ഡിസ്‌കൗണ്ട് പ്രതീക്ഷിച്ചു ആരും പോകേണ്ട, നീല ഷർട്ടിട്ട ആൾ മഹാ അഹങ്കാരിയാണ്, ഞാൻ പോയതാണ്, 5500 പറഞ്ഞ സെക്കന്റ് ഹാൻഡ് mirror 500രൂപ കുറച്ച് ചോദിച്ചിട്ട് വേണേൽ എടുത്താൽ മതി എന്ന് പറഞ്ഞ ടീം ആണ്, പിന്നെ എല്ലാ സാധനവും ഒറിജിനൽ അല്ല, കുറച്ചു കഴിഞ്ഞാൽ ഹെഡ്‌ലൈറ്റ് ഒക്കെ മങ്ങും, ഇപ്പോൾ കാണുന്ന ഭംഗിയൊന്നും പിന്നെ ഉണ്ടാവില്ല, ഒന്നിനും ഗ്യാരണ്ടിയും varandiyum ഇല്ല, അവന്റെ ചിരിയിൽ വീഴണ്ട, അനുഭവം ഉണ്ട്
@budjetautomobile4420Ай бұрын
Altis 2015 model automatic folding mirror orginal used mirror ആയിരുന്നു താങ്കൾ ചൊതിച്ചത്, അത് used കിട്ടാൻ ബട്ടിമുട്ടുആൻ , അത്യം 6000 പറഞ്ഞു , പിനെ 5000 ആകി , but nigalk ath പകുതി വിലയിൽ കിട്ടണമായർന്, യൂസ്ഡ് items ചിലത് ഞ്ങ്ങൾ നല്ല rate kodth കൊണ്ട് വാങ്ങുന്നതും ഉണ്ട് , ഇത് പോലെ ഐറ്റംസ് , discount തരുനതിൽ oru paruthi und , Any ways any inconveniences caused we are sorry.
@budjetautomobile4420Ай бұрын
Niglde vandi eppo 10 lakh sale ittu , njn ath oru 5 lakh tharu enn parnjaal what will be your reaction?
@BLAcK-TroYАй бұрын
സത്യം
@shekhaandjenavlogs5527Ай бұрын
@@budjetautomobile4420 പച്ചക്കള്ളം, ഞാൻ ചോദിച്ചത് 2017 altis ന്റെ folding അല്ലാത്ത സാധാരണ mirror ആണ്, താങ്കൾ 5500പറഞ്ഞു, used അല്ലേ 500 കുറച്ചിട്ട് 5000 ത്തിനു തരാൻ പറഞ്ഞു, ഒരു കച്ചവടം ആകുമ്പോൾ പ്രത്യേകിച്ച് used ആകുമ്പോൾ എന്തെങ്കിലും കുറവ് പ്രതീക്ഷിക്കില്ലേ, ഒറ്റയടിക്ക് വേണേൽ മതി എന്ന് പറഞ്ഞു, എല്ലാർക്കും അഭിമാനമുണ്ട്, ആവശ്യമുണ്ടായിട്ടും ഞാൻ വാങ്ങിയില്ല, 12000 കൊടുത്ത് പുതിയത് വാങ്ങി, കാരണം നിന്നെ പോലുള്ള അഹങ്കാരികൾക്ക് അത് വളമാകേണ്ട എന്ന് കരുതി, anyway try to behave good
@shekhaandjenavlogs5527Ай бұрын
@@budjetautomobile4420 10lakhnu sale നു ഇട്ടാൽ 10lakh തന്നെ കിട്ടില്ല, maximum 9.75 കിട്ടും, അത് വിൽക്കുന്നവനും വാങ്ങുന്നവനും അറിയാം, അപ്പോഴേ കച്ചവടം നടക്കൂ, താങ്കൾ നല്ലൊരു salesman അല്ല, സാധനം എടുത്തു കൊടുക്കാൻ ആർക്കും കഴിയും, ക്ഷമ, വിനയത്തോടെ ഉള്ള സംസാരം, സർവോപരി മുതലാളിയോടുള്ള ആത്മാർത്ഥത ഇതൊന്നും നിനക്കില്ല
@vinodkannolickal259Ай бұрын
വില കുറവൊന്നും ഇല്ല. ഞാൻ ഇന്നോവയുടെ ന്യൂമോഡൽ ഗ്രിൽ 4500രൂപക്ക് വാങ്ങിയത്. ഇവിടെ 5500 ആണ്. പിന്നെ budjet നിന്നും സൈഡ് മിറർ ടോപ്ക്വാളിറ്റി ആണെന്ന് പറഞ്ഞു തന്നത്പക്കാ ലോക്കൽ ആണ്.
@budjetautomobile4420Ай бұрын
ഈ പാരഞ്ഞ ഇന്നോവ t4 alphard grill athyam 4000 aayrnu rate , pinne production stop aay due to low demand , so price increase aay , ഇപ്പൊ എല്ലാവരും സെല്ലിന് price above 6000 aan We selling @5500, Next Innova yude mirror We have in 1300/1900/4000/5800/11000( orginal) Ith എല്ലാം ഒരേ function varuna mirror aan , nigalde budget anusrich quality ullath edukaam
@yoonusyoonusyk2290Ай бұрын
നിങ്ങൾ എവിടുന്നാണ് new ടൈപ്പ് grill വാങ്ങിയത്
@mohananpg6799Ай бұрын
ford fiesta classic head light left side how many rupees
@harikrishnan563Ай бұрын
Bro upcoming videol polo full kit kaanikku with rate