൂട്ടിംഗിന് ഏതെങ്കിലും വീടുകളിൽ ചെല്ലുമ്പോൾ അവിടത്തെ ജോലക്കാരോട് പോലും എന്ത് സ്നേഹത്തോടെ ആണ് ഹണി പെരുമാറുന്നത്.
@lathats2797 Жыл бұрын
@@padmajamurali8576 അതുകൊണ്ട് വളരെ മോശമായി ഡ്രസ്സ് ധരിച്ചാലും കുഴപ്പമില്ല എന്നാണോ?