Рет қаралды 24,700
#pallakki #ksrtc #nonac #sleeper #brandnew #kannur #bangalore #kannurtobangalore #bangaloretokannur #പല്ലക്കി
കേരളത്തിലേക്ക് ആദ്യ പല്ലക്കി എത്തി Brand New KSRTC Pallakki Non Ac Sleeper Kannur to Bangalore
കണ്ണൂരിൽ നിന്നും കൂത്തുപറമ്പ് ഇരിട്ടി മൈസൂർ വഴി ബാംഗ്ലൂർക്ക് സർവീസ് നടത്തുന്ന കർണാടക RTC യുടെ ഏറ്റവും പുതിയ സ്ലീപ്പർ ബസിന്റെ വിശേഷങ്ങളാണ് ഇന്നത്തെ വിഡിയോയിൽ
പല്ലക്കി എന്ന പേരിൽ കർണാടക ട്രാൻസ്പോർട് കോര്പറേഷൻ ഏറ്റവും പുതിയതായി നിരത്തിൽ ഇറക്കിയ നോൺ എസി സ്ലീപ്പർ ബസിലാണ് ഇന്നത്തെ യാത്ര .
BUS TIMINGS
7.35 PM KANNUR
8.00 THALASSERY
8.30 KUTHUPARAMBA
8.40 MATTANOOR
8.50 IRITTY
1.10 AM MYSURU
4.30 AM BANGALORE
BUS FARE 760/-
RETURN TIMING
7.00 PM SHANTHINAGAR
8.00 SATALITE BUS STAND
8.11 KENGERI
11.30 MYSORE
2.30 AM IRITTI
2.46 AM MATTANNUR
3.06 KUTHUPRAMBA
3.36 THALASSERY
4.30 KANNUR
follow
Instagram: / yathravisheshangal
Twitter: / yathravisheshangal