കേരളത്തിലെ ഏറ്റവും വലിയ ആട് ഫാം | goat farm in kerala malayalam | todays goat farm thrissur

  Рет қаралды 213,421

SANCHARI TRAVEL WORLD

SANCHARI TRAVEL WORLD

3 жыл бұрын

കേരളത്തിലെ ഏറ്റവും വലിയ ആട് ഫാം | | todays goat farm thrissur | ഇത്രയും കുറഞ്ഞ വിലയിൽ ആടുകളെ കേരളത്തിൽ എങ്ങും ലഭിക്കില്ല | biggest goat farm in kerala | കേരളത്തിലെ ഏറ്റവും വലിയ ആട് ഫാം
Location and Contact Number of Todays Goat Farm:
Location: Thrissur- Konatthukkunnu-Near Pattayapada Masjid- Todays Farm( Hussain ikka aad farm)തൃശ്ശൂരിൽ നിന്ന് കൊണോത്തുകുന്നു( തൃശൂർ കൊടുങ്ങല്ലൂർ റൂട്ട് ) പട്ടയപ്പാട മുസ്ലിം പള്ളി മതിലോനോട് ചേർന്ന് (പള്ളിക്കു മുൻപ്) ഇടത്തോട്ടു ഉള്ള വഴി
Contact Number: 9846863906, 7306814240
See the video: biggest goat farm in kerala കേരളത്തിലെ ഏറ്റവും വലിയ ആട് ഫാം. If you liked the video don't forget to subscribe. To Subscribe Please click on the below given link:
Subscribe: / @sancharitravelworld
നിങ്ങളുടെ കഴിവുകൾ അല്ലെങ്കിൽ നിങ്ങളുടെ വാഹനമോ, വീടോ, ഫാമോ, അങ്ങനെ എന്തെങ്കിലും
ഞങ്ങളുടെ ചാനലിലൂടെ കാണിക്കണമെങ്കിൽ ഞങ്ങളുമായി ബന്ധപെടുക:8075304360( WhatsApp Number)
Music: KZbin Library Audio, Sonatina No 2 in F Major Allegro - Joel Cummins
Like, Subscribe & Share
You tube - / @sancharitravelworld
Facebook - / sancharitravelworld
Twitter - / sancharitravel
Instagram - / sancharitravelworld2019
Sanchari Travel World എന്ന യൂട്യൂബ് ചാനലിൻ്റെ ഉദ്ദേശം:
ചാരിറ്റി പ്രവർത്തനങ്ങൾക്ക് ഫണ്ട് കണ്ടെത്തുന്നതിനു വേണ്ടി തുടങ്ങിയ KZbin ചാനലാണ്.
ചാരിറ്റി പ്രവർത്തനങ്ങൾ എന്നും നടത്തേണ്ട ആവശ്യം വരുമ്പോൾ നമ്മളെ സഹായിച്ച വ്യക്തികളുടെ അടുത്തേക്ക് വീണ്ടും സഹായിക്കാൻ സഹായമഭ്യർത്ഥിച്ച് ചെല്ലുമ്പോൾ ഒരു പക്ഷേ അവർക്ക് തരുവാൻ മടി തോന്നുന്ന അവസരങ്ങളുണ്ട്. അവരെയും കുറ്റം പറഞ്ഞിട്ട് കാര്യമില്ല എല്ലാവർക്കും സഹായിക്കാൻ കഴിയുന്ന പരിധികളുണ്ട്.
നമുക്ക് അർക്കും ലക്ഷങ്ങൾ കൊടുത്ത് നിർധനരായവരെ, അശരണരായവരെ, രോഗികളെ, ഭവനം ഇല്ലാത്തവരെ, അങ്ങനെ സമൂഹത്തിൽ കഷ്ടം അനുഭവിക്കുന്ന വിവിധ നിലകളിലുള്ള ജനങ്ങളെ, സഹായിക്കാൻ കഴിയില്ല; എന്നാൽ നിങ്ങൾക്ക് ചെയ്യാവുന്ന ഒന്നുണ്ട് മുകളിലുള്ള ലിങ്ക് ക്ലിക്ക് ചെയ്ത് സബ്സ്ക്രൈബ് ചെയ്യൂ; ഈ ചാനൽ സബ്സ്ക്രൈബേഴ്സും വ്യൂവേഴ്സും കൂടുന്നതിനനുസരിച്ച് യൂട്യൂബ് ചാനൽ നൽകുന്ന പണം ചാരിറ്റി പ്രവർത്തനങ്ങൾക്ക് ചെയ്യുവാൻ വിനിയോഗിക്കാൻ വേണ്ടിയാകുന്നു.
നല്ല മനസ്സുള്ളവർ സഹകരിക്കുക
Sanchari Travel World - A Travelogue for Charity.
പ്രകൃതി ഭംഗി തേടിയുള്ള യാത്രകൾ, നല്ല നാടൻ രുചി കൂട്ടുകൾ, വാഹന വിശേഷങ്ങൾ, അങ്ങനെ നിങ്ങൾ ഇഷ്ടപ്പെടുന്നത് എല്ലാം...
Exploring Places, Road trips, Discovering Natures Beauty, Adventures & Wild life, Tasty Food Places,Making and Recipes, Information About New Launches, Products, Houses & Vehicles And much more...

Пікірлер: 207
@cineworld4358
@cineworld4358 3 жыл бұрын
Goats and Goat meat at such a cheap price, unbelievable, Great Information and fantastic video team sanchari
@SANCHARITRAVELWORLD
@SANCHARITRAVELWORLD 3 жыл бұрын
Thank you
@malluthetraveller8166
@malluthetraveller8166 3 жыл бұрын
Poli...very informative...Thank u for showing different types of goat...
@SANCHARITRAVELWORLD
@SANCHARITRAVELWORLD 3 жыл бұрын
Thank you
@mariammaoommen2351
@mariammaoommen2351 3 жыл бұрын
Awesome video and information.... Heartful thanks to sanchari travel world for a beautiful presentation.....
@SANCHARITRAVELWORLD
@SANCHARITRAVELWORLD 3 жыл бұрын
Thank you
@dulquerofficial7557
@dulquerofficial7557 3 жыл бұрын
One of the spacious farm I have ever seen....excellent work...May god shower his blessing upon them....
@SANCHARITRAVELWORLD
@SANCHARITRAVELWORLD 3 жыл бұрын
Thank you
@aksaanish3465
@aksaanish3465 3 жыл бұрын
Beautiful farm in 10 Acres...😍😍😍
@SANCHARITRAVELWORLD
@SANCHARITRAVELWORLD 3 жыл бұрын
Thank you
@daysofhopechengannur3278
@daysofhopechengannur3278 3 жыл бұрын
Wow superb farm review, will be useful for goat farmers, great job , awesome video, well explained
@SANCHARITRAVELWORLD
@SANCHARITRAVELWORLD 3 жыл бұрын
Thank you
@aneesmv5243
@aneesmv5243 3 жыл бұрын
Bro കുറച്ച് important questions വിട്ടുപോയി. 1-എന്താണ് fud കുടുക്കുന്നെ, 2-expense എങ്ങനാണ് per ആട് എന്ന കണക്കിൽ. 3-ഗവമെന്റ്ൽ നിന്നുള്ള അനുകൂല്യങ്ങൾ if any 4- ഇത്രയും സ്പേസ് പുല്ല് വളർത്തിയാൽ മുതലാവുമോ ....... അങ്ങനെ സാദാരണ വളർത്താനാഗ്രഹിക്കുന്ന ഒരാൾക്കുണ്ടാകുന്ന സംശയങ്ങൾ കുറച്ചൊക്കെ വിട്ടുപോയി, ചില ചോദ്യങ്ങൾ repeats ആവുകയും ചെയ്തു. Anyway full watched and congts 👍
@SANCHARITRAVELWORLD
@SANCHARITRAVELWORLD 3 жыл бұрын
Thank you so much. തീർച്ചയായും ഇനിയുള്ള ഫാമുകളുടെ വീഡിയോ എടുക്കുമ്പോൾ ഈ ചോദ്യങ്ങൾ കൂടെ ഉൾപ്പെടുത്തുന്നത് ആയിരിക്കും. നല്ലതായാലും ചീത്തയായാലും തുറന്നു പറയുമ്പോൾ ഞങ്ങൾക്ക് ലഭിക്കുന്നത് പ്രചോദനം മാത്രമല്ല ചില അറിവുകൾ കൂടിയാണ് 😍😍👍👍
@ushaoommen3460
@ushaoommen3460 3 жыл бұрын
Nice video....loved it and appreciated...
@SANCHARITRAVELWORLD
@SANCHARITRAVELWORLD 3 жыл бұрын
Thank you
@unais.pparammal5220
@unais.pparammal5220 3 жыл бұрын
ഈ ആടുകളെ വീട്ടിലെ ആടുകളുടെ കൂടെ ഇട്ട് കഴിഞ്ഞാൽ തീർന്നു.... ചുരുങ്ങിയത് ഒരു മാസമെങ്കിലും ഈ ആടുകളെ observation വെക്കണം, ppr vaccination എടുക്കാതെ ഇയാൾ എൻത് ദൈര്യത്തിലാണ് മറ്റുള്ളവർക്ക് വളർത്താൻ കൊടുക്കുന്നത്?? Quality breed നെ മാത്രം വിൽക്കുന്ന സ്ഥലത്ത് നിന്നും ആടിനെ വാങ്ങുക .....
@mad_bomb22
@mad_bomb22 3 жыл бұрын
സത്യം
@unais.pparammal5220
@unais.pparammal5220 3 жыл бұрын
ഞാൻ 13 വർഷമായി goat farming ചെയ്യുന്നുൺട് തുടക്കത്തിൽ 6 quality ഉള്ള മലബാരി ആടുകളെ 2 വർഷം പോറ്റി വളർത്തി കാര്യങ്ങൾ ഒക്കെ മനസ്സിലാക്കിയതിനു ശേഷം കൊണ്ടൊട്ടിയിൽ നിന്നും 2 സിരോഹി ആടുകളെ 650 കിലോക്ക് കൊടുത്ത് വാങിചു എൻറ്റെ അറിവില്ലായ്മ കൊണ്ട് വീട്ടിലെ മുഴുവൻ ആടുകൾക്കും വില്ലൻ ചുമയും മൂത്രം ചുവന്ന കളറും ക്ഷീണവും ഭക്ഷണം ഇല്ലായ്മയും Dr വിളിച്ചപ്പോൾ പുറത്ത് നിന്നും വന്ന ആടിനെ ചുരുങ്ങിയത് ഒരു മാസം observation നും ppr vaccsination നും നമ്മുടെ നാട്ടിലെ തീറ്റ കൊടുത്ത് ശീലിപ്പിക്കലും നിർബന്ധമാണെന്ന് പറഞ്ഞു....ഇത് പൂതുതായ് തുടങ്ങുന്നവർക് വേണ്ടി എൻറ്റെ experience ആണ്
@muhammedkanathil338
@muhammedkanathil338 3 жыл бұрын
@@unais.pparammal5220 നമ്പർ പ്ലീസ്... 6238 575 574
@ansutouroperators440
@ansutouroperators440 3 жыл бұрын
This was really amazing to watch , the way he is keeping and caring is fabulous
@SANCHARITRAVELWORLD
@SANCHARITRAVELWORLD 3 жыл бұрын
Thank you
@ajithmathew9454
@ajithmathew9454 3 жыл бұрын
വീഡിയോ നന്നായിരിക്കുന്നു .
@SANCHARITRAVELWORLD
@SANCHARITRAVELWORLD 3 жыл бұрын
Thank you
@user-sl1tb2eh3b
@user-sl1tb2eh3b 3 жыл бұрын
പട്ടെപാടം എന്നാണ് സ്ഥലത്തിന്റെ പേര്... നോക്കി വാങ്ങുക ppr വാക്സിൻ എടുക്കുക ചാവാതെ കിട്ടിയാൽ കുഴപ്പമില്ല ഇവർ ഇറച്ചികായുള്ള ആടുകളെ ആണ് കൂടുതലും കൊണ്ടുവരുന്നത് അതിൽ നോക്കി വാങ്ങണം ഇൻബിറീഡിങ് നടക്കാൻ സാധ്യത ഉണ്ട് എന്റെ കൂട്ടുകാരൻ വാങ്ങിയ ഒരെണ്ണം 2 ദിവസം കഴിഞ്ഞു ചത്തു ഒന്നിന് കുഴപ്പമില്ല കൊണ്ടുവന്നതിനു ശേഷം ഇൻജെക്ഷൻ എടുത്തിരുന്നു
@SANCHARITRAVELWORLD
@SANCHARITRAVELWORLD 3 жыл бұрын
👍
@angelvision9802
@angelvision9802 3 жыл бұрын
Goat farming business is a very profitable business...
@SANCHARITRAVELWORLD
@SANCHARITRAVELWORLD 3 жыл бұрын
Yes it is, Thank you for the feedback
@daisywilson2162
@daisywilson2162 3 жыл бұрын
Nallathayirikkunnu
@SANCHARITRAVELWORLD
@SANCHARITRAVELWORLD 3 жыл бұрын
Thank you
@alip2334
@alip2334 2 жыл бұрын
Best information
@SANCHARITRAVELWORLD
@SANCHARITRAVELWORLD 2 жыл бұрын
Thank you
@jabirjabi2454
@jabirjabi2454 3 жыл бұрын
Super you r voice super your video
@SANCHARITRAVELWORLD
@SANCHARITRAVELWORLD 3 жыл бұрын
Thank you so much 🙂
@muhammedali4768
@muhammedali4768 3 жыл бұрын
വളരെയധികം ഇഷ്ടപ്പെട്ടു
@SANCHARITRAVELWORLD
@SANCHARITRAVELWORLD 3 жыл бұрын
Thank you
@hopenewskerala2865
@hopenewskerala2865 3 жыл бұрын
Nice video,i think this is the place where we will get the hybreed goats in cheap rate
@SANCHARITRAVELWORLD
@SANCHARITRAVELWORLD 3 жыл бұрын
Thank you
@sabi56847
@sabi56847 2 жыл бұрын
Long time search found right farm
@SANCHARITRAVELWORLD
@SANCHARITRAVELWORLD 2 жыл бұрын
👍👍
@angelinasaloma9251
@angelinasaloma9251 3 жыл бұрын
Wow superb nice video 👍🏻👌
@SANCHARITRAVELWORLD
@SANCHARITRAVELWORLD 3 жыл бұрын
Thank you
@angelinasaloma9251
@angelinasaloma9251 3 жыл бұрын
Welcome
@antonypj217
@antonypj217 3 жыл бұрын
ദൈവം അനുഗ്രഹിക്കട്ടെ 👍
@SANCHARITRAVELWORLD
@SANCHARITRAVELWORLD 3 жыл бұрын
Thank you
@rejijoseph9069
@rejijoseph9069 2 жыл бұрын
ഏതു ദൈവം അടുദൈവമോ
@rejijoseph9069
@rejijoseph9069 2 жыл бұрын
മൃഗത്ത്വപരമായി ചിന്തിക്കുന്ന ആളാണ്. അതാണ്. അടുപിടുത്തമാണ് ഏധാർത്ഥത്തിൽ നടക്കുന്നത് .
@Chinnu-im9oi
@Chinnu-im9oi 3 жыл бұрын
Wow superb farm, first time seeing such a big farm, thanks for the valuable informative video
@SANCHARITRAVELWORLD
@SANCHARITRAVELWORLD 3 жыл бұрын
Thank you
@kunhiramankp6282
@kunhiramankp6282 2 жыл бұрын
Verygood
@SANCHARITRAVELWORLD
@SANCHARITRAVELWORLD 2 жыл бұрын
Thanks
@vinayankarimbil886
@vinayankarimbil886 2 жыл бұрын
Super
@SANCHARITRAVELWORLD
@SANCHARITRAVELWORLD 2 жыл бұрын
Thank you
@jafferdriver4306
@jafferdriver4306 3 жыл бұрын
👍👍
@SANCHARITRAVELWORLD
@SANCHARITRAVELWORLD 3 жыл бұрын
Thank you
@harispkm7896
@harispkm7896 2 жыл бұрын
Good price
@SANCHARITRAVELWORLD
@SANCHARITRAVELWORLD 2 жыл бұрын
😍👍
@sreemathitv9573
@sreemathitv9573 3 жыл бұрын
ഇതിനൊക്കെ പണ്ട് രോഗം പോലെ ശരീരത്തിൽ സാധാരണയിൽനിന്ന് വ്യത്യസ്തമായി കാണുന്നു ഇത് രോഗം ആയി മനുഷ്യർക്ക്‌ വരുമായിരിക്കും
@nisarkv-sq8dv
@nisarkv-sq8dv 3 жыл бұрын
Labamulla..kachavadam...
@rajalekshmi6933
@rajalekshmi6933 3 жыл бұрын
Ellam filim name, milkum kittumallo, kanan nalla bhangi
@SANCHARITRAVELWORLD
@SANCHARITRAVELWORLD 3 жыл бұрын
Thank you
@JessyRaju-qo7lt
@JessyRaju-qo7lt 13 күн бұрын
Sariya
@iqkunju6223
@iqkunju6223 3 жыл бұрын
നല്ല ഒരു ബിസിനസ്.. വിലക്കുറവ് എങ്കിൽ സന്തോഷം..
@SANCHARITRAVELWORLD
@SANCHARITRAVELWORLD 3 жыл бұрын
👍👍
@faizanirfan7553
@faizanirfan7553 3 жыл бұрын
If we visit nd buy 2 or 3 small goats .which over all together form more than 25kg... Will they give for 350rs Or should we pay 400?
@SANCHARITRAVELWORLD
@SANCHARITRAVELWORLD 3 жыл бұрын
May be not, as per the discussion in video it's 350 for more than 25kg per goat. May be you should pay 400 itself
@angathayfarm8079
@angathayfarm8079 3 жыл бұрын
👍👍👍
@SANCHARITRAVELWORLD
@SANCHARITRAVELWORLD 3 жыл бұрын
Thank you
@SANCHARITRAVELWORLD
@SANCHARITRAVELWORLD 3 жыл бұрын
Thank you
@sheejasheeja628
@sheejasheeja628 3 жыл бұрын
Enikku oru attin kunjine venam 8,10 kilo weight ullathu .. enthu vilayakum?
@SANCHARITRAVELWORLD
@SANCHARITRAVELWORLD 3 жыл бұрын
Please call on the number given in the video or description for more details. Thank you
@arackalfarm7385
@arackalfarm7385 3 жыл бұрын
👏👏👏👏👏😍😍😍😍
@SANCHARITRAVELWORLD
@SANCHARITRAVELWORLD 3 жыл бұрын
Thank you 😍😍
@anumon8524
@anumon8524 3 жыл бұрын
0:1-0:54 Like Krishidheepam, Good effort ❤️❤️
@SANCHARITRAVELWORLD
@SANCHARITRAVELWORLD 3 жыл бұрын
Thank you 😍😍
@prasadpitt8443
@prasadpitt8443 2 жыл бұрын
ഈ സ്ഥലത്ത് മാത്രമേ കാണു ഈ വില..നിങ്ങൾക്ക് സംഗികളെ എതിർക്കാനെങ്കിലും ഇതിന്റെ വില കുറച്ചു കേരളം മൊത്തം ആടും ബീഫും തീറ്റിച്ചൂടെ..ഇതിപ്പോ സംഗിന്ന് പേര് മാത്രം മിച്ചം..🤤😜
@hydroospm2339
@hydroospm2339 2 жыл бұрын
വില കൂടുതലാണ് ഏട്ടാ
@hamsa0123
@hamsa0123 3 жыл бұрын
എല്ലായിടയ്ത്തും ആടിന്റെ റിട്ടയിൽ വിലയണിത് പിന്നെ എന്തു കുറവ്?
@SANCHARITRAVELWORLD
@SANCHARITRAVELWORLD 3 жыл бұрын
എല്ലായിടത്തും ഈ വില അല്ല, ഞങ്ങളുടെ നാട്ടിൽ 400-500 range ആണ് വില. ഇവിടെ പിന്നെ ആൺ പെൺ വ്യത്യാസമില്ല, എല്ലാ ബ്രീഡിനും ഈ ഒറ്റ വില തന്നെയാണ്
@rrr9008
@rrr9008 2 жыл бұрын
ചേട്ടാ വിഡിയോ സൂപ്പർ ആണ് .ഡെലിവറി ഉണ്ടോ
@SANCHARITRAVELWORLD
@SANCHARITRAVELWORLD 2 жыл бұрын
Thank you bro, for more details pls contact in the number given in description
@abdulrahimanrahiman2341
@abdulrahimanrahiman2341 2 жыл бұрын
athinte kodalum tholiyum yellinte thookavum kazhichulla vilayanno
@vishnuprasad234
@vishnuprasad234 4 ай бұрын
Live ratee ayirikum
@pvfkvk7084
@pvfkvk7084 3 жыл бұрын
Endon vilakkuravedayi🥶🥶🥶🥶🥶🥶🥶🥶
@antonykt46
@antonykt46 2 жыл бұрын
Sound കുറവ് ഉണ്ട്
@nizamm7461
@nizamm7461 2 жыл бұрын
350 ചെറിയ വില അല്ല കിട്ടാനുണ്ട്
@rosammamathew2919
@rosammamathew2919 3 жыл бұрын
Good.Anikku.Adina.valara.Ezttamanu..Njan.Adina.Naratha.12.year.Valarthyyittundu.Eppol.sahachariyam.Ellathathu.kondu.Valarthunnilla.
@SANCHARITRAVELWORLD
@SANCHARITRAVELWORLD 3 жыл бұрын
😍😍👍👍
@sabi56847
@sabi56847 2 жыл бұрын
Good farm,volume is too less
@SANCHARITRAVELWORLD
@SANCHARITRAVELWORLD 2 жыл бұрын
Thank you. Sorry for the low volume
@salmanul1234
@salmanul1234 3 жыл бұрын
മലപ്പുറം ജില്ലയിലും 350ഉള്ളു സുഹൃത്തേ തള്ളരുത് 🙏
@SANCHARITRAVELWORLD
@SANCHARITRAVELWORLD 3 жыл бұрын
😍😍👍👍
@kmhfaisal
@kmhfaisal 2 жыл бұрын
Exactly correct
@mujeeburrahman1534
@mujeeburrahman1534 2 жыл бұрын
350രൂപക്ക് ക്രോസ്സ് ബ്രീഡ് ആടുകൾ മലപ്പുറത്തു ലഭിക്കുമോ?ഉണ്ടെങ്കിൽ നമ്പർ തരുമോ
@mohamedsaleemka8904
@mohamedsaleemka8904 2 жыл бұрын
മലപ്പുറത്ത് ഈ റേറ്റിലും അതിലും കുറച്ചും കിട്ടും
@mujeeburrahman1534
@mujeeburrahman1534 2 жыл бұрын
@@mohamedsaleemka8904മലപ്പുറത്തെ വിടെയാണ്,നമ്പർ തരാമോ?
@malayalamfilim5927
@malayalamfilim5927 3 жыл бұрын
ഇത് ഫാം alla ഇറച്ചി kada ആണ് 😡😡😡😡😡😡😡😡😡😡😡😡😡🙏🙏🙏🙏🙏🙏🙏🙏
@muralidharan8315
@muralidharan8315 3 жыл бұрын
Irachi vettukarante mrugasneham
@mahesh736
@mahesh736 3 жыл бұрын
Evideya unni place
@SANCHARITRAVELWORLD
@SANCHARITRAVELWORLD 3 жыл бұрын
Thrissur
@issmile9649
@issmile9649 2 жыл бұрын
കേരളത്തിൽ എവിടെയെങ്കിലും പോത്തും കുട്ടികളെ കിട്ടുമോ
@johnam2459
@johnam2459 3 жыл бұрын
350 രൂപവില കുറവല്ല.
@SANCHARITRAVELWORLD
@SANCHARITRAVELWORLD 3 жыл бұрын
😍😍👍
@msworld109
@msworld109 3 жыл бұрын
കാസർഗോട്ടേക് ഡെലിവറി ഉണ്ടോ
@SANCHARITRAVELWORLD
@SANCHARITRAVELWORLD 3 жыл бұрын
Pls call on the number given in the description
@shajujose9527
@shajujose9527 2 жыл бұрын
ഇക്കാ മലബാറി ആടുകൾ ഇപ്പോ ഉണ്ടോ
@SANCHARITRAVELWORLD
@SANCHARITRAVELWORLD 2 жыл бұрын
Please contact on the number given in the video or description
@kpcmedia3582
@kpcmedia3582 2 жыл бұрын
എത്ര വിലയാ ആടിന്
@lukmanhakkim891
@lukmanhakkim891 3 жыл бұрын
Faamallaattooo pookoo
@vmhrz434
@vmhrz434 3 жыл бұрын
Kg 350 അല്ല 600 എന്നു എഴുത്
@Rasheed-PS
@Rasheed-PS 3 жыл бұрын
600 എന്ന് പറയുന്നല്ലോ 😊 തള്ള് ടൈറ്റിൽ ആണല്ലെ 😄
@SANCHARITRAVELWORLD
@SANCHARITRAVELWORLD 3 жыл бұрын
ഏതൊരു കടയിലും ഹോൾസെയിൽ വിലയ്ക്ക് സാധനം എടുക്കുമ്പോൾ അല്ലേ വില കുറയുന്നത്. 600 എന്നുപറയുന്നത് 25 കിലോയിൽ താഴെ ഉള്ളതാണ്, പിന്നെ ഈ 350ൽ ആണെന്നോ, പെണ്ണെന്നോ, ഇന്ന ബ്രീഡ് എന്നോ വ്യത്യാസമില്ല...
@yousufpm8396
@yousufpm8396 2 жыл бұрын
ഇദ്ദേഹത്തിന്റെ കോൺടാക്ട് നമ്പർ കിട്ടുമോ?pls
@SANCHARITRAVELWORLD
@SANCHARITRAVELWORLD 2 жыл бұрын
Number given in description
@vargesevjosephv
@vargesevjosephv 3 жыл бұрын
അന്യസംസ്ഥാനത്തുനിന്നും കൊണ്ടുവന്നു കച്ചോടം നടത്തുന്നതിനു ഫാം എന്നാണോ പറയുന്നത്?
@SANCHARITRAVELWORLD
@SANCHARITRAVELWORLD 3 жыл бұрын
അവിടെ പശുക്കളും ആടുകളും ധാരാളം ഉള്ളതുകൊണ്ടാണ് ഫാം എന്ന് പറയുന്നത്. പിന്നെ അന്യ സംസ്ഥാനത്തു നിന്ന് ആടുകളെ ധാരാളം കൊണ്ടുവന്ന് കച്ചവടം ചെയ്യുന്നുമുണ്ട്, അതുകൊണ്ട് അത് ഫാം അല്ലാതാകുന്നില്ലല്ലോ. ആളുകൾ ഫാം തുടങ്ങുന്നതുതന്നെ വരുമാന മാർഗ്ഗത്തിന് വേണ്ടിയാണല്ലോ. പശു ആട് ,കോഴി, എന്നിവയെല്ലാം വളർത്തുകയും, നല്ല വില കിട്ടുകയാണെങ്കിൽ കൊടുക്കുകയും ചെയ്യുമല്ലോ.
@SANCHARITRAVELWORLD
@SANCHARITRAVELWORLD 3 жыл бұрын
"farm" 1. അനാഥശിശുക്കൾക്കുള്ള മന്ദിരം (നാമം) 2. എടുക്കുക (ക്രിയ) 3. ഏൽക്കുക (ക്രിയ) 4. കുത്തക കൊടുക്കുക (ക്രിയ) 5. കൃഷി ചെയ്യുക (ക്രിയ) 6. കൃഷിത്തോട്ടം (നാമം) 7. കൃഷിത്തോട്ടത്തിലെ വീട്‌ (നാമം) 8. കൃഷിത്തോട്ടത്തിലെ വീട് (ക്രിയ) 9. കൃഷിത്തോട്ടത്തിലെ വീട് (നാമം) 10. കൃഷിഭൂമി (നാമം) 11. കൃഷിയിറക്കുക (ക്രിയ) 12. കൊഴുനിലം (നാമം) 13. കൊഴുനിലം (നാമം) 14. ജന്തുക്കളെ വളർത്തുന്ന സ്ഥലം (നാമം) 15. പാട്ടത്തിൻ ഏൽപിക്കുക (ക്രിയ) 16. മേച്ചിൽസ്ഥലം (ക്രിയ) 17. വളർത്തുമൃഗങ്ങളെ വളർത്തുന്ന സ്ഥലം (നാമം) 18. വാണിജ്യാടിസ്ഥാനത്തിൽ ജന്തുക്കളെ വളർത്തുക (ക്രിയ) 19. വിളനിലം (നാമം)
@sjk....
@sjk.... 3 жыл бұрын
@@SANCHARITRAVELWORLD 😄👌👌
@SANCHARITRAVELWORLD
@SANCHARITRAVELWORLD 3 жыл бұрын
@@sjk.... Thank you
@cpgaffurpallath.p.s5754
@cpgaffurpallath.p.s5754 3 жыл бұрын
കണ്ണിൽ കരട് തടഞ്ഞാൽ കാഴ്ച ക്ക് കുറവ് സ്വാഭാവികം
@hasiazmibros6728
@hasiazmibros6728 2 жыл бұрын
ഈ വിലക്ക് പാലായിടത്തും കിട്ടാനുണ്ട് ഇതിലും കുറച്ചു കൊടുക്കാൻ കഴിയോ 300.320 റേഞ്ചിൽ
@tm5397
@tm5397 3 жыл бұрын
ഇതിലും വില കുറവാണ് ഞങ്ങളുടെ നാട്ടിൽ
@nisarkv-sq8dv
@nisarkv-sq8dv 3 жыл бұрын
Evide..bro.
@SANCHARITRAVELWORLD
@SANCHARITRAVELWORLD 3 жыл бұрын
എവിടെ?
@martinjohn5547
@martinjohn5547 3 жыл бұрын
എവിടാ നാട് ? ആടിനെ വാങ്ങാനാ ....
@josephthomas3059
@josephthomas3059 3 жыл бұрын
Nadan, malabari okke ayirikkum.
@hasiazmibros6728
@hasiazmibros6728 2 жыл бұрын
എവിടെ എത്ര
@mannarkkadrasheedrasheed8140
@mannarkkadrasheedrasheed8140 2 жыл бұрын
ആടിനു ഒരിക്കലും പച്ച പുല്ലു കൊടുക്കരുത് ഉണക്ക പുല്ല് ഉണക്ക ഇലകൾ കൊടുക്കുക പിന്നെ 50 പെണ് ആടിനു ഒരു ആണ് ആട് ഇങ്ങിനെ സെക്ഷൻ തിരിക്കണം
@mannarkkadrasheedrasheed8140
@mannarkkadrasheedrasheed8140 2 жыл бұрын
ആടിനെ കുറിച്ചു കൂടുതൽ വിവങ്ങൾ അറിയാൻ ആട് കൂടുതൽ വളർത്തുന്ന രാജ്യങ്ങളിലുള്ള വീഡിയോസ് കാണുക ഭാഷ മനസ്സിലായില്ലെങ്കിലും അവരുടെ വീഡിയോസ് ശ്രദ്ധധിക്കുക
@SANCHARITRAVELWORLD
@SANCHARITRAVELWORLD 2 жыл бұрын
😍😍👍👍
@nazar348
@nazar348 2 жыл бұрын
550 രൂപ മലപ്പുറം ഇവിടെയും കിട്ടും
@SANCHARITRAVELWORLD
@SANCHARITRAVELWORLD 2 жыл бұрын
😍👍
@mdsabu3448
@mdsabu3448 3 жыл бұрын
എല്ലാടുത്തും ഈ വില തന്നെയാണ്.
@electrotech5470
@electrotech5470 3 жыл бұрын
Edukkunnavar ellam pottanmar...ayirikkummm😂😂😂😂
@skylab8241
@skylab8241 3 жыл бұрын
ഹുസ്സൈൻകായുടെ nomber തരൂ
@SANCHARITRAVELWORLD
@SANCHARITRAVELWORLD 3 жыл бұрын
Number given in the description
@gireeshvlv440
@gireeshvlv440 2 жыл бұрын
3മാസം പ്രായമുള്ള കുട്ടികൾ എത്ര രൂപ വിലവരും
@SANCHARITRAVELWORLD
@SANCHARITRAVELWORLD 2 жыл бұрын
എല്ലാം തൂക്കത്തിന് അനുസരിച്ചാണ് വില കൂടുതൽ വിവരങ്ങൾ അറിയുവാൻ ഡിസ്ക്രിപ്ഷനിൽ കൊടുത്തിരിക്കുന്ന നമ്പറിൽ കോൺടാക്ട് ചെയ്യാം
@thomsonvj9069
@thomsonvj9069 2 жыл бұрын
എടുക്കല്ലേ പണികിട്ടും, ഉറപ്പാ
@sudeerth8246
@sudeerth8246 2 жыл бұрын
കോണോത് കുന്നല്ല കോണത്തു കുന്നു
@SANCHARITRAVELWORLD
@SANCHARITRAVELWORLD 2 жыл бұрын
😍😍👍👍
@vtsthangal6720
@vtsthangal6720 3 жыл бұрын
എല്ലാ സ്ഥലത്തും ഈ വില തന്നെയാണ്
@sinansameer101
@sinansameer101 3 жыл бұрын
മലപ്പുറം ഉണ്ടോ
@jobykn0731
@jobykn0731 2 жыл бұрын
വില ഒരു കുറവും ഇല്ല ചുമ്മാ ഒരു പരസ്യം മാത്രം
@hamidceedirakath4724
@hamidceedirakath4724 2 жыл бұрын
Dear ഇവരുടെ മൊബൈൽ നമ്പർ കിട്ടുമോ
@SANCHARITRAVELWORLD
@SANCHARITRAVELWORLD 2 жыл бұрын
Phone number given in the description
@hamidceedirakath4724
@hamidceedirakath4724 2 жыл бұрын
@@SANCHARITRAVELWORLD sa
@meandme4554
@meandme4554 3 жыл бұрын
Sthalam evideya
@SANCHARITRAVELWORLD
@SANCHARITRAVELWORLD 3 жыл бұрын
Thrissur
@sunilkv9427
@sunilkv9427 3 жыл бұрын
ഫാമും ഇറച്ചി കടയും തിരിച്ചറിയാൻ പഠിക്കു ആദ്യം!!!!! എന്നിട്ട് വീഡിയോ ചെയ്യാൻ ഇറങ്ങ്..... 😄😄😂😂 ഇങ്ങനെ കുറെ യൂട്യൂബ് ചാനലുകൾ ഇറങ്ങിയിട്ടുണ്ട് ആളുകളെ ഓരോന്ന് പറഞ്ഞു തെറ്റിദ്ധരിപ്പിക്കാൻ........
@shailabegm8812
@shailabegm8812 2 жыл бұрын
No onnu tharamo
@SANCHARITRAVELWORLD
@SANCHARITRAVELWORLD 2 жыл бұрын
number given in description
@divyaanilkumar2303
@divyaanilkumar2303 3 жыл бұрын
ആട് നെ ഇവിടെ ന്ന് വാങ്ങി. എല്ലാത്തിനും ചുമ യും കഫ കെട്ടും വന്നു. ഞങ്ങൾ ഒത്തിരി പൈസ കൊടുത്തു മരുന്ന് വാങ്ങി. ഒരെണ്ണം ചത്തു പോയി.
@SANCHARITRAVELWORLD
@SANCHARITRAVELWORLD 3 жыл бұрын
ഇങ്ങനെയും സംഭവങ്ങൾ ഉണ്ടായിട്ടുണ്ടോ?😢
@jeniles7394
@jeniles7394 3 жыл бұрын
@@SANCHARITRAVELWORLD yes
@anjithamohan1262
@anjithamohan1262 3 жыл бұрын
ഇതാണോ വിലകുറവ്, ഇതിലും കുറഞ്ഞ വിലയ്ക്ക് ഞങ്ങളുടെ നാട്ടിൽ കിട്ടാനുണ്ട്
@SANCHARITRAVELWORLD
@SANCHARITRAVELWORLD 3 жыл бұрын
@@anjithamohan1262 where?
@fasilfaisu1315
@fasilfaisu1315 3 жыл бұрын
@@anjithamohan1262 എവിടെയാണ്
@yoosufthalakkott4582
@yoosufthalakkott4582 8 ай бұрын
ഫാം അല്ല ഫാം എന്ന് പറയരുത് ഇറക്കുമതി
@shjacob5339
@shjacob5339 3 жыл бұрын
ഇതെന്താ വിലകുറവ് എന്ന് വലിയ കീറുവാണം. ഇത്‌ അറുത്തു കച്ചവടം
@vichuvichu8662
@vichuvichu8662 2 жыл бұрын
ഉസയിൻ ക്കാ വില കൂടുതലാണ് ആടിനെ തൂ റി ച്ചി ട്ടെ തൂക്കി തരാൻ പാടുള്ളു ഇല്ലങ്കിൽ ഞങ്ങളുടെ കാശു പോകും
@husainambazhakkod9025
@husainambazhakkod9025 2 жыл бұрын
no sent husain ikka
@SANCHARITRAVELWORLD
@SANCHARITRAVELWORLD 2 жыл бұрын
Number given in description
@shafanshafan4136
@shafanshafan4136 3 жыл бұрын
350 roopayennu paranju patikunnoda chette
@aromalrijo5829
@aromalrijo5829 2 жыл бұрын
Ph no
@SANCHARITRAVELWORLD
@SANCHARITRAVELWORLD 2 жыл бұрын
Number given in video or description
@mkashrafmk9688
@mkashrafmk9688 3 жыл бұрын
Very bad. It is a Market no farm
@johnyvargheset1341
@johnyvargheset1341 2 жыл бұрын
Phone no
@SANCHARITRAVELWORLD
@SANCHARITRAVELWORLD 2 жыл бұрын
Given in description
@kabeervlog6227
@kabeervlog6227 3 жыл бұрын
Sent mobile no
@SANCHARITRAVELWORLD
@SANCHARITRAVELWORLD 3 жыл бұрын
Number given in the description
@shariefmm9247
@shariefmm9247 2 жыл бұрын
@@SANCHARITRAVELWORLD ഹുസൈന്റെ nr..thrumoo
@bijuvinson968
@bijuvinson968 3 жыл бұрын
ഞാൻ വേടിച്ചിട്ടു പെട്ടു എന്റെ കാശും പോയി
@fasilfaisu1315
@fasilfaisu1315 3 жыл бұрын
എന്നതാ പറ്റി
@bijuvinson968
@bijuvinson968 3 жыл бұрын
@@fasilfaisu1315 പനിയും മൂക്കൊലിപ്പും ഉള്ളതായിരുന്നു 8 ദിവസം ഞാൻ നോക്കി പക്ഷേ ചത്തുപോയി
@jaisonmathew5256
@jaisonmathew5256 3 жыл бұрын
ഇവിടുന്ന് ആടിനെ വാങ്ങാം എന്നിട്ട് എന്നിട്ട് പി പി ആർ എടുക്കുകയാണെങ്കിൽ ലാഭം അല്ലാതെ 600 700 കിലോയ്ക്ക് ആടിനെ വാങ്ങിയാൽ എവിടെ എങ്ങനെ രക്ഷപ്പെടും
@user-sl1tb2eh3b
@user-sl1tb2eh3b 3 жыл бұрын
ചാവാതെ കിട്ടിയാൽ
@fasilfaisu1315
@fasilfaisu1315 3 жыл бұрын
ആട്ടിറച്ചി ഉപയോഗിക്കൂ ആരോഗ്യം വീണ്ടെടുക്കൂ ഹോട്ടലിൽ കേറി മട്ടൻ അടിച്ചാൽ മുടിഞ്ഞ് പോവും
@advchandy
@advchandy 2 жыл бұрын
Fraud brokers
@jayadev39
@jayadev39 3 жыл бұрын
മ്യൂസിക്കു കാരണം ഒരു കോപ്പും കേൾക്കുന്നില്ല.
@daisywilson2162
@daisywilson2162 3 жыл бұрын
Nallathayirikkunnu
@SANCHARITRAVELWORLD
@SANCHARITRAVELWORLD 3 жыл бұрын
Thank you
@SANCHARITRAVELWORLD
@SANCHARITRAVELWORLD 3 жыл бұрын
Thank you
39kgのガリガリが踊る絵文字ダンス/39kg boney emoji dance#dance #ダンス #にんげんっていいな
00:16
💀Skeleton Ninja🥷【にんげんっていいなチャンネル】
Рет қаралды 8 МЛН
水溜まりで見つけた青色の蛙を観察して心を癒した
0:11
ナイスマンniceman
Рет қаралды 4,6 МЛН
القطة الشجاعة 😭😭🐱 #shorts
0:38
7amoda Gaming
Рет қаралды 91 МЛН
ya murga ki ka ha #funny
0:18
Nemi Shorts
Рет қаралды 8 МЛН