കേരളത്തിൽ നിന്ന് മൂകാംബികയിലേക്ക് ട്രെയിനിൽ എങ്ങനെ പോകാം ? | How to Reach Mookambika by Train

  Рет қаралды 214,718

Malayali Travellers

Malayali Travellers

Жыл бұрын

തിരുവനന്തപുരത്ത് നിന്നും മൂകാംബികറോഡ് റെയിൽവേ സ്റ്റേഷനിലേക്കുള്ള ട്രെയിനുകൾ
Trivandrum- Lokmanyatilak Netravati (16346 Daily)
Trivandrum- Veraval (16334 Monday)
Nagercoil - Gandhidham ( 16336 Tuesday)
Kochuveli - Shriganganagar (16312 Saturday)
Kochuveli- Bhavnagar (19259 Thursday)
എറണാകുളത്ത് നിന്നും
മുകളിൽ പറഞ്ഞ വണ്ടികളെല്ലാം എറണാകുളം വഴിയാണ് വരുന്നത്, മറ്റ് വണ്ടികൾ
Ernakulam- Pune poorna (11098 Monday)
Ernakulam - Okha (16338 Wed, Friday)
Ernakulam- Ajmer marusagar (12977 sunday)
പാലക്കാട് നിന്നും
Coimbatore - Jabalpur special (02197 Monday)
ഈ പറഞ്ഞ വണ്ടികളെല്ലാം കോഴിക്കോട്, കണ്ണൂർ വഴിയാണ് വരുന്നത്.
ഇതും അല്ലെങ്കിൽ മംഗലാപുരം വന്നിട്ട് ഇതുപോലെ വരികയും ചെയ്യാം.
കൊല്ലൂരിൽ ഞങ്ങൾ താമസിച്ചതിനേക്കാൾ വാടക കുറഞ്ഞുള്ള മുറികൾ ഒക്കെ ലഭ്യമാണ്. ക്ഷേത്രം കീഴിലുള്ള താമസസൗകര്യങ്ങളും
• Contact • malayalitravellers@gmail.com
• WhatsApp : 7907468858
• Upi id : malayalitravellers@ybl
• Malayalam Travel Vlog by Malayali Travellers
* * * * * Follow us on * * * * *
Facebook Page : / malayalitravellers
Instagram : / malayali_travellers
Twitter : / malayali0001
#malayalitravellers #indianrailways #mookambika #mookambikatemple #kollur #karnataka #train #malayalam

Пікірлер: 559
@bindua9406
@bindua9406 Жыл бұрын
വീട്ടിലെ ഭക്ഷണം കൊണ്ടു വെച്ച് കഴിക്കുന്നത് കണ്ടപ്പോൾ അഭിമാനം തോന്നി ..നല്ല മക്കൾ
@vishnuvlogs8495
@vishnuvlogs8495 Жыл бұрын
കൊല്ലൂർ മൂകാംബിക ദേവി ക്ഷേത്രം ഒരു Positive Vibe ഉള്ള സ്ഥലമാണ്. എത്ര പ്രാവിശ്യം പോയാലും പിന്നെയും പോകണം എന്ന് തോന്നുന്ന ഒരു ക്ഷേത്രം 😍❤️
@MalayaliTravellers
@MalayaliTravellers Жыл бұрын
❤❤
@raghunair4881
@raghunair4881 Жыл бұрын
@@MalayaliTravellers .
@raghunath1056
@raghunath1056 Жыл бұрын
അതെ ബ്രോ 👍
@mytraveldiaries___predheevraj
@mytraveldiaries___predheevraj Жыл бұрын
Athe🙏
@ushasathian7904
@ushasathian7904 Жыл бұрын
​@@MalayaliTravellers 💐💐👌👌
@user-mg9ld4vo7y
@user-mg9ld4vo7y Жыл бұрын
അമ്മ ഉണ്ടാക്കി തരുന്ന പൊതി ചോറ് അത് വേറെ ലെവൽ യമ്മി 😋... ഏത് വലിയ ഹോട്ടലിലും കയറിയാലും ഈ പൊതി ചോറിന്റെ സ്വാദ് കിട്ടൂല്ല... 😍
@MalayaliTravellers
@MalayaliTravellers Жыл бұрын
Athe ❤
@girishkumark9773
@girishkumark9773 Жыл бұрын
ഈ അമ്മയെ കാണാതെ ആ അമ്മയെ കണ്ടിട്ട് കാര്യമുണ്ടോ ? പെറ്റമ്മയെ അറിയാതെ (മനസ്സിലാക്കാതെ, അവരെ പരിഗണിക്കാതെ ) ജ്ഞാനാംബികയെ വണങ്ങിയിട്ട് കാര്യമുണ്ടോ ? ( അറിവിന്റെയമ്മ)
@Sp_Editz_leo10
@Sp_Editz_leo10 Жыл бұрын
@@girishkumark9773 പെറ്റമ്മ പരിഗണിച്ചില്ല എങ്കിൽ a നിമിഷത്തിൽ ഈ ജ്ഞാനബിക പെറ്റമ്മയായി മാറും അതാണ് മൂകാംബിക ദേവി
@induramakrishnan887
@induramakrishnan887 Жыл бұрын
പാവം കുട്ടികൾ.. മൂകാംബിക ക്ഷേത്രത്തിൽ നേരിട്ട് പോയത് പോലെ തന്നെ... നന്ദി, നമസ്കാരം. 🙏🏻🕉️ അമ്മേ മൂകാംബികേ
@MalayaliTravellers
@MalayaliTravellers Жыл бұрын
👍❤
@harikrishnan4658
@harikrishnan4658 Жыл бұрын
വളരെ സന്തോഷം ഉണ്ട് പറഞ്ഞറിയിക്കാൻ കഴിയാത്ത അവസ്ഥ ദേവി മൂകാംബിക ക്ഷേത്രം കാണിച്ചതിൽ രണ്ടു പേരെയും അമ്മ അനുഗ്രഹിക്കട്ടെ ഇനിയും ഇതു പോലെ ഉള്ള വീഡിയോകൾ വീണ്ടും പ്രതീക്ഷിക്കുന്നു
@MalayaliTravellers
@MalayaliTravellers Жыл бұрын
Thanks ❤
@nambeesanprakash3174
@nambeesanprakash3174 Жыл бұрын
അമ്മയെ കാണാൻ കോവിഡിന് മുൻപ് എല്ലാ leave സമയത്തും പോകാറുണ്ട്. ഒരു പ്രത്യേക അനുഭൂതിയാണ് കൊല്ലൂർ.. ഇനി അടുത്ത തവണ വന്നാൽ വീണ്ടും പോകണം.. പിന്നെ നട അടക്കുന്നതിന് മുൻപ് കഷായ തീർത്ഥം കൊടുക്കും അത് കൂടി കഴിക്കണം.. മൂകാംബികേ ശരണം 🙏🏻
@MalayaliTravellers
@MalayaliTravellers Жыл бұрын
❤❤👍
@subhadratp157
@subhadratp157 Жыл бұрын
രണ്ടു മക്കളുടെയും വിവരണം സൂപ്പർ Thank you makkale 🌹🌹
@nmharindran7033
@nmharindran7033 Жыл бұрын
ക്ഷേത്രത്തിൽ എത്തിയ പ്രതിതി . വളരെ മനോഹരമായ വിവരണം. അഭിനന്ദനങ്ങൾ!
@MalayaliTravellers
@MalayaliTravellers Жыл бұрын
❤❤
@Sp_Editz_leo10
@Sp_Editz_leo10 Жыл бұрын
ഞാൻ എത്ര പ്രാവശ്യം പോയി എന്ന് എണ്ണം പോലും ഓർമയില്ല വർഷത്തിൽ രണ്ടു പ്രാവശ്യം പോകും 2019 മുതൽ പോകാൻ കഴിഞ്ഞില്ല 2022 ഇൽ പോയി നിങ്ങളുടെ വ്ലോഗ് അടിപൊളി കണ്ടു ഒന്ന് പോയ ഫീലിംഗ് അതോടൊപ്പം പഴയ ഓർമ്മകൾ ബസ്റ്റൻഡ്ന് മുകളിൽ പായിൽ ആണ് ഉറങ്ങുന്നത് 3 ദിവസം കാണും എന്റെ nadu kollam ആണ് കൊല്ലൂർ ആയി ഒരു അഭേദ്യ ബന്ധം മനസ്സ് കൈവിട്ട ഒരു സമയത്തു അവിടെ വെച്ച് എനിക്ക് അറിവ് നൽകിയ ദേവി മൂകാംബിക അമ്മ, ഇനി ഈ വർഷം പോകണം.
@MalayaliTravellers
@MalayaliTravellers Жыл бұрын
❤❤
@mysorepak2632
@mysorepak2632 Жыл бұрын
കുംഭം മീനം, മേടം മാസങ്ങളിലെ മൂലം നക്ഷത്രം ദിവസം അതിവിശിഷ്ടമാണ്. ചണ്ഡികാ ഹോമം വളരെ പ്രധാനം
@sageerav6286
@sageerav6286 5 ай бұрын
കുറച്ചു മാസങ്ങൾക്കു മുൻപ് മൂകാംബികയിൽ കുടുംബസമേതം പോകാൻ സാധിച്ചു , ഏറെ നാളത്തെ ആഗ്രഹമായിരുന്നു , ദേവിയുടെ അനുഗ്രത്താൽ അത് സാധിച്ചു .
@Anacondasreejith
@Anacondasreejith Жыл бұрын
5:45 പല നിറങ്ങളിലുള്ള സുന്ദരന്മാരായ ഫ്രീക്കൻ ബസ്സുകൾ അപ്പുറവും ഇപ്പുറവും പാർക്ക് ചെയ്തത് കാണുമ്പോൾ as a കണ്ണൂരുകാരൻ എനിക്ക് ഞങ്ങളുടെ നാട്ടിലെ പഴയ ബസ്സുകൾ ഓർമ്മ വരുന്നു , ഒരുകാലത്ത് ഞങ്ങളുടെ റോഡുകളെ ഏറ്റവും കൂടുതൽ സുന്ദരമാക്കി തോന്നിയിരുന്നത് ആ ബസ്സുകൾ കാരണം ആയിരുന്നു. പിണറായി ഭരണത്തിനുശേഷം ഞങ്ങൾ ഏറ്റവും കൂടുതൽ എന്നും ഇന്നും miss ചെയ്യുന്നതും ചർച്ച ചെയ്യുന്നതും ആ ബസ്സുകളുടെ കാലം തന്നെയാണ്
@vishnuvichu7125
@vishnuvichu7125 11 ай бұрын
Palakkad oka colour code illatha bus eppollum oodunud eveda rules onnumila tàmilnadu government support und
@railfanabhi
@railfanabhi Жыл бұрын
ഞാൻ പോയത് മംഗലാപുരത്തു നിന്ന് bus ൽ ആണ് പോയത് അതും 4 മണിക്കൂർ യാത്ര ഉണ്ടായിരുന്നു ബസിൽ പോയപ്പോ മടുപ്പ് ആണ് വന്നത്..... ട്രെയിനിൽ പോകുന്നത് ആണ് കൂടുതൽ better💝..... Super Vlog brother 😘
@Mrgamer-qm4cm
@Mrgamer-qm4cm Жыл бұрын
Ticket rate how much ? Manglore to Mookambika
@MalayaliTravellers
@MalayaliTravellers Жыл бұрын
Thanks
@user-xk8yv9xx4t
@user-xk8yv9xx4t 26 күн бұрын
ഒത്തിരി ഒത്തിരി നന്ദി നിങ്ങളുടെ ഈ വീഡിയോ ഇല്ലായിരുന്നെങ്കിൽ ഞാൻ മൂകാംബിക പോവില്ല ആയിരുന്നു. കാരണം ഈ വീഡിയോ അത്രയ്ക്കും എനിക്ക് ഉപകരിച്ചിട്ടുണ്ട് 🥰🥰🥰 പറയാൻ വാക്കുകൾ ഇല്ല. നിങ്ങളുടെ ഈ വീഡിയോ കണ്ടിട്ടാണ്ഞാൻ ഫാമിലിയുമായി മൂകാംബിക ക്ഷേത്രത്തിൽ പോയത്. ഒത്തിരി താങ്ക്സ് 🥰🥰🥰🥰🥰🥰
@MalayaliTravellers
@MalayaliTravellers 26 күн бұрын
❤️❤️
@sreeharies770
@sreeharies770 Жыл бұрын
ഈയടുത്ത്‌ ആണ് യൂട്യൂബ് suggestion വഴി ഈ ചാനൽ കാണാൻ ഇടയായത്, ഒരുപക്ഷെ ഞാനും ഒരു റെയിൽയാത്ര ഇഷ്ടപെടുന്ന ഒരു വ്യക്തി ആയത്കൊണ്ട് ആകാം ആദ്യം കണ്ട വീഡിയോ തന്നെ ഇഷ്ടപ്പെട്ടു, അപ്പോൾത്തന്നെ subscribe ചെയ്തു,2 പേരുടെയും നല്ല അവതരണം ആണ് , so simple and humble, mark my word's അധികം വൈകാതെ നിങ്ങൾ ഉയരങ്ങളിൽ എത്തും.. തീർച്ച 💯 ചാനൽ നല്ല success ആകും ❤️ തുടക്കത്തിലെ പാളിച്ചകളിൽ തളരരുത് നിങ്ങൾക്കായി ഒരു സമയം അധികം വൈകാതെ വരും 😇
@MalayaliTravellers
@MalayaliTravellers Жыл бұрын
Thanks
@nrt96
@nrt96 10 ай бұрын
Helpful video👍.. keep doing more videos It would be great if you could add the return trip also
@muraleedharanpr3776
@muraleedharanpr3776 Жыл бұрын
നല്ല പിള്ളേര്. അവരുടെ സംസാരം കേട്ടിരിക്കാൻ തോന്നും.എത്ര വ്യക്തമായിട്ടാണ് അവർ നമുക്ക് മനസ്സിലാക്കിച്ചു തരുന്നത്. ഇവരുടെ വീഡിയോ കണ്ടാൽ പിന്നെ എന്തിനാണ് മൂകാംബികയിൽ പോകുന്നത്. അവിടെ പോയതിനു തുല്യം. അമ്മ തന്നയച്ച ഭക്ഷണത്തെ കുറിച്ച് പറയുന്നത്. അവരുടെ അമ്മയോടുള്ള സ്നേഹം. അവിടെയിരുന്നു കൊണ്ട് ചിന്തിച്ചു അവർ. നിങ്ങൾക്ക് നല്ലത് മാത്രം വരും. മൂകാംബിക ദേവി അനുഗ്രഹിക്കട്ടെ. 🙏🙏🙏🙏
@MalayaliTravellers
@MalayaliTravellers Жыл бұрын
❤❤
@vishnubabu9035
@vishnubabu9035 Жыл бұрын
എനിക്ക് എന്റെ അമ്മയെ കൂട്ടി പോണം ❤️😊അമ്മേ നാരായണ...
@MalayaliTravellers
@MalayaliTravellers Жыл бұрын
❤❤
@manojb2266
@manojb2266 Жыл бұрын
Very nice presentation 🙏 തീർത്ഥാടകർക്കും സഞ്ചാരികൾക്കും വളരെ ഉപകാരമായ വീഡിയോ ശരിക്കും മൂകാബികയിൽ പോയ പ്രതീതി രണ്ടു പേർക്കും അഭിനനനങ്ങൾ
@MalayaliTravellers
@MalayaliTravellers Жыл бұрын
❤❤
@deva.p7174
@deva.p7174 Жыл бұрын
മക്കളെ മുകാംബികഅമ്മയുടെ അടുത്തു പോകാനുള്ള വഴിക്കാണിച്ചതിനു വളരെ നന്ദി. വളരെ ഉപകാര പ്രദമായ വീഡിയോ 🙏🙏🙏🙏🌹🙏🌹🌹🙏
@MalayaliTravellers
@MalayaliTravellers Жыл бұрын
👍👍
@SandeepKumar-jn7mg
@SandeepKumar-jn7mg Жыл бұрын
As always super video annn bro ❤️✨🔥 ...
@MalayaliTravellers
@MalayaliTravellers Жыл бұрын
Thanks
@aromalen3056
@aromalen3056 Жыл бұрын
നമ്മളെ അമ്മ വിളിച്ചാൽ മാത്രെമേ നമുക്ക് അമ്മയുടെ ദർശനം സാധ്യമാകു എന്റെ അനുഭവം 🙏🙏🙏
@peekeycreation5368
@peekeycreation5368 Жыл бұрын
ഫസ്റ്റ് ടൈം കാണുന്നു നിങ്ങളുടെ വീഡിയോ... കൊള്ളാം 👌 ബസ് വേറെ തന്നെ viba😁💝
@MalayaliTravellers
@MalayaliTravellers Жыл бұрын
❤❤
@parthanparthan8725
@parthanparthan8725 Жыл бұрын
You Two Bros are Very Hard,🤝🤝🤝 Working people... Keep it up, All the best 🤝🤝🤝🤝
@MalayaliTravellers
@MalayaliTravellers Жыл бұрын
Thank you so much
@pramodm9119
@pramodm9119 8 ай бұрын
Very useful vlog. keep it up. Looking forward for many more videos like this.
@MalayaliTravellers
@MalayaliTravellers 8 ай бұрын
Thanks a ton
@rajeshkoothrapalli1799
@rajeshkoothrapalli1799 Жыл бұрын
Superb video as always bro 💖💖🙏
@MalayaliTravellers
@MalayaliTravellers Жыл бұрын
Thank you so much
@sajeevanchingan1248
@sajeevanchingan1248 Жыл бұрын
നല്ലത് രസമുള്ള അവതരണം ഒട്ടും മുഷിപ്പ് തോന്നിയില്ല ഇങ്ങനെയാണ് ശരിക്കും ചെയേണ്ടത് നിങ്ങളുടെ ഈ അവതരണം കാണുമ്പോൾ സഫാരി ടിവി പോലെ തോന്നുന്നു സന്തോഷ് ജോർജ് കുളങ്ങര ഞങ്ങൾക്ക് ഇഷ്ടമാണ് അത്പോലെ തന്നെ ചെയ്യണം എന്നല പറഞ്ഞത് very good thanks
@MalayaliTravellers
@MalayaliTravellers Жыл бұрын
❤❤
@alfredmichael161
@alfredmichael161 Жыл бұрын
🙏 thank you for taking us to Mookambika Temple wonderful
@MalayaliTravellers
@MalayaliTravellers Жыл бұрын
Thanks
@rappergaming1344
@rappergaming1344 Жыл бұрын
Congratulations 17 K subscribers 🔥🔥🔥🔥🔥🔥🔥
@MalayaliTravellers
@MalayaliTravellers Жыл бұрын
Thank you
@nje859
@nje859 Жыл бұрын
ഈ വീഡിയോ കണ്ടതിനു ശേഷം ആദ്യത്തെ മൂകാംബിക വീഡിയോ കാണാൻ പോവുകയാണ് ഞാൻ 😜😜(3year back 🔙🔙🔙
@MalayaliTravellers
@MalayaliTravellers Жыл бұрын
😁👍
@manikuttanaim6769
@manikuttanaim6769 Жыл бұрын
അമ്മയെ കാണാൻ എപ്പോളും പോകാറുണ്ട്... ഞങ്ങൾക്ക് എറണാകുളം വഴി എല്ലാദിവസവും ട്രെയിൻ ഉള്ളതുകൊണ്ട് യാതൊരു ബുദ്ധിമുട്ടും ഇല്ല... ദേവി ശരണം🙏🙏🙏🙏🙏🙏
@MalayaliTravellers
@MalayaliTravellers Жыл бұрын
❤❤
@bindusekhar499
@bindusekhar499 Жыл бұрын
Etha train
@manikuttanaim6769
@manikuttanaim6769 Жыл бұрын
@@bindusekhar499 ഞാൻ സാധാരണ ചൊവ്വ അല്ലെങ്കിൽ വെള്ളി ദിവസങ്ങളിൽ ആണ് പോകുന്നത്... ഈ രണ്ട് ദിവസവും സൗത്തിൽ നിന്നും വെളുപ്പിന് 5:15 ന് 22149 പൂനെ എക്സ്പ്രസ്സ് ഉണ്ട്. ഉച്ച കഴിയുമ്പോൾ കുന്ദാപുര എത്തും... അന്ന് വൈകിട്ട് തൊഴുത് പിറ്റേദിവസം വെളുപ്പിന് നിർമാല്ല്യം കൂടി തൊഴുത് കുടജാദ്രി പോകും.. അന്ന് തന്നെ വൈകിട്ട് 7:30 ന് ഡെയ്‌ലി ഉള്ള മംഗള കുന്ദാപുര നിന്നും കയറും... പിറ്റേന്ന് കാലത്ത് എറണാകുളം🥰🥰🥰😍 വെള്ളിയാഴ്ച ആണ് പോകുന്നതെങ്കിൽ തിരിച്ച് ശനിയാഴ്ച മാരുസാഗർ ഉണ്ട് ബൈന്തൂർ നിന്നും വൈകിട്ട്... പെട്ടെന്ന് ഉള്ള പോക്ക് ആയതുകൊണ്ട് ടിക്കറ്റ് എല്ലാം തത്കാൽ ആണ് കേട്ടോ എടുക്കുന്നത്...
@sujilal6709
@sujilal6709 Жыл бұрын
എത്ര മണിക്കാണ് ട്രെയിൻ എറണാകുളത്തു നിന്നും പുറപ്പെടുന്നത് എത് ട്രെയിൻ ആണ് ഒന്ന് പറയുമോ ഇത് വരെ പോകാൻ പറ്റിയില്ല അതാ
@advsuhailpa4443
@advsuhailpa4443 Жыл бұрын
@@sujilal6709 എറണാകുളം-ഹസ്റത്ത് നിസാമുദ്ദീൻ (മംഗള ലക്ഷദ്വീപ് എക്സ്പ്രസ്സ്) എല്ലാ ദിവസവും ഉച്ചക്ക് 1: 30 ന് എറണാകുളത്ത് നിന്ന് ഉണ്ട്.
@akshayjith2843
@akshayjith2843 Жыл бұрын
Very usefull video 🔥🔥❤... വീഡിയോ കണ്ടിരിക്കാൻ പ്രേത്യേക vibe ആയിരുന്നു 🥰
@MalayaliTravellers
@MalayaliTravellers Жыл бұрын
Thanks
@prasadgnr6143
@prasadgnr6143 Жыл бұрын
I also had my supper on this bunch in Mangalore junction station. Very simple presentation
@MalayaliTravellers
@MalayaliTravellers Жыл бұрын
👍👍
@akhilachu3913
@akhilachu3913 Жыл бұрын
നിങ്ങളുടെ video ആദ്യമായി കാണുന്നു super
@MalayaliTravellers
@MalayaliTravellers Жыл бұрын
Thanks
@sujap5512
@sujap5512 Жыл бұрын
Good effort. Useful. Thank u.
@MalayaliTravellers
@MalayaliTravellers Жыл бұрын
Thanks
@anandhuskumar3881
@anandhuskumar3881 Жыл бұрын
Nice video brothers🥰
@MalayaliTravellers
@MalayaliTravellers Жыл бұрын
Thanks 🤗
@SaiTunes
@SaiTunes Жыл бұрын
very nice ettaannn marreee.....god bless both of you ...
@MalayaliTravellers
@MalayaliTravellers Жыл бұрын
Thank you so much
@SaiTunes
@SaiTunes Жыл бұрын
@@MalayaliTravellers please do text me when u visit Bangalore next time
@srutheeshsuresh4992
@srutheeshsuresh4992 Жыл бұрын
Bro ur videos of trains are just wow...❤❤
@MalayaliTravellers
@MalayaliTravellers Жыл бұрын
Thanks
@mallungp
@mallungp Жыл бұрын
Good video..very detailed one..
@MalayaliTravellers
@MalayaliTravellers Жыл бұрын
Thank you
@sreejithkcsreejithkc1951
@sreejithkcsreejithkc1951 Жыл бұрын
ഇത്രയും കാലത്തിനിടയിൽ ഇങ്ങനൊരു വ്ലോഗ് ആദ്യമായിട്ടാണ് കണ്ടത് sprr ആയിട്ടുണ്ട് അവതരണം ഞാനും 26 വർഷത്തോളം ആയി മൂകാംബിക പോകുന്നു കൂടുതലും mnglr central വഴി ബസ് നു ആണ് പോകാറ് നിങ്ങൾ brothers ആണോ ഇനിയും പുതിയ videos കാണാൻ ശ്രെമിക്കാം bro ❤❤❤
@MalayaliTravellers
@MalayaliTravellers Жыл бұрын
Thanks
@thinker2695
@thinker2695 Жыл бұрын
Very helpful video boys
@MalayaliTravellers
@MalayaliTravellers Жыл бұрын
Thanks
@tvavasuannan
@tvavasuannan Жыл бұрын
Love you brothers full support ♦️🃏
@MalayaliTravellers
@MalayaliTravellers Жыл бұрын
Thanks
@vijesh7833
@vijesh7833 Жыл бұрын
One of my friend send this video Perfect explanation 👌
@MalayaliTravellers
@MalayaliTravellers Жыл бұрын
Thanks
@AbhiSidharth
@AbhiSidharth Жыл бұрын
Very useful video bros
@MalayaliTravellers
@MalayaliTravellers Жыл бұрын
Thank you so much
@prasanth138
@prasanth138 Жыл бұрын
Valare useful ayi ee video 👍👍
@MalayaliTravellers
@MalayaliTravellers Жыл бұрын
Thanks
@viveknarayanan574
@viveknarayanan574 Жыл бұрын
Khd ❤ namma naadu 😮 Mookambika temple 🥰 favourite place
@MalayaliTravellers
@MalayaliTravellers Жыл бұрын
👍❤
@vivekvivek.m4454
@vivekvivek.m4454 Жыл бұрын
Oru nice video orupadu istapettu
@MalayaliTravellers
@MalayaliTravellers Жыл бұрын
❤❤
@adarshravu1617
@adarshravu1617 Жыл бұрын
Mangalore cntrl kurey poyitund mglr junction adymayittan kanunnath useful vedio ...
@MalayaliTravellers
@MalayaliTravellers Жыл бұрын
Thanks
@Jeevan_Roshan
@Jeevan_Roshan Жыл бұрын
Poli video🥰🥰
@MalayaliTravellers
@MalayaliTravellers Жыл бұрын
❤❤
@ajesh.a1745
@ajesh.a1745 Жыл бұрын
വിദ്യാവിലാസിനി വരവര്‍ണ്ണിനി ശിവകാമേശ്വരി ജനനി ഒരു ദുഃഖബിന്ദുവായ് മാറുന്ന ജീവിതം കരുണാമയമാക്കു - ഹൃദയം സൗപര്‍ണ്ണികയാക്കു.... ❤️
@MalayaliTravellers
@MalayaliTravellers Жыл бұрын
👍👍
@aptreply6430
@aptreply6430 9 ай бұрын
നല്ല information. ആദ്യമായിട്ട് ട്രെയിനില്‍ ഈ സ്റ്റേഷനില്‍ നിന്ന് മൂകാംബിക ക്ഷേത്രത്തിൽ പോകുന്നവര്‍ക്ക് ഈ വീഡിയോ വളരെ helpful ആണ്, പ്രത്യേകിച്ച് വണ്ടികളുടെ എല്ലാ വിവരങ്ങളും നല്‍കി. എനിക്ക് തോന്നുന്നത് ഈ details ആണ് മിക്കവര്‍ക്കും അറിയാത്തത്, എങ്ങനെ ഒരു സ്ഥലത്ത് എവിടെ നിന്നെല്ലാം, ഏതൊക്കെ മാര്‍ഗങ്ങളില്‍ എത്താം എന്നുള്ളത്. ഒരു സ്ഥലത്ത് എത്തിയാല്‍ പിന്നെ വലിയ പ്രശ്നം ഇല്ല. ഈ കാര്യങ്ങള്‍ നിങ്ങള്‍ detail ആയി പറഞ്ഞിട്ടുണ്ട്, like രാത്രിയില്‍ എത്തിയാല്‍ ഉള്ള ബുദ്ധിമുട്ട്, ഏതൊക്കെ ട്രെയിനുകള്‍/ബസുകള്‍ ഇതിലെ പോകും, ടാക്സി/ഓട്ടോ നിരക്കുകള്‍ എന്നിവ. Good work Bro's and keep it up. We need people like you for providing information like this, especially the ways and means you provided is very helpful. thanks👍👍
@MalayaliTravellers
@MalayaliTravellers 9 ай бұрын
Thank you ☺️
@aptreply6430
@aptreply6430 9 ай бұрын
​@@MalayaliTravellers Infact I already took train tickets to this station with my family. വേറെ കുറച്ച് videos യു ടുബില്‍ കണ്ടപ്പോള്‍ ഒന്ന് ഞെട്ടി, kind of a deserted place, സ്റ്റേഷനില്‍ ആരെയും കാണുന്നില്ല, I even thought of cancelling the tickets. Then after watching your video, especially the scenes with lots of taxis and rickshaws outside made me feel bit relaxed. Thanks again😀
@MPsmillenium
@MPsmillenium Жыл бұрын
2 ദിവസത്തിന് ശേഷമായിരുന്നു എങ്കിൽ നമ്മൾക്ക് കാണാമായിരുന്നു. അത് മിസ്സ് ആയല്ലോ ചങ്ങാതിമാരെ. ഞാൻ 6 നു പുറപ്പെടും തിരുവനന്തപുരത്ത് നിന്ന്. എറണാകുളത്ത് നിന്നാണ് വരുന്നേ. പൂർണ exp.8 ന് . തിരിച്ചു.
@MalayaliTravellers
@MalayaliTravellers Жыл бұрын
👍❤
@pramodkoppalam1167
@pramodkoppalam1167 Жыл бұрын
Super. Adipoli.
@MalayaliTravellers
@MalayaliTravellers Жыл бұрын
Thanks
@rajasekharanpanikar2307
@rajasekharanpanikar2307 Жыл бұрын
തമിഴ് നാട്ടിലെ അരുണചലം അഥവാ Thiruvannamalaye കുറിച്ചും അവിടെയുള്ള പ്രസിദ്ധമായ രമണ മഹർഷിയുടെ ആശ്രമത്തെ കുറിച്ചും, അരുണച്ചാലേശ്വര ക്ഷേത്രത്തെ കുറിച്ചും, അവിടെ എത്താനുള്ള വഴിയേ കുറിച്ചും ഒരു വീഡിയോ ചെയ്താൽ ഒരുപാടു പേർക്ക് ഉപകാരമാകും,
@midhun331
@midhun331 Жыл бұрын
Super 😍✨....
@MalayaliTravellers
@MalayaliTravellers Жыл бұрын
Thanks
@mysorepak2632
@mysorepak2632 Жыл бұрын
Super അമ്മയുടെയും ഭക്തൻമാരുടെയും അനുഗ്രഹാശിസ്സുകൾ ഉണ്ടാകട്ടെ
@MalayaliTravellers
@MalayaliTravellers Жыл бұрын
❤❤
@vinodvijayakumar734
@vinodvijayakumar734 Жыл бұрын
വളരെ നല്ല അവതരണം,
@MalayaliTravellers
@MalayaliTravellers Жыл бұрын
Thanks
@deepuchadayamangalam6815
@deepuchadayamangalam6815 Жыл бұрын
അമ്മ അനുഗ്രഹിക്കട്ടെ..മക്കളെ
@MalayaliTravellers
@MalayaliTravellers Жыл бұрын
❤❤
@ashithshetty8831
@ashithshetty8831 Жыл бұрын
Positive vibes bro 🙏😊
@MalayaliTravellers
@MalayaliTravellers Жыл бұрын
👍👍
@jayaprakashachari1219
@jayaprakashachari1219 Жыл бұрын
Adipoli vlog
@MalayaliTravellers
@MalayaliTravellers Жыл бұрын
Thanks
@kiranks7464
@kiranks7464 Жыл бұрын
Positive vibe temble ane must visit kudajathiri
@MalayaliTravellers
@MalayaliTravellers Жыл бұрын
👍👍
@passengersvlogs2.049
@passengersvlogs2.049 Жыл бұрын
Super
@MalayaliTravellers
@MalayaliTravellers Жыл бұрын
Thanks
@sreyasbr9595
@sreyasbr9595 Жыл бұрын
Nice bro❤
@MalayaliTravellers
@MalayaliTravellers Жыл бұрын
Thanks
@kiranlal6746
@kiranlal6746 3 ай бұрын
സൂപ്പർബ് അവതരണം....,
@MalayaliTravellers
@MalayaliTravellers 3 ай бұрын
Thank you
@nirmalk3423
@nirmalk3423 Жыл бұрын
Old is gold ❤
@vidyadharanvidya-vh5rs
@vidyadharanvidya-vh5rs Жыл бұрын
നന്ദി ഫ്രണ്ട് ❤❤❤🙏🙏🙏
@MalayaliTravellers
@MalayaliTravellers Жыл бұрын
❤❤
@shanmughanshanmughan8883
@shanmughanshanmughan8883 Жыл бұрын
Best.programnu
@TrainFan861
@TrainFan861 Жыл бұрын
Super🔥
@MalayaliTravellers
@MalayaliTravellers Жыл бұрын
Thanks 🔥
@traintravellercrystalline6706
@traintravellercrystalline6706 Жыл бұрын
ഒരുപാട് ഇഷ്ടമായി ❤️
@MalayaliTravellers
@MalayaliTravellers Жыл бұрын
❤❤
@mohana2754
@mohana2754 Жыл бұрын
Suppper vedio i like tomuch
@jithutraveleat2676
@jithutraveleat2676 Жыл бұрын
My favorite place 🙏🙏🙏
@MalayaliTravellers
@MalayaliTravellers Жыл бұрын
❤❤
@sajir2255
@sajir2255 Жыл бұрын
Good information
@MalayaliTravellers
@MalayaliTravellers Жыл бұрын
Thanks
@lamlndian...9771
@lamlndian...9771 Жыл бұрын
കൊല്ലൂർ മൂകാംബിക എന്നും ഹൃദയ വികാരമാണ്....🙏🙏 Upuppi, Kundapura മുതലായ സ്റ്റേഷനിലിറങ്ങിയാൽ ബസ്സ് കിട്ടാൻ ഓട്ടോക്ക് കൂടുതൽ പൈസ നൽകണം.
@MalayaliTravellers
@MalayaliTravellers Жыл бұрын
👍👍
@abh_156
@abh_156 Жыл бұрын
U should mention the west coast express chennai to manglore through palakkad coimbatore
@MalayaliTravellers
@MalayaliTravellers Жыл бұрын
👍👍
@abh_156
@abh_156 Жыл бұрын
Chennai manglore super fast departing at 3 45 pm also through palakkad is also a better option
@sulaiman_malik326
@sulaiman_malik326 Жыл бұрын
മുസ്ലിങ്ങൾക്ക് പോവാൻ കഴിയുമോ?എന്തെങ്കിലും നിയന്ത്രണങ്ങൾ ഉണ്ടോ, ഒരുപാടായി പോകാൻ ആഗ്രഹിക്കുന്നു.
@Indian19452
@Indian19452 8 ай бұрын
ജാതി മതം ഭേദം ഇല്ലാതെ എല്ലാ വർക്കും വരാം. മൂകാംബികയിൽ പോകാൻ ഉള്ള റൂട്ട് വണ്ടിയിൽ ആണെങ്കിൽ മംഗലാപുരം - ഉടുപി - കുന്ദാ പുര അല്ലങ്കിൽ ( ബുണ്ടൂർ ) വഴി മൂകാംബിക യില് പോക്കാം . ട്രെയിനിൽ പോകുവാൻ ആണെങ്കില് mangaluru central stop ഉള്ള ട്രെയിനിൽ കേരണം train name മംഗലാപുരം എക്സ്പ്രസ്സ് - പരശുറാം എക്സ്പ്രസ് ഏറനാട് എക്സ്പ്രസ് മാവേലി എക്സ്പ്രസ് അവിടുന്ന് 1 കിലോമീറ്റർ അല്ലങ്കിൽ റെയ്ൽവേ സ്റ്റേഷൻ നിൽ തന്നെ കാണും മുകമ്പികാ ബസ് . അതല്ല. എങ്കിൽ ബൈദൂർ എന്ന സ്റ്റോപ് ഉള്ള ട്രയിൻ ഉണ്ട് നേത്രാവതി പോലുള്ളവ അവിടുന്ന് ബസ് അല്ലങ്കിൽ കാർ വിളിച്ച് പോകാം മുകാമ്പിക യില് നിന്നും കുടജാദ്രി യില് പോകുന്നതും നല്ലതാണ് 1 ആൾക്ക് ₹400 രൂപ അടുത്ത് വരും ജീപ്പ് മാത്രമേ കിയറ്റി വിടൂ ഫോറസ്റ്റ് ചേക്പോസ്റിൽ മുകമ്പിക യില് ജീപ്പ് കാര് ഉണ്ടാകും . വേണം എങ്കിൽ മുകംബിക യില് നിന്നും മുരുടേശർ പോകാം അമ്പലം & tourist place ആണ്. ( മുക്കമ്പിക യില് അടുത്ത് ഉള്ള വേറെ സ്ഥലങ്ങൾ ജോഗ് വെള്ള്ചാട്ടം ബൈക്ക് കാർ വരുവാണെങ്കിൽ അതാകും നല്ലത് ❤)
@pramodap2256
@pramodap2256 7 ай бұрын
ഒരു കുഴപ്പവുില്ല നിങ്ങൾക്ക് വിശ്വാസം ഉണ്ടെങ്കിൽ നിങൾ പോകൂ.നിങ്ങളീ ആരും പരിശോധിക്കാൻ പോകുന്നില്ല.അത് മൂകാംബിക എന്നല്ല ഏത് ക്ഷേത്രത്തിലും നിങ്ങള്ക്ക് വിശ്വാസം ഉണ്ടെങ്കിൽ പോകാം. ബട് വിശ്വാസം വേണം ഒകെ
@user-kv4ic2kq9k
@user-kv4ic2kq9k 7 ай бұрын
Yes there is no relegious restrictions
@javasimply5327
@javasimply5327 5 ай бұрын
Yesudas varee avide musical concert nadatheettund
@sanjeevannair9446
@sanjeevannair9446 3 ай бұрын
Happy Eid mubarak Sulaiman ❤
@jayachandranp498
@jayachandranp498 Жыл бұрын
അമ്മ യുടെ അനുഗ്രഹ എന്തായാലും നിങ്ങൾക്കു ഉണ്ടാകും, എളുപ്പം ഉള്ള യാത്ര ആയി അവതരിപ്പിച്ചു. പ്രസാദം കഴിച്ചതും വാങ്ങിയതും എല്ലാം നന്നായി. പോകാൻ കഴിഞ്ഞിട്ടില്ല. ഇപ്പോൾ ആഗ്രഹിക്കുന്നു. ദേവി നമഃ
@MalayaliTravellers
@MalayaliTravellers Жыл бұрын
Thank you
@kudreppady
@kudreppady Жыл бұрын
Kadal kandond povanengil.. Busil... Povam super expierance.. train vazhi poyalum .. busil povendi varum .. Mookambika ethan
@lalsonchacko5302
@lalsonchacko5302 Жыл бұрын
Nalla video
@MalayaliTravellers
@MalayaliTravellers Жыл бұрын
Thanks
@NiYaSvLoG14
@NiYaSvLoG14 Жыл бұрын
Bro Ella dhivasavum videos upload aakanam please ningalude videos kaanan vere thenne oru feel aan please
@MalayaliTravellers
@MalayaliTravellers Жыл бұрын
👍👍
@praseen4444
@praseen4444 Жыл бұрын
useful video
@MalayaliTravellers
@MalayaliTravellers Жыл бұрын
Thanks
@abinsambijo5137
@abinsambijo5137 Жыл бұрын
You should travel in Thiruvananthapuram - New Delhi Kerala Express (King of Overtakes)...my favourite train of all times
@rajuc3270
@rajuc3270 Жыл бұрын
After fog season ...not now
@MalayaliTravellers
@MalayaliTravellers Жыл бұрын
👍👍
@syamkoloth1683
@syamkoloth1683 Жыл бұрын
Poda
@prabhakarannair1763
@prabhakarannair1763 Жыл бұрын
ആ വണ്ടി ഈ റൂട്ടിൽ അല്ല പോകുന്നത്? 😆😆😆
@abinsambijo5137
@abinsambijo5137 Жыл бұрын
@@prabhakarannair1763 Mr Nair...aa vandi eth route il aahnu pokunnath ennu nalla pole ariyaam...njn avarodu paranjathu Kerala express le oru vlog cheyyana..
@ushasathian7904
@ushasathian7904 Жыл бұрын
ഉപകാരം മക്കളേ❤❤❤
@MalayaliTravellers
@MalayaliTravellers Жыл бұрын
👍❤
@anoopvengara1426
@anoopvengara1426 Жыл бұрын
Super video
@MalayaliTravellers
@MalayaliTravellers Жыл бұрын
Thank you
@princeponnu6010
@princeponnu6010 Жыл бұрын
ബ്രോ സത്യം പറയാലോ ഇൻസ്റ്റാഗ്രാമിൽ മെസ്സേജ് അയച്ചു പറയണം എന്നു വിചാരിച്ചിരുന്നു... ഈ ഒരു വീഡിയോ ചെയ്യാൻ പറ്റുമോ എന്നു... എല്ലാവർക്കും നല്ല ഉപകാരം ഉള്ള വീഡിയോ ❤️❤️
@MalayaliTravellers
@MalayaliTravellers Жыл бұрын
Thanks
@Thirunakkaraoffical
@Thirunakkaraoffical 9 ай бұрын
ഇത് കണ്ടപ്പോ അരവിന്ദന്റെ അതിതികൾ ആണ് ഓർമ്മ വന്നേ
@AS-gb8yl
@AS-gb8yl Жыл бұрын
വളരെ ഉപകാരപ്പെടുന്ന ഒരു വിഡിയോ...നന്ദി...🥰🥰
@MalayaliTravellers
@MalayaliTravellers Жыл бұрын
Thanks
@jithinraj9863
@jithinraj9863 Жыл бұрын
Good info
@MalayaliTravellers
@MalayaliTravellers Жыл бұрын
Thanks
@vishnuramnair7498
@vishnuramnair7498 Жыл бұрын
pandu varsham thoram bhagavathiye thozhan poyirunnu annu maveli kayari mangalore centralil erangi madagaon intercity il aanu poyirunnathu .video valare nannayirikunnu changathimare .16343 amrita ennanu orma pandu collegil padikkumbol sthiram pokunna train aayirunnu
@MalayaliTravellers
@MalayaliTravellers Жыл бұрын
👍❤
@jayankarunakaran7867
@jayankarunakaran7867 Жыл бұрын
സൂപ്പർ 🌹
@MalayaliTravellers
@MalayaliTravellers Жыл бұрын
Thanks
@Beast-vi1jf
@Beast-vi1jf Жыл бұрын
Matha mookambika devi . 🙏🙏🙏. Hare krishna. Hare jai sri ram...
@MalayaliTravellers
@MalayaliTravellers Жыл бұрын
❤❤
@aksanika6156
@aksanika6156 Жыл бұрын
Ettaa, oru 4am timil early morning railway stationil ethiyal kollur templilekke bus indavuo
@santhoshkurup9502
@santhoshkurup9502 10 ай бұрын
Amme mukambhike enikkum ente kudumbathinum aviduthe dershana baghyiam undakaname. Ente asukangal mari enne Purna arogiyavan akkitharaname.
@arunkarthik6665
@arunkarthik6665 Жыл бұрын
Dears,temple timings onnu share cheyyamo..
@badushatvkd6261
@badushatvkd6261 Жыл бұрын
Poliku🎉🎉🎉🎉😊
@MalayaliTravellers
@MalayaliTravellers Жыл бұрын
Thanks
@user-yz4hw9zv4m
@user-yz4hw9zv4m 9 ай бұрын
മധുഗൗ ആണ് 🥰🥰🥰😊😊
@sankaran1943
@sankaran1943 Жыл бұрын
ആത്മാർത്ഥത.....അതാണ് എല്ലാം....
@MalayaliTravellers
@MalayaliTravellers Жыл бұрын
👍❤
@purushothamannair2490
@purushothamannair2490 Жыл бұрын
Why are you not showing the food details throughout your journey. That was my previous question
@MalayaliTravellers
@MalayaliTravellers Жыл бұрын
Video kandit Comment idunnath ?
@shambhusnair91
@shambhusnair91 Жыл бұрын
Amma's Pothichoru ❤️
@MalayaliTravellers
@MalayaliTravellers Жыл бұрын
❤❤
@user-rg4ho1ye2s
@user-rg4ho1ye2s 4 ай бұрын
Supper
@MalayaliTravellers
@MalayaliTravellers 4 ай бұрын
Thanks
@aneeshyakandiyil8138
@aneeshyakandiyil8138 Жыл бұрын
Hi , how do I book the KSRTC bookings ?
@nandakishore6510
@nandakishore6510 Жыл бұрын
Njanum ente family um last year il mookambika il poyi Netravati il
@MalayaliTravellers
@MalayaliTravellers Жыл бұрын
👍👍
@muralidharan2452
@muralidharan2452 4 ай бұрын
Thanks for putting this up.. very informative video🙏
@MalayaliTravellers
@MalayaliTravellers 4 ай бұрын
❤️❤️
@sarathsubrahmanian8521
@sarathsubrahmanian8521 Жыл бұрын
ഭയധൂർ കഴിഞ്ഞാൽ കൊല്ലൂർ മൂകാംബിക സ്റ്റേഷൻ ഇണ്ട് അവിടെ ഇറങ്ങുന്നത് ആണ് ഏറ്റവും നല്ലത് അവിടെ നിന്നും ടാക്സി മിനി വണ്ടി കിട്ടും കുറച്ചു ആളുകൾ ആയി ഷെയർ ചെയ്ത് പോവുക ആണ് എങ്കിൽ 150 ആവുള്ളു.. തിരിച് ഞങ്ങൾക്ക് കുന്ദപുര യിൽ നിന്നും ആണ് ട്രെയിൻ ആയിരുന്നത് റിട്ടേൺ അടക്കം ബുക്ക്‌ ചെയ്ത് ആണ് ട്രാവൽ ചെയ്തത്
@MalayaliTravellers
@MalayaliTravellers Жыл бұрын
Byndoor thanne aanu... Mookambika Station
@rambo330
@rambo330 Жыл бұрын
സൂപ്പർ
@MalayaliTravellers
@MalayaliTravellers Жыл бұрын
Thanks
لقد سرقت حلوى القطن بشكل خفي لأصنع مصاصة🤫😎
00:33
Cool Tool SHORTS Arabic
Рет қаралды 25 МЛН
Useful gadget for styling hair 🤩💖 #gadgets #hairstyle
00:20
FLIP FLOP Hacks
Рет қаралды 10 МЛН
Llegó al techo 😱
00:37
Juan De Dios Pantoja
Рет қаралды 59 МЛН
لقد سرقت حلوى القطن بشكل خفي لأصنع مصاصة🤫😎
00:33
Cool Tool SHORTS Arabic
Рет қаралды 25 МЛН