ഈ വീഡിയോ ഷെയർ ചെയ്‌താൽ ഒരു അലമാര സമ്മാനം ഉണ്ട് ... വീഡിയോ കണ്ടിട്ട് LIKE, SHARE and SUBSCRIBE ചെയാൻ മറക്കല്ലേ
@AhammedKutty-tv9ty4 ай бұрын
😂😊
@MayaBibin5 ай бұрын
വീടില്ലാത്ത എനിക്ക് ചേട്ടൻ വീട് വെച്ചു തന്നു പക്ഷെ oru വീട്ടിലേക്കുള്ള oru സാധനവും മേടിക്കാൻ cash ഇല്ലാതെ വിഷമിച്ചിരുന്ന എനിക്ക് ഇത് കണ്ടപ്പോൾ ഒത്തിരി സന്തോഷമായി,6000 രൂപയ്ക്കു അലമാര. എല്ലാം നല്ല റേറ്റ് കുറവുണ്ട്. ദൈവം അനുഗ്രഹിക്കട്ടെ ❤
@muhammadaliali97755 ай бұрын
ഹായ്... ഇതുപോലെ വീഡിയോ ഇനിയും പ്രതീക്ഷിക്കുന്നു... ഫർണിച്ചർ വീഡിയോ കണ്ടതിൽ ഏറ്റവും നല്ല വീഡിയോ ഇത്രയും വില കുറവിൽ ഇത്രയും നല്ല ഫർണിച്ചർ വേറെ എവിടെയും കിട്ടൽ സാദ്യദ ഇല്ല എനിക്ക് ഇഷ്ട്ടമായത് 49900ഫുൾ സെറ്റ് ❤️❤️❤️❤️
@Primecoldyzzz5 ай бұрын
Afordable and elegant furniture
@vijayakumarrs19924 ай бұрын
Super video. Super discount. Super presentation. ❤❤❤
@premabanarjee51285 ай бұрын
Adipoliyanu chechi👍👏🌹❤️❤️❤️❤️❤️❤️❤️
@kunjumolp.k62485 ай бұрын
എല്ലാവർക്കും ഉപകാരപ്രദമായിട്ടുള്ള ഒരു ചാൻസ് ആണ്,,, തീർച്ചയായും ഞങ്ങൾ വരും അടുത്ത മാസം കേറി താമസം ആണ്,,, വരും ,,, 🙏🙏🙏🙏🙏 മാക്സിമം ഷെയർ ചെയ്തിട്ടുണ്ട് 👍
@jessykbabu81665 ай бұрын
Thanks
@padmasatheeshkumar91865 ай бұрын
ഓണാശംസകൾ അലമാരയും എല്ലാം കൊള്ളാം എല്ലാം നല്ല വില കുറവുണ്ട് ഒരുപാട് ഞങ്ങൾ യൂട്യൂബിൽ കാണാറുണ്ട് പക്ഷേ ഇത് നല്ല കുറവാണ്. ചേച്ചിക്കും ഓണാശംസകൾ ഞങ്ങൾ വാങ്ങും
@SureshBabu-qd6cs5 ай бұрын
ഓണാശംസകൾ ദീപു ചേട്ടാ നല്ല വിലക്കുറവുള്ള കടയാണ് .ഞങ്ങൾ പോകുന്നുണ്ട്❤❤❤
@shakeelarashed135 ай бұрын
Very nice good collection good quality affordable price
@sameenafarook25045 ай бұрын
Nalla quality products with affortable price 👍
@geethabalan83014 ай бұрын
ഒലിവ് furniture shop എറണാകുളത്തും ഒന്ന് തുടങ്ങിക്കൂടെ?. നല്ല സാധനങ്ങൾ വാങ്ങാനും ഇഷ്ടം പോലെ ആളുകൾ ഉണ്ടാകും.
@SafiyaSafiya-bi3dy5 ай бұрын
സൂപ്പർ ഫർനീച്ചർ അറിയുന്നവർക്കെല്ലാം പരിചയപെടുത്തും എന്റെ വീടുപണി കഴിഞ്ഞാൽ ഉറപ്പായും ഞാൻ വാങ്ങിക്കും അത്രക്കും നല്ലതാണ് ഇത്ര ഇത്ര കോളിറ്റിയും വില കുറവും ഉള്ള വീഡിയോ ആദ്യമായിട്ടാണ് കാണുന്നദ് ഒരുപാട് സന്തോഷം ഞാൻ സേവ് ചയ്തു
നിങ്ങളുടെ ഈ പ്രൊടക്ട്ട് എല്ലാവർക്കും ഉപകാരം വരുന്നതാണ്. ഞങ്ങളും ഈ ഫർട്ടി ച്ചറുകൾ വാങ്ങിൻ ഉറപ്പായും വരുന്നതാണ്. ഞങ്ങൾ പരമാവധി എല്ലാവർക്കു ഷെയർ ചെയുന്നതായിരിക്കും. നിങ്ങളുടെ ഈ കട നന്നായി പോകാൻ ഞങ്ങൾ ശ്രമിക്കുന്നതാണ്. ദൈവത്തിന്റെ അനുഗ്രഹം നിങ്ങൾക്കും നീങ്ങളുടെ കടക്കും ഉണ്ടകട്ടെ ഞങ്ങളെക്കൊണ്ട് പറ്റുന്ന കാര്യങ്ങൾ നിങ്ങൾക്കും നിങ്ങളുടെ കടക്കും ഞങ്ങൾ ചെയ്തു തരും. 🙏
@SonyIssac-hn5tu5 ай бұрын
നിങ്ങളുടെ കട ദൈവത്തിന്റെ അനുഗ്രഹത്താൽ നിറവേറട്ടേ
@SonyIssac-hn5tu5 ай бұрын
ഞങ്ങൾ നിങ്ങൾക്ക് വേണ്ടി പ്രാർത്ഥിക്കാം
@SonyIssac-hn5tu5 ай бұрын
ഞങ്ങളുടെ വീട് പണി നടക്കാൻ ഉണ്ട്. അപ്പോൾ വീട്ടിലേക്കുള്ള സാധനങ്ങൾ നിങ്ങളുടെ കടയിൽ നിന്ന് ഞങ്ങൾ വാങ്ങുന്നതാണ്.
@jyothi7775 ай бұрын
Bedroom set venam. Calicut delivary undo
@devadasdevadas89964 ай бұрын
Kayankulam delivery undo
@ManojManoj-ic2qk4 ай бұрын
ഓർഡർ ചെയ്താൽ വീട്ടിൽ എത്തിച്ചു തരുമോ. ആലപ്പുഴ ചേർത്തലയാണ്
@PraseethaKannan-q2j5 ай бұрын
സൂപ്പർ ഫർണിച്ചർ കട്ടിലും അലമാരയും എല്ലാം സൂപ്പർ വിലയും കുറവ് ഉണ്ട് 👍
@MoniRaju-m3w5 ай бұрын
നല്ല അലമാനെ നല്ല കട്ടില് എല്ലാം കൊള്ളാം അടിപൊളി
@VargheseThomas-b1v5 ай бұрын
Very nice shop
@jithaudeesh76755 ай бұрын
സൂപ്പർ❤
@geethagopinathannair10715 ай бұрын
ഹായ് അടിപൊളി 😀
@sajithabinu14595 ай бұрын
Good selection njan vangi 2 alamara
@Noufiya34655 ай бұрын
Super 👍
@Ponnappanin5 ай бұрын
Thank you 👍
@neethukrishnan28695 ай бұрын
Adipwli offer❤️
@nazeebaghathoon77955 ай бұрын
👍 👍
@NaseerNaseer-z7g5 ай бұрын
അടിപൊളി ഓഫർ എവിടേയും കണ്ടില്ല പൈസ ഇല്ല
@rasheedakhaja61165 ай бұрын
super❤
@n.nkalavara5 ай бұрын
Thrissur district ethikko എല്ലാം ഒരുപാട് ഇഷ്ട്ടായി
@pookunjemundakathil86095 ай бұрын
Ellam sooper
@binuaniyan49165 ай бұрын
നല്ല ഫർണിച്ചർ ആണ്
@srajkathara14295 ай бұрын
കണ്ണൂർ ഡെലിവറി ഉണ്ടോ
@DJ-lu3ek5 ай бұрын
Shoe stand ille?
@Shefi-qm4vk5 ай бұрын
Ethevideyanu
@SheenaSujan-vj4gk5 ай бұрын
Do u deliver all kerala
@Azarshabu.5 ай бұрын
Share chaythkk 😊
@GigiJoshy4 ай бұрын
Kottayam Thalayolaparamu kittumo
@petervarkey99355 ай бұрын
Superrrrrrrrrrrr
@ReshmaReshma-q8s5 ай бұрын
❤😍
@Oliverantony-wy6ir5 ай бұрын
Alapuzha യിൽ എത്തുക്കുമോ
@mizzhab5 ай бұрын
Payyoli delivary undo alamara ethichu tharumo
@jessykbabu81665 ай бұрын
Place Evida
@meena-mu1vj5 ай бұрын
സൂപ്പർ
@shakkeelanizar68615 ай бұрын
Ernakulathek ethikkumo
@nisharasadasivan-bp8io5 ай бұрын
Nilavaram ulla furniture
@sulfaths295 ай бұрын
❤❤
@nishananasar5 ай бұрын
സൂപ്പർ സെലക്ടൻ റേറ്റും കുറവ് വാങ്ങണം എന്നുണ്ട്
@ReshmaReshma-q8s5 ай бұрын
❤
@ArulDhasi-tt9li5 ай бұрын
എല്ലാം സൂപ്പർ പ്രൈസ്സും 👌👌👌
@anwaranwar71765 ай бұрын
Malappuram delivery undo
@muhammadyasir33775 ай бұрын
Wayanad delivery cheyyo
@sajinashuaib12085 ай бұрын
Exchange offer undo sofa okke....
@kalpanaloganadhan49275 ай бұрын
മൂന്നാർ ഡെലിവറി ഉണ്ടോ
@shafi56155 ай бұрын
Good offer
@alextheodorus5 ай бұрын
Ponnappa.... Same video many people are uploaded. Do some variety
@rekharamachandran51635 ай бұрын
👌👌❤️
@silvyabrahamabraham685 ай бұрын
Kothamagalathe delivery undo
@rahimsulaiman_5 ай бұрын
വില വളരെ കുറവാണ് സാധാരണക്കാർക് വാങ്ങാൻ പറ്റിയ സ്ഥലം
@ashas40825 ай бұрын
Exchange undo
@anithavs58013 ай бұрын
ആകെഷ്യ നല്ല thadiyanu
@JiniSanthosh-r4w5 ай бұрын
തൃശ്ശൂർ ഉണ്ടോ
@shinestar84325 ай бұрын
Malappuram delivery undo
@sumeshmohan76795 ай бұрын
🎉
@simmysajujohn17655 ай бұрын
Good offer
@bindhupv69075 ай бұрын
കാസറഗോഡ് delevery ഉണ്ടോ
@sheebareji96445 ай бұрын
Pathanamthittail delivery undo
@jessykbabu81665 ай бұрын
Undu
@lailavijayan12795 ай бұрын
സൂപ്പർ വാങ്ങണം ആഗ്രഹം ഉണ്ട്......😢😢
@MariyaPhilip-j2e5 ай бұрын
അടിപൊളി ആണ് ഇത് എവിടെ ആണ് സ്ഥലം അറിയാൻ താല്പര്യം ഉണ്ട് വാങ്ങാൻ ആണ് ഞങ്ങൾ emi ആയി ആണ് എറണാകുളം പെരുമ്പാവൂർ ആണ് പിന്നെ ഞാൻ മാക്സിമം ഷെയർ ചെയ്യും
@Ponnappanin5 ай бұрын
Please contact olive furniture
@santhoshkumar-en3sl4 ай бұрын
കൊച്ചിയിൽ കിട്ടുമോ??
@sasidharankv74195 ай бұрын
Low price and good
@artips84855 ай бұрын
Superb. Nalla vila. Kurav. Ithu pole evide your lla. ❤
@RukkiyaJafar-n9r5 ай бұрын
സൂപ്പർ സാധനങ്ങൾ ഞങ്ങൾ സ്തിരം ക്റ്റമർ ആണ് എനിക്ക് കാണാ മാത്രം കഴിയുകയൊള്ളൂ സാദത്തിക്കം വളരെ കുറവാണ്
@rajeshkumar-qb6te5 ай бұрын
താൻ വീട് പണിയുക ആണോ അതോ സബ് ക്രെ ബേഴ്സിനെ ഒപ്പിക്കുക ആണോ തനിക്ക് വിട് പണിയാനുള്ള കാശ് പെയിന്റെ കടക്കാരു ഫർണിച്ചർ കാക്കാരും തരുമല്ലേ ചീറ്റി ഗ് തന്നെ സുന്ദരൻ കേരളത്തിലെ എല്ലാ കടകളിലും കയറണം കേട്ടോ😂🎉
@KAMALAMMAVIJAYAN-mh2od5 ай бұрын
Shelf collections are very good👍
@Ponnappanin5 ай бұрын
Yes 😊
@raseenakanjippuzha58505 ай бұрын
നല്ല ഫർണിച്ചർ ഏറ്റവും നല്ലവിലക്ക് ഷെയർചെയ്തു അലമാര ഇല്ല
@munoosaichu82275 ай бұрын
കണ്ണൂർ പാനൂർ ഡെലിവറി ഉണ്ടോ?
@iginjasper70765 ай бұрын
Marthandam delivery available
@oneteam56195 ай бұрын
EMI eatha masam?
@binoybhadran62705 ай бұрын
Particle board durability illallo maximum 5 uear alle reliability ulluu