കേരളത്തിൽ ഇനി എങ്ങനെ ജീവിക്കും? 1300 ച.കിമീ ഒഴിവാകും! I Dr. Subash Chandra

  Рет қаралды 20,760

Marunadan Exclusive

Marunadan Exclusive

Күн бұрын

വില്ലേജുകളുടെ എണ്ണം കുറയും! 1300 ച. കിമീ ജനവാസ മേഖല ഒഴിവാകും! കേരളത്തിൽ ഇനി എങ്ങനെ ജീവിക്കും?
#Geologist #exclusivenews #kerala #Geologistkerala #Geologistlatestupdates #flood #wayanadflood #DrSubashChandra

Пікірлер: 31
@Mahalakshmi-t6l6y
@Mahalakshmi-t6l6y 15 сағат бұрын
എത്രയും വേഗം പരിസ്ഥിതി ദുർബല നിയമം നടപ്പിലാക്കട്ടെ.. "ഇനിയും കണ്ണീർ കാണാൻ വയ്യാ 🙏🙏"."ചൂരൽ മലകൾ ഉണ്ടാകാതെ ഇരിക്കട്ടേ 👍👍".
@vasujayaprasad6398
@vasujayaprasad6398 15 сағат бұрын
കയ്യേറ്റം രാഷ്ട്രീയമായി നടത്തുന്ന കേരളം
@user-fj3bz2up5b
@user-fj3bz2up5b 14 сағат бұрын
നിയമങ്ങ ൾ പാവപ്പെട്ടവനും സാധാരണക്കാർക്കും പണക്കാരനും രാഷ്ട്രീയക്കാരനും ഇതൊന്നും ബാധകമല്ല.
@gigit6525
@gigit6525 11 сағат бұрын
Yes. Sir പറയുന്നതാണ് ശരി. പക്ഷെ ആര് കേൾക്കുന്നു
@rejvs
@rejvs 15 сағат бұрын
വില്ലേജുകളും പഞ്ചായത്തുകളും കുറയും. മുനിസിപ്പാലിറ്റികള്‍ പഞ്ചായത്തുകളായി മാറും. നല്ല കാര്യം.അതോടൊപ്പം ജനസംഖ്യാനിയന്ത്രണ നിയമം കൂടി വന്നേ പറ്റൂ.
@crbinu
@crbinu 5 сағат бұрын
ജനസംഖ്യ അല്ല പ്രശ്നം, വിഭവങ്ങളുടെ കേന്ദ്രീകരണം ആണ്. ഒരു ശതമാനത്തിന്റെ കയ്യിലാണ് ഭൂരിപക്ഷം സ്വത്തും. വെറുതെ ജനസംഖ്യ എന്ന് പറയരുത്. The population is declining.
@sunildevkj3505
@sunildevkj3505 5 сағат бұрын
നീ ഒരു പേജർ വാങ്ങി അരയിൽ വെക്ക് അതാണ് ഇതിലും നല്ലത്
@joyaugustine2690
@joyaugustine2690 5 сағат бұрын
കേരളത്തിലെ സാധാരണക്കാരുടെ ജീവിതം കൂടുതൽ പ്രശ്നസങ്കീർണ്ണമായിക്കൊണ്ടിരിക്കുകയാണ്.😢😢😢
@tom6048
@tom6048 15 сағат бұрын
ഒരു ഭൂമി കുലുക്കം വന്നാൽ എവിടെയാണ് സെയിഫ്
@shince100
@shince100 10 сағат бұрын
കഥയിൽ ചോദ്യമില്ല. കുറച്ചു പേര് പറയും...അത് അനുസരിച്ചു ജനങ്ങൾ എവിടെ എങ്കിലും പൊക്കോണം
@dom4068
@dom4068 6 сағат бұрын
ജനങ്ങളോട് മാറി താമസിക്കുവാൻ പറയുന്നതിന് മുന്നേ, സർക്കാർ ആദ്യം ചെയ്യേണ്ടത് ജല ബോംബുകൾ ആയ ഡാമുകൾ decommission ചെയ്യുക എന്നത് ആണ്.
@shince100
@shince100 10 сағат бұрын
ലോല പ്രദേശങ്ങളിൽ ഇപ്പോഴും വലിയ ഹോട്ടൽ ഗ്രൂപ്സ് പുതിയ ബില്ഡിങ്സ് പണിയുന്നുണ്ട്. ഈ പറയുന്ന സെൻസിറ്റീവ് സോൺ ഒക്കെ സാധാരണ ജനങ്ങളെ ആണ് കാര്യമായി ബാധിക്കുന്നത്.
@shebinmsw
@shebinmsw Сағат бұрын
True
@MidlajVk-ze1qm
@MidlajVk-ze1qm 5 сағат бұрын
ഒരിക്കലും നടക്കില്ല.. കാരണം ഈ പറഞ്ഞ പാരിസ്ഥിതിക ദുർബല പ്രദേഷത്താണ് ഭൂരിഭാഗം റിസോർട്ടുകളും പ്രവർത്തിക്കുന്നത്😅.. ലക്ഷകണക്കിന് വീടുകളും. പതിനായിരത്തിൽ പരം റിസോർട്ടുകളും ഓയിപ്പിക്കേണ്ടി വരും
@BanguSomaraz
@BanguSomaraz 16 сағат бұрын
ഒരു കൺട്രോൾ ഇല്ലാതെ പുള്ളാരെ ഉണ്ടാക്കൽ കുറയ്ക്കുവോ ആവോ... ഹേയ് അത് നിർത്താൻ വഴിയില്ല പകരം തമിഴ്നാട്ടിലോട്ടും കർണാടകയിലോട്ടും കേറ്റി വിടാം
@sunildevkj3505
@sunildevkj3505 5 сағат бұрын
നീ പോയി ഹിസ്ബുള്ളയുടെ കയ്യിൽ നിന്ന് ഒരു പേജർ വാങ്ങി വെക്ക് . നിനക്ക് അതു മതി.
@dom4068
@dom4068 6 сағат бұрын
അടിപൊളി മൂന്നിൽ ഒന്ന് സുരക്ഷിതമല്ല, മൂന്നിൽ രണ്ട് 100 വർഷത്തിനുള്ളിൽ കടലിനടിയിൽ ആകും. വീണ്ടും ഒരു പരശുരാമനെ കൊണ്ട് വന്നു മഴു എറിഞ്ഞു നോക്കേണ്ടി വരും.. 😂😂😂 പരശുരാമൻ എവിടെ ആണ് എന്നറിയില്ല, നീരജ് ചോപ്ര വന്നു ജാവലിൻ എറിഞ്ഞാൽ മതിയോ. നമ്മൾ മനുഷ്യരെ കൊണ്ട് ഇത്ര ഒക്കെ മാത്രമേ നടക്കൂ 😂😂😂
@chackok.s9138
@chackok.s9138 7 сағат бұрын
Ethra kalamayiangaye kettittu chandrabose sare sukhamano
@amminibabu2462
@amminibabu2462 14 сағат бұрын
Well but who can undarstand
@sindhueldose3508
@sindhueldose3508 14 сағат бұрын
Safe zone അല്ലാത്ത സ്ഥലങ്ങളിൽ താമസിക്കുന്നവർ പതുക്കെ സുരക്ഷിത സ്ഥലങ്ങളിലേക്ക് മാറി താമസിക്കാൻ തയ്യാറായി വരുന്നുണ്ട്.......
@ajithkumark6084
@ajithkumark6084 13 сағат бұрын
Churikki paranjal Keralam pakuthi effect aavume ennano paranju varunnath. climate change kondu water level koodum ennu parayumbol costal areasum varum , engottu pokum janam
@hemajohn9006
@hemajohn9006 Сағат бұрын
first govt acquire safe zone lands and move the people's from ESA locations. Huge estate lands available in our state close because strike ie: kinaloor estate, cheruvally etc. these lands they get very small amount lease. Do first people's welfare and declares ESA
@sheelajohnsonjohnson1574
@sheelajohnsonjohnson1574 7 сағат бұрын
Kayeri. Kayeri..... Manushyanum.... Vanyajeevikalkum...... Jeevikan... Pattunnilla.....
@pcjohn2508
@pcjohn2508 12 сағат бұрын
ഹോസ്റ്റൽ ആണ് ഹോസ്പിറ്റലിൽ അല്ല.
@bijoysebastian6547
@bijoysebastian6547 7 сағат бұрын
You understood. That is enough.
@dom4068
@dom4068 6 сағат бұрын
​@@bijoysebastian6547കാര്യം മനസ്സിലാകാഞ്ഞത് നിങ്ങൾക്ക് ആണ്. P C John, താൻ മുന്നേ എഴുതിയ കമ്മന്റ് തിരുത്തി വായിക്കുവാനായി എഴുതിയത് ആണ്.
@pcjohn2508
@pcjohn2508 12 сағат бұрын
സതീഷ് ചന്ദ്രൻ 1970-71 കാലത്ത് തിരുവനന്തപുരത്ത് യൂണിവേഴ്സിറ്റി ഹോസ്പിറ്റലിൽ താമസ്സിച്ചിരുന്നുവൊ?
Пришёл к другу на ночёвку 😂
01:00
Cadrol&Fatich
Рет қаралды 10 МЛН
OYUNCAK MİKROFON İLE TRAFİK LAMBASINI DEĞİŞTİRDİ 😱
00:17
Melih Taşçı
Рет қаралды 9 МЛН
Как подписать? 😂 #shorts
00:10
Денис Кукояка
Рет қаралды 6 МЛН