എഴുത്തുകാരൻ്റെ തമാശ പോലും മനസ്സിലാക്കാൻ കഴിയാത്ത മാധ്യമപ്രവർത്തകർ😂
@sureshbabu-yl6veАй бұрын
താങ്ങാൻ നാണമില്ലേ
@antojames9387Ай бұрын
എഴുത്തുകാരെ ട്രോളുന്നേ എന്ന് പറഞ്ഞു മുകുന്ദൻ മോങ്ങുന്നത് കാണാം. പക്ഷെ ഇതേപോലെ സിപിഎം സർക്കാരിന്റെ അടിമകൾ ആയ എഴുത്തുകാരെയും സാംസ്കാരിക പ്രവർത്തകരെയും എങ്ങനെ ട്രോളാതിരിക്കും..
@raveendranathp6836Ай бұрын
എടോ മുകുണ്ടാ കേരളം അത്ര അധപ്പത്തിച്ചോ?
@gigogigo5607Ай бұрын
മുകുന്ദന് വിധേയത്തം ഉണ്ട്.
@tomcruiseMIАй бұрын
ഇപ്പൊ ശരിയാക്കി തരാ.... 🙏😂
@SajithMapsАй бұрын
ഇപ്പോൾ മനസ്സിലായില്ലേ കാര്യങ്ങളൊക്കെ🤣🤣 ഇവരുടെ ഉള്ളിലിരിപ്പ് എല്ലാവർക്കും മനസ്സിലായില്ലേ 🤣🤣🤣
@Gkm-Ай бұрын
അടുത്ത തവണ ചെന്നിത്തല മുഖ്യൻ ആഭ്യന്തരം സതീശൻ
@JacobGeorge-uz9thАй бұрын
ഞാൻ സമ്മതിക്കില്ല,, സുധാകർജി,, CM with Home ministry 🤪🤪
@Gkm-Ай бұрын
@@JacobGeorge-uz9th അയ്യാൾക്ക് ഇല്ലാത്ത അസുഖം ഇല്ല ഭരിക്കാൻ ചുറുചുറുക്ക് വേണം🤣