ലക്ഷങ്ങൾ മുടക്കി സുജിത് ഭക്തന്റെ video പോലും നേരെ ചുവ കാണാറില്ല Ningale video 🔥🔥🔥🔥🔥🔥🔥🔥 Keep going bro ❤️❤️❤️❤️❤️❤️❤️
@MalayaliTravellers Жыл бұрын
❤❤
@nabhanmuhammed1955 Жыл бұрын
Sujith bhakthante kanendatha... Pulli india mathralla chuttiyath.. Lokavaim chutteeekkind
@sibintanur7633 Жыл бұрын
Tech travel eat anne best. Quality information ellam und
@XD123kkk5 ай бұрын
@@MalayaliTravellersMangalapurathu ( Mangalore) ninnum kolloorekku Mookambika lekku🚂🚋🚃🚋🚃🚋🚃 train ethra manikku okke und....??? Kannur district il ninnum varu navaru Mangalapuram vazhiyanu Mookambika Temple ( Kolloooore) lekku ethharu... .... ...
@midhun331 Жыл бұрын
ഈ ട്രെയിൻ പഴയ എൻജിൻ ആയതുകൊണ്ട് ആ sound ഉം എല്ലാംകൂടി പഴയ ഒരു ഫീൽ കിട്ടി😍⚡...
@MalayaliTravellers Жыл бұрын
❤❤
@nihalnihunihalnihu1951 Жыл бұрын
Lokal train sound
@legends5609 Жыл бұрын
ALCO Sound❤
@paravoorraman71 Жыл бұрын
വളരെ മനോഹരമായ ചിത്രീകരണവും മികച്ച വ്യാഖ്യാനവും. എല്ലാവിധ ആശംസകളും നേരുന്നു.
@MalayaliTravellers Жыл бұрын
Thanks
@arunamrinalinikripalji_ Жыл бұрын
Recently anu ningale Youtubil strike cheythathu. Oru jaadayum kanikkathe real ayulla presentation. Really liked your work. Keep on doing. All the best guys 🥰. Love from Saudi Arabia.
@MalayaliTravellers Жыл бұрын
Thank you
@konnakkadan Жыл бұрын
locomotive specialist..,
@sudhakarank969 Жыл бұрын
. ഇന്നലെ (5-2-23 ,നാണ്. ഞാൻ ഈ വീഡിയോ കാണുന്നത. മൂകാംബികയാത്ര. ഇന്ന ബൈന്ദൂർ ൽ നിന്നു മുരുഡേശ്വരത്തോക്കു o നിങ്ങളോടൊപ്പം വന്നു. നല്ല അനുഭവം. നിങ്ങൾക്ക് ഹൃദയം നിറഞ്ഞ അഭിനനന്ദനങ്ങൾ. ഇനിയും നിങ്ങളോടൊപ്പം വരണം.
@MalayaliTravellers Жыл бұрын
Thanks
@joshybenadict6961 Жыл бұрын
കുടജാദ്രി യാത്ര മൺസൂൺ സീസണിൽ പോകണം .❤️
@MalayaliTravellers Жыл бұрын
Athe
@rongnumber123 Жыл бұрын
അതെന്താ
@nambeesanprakash3174 Жыл бұрын
മൂകാംബിയിൽ പോയാൽ മുരുഡേശ്വരം മാത്രമല്ല അതിനു മുൻപ് ഉഡുപ്പി ശ്രീ കൃഷ്ണ അമ്പലത്തിൽ കൂടി പോവും എല്ലാവരും.. അത് കൂടി കാണിക്കണമായിരുന്നു... 👍👍ഇവിടങ്ങളിൽ വരാത്തവർക്ക് ഉപകാരമാവും... ആശംസകൾ 👍
@MalayaliTravellers Жыл бұрын
👍👍
@y2TechGuys07 Жыл бұрын
Bro Best of luck njangal ellarum full support....😊❤️❤️
@MalayaliTravellers Жыл бұрын
❤❤
@kirannair65182 ай бұрын
Good coverage keep going brothers 💕👍
@hafisroshan6107 Жыл бұрын
Hlo bro nigale videos ellam kanarund, oru suggestion ind travel inte koode food vlog koodi ulpeduthukka avidethe food,stay okke ellavrkkm helpful aayirikum
@MalayaliTravellers Жыл бұрын
Ee video il stay illaa... Kazhinja video kandirunno
@hafisroshan6107 Жыл бұрын
@@MalayaliTravellers bro stay de alla paranjath food koodi ulpeduthan aan paranjath food stay helpful aan paranjathaan
@user_151723 сағат бұрын
the street shops near temple will be available mid night 10pm to 4am time? is there washroom and bathroom separately outside temple?
@user_abhi14320 Жыл бұрын
മൂകാംബികയിൽ നിന്നും രാത്രി ബസ്സുകൾ ഉണ്ടോ
@salih4377 Жыл бұрын
ഇന്നലെ രാവിലെ ബുക്കിങ് കാണിച്ച train ഇന്നലെ വൈകിട്ട് cancelled കാണിച്ചു, ഇന്ന് രാവിലെ പിന്നെയും ബുക്കിന് available കാണിക്കുന്നു, ഇന്ന് ഓടുന്ന duronto, എന്താണ് അതിന്റ സ്റ്റാറ്റസ് എന്ന് അറിയാമോ, ഇന്ന് ഓടുമോ ആ വണ്ടി, ബുക്ക് ചെയ്യാൻ ആയിരുന്നു, enquiry നമ്പറിൽ എത്ര വിളിച്ചാലും അവർ call എടുക്കുന്നില്ല
@Aj-pu8sg Жыл бұрын
Niyamitha Nilugade means regular stops in kannada. Superb vlog brothers!
@MalayaliTravellers Жыл бұрын
👍👍❤
@thundergaming7736 Жыл бұрын
Bro manglore aano
@Aj-pu8sg Жыл бұрын
@@thundergaming7736 Alla bro, Kodagu. Brahmavar Crossland college il aanu degree cheythadhu.
@prasanthp6961 Жыл бұрын
കുടജാദ്രി ഞാൻ മൺസൂൺ സമയത്തു പോയി അടിപൊളി ആയിരുന്നു ഫുൾ കോട മഞ്ഞു മൂടി ഒരു പ്രതേക ഫീൽ ആയിരുന്നു
@MalayaliTravellers Жыл бұрын
Athe
@filmiduniya-ram8 ай бұрын
Many people died during the Byndur tunnel work. A very powerful field. Then they meet to complete the work as prey to Kollur. After the completion of the work, they decided to name Byndur station as Byndur Mookambika Road. You can see Kodachadri hill from Bynduru railway station. thank you
@nandhana77363 ай бұрын
Raavile murudeshwar station il ethi fresh aavan ulla soukarym undo chetta...
@SadanandanthekootT3 ай бұрын
ഈ സ്പെഷ്യൽ വണ്ടി എന്നും ഒരു മണിക്കൂർ ലേറ്റ് ആണ്, ഞാൻ ജൂൺ 20ന് പോയിരുന്നു, same ബസ്
@aneeshkannoly Жыл бұрын
You guys are very nice 🎉 and sharing lots of information about the train 🚂 route ❤️
@MalayaliTravellers Жыл бұрын
Thank you
@Abhiram45697 Жыл бұрын
Bro Udupi Explore cheyithu noku adipoli ann . Avidathe krishna Temple poli yane
@MalayaliTravellers Жыл бұрын
👍👍
@y2TechGuys07 Жыл бұрын
Excellent video by the way who is writing the comment from both of you?? And hope u guys are safe
@MalayaliTravellers Жыл бұрын
Manuraj
@y2TechGuys07 Жыл бұрын
@@MalayaliTravellers Manuraj Ok Thank you Manuraj Chetta njan Christo
@y2TechGuys07 Жыл бұрын
@@MalayaliTravellers Ente age 12 anu
@harikrishnan4658 Жыл бұрын
Very nice vlog and good information for train timings
@MalayaliTravellers Жыл бұрын
Thanks
@jayaprakashachari1219 Жыл бұрын
Udupi tembil pokuka suppar vlog thanne
@MalayaliTravellers Жыл бұрын
👍👍
@addressefor4352 Жыл бұрын
കൊങ്കൻ റെയിൽവേയെ പോലെയുള്ള പ്രധാനപ്പെട്ട പാത നിർമ്മിക്കുമ്പോൾ തന്നെ ഭാവി മുൻകൂട്ടി കണ്ട് doubling ചെയ്യേണ്ടതായിരുന്നു.ഇപ്പോൾ ക്രോസ്സിങ്ങിന് വേണ്ടി വണ്ടികൾ കൂടുതൽ സമയം പല സ്റ്റേഷനിലും പിടിച്ചിടുകയാണ്.കൂടാതെ ഇനി കൂടുതൽ വണ്ടികൾ ഈ സിംഗിൾ പാത വഴി ഓടിക്കാൻ കഴിയുകയില്ല.
@MalayaliTravellers Жыл бұрын
👍👍
@prashobkumar5975 Жыл бұрын
Nice vlog likes from manipal Karnataka
@MalayaliTravellers Жыл бұрын
Thanks a ton
@djdjjbhudv6380 Жыл бұрын
ഫസ്റ്റ് comment 💪🏻
@MalayaliTravellers Жыл бұрын
❤❤
@naveenasovanth4211 ай бұрын
Nigal yath month aan poyath. Jan_ feb bhayankara chood aano?.