'കേരളത്തിലല്ലാതെ മറ്റൊരിടത്തും ഇങ്ങനൊന്നും സംഭവിക്കില്ല' | Private Bus | School Students

  Рет қаралды 1,098,797

asianetnews

asianetnews

Күн бұрын

'എനിക്കിരുന്ന് പോകാൻ പറ്റിയാൽ സേഫ് ആയെന്നാണ് എല്ലാവരും ചിന്തിക്കുന്നത്, കേരളത്തിലല്ലാതെ മറ്റൊരിടത്തും ഇതൊന്നും കാണാൻ പറ്റില്ല';തലശ്ശേരിയിൽ വിദ്യാർത്ഥികളെ മഴയത്ത് നിർത്തിയ ബസ് ജീവനക്കാരുടെ ക്രൂരത പുറംലോകത്തെയറിയിച്ച കൃഷ്ണകുമാർ പറയുന്നു
#Thalassery #PrivateBus #Students #ViralVideo#AsianetNewsLive #KeralaNewsLive #MalayalamNewsLive
Subscribe to Asianet News KZbin Channel here ► goo.gl/Y4yRZG for Malayalam News Live updates
Website ► www.asianetnews...
Facebook ► / asianetnews
Twitter ► / asianetnewsml
Download India’s No. 1 Malayalam Live News Asianet Mobile App:
► For Android users: play.google.co...
► For iOS users: apps.apple.com...
Asianet News - Kerala's No.1 News and Infotainment TV Channel
Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com #asianetnews #AsianetNewsLive #KeralaNewsLive #MalayalamNewsLive
Subscribe to Asianet News KZbin Channel here ► goo.gl/Y4yRZG for Malayalam News Live updates
Website ► www.asianetnews...
Facebook ► / asianetnews
Twitter ► / asianetnewsml
Download India’s No. 1 Malayalam Live News Asianet Mobile App:
► For Android users: play.google.co...
► For iOS users: apps.apple.com...
Asianet News - Kerala's No.1 News and Infotainment TV Channel
Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com #asianetnews #AsianetNewsLive #KeralaNewsLive #MalayalamNewsLive
Subscribe to Asianet News KZbin Channel here ► goo.gl/Y4yRZG for Malayalam News Live updates
Website ► www.asianetnews...
Facebook ► / asianetnews
Twitter ► / asianetnewsml
Download India’s No. 1 Malayalam Live News Asianet Mobile App:
► For Android users: play.google.co...
► For iOS users: apps.apple.com...
Asianet News - Kerala's No.1 News and Infotainment TV Channel
Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com #asianetnews #AsianetNewsLive #KeralaNewsLive #MalayalamNewsLive
Subscribe to Asianet News KZbin Channel here ► goo.gl/Y4yRZG for Malayalam News Live updates
Website ► www.asianetnews...
Facebook ► / asianetnews
Twitter ► / asianetnewsml
Download India’s No. 1 Malayalam Live News Asianet Mobile App:
► For Android users: play.google.co...
► For iOS users: apps.apple.com...
Asianet News - Kerala's No.1 News and Infotainment TV Channel
Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com #asianetnews #AsianetNewsLive #KeralaNewsLive #MalayalamNewsLive
Asianet News Live : • Asianet News Live | Ma...
Subscribe to Asianet News KZbin Channel here ► goo.gl/Y4yRZG for Malayalam News Live updates
Website ► www.asianetnews...
Facebook ► / asianetnews
Instagram ► / asianetnews
Twitter ► / asianetnewsml
Download India’s No. 1 Malayalam Live News Asianet Mobile App:
► For Android users: play.google.co...
► For iOS users: apps.apple.com...
Asianet News - Kerala's No.1 News and Infotainment TV Channel
Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com

Пікірлер: 1 500
@asw55
@asw55 2 жыл бұрын
ദൃശ്യം പകർത്തിയ ചേട്ടന് ബിഗ് സല്യൂട്ട് ഇതൊക്കെ നമ്മളും കുറെ അനുഭവിച്ചതാ...
@abdullashuraih2918
@abdullashuraih2918 2 жыл бұрын
👍
@dreamgirl3401
@dreamgirl3401 2 жыл бұрын
Correct...
@shalinisatheesh2607
@shalinisatheesh2607 2 жыл бұрын
അതെ, എല്ലാവരും കേറുന്ന വരെ കാത്തു നില്കും അവസാനം നമ്മളെ മാറ്റി അവർ ഡോർ അടക്കും ഒരുപാട് വിഷമിച്ചിട്ടുണ്ട് കോളേജ് കാലം.
@anuminhaz7261
@anuminhaz7261 2 жыл бұрын
njan padikkunna samayath ith pole ninnitt avasanam avar njangale kayattathe bus eduth orotta pokkund,orupad nanam kettittund annokke.
@fayi9521
@fayi9521 2 жыл бұрын
Aaa sheriya.. Namalum eppolum wait cheyalaa
@srmedia7111
@srmedia7111 2 жыл бұрын
ഞങ്ങളെ പോലുള്ള വിദ്യാർഥിനികൾക്ക് വേണ്ടി സംസാരിച്ച ഈ ചേട്ടൻ ഒരു ബിഗ് സല്യൂട്ട് ,
@abhilashkb1875
@abhilashkb1875 2 жыл бұрын
നിങ്ങൾക്ക് സ്വന്തമായി ഒരു ബസ്സ്‌ ഉണ്ടെങ്കിൽ അറിയാം ഇതിന്റെയെല്ലാം വിഷമം
@Isabelle-qz3yn
@Isabelle-qz3yn 2 жыл бұрын
@@abhilashkb1875 enth vishamam? ST kodukkunnath oru vishamam ano?
@Proud_Malayalee
@Proud_Malayalee 2 жыл бұрын
@@Isabelle-qz3yn Diesel adikkaanolla paisa buskaarkk ningal ondaakki kodukkuvo? pinne tax? Makkalkk chelavin kodukkaan kazhivillenki ondaakkaan nikkaruth
@RNVSIN
@RNVSIN 2 жыл бұрын
@@Isabelle-qz3yn നിങ്ങൾ ആരും KSRTC യിൽ ST undo..ini consetion edukkan poyal achaneyum kondu ponam..appol ariyam KSRTC enthanenn.. Sherikkum Public Transports alle ST tharendathu..?
@Isabelle-qz3yn
@Isabelle-qz3yn 2 жыл бұрын
@@RNVSIN aayirikkam. But that doesn't justify these kind of acts towards students! Tbh idk about KSRTC
@Hopehope111
@Hopehope111 2 жыл бұрын
ഈ ചേട്ടന് വിദ്യാഭ്യാസം മാത്രം അല്ല വിവരവും സഹജീവി സ്നേഹവും ഉണ്ട് 👌👌👌
@naveentv1356
@naveentv1356 2 жыл бұрын
ഇ ചേട്ടൻ ഒരു ബസ്സ് വാങ്ങിച്ചാൽ തീരുന്ന വിവരവും , സഹജീവി സ്നേഹവും മാത്രമാണ് അത്. പാവപ്പെട്ട വിദ്യാർത്ഥികൾക്ക് ഒഴികെ ബാക്കി എല്ലാ വിദ്യാർത്ഥികൾക്കും പകുതി ചാർജ് ഇടാക്കിയാൽ തീരുന്ന പ്രശനമേ ഉള്ളൂ. ബാക്കി എല്ലാ കാര്യത്തിനും മുടക്കാൻ കാശുണ്ട് ബസ്സിന് കൊടുക്കാൻ മാത്രമില്ല ........🤔
@sanishasanoop3388
@sanishasanoop3388 2 жыл бұрын
ഓരോ ബസ്സുകാരും ഒന്ന് ഓർക്കണം അവരും ഒരു കാലത്ത് ഈ കുട്ടികളെ പോലെ ആയിരുന്നു 👍🏻
@akkuduakkudu5344
@akkuduakkudu5344 2 жыл бұрын
Oloil
@ArathiJNair
@ArathiJNair 2 жыл бұрын
Mattonoode...avrkum kuttikal undavum..ennal avare seperate aadyame ketum ennum 😬😬😬
@maheshmahi2145
@maheshmahi2145 2 жыл бұрын
സത്യം
@shainibaiju2326
@shainibaiju2326 2 жыл бұрын
ബസ്സുകാരൊക്കെ വിവരവും വിദ്യാഭ്യാസവും ഇല്ലാത്ത വർഗങ്ങളാണ്. ഇത് ഞാൻ ഇങ്ങനെ തന്നെ പറയും. കാരണം ഞാനൊക്കെ കോളേജിൽ പോകുമ്പോൾ ഞങ്ങളോടൊക്കെ എത്രയോ ബസുകാർ ചോദിച്ചിട്ടുണ്ട് നിനക്കൊക്കെ ഇനിയെങ്കിലും പഠിത്തം നിർത്തിക്കൂടെ എന്ന്. അവർ പറയുമ്പോൾ നിർത്താനുള്ളതല്ലല്ലോ നമ്മുടെ വിദ്യാഭ്യാസം.
@life854
@life854 2 жыл бұрын
ഞാനും ഒരു വിദ്യാർത്ഥി ആണ്.... കൺസെക്ഷൻ എടുത്താണ് എന്നും കോളേജ് പോകുന്നത്. ഞങ്ങൾ യൂണിഫോം ധരിച്ചിട്ടുണ്ടെങ്കിൽ പോലും എങ്ങോട്ടാ എന്തിനാ.. ചെലപ്പോൾ തെറിവരെ പറയും...ഇത് ഞങ്ങളുടെ അവകാശമല്ലേ.. ഇരന്നിട്ടല്ലല്ലോ... ആ ചേട്ടൻ പറഞ്ഞതിനോട് ഞാനും യോചിക്കുന്നു 🤝
@mohanakrishnan646
@mohanakrishnan646 2 жыл бұрын
Edhina theri okke kekkan nikkune
@bilalhamsa4418
@bilalhamsa4418 2 жыл бұрын
നാട്ടുകാരുടെ മുതൽ എങ്ങനെ നമ്മുക്ക് അവകാശം ആവും 🙄🙄🙄ഗവമെന്റ് ഇവർക്ക് ഇതിനു പകരം എന്തേലും വിട്ട് വീഴ്ച നക്കുന്നുണ്ടോ ഇല്ല 😡 ningal ജിവിമ്റ്റ് nu എതിരെ സമരം cheyy.. അല്ലാതെ ബസ്സുകാരുടെ നെഞ്ചത് കയറുകയല്ല വേണ്ടത് 😏😏😏 ഈ ജാതി ഊമ്പിയ നിയമത്തിനു എതിരെ പോരാടാൻ ഉള്ള ചങ്കൂറ്റം കാണിക്കണം വിദ്യാർഥികൾ....
@mohanakrishnan646
@mohanakrishnan646 2 жыл бұрын
@@bilalhamsa4418 istamulavare ketan aanel bus swantnam parambil erakya madhi roatilot erakanda. Pnnee eee piller okke edh vaazhakal aanavo. Njghade avade okke aanel purath nirthyadh thanne ormindavulu. Even seat polum ezhunet kodkarila(except vayasayvrk)
@crimepartner5368
@crimepartner5368 2 жыл бұрын
@@bilalhamsa4418 നാട്ടുകാരുടെ മൊതല് ആണേലും അത് പബ്ലിക് ട്രാൻസ്‌പോർട് ആണ്.. അതായത് പൊതുജങ്ങൾക്ക് യാത്ര ചെയ്യാൻ വേണ്ടി... അതിന് പറ്റില്ലെങ്കിൽ ബസ് മേടിച് വീടിന്റെ മുറ്റത്തു കൂടി ഓടിച്ചു കളിക്കണം..
@bilalhamsa4418
@bilalhamsa4418 2 жыл бұрын
@@crimepartner5368 പൊട്ടൻ 🤣🤣ellam ജനങ്ങൾക്ക് വേണ്ടി തന്നെയാണ്.. ഷോപ്പുകൾ ഹോട്ടലുകൾ അങ്ങ് തുടങ്ങി എല്ലാ sthaapangalum ടാക്സി വാഹങ്ങളും ജമങ്ങൾക്ക് vendi തന്നെയാണ്.. 🤣🤣🤣പേരും പൊട്ടൻ.. അല്ലാതെ മൃഗങ്ങൾക്ക് വേണ്ടിയല്ലല്ലോ.. മറ്റുള്ളവരുടെ മുതലിൽ അർഹത, അവകാശം പറയാൻ നാണമില്ലേ 🤮
@angelabraham3516
@angelabraham3516 2 жыл бұрын
ഇതു തന്നെയാണ്‌ കേരളത്തിലെ എല്ലാ വിദ്യാർത്ഥികളുടെയും അവസ്ഥ. ഇതിനെതിരെ ആരും നടപടി എടുക്കുന്നില്ല എന്നതാണ് വാസ്തവം.
@maria_2007_
@maria_2007_ 2 жыл бұрын
💯
@suryaparameswaran2157
@suryaparameswaran2157 2 жыл бұрын
25 yrs munne thott 20 yrs olam njngalum ith thanne anubhavicchu.. ipozhum oru maatavum illa.. 😌 kashtam
@safeerkmsafeerkm9884
@safeerkmsafeerkm9884 2 жыл бұрын
ഞാനും ഈ അവസ്ഥ അനുഭവിച്ചിട്ടുണ്ട് 😭😭😭
@Subin-ssss
@Subin-ssss 2 жыл бұрын
Tvm, എങ്ങും ഇങ്ങനെ ഒരു ആചാരം ഇല്ല.
@shameenamahroof2692
@shameenamahroof2692 2 жыл бұрын
Sigma ബസ്സ് മാത്രമല്ല കേരളത്തിലെ പല ബസ്‌റ്റോപ്പുകളിലും ഇതേ അവസ്ഥ തന്നെ യാണ് ഉള്ളത്. സ്കൂളുകളും കോളേജുകളും വിടുന്നസമയത്തു നോക്കിയാൽ കാണാം. ഞാനും ഇതേ അവസ്ഥ കഴിഞ്ഞു വന്നതാ. ഈ ചേട്ടൻ👍👍
@abithatk7468
@abithatk7468 2 жыл бұрын
Correct oro bus standilum onnu nokkiyal manassilavum
@RoRZoro
@RoRZoro 2 жыл бұрын
വടക്കൻ ജില്ലകളിലെ ഈ പരിപാടി ഉള്ളൂ. തെക്കോട്ട് ഒക്കെ പ്രൈവറ്റ് ബസ്സുകൾ കുട്ടികളെ ഇങ്ങനെ പുറത്തു നിർത്താറില്ല.
@Jasee8494
@Jasee8494 2 жыл бұрын
Ingane kuttikhale niruthunnadh kandal aellavarum phone il pakharthi velichath kond varukha.karanem adhikharikhal mounem paalikkumbol janagal baranem kayyil edukukka.ellavarum ee thenditharem ariyattee.......idhollu ini oru vazhi.ingane cheyyumbol kurech akramagal kurayan chance und.
@mujeebrahman7096
@mujeebrahman7096 2 жыл бұрын
Edokke ella bus standilum ulladanu edokke adigarigal eppalano kanunnad
@aspirejobs5211
@aspirejobs5211 2 жыл бұрын
Yes ഞനും ഇതേ അവസ്ഥയിലൂടെ വന്ന ആളാണ്. Ithu പണ്ട് മുതലേ ഉള്ളതാ
@theenlightened12
@theenlightened12 2 жыл бұрын
അദ്ദേഹം ഒരു inspiration!! 30 വർഷം മുൻപ് ഞാൻ ഒരു വിദ്യാർഥി ആയിരുന്നപ്പോൾ ഉള്ള സ്ഥിതി ഇന്നും തൂടരുന്നു
@ziyasworld2863
@ziyasworld2863 2 жыл бұрын
Sathyam
@suryaparameswaran2157
@suryaparameswaran2157 2 жыл бұрын
sathyam.. my same comment is there. above.. 😌
@ahamedanvar274
@ahamedanvar274 2 жыл бұрын
സത്യം
@leahamohan7852
@leahamohan7852 2 жыл бұрын
Satyam
@jewelsworld6455
@jewelsworld6455 2 жыл бұрын
ഇത് കേരളമാണ് ഇവിടെ ഇങ്ങനെയാണ് വർഷങ്ങളായി തുടരുന്നു.. ആരും പ്രതികരിക്കില്ല
@shibinpk1343
@shibinpk1343 2 жыл бұрын
ഇവിടത്തെ നിയമ വ്യവസ്ഥയെ മറ്റാൻ നമുക് എന്ന് സാധിക്കുന്നോ അന്ന് ഒരു വ്യക്തി ചോദ്യം ചെയ്യൻ ഇറങ്ങു.
@ryukk3777
@ryukk3777 2 жыл бұрын
Ever entha back dooril kude kayarathe??
@dicinjacob3997
@dicinjacob3997 2 жыл бұрын
ഞാനും ഇത് അനുഭവിച്ചിട്ടുണ്ട്. ഇന്ന് എന്റെ മോൻ 8th standard ഇൽ പഠിക്കുന്നു. വർഷങ്ങൾക്കു മുൻപു തന്നെ വിദ്യാർത്ഥികളോടുള്ള അവഗണന ഇന്നും നിലനിൽക്കുന്നു
@achusworld421
@achusworld421 2 жыл бұрын
കുറച്ചു ദിവസം ഇതിനെ kurichu സംസാരിക്കും, പിന്നെ അങ്ങ് വിടും, എന്ത് പൊതു ബോധം, കിലോ കണക്കിന് ഉള്ള ബാഗ് തൂക്കി ഇരിക്കാൻ സീറ്റ്‌ ഉണ്ടെങ്കിലും ഇരിക്കാൻ പറ്റില്ല കാരണം വെറും 1 രൂപയെ കൊടുക്കുന്നുള്ളു, ഇരുന്നു കഴിഞ്ഞാൽ അപ്പോൾ തന്നെ vannu കണ്ടക്ടർ vannu പൊക്കും, അങ്ങനെ ഒരു അവസ്ഥയിലൂടെ ഞങ്ങൾ കുറച്ചു പേര് പോയിട്ടുണ്ട്
@Journey_Of_Life-l7u
@Journey_Of_Life-l7u 2 жыл бұрын
അടുത്തതിൽ കയറൂ അടുത്തതിൽ കയറൂ.... കേട്ട് മടുത്തു..... ബസ്സിൽ കയറി കോളേജ് ഇല് എത്തുമ്പോൾ attendance illa c mark illa‼️ ഇതൊക്കെ മനസ്സിലാക്കാൻ കഴിവുള്ള ഒരാളെങ്കിലും ഉണ്ടല്ലോ..... ❤️
@arunkumararun9346
@arunkumararun9346 2 жыл бұрын
നല്ല മനുഷ്യൻ ഇദ്ദേഹം കാരണം ആ ബസിനു എട്ടിന്റെ പണി കിട്ടി അത് മതി. ഒരിക്കലും ഒറ്റയ്ക്ക് ചോദിക്കാൻ പോകരുത് അവന്മാർ എന്തും ചെയ്യും പുറമെ ഉള്ളവന്മാർ നോക്കിയും നിൽക്കും
@nishasanthosh1530
@nishasanthosh1530 2 жыл бұрын
സത്യം
@binujabethel5203
@binujabethel5203 2 жыл бұрын
Yes
@pradeeppathiyeri4095
@pradeeppathiyeri4095 2 жыл бұрын
സത്യത്തെ ഭയക്കരുത് പ്രതികരിക്കുക തന്നെ വേണം
@babupa7633
@babupa7633 2 жыл бұрын
രക്ഷിതാക്കൾ കൃത്യമായി പ്രതികരിക്കണം. നാളത്തെ പൗരൻ ന്മാരെ വാർത്തെടുക്കാൻ ഇദ്ദേഹം കാണിച്ച ചങ്കുറ്റം അഭിനന്ദനങ്ങൾ. 🙏🙏🙏
@sree4607
@sree4607 2 жыл бұрын
സത്യമാണ്, എന്റെ മോള് വന്ന് പറയാറുണ്ട്, ബസ് വിടാറാകുമ്പോൾ പിള്ളേർ ബസിൽ കേറിയാമതി എന്ന് പറഞ്ഞു കുട്ടികളെ വഴിയിൽ നിർത്തും, അതുപോലെ ബസിൽ ഒരുപാട് സീറ്റ് കിടപ്പുണ്ട് ആരും ഇരിക്കാനില്ല എങ്കിലും കുട്ടികൾ ഇരിക്കാൻ സമ്മതിക്കില്ല എങ്ങാനും ഇരുന്നാൽ അന്നേരെ കണ്ടക്ടർ അവരെ വഴക്കുപറഞ്ഞു എഴുനെല്പിക്കും,
@girigireesh3227
@girigireesh3227 2 жыл бұрын
നല്ല അംപിള്ളേര് ഉണ്ടെങ്കിൽ അവന്മാരുടെ കഴപ്പ് തീർക്കണം
@unnimayap9492
@unnimayap9492 2 жыл бұрын
സത്യമാണ്
@KL-is9wf
@KL-is9wf 2 жыл бұрын
full ticket Eduth ksrtcyil keriya mathy
@safwansappu8631
@safwansappu8631 2 жыл бұрын
Ith ella vidhyarthikalkum ulla oru preshnamanu but ith ellarum kanditum aarum prathikathirikunnilla
@sreelal9846
@sreelal9846 2 жыл бұрын
@@KL-is9wf full ticket koduth divasavum pokan kazhiyatha kuttikalumundu bro nammude nattil.....
@veena9994
@veena9994 2 жыл бұрын
ഞാൻ +2 വരെ എന്റെ വീട്ടിന്റെ തൊട്ട് അടുത്ത സ്കൂളിൽ ആണ് പഠിച്ചത്. അത് കഴിഞ്ഞിട്ട് കോളേജ് പഠനത്തിന് ദൂരെ പോണം എന്നും പോയി വരണം 2 ബസ് കയറി പോവണം കുഴങ്ങിയാൽ പോലും സീറ്റിൽ ഇരിക്കാൻ പറ്റില്ല 🥴ഞാൻ ഒരു വട്ടം യൂണിഫോം ഇട്ടിട്ട് സീറ്റിൽ ഇരുന്നതിന് ബസ് കണ്ടേക്റ്റർ എന്നെ എല്ലാവരുടെയും മുമ്പിൽ വെച്ച് ചൂടായി 🥺. ചില ബസിൽ ct 5 കൊടുത്താൽ വഴക്ക് പറയും പഠിപ്പ് തന്നെ നിർത്തിയാലോ എന്ന് ഉണ്ട് 🥺. ദിവസം പോയി വരാൻ അതും എന്നെ പോലു ഉള്ള സാധാ കുടുബത്തിലെ കുട്ടികൾക്ക് സാധിക്കുന്നില്ല. 🥀🥀
@abhijithjith3821
@abhijithjith3821 2 жыл бұрын
Party officil poyi complaint cheyy.
@rinushafeek72
@rinushafeek72 2 жыл бұрын
ഞമ്മൾ പ്രെതികരിക്കാതെ ഇരുന്നിട്ടാണ് അവർ ചൂട് ആവുന്നേ അപ്പൊ തന്നെ അവർക്കുള്ള മറുപടി കൊടുക്കണം ..... എനിക്കും ഇന്നലെ ഇങ്ങനെ ഒരു അനുഭവം ഉണ്ടായി അപ്പൊ തന്നെ ഞാൻ അയാൾക് അതിനുള്ള മറുപടി കൊടുത്തു... ഞാൻ ഇറങ്ങിയതിന് ശേഷം എന്റെ ഫ്രണ്ട്സിനോട് അയാൾ പറഞ്ഞു ഇനി ഞാൻ ആ ബസിൽ കയറുകയാണേൽ അവരെ ആ ബസിൽ കയറ്റില്ലാന്ന്...
@quorathoughts590
@quorathoughts590 2 жыл бұрын
Enikum same avastha undayitt und
@janetkalathoor9973
@janetkalathoor9973 2 жыл бұрын
Good job in raising this, finally someone with courage enough
@raseenatirurkad3114
@raseenatirurkad3114 2 жыл бұрын
How.... വിദ്യാർത്ഥികൾ ആദരിക്കപ്പെടെണ്ടവരാണ് 😊വല്ലാത്തൊരു വാക്ക്...😍😍👌👌
@thahibappuminu8064
@thahibappuminu8064 2 жыл бұрын
എല്ലാ പ്രൈവറ്റ് ബസ്സുകാരും ഇങ്ങനെ തന്നെ ചെയ്യല് അത് അനുഭവിച്ചവരാണ് ഞങ്ങൾ വിദ്യാർത്ഥികളായിരുന്ന സമയത്ത് എത്രകാലം കഴിഞ്ഞാലും ഇതിനൊരു മാറ്റം വരുന്നില്ല
@shamnadmuhammad6849
@shamnadmuhammad6849 2 жыл бұрын
ഈ തെമ്മാടിത്തരത്തിനു എതിരെ പ്രതികരിക്കുകയും നട്ടെല്ല് ഉള്ള അഭിപ്രായം ഇതിലൂടെ പറയുകയും ചെയ്ത ചേട്ടന് ഒരു ബിഗ് സലൂട്ട് 👍👍👍👍ഈ ഒരു കാഴ്‌ചപ്പാട് എല്ലാവരിലും ഉണ്ടാകണം 🤝
@Proud_Malayalee
@Proud_Malayalee 2 жыл бұрын
buskaarkk dieselinum taxinum ningal paisa kodukkuvo?? 7 rs. kodukkaan sthithi illenki yaathra cheyyaruth
@jishnuindira
@jishnuindira 2 жыл бұрын
@@Proud_Malayalee njangade nattilokke 10 roopa aanu minimum charge...🙂
@Proud_Malayalee
@Proud_Malayalee 2 жыл бұрын
@@jishnuindira ath kodukkaan vayyenki thaan busi kerandenne.. bus enn parayunnath business aan.. allaathe charity alla
@jishnuindira
@jishnuindira 2 жыл бұрын
@@Proud_Malayalee 18 vayssin thaazhe ulla Koli illatha students nu concession kodukkuka ennath aarudeyum oudaaryam alla .Indian law aanu
@jishnuindira
@jishnuindira 2 жыл бұрын
And there is point... Joli illa ennath maathramalla ..they are students...
@vishnuc2527
@vishnuc2527 2 жыл бұрын
എല്ലാർക്കും അവരുടെ comfort മതി. Truly said.. 👏👏👏
@blueangel5165
@blueangel5165 2 жыл бұрын
ഇതൊക്കെ പണ്ട് മുതലേ ഉള്ളതാ ഇപ്പോഴും ഒരു മാറ്റോം ഇല്ലാ......ചില ബസിൽ കേറാൻ തന്നെ പേടി ആണ് ...
@nidak9764
@nidak9764 2 жыл бұрын
Sathyam. Mattella tensionekkalum athan college il pokumpoaz undakuka
@raseenamusthafa4357
@raseenamusthafa4357 2 жыл бұрын
⌨🖱🖲🎞📸
@raseenamusthafa4357
@raseenamusthafa4357 2 жыл бұрын
@ahamedanvar274
@ahamedanvar274 2 жыл бұрын
നാട്ടു നടപ്പ് തുടരുന്നു എന്നർത്ഥം , ഏതായാലും ഇനി ഒരു വ്യത്യാസം പ്രതീക്ഷിക്കാം,
@ahamedanvar274
@ahamedanvar274 2 жыл бұрын
@@nidak9764 പഠിക്കുന്ന കുട്ടികൾ tension അടിച്ചാൽ ഒന്നും തലയി കേറില്ല, അതുകൊണ്ട് നിങ്ങൾ വിദ്യാർത്ഥികൾ നന്നായി പഠിക്കുക, ഈ വക മാമൂലുകളൊക്കെ നമുക്ക് തീർക്കാം (ഇനി ഇങ്ങനെ കണ്ടാൽ തീർച്ചയായും ജനങ്ങൾ പ്രതികരിക്കും )
@naseeranasi9059
@naseeranasi9059 2 жыл бұрын
വിദ്യാർത്ഥികൾക്ക് മാത്രമായി സർക്കാർ ഒരു bus service തുടങ്ങണം എന്ന് ആഗ്രഹിക്കുന്നവർ ഉണ്ടോ.. വിദ്യാർത്ഥി സമൂഹത്തിന് അത് ഒരു വലിയ ആശ്വാസമായേനെ
@AntiVirusrc
@AntiVirusrc 2 жыл бұрын
അഭിനന്ദനങ്ങൾ കൃഷ്ണ കുമാർ ❤
@gtm692
@gtm692 2 жыл бұрын
I also takes bus from near that stand for 2 years
@binumaryjacob5712
@binumaryjacob5712 2 жыл бұрын
ഞാൻ ഒരു അദ്ധൃപിക ആണ്. പ്രതികരിച്ച സഹോദരന് big salute
@jayasree4228
@jayasree4228 2 жыл бұрын
ഓ ശരിയ്ക്കും സങ്കടം തോന്നുന്ന ഒരു scene. അദ്ദേഹം പറഞ്ഞത് 100 % ശരി. എനിയ്ക്ക് 55 വയസ്സായി. 80 കളിൽ ഞങ്ങൾ ഇതേ situation face ചെയ്തിട്ടുണ്ട്. Busൽ seat ഉണ്ടെങ്കിൽ പോലും ഇരിയ്ക്കാൻ ചില Bus കാർ സമ്മതിക്കില്ല.
@ahamedanvar274
@ahamedanvar274 2 жыл бұрын
നാട്ടു നടപ്പ് തുടരുന്നു എന്നർത്ഥം 😔
@lismijobi582
@lismijobi582 2 жыл бұрын
മിക്ക ബസ്ക്കാരും ഇത് തന്നെ ആണ് ചെയുന്നത്. ബസ്പോകുബോൾ മാത്രമേ വിദ്യാർത്ഥികൾ കേറാൻ പാടുള്ളു. എപ്പോഴും ഇവരോട് ദേഷ്യപ്പെടും. എന്ത് കണ്ടാലും പ്രതികരിക്കില്ല മനുഷ്യൻ. ഓരോരുത്തരും അവരുടെ സേഫ്റ്റി നോക്കുന്നു. പ്രതികരിച്ച ചേട്ടന് സല്യൂട്ട് ❤
@abhijith4020
@abhijith4020 2 жыл бұрын
കേരളം പോലെ വൃത്തികെട്ട മനുള്ള മനുഷ്യർ വേറൊരിടത്തും ഉണ്ടാകില്ല
@RoRZoro
@RoRZoro 2 жыл бұрын
വടക്കൻ ജില്ലകളിലെ ഈ പരിപാടി ഉള്ളൂ. തെക്കോട്ട് ഒക്കെ പ്രൈവറ്റ് ബസ്സുകൾ കുട്ടികളെ ഇങ്ങനെ പുറത്തു നിർത്താറില്ല.
@rajukm7943
@rajukm7943 2 жыл бұрын
Correct 👍
@Manuchanganacherry
@Manuchanganacherry 2 жыл бұрын
@@RoRZoro correct
@tulunadu5585
@tulunadu5585 2 жыл бұрын
ശരിയാണ്, പല കാര്യങ്ങളിലും മലയാളികൾ പ്രാകൃതർ ആണ്
@tulunadu5585
@tulunadu5585 2 жыл бұрын
ബസ് ജീവനക്കാരുടെ പെരുമാറ്റം കണ്ടാൽ, അവരേതോ അന്യഗൃഹ ജീവികളെ പോലെ ആണ്
@a4techvlogs459
@a4techvlogs459 2 жыл бұрын
ചേട്ടന് ഒരു ബിഗ് സല്യൂട്ട്. ഞാനും ഒരു വിദ്യാർഥി ആണ്. ചില ബസ് കാരുടെ പെരുമാറ്റം വളരെ അധികം വിഷമിപ്പിച്ചിട്ടുണ്ട്
@ishayzin7068
@ishayzin7068 2 жыл бұрын
ഒരിക്കല്‍ ഒരു full ticket കയറുന്നതിന്റെ മുന്‍പ് ഞാന്‍ അറിയാതെ bus ല്‍ കയറിപ്പോയതിന് ആ conductor എന്റെ തലക്കിട്ട് കൊട്ടിയത് ഇപ്പോഴും ഓര്‍ക്കുന്നു..😓😓.. എന്തെങ്കിലും പറഞ്ഞാല്‍ പിറ്റെ ദിവസം മുതല്‍ bus ല്‍ കയറാന്‍ ചെന്നാല്‍ ചീത്ത പറഞ്ഞ് വിടും .. കുറ്റിപ്പുറം bus stand ല്‍ ഇതൊരു സ്ഥിരം കാഴ്ചയാണ് 😢
@soumyajayaramsoumyajayaram2232
@soumyajayaramsoumyajayaram2232 2 жыл бұрын
Cherippu oorri mondhaykku randdennam kodukkanamaayirunnu on the spottil pinne avan cheyyilla
@sreesree3707
@sreesree3707 2 жыл бұрын
ഒരു 10വർഷം മുമ്പ് അനുഭവിച്ചിട്ടുണ്ട്, ഈ ദുരവസ്ഥ, ഒരാളെങ്കിലും പ്രതികരിച്ചല്ലോ 🙏🏻.
@IronMan-jj2fd
@IronMan-jj2fd 2 жыл бұрын
I just finished experiencing this, thank God I'm made it through (2012-2022)
@filvasherin9746
@filvasherin9746 2 жыл бұрын
ഇതേ പോലെ രണ്ട് വർഷം മുമ്പ് ഞാനും ഒരുപാട് നിന്നിട്ടുണ്ട്. ഡ്രൈവർ കയറുമ്പോൾ മാത്രെമേ അവർ കയറാൻ അനുവദിക്കുള്ളൂ. ഒരുപാട് തവണ ഞങ്ങൾ കയറാൻ നോക്കുമ്പോൾ ഡ്രൈവർ ഓട്ടോമാറ്റിക് ഡോർ അടച്ചിട്ടു എന്റെ ഫ്രണ്ട്‌ ന്റെ കാൽ കുടുങ്ങി poyittund😒. എക്സമിനു പോകുമ്പോൾ പോലും ഇവരുടെ ചീത്ത വിളി കേട്ട് ക്ലാസ്സിൽ എത്തുമ്പോൾ ഉള്ള ഫീലിംഗ് പറഞ്ഞറിയിക്കാൻ പറ്റില്ല 😡
@amrithat9099
@amrithat9099 2 жыл бұрын
ഞാനും ഇതേ അവസ്ഥ അനുഭവിച്ചിട്ടുണ്ട് .. എല്ലാരേയും കേറ്റിയതിനു ശേഷം മാത്രേ കുട്ടികളെ കേട്ടു... കണ്ടക്ടർമാർക്ക് കുട്ടികളോട് ഒരു പുച്ഛം ആണ് എപ്പോഴും
@Aleenajenson
@Aleenajenson 2 жыл бұрын
Avarku padiponum illalo....athinteyanu avaroke egane perumarrunathu...njanum orupad ethupole bus edukunathum nokki purathu ninnitud....
@muhsinaali261
@muhsinaali261 2 жыл бұрын
അതെ
@visalababu792
@visalababu792 2 жыл бұрын
👍🏻👍🏻👍🏻
@Proud_Malayalee
@Proud_Malayalee 2 жыл бұрын
@@Aleenajenson buskaarkk dieselinum taxinum ningal paisa kodukkuvo?? 7 rs. kodukkaan sthithi illenki yaathra cheyyaruth
@Aleenajenson
@Aleenajenson 2 жыл бұрын
@@Proud_Malayalee enna Anonymous oru karyam chey...buskarku Venda Paisa koduthollo.....Paisa ullavarku Kure dialogue adikam....7 roopa kodukan stithi illenkil pokanda ennu parayunathu maryathayalla....Paisa ullavanu mathram vediyalla ee samooham....ellavarkum padikam....thante vivaram kuravinteyanu egane parayunathu....
@shareenarafik9261
@shareenarafik9261 2 жыл бұрын
Ee ചേട്ടന് big salute,👏👏നമുക്കും ഇങ്ങനെ കുറെ അനുഭവങ്ങൾ ഉണ്ടായിട്ടുണ്ട്, സീറ്റ്‌ ഉണ്ടായിട്ടും ഇരിക്കാൻ സമ്മതിക്കാതെയും, ബസിൽ കേറുമ്പോൾ തള്ളിമാറ്റി കേറാൻ സമ്മതിക്കാതെ യും ഒക്കെ,പ്രതികരിക്കാൻ ആളുകൾ ഉണ്ടെങ്കിൽ ഇങ്ങനെ ഒന്നും ഉണ്ടാവില്ല,
@manjushamanju2153
@manjushamanju2153 2 жыл бұрын
ഈ വീഡിയോ പകർത്തിയ ചേട്ടന് big Salute.....:
@sureshKumar-dr6yy
@sureshKumar-dr6yy 2 жыл бұрын
കുട്ടികളോട് ഇങ്ങനെ ഒന്നും ചെയ്യരുത്, ഇത് ക്രൂരത യാണ്...അവർക്കു ഈ സമൂഹത്തിനോട് തന്നെ വെറുപ്പുണ്ടാകും... അങ്ങനെ ഒരിക്കലും സംഭവിക്കാൻ പാടില്ല....ബസ് ഉടമകളുടെയും പ്രശ്നം പരിഹരിച്ചു കുട്ടികളെ കൂടുതൽ safe ആക്കുക....
@reshmiarjun4607
@reshmiarjun4607 2 жыл бұрын
Super 🥰🥰
@pinkyasmrchannel6373
@pinkyasmrchannel6373 2 жыл бұрын
Sheriyyaann..govt studentsinn vendii oru transport facilities indakanamm..Ella school stopsillumm ksrtck stop venamm..govtinte kore kayyalapurratu kedakkanna vehicles sheriyaakkii studentsin transportation facilities kodukunnath nallathayirikkumm..then Ella Collegilum schoolillum bus venamm..oru yearill ellarkumm scholorship around 10 k kodukenenkill avarkk yatrasoukaryamayii
@Proud_Malayalee
@Proud_Malayalee 2 жыл бұрын
buskaarkk dieselinum taxinum ningal paisa kodukkuvo?? 7 rs. kodukkaan sthithi illaathavar kuttikale ondaakkaan nikkaruth.. veruthe naattukaare upadravikkaan
@chandranmundolli4532
@chandranmundolli4532 2 жыл бұрын
പ്രൈവറ്റ് ബസുകൾക്ക് കൂടുതൽ പെർമിറ്റു കൊടുക്കുകയും ഗവണ്മെന്റ് ബസുകൾ കുട്ടികളെ അവഗണിക്കുകയും ചെയുന്നതുകൊണ്ടാണ് നമ്മുടെ കുട്ടികൾ ഈ ദുരിതം അനുഭവിക്കേണ്ടിവരുന്നത്. ഞാനും ഒരു രക്ഷിതാവാണ്. ഈ അവസ്ഥ പൊതുസമൂഹത്തിന് മുന്നിൽ തുറന്നുകാട്ടിയ ചേട്ടന് അഭിനന്ദനങ്ങൾ.
@elizabethjoseph2166
@elizabethjoseph2166 2 жыл бұрын
കൃഷ്ണകുമാർ sir👍
@kidsgarden6567
@kidsgarden6567 2 жыл бұрын
ഞങ്ങളൊക്കെ ഇതേ അവസ്ഥ അനുഭവിച്ചറിഞ്ഞവരാണ് ഇദ്ദേഹത്തെ പോലെ മുന്നിലേക്ക് വന്ന് സധൈര്യം പ്രതികരിക്കാൻ അന്ന് ഇതുപോലെ ആരെങ്കിലും ഉണ്ടായിരുന്നെങ്കിൽ ഒരുപക്ഷേ ഇന്ന് ഈ കുട്ടികൾക്ക് ഈ ഒരു അവസ്ഥയിലൂടെ കടന്നുപോവേണ്ടി വരില്ലായിരുന്നു.വിദ്യാർത്ഥികളോടുള്ള ബസ് ജീവനക്കാരുടെ മോശമായ പെരുമാറ്റം അന്നും ഇന്നും ഒരുപോലെനിലനിൽക്കുന്നു. ഇനിയെങ്കിലും വിദ്യാർഥികൾക്കനുകൂലമായ നല്ലൊരു നിയമം മാറി വരുമെന്ന് നമുക്ക് പ്രതീക്ഷിക്കാം.
@jalzsk4794
@jalzsk4794 2 жыл бұрын
ഇവിടെ മാത്രല്ല സാർ.. പല സ്ഥലത്തും ഇതുപോലെ നടക്കുന്നുണ്ട്..... ഞാൻ പ്രതികരിച്ചിട്ടുണ്ട്... കുട്ടികൾക്കുവേണ്ടി.... പക്ഷെ ആ ബെസ്സിൽ യാത്ര ചെയ്തിട്ടുള്ള ആരും ഒന്ന് പ്രതികരിക്കാൻ തയ്യാറായില്ല...
@galaxzgalaxz
@galaxzgalaxz 2 жыл бұрын
ചോദിച്ചു നോക്കിയിട്ടുണ്ട് ഞാൻ.. അവർ പറഞ്ഞത് പിള്ളേർ കേറിയാൽ ഫുൾ ടിക്കറ്റ്കാർ കേറില്ല.. എന്നാണ്
@raseenashafi2557
@raseenashafi2557 2 жыл бұрын
നന്മയുള്ള ലോകമേ... 🥴🥴എന്തായാലും കുറച്ചു വിവരവും വിദ്യാഭ്യാസവും സഹജീവിസ്നേഹവും ഉള്ള ഒരാളെ എങ്കിലും കണ്ടതിൽ ഒരുപാട് സന്തോഷം .. 🙏
@kovasuni
@kovasuni 2 жыл бұрын
കേരളത്തിലെ നിയമങ്ങളെല്ലാം ഈ ഭൂമിയിൽ ഉണ്ടാക്കിയ നിയമങ്ങളല്ലാത്ത പോലെയാണ് തോന്നുന്നവൻ തോന്നുന്നവന്റെ പോലെ എന്തും ചെയ്യാം എന്നുള്ള ഒരു വിചാരം എല്ലാവർക്കും ഉണ്ട്. അതുകൊണ്ടാണ് ഇതൊക്കെ സംഭവിക്കുന്നത് ബസ് ജീവനക്കാർ ആണേലും വീടു വെക്കുന്നതാണേലും ഫ്ലാറ്റ് ഉണ്ടാക്കി വെക്കുന്നവർ ആണെങ്കിലുംആദ്യം അവർക്ക് തോന്നുന്ന രീതിയിൽ അവർ ചെയ്യും പിന്നെ ഉദ്യോഗസ്ഥരുടെ സമീപിച്ച് കാശ് കൊടുത്ത് അവർ എന്തെങ്കിലും ചെയ്യും. ഇതാണ് കേരളത്തിൽ സംഭവിക്കുന്നത്.
@whitewolf12632
@whitewolf12632 2 жыл бұрын
നീതിബോധം ഉള്ള പൗരൻ 🔥
@malluboy9005
@malluboy9005 2 жыл бұрын
അദ്ദേഹം പറഞ്ഞ വാക്കുകൾ ❤
@Buzz054
@Buzz054 2 жыл бұрын
ഇരിക്കാൻ സീറ്റ് കിട്ടാൻ വേണ്ടി മറ്റു യാത്രക്കാരും ഇതിനെ തന്നെ സപ്പോർട്ട് ചെയ്യും
@jamsheedpullara8615
@jamsheedpullara8615 2 жыл бұрын
👍👍👍💪 ഞാൻ ആദ്യം എങ്ങനെയാണ് വളർന്നു വലുതായത് എന്ന് ഓർമ്മിക്കണം അത് അറിയാത്തവരാണ് ഇങ്ങനെ ചെയ്യുന്നത് വന്ന വഴി മറക്കരുത് എന്ന് ഒരു ചൊല്ലുണ്ടല്ലോ
@BTS_ARMYBABY
@BTS_ARMYBABY 2 жыл бұрын
ഈ ചേട്ടന് ഒരു വലിയ സല്യൂട്ട് 🔥🔥🔥
@blossombellatigress8746
@blossombellatigress8746 2 жыл бұрын
The person who filmed it spoke incredibly well.
@sheejaanil5238
@sheejaanil5238 2 жыл бұрын
ആ കുഞ്ഞുങ്ങൾ നനയുന്നത് കണ്ടപ്പോൾ വളരെ വിഷമം തോന്നി ബസ് ജിവനകർക്കുമില്ലേ മക്കൾ
@manikandanvr7075
@manikandanvr7075 2 жыл бұрын
മനുഷ്യനെ കൊന്നു തിന്നുന്നതു വരെ എത്തിനില്കുന്നു മൂല്യ ബോധം. മലയാളിയുടെ യഥാർത്ഥ സ്വഭാവം . മാറുകയില്ലവ൪
@adheena609
@adheena609 2 жыл бұрын
20 വർഷമുന്പ് ഞാനും ഇതുപോലെ ബസ്സ് door frontil നിന്നിട്ടുണ്ട്...മഴമുഴുവൻ കൊണ്ട്കഴിഞ്ഞ് ലാസ്റ്റ് അവർ ബസ്സിൽ കയറ്റാതെ സ്പീഡിൽ ബസ്സ് എടുത്തുകൊണ്ട് പോയി....കുറെ ഓടി busnte പുറകെ...കയറ്റിയില്ല...അടുത്ത ബസ്സ് 1 hr കഴിഞ്ഞയിരുന്നു.... അന്നൊന്നും ആരും ഇത് ചോദിച്ചിട്ടില്ല....ആരും സഹയിച്ചിട്ടില്ല... ഇപ്പൊൾ ഇതിനെതിരെ ആൾക്കാർ പ്രതികരിക്കുന്നത് കാണുമ്പോൾ സന്തോഷം....
@sherinrocks1540
@sherinrocks1540 2 жыл бұрын
ഇത് തന്നെയാണ് എല്ലായിടത്തും നടക്കുന്നത്, ഈ പൊലീസ്, MVD ഒന്നും ഇത് കാണുന്നില്ല , ഒരു സാധാരണകാരന്റെ കണ്ണില്‍ ഇതെല്ലാം കാണുന്നുണ്ട് പക്ഷേ ഉദ്യോഗസ്ഥരുടെ കണ്ണില്‍ മാത്രം ഇതൊന്നും പെടുന്നില്ല.
@minichandrikarajappan9126
@minichandrikarajappan9126 2 жыл бұрын
വളരെ സത്യമാണ് ഈ ചേട്ടൻ പറയുന്നത്
@lazina1948
@lazina1948 2 жыл бұрын
That's right
@IronMan-jj2fd
@IronMan-jj2fd 2 жыл бұрын
MVD focuses on less important things... Like pollution certificate for electric vehicles It only happens in Kerala
@saleemangillath1
@saleemangillath1 2 жыл бұрын
എൻറെ അഭിപ്രായത്തിൽ പ്രൈവറ്റ് ബസ് മാത്രമല്ല എത്രയും പെട്ടെന്ന് കെഎസ്ആർടിസിയും വിദ്യാർത്ഥികൾക്ക് കൺസഷൻ അനുവദിക്കേണ്ടതാണ് കേരളസർക്കാരിനില്ലാത്ത എന്ത് അനുഭവമാണ് പ്രൈവറ്റ് ബസ് കാറ് കുട്ടികൾക്ക് നൽകുക
@vinodparakkad3281
@vinodparakkad3281 2 жыл бұрын
ഇരുപത്തി അഞ്ച് കൊല്ലം മുൻപേ ഞാനടക്കമുള്ള തലമുറ ഇതൊക്കെ അനുഭവിച്ചതാണ്. ഇന്നത്തെ തലമുറയും ഇതൊക്കെ അനുഭവിക്കട്ടെ എന്ന എന്നെപ്പോലുള്ള ഭൂരിഭാഗത്തിൻെറ യും ചിന്താഗതി തിരുത്തപ്പെടാതെ ഇതിനൊന്നും മാറ്റം വരുന്ന തല്ല
@keyyessubhash8020
@keyyessubhash8020 2 жыл бұрын
അങ്ങനെയല്ല ചേട്ടാ, നമ്മുടെ comfort zone എപ്പോഴും അനീതിക്കെതിരെ പ്രതികരിക്കുമ്പോഴാണ്. പ്രതികരിക്കാത്തിടത്തോളം നമുക്ക് comfort zone ലഭിക്കില്ല. ആ മക്കൾക്കുണ്ടായ അവസ്ഥയിൽ ഞാൻ ഖേദിക്കുന്നു ഒപ്പം ചേട്ടനോട് നന്ദിയും പ്രകാശിപ്പിക്കുന്നു
@jamesplappally416
@jamesplappally416 2 жыл бұрын
അതൊക്കെ staff ന്റെ attitudes പോലെയിരിക്കും എന്റെ ജില്ലയിൽ Private Bus വളരെ മാന്യമായ സമീപനമാണ് കഴിഞ്ഞ മാസം ബസ്സിൽ വച്ച് ഒരു കുട്ടിക്ക് അസ്വസ്തത ഉണ്ടായ പ്പോൾ കുട്ടിയെ Hospitalized ആക്കി parents നെ വിവരം അറിയിച്ച് അവിടെ ഒരാളെ ഏർപ്പാടാക്കിയ ശേഷമാണ് അവർ തിരിച്ചു പോയത്.
@tahdib999
@tahdib999 2 жыл бұрын
Ivideyum
@amz3905
@amz3905 2 жыл бұрын
Calicut standil ninnulla bus conductors and drivers mikavardem attitude valare mosham aane ethrayo busil keran sammathikathe ninnittund ...city bus athra issues illa but blue bus valya bhudhimuttane
@muhammedsharif8957
@muhammedsharif8957 2 жыл бұрын
നമ്മളും കുറെ അനുഭവിച്ചതാ ഇത് പകർത്തിയ ചേട്ടന് 👍🏻
@kgf...559
@kgf...559 2 жыл бұрын
ഈ ചേട്ടൻ സൂപ്പർ 👌👌
@Sajbazfamily
@Sajbazfamily 2 жыл бұрын
This is common in all places and is happening since last 20 years.. even we have suffered during our school and college days 20 years back.. thanks to the brother who posted this online.
@IronMan-jj2fd
@IronMan-jj2fd 2 жыл бұрын
20 years back huh? That means Kerala hasn't developed a bit in 20 years. I'm sure next 20 yrs will probably be same.
@lavenderthoughts5103
@lavenderthoughts5103 2 жыл бұрын
ഇപ്പോഴെങ്കിലും ആരെങ്കിലും ഇതൊക്കെ സംസാരിക്കുന്നുണ്ടല്ലോ. ആ ചേട്ടന് big salute. Thrissur ശക്തൻ stand ൽ സ്ഥിരം കാണുന്ന കാഴ്ച്ച ആണ്. Students bus start ചെയ്യുമ്പോൾ മാത്രമേ കയറാൻ പാടുള്ളു. അതിനു മുമ്പ് കയറിയാലും പിള്ളേർ ഇരിക്കില്ല അവർക്ക് പേടിയാണ്. അവർ ഇങ്ങനെ എഴുന്നേറ്റു നിൽക്കുന്നത് bus ൽ seat ഒഴിവില്ലാത്തത് കാരണം ആവും എന്ന് കരുതി മറ്റു യാത്രക്കാർ വേറെ bus കളിൽ കയറും എന്നാണ് conductor ടെ വാദം. Thrissur കൊടുങ്ങല്ലൂർ റൂട്ടിൽ ഓടുന്ന Revathy എന്ന bus ഉണ്ട് അതിലെ driver വളരെ മോശം ആയാണ് കുട്ടികളോട് പെരുമാറുന്നത്
@njcreations82
@njcreations82 2 жыл бұрын
ഈ വിദ്യാർഥികൾ തന്നെയാണ് നാളെ ടിക്കറ്റ് എടുത്ത് ബസ്സിൽ കയരുന്നത് എന്ന് ആരും തിരിച്ചറിയുന്നില്ല. ബസ്സിൽ ഡോറിൽ ഒരു കാലുമാത്രം വെച്ച് തൂങ്ങിപിടിച്ചു എത്രയോ തവണ യാത്രചെയ്തിട്ടുണ്ട്.... ഇന്നും ഒരു മാറ്റവും ഇല്ല..
@sulfickertasulfickerta1175
@sulfickertasulfickerta1175 2 жыл бұрын
ആര്എന്തൊക്കെ പറഞ്ഞാലും ചേട്ടൻ ചെയ്തത് 100% ശരിയാണ്👍
@happychildrensparents9969
@happychildrensparents9969 2 жыл бұрын
നന്ദി ചേട്ടാ ഒരു പാട് നന്ദി ആ ബസിൽ ഇരിക്കുന്ന ഓരോ വ്യക്തികളും ചിന്തിക്കേടതല്ലേ
@rehanabdulla2666
@rehanabdulla2666 2 жыл бұрын
ഇത് വർഷങ്ങൾ ആയുള്ള തുടർച്ചയാണ് ....ഇനിയും ഒരു മാറ്റം വരുത്താൻ ആർക്കും കഴിഞ്ഞില്ല
@itsme-sukanya
@itsme-sukanya 2 жыл бұрын
ഞാനും എന്റെ സുഹൃത്ത് കളും ഇതേ അവസ്ഥ അനുഭവിച്ചിട്ടുണ്ട്...ബസിൽ കേറുന്ന timil സ്പീഡിൽ വിടും ..പലരും പേടിച്ച് kerathe മാറി നിൽക്കും എത്രയോ തവണ വീഴാൻ പോയിട്ടുണ്ട്...traffic police nodu പറഞ്ഞപ്പോൾ മുതൽ ബസ് കർക്ക്‌ ഞങ്ങളോട് ദേഷ്യം ആയി..പ്രാകി പറഞ്ഞ് kettum
@anjalibalanmalayalam
@anjalibalanmalayalam 2 жыл бұрын
ഇപ്പോഴും ഇങ്ങനെത്തന്നെ ആണോ ☹️... 17 കൊല്ലം മുൻപ് ഞാൻ സ്കൂളിൽ പോയിരുന്നപ്പോളും ഇങ്ങനെ തന്നെ... ഇപ്പോളെങ്കിലും മാറ്റം വന്നിട്ടുണ്ടാവും എന്ന് കരുതിയിരുന്നു.. 😢 കഷ്ടം.
@lathaalex3878
@lathaalex3878 2 жыл бұрын
കൃഷ്ണകുമാർ താങ്കൾ ചെയ്തത് വളരെ നല്ല കാര്യം ആണ്. കുട്ടികളോട് മനുഷ്യത്വ o കാണിക്കാത്ത ബസ് കാർ ഒന്നു ചിന്തിക്കൂ. നിങ്ങളുടെ മക്കളാണ് ഈ സ്ഥാനത്തെങ്കിൽ ഇത്ര മനസാക്ഷിയില്ലാതെ പെരുമാറുമോ.
@ravindrannair1370
@ravindrannair1370 2 жыл бұрын
അഭിനന്ദനങ്ങൾ കൃഷ്ണകുമാർ
@vandi-brathan-kl_5591
@vandi-brathan-kl_5591 2 жыл бұрын
അതികം bus ഉം ഇങ്ങനെ തന്നെ ആണ്. എന്നും ഇങ്ങനെ തന്നെ ആണ് ഞങ്ങൾ ഒക്കെ സ്കൂളിൽ പോവൽ. ഏതായാലും ഒരു തീരുമാനം ആയല്ലോ 👍🏻
@praveenasusanthsusanth6348
@praveenasusanthsusanth6348 2 жыл бұрын
കഷ്ടം തന്നെ..... നമ്മുടെ കുട്ടികൾ ആണ് ഇതുപോലെ നിൽക്കേണ്ടി വരുന്നത് എങ്കിലോ.....
@juhicp
@juhicp 2 жыл бұрын
Nammale kuttikal aavumbol prathikrikkum, allenkil mindaathirikkum aa chindaagathi ulla aalkaar aan ivide ullath, ee avastha inn alla kure aayi kannuril bus standil kaanaan thudangiyit, aarum prathikarikilla, ayal paranjth pole safe zonil nilkunn ellavarum, Social mediayil news varumbol comment it prathikarikkum ellavarum, ath eth kaaryam aayalum,
@diyasdreams3132
@diyasdreams3132 2 жыл бұрын
നമ്മുടെകുട്ടികൾ തന്നെയല്ലേ ഇത്
@__kutti_kurumbi_
@__kutti_kurumbi_ 2 жыл бұрын
Kerala ജനിച്ചത് അഭിമാനം ആയിരുന്നു.... ഇപ്പോൾ അത് വന്നു വന്നു മാറി വരുന്നുണ്ട്..... ☹️☹️...
@avi3354
@avi3354 2 жыл бұрын
Same
@ebsha_store7630
@ebsha_store7630 2 жыл бұрын
UDF varum yallam Sheri aavum keralam sheriyaya vashikkanoo ipol poovunad😂😂😂
@sachincs4605
@sachincs4605 2 жыл бұрын
Udf o 🤣🤣
@RoqueAsuncion30
@RoqueAsuncion30 2 жыл бұрын
ഒന്നും മിണ്ടാതെ സീറ്റിലിരുന്നു സുഖിച്ച തടിമാടന്മാർക്ക് എന്റെ നടുവിരൽ നമസ്കാരം
@chithrasuresh3840
@chithrasuresh3840 2 жыл бұрын
സത്യം ആണ് ചേട്ടൻ പറയുന്നത്. Yes എല്ലാവരും അവരവരുടെ കാര്യമേ നോക്കൂ.. പലപ്പോഴും വിദ്യാർത്ഥികളോട് ബസ് ജീവനക്കാർ മോശമായി പെരുമാറിയിടത്ത് കണ്ണിൽ കണ്ടത് പ്രതികരിച്ചിട്ടുണ്ട്.
@krishnaveni3770
@krishnaveni3770 2 жыл бұрын
ആ വലിയ മനസുള്ള ചേട്ടന് ഒരു വലിയ നമസ്കാരം 🙏🏻🙏🏻🙏🏻
@priyankamukesh2045
@priyankamukesh2045 2 жыл бұрын
ഇതിനോട് പ്രീതികരിച്ച ചേട്ടന് big സല്യൂട്ട് 👍
@haridasank177
@haridasank177 2 жыл бұрын
sir ഇതു UP ലെ സംഭവമാണ് ഞങ്ങളുടെ കുട്ടികൾ. ഞങ്ങളുടെ യൂണിയൻ തൊഴിലാളികൾ നമ്മുടെ യൂണിയൻ നമ്മുടെ ഗവർമെന്റ് നമ്മുടെ പോലീസ് നിങ്ങൾക്കെന്താ ചാനൽ കാരെ?
@divyasworld2260
@divyasworld2260 2 жыл бұрын
കുട്ടികളെ വെയിലത്ത്‌ നിർത്തിയതിനു ഞാൻ കണ്ടക്ടറോട് വഴക്കിട്ടിട്ടു അവരെ ബസിൽ കയറാൻ സഹായിച്ചിട്ടുണ്ട്, നമ്മൾ ഓരോ ആളും ഇതൊക്കെ കാണുമ്പോൾ പ്രതികരിക്കുക
@Akhilk-kl_10
@Akhilk-kl_10 2 жыл бұрын
eee chettanirikate oru big salute❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️🤩
@alex.alex89117
@alex.alex89117 2 жыл бұрын
വിദ്യാർത്ഥികളോട് ഇത്തരം കാര്യങ്ങൾ ചെയ്യുന്നവര് ഒരു കാര്യം മനസ്സിലാക്കണം.. ഈ ചെയ്യുന്നവരും ഒരു കാലത്ത് വിദ്യാർത്ഥിയായിരുന്നു.. അത് മറക്കരുത്... വന്ന വഴി മറക്കരുത് കേട്ടോ... നടപടിയെടുത്തത് സൂപ്പർ 👍👍👍
@sonimarajesh2415
@sonimarajesh2415 2 жыл бұрын
ക്യഷ്ണകുമാർ ചേട്ടൻ......,🙏🙏🙏 ഈ നല്ല മനസ് എല്ലാവർക്കും പ്രചോദനം ആകട്ടെ
@sabeehmt7854
@sabeehmt7854 2 жыл бұрын
വളരെ നല്ല വ്യക്തി,നല്ല തീരുമാനം, ആ സമയത്ത് ഇങ്ങനെ ഫോൺ എടുത്ത് വീഡിയോ എടുക്കാനുള്ള തീരുമാനം എടുത്ത ഇദ്ദേഹത്തിന് കേരളീയരുടെ വലിയ സ്നേഹഭിവാധ്യങ്ങൾ
@tejastj2147
@tejastj2147 2 жыл бұрын
1996 ഇൽ ആയിരുന്നു എൻ്റെ നാട്ടിലെ കോളജ് കാലം.. അന്ന് കുട്ടികൾക്ക് സീറ്റിൽ ഇരിക്കാനുള്ള അവകാശം നിഷിദ്ധം ആയിരുന്നു... അനാചാരങ്ങൾ ഇന്നും തുടരുന്നു !!!!
@euginbruno6509
@euginbruno6509 2 жыл бұрын
ഇതൊക്കെ നോക്കാൻ ആണല്ലോ... ശമ്പളം കൊടുത്ത്...ഉദ്യോഗസ്ഥരെ നിയമിച്ചിരിക്കുന്നത്....അവർക്ക് കഴിവില്ലാത്തതിന് എന്ത് ചെയ്യാൻ...ഇത് മൊബൈലിൽ എടുത്ത് ഷെയർ ചെയ്ത മനുഷ്യന് എന്റെ ബിഗ് സല്യൂട്ട്..may Lord bless 🙏🙏🙏☺️you
@uncorntolearnwithme2493
@uncorntolearnwithme2493 2 жыл бұрын
Knowledgeable one🥰 അദ്ധേഹം വളരെ മനോഹരമായി സംസാരിച്ചു👏👏😍
@aminakkuttym8875
@aminakkuttym8875 2 жыл бұрын
ആരൊക്കെ എതിർത്താലും sr ചെയ്ത കാര്യം നല്ലതുതന്നെ... പാവം കുട്ടികൾ ഇതുപോലെ ഉള്ള കാഴ്ചകൾ കാണുമ്പോൾ വിഷമം തോന്നും പ്രതികരിച്ചാൽ ഉള്ള അവസ്ഥ ഓർത്തു മിണ്ടാറില്ല 🙏 എനിക്ക് എന്നും തോന്നാറുള്ള പ്രശ്നത്തിന് പരിഹാരം കിട്ടിയ പോലെ... സന്തോഷം... 🙏🙏👍
@bijoshthirunalloor2509
@bijoshthirunalloor2509 2 жыл бұрын
ഫുൾ ടിക്കറ്റ് കാർ കയറിയിട്ട് മതി ST പിള്ളേർ 🙏 ചേട്ടാ ബിഗ് സല്യൂട്ട് 🙏
@peacenluv2411
@peacenluv2411 2 жыл бұрын
ചേട്ടാ... real സൂപ്പർ hero. ഇത് പോലെ തന്നെ ഉള്ള അവഗണന തന്നെ ആണ് ഒരു ആക്‌സിഡന്റ് ഉണ്ടാകുമ്പോഴും നടക്കുന്നത്. എല്ലാത്തിനും ഒരു selfish side ഉണ്ട്. പൊതു ബോധം വന്നില്ലേ വരുത്തേണ്ട Govt സ്ഥാപനങ്ങൾ വേണ്ട രീതിയിൽ പ്രവർത്തിക്കുനില്ല എന്ന് വേണം കരുതാൻ.
@Sanasayuu
@Sanasayuu 2 жыл бұрын
Chettanu big salute 👏
@user-cn7xc9ol9k
@user-cn7xc9ol9k 2 жыл бұрын
ദൈവം സമുദ്ധമായി അനുഗ്രഹിക്കട്ടെ ചേട്ടനെ പ്രതികരിച്ചതിന്... നന്ദി ഒരുപാട്
@raseenaillu6411
@raseenaillu6411 2 жыл бұрын
എന്നും ഞങ്ങൾ അനുഭവിക്കുന്ന ഒരു കാര്യം. ഇനി കയറ്റിയ്യാലോ അവരുടെ വായിലെ ആട്ടും തുപ്പും വേറെയും. 10രൂപ കൊടുത്തിട്ടാണ് കയറുന്നത് തന്നെ. ബസ്സ് കാരിൽ നിന്നും എന്നും നേരിടുന്ന ഒരു കാര്യം. ആരും പ്രതികരിക്കുന്നില്ല. ചേട്ടൻ ചെയ്തത് നല്ല കാര്യം ആണ്🙏❤️
@adhil8651
@adhil8651 2 жыл бұрын
5 mathi
@raseenaillu6411
@raseenaillu6411 2 жыл бұрын
@@adhil8651 ath kond chenna nale muthal kayaranda enn parayuvan. Oral mathrm pradhikaricha mathrm karyavumilla
@adhil8651
@adhil8651 2 жыл бұрын
Njangalkk 5 mathi
@reemajaleel2303
@reemajaleel2303 2 жыл бұрын
ഞങ്ങൾ കുറച്ചു അധ്യാപകർ വർഷങ്ങൾക്ക് മുൻപ് ഇതേ കാര്യം ഫോട്ടോ വെച്ചിട്ട് fb യിൽ പോസ്റ്റ്‌ ചെയ്തിരുന്നു. പോലീസ് സ്റ്റേഷനിൽ case കൊടുക്കുകയും ചെയ്തിരുന്നു. അതിനു ശേഷം കുറച്ചു ദിവസത്തേക്ക് മാത്രം മാറ്റം ഉണ്ടായി. പിന്നെ വീണ്ടും പഴയത് പോലെ തന്നെ
@anumolanu1998
@anumolanu1998 2 жыл бұрын
ഷവർമ കഴിച്ച് ഒരാൾ മരിച്ചതിന് ഒരാഴ്ച ഭക്ഷ്യ സുരക്ഷ വകുപ്പ് ഉണർന്നു പ്രവർത്തിച്ചു,. ഇനി ഒരാഴ്ച മോട്ടോർ വാഹന വകുപ്പ് ഉണരും. പിന്നെയും അടുത്ത മരണം നടക്കുന്നത് വരെ ഉറങ്ങാൻ......!!
@karthikasankar4893
@karthikasankar4893 2 жыл бұрын
😄സത്യം
@makeyourselfapriority_
@makeyourselfapriority_ 2 жыл бұрын
💯💯
@carolinecharly4682
@carolinecharly4682 2 жыл бұрын
💯
@nmk4400
@nmk4400 2 жыл бұрын
Correct
@hafihiza01
@hafihiza01 2 жыл бұрын
നമ്മുടെ നാളെത്തെ തലമുറയാണ് ബാവിയാണ് വിദ്യാർഥികൾക്ക് യാത്ര സൗകര്യം സർകാർ ഏർപാടാകണം ഞാൻ പഠിക്കുന്ന അന്ന് മുതലേ ഇങ്ങനയാ private bus കാരെ മാത്രം പറഞ്ഞിട്ട് കാര്യമില്ല അവർക് ഒരുപാട് expens ഉണ്ട് വിദ്യാർത്ഥികളെ ആദ്യം കയറ്റിയാൽ യാത്രക്കാർ അതിൽ സീറ്റില്ല സ്തെലമില്ല എന്ന് പറഞ്ഞ് കയറാൻ വിസമ്മധിക്കും അത് ബസ്സ് നേ പണിക്കാരെ കെ ബാധിക്കും അതുകൊണ്ട് സർകാർ തീരുമാനം എടുക്കണം ഇത് ഇന്നും ഇന്നലെയും തുടങ്ങിയതല്ല തമിയ്‌നാട്ടിൽ ഒകെ വിദ്യാർഥികൾക്ക് സർകാർ നൽകുന്നത് വളരെ അഭിനന്ദനാർഹമാണ് ഇനിയെങ്കിലും വിദ്യാർഥികൾക്ക് യാത്ര സൗകര്യം ഒരുക്കണം🙏🙏🙏
@suryac9818
@suryac9818 2 жыл бұрын
Ethreyo varshangal igane que ninu poitund.. 10 min ഓളം ക്യു നിൽക്കും മഴകൊണ്ട്. എന്നാൽ കണ്ടക്ടർ 6..7 പേരെ കേറ്റി അടുത്ത കുട്ടി കേറുമ്പോളേക്ക് കൈ എതിർക്കും വിധം vakkum പിന്നെ വേറെ ആർക്കും കേറാനാകില്ല.. പിന്നെ അടുത്ത ബസിനും ഇതേപോലെ que നിക്കും full charge വന്നാൽ അവർ ഡോർ ഓപ്പൺ ആക്കും പിന്നെ close ആക്കും.. കേറി കഴിഞ്ഞാൽ പിന്നെ അവരുടെ രൂഷ നോട്ടം പിന്നെ ബാഗ് pidich ഒറ്റവലിയ ബാക്കിലോട്ട്..കയ്യിൽ ചിലപ്പോൾ മുടി കുടുങ്ങിയാൽ ആ വേദന സഹിക്കണം. തിരിച്ചു പ്രതികരിച്ചാൽ പിന്നെ ആ ബസ് നമ്മുടെ സ്റ്റോപ്പിൽ നിർത്തൂല. Uniform അവർക്ക് അലര്ജി ആണ്.but ചില ബുസുകാരുണ്ട് അവരുടെ മക്കളും ഇതുപോലെ ആണ് പോണെന്നും പറഞ്ഞു ഞങളെ വേഗം കേറ്റും busilot but ഭൂരിഭാഗം പേർക്കും സ്കൂൾ കുട്ടികൾ ശത്രു ആണ്.ഇങ്ങനെ ഒരു വീഡിയോ ഇട്ട ചേട്ടന് big salute
@remya5740
@remya5740 2 жыл бұрын
Bus നു വെളിയിൽ പിള്ളേർ ഇങ്ങനെ നിക്കുന്നത് ഞാൻ കൊല്ലത്തു നിന്നപ്പോ കണ്ടിട്ടില്ല. മലപ്പുറം പോയപ്പോ ആണ് ഞാൻ ഇങ്ങനെ ആദ്യമായി കാണുന്നത്
@theertha680
@theertha680 2 жыл бұрын
സത്യം പറഞാൽ സന്തോഷം ഉണ്ട് ഇത്തരം കാര്യങ്ങൾ ചർച്ച ചെയ്യപ്പെടുമ്പോൾ...ഇത്തരം കാര്യങ്ങൾ കുട്ടികളിൽ ഉണ്ടാക്കുന്ന മാനസിക സമ്മർദ്ദം വളരെ കൂടുതൽ ആണ് ..but ഇതൊക്കെ ആര് ചിന്തിക്കാൻ...
@seethalminesh
@seethalminesh 2 жыл бұрын
ഞങ്ങൾ കോളേജിൽ പോവുമ്പോൾ ഇങ്ങനെ തന്നെ ആയിരുന്നു. തൃശൂർ വടക്കേസ്റ്റാൻഡിൽ നിന്നും കോളേജിലേക് പോവുമ്പോൾ ബസ് എടുക്കുന്നതിനു തൊട്ടു മുന്പേ ബസിൽ കേറുവാൻ അനുവദിക്കാറുള്ളു. പിന്നെ ബസിൽ കേറി ഇരുന്നാൽ ചീത്തയും പറയും.
@xavier2144
@xavier2144 2 жыл бұрын
Congratulations dear Mr. Krishnakumar. നട്ടെല്ലുള്ള ഒപ്പം വിവരവും വിവേകവും ഉള്ള ഇന്ത്യൻ. 👍🏻
@sanoopg2080
@sanoopg2080 2 жыл бұрын
Njan Kottayam district l ninnum aanu...Jesseena enna 2 bus lum students nod avar adaravodeye perumariyittulllu...big salute Jesseena bus and thomachan chetan
@shahsadm
@shahsadm 2 жыл бұрын
Proud of you Brother ❤️
@ridha9108
@ridha9108 2 жыл бұрын
ഭാഗ്യത്തിന്, പത്തു വർഷം മുൻപ് ഞാൻ ഒരു വിദ്യാർത്ഥി ആയപ്പോ ഞങ്ങളുടെ റൂട്ടിൽ ഉള്ള ബസുകാർ ഇങ്ങനെ ആയിരുന്നിലാ.... പക്ഷെ എന്റെ കൂട്ടുകാർക്കും മറ്റു ബസുകളിൽ നിന്ന് ഇങ്ങനത്തെ അനുഭവങ്ങൾ ഉണ്ടായിരുന്നു
@muhammedsharif8957
@muhammedsharif8957 2 жыл бұрын
Bus ജീവനക്കാർ വിദ്യാർത്ഥികളോട് വളരെ മോശമായി ആയിട്ടാണ് പെരുമാറുന്നത് 😪
@abudhabi789789
@abudhabi789789 2 жыл бұрын
ഈ ചേട്ടന് big salute
@sajeevchellapan8035
@sajeevchellapan8035 2 жыл бұрын
Krishna Kumar sir 👍👍👍💪
@NjanAbhiVlogs
@NjanAbhiVlogs 2 жыл бұрын
ഞാൻ ഒരു വിദ്യാർത്ഥി യാണ് njan ഇ പ്പോഴും ഈ പ്രശ്നം അനുഭവിക്കുന്നുണ്ട് ബസ് എടുക്കാൻ നോക്കുമ്പോൾ മാത്രമേ ബസിൽ കേറാവു ശനി യാഴ്ചകളിൽ പാസ്സ് കിട്ടില്ല ബസിന്റെ സീറ്റില്ല കേറി ഇരുന്നാൽ അവിടേ നിന്നും എഴുനേലെപികും അടുത്ത കൂടണ്ടേ മോശമായ പെരുമാറ്റവും എല്ലാം അനുഭവിച്ചനെ njan എപ്പോഴും കോളേജിൽ പോവുന്നെ ബസ് സ്റ്റോപ്പിൽ പോലീസ് കാർ ഉണ്ടാവും പക്ഷെ അവരും കണ്ണടകും
Ep 683| Marimayam | Ethical delima : bribe or not ! ?
24:32
Mazhavil Manorama
Рет қаралды 2,3 МЛН
It’s all not real
00:15
V.A. show / Магика
Рет қаралды 20 МЛН
Une nouvelle voiture pour Noël 🥹
00:28
Nicocapone
Рет қаралды 9 МЛН