വളരെ വളരെ ഉപകാരപ്രദമായ വീഡിയോ അദ്ദോഹതിനു പോയതെല്ലാം തിരിച്ചു പിടിക്കന്‍ കഴിയട്ടെ നന്മകള്‍ ഞാനും ഒരു പ്രവസിയാണ് എന്റെയും ഏറ്റവും വലിയ ആഗ്രഹം ഒരു ചെറിയ നെഴ്സറി തുടങ്ങണം എന്നാണ് എനിക്ക് പറമ്പ്ഒന്നും ഇല്ല കുറച്ച് സ്ഥലം വാടകക്ക് എടുത്ത് അതില്‍ ചെറുതായി ചെയ്യണം എന്നാണ് ആഗ്രഹം കൊറോണ കാരണം നാട്ടില്‍ വരന്‍ പറ്റാതായിരിക്കുവ വന്നാല്‍ ഇതിനെ കുറിച്ചു പഠിച്ചിട്ട് തുടങ്ങണം എന്നും കരുതിയ ഇരിക്കുന്നത് ,,,,, എല്ലാവരും ആദ്യം പരാജിതരെ കണ്ടുപഠിക്കണം ,,,,,വളരെ നന്ദി ഭായ് ഇങ്ങനെ ഒരു വീഡിയോ ചെയ്യ്തതിനു
@equestrian23304 жыл бұрын
യഥാർത പ്രകൃതിസ്നേഹി ആണ് താങ്കൾ. ഒരു നല്ല കാലം നിങ്ങൾക്ക് വരാൻ ഉണ്ട്. ആശംസകൾ സഹോദരാ♥️🌱
@jainjoseph35904 жыл бұрын
നന്നായിരിക്കുന്നു... എന്നും വിജയത്തിന്റെ കഥകൾ മാത്രമേ പറയാൻ പലരും മുതിരൂ .... തോൽവികൾ അറിയണം ,... പഠിക്കണം ... ഇത് മറ്റുള്ളവരും ആയി പങ്കുവയ്ക്കാൻ മനസ് വച്ച ലിൻസൺ ചേട്ടന്റെ വലിയ മനസിന് നന്ദി.... Good Work ECO OWN MEDIA..! Keep Going.!
@deleepkumar62524 жыл бұрын
കുറേ ദിവസങ്ങൾക്കുശേഷം ജനോപകാരപ്രദമായ ഒരു നല്ല വീഡിയോ ചെയ്ത സണ്ണിക്ക് ബിഗ് സല്യൂട്ട്. ഈ കുണ്ടൂര് എന്നുപറയുന്ന ഈ സ്ഥലം ഒരു വർഷത്തിൽ എട്ടുമാസവും വെള്ളക്കെട്ട് പ്രശ്നം ഉള്ള പ്രദേശമാണ്. എന്നിട്ടും അത് തിരിച്ചറിയാതെ ഒരു ബിഗ് എമൗണ്ട് ഇൻവെസ്റ്റ് ചെയ്യാൻ കാണിച്ച് രീതി തെറ്റായിരുന്നു. ഏതൊരു ബിസിനസിനും ചുറ്റുപാട് സാഹചര്യങ്ങൾ ആശ്രയിച്ചിരിക്കും അതിൻറെ നിലനിൽപ്പ്. ചെറിയ മുതൽ മുടക്കിൽ വലിയ ചിന്തകൾ ഉണ്ടാവട്ടെ. .
@linsonattikulathdevassy99744 жыл бұрын
Chetante nadu evideya?2018 vannapole ulla vellapokam kundoor undayittilla ente ormayil,velllapokam undagum 2,3 divasathinullil athu pogum.8 masathinte kanakku clear aayilla🤔
@linsonattikulathdevassy99744 жыл бұрын
Chalakudi puzhayil 8 months alla 365 days um vellam undavum chettooo
@deleepkumar62524 жыл бұрын
സുഹൃത്തെ കണക്കൻകടവ് ഷട്ടർ തുറക്കുന്നതിന് ആശ്രയിച്ചിരിക്കും അവിടത്തെ വെള്ളം ഇറങ്ങി പോക്ക്. ഈ ഭൂപ്രദേശം 70/' പാടശേഖരങ്ങൾ ചുറ്റപ്പെട്ടതാണ്. അവിടെ വാഴ. കപ്പ. ചേന. പോത്ത് വളർത്തൽ. എന്നിവയ്ക്ക് അനുയോജ്യമാണ്. ഇതിൻറെ അപ്പുറത്തേക്ക് ഉള്ള കൃഷിരീതിയും. മറ്റു നല്ലവണ്ണം ആലോചിച്ച് ചെയ്യേണ്ടിയിരിക്കുന്നു.
@livelife834 жыл бұрын
8മാസം വെള്ളക്കെട്ട് ഉണ്ടാകും താഴ്ന്ന പ്രേദേശങ്ങളിൽ പക്ഷെ 2018ലെ വെള്ളപൊക്കം പോലെ വേറെ വന്നട്ടില്ല ചേട്ടാ..... മുൻകൂട്ടി അറിയാനുള്ള സംവിധാനം ഒന്നും ഇല്ലല്ലോ ചേട്ടാ....
@Salcocreation4 жыл бұрын
നല്ല ശ്രമത്തിന് ബിഗ് സല്യൂട്ട്..
@ginsonmarokkychakkappan89934 жыл бұрын
Thank you Linson and May god help you in future endeavours...
@rahulp.r91934 жыл бұрын
വെരി ഗുഡ് സണ്ണി ചേട്ടാ. ഇങ്ങനെയുള്ള വീഡിയോ കൂടി ഉൾപ്പെടുത്തണം കാരണം കൃഷിയിൽ ഒത്തിരി നഷ്ടങ്ങൾ സംഭവിക്കുന്ന വർ കൂടുതൽ ഉണ്ട് അത് ആരും അറിയപ്പെടാതെ പോകുന്നു. കാരണം ആരും ഇങ്ങനെ തുറന്നു പറയാൻ ശ്രമിക്കുന്നില്ല. ഇങ്ങനെ തുറന്നു പറഞ്ഞതിൽ വളരെ നന്ദിയുണ്ട്.
@siddisalmas4 жыл бұрын
നല്ല വിഡിയോ... ഞാനും ഒരു പ്രവാസിയാണ്... എനിക്കും ഇങ്ങനത്തെ മോഹങ്ങളൊക്കെ ഉണ്ട്.. വീഡിയോ കണ്ടപ്പോൾ ഒരുപാട് കാര്യങ്ങൾ മനസിലാക്കാൻ പറ്റി thanks 😍🥰🥰🥰👍👍👍
@shahalnk4 жыл бұрын
എന്റെ സ്വപ്നം Mixed Farming ആണ് .അതിനെ പറ്റി പഠിച്ചു കൊണ്ടിരിക്കയാണ് .എല്ലാ വർഷവും ഫല വൃക്ഷതൈകൾ മറ്റും ഞാൻ വെക്കാറുണ്ട് . ചിലത് നശിക്കും ,ചിലത് നന്നാകും .ഈ വർഷം അവക്കാഡോ വിത്തുകൾ ഓർഡർ ചെയ്തിട്ടുണ്ട് .ഇവിടെ വെള്ളപൊക്കം ആണ് സഹോദരനെ ചതിച്ചത് .എങ്കിലും ഏതൊരു സംരംഭം തുടങ്ങുംപോഴും നമ്മൾ വൻ മുതൽ മുടക്കിൽ തുടങ്ങാതിരിക്കുക . ചെറുതിൽ നിന്ന് success ആയതിനു ശേഷം വലുതാക്കുക .
Dear Linson, u have been very genuine and true to ur heart...may the Almighty bless u to overcome all this hardships...I would love to see u with a video after a few years where u speak about ur victory over everything..God bless ur efforts..
@roufpvchangaramkulam89714 жыл бұрын
പരാജയ പെട്ടവരുടെയും അനുഭവം നമ്മൾ ഉൾക്കൊള്ളണം 🙏🙏
@firstchance9664 жыл бұрын
പച്ചയായ മനുഷ്യൻ, ലിൻസെൻ ചേട്ടൻ, hats off 👍
@fahadkarumbil57284 жыл бұрын
ആ അമ്മക്ക് ബിഗ് സല്യൂട്ട്
@AYSHASFOODWORLD4 жыл бұрын
ഇതുപോലെയുള്ളവർക്ക് സർക്കാർ സഹായം നൽകണം ,ഇതു പൊലുള്ള കർഷകരെ സഹായിക്കുക , എന്നാൽ നമ്മുടെ നാട്ടിൽ എല്ലാം ലഭിക്കും..
@johncj62814 жыл бұрын
ചെറുതായി തുടങ്ങുക വലുതായി ചിന്തിക്കുക . ഓർമ്മവേണം...
@magicianmagoria77214 жыл бұрын
പൊട്ടിപൊളിഞ്ഞ ഒന്നല്ല ഉടയോൻ ഇതിലും നല്ല മധുരം നൽകി അനുഗ്രഹിക്കട്ടെ ഇതിലും പാടങ്ങൾ കണ്ടെത്താൻ ചാനൽ കാരെന്റെ ശ്രമം വളരെ നല്ലത്
സണ്ണി ബിഗ് സല്യൂട്ട്... ലിൻസൺ ചേട്ടന്റെ ആഗ്രഹം വീണ്ടും സഫലമാവട്ടേ എന്ന് പ്രാർത്ഥന....
@arjunlakshman2664 жыл бұрын
ഒരുപാട് അറിവുകൾ പകർന്നുതന്ന വീഡിയോ😍❤️ അതുപോലെതന്നെ ഒരുപാട് വിഷമം തോന്നിയ വീഡിയോ ☹️😢😭
@LeeluHomeGarden4 жыл бұрын
Supper sincere talk
@Prajeeshts4 жыл бұрын
Nice video
@sujith88774 жыл бұрын
Nalla video,lots of informations
@dfgdeesddrgg26004 жыл бұрын
🙏Thank you very much
@sibidevassy87374 жыл бұрын
Hats off brother for your genuine and honest thoughts 🤜 Kudos to Eco Own Media for being different from rest of the crowd and being realistic!
@manjarimanoj99044 жыл бұрын
He is a good human being. Be happy. Everything will becomes good.
@Ecologic524 жыл бұрын
Sunnychetta nalla video aayirunnu, super
@robinmathew984 жыл бұрын
ഇങ്ങനെ ഒരു വശം ഉണ്ടെന്നു മനസിലാക്കി തന്നതിന് നന്ദി.
@afnanmuhd4 жыл бұрын
Swanthamaayi oru business start cheyyanam, athin korach koodi experience venam , insha allah.
@AngelinVlogs4 жыл бұрын
good video, very useful
@calamariworld4 жыл бұрын
തകർത്തു വീഡിയോ
@shibuantu20904 жыл бұрын
എനിക്ക് ഈ വീഡിയോ കണ്ടിട്ട് തോന്നിയത് ആ ചേട്ടൻ നല്ല രീതിയിൽ മുമ്പോട്ടു പോയേനെ. എന്ത് ചെയ്യാൻ വെള്ളപൊക്കം വന്നുപോയി. അത്കൊണ്ട് ഇനി തുടങ്ങുബോൾ ഒരുപാട് money invest ചെയ്ത് business ചെയ്യുബോൾ land ഒരു important ആണ് എന്നാണ്
@ashique4u4834 жыл бұрын
Good message
@sreeharikannan66434 жыл бұрын
Good message....
@RRK37004 жыл бұрын
Weather change chilappol undavum ,, ithupole vellam kerumnna area yil cheyya vanna vere panikal undu Athu nokkanam ,, poyathu poyi Ini paranjitt kaaryamilla ,,, next plan cheyy Anubhavam guru 🙏🏻
@@ecoownmedia 🙂ഒന്ന് പറഞ്ഞന്നേ ഉള്ളു ബ്രദർ. പിന്നെ മുന്നത്തെ വീഡിയോസ് കാണുന്നതും ഉണ്ട്. ബട്ട് ഫസ്റ്റ് ടൈം ഒരാൾ കാണുമ്പോൾ അവർക്കു ഒരുപക്ഷെ അതുടോണിയാലോ സൊ പറഞ്ഞെ aanu. Sorry
@jeffyfrancis18784 жыл бұрын
👍
@princegeorge13974 жыл бұрын
Super bye 👌👌👌👌👌
@fahadkarumbil57284 жыл бұрын
Sunny chetta polichu
@jaisyjob38364 жыл бұрын
👍👍
@jamsheerparanikkal34044 жыл бұрын
Good
@magicianmagoria77214 жыл бұрын
Valare നല്ല വീഡിയോ അമ്മയും അവതരണവും സൂപ്പർ ആയി ടീച്ചർ ആയിരുന്നോ അമ്മ ലിന്സണ് ചേട്ടന്റെ ഓൺലൈൻ കോൺടാക്ട് തരാമോ പ്ലീസ്
@Linsonad4 жыл бұрын
+34631966473
@AYSHASFOODWORLD4 жыл бұрын
ലിൻസൺ ചേട്ടാവിശമിക്കരുത് എല്ലാം ശരിയാകും...
@shibinthomas36344 жыл бұрын
Pure- hearted man ..
@ullianove1514 жыл бұрын
Aa cheettanday samsaram sunny bro-pollay.
@vinodjm56474 жыл бұрын
10തവണ ആലോചിച്ചാൽ പോരാ 1000 പ്രാവശ്യം ആലോചിക്കൂ 🙏🙏🙏🙏
@സ്വപ്നസഞ്ചാരിസഞ്ചാരി4 жыл бұрын
ഇതിനും ഡിസ്‌ലൈക്ക് സത്യത്തിൽ ഈ ഡിസ്‌ലൈക്ക് ചെയ്യൽ ഒരു പ്രത്യേക രോഗമാണോ?????
@സ്വപ്നസഞ്ചാരിസഞ്ചാരി4 жыл бұрын
@Pakka LocaL നിന്റെ തന്തയോട് പോയി പറയടാ മരകഴുതേ
@safewayainkhalid79844 жыл бұрын
Paavam amma avarude vishamam kaanaan vayya
@ajialex44474 жыл бұрын
👍❤️
@magicianmagoria77214 жыл бұрын
ഞാൻ ഒരു ചെറിയ നഴ്സറി ഇൻഡോർ പ്ലാന്റ് കൾ 1 ലക്ഷ മാത്രം mudakil നല്ല അനുഭവസ്ഥർ ഉണ്ടോ ഒന്ന് ചർച്ച ചെയ്യാന് എറണാകുളം ആണ്
@shafeelanasar5874 жыл бұрын
Nalloru. Messages anu thannad.
@livelife834 жыл бұрын
എന്റെ ഫ്രണ്ട് ആണ് linson..... 😃
@livelife834 жыл бұрын
ഞങ്ങൾ ഒരുമിച്ച് പഠിച്ചതാണ്. എന്റെ വീട് അടുത്തുതന്നെയാണ്.
@painter10504 жыл бұрын
all stories cannot be glossy . they say 90% start ups fail. is that proportion correctly represented in public forum. people hide behind failures, sing winners. even mislead failures as hit. We need all interesting stories told, as they are. otherwise you create a fake image and a trap for others to fall into. so thumps up for you two. Piece of advise - be ready, and think beyond the field of view.
@sajeeshkumartv92664 жыл бұрын
ചെറിയ രീതിയിലുള്ള ഒരു നഴ്സ്സറി തുടങ്ങാൻ ആവശ്യമായ ലൈസൻസ് എന്തൊക്കെ ആണെന്ന് ഒന്ന് പറഞ്ഞു തരാമോ ചേട്ടാ.
ചേട്ടോ വളരെ വലിയ ഒരു സംശയം ആണ് ഉള്ളത് - എന്താണ് മുറ? എന്താണ് മുറ ക്രോസ്? ഇനിയും ഇതുപോലെത്തെ സ്പെഷ്യൽ പോത്ത് ഉണ്ടോ? ഇതിനെ എങ്ങനെ തിരിച്ചറിയും? ഇത്തരം കാര്യങ്ങൾ പറയാൻ പറ്റാത്ത സാഹചര്യം ആണെങ്കിൽ ഞാൻ മുകളിൽ ചോദിച്ച ചോദ്യത്തിന് ഉത്തരം അടങ്ങിയ വീഡിയോ ഉണ്ട് എങ്കിൽ ലിങ്ക് തരാമോ?
@jeffyfrancis18784 жыл бұрын
ee varsham pralayam undakalleeeeeeee, ennu prarthana mathram.
@ksrrkz46434 жыл бұрын
Avide cheyyyan patttiya busssiness und linza chatta , avide k patttiyaa oru busssiness und
@ksrrkz46434 жыл бұрын
Thalparyam udagil rpl ayakkuka ente mintil ulla idea
@linsonattikulathdevassy99744 жыл бұрын
Ideas undu but cash nahi he bhai🙂
@nidhinbabub10124 жыл бұрын
😐😐😐😑😑😑😭😭😭😭😭😭☹️
@sibilcochin55434 жыл бұрын
പണിയെടുത്ത് ഉണ്ടാക്കുന്ന പൈസ സൂക്ഷിച്ച് ചിലവാകുക സഹോദരങ്ങളെ..എല്ലാം positive ആയി എടുക്കാം നമുക്ക്
@mkajaleelmukkolakkal90284 жыл бұрын
This video gives big lossons
@prabathroshini41904 жыл бұрын
Paavam amma avanei paranjaal mathiyallo
@basherkp31194 жыл бұрын
ഇത് നല്ല വെള്ളമുള്ള സ്ഥലം, ആളുടെ ശ്രദ ഇല്ലായ്മ അല്ലെങ്കിൽ കഴിവില്ലായ്മ എന്നെ എനിക്ക് പറയാനുള്ളു
ഏതു ബിസ്സിനെസ്സ് ആയാലും നഷ്ടവും ലാഭവും ഉണ്ടാകും വെള്ളപൊക്കം വന്നു നശിച്ചു അതുകാരണം നഷ്ടം വന്നു എന്ന് പറയുന്ന അദ്ദേഹം കൊരട്ടിയിലെ സ്വപ്‌ന ചിത്ര എന്ന നേസറിയിലും വെള്ളം കേറി നാശ നഷ്ടം ഉണ്ടായി ഇല്ലേ അവർ പൂർവാധികം ശക്‌തിയോടെ ഇപ്പോഴും നഴ്സറി നടത്തുന്നു ബിസ്സിനെസ്സ് തുടങ്ങുന്ന ആൾ മാർക്കറ്റ് പഠിക്കണം എന്നു ഉള്ളതാണ് വളരെ അത്യാവശ്യം ആയുള്ള കാര്യം Passion ഉള്ളതും അറിയാവുന്നതും ആയ ബിസ്സിനെസ്സ് തുടങ്ങുന്നത് ആണ് ഇപ്പോഴും safe ഇദ്ദേഹത്തിന്റ ഫാം ലൊക്കേഷൻ മാർക്കറ്റിങ് സ്ട്രാറ്റജി ഉള്ള സ്പേസ് ആണോ ? കൂടുതൽ ആളുകൾ സഞ്ചരിക്കുന്നതും കാണുന്നതും നേഴ്സറിക്കു വളരെ prominent ആണ്
@jithinh264 жыл бұрын
You would have done better. 15 lac is a big investment.