കേരളത്തിലെ 6 വരി പാതയിൽ കൂടി Benz EQS ആയി ഒരു ഡ്രൈവ് | NH 66 Thalassery Mahe Bypass | Hani Musthafa

  Рет қаралды 118,611

Flywheel by Hani Musthafa

Flywheel by Hani Musthafa

2 ай бұрын

കേരളത്തിലെ 6 വരി പാതയിൽ കൂടി Benz EQS ആയി ഒരു ഡ്രൈവ് | NH 66 Thalassery Mahe Bypass | Hani Musthafa

Пікірлер: 484
@adhilpachu3909
@adhilpachu3909 Ай бұрын
ഇത്രയും നല്ല റോഡുകൾ തന്ന കേന്ദ്ര സർക്കാരിനും.... സ്ഥലമെടുപ്പ് ഉത്തരവാദിത്വത്തിൽ നടപ്പിലാക്കിയ സംസ്ഥാന സർക്കാരിനും.. അഭിവാദ്യങ്ങൾ.........❤
@Theempty-co4xe
@Theempty-co4xe 2 ай бұрын
രാഷ്ട്രീയം ഏതുമായിക്കൊള്ളട്ടെ.. പക്ഷേ ഇതുപോലുള്ള മനോഹരമായ റോഡുകൾ നിർമിച്ച നരേന്ദ്രമോദിക്ക് അഭിനന്ദനങ്ങൾ..🎉🎉
@makeEasyTaste2024
@makeEasyTaste2024 2 ай бұрын
kerala govrmnt sthalam ettaduth koduthath kondum
@Jp007KL11
@Jp007KL11 2 ай бұрын
​@@makeEasyTaste2024cheythath nalla karyam thanne aan..but ithrakk parayaan undo? Sthalam etttaduthathinte 25% Ith oru mathiri 1% nte 50% enn parayunna pole und. India full ithrem highway undakkiya NHAI kk paisa illathond onnum allaloo..state reject cheythalum avar undakkum..ath sure aan
@matrix_yt_
@matrix_yt_ 2 ай бұрын
​@@makeEasyTaste2024 compaired to other states in India keralathill landnn price kuduthalann, pinne land ozhinj kodukan aarumm thayaravulayumm illa. Kerala govmt koduthunn parayunath land edukanulla pisadyy 25% aann aaland total cost ty aala
@sanoopparappuram
@sanoopparappuram 2 ай бұрын
@@makeEasyTaste202460000 cr പ്രോജക്ട് ആണ് NH66, കേരളം കൊടുത്തത് 5200 cr…..ഇനി ബാക്കി പറ😂
@Pvtil1
@Pvtil1 2 ай бұрын
Road undakkanae tax kodukkunnath, pinneyum toll enthin? Kalathinu anysarichulla road vikasanm ella kalangalilum ella partyum cheythitund 1980 kalile road aano inn keralathileth?
@India20504
@India20504 2 ай бұрын
Thank You Nitin Gadkariji🧡
@disabled9502
@disabled9502 2 ай бұрын
🐮💩
@aravindsajeev1557
@aravindsajeev1557 2 ай бұрын
Uff scene reply😍​@@39vishnu15
@pranav1848
@pranav1848 2 ай бұрын
​@@39vishnu15pinungandi ano ith panithe😱😱
@Alchemy12
@Alchemy12 2 ай бұрын
​@@39vishnu15ne Pinarayide um Muhamad Riyas inteum endi pidichu podey!
@janeeshbabu5129
@janeeshbabu5129 2 ай бұрын
Gadkariyude അമ്മായിപ്പൻ സ്ത്രീധനം കൊടുത്ത ക്യാഷ് കൊണ്ട് ഉണ്ടാക്കിയതാ
@johnytn13
@johnytn13 2 ай бұрын
Thanks സെൻട്രൽ govt. 👍
@SamuelMattew850
@SamuelMattew850 2 ай бұрын
ഇതുപോലുള്ള Road റിവ്യൂകൾ ഇനിയും തുടരണം... ജനങ്ങൾക്ക് ഒരു ഉയർന്ന ആഗ്രഹങ്ങളും കാഴ്ചപ്പാടുകളും തങ്ങളുടെ അവകാശബോധങ്ങളും ഒക്കെ ഉയർന്ന് വരേണ്ടതാവശ്യമാണ്..
@a___s___n
@a___s___n 2 ай бұрын
Big salute to Nithin Gadkari...
@Name-ct6gp
@Name-ct6gp 2 ай бұрын
Big Salute to Muriyas മരുമോൻ
@Saleena6677
@Saleena6677 2 ай бұрын
അതെന്താ മോങ്ങിക്കു സല്യൂട്ട് വേണ്ടേ....
@a___s___n
@a___s___n 2 ай бұрын
@@Saleena6677 അത് vote ചെയ്യുമ്പോൾ ജനങ്ങൾ കൊടുത്തൊളും
@janeeshbabu5129
@janeeshbabu5129 2 ай бұрын
Gadkari യുടെ വീട്ടിൽ നിന്നും ക്യാഷ് കൊണ്ട് വന്ന് ഉണ്ടാക്കിയതല്ലേ അതുകൊണ്ട് സലൂട്ട് മാത്രം പോര
@Name-ct6gp
@Name-ct6gp 2 ай бұрын
@@janeeshbabu5129 pinungandi veetilott kondokunnathallathe oru panchayath roadenkilum paniyunnundo
@nishadthrissur2043
@nishadthrissur2043 2 ай бұрын
വണ്ടി ട്രാക്കിൽ ഇട്ടു ഇങ്ങനെ സംസാരിക്കുന്നതു സേഫ്റ്റിയല്ല BRO... Video നന്നായിട്ടുണ്ട്.. 👍
@johnhonai4601
@johnhonai4601 2 ай бұрын
Arrogance. He must be penalized.
@NZTH13
@NZTH13 Ай бұрын
ഒന്നും പറഞ്ഞിട്ടു കാര്യം ഇല്ല ബ്രോ, ഞാൻ കഴിഞ്ഞ ദിവസം ഇതിലേ വന്നപ്പോ എക്സ്റ്റ്രീം ലെഫ്റ്റ്‌ ലൈൻ ഇപ്പോ തന്നെ ട്രക്കുകൾ അവരുടെ പാർക്കിംഗ്‌ സ്പേസ്‌ ആക്കിയിട്ടുണ്ടു. റൈറ്റ്‌ ലൈനിൽ കൂടി പോകുന്ന ഓട്ടോകളും ബൈക്കുകളും ഇഷ്ട്ടം പോലെ. റോഡ്‌ കൊടുക്കുന്നതിനൊപ്പം കുറച്ച്‌ കോമൺസെൻസ്‌ കൂടെ ആളുകൾക്ക്‌ കൊടുക്കണ്ട അവസ്ഥ ആണ്‌
@nishadthrissur2043
@nishadthrissur2043 Ай бұрын
😄😄
@nishadthrissur2043
@nishadthrissur2043 Ай бұрын
@@johnhonai4601 u r right... Bro
@shijuthomasmulavana
@shijuthomasmulavana Ай бұрын
തിയേറ്ററിൽ സിനിമകു മുൻപ് പുകവലിയുടെ ദൂഷ്യ ഫലം കാണിക്കുന്ന പോലെ ഇപ്പോൾ തന്നെ ഒരു 1 മിനിറ്റ് പരസ്യം എങ്ങനെ ഈ റോഡുകളിൽ സേഫ് ആയി ഡ്രൈവ് ചെയ്യണം എന്ന് തിയേറ്റർ, ടീവി, സോഷ്യൽ മീഡിയ മുതലായവായിൽ സർക്കാർ സംവിധാനങ്ങൾ വഴി മുൻ കൈ എടുത്തു കാണിച്ചാൽ നമ്മുടെ നാട്ടിലെ ഡ്രൈവിംഗ് കൾചെറിൽ വലിയ ഒരു മാറ്റം കൊണ്ട് വരാൻ പറ്റും.
@vishnujayakumar1467
@vishnujayakumar1467 2 ай бұрын
Nithin gadkari ❤️❤️🔥
@ShahidP-bd1ec
@ShahidP-bd1ec 2 ай бұрын
പിണറായി
@agolanago5848
@agolanago5848 2 ай бұрын
​@@ShahidP-bd1ec🤭chiripikathade
@user-xo2vo2es3r
@user-xo2vo2es3r 2 ай бұрын
Pinarayeede endi 😂 enich podaey
@Alchemy12
@Alchemy12 2 ай бұрын
​@ShahidP-bd1ec endiyayi! 😂
@Name-ct6gp
@Name-ct6gp 2 ай бұрын
@@agolanago5848 ക്രെഡിറ്റ് മരുമോന് അതൊക്കെ അത്രേ ഒള്ളു
@vivektk2544
@vivektk2544 2 ай бұрын
Full credit goes to Nithin gadkari
@janeeshbabu5129
@janeeshbabu5129 2 ай бұрын
അയ്യോ മുഴുവനും കൊടുക്കല്ലേ കുറച്ചു മോഡിക്കും കൊടുക്ക്,, കാരണം അവരുടെ പറമ്പ് വിറ്റ പണമെടുത്ത് ഉണ്ടാക്കിയതല്ലേ
@sandrosandro6430
@sandrosandro6430 Ай бұрын
നാഗ്പൂർ RSS കാരൻ, മോദിയുടെ NDA ക്യാബിനറ്റിൽ BJP മന്ത്രി
@Supermonkey980
@Supermonkey980 2 ай бұрын
Central Government 🇮🇳💪🏼💥
@INFINI_X
@INFINI_X 2 ай бұрын
Central+ state + adani Vegathil nadakkan Karanam 1) private company ayakond 2) colachel port varunnath kond
@art_iees4289
@art_iees4289 2 ай бұрын
​@@INFINI_Xok mr andam kammi without viijam was give to adani by state govm and because of these kind of business economy will increase
@INFINI_X
@INFINI_X 2 ай бұрын
@@art_iees4289 first of all spell correctly andham cow dung . It's vizhinjam not vijjim.Lol 😅. Vizhinjam International Seaport is a state-owned port and is operated by the Adani Group for 40 years
@Rae-wb1yj
@Rae-wb1yj Ай бұрын
​@@INFINI_X bhayankara support anallo state pvt companys ne
@madhuvv8136
@madhuvv8136 2 ай бұрын
എനിക്ക്‌43 വയസായി.... ശരിക്കും എനിക്ക്‌ ഈ സൗകര്യങ്ങൾ കുട്ടിയായിരുന്നപ്പോൾ മുതൽ അനുഭവിക്കാൻ/ലഭിക്കാൻ അവകാശവും അർഹതയും ഉണ്ടായിരുന്നു.പക്ഷേ vision എന്നൊരു സാധനം ഇല്ലാത്തവന്മാരുടെ കയ്യിൽ ആണ് നമ്മൾ രാജ്യത്തെ ഏൽപ്പിച്ചത്....റോഡിന്റെ പ്രാധാന്യത്തെ ഇത്രമാത്രം അവഗണിച്ച ഒരു രാജ്യം ഉണ്ടാകില്ല.ഡൽഹി മുംബൈ റൂട്ടിൽ ഒരു express way വരാൻ വാജ്‌പേയ് വരേണ്ടി വന്നു.രാജ്യ തലസ്ഥാനത്തു നിന്നും വാണിജ്യ തലസ്ഥാനത്തെക്കു ആണെന്നോർക്കണം....അപ്പോൾ പിന്നെ ബാക്കി ഭാഗത്തെ കാര്യം പറയേണ്ടല്ലോ.....നമ്മുടെ ജീവിതത്തിലെ എത്ര സമയവും ഊർജവും പണവും ഈ പൊട്ടി പൊളിഞ്ഞ റോഡുകൾ അപഹരിച്ചു. എത്ര ഇന്ധനം പാഴായി...ആലപ്പുഴ, കൊല്ലം,മാഹി, കഴക്കൂട്ടം ബൈപാസുകൾ 40 വർഷത്തിലധികം കാലം കഴിഞ്ഞു ഇപ്പോൾ ആണ് യാഥാർഥ്യം ആയത്. ഇപ്പോൾ എങ്കിലും infrastructure devt ശ്രദ്ധിക്കുന്നവർ ഭരണത്തിൽ വന്നതിൽ ആശ്വസിക്കാം ...നഷ്ടപ്പെട്ട തു ഓർത്തു നെടുവീർപ്പിടാം
@sinoj609
@sinoj609 Ай бұрын
സുഹൃത്തേ കുട്ടികാലം മുതൽ ഫേസ്ബുക് ഉപയോഗിക്കാൻ പറ്റാത്തതിന്റെ വിഷമം തോന്നുണ്ടോ.
@madhuvv8136
@madhuvv8136 Ай бұрын
@@sinoj609 പൊട്ടനാണോ എന്നു ചോദിക്കുന്നില്ല.....ഞാൻ നല്ലൊരു റോഡിന്റെ കാര്യം ആണ് പറഞ്ഞത്.....അതെന്തായാലും 40 വർഷം മുമ്പ് ഉണ്ടായിരുന്നതാണല്ലോ....
@sinoj609
@sinoj609 Ай бұрын
@@madhuvv8136 ഒരാൾക്കും ഒരു രാത്രി കൊണ്ട് മീശ മുളച്ചിട്ടില്ല എന്നെ തങ്ങളുടെ ചോദ്യത്തിന് ഉത്തരം ഉള്ളു. തങ്ങളുടെ നെടുവീർപ്പു കൊണ്ട് പറഞ്ഞതാണ്. ഇന്ത്യ ഒരു വികസിത രാജ്യമൊന്നും ആയിരുന്നില്ല. റോഡിന്റെ വികസനം ഒക്കെ ശരി. ഇന്ത്യയുടെ ഗ്രാമങ്ങളിൽ ഇതിലും മോശമായ റോഡുകളും ജീവിക്കാൻ മോശമായ അവസ്ഥയും ഉണ്ട്. ഒരേ കാലത്തിനു അനുസരിച്ചു ആണ് പുരോഗതി ഉണ്ടാകുന്നത്. ഇന്ന് കാണുന്ന സാങ്കേതിക വിദ്യകൾ ഒന്നും പണ്ട് കാലത്തു ഉണ്ടായിരുന്നില്ല.
@sandrosandro6430
@sandrosandro6430 Ай бұрын
​@@sinoj609മരയൂള മദ്രസാ പ്രോഡക്ടൊ 🔥ട്ട കമ്മിയോ😅 റോഡുകളും പാലങ്ങളും രാജ്യത്തിന്റെ ജീവ നാഡി. പോർട്, എയർപോർടുകള് ഒക്കെയാണ് സാമ്പത്തിക വികസനത്തിന്റെ ആണിക്കല്ല്.
@Indian425
@Indian425 2 ай бұрын
കേന്ദ്ര സർക്കാർ ❤️🇮🇳
@user-vx5bu9hn5f
@user-vx5bu9hn5f 2 ай бұрын
Nidhin gadkari sir super ❤❤
@disabled9502
@disabled9502 2 ай бұрын
Chanakam 🐮💩
@arunsuresh3967
@arunsuresh3967 2 ай бұрын
​@@disabled9502pinne.. Aara ith cheythath enn parayamo
@midhunts117
@midhunts117 2 ай бұрын
Thanks flex minister Riyas ji😂
@jayachandranr4705
@jayachandranr4705 2 ай бұрын
Credit to central government.
@sureshsaga9070
@sureshsaga9070 2 ай бұрын
സോളാർ പാനലിനുമുകളിലൂടെ കാറോടുന്നപോലെ തോന്നുന്നു. മാർക്കിങ്ങൊക്കെ അത്ര മനോഹരം.
@Leo-yu3ok
@Leo-yu3ok 2 ай бұрын
Thanks gadkari ji
@sandrosandro6430
@sandrosandro6430 Ай бұрын
നാഗ്പൂർ RSS കാരൻ, മോദിയുടെ NDA ക്യാബിനറ്റിൽ BJP മന്ത്രി
@2003kishorcool
@2003kishorcool 2 ай бұрын
thanks modi
@Arjun39092
@Arjun39092 2 ай бұрын
15 വർഷം മുമ്പ് മുതൽ Thrissur to Palakkad Road 6Lane ആണ്...
@bibimadam
@bibimadam 2 ай бұрын
Mannuthy to Vadakkencherry
@johnhonai4601
@johnhonai4601 2 ай бұрын
Enth karyam? Kuthiran tunnel ee aduthalle vanne
@s9ka972
@s9ka972 2 ай бұрын
@@johnhonai4601 ath il orennm pinnem adachittu
@NZTH13
@NZTH13 Ай бұрын
ഇത്‌ ആക്സസ്സ്‌ കണ്ട്രോൾഡ്‌ ആണ്‌ ബ്രോ, നോൺ സ്റ്റോപ്പ്‌ ആയി പോകാം. മറ്റേ 6 വരി എല്ലായിടത്തു നിന്നും ആളുകൾ കയറി ഇറങ്ങുന്നത്‌ കൊണ്ട്‌ 6 വരിയുടെ ഗുണം ഇല്ല
@sandrosandro6430
@sandrosandro6430 Ай бұрын
50 വർഷം മുന്നേ 8 വരിയാണ്😂
@sreejithjanardhanan3946
@sreejithjanardhanan3946 2 ай бұрын
It's really a vow video, very nice, let's wait for more highways like this
@jaisonkthomas1956
@jaisonkthomas1956 2 ай бұрын
But drivers must keep line decipline and obey the rules obviously,thats very essential
@anoopgopinath106
@anoopgopinath106 2 ай бұрын
very good video. well done. new highways will be excellent for the development of India.
@jamshidpk976
@jamshidpk976 2 ай бұрын
Thanks for the episode
@rajeshpillaik
@rajeshpillaik 2 ай бұрын
വിഴിഞ്ഞം Container Road വേറേ വരുന്നുണ്ട് .Green Field high way 4lanes Thiruvananthapuram-Angamaly Greenfield Highway is a 257-kilometre-long (160 mi) planned greenfield access-controlled highway in Kerala, India. The proposed greenfield highway running parallel to the Main Central Road is to ensure better connectivity between Thiruvananthapuram and Angamaly through several regions of Kottayam and Kottarakkara.
@sandeepgovind3510
@sandeepgovind3510 2 ай бұрын
Always great to watch your videos
@shuhaibshu8228
@shuhaibshu8228 2 ай бұрын
എന്റെ നാട് ❤
@ottotek
@ottotek 2 ай бұрын
Hanikka 😍😍😍
@renjithvs23
@renjithvs23 2 ай бұрын
Awesome highway ❤❤❤ Thank you all who contributed for this ❤❤❤
@rashid5103
@rashid5103 Ай бұрын
Thank you PV ❤️
@shijuthomasmulavana
@shijuthomasmulavana Ай бұрын
തിയേറ്ററിൽ സിനിമകു മുൻപ് പുകവലിയുടെ ദൂഷ്യ ഫലം കാണിക്കുന്ന പോലെ ഇപ്പോൾ തന്നെ ഒരു 1 മിനിറ്റ് പരസ്യം എങ്ങനെ ഈ റോഡുകളിൽ സേഫ് ആയി ഡ്രൈവ് ചെയ്യണം എന്ന് തിയേറ്റർ, ടീവി, സോഷ്യൽ മീഡിയ മുതലായവായിൽ പരസ്യം സർക്കാർ സംവിധാനങ്ങൾ വഴി മുൻ കൈ എടുത്തു കാണിച്ചാൽ നമ്മുടെ നാട്ടിലെ ഡ്രൈവിംഗ് കൾചെറിൽ വലിയ ഒരു മാറ്റം കൊണ്ട് വരാൻ പറ്റും.
@hrithik616
@hrithik616 2 ай бұрын
Ee road ill maximum speed ethra aanu ?
@RR-tp5gy
@RR-tp5gy 2 ай бұрын
നാട്❤❤
@chr7ris
@chr7ris 2 ай бұрын
Highway shoulders are meant to provide a safe pull over space in case of emergency. Look like the shoulder here is not wide enough which defeats its purpose.
@arun3763
@arun3763 2 ай бұрын
Hope you guys will do the ksd to tvm drive once the roadwork is completed
@asharafkpkp8409
@asharafkpkp8409 2 ай бұрын
👍 നല്ല അവതരണം
@anoo001
@anoo001 2 ай бұрын
എന്തുകൊണ്ടാണ് അദാനി പോർട്ട് കൊണ്ടാണ് റോഡ് വന്നത് എന്നൊക്കെ പറയുന്നത് ? 30 വർഷമായി NH 17 സ്ഥലമെടുപ്പ് തുടങ്ങിയിട്ട് അതൊക്കെ അദാനി പോർട്ട് വരുന്നത് കൊണ്ടായിരുന്നോ ? ഇന്ത്യ മുഴുവൻ കുറച്ചു വർഷങ്ങൾ ആയി റോഡുകൾ ഡെവലപ്പ് ചെയ്യുന്നു അതൊക്കെ അദാനി പോർട്ട് കൊണ്ടാണോ ? കേരളത്തിലെ പൊളിറ്റിക്കൽ സാഹചര്യം കൊണ്ട് കേരളത്തിലെ സഥലമെടുപ്പ് നടന്നില്ല പ്രധാന സമരക്കാർ വന്നപ്പോ എതിർപ്പുകൾ ഇല്ലാതായി അല്ലെങ്കിൽ സ്വർണം തൂക്കി കൊടുക്കാമെന്നു പറഞ്ഞാലും ഇവിടെ സ്ഥലമെടുപ്പ് നടക്കില്ല. എക്സ്പ്രസ്സ് ഹൈവേ വന്നാൽ കേരളം രണ്ടാകും എന്ന് 2003 സമയത്തു പറഞ്ഞ പാർട്ടി ആണ്. നല്ല കാര്യങ്ങൾ നടക്കട്ടെ അതൊക്കെ ബിസിനസ് ആയി മാത്രം ബന്ധപ്പെടുത്തുന്നത് ശെരിയല്ല. പിണറായി സ്ഥലം ഏറ്റെടുക്കൻ പറ്റിയതും കേന്ദ്ര മന്ത്രി നിധിൻ ഗഡ്കരിയുടെ വിഷൻ രണ്ടും അഭിനന്ദനം അർഹിക്കുന്നു
@mcgopan8634
@mcgopan8634 2 ай бұрын
brother there is a reason behind it
@akhildas000
@akhildas000 2 ай бұрын
ഇനി ഉള്ള കാലത്ത് റോഡിന് എതിരെ സമരം ഒന്നും ചെയ്യാൻ പറ്റില്ല പിന്നെ റോഡ് ഉണ്ടെങ്കിൽ മാത്രമേ പോർട്ട്‌ /കമ്പനികൾ വരൂ അവർ വന്നാലേ ഇവിടെ തൊഴിൽ ഉണ്ടാവൂ തൊഴിൽ ഉണ്ടെങ്കിലെ പണം ഉണ്ടാവൂ
@vijithsreevalsam7979
@vijithsreevalsam7979 2 ай бұрын
Pani dhrutha gathiyil nadakunnathu , business udhesichanennu mathram
@Halamadridvines
@Halamadridvines 2 ай бұрын
Ee ezhuthil thanne athinulla answer und 😅 . Enthe varan vaikiyath ippo entha ulasaham . Ellam nadinte(ad van ni ser) namnak vendi anallo ennorkunbo oru chugam
@suhailzafar1204
@suhailzafar1204 2 ай бұрын
ഇതൊന്നും പോരാഞ്ഞു ടോൾ നല്ലോണം പിരിക്കുന്നു
@TheNameIs_ArJn
@TheNameIs_ArJn Ай бұрын
Waitin to fly my dream fortuner at 100 in Kerala Highways !!🔥
@minnalbabu
@minnalbabu 2 ай бұрын
This is a clear Development
@pramodmp3933
@pramodmp3933 2 ай бұрын
THE CENTRAL GOVERNMENT 😍
@emin_munna
@emin_munna 2 ай бұрын
Hanika❤❤
@Leutienent
@Leutienent 2 ай бұрын
Thanks riyazzikkaa
@sreerajsree5057
@sreerajsree5057 2 ай бұрын
🤣🤣🤣
@puthupparambil6646
@puthupparambil6646 2 ай бұрын
Vallarpadam - mumbai .. so transportation easy aayii
@minnalbabu
@minnalbabu 2 ай бұрын
This road clearly explain the value of time.
@SL-cj1ny
@SL-cj1ny 2 ай бұрын
Mahe is central Govt. Area. Is that the reason for no Bridge? Some kind of legal complication?
@minnalbabu
@minnalbabu 2 ай бұрын
Hani , please make a video on lane traffic. There are other videos but ur influence is great in Kerala. None of the vehicles follow the lane rules here. Parichayamilla athu konduthanne
@abhinand1294
@abhinand1294 2 ай бұрын
If i am not wrong.. NH66 ilea first Kerala stretch Trivandrum already opened aaanu 2 years munnea opened i think
@geetharaj4993
@geetharaj4993 2 ай бұрын
നരേന്ദ്രമോദിക്ക് അഭിനന്ദനങ്ങൾ.
@pradeepputhumana5782
@pradeepputhumana5782 2 ай бұрын
Coming soon more six line roads -palakkad - kozhikode green feild and malappuram -mysoor 👍👍.
@ameenthanari
@ameenthanari 2 ай бұрын
Nalla quality road aanu Last week poyappo ALTO 800 2013 MODEL VACH 140-150 KMPH speedil consistqnt aayi poyittund But idakk AALUKAL CROSS CHEYYUNNATHANU DANGER
@bijulalks7796
@bijulalks7796 2 ай бұрын
Alto top speed 135അല്ലെ 🤔
@ameenthanari
@ameenthanari 2 ай бұрын
@@bijulalks7796 tuned bro
@naslu158
@naslu158 2 ай бұрын
I am waiting
@shafeek1612
@shafeek1612 2 ай бұрын
റോഡ് പൊളി ആണ് ഞൻ പഴയ aulto കൊണ്ട് 110 സ്പീഡ് വരെ പോയി ഓടിച്ചാൽ കൊതി തിരില്ല ബട്ട്‌130 രൂപ ടോൾ കൊടുത്തപ്പോൾ ആ ത്രില്ല് അങ്ങോട്ട് പോയി കിട്ടി 😁 പക്ഷെ എനിക്ക് തോന്നിയ ഒരു കാര്യം ആണ് നമ്മൾ ഒരു വണ്ടി എടുക്കുമ്പോൾ കേന്ദ്രസർക്കാരിനും കേരള സർക്കാരിനും tax കൊടുക്കുന്നുണ്ട് പിന്നെ കുറെ പൈസ ഇൻഷുറൻസ് അങ്ങനെ കുറെ റോഡ് taxum കൊടുക്കുന്നുണ്ട് വണ്ടി എടുക്കുമ്പോൾ എന്നിട്ട് ഈ... മക്കൾ എന്തിനാ ടോൾ വാങ്ങുന്നത് പിന്നെ ഇതിൽ കുറെ ആളുകൾ കേന്ദ്ര ഗവണ്മെന്റിനെ പുകഴ്ത്തുന്നു കുറെ ആളുകൾ കേരളത്തെയും സത്യത്തിൽ ഇവരെ പുകഴ്ത്തുന്നതിന് പകരം ടോൾ വെച്ചതിനു വിമർശിക്കുകയാണ് വേണ്ടത് നല്ല റോഡ് നല്ല ഹോസ്പിറ്റൽ വൃത്തിയുള്ള പരിസരം ഇതൊക്കെ നമ്മുടെ അവകാശം ആണ് അതിനു വേണ്ടിയാണ് ഉപ്പു മുതൽ കർപ്പൂരം വരെ ഉള്ള സാധനങ്ങൾക് നമ്മൾ tax കൊടുക്കുന്നത് എന്നിട്ടും അവർ നമ്മളെ ഊമ്പിക്കുന്നു എന്നിട്ട് നല്ല റോഡ് വന്നാൽ അതിന്റെ തന്തയെ അനോഷിക്കുന്നതിന് പകരം നമ്മളെ ചൂഷണം ചെയ്യുന്നുണ്ടോ എന്ന് നോക്കി വിമർശിക്കുക
@subramaniankrishnamoorthy9150
@subramaniankrishnamoorthy9150 Ай бұрын
Oru samshayam. Ninakku 10 years back kittiya wages thanne aano ippol??? If one tin taar cost and cement and wages per day has increased in the last 10 years, does the tax collection because of increase in tax and vehicles add up to meet the cost??? Oru economics ariyathe enthinkkillum kuttam parayan athum nee muslim athu kondu Modi govt ningal muslims ethirkenomennu hate padipicha ningalude Ustaaad and terrorist supporting political parties ithu okke nee chodichilengille athishayam!!!! God is great Marakkanda .Epozhum oru gratitude enna oru human instinct undu pakshe muslims athu illa athu satyam. Pathetic!!!
@30sreekanth
@30sreekanth Ай бұрын
Imagine the fuel savings and environment damage avoided
@ijazahmed5985
@ijazahmed5985 2 ай бұрын
Welcome to my place
@user-jf8qb2bn5z
@user-jf8qb2bn5z 2 ай бұрын
Sthiram viewer ahn. Kidilan quality contents ahn but I wish this channel will have a higher quality camera and audio Because it doesn't matches with your content.
@Ram-db6ir
@Ram-db6ir 2 ай бұрын
@thesaint9286
@thesaint9286 2 ай бұрын
Vizinjam port is a mother port, the only one in India. There are only 9 mother ports in the world, Vizingjam port will be the 10th.
@praveentirur
@praveentirur 2 ай бұрын
nallla transportation facility illathe naadu orikkalum rakshapedilla. keralathinte baavikk ithoru muthalkoottakatte😍
@shaheersahee3753
@shaheersahee3753 2 ай бұрын
എന്റെ സ്ഥലം ❤
@xtvloger
@xtvloger 2 ай бұрын
Modi govenment big salute
@southindiankitchenmagic2295
@southindiankitchenmagic2295 2 ай бұрын
എത്രയായാലും ലോറിക്ക് ട്രാക്ക് കൃത്യമായി അവരെ പറഞ്ഞു (ഡ്രൈവർമാരെ )പറഞ്ഞ മനസ്സിലാക്കേണ്ട ബാധ്യത ഗവൺമെന്റ്കൾക്ക് ഉണ്ട് അല്ലാത്തപക്ഷം തക്കതായ ഫൈൻ കൊടുക്കണം ഞാൻ ഒരു ദുബായിൽ ഡ്രൈവ് ചെയ്യുന്ന ഒരു വ്യക്തിയാണ് എന്റെ ലൈൻ തെറ്റിച്ചു ഞാൻ ഡ്രൈവ് ചെയ്തത് കൊണ്ട് എനിക്ക് തക്കതായ ഫൈൻ കിട്ടിയ ചരിത്രമുണ്ട്
@jahfarkhan5152
@jahfarkhan5152 2 ай бұрын
Manglore to Changaramkulam 2018 muthal continue travel cheyyunna Root Ramanattukara Bypass Koyilady Vadakara Mahi Thalassery Thazhechovva Kannur City Valapattanam Payyanur Pazhayagadi Kasaragod Uppala etc... Main Block Sthalaggale Vellathoru Ashwasam
@pratheeshpn
@pratheeshpn 2 ай бұрын
There is no concept of double pass or single pass in fastag. Suppose one side is 60 and double is 90 , first ride il 60₹ will be debited, if you come back within 24 hrs then 30₹ will be debited. If you come back after 24 hrs then another 60₹ will be debited. Also, fastag ilenkil everytime double charges will be applicable. You cannot buy double pass with or without fastag. It is automated
@bgmexpert
@bgmexpert 2 ай бұрын
Modi ❤🔥🔥🧡🧡🧡🧡
@trueroutescafe547
@trueroutescafe547 2 ай бұрын
Karyam okke sheri. But oru controlled access highwayile oru line nte mukkalum cover cheyth oru car nirthi prasangikkunnath athra nalla paripadi alla. mattullavare theri paranjal mathram pora swayam niyamam palikkan ulla manas kanikkanam. UAE/ Europe/ US anel thankal ee paripadi cheyyumo?? Nammude nadine nashippikkunnath nammal thanneyaanu. Atleast road shoulderilek irakki engilum park cheyyuka. Accident chance enkilum kuranjirikkum
@soorajbhaskar3893
@soorajbhaskar3893 Ай бұрын
Endayalum ee vazhi pokumbol onnu veetu kayari pokamayirunu...mustafajiii
@zafaarmuhammed2529
@zafaarmuhammed2529 2 ай бұрын
Nothing mentioned about speed limits & cameras 🤔pls do reply…
@das.3383
@das.3383 Ай бұрын
Current speed limit: 80 No cameras
@nizarkannurnizar347
@nizarkannurnizar347 2 ай бұрын
, THANK YOU PINARAYI
@user-ob6mu9wy4x
@user-ob6mu9wy4x 2 ай бұрын
I will have the machine s
@manarkkadpm
@manarkkadpm 2 ай бұрын
Palakkkad Kozikkode greenfield hai way
@ajimon8744
@ajimon8744 2 ай бұрын
👍👍🚘👌👌👌👌👌
@editorthomas
@editorthomas 2 ай бұрын
NH 47 is not in Kerala. The old NH 47 has been renumbered as NH 544.
@agastya4700
@agastya4700 2 ай бұрын
we should give 1 chance to bjp in kerala.
@alu0903
@alu0903 2 ай бұрын
Ivide car parking allowed ano
@suhasjoy
@suhasjoy 2 ай бұрын
We are lucky here in Karnataka NH 66 completed full stretch back in 2017 🔥❤️,all bridges 6 line others please 4 line and expect service road, good to know that Kerala also getting extended stretch, once all finish Kanyakumari to panavel 🔥
@uwais7013
@uwais7013 2 ай бұрын
Bangalore Mysore highway okke vech nokumbo thalassery mahe road poliyaan 150 above poyaalm vandi ariyunnilla
@alansharon6691
@alansharon6691 2 ай бұрын
Yes better than that Straight streches kore undu
@themhworld
@themhworld 2 ай бұрын
alternative for talking cars, keep it up
@imgopal2255
@imgopal2255 2 ай бұрын
Modi❤
@shintocom
@shintocom 2 ай бұрын
Unauthorized parking may cause accidents
@vijithsreevalsam7979
@vijithsreevalsam7979 2 ай бұрын
Evide street light? Athum Highway projectnte bagam avande😢?
@Shameem911
@Shameem911 2 ай бұрын
Ath vekkum bro
@pavis7834
@pavis7834 2 ай бұрын
street lights angane ella sthalathum pradhekshikanda...ivide North American freeways poolum ellam town limits il ninnum max 15-20km vare lighting kaanum...pinne full pattikaadum iruttum ahnu...
@vijithsreevalsam7979
@vijithsreevalsam7979 2 ай бұрын
@pavis7834 we don’t care about North America, we care India. And street lights epo adhigam chelavullathalla, initial cost undelum , maintenance cost kuravanu. Solar model anenl
@pavis7834
@pavis7834 2 ай бұрын
@@vijithsreevalsam7979 👍🏻
@musammilntk4094
@musammilntk4094 2 ай бұрын
നമ്മളെ നാട്ടിലെത്തിയല്ലൊ❤
@aneesahammedkp9307
@aneesahammedkp9307 2 ай бұрын
Road Noise und Hanikka
@jauherkadooran
@jauherkadooran 2 ай бұрын
25% സംസ്ഥാന ഗവണ്മെന്റ്നും 75% കേന്ദ്ര ഗവണ്മെന്റ്നും പിരിച്ചെടുത്ത ഞങ്ങളുടെ നികുതി പണം കുറച്ചെങ്കിലും തിരിച്ചു തന്നതിന് നന്ദി പറയുന്നു 💕
@jamshimonu
@jamshimonu 2 ай бұрын
Line keeping’s and road discipline malayalikal etrayum Pettennu padichaa mathiyaarnnu etra nalla raid vannittum kaaryamilla
@Zstig991
@Zstig991 2 ай бұрын
Only possible coz of Gadkari sir
@prathu123
@prathu123 Ай бұрын
Ur video is awesome .Appreciate that . I noticed that you parked the car on the last lane not even to the emergency track next to it. I thought, you being a car enthusiast would abide to road safety while vlogging. It’s disappointing .
@anoshanpv1948
@anoshanpv1948 2 ай бұрын
Central govt❤️‍🔥
@naveen90z
@naveen90z 2 ай бұрын
6 lane NH il signal, Super 🎉 RIP
@sureshoachira3573
@sureshoachira3573 2 ай бұрын
Nithin Gadkari ko 1000 congratulations 🙏🙏🙏
@shamsuvga961
@shamsuvga961 2 ай бұрын
Right line only for over taking
@Shan_393
@Shan_393 2 ай бұрын
വസ്തുവിന്റെ വില കൂടുതൽ കാരണം NHAI എല്ലാം നിർത്തി പോയപ്പോൾ കേരള സർക്കാരിന്റെ കഠിനമായ പരിശ്രമങ്ങളും, വസ്തു വാങ്ങുന്നതിന്റ് 25% (ഏകദേശം 5500 കോടി) രൂപ കൊടുത്തത് കൊണ്ടും കൂടിയാണ് ഇത് നിലവിൽ വന്നത്.
@vishakca5050
@vishakca5050 2 ай бұрын
ഉണ്ട, കേരള ഗോവേർമെൻ്റ് ആദ്യം സമ്മതിച്ചെങ്കിലും പിന്നിട് സാമ്പത്തിക പ്രശ്നം മൂലം മുഴുവൻ തുകയും കേന്ദ്രം ഏറ്റെടുക്കണം എന്ന് മുഖ്യൻ നിതിൻ ഗഡ്കരി യോടു ആവശ്യപ്പെടുകയും കേന്ദ്രം അത് അംഗീകരിച്ച്, ഗഡ്ഗരി അത് ലോകസഭയിൽ പറയുകയും ചെയ്തതാണ്.
@satheeshkumark.p6850
@satheeshkumark.p6850 2 ай бұрын
😅
@s9ka972
@s9ka972 2 ай бұрын
മയത്തിൽ push .
@Jozz355
@Jozz355 2 ай бұрын
40 varsham😂😂
@sanoopparappuram
@sanoopparappuram 2 ай бұрын
😂😂അപ്പോ 60000 cr കൊടുത്ത കേന്ദ്രത്തിന് ഒരു കോലുമിട്ടായി എങ്കിലും കൊടക്കണ്ടേ,??😂😂
@rashid5103
@rashid5103 Ай бұрын
കഴിഞ്ഞ 20 വര്ഷമായിട്ടു ഇഴഞ്ഞു നിൽക്കുന്ന ദേശീയപാത വികസനം , സ്ഥലം ഏറ്റെടുക്കാൻ കേരളത്തിന് ഒരുപാട് ക്യാഷ് ആവും എന് പറഞ്ഞു മോഡി govt ഉപേക്ഷിച്ച ഒരു പദ്ധതി central govt അങ്ങൊട് ക്യാഷ് കൊടുത്തു നടപ്പാക്കിയ പിണറായി govt ഇരിക്കട്ടെ കുതിരപ്പവൻ , salute comrade PINARAYI VIJAYAN sir ❤
@nidhin55
@nidhin55 2 ай бұрын
Please don’t park the car like that in the middle of road. It’s not cool. Thousands of people are watching this, most of the may think it’s normal.
@rp4117
@rp4117 Ай бұрын
This guy should be given a massive traffic ticket for his brazen breaking of traffic rules!
@renjithrd6005
@renjithrd6005 2 ай бұрын
Congrats ടു സെന്റർ govt
@money___kicks_8054
@money___kicks_8054 2 ай бұрын
Central government ❤
@Pvtil1
@Pvtil1 2 ай бұрын
Apo statenu oru rollum ille?! 1980 kalile road aano inn ningal keralathile ella vazhikalilum kaanunnath??
@money___kicks_8054
@money___kicks_8054 2 ай бұрын
@@Pvtil1 corrupted governmentne endhina evide mention aaknde aavishyam ivide ??
@sijaskader7738
@sijaskader7738 2 ай бұрын
I used to walk through this road every morning for jogging before opening , Most awaited one … ❤
@hashermohammed
@hashermohammed 2 ай бұрын
Theres no truck bay. Also service road have no parking area. The trucks are parking in side and service roads are too narrow.
@ashirmuhammed4366
@ashirmuhammed4366 2 ай бұрын
ട്രക്കുകൾക്ക് സെപ്പറേറ്റ് ട്രാക്ക് വെച്ചാൽ അതു ഉപകാരം ആവും
@Rahul-wk2rp
@Rahul-wk2rp 2 ай бұрын
6 lane drive cheyyende oru awarness kodukkanam ellarkkum sarkar news channel vazhi
@gopakumarsudhir4766
@gopakumarsudhir4766 Ай бұрын
Nice to see the developments in our state. However, please do not park the car in the highway for the sake of making the video. People who watch this video may also think that it is OK to stop the car on the highway. It is not safe to do so. Drive safe. Together let us make this road safe and fun to drive.
New Gadgets! Bycycle 4.0 🚲 #shorts
00:14
BongBee Family
Рет қаралды 12 МЛН
Cute Barbie Gadget 🥰 #gadgets
01:00
FLIP FLOP Hacks
Рет қаралды 33 МЛН
Dynamic #gadgets for math genius! #maths
00:29
FLIP FLOP Hacks
Рет қаралды 19 МЛН
What is Fi & How it works | Fuel Injection Explained in Detail | Malayalam
14:50
Ajith Buddy Malayalam
Рет қаралды 285 М.
2024 Maruti Swift | Malayalam Review | Content with Cars
11:40
Content With Cars
Рет қаралды 109 М.
motorbike invension napaka solid
0:31
JayR watawat tv
Рет қаралды 26 МЛН
Лучшая дорога от КазАвтоЖол 🤦
0:35
Slugi Naroda
Рет қаралды 3,3 МЛН
Взял авто у перекупа @Chel-v-kepke @spiridonchik1
0:11
Декаэдр
Рет қаралды 4,9 МЛН