Pause at 5:05 അതിൽ കാണുന്ന ഇലക്ട്രിക് പോസ്റ്റിനും sign ബോർഡിനും അരികിൽ വലതുവശത്തേക്ക് ഒരു വഴിയുണ്ട്,അതിലൂടെ ഒരു ഒന്നര km പോയാൽ ഒരു കിടിലൻ waterfall und. അധികമാർക്കും അറിയാത്ത കുളിക്കാനും നീന്താനും സൗകര്യമുള്ള ഈ waterfall ഈ ചുരം വഴി പോകുന്നവർക്ക് ഒരു നിധിയാണ്. Note: Google map നോക്കിപ്പോയാൽ എത്തുന്ന ഇടത്തുനിന്ന് കുറച്ചുകൂടി വലത്തോട്ട് പോകാനുണ്ട്. നാട്ടുകാരോട് ചോദിക്കുന്നത് നല്ലതാണ്.
ഈ വഴി കൂടി ഞാൻ എപ്പോഴും കോഴിത്തീറ്റ കൊണ്ട് ടോറസ് ഓടിച്ച് പോകറുണ്ട് .അത്ര റിസ്ക് ഇല്ല. ഓടിക്കാൻ അറിയാത്ത ചെറിയ പയ്യമാർ വിയർക്കും
@gazalitripstipswayanadanvl19006 жыл бұрын
🤥🤥🤥🤥
@rakheshperunthattil6 жыл бұрын
എന്തെങ്കിലും വിളിച്ചു പറയല്ലേ ബായ്. കണ്ണൂർ ജില്ലക്കാർ അധികവും ഉപയോഗിക്കുന്നത് ഈ ചുരം തന്നെയാണ്. നിങ്ങൾക്ക് അറിയാൻ മേലാഞ്ഞിട്ടാ.. അത്ര വലിയ റിസ്ക് ഒന്നും ഈ ചുരത്തിൽ ഇല്ല.
@clickcandy81055 жыл бұрын
@@rakheshperunthattil corect
@albindominic15665 жыл бұрын
Athu ollatha
@kklmm18004 жыл бұрын
Adutha panik enne vulikumo??? My place mndy
@sreeharim52655 жыл бұрын
ഈ ചുരം ksrtയിൽ ഇരുന്നു ഇറങ്ങിയിട്ടുണ്ട്..... 👌👌👌👌👌👌
@maldini60994 жыл бұрын
ഇതിലൂടെ ksrtcയിൽ മുൻ സീറ്റിലിരുന്നു ചുരം കയറുമ്പോൾ കുറച്ചു പേടി തോന്നും. സ്ഥിരം യാത്ര ചെയ്യുന്നവർക്ക് പേടി തോന്നില്ല. കാറിൽ പോകുമ്പോൾ അത്ര പേടി തോന്നില്ല
@awesomelifetraveler5 жыл бұрын
അടിപൊളി വീഡിയോ പാൽചുരം സൂപ്പർ
@TravelWithAnilEdachery3 жыл бұрын
ഒരു പാട് കേട്ടിട്ടുണ്ട് ഇത്ര അടുത്തായ്ട്ടും ഇതുവരെ പോവാൻ പറ്റിയില്ല
@gazalitripstipswayanadanvl19003 жыл бұрын
Ohh
@zeenaskitchen20956 жыл бұрын
Very nice video
@storiesofasru88133 жыл бұрын
രണ്ടു വര്ഷം ഡെയിലി ഈ റൂട്ടിലൂടെ പോവുന്ന ലെ ഞാൻ...🙄
@jerinmathew71133 жыл бұрын
Njan ithil kude aanunkotyur ponath... Very dangerous aanu. Njan pokumbol bus കൊക്കേല് vizhan poi oru mazhakalathu.. Around 2004 Still remember. Deivyanughraham 🙏 rakshapettu
@sreeharim52654 жыл бұрын
കൊട്ടിയൂരിൽ പോകുമ്പോൾ ഒക്കെ ഈ വഴിക്കേ പോവാറുള്ളൂ.... Ksrtc ഉണ്ട് ഈ റൂട്ടിൽ പൊളി ആണ്
@Yadhuz_vlog_4 жыл бұрын
Athikam aarkkum ariyathe churam lum alla bro malabar bagathula ellarkkum ariyunna churam thannya eth kannuril nin wayanadilek eluppam ethunna vazhiya eth
@Sugheshape6 жыл бұрын
Very Nice presentation.good video
@misbhanidur68273 жыл бұрын
Wow
@amyskitchen64464 жыл бұрын
Like it😍😍😍
@gazalitripstipswayanadanvl19004 жыл бұрын
Amy's Kitchen thank you
@Jk-no4gx6 жыл бұрын
പ്രളയത്തിനു ശേഷം പുതിയ റോഡ് ആണ്.. പഴയ ചുരം ആണ് ഭീകരം. 2016 ൽ ഇങ്ങനെ ഒന്നും ആയിരുന്നില്ല. ഹീറോ ഹോണ്ട സ്പ്ളേണ്ടറിൽ.വണ്ടി ചുരം കേറില്ല എന്നു പറഞ്ഞു പേടിപ്പിച്ചു.. പക്ഷേ പുള്ളി ഓടി തിരുനെല്ലിയിൽ വരെ എത്തി മടങ്ങി പൊന്നു. 😀
@kiranunnipillai57916 жыл бұрын
Nice video......
@dhanyadhanyakk98746 жыл бұрын
Ante achanum ammayum e roadil joli cheythavaraanu,e video kandappol very happy thanks
nalla nalla yathrakal cheyanum athu njangalilekku ethikanum daivam thangale anugrahikatte all the best bro
@aakkamon6 жыл бұрын
ഞാൻ പോകുന്നതാണ് ചുരം അടിപൊളിയാണ്
@gazalitripstipswayanadanvl19006 жыл бұрын
☺️☺️☺️
@s.d15294 жыл бұрын
Palchuram kanditulavar like
@jasarjas14176 жыл бұрын
Adipoli....wayanad ekathesham ellam bhakavum kandathaa...but ingane oru chura ullath ariyillayrnnu...any way thanks....good work...
@jithinnu18686 жыл бұрын
Subscribed 😎
@Ismailac19824 жыл бұрын
എന്ത് മനോഹരം കാഴ്ച്ചക്ക് വല്ല കുറവും ഉണ്ടോ വെറു പ്പിക്കാൻ ഓരോ ജന്മങ്ങൾ
@santhoshkadalayi13835 жыл бұрын
എന്നൂം യാത്രചെയ്യുന്ന ഇഷ്ടമുള്ള സഥലം,മനോഹരം,,,,
@njannjan47906 жыл бұрын
Good
@mujeebym10226 жыл бұрын
ഒരു തവണ ഞാൻ പോയിട്ടുണ്ട് കൊട്ടിയൂരിലേക്കു സൂപ്പർ ആണ്
@nishmanishma55266 жыл бұрын
wayanadukariyayitum e churathe patti eppoya nanariyunnath.thanks.
@tosiya34266 жыл бұрын
കാറിലല്ല ദയവായി KSRTC യിൽ പോകു എന്നാലേ അതിന്റെ ഭീകരത മനസിലാകൂ. . Its very dangerous
@ajigeorge73016 жыл бұрын
Which is the most easiest churam going to Wayanad from thrissur??
@gazalitripstipswayanadanvl19006 жыл бұрын
Now you can go through Kutyadi churam only, because Thamarasery churam is closed for few days
@vinodjoseph16896 жыл бұрын
Thamarassery churam
@basilbachu23552 жыл бұрын
രണ്ടായ്ച്ച മുമ്പ് ഈ ചുരം ഇറങ്ങി കാസർകോട്ടേക്ക് പോകും വഴി സമയം Night. 10 ണി ☺️
@mediapower84704 жыл бұрын
ഈ ചുരത്തിലേക്കു കടക്കുന്ന അടുത്ത ടൌണ് ഏതാണ് എവിടെ നിന്നാണ് തുടക്കം
@ambiliks90165 жыл бұрын
ഈ വീഡിയോ കണ്ടിട്ട് നേരിട്ട് കാണാൻ ആഗ്രഹം. ഈ പ്രളയത്തിന് ശേഷം ഇത് വഴി husband with family പറശ്ശിനി കടവ് പോയി.. വളവു കൾ മാത്രം റോഡ് ഭയങ്കര മോശം.. എന്റമ്മോ.. തിരിച്ചു വന്നിട്ടും ആരും എന്നോട് പിന്നെ മിണ്ടീട്ടില്ല..
@gazalitripstipswayanadanvl19005 жыл бұрын
ambili ks 😁😁😁
@arshadswaliha71603 жыл бұрын
ഞാനിന്നലെയാ ഇത് വഴി ആദ്യമായി പോയത്
@gazalitripstipswayanadanvl19003 жыл бұрын
Engnund
@arshadswaliha71603 жыл бұрын
ട്യൂവീലറില പോയത് അടിപൊളി ഫീലിംഗ്
@siddiquethuruthi6 жыл бұрын
കുറച്ചു മാസം മുംബ് ഞാന്‍ വയനാട് പോയത് ഈ വഴിയിലൂടെയായിരുന്നു ....
@barjeeshtk7 жыл бұрын
Woww.. Nice video.. ഇങ്ങനെ ഒരു ചുരം കേരളത്തില്‍ ഉണ്ടായിരുന്നോ
@rifasrifas98527 жыл бұрын
barjeesh tk Ss.... njan oru paad thavana suzuki accesumayi adu via wayantil poyitund
@gazalitripstipswayanadanvl19007 жыл бұрын
Yaa
@muhammadansar49146 жыл бұрын
makkuttam churam kayariyittundo
@ashilantony14035 жыл бұрын
വയനാട് full churama
@jithinnu18686 жыл бұрын
Bro nannnayitude luv ur vids
@gazalitripstipswayanadanvl19006 жыл бұрын
Thank you
@sparedeath02076 жыл бұрын
Powli
@gazalitripstipswayanadanvl19006 жыл бұрын
Thanks
@shinuamrutha59475 жыл бұрын
Pedikkum njan poyittundu
@shamsheeracshamsheer28936 жыл бұрын
ഊട്ടിയിൽ പോകു..... ഇക്കാ..😄👌
@anupathiyattil45986 жыл бұрын
gud work ..
@premjith6236 жыл бұрын
Chetta Nalla Video .Nalla Vivaranam. Good . Best Wishes.
@gazalitripstipswayanadanvl19006 жыл бұрын
Thanks
@pratheeshp61946 жыл бұрын
Adipoli voice
@bijibinu62166 жыл бұрын
Ennum കയറി ഇറങ്ങിയ ചുരം. പിന്നെ bro kannur കാരെല്ലാം ഈ വഴിയാ pokare
@shajinml90586 жыл бұрын
കൊള്ളാം..
@BORNHUNGRYByMinnu6 жыл бұрын
Which app are you using ti edit your thumbnail??
@gazalitripstipswayanadanvl19006 жыл бұрын
iMovie Photoshop
@TimePass-hp4oq4 жыл бұрын
Kollaam kaanaathathu venam idaan
@ജീവിതംഎപ്പോഴുംസ്വപ്നമാണ്6 жыл бұрын
Camera pora local ayi edutha pole kutachu koodi mecha peduthoo sujith ettane pole kurachu standerd ayi cheyyoo
@sudheeshsudhia.p.14366 жыл бұрын
ഇരിട്ടി to മാനന്തവാടി ?
@gazalitripstipswayanadanvl19006 жыл бұрын
Mm
@janestanly15896 жыл бұрын
Noooo മാനന്തവാടി to ഇരിട്ടി
@raveendranmp6076 жыл бұрын
Nice voice...
@abidaka20076 жыл бұрын
Good nice trip
@gazalitripstipswayanadanvl19006 жыл бұрын
Thanks
@mishalmuhammed23556 жыл бұрын
Thanks for this Video✌😊
@yousafkpm65456 жыл бұрын
പൊളിച്ചു മുത്തേ
@alizehkausar45686 жыл бұрын
Superrrr duperrrr yaar
@gazalitripstipswayanadanvl19006 жыл бұрын
Thanks
@sabnathodengal48816 жыл бұрын
Nice
@ഇഷ്കിന്തീരം6 жыл бұрын
സൂപ്പർ ഇതുവരെ വയനാട് poyittilla pokanam എന്ന agraham und
@gazalitripstipswayanadanvl19006 жыл бұрын
You are welcome
@ashilantony14035 жыл бұрын
common man
@tripworld255 жыл бұрын
Theerchayaayum vayanad poyirikkanam Ente channelum koodi onn subscribe cheyyanam please
@neerajadjose86275 жыл бұрын
Try munnar to mamalakandam (neriyamangalam - kuttampuzha route)
@varunkurian86135 жыл бұрын
SH 59 : K. H. Road (Kerala Hill Highway) PALCHURAM vazhiyaano?
@sudheeshn98795 жыл бұрын
Athe. Hill highway aralam-Manathana-Kottiyur-ambayathodu-Palchuram-talappuzha-Mananthavady