@@minisoman982 അതു നമ്മൾ തന്നെ അല്ലേ ഉത്തരവാദി..? ജനങ്ങൾ വോട്ടു ചെയ്തിട്ടാണ്, അവരെ തലയിൽ കയറ്റുന്നത്.. ! ആദര്ശത്തോടെ വോട്ടുചെയ്യാനുള്ള പക്വത മലയാളിക്കില്ല..
പിണറായി ഭരിച്ചത് കൊണ്ടാണ് പ്രളയം എന്നു പറയുന്നവരോട് ചോദിക്കാൻ ഉള്ളത് മോദി ഭരിച്ചത് കൊണ്ടാണോ കോവിഡ് വന്നത് എന്നാണ്..?? ഇതൊന്നും രാഷ്ട്രീയക്കാർ ഭരിച്ചത് കൊണ്ടല്ല.. എന്റെയും നിന്റെയും എല്ലാം പ്രവർത്തിയുടെ ഫലം ആയി ആണ്.. ഭൂമിക്ക് താങ്ങാൻ ആവുന്ന കാര്യങ്ങൾ അല്ല മനുഷ്യൻ ചെയ്യുന്നത്.. 2 പ്രളയം കഴിഞ്ഞു എന്നിട്ടും നമ്മൾ എന്തെങ്കിലും പഠിച്ചോ.. ഇപ്പോഴും അങ്ങോട്ടും ഇങ്ങോട്ടും വെറുപ്പുകൾ മാത്രം പറഞ്ഞു കൊണ്ട് ഇരിക്കുന്നു.. എന്തിനും ഏതിനും ഒരു പ്രതിരോധം ഉണ്ട്.. അത് പോലെ ഭൂമിക്കും ഉണ്ട്. മനുഷ്യന്റെ പ്രവർത്തിക്കു ഭൂമി നൽകുന്നതാണ്.. ഇതെല്ലാം.. അസാമിൽ പ്രളയം വന്നു.. ആരുടെ കുറ്റം..?? അവിടെ പിണറായി/മോദി അല്ലെങ്കിൽ കോൺഗ്രസ് ആണോ അല്ലല്ലോ... ഇതെല്ലാം മനുഷ്യനിലെ നന്മകൾ ഇല്ലാതെ ആവുമ്പോൾ വരുന്നതാണ്.. വെറുപ്പ് നിർത്തി മനുഷ്യൻ മനുഷ്യനെയും പ്രകൃതിയെയും സ്നേഹിക്കാൻ പഠിക്കുമ്പോൾ പ്രകൃതിയും നമ്മോട് നന്നായി പെരുമാറും..
അതെങ്ങനാ പ്രളയം ഉണ്ടാകാതിരിക്കുന്നത് . ഒള്ള പുഴ യും നദിയും തണ്ണീർത്തടങ്ങളും Mall കെട്ടാനും വലിയ ബഹുനില കെട്ടിടങ്ങളും നിർമിക്കാൻ എല്ലാ നിയമങ്ങളും കാറ്റിൽ പറത്തിക്കൊണ്ട് വലിയ പ്രവാസികൾക്കും അനുവാദം കൊടുക്കുന്ന പ്രവണത നിർത്തിയില്ലെങ്കിൽ ഈ കേരളം തന്നേയ് കാണില്ല .
@minida19994 жыл бұрын
Crct
@madhavmohan79244 жыл бұрын
കള്ളമല്ല തെറ്റാകണേ എന്ന് പ്രാർത്ഥിക്കാം
@jpsworld1084 жыл бұрын
ഇപ്പോൾ മുഖ്യന്റെ മുഖം രക്ഷിക്കാൻ 1,2,3,4 ആശാന് എല്ലാ ഡാമും തുറന്നു വിടുമായിരിക്കും
@Lalappan3154 жыл бұрын
കയ്യേറ്റങ്ങളും മാളുകള്‍ പോലുള്ള കെട്ടിടങ്ങളും ആണ് (പളയകാരണം ടൗണുകളില്‍
@Cheguverah4 жыл бұрын
നഗര ആസൂത്രണതിനാണ് കുഴപ്പം.. !!പ്രഫഷണൽ സംവിധാനം ഇല്ല, ഡൂക്കിലി നേതാവ് വരെ വേണ്ടാത്തിടത് തലയിട്ട് കുത്തുന്നു.. പിന്നെങ്ങിനെ നാട് നന്നാവും?
@A.V.VINOD.4 жыл бұрын
and dams also.....
@mohammadkrishnanmohammad71054 жыл бұрын
പ്രളയത്തിന് കാരണം മഴയല്ലേ സൂർത്തുക്കളെ 😎
@gopiok78424 жыл бұрын
ചുമ്മാ പേടിപ്പിക്കാതെ ഈ വർഷം പ്രളയം ഉണ്ടാവില്ല സാമാന്യം നല്ല മഴ ഉണ്ടാവും ആരും ഭയപ്പെടല്ലെ
@sudheerkozhikode7384 жыл бұрын
സ്വപ്നയെ ക്ഷമിക്കണം, സ്വപനം കാണാം കേരളത്തെ കൈയ്യിട്ടു മുക്കാൻ...നല്ല ഒരു പ്രളയ ഫണ്ട്.
@etech33464 жыл бұрын
പ്രവചനങ്ങളിൽ ഒന്നും കരൃമില്ല ഒന്നും പ്രവചിക്കാൻ പറ്റാത്ത വിധം കാലാവസ്ഥാ ആകെ മാറിയിരിക്കുന്നു
@binodg17584 жыл бұрын
ഇനിയും പാവപ്പെട്ടവരുടെ കയ്യിൽ നിന്നും കാശ് കിട്ടുമല്ലോ എന്ന് സന്തോഷിക്കുന്നു
@sreens81664 жыл бұрын
ആദ്യപ്രളയം കഴിഞ്ഞപ്പോ പിണറായിയും ടോം ജോസും പിന്നെ കുറച് ഉദ്ധ്യോഗസ്ത്തരും ഭാര്യയും മക്കളും പേരാകുട്ടികളും ഒക്കെയായി കൊട്ടും സൂട്ടും അണിഞ്ഞ് നേതാർലാൻഡ് ലേക്കൊരു വലിയ യാത്ര പോയിരുന്നു..കോടികൾ ചെലവഴിച്ച്.. അത് എന്തിനായിരുന്നു എന്ന് ഇപ്പോ ആലോചിക്കുമ്പോൾ ആണ് രസം..നേതാർലാൻഡ് പ്രളയം നേരിട്ടത് കണ്ട് മനസിലാക്കാൻ..അതിന് ശേഷം ഇപ്പോ മൂന്നാമത്തെ വർഷ കാലം ആണ് നടക്കുന്നത്..എന്താ സ്ഥിതി..പിണറായിയുടെ ടൂർകൾ എപ്പോളും സ്കൂൾ വെക്കേഷൻ സമയത്ത് വേണമെന്ന് തീരുമാനിച്ചത് സ്വന്തം പേരാകുട്ടികളും മക്കളും ആണ് എങ്കിൽ അല്ലെ വെക്കേഷൻ അടിപൊളിയാകു.. വല്ലാത്ത ജാതി
@thoniscreation45714 жыл бұрын
ഇല്ല .... ഒരിക്കലുമില്ല.... കാരണം ഞാൻ പറയാം ഈ പ്രാവശ്യം മഴ വന്ന രീതി തന്നെ വളരെ സമാധാനാമായാണ്.... പിന്നെ പ്രളയം വന്നത് ഡാം ഒന്നിച്ച് തുറന്ന് വിട്ടത് കൊണ്ടാണ്..... മൂന്നാമത് ദൈവം രണ്ടും (പ്രളയവും, കോവിഡും ഒന്നിച്ച് കൊടുക്കില്ല) ഏതെങ്കിലും ഒന്നെ കൊടുക്കു ....
@renisajan4874 жыл бұрын
😃😃🙏🏼
@manusimon95984 жыл бұрын
മഹാമാരി + പ്രളയം + യുദ്ധം + പട്ടിണി = അന്ത്യകാലം
@sarins7774 жыл бұрын
ഇപ്പോ പ്രളയം വന്നാൽ ആർക്കും ആരെയും സഹായിക്കാൻ പറ്റാത്ത അവസ്ഥ ആയിരിക്കും.. കൊറോണ കാരണം സാമൂഹിക അകലം പാലിക്കണം.. പിന്നെ സാമ്പത്തിക ബുദ്ധിമുട്ടും
@vgpal11074 жыл бұрын
പ്രളയകണക്ക് എടുക്കാൻ ഹെലികോപ്റ്റർ റഡിയാക്കി നിൽക്കകയാ പിണു !!
@ramachandreap88314 жыл бұрын
പിച്ച പാത്രങ്ങളും റെഡിയാണ് !!!??
@rjindia26634 жыл бұрын
പ്രളയം വരാതിരിക്കാനായി വെള്ളത്തിന്റെ വഴികൾ തുറന്നു കൊടുക്കുന്നതല്ലേ നല്ലതു ... ബക്കറ്റു പിരിവിനുള്ള വഴി അടയും ല്ലേ
@julianacyril14184 жыл бұрын
Weatherman is always correct in his calculations...let's pray and hope for the best ways to overcome this flood also.
@subashk20154 жыл бұрын
മഴയുണ്ടാവും പ്രളയം ഉണ്ടാവില്ല ഞാനും Forecast ചെയ്തിരിക്കുന്നു.
@navaneethvlog37954 жыл бұрын
Yes
@bijumsmadhusoodanannair18504 жыл бұрын
സ്വാമി ശരണം
@sooraj49984 жыл бұрын
കള്ളമാവട്ടെ എന്നല്ല, യാഥാർത്ഥ്യമാവല്ലേ എന്ന് നമുക്ക് പ്രാർത്ഥിക്കാം.
@RajaKumar-oc4yj4 жыл бұрын
ലെ വൻ ഇറങ്ങിപ്പോകുന്നതുവരെ കഷ്ടകാലം
@KiranRNair4 жыл бұрын
Last week there was flood in Nepal, then it moved downwards....
@balanmama32604 жыл бұрын
മണിയാശാനെ ശ്രദ്ധിച്ചാൽ പ്രളയം ഉണ്ടാകില്ല
@ramachandreap88314 жыл бұрын
100%
@subithasubi58134 жыл бұрын
കേരളത്തിൽ ഞാറ്റുവേലക്ക് അനുസരിച്ചാണ് മഴ ഉണ്ടാവുന്നത്. കൃത്യമായി പറഞ്ഞാൽ ഞാൻ മനസ്സിലാക്കിയതിൽ വെച്ച് 2018 3ദിവസം അടുപ്പിച്ച് തോരാമഴയായിരുന്നു' 2019 രണ്ട് ദിവസം തോരാമഴ പെയ്തു അത് കർക്കിടകത്തിലെ 'ആയില്യം' ഞാറ്റുവേലയിലായിരുന്നു' 2020 ആഗസ്റ്റ് 2 മുതൽ ആയില്യം ഞാറ്റുവേല ആരംഭിച്ചിരിക്കുന്നു ' അതോടൊപ്പം മഴയുടെ തോതും ആരംഭിച്ചിരിക്കുന്നു 'ഞാൻ ഭയപ്പെട്ടിരുന്ന ഞാറ്റുവേല ' വീണ്ടും തോരാമഴ ഉണ്ടാകുമോ കാത്തിരുന്നു കാണാം. ആയില്യം ഞാറ്റുവേല വന്നാൽ എനിക്ക് ഭയമാണ്. 2018ൽ തോരാമഴ പെയ്തപ്പോൾ ഇതെപ്പോൾ നിൽക്കുമെന്ന് ആലോചിച്ച് ഭയങ്കര പേടിയായിരുന്നു മഴ നിൽക്കാതെ വന്നപ്പോൾ വെപ്രാളമായി.
@kochumonlovely58824 жыл бұрын
വെള്ളപൊക്കം ഉണ്ടായാൽ നമ്മുടെ കാര്യം ഗോവിന്ദ. പക്ഷെ നമ്മുടെ മന്ത്രിമാർ നേരത്തെതന്നെ കപ്പലിൽ A class ബുക്ക്‌ചെയ്തിട്ടുണ്ട്
@minimedanatt11044 жыл бұрын
അതെ കള്ളൻമാർ
@dennypj53234 жыл бұрын
ഈ വർഷം താര തമേന്യ വരൾച്ച ആയിരിക്കും ഉണ്ടാവുക. 2003 ലെ പോലെ. എന്നു ഞാൻ പ്രവജി ക്കുന്നു. അടുത്ത മാസം ഇതേ തിയതി കാണാം
@ponnuponnus13604 жыл бұрын
Ok
@Joseph-gd5yw4 жыл бұрын
കാണണം
@sekar24424 жыл бұрын
He is from Nagercoil, Kulasekaram. He is very mush interested in predicting weather around his place including Kerala
@kochi61284 жыл бұрын
മുഖ്യമന്ത്രി കേരളത്തിന്റെ ഐശ്വാര്യം.
@sumathivb62664 жыл бұрын
വീണ്ടും പ്രളയഫണ്ട്.കഴിഞ്ഞ പ്രളയഫണ്ട്പിരിവുതന്നെഎണ്ണിതീർന്നില്ല.വിദേശത്ത്എണ്ണലുംമറ്റൊരുരൂപത്തിൽഎത്തിപൂർത്തിആകാനാകുന്നതിനുമുബ്കുഴപ്പമായി.പുതിയാപ്ലയറിയത്തകാര്യമില്ലന്നാപുറമേപറഞ്ഞുകേട്ടത്.ബലത്തിനുവീട്ടിലുമായി
@iamarider7774 жыл бұрын
Marunadan ok pravajanagalude pinnale poovunnath ethra naanakedane... Kurach kaalam July 5 .6 .7 date mullaperiyar thakarunu paranju nadannu
@radhakrishnanp.s.64774 жыл бұрын
എല്ലാവരുടെയും പ്രവചനം തെറ്റിച്ചു കൊണ്ടാണ് ഇതുവരെ കടന്നു പോയത്.പക്ഷേ, ഇനിയും അതുണ്ടാകാം എന്നു പറയുന്നു. എന്തായാലും ഈ മഹാമാരിയുടെ മദ്ധ്യേ 2018 ആവർത്തിക്കാതിരിക്കട്ടെ!
@mrsunujose4 жыл бұрын
ഇനത്തെ മഴ അതിന്റെ സൂചനയാണ്...
@georgejos11704 жыл бұрын
കമെന്റുകൾ വായിച്ചു ചിരിച്ചു ചാവാറായി
@chathankoya4 жыл бұрын
അടിപൊളി.. പിരിവ്... ഹായ് ഹ.. ഏരിയ സെക്രട്ടറി... ബക്കറ്റ്..
Please let us know which all shutters of river Periyar river is opening? please update dam condition in Idukki
@mithintechvlogz38944 жыл бұрын
ബംഗാൾ ഉൾക്കടലിൽ ന്യൂനമർദ്ദം ഉണ്ടാകുന്നത് പിണറായി വിജയൻ ഉണ്ടാകുന്നതല്ല നമ്മൾ ചെയുന്ന പ്രേവര്തികൾകു ഫലമായി വരുന്നതാണ് 98 പ്രെളയം പിണറായി കാരണം അല്ലാലോ ❗️
@rashidekhrashidekh6354 жыл бұрын
എങ്ങനെപ്രളയം ഇല്ലാതിരിക്കും വന്നുകൂടി യ puzayile മണൽ എടുക്കാതെ ഭൂമി യുടെ ആ ണി ആയ കുന്നുകളും മലകളും എല്ലാം ഇടിച്ചു നിരത്തുകയല്ലേ അപ്പൊ ഭൂകമ്പം പ്രളയം എല്ലാം ഉണ്ടാകും തീർച്ച
@rangithamkp77934 жыл бұрын
🙏🏾Thank you sir ! 😌🙏🏾
@kiranjose124 жыл бұрын
ഞങ്ങളുടെ നാട്ടിലെ വളർത്തു പട്ടികളേയും പൂച്ചകളേയും ഒരാഴ്ചയായി കൂട്ടമായി കാണാതെ പോകുന്നു.😢 കൊറോണ ആണെന്ന് തോന്നുന്നു. സമാന അനുഭവം ഉള്ളവരുണ്ടോ? ദയവായി സർക്കാർ ഇടപെടുക.
@cynthiaar68954 жыл бұрын
Evde engilum chathu kidakkunnath kanan pattiyo???
@kiranjose124 жыл бұрын
@@cynthiaar6895 ഇല്ല
@sarath7074 жыл бұрын
അവിടെ ഉള്ള മറ്റു പട്ടികളോ പൂച്ചകളോ പേടിയോ അസ്വസ്ഥത യോ മറ്റോ കാണിക്കുന്നുണ്ടോ എന്നു ശ്രദ്ധിക്കൂ. ഉണ്ടെങ്കിൽ ന്യൂസ് ചാനൽ കാരെ അറിയിക്കൂ..
@kiranjose124 жыл бұрын
@@sarath707 പേടിയോ.. അതെന്താ? ഇപ്പോൾ കോവിഡ് ഒക്കെ ആയത് കൊണ്ട് ആരും പേടിച്ചു പുറത്ത് ഇറങ്ങുന്നില്ല😢
@starkindustries16684 жыл бұрын
@@kiranjose12 Ni purathu eragatha karanam aanu poochayeyum pattiyeyum kanatey
@richugamer57044 жыл бұрын
വരുമ്പോൾ വരട്ടെ പിടിച്ചു വെക്കാൻ പറ്റുമോ
@prajithpp14714 жыл бұрын
Weather man pravachanam polinju
@ske5934 жыл бұрын
Pinaryi kalukuthi keralam swaha
@vyshnav22234 жыл бұрын
🤐
@natashaelena80574 жыл бұрын
Where are the people who spend Taxpayers money and went abroad to study about Kerala floods ....????
@starkindustries16684 жыл бұрын
Yeah u are right ....
@galwanvalleyp56454 жыл бұрын
ഈ രണ്ടും പ്രളയത്തിലും ഞങ്ങളുടെ പ്രദേശം മുങ്ങിയില്ല , അങ്ങനെ മുങ്ങിയാൽ, ആ പ്രളയം അങ്ങ് അറബി കടലിൽ ചെല്ലും
@mohammadkrishnanmohammad71054 жыл бұрын
ഇജ്ജ് ഏതു നാട്ടില
@shaheerashaheera58174 жыл бұрын
Masha Allah
@gopakumarannair98994 жыл бұрын
Mani minister died or have?
@axiomservice4 жыл бұрын
Chetta onnu veruthe irikkunnundo.
@praseedps91574 жыл бұрын
കാറ്റിന്റെ ഗതിയിൽ മാറ്റം കാണു'ന്നുണ്ട്: അതു കൊണ്ട് വലിയ പ്രശ്നങ്ങൾ ഉണ്ടാക്കാതെ പോകാനാണ് സാധ്യത: പിന്നെ കേരളത്തിന്റെ സമയം അത്ര നല്ലതാണല്ലോ.... അതു കൊണ്ട്: ?
@visalsasi19124 жыл бұрын
Thaankalaanu mahaan. Oru weather maanum ayaalude kure bhaktharumaanu lokam mudikkunathu. Iyaale maataram vishwasichu andha vishwaasam valarthunnavare protsaahippikkallu. Pinnenthinaanivide kaalaavastha nireekshana kendram? Iyaalkku valla nalla karyavum vallathum pravachichaa pore? E weather mante thalayil kaalaavastha nireekshana kendram undo? Eyaalude tricku oru kaaryam nadakkum ennu kure samayam vishwasichaal athu nadakkumennaanu oru tharam shaastram parayunnathu. Ente abhipraayathil ithoru taram jana drohamaanu.
@starkindustries16684 жыл бұрын
@@visalsasi1912 sathyam
@starkindustries16684 жыл бұрын
@@visalsasi1912 kure naalku munbu Nostradamus aayirunu ... Athu July 678 kazhijapo maari ... Enni koppila weather man ...athinta edayil kure corona pravachakarum ... Mangatholi verute panic undakan .. vellom pongiyal face cheyum ...athrom ulu ... Allathey athu orthu epoley pedichirikan thonanila
@jamesjoseph76364 жыл бұрын
വെള്ളപൊക്കത്തിന്റെ രീതി കണ്ടിട്ട് 2020 സംമ്പവിക്കും എന്നാണ് തോന്നുന്നത്
@amar68474 жыл бұрын
A couple of north indian astrologers have predicted heavy rains resulting in heavy damages in kerala ..Delhi too may see some heavy rains .2020 as per astrology will be difficult for the entire world and parts of india are going to face more problems than others .The Astrological signs are also against Kerala especially due to killing/murder of elephants ..
@ayyappanthazhathethil44454 жыл бұрын
സേട്ടൻ്റെ കണക്ക് തെറ്റാണ് 2020ൽ പ്രളയം ഉണ്ടാവില്ല 100 % ഉറപ്പ്
@കാട്ടുമറുത4 жыл бұрын
കാരണം പറയാമോ ബ്രോ ഹൈറേഞ്ചിൽ കിടക്കുമ്പോൾ ഒരു ആശ്വാസത്തിനാ
@blessysumesh38064 жыл бұрын
undakum urappa
@sejal10994 жыл бұрын
Ya correct 200%
@sejal10994 жыл бұрын
@@കാട്ടുമറുത സ്വപനം kandata
@കാട്ടുമറുത4 жыл бұрын
@@sejal1099 ങേ 🙄🙄
@meenumuthu8884 жыл бұрын
Pralayam varum varum ennu paranju paranju ippol Mazha polum illa choodinu oru kuravum illa pralayam undakkathe mazha peythal mathiyayirunnu
@niranjansanthosh9534 жыл бұрын
കേരളത്തിൽ ഇന്നലെ മുതൽ നല്ല മഴയാണ്. ഇതിപ്പോ എവിടെയാ?
@niranjansanthosh9534 жыл бұрын
കേരളത്തിൽ ഇന്നലെ മുതൽ നല്ല മഴയാണ്.
@ananya-rb1un4 жыл бұрын
Curect 👌👍😎
@meenumuthu8884 жыл бұрын
Annunaky I 😀😀😀 ippol mazhayundu ktto
@niranjansanthosh9534 жыл бұрын
ഹോ ഇന്നലെയെങ്കിലും മഴയെത്തിയല്ലോ. കോറോണയൊക്കെയല്ലേ അതാവും താമസിച്ചത്.
@aravindhari96824 жыл бұрын
തുടങ്ങിയിട്ടുണ്ട്
@surendrankk73534 жыл бұрын
നദികൾ പൂഴി, മണ്ണ് , എക്കൽ, എന്നിവ മുഴുവനായി മാറ്റാൻ ഗവണ്മെന്റ് ശ്രമിച്ചില്ല. പമ്പയിലെ പൂഴി എക്കൽ എന്ന് പറഞ്ഞു മറിച്ചു വില്പനക്ക് വെച്ചത് ജനം മനസ്സിലാക്കിയതിനാൽ പിൻവലിച്ചു.. അതിനാൽ ഈ കൊല്ലവും പ്രളയം ഉണ്ടാ യാൽ അനുഭവിക്കുക തന്നെ.
@petername26084 жыл бұрын
Please talk about climate change And talk about EIA draft govt has made.it will increase climate change more
@himanair114 жыл бұрын
please sign
@petername26084 жыл бұрын
@@himanair11 did it last week already
@yesiamindian78304 жыл бұрын
ആംസ്ട്രടോമിന്റെ പ്രവചനം കേരളത്തെ ഭയപെടുത്തുന്നു.
@bindhusuji63564 жыл бұрын
പ്രളയം ഉണ്ടാകില്ല
@imt84584 жыл бұрын
എന്റെ ദൈവമേ കണ്ടവന്റെ പള്ളി പിടുത്തക്കാരിൽ നിന്നും നവോഥാന കാരിൽ നിന്നും മക്കളെ തുണി പറിച്ചു കാണിക്കുന്ന വേശ്യകളിൽ നിന്നും കള്ളക്കടത്തുകാരിൽ നിന്നും നാട് കട്ടു പാവങ്ങളെ മുടിക്കുന്നവരിൽ നിന്നും ഈ നാടിനെയും ഇവിടുത്തെ പാവങ്ങളെയും രക്ഷിക്കേണമേ.....ഇതുങ്ങളുടെ ഒക്കെ താമസസ്ഥലങ്ങൾ ഭൂമികുലുക്കം വന്ന് ഇടിഞ്ഞു വീണു ചത്തൊടുങ്ങണമേ...
@imt84584 жыл бұрын
@Ajith Sujith മാൻഡ്രൈക്കോ...🤔🤔.മനസ്സിലായില്ല അങ്ങനെ പറഞ്ഞത്..
@jeneshjagan83084 жыл бұрын
Nostradums mariyo chetta
@xaviern.r33074 жыл бұрын
സേട്ടാ ഇവടേക്കാ തന്നെ കാണം
@ashaunni88334 жыл бұрын
മുല്ലപ്പെരിയാർ പൊട്ടരുതേ ഈശ്വരാ
@sureshc45274 жыл бұрын
Weather'man' എന്ന് ഉച്ചരിക്കാൻ അറിയില്ലെങ്കിൽ കാലാവസ്ഥ നിരീക്ഷകൻ എന്ന് പറയുകയായിരുന്നു ഉത്തമം. നമ്മുടെ കുട്ടികൾ ഇത് കേട്ടല്ലേ പഠിക്കുന്നത്.
@johngeorge67424 жыл бұрын
ലക്ഷണം കണ്ടിട്ട് ആഗസ്റ്റ് 1ന് തന്നെ ആറാട്ട് നടക്കും...
@kairalypradeep82904 жыл бұрын
wethermanu eppravishyam thettum nokkikko
@rajankrjjaishreeram54644 жыл бұрын
God is great Namaste chanel
@bijuthulaseedharan5554 жыл бұрын
ഇന്ന് കൊല്ലത്തു കനത്ത മഴയിരുന്നു ഇടിയോടുകൂടി. അപ്പോൾ കാലവർഷം തുടങ്ങിയില്ല. വരുന്നത് വൻ വിപത്താണോ?
@sastadas76704 жыл бұрын
സ്വാമിയേ ശരണം അയ്യപ്പ
@ramoniramoni52814 жыл бұрын
This year no flood l will pray for kerala Jesus saves kerala, April 16th onwards l am praying for God
@mkabdurahimanmuhammad91704 жыл бұрын
ബഹിരാകാസ കെമറ ആഴുധ. ( ഫി൪ ഔനേ) അല്ലാഹു സത്യ൦ ച്ചൈത ഇമാ൦ മഹ്ദിയുടെ ജേസിൽകിയ്യടക്കി ഉത്തരവ് ലോക്ക് - പ്രപഞ്ചലൊക സത്രുകൾക്ക് ലൊകസത്രുകൾക്ക് അല്ലാഹു ഉദേഷി ച്ചവ൪ ക്ക് സൂര്യ൯ പടിഞാ൪ ഉദിച്ചദ് സാക്ഷി യാക്കി തേ൯. നിരോദിച്ചു കൊണ്ട് ഉത്തരവ് ലൊകത്ത് ലോക്ക് - ഇമാ൦ മഹ്ദിയുടെ കുടുബത്തി൯െറ മേൽ നിന്നു൦ ലൊക മുസ് ങ്ങളുടെ മേൽ നിന്നു൦ അല്ലാഹു ഉദേഷിവരുടെ മേൽ നിന്നു൦. ഇമാ൦ മഹ്ദിയേ കൊത്തിയ ആ മൂ൪ ഖിനിൽ നിന്നു൦ എറ്റ എല്ലാവിധ വിഷവു൦. മൂ൪ ഖ. ൯െറ മേൽ അനുയായികളുടെ മേൽ കടിന ഭീരുത്ത൦ മായി ഹദാബായി മരണമായി പോകാ൯. പിടികാ൯. ഉത്തരവ് ലൊക്ക് ബിസ് മില്ലാഹി റഹ് മാനി റഹി൦. ഇമാ൦ മഹ്ദിയുടെ മുഹ് ഞ്ചിഞ്ചത്ത് കൊണ്ട് എല്ലാ സത്യ. നീതി യുടെ ന൯ മയുടെ ധ൪ മത്തി൯െറ മൊജനത്തി൯െറ. ടൈഞ്ച൪ കടിന സിക്ഷ. സ൦ രക്ഷണത്തി൯െറ സിക്ഷകൾ വിജയത്തി൯െറ. ഉത്തര വുകൾ. എല്ലാ൦ ടൈഞ്ച൪. പവറിലേക്ക് ടൈഞ്ച൪ പവറോട് അല്ലാഹു വിൽ നിന്നു൦. ടൈഞ്ച൪ പവറിൽ. ഇദായിത്തിലായ ഫ൪ ല്ലായ സത്യ പ്രകാര൦ അര൦ ഭികാ൯ സഫലമാകാ൯. . ഈ പ്രപഞ്ച ലൊകത്ത് പൂ൪ ത്തിയാകാ൯ ഇമാ൦ മഹ്ദി ബിസ് മില്ലാഹി റഹ് മാനി റഹി൦ ഇമാ൦ മഹ്ദിയുടെ മുഹ് ഞ്ചിഞ്ചത്ത് കൊണ്ട് ഉത്തരവ് നൽകി അൽ സ് റ്റാ൪ ട്ട് ഓഡ൪ സത്യ൦ ച്ചൈതു ലോക്ക്/-
@CRadhkrishnan4 жыл бұрын
Good information
@Randomguy-bk8pb4 жыл бұрын
He did not say pralayam. He says massive rain
@CuriousMalayali984 жыл бұрын
How Did India Mastered Rocket Technology, But Failed In Developing A Fighter Jet Engine? സ്വന്തമായൊരു jet engine എന്ന ഇന്ത്യയുടെ സ്വപ്നത്തിന് തടസം ആര്? kzbin.info/www/bejne/n4bMdJmdish0pMk
@prasads86034 жыл бұрын
മഴ തുടങ്ങി കഴയുമ്പോൾ തന്നെ മണി യുടെ കൈയും കാലും കെട്ടി ഇടണം അല്ലങ്കിൽ മണി ഡാം തുറന്നു വിടും
ഒരിക്കലും 2018 പോലെ മഴ പെയ്യില്ല. പിന്നെ ഡാം തുറക്കാതെ ഇരുന്നാൽ പ്രളയം ഉണ്ടാകില്ല. പിന്നെ ഏപ്രിലിൽ തന്നെ നിങ്ങളുടെ വിഡിയോക്ക് ഞാൻ റിപ്ലൈ തന്നിട്ടുണ്ട്.
@muralidharanyesnameisperfe36284 жыл бұрын
Minister Mani will open dam with out informing.
@bineeshmichale27594 жыл бұрын
Ellathinum mukalil anu dhaivam enna sathyam aarum bhayappedunnu
ഇടിവെട്ടി ക്യാമറ നശിച്ചു............. ഇനി മഴ പെയ്തു ഫയ ലും നശിച്ചോളും ..............എന്താ ഭാഗ്യം ...................നമുക്ക് നിർഭാഗ്യവും
@pradeepg88584 жыл бұрын
അധർമ്മി ഭരിക്കുന്ന നാട് പ്രളയത്താൽ മുങ്ങും
@minnalbabu4 жыл бұрын
അതിന് പ്രളയംഉണ്ടാക്കുന്നതല്ലേ
@maheswargopinath19604 жыл бұрын
LDF വന്നു എല്ലാം ശരിയാക്കി 🤣🤣
@criticmaster1784 жыл бұрын
DAM MANAGEMENT SPECIALIST MANDAN MANI ..SUKHAMALLE?
@loganind4 жыл бұрын
മാറാട് ഫ്ലാറ്സ് പൊളിച്ചു പോയില്ല പിന്നെ അന്തിന്ന് പേടിക്കുന്നു
@susanthnb16134 жыл бұрын
Pinarayi ennu mukhyan aayo kerala janangaluda kashtakalam thudangi.
@rosepraveen66764 жыл бұрын
Covid pravachanam undayo??
@ramachandreap88314 жыл бұрын
കമ്മു കൾക്ക് ലോട്ടറി അടിച്ചു !!!???
@deveshd58803 жыл бұрын
വായനക്കാരൻ.... തുടച്ചയായി 2020 എന്നാണ് പറയുന്നത്.. ശരിക്കും 2021 ലേ കാര്യം ആണന്നു തോന്നുന്നു.... 2019 ലേ ട്രെൻഡ് ഉണ്ടാകുമോ എന്നു വെതർമാനും ഉറപ്പില്ല.... കേന്ദ്ര - സംസ്ഥാനകാലാവസ്ഥ കേന്ദ്രങ്ങളെയും കണക്കിലെടുത്ത് വെതർ മാനേയും കൂട്ടിയിണക്കി ഒരു ആശങ്കവാർത്ത.... ഈ ഉഹാപോഹങ്ങൾക്കപ്പുറം എങ്ങനെ ഇത് അതിജീവിക്കാം എന്നാലോചിക്കാൻ നോക്കാം. അല്ലങ്കിൽ കാണിപ്പയ്യൂരിനേ കൊണ്ടു ഒന്നു പ്രവചിപ്പിക്കാം.. ന്യൂസ് ഉണ്ടാക്കിക്കൊണ്ട് വന്നേക്കുന്നു.. ഒന്നും സംഭവിക്കില്ല... സംഭവിചാൽ ഒത്തൊരുമിച്ചു നേരിടാം