ഇങ്ങനെ വേണം വീഡിയോ ചെയ്യാൻ. ചോദിക്കുന്ന ആളും പറയുന്ന ആളും ശാന്തമായി കാര്യങ്ങൾ പറയുന്നു. ചില ചാനൽ കാണുമ്പൊൾ തല പെരുത്തുപോകും അതുപോലത്തെ ബഹളമാണ്. ഒരു കാര്യവും മനസിലാകുകയും ഇല്ല
@PonnappaninАй бұрын
🙏 thank you
@varghesemachadАй бұрын
ജാഗ്വറിൻ്റെ വാൾ മൗണ്ടഡ് ക്ലോസറ്റ് ആരും വാങ്ങരുതെ സുഹൃത്തുക്കളെ
@williamk.j1763Ай бұрын
The viewers want to know the cost of the shower enclosure. You didn't tell the price in the video.
@vikkymikky1Ай бұрын
@@varghesemachadwhy
@sacredbell2007Ай бұрын
നല്ല ലാളിത്യമുള്ള വിവരണം. എല്ലാ ഷോ റൂമും ഇങ്ങനെ ആയിരുന്നെങ്കിൽ എന്ന് ആശിച്ചു പോകുന്നു.
@PonnappaninАй бұрын
Thank you 🙏
@ayyappadas5800Ай бұрын
1. The price is with discount or without discount. 2. What is the max discount they give. 3. Manufacturer or ditributor directs the retailor not to sell less than a price fixed by them. To reduce the price for the customer discount is given. 4. Jaguar price is same all over Kerala. So the lowest price depends on how much discount is given. (I have a little experience in this field since I managed a shop for a few months). So pl respond to my enquiries.
@Neutral_tmsАй бұрын
Excellent products review. If the said costs are actual it is better to go for Jaguar bath fittings as quality is assured 🙏
@PonnappaninАй бұрын
Yes
@valsammageorge94824 күн бұрын
ഇങ്ങിനെ ഒക്കെ ഒരേ tap ൽ വീട്ടിലുള്ളവർക്ക് തന്നെ confuse ആവും. ഒരു guest bath room ൽ കയറിയാൽ വീട്ടുകാരെ വിളിക്കാൻ പുറത്തു വരേണ്ടി വരും.ഇപ്പൊ ഉള്ള പോലെ normal തിരിക്കുന്ന tap ആണ് നല്ലത്.
@sharafudheenpp5176Ай бұрын
എൻറെ പൊന്നു സാറന്മാരെ എന്ത് ക്വാളിറ്റിയുള്ള എത്ര വിലകൂടിയ സാധനം എടുത്താലും മാക്സിമം 10 12 വർഷങ്ങൾ കഴിയുമ്പോൾ അതൊക്കെ വീണ്ടും വേറെ പുതിയ സാധനം മാറ്റി സ്ഥാപിക്കേണ്ട അവസ്ഥയാണ് ഒരു വീടെടുത്ത് കഴിഞ്ഞാൽ മിക്കവാറും പത്തുവർഷങ്ങൾ ആകുമ്പോഴേക്കും അതിൻറെ ഒട്ടുമിക്ക ഫർണിച്ചറുകളും ടോയ്ലറ്റ് ടൈൽസ് ക്ലോസറ്റ് എന്ന് വേണ്ട മിക്ക സാധനങ്ങളും വീണ്ടും മാറ്റി സ്ഥാപിക്കേണ്ടി വരും കാരണം ഒരു വക സാധനങ്ങളൊക്കെ പത്തുവർഷം ആകുമ്പോഴേക്കും അതിന് ഡിസൈൻ മാറി അല്ലെങ്കിൽ കേടുപാടുകൾ സംഭവിക്കും പത്തുവർഷം പഴക്കമുള്ള എൻറെ വീടിൻറെ ഒരു ബാത്റൂം പുതുക്കി പണിയാൻ വേണ്ടി മാത്രം നിങ്ങളീ പറഞ്ഞ ്് ബത്തക് ക്ലോസറ്റ് കളും ടൈലും മറ്റും സ്ഥാപിച്ചതിന് 75000 രൂപയ്ക്ക് അടുത്തായി ഷോപ്പുകളിൽ പോയാൽ മാത്രമേ നമുക്ക് അതിൻറെ വില അറിയൂ ഇതുപോലെ യൂട്യൂബും ചാനലും കണ്ടു പോയ ഈ പറയുന്ന പൈസക്ക് ഒന്നും ആകില്ല
@WisdomwWave13 күн бұрын
@@sharafudheenpp5176 അത് fittings ന്റെ കുഴപ്പം അല്ല. വെള്ളത്തിന്റെ കുഴപ്പം ആണ്
@jamsheertirur1758Ай бұрын
Jaquar ഒരു high quality international Indian brand ആണ്, നിസ്സംശയം പറയാം!!
Is SS available in the market at present. SS is highly durable since I am using for the last 15 yrs. Phe plating has not faded even in the kitchen &work area. Mr. Ponnappan would be able to answer, I expect.
@ameerami2431Ай бұрын
Avide vellappalli chettane ariyumo
@truevision75Ай бұрын
എന്റെ പൊന്നോ.. ആ പേര് കേക്കുമ്പോ തന്നെ മതിയായി ☹️ പുതിയ വീട് വെച്ചപ്പോ എല്ലാ ബാത്‌റൂമിലും ജാഗ്വേറിന്റ ഫിറ്റിങ്സാ വാങ്കിയത് ഒരാഴ്ച കഴിഞ്ഞപ്പോ എല്ലാ divertarum ഇളകി വീണു ബാത്റൂം ടൈൽ കേട് വരാൻ തുടങ്ങി ഷോപ്പിൽ വിളിച്ചപ്പോ നമ്പർ വാങ്ങി ഉടനെ ഞങ്ങൾ കമ്പനിയിൽ വിളിച്ചു അറിയിക്കാം ടെക്‌നിഷൻ വന്നു ശരിയാക്കും എന്ന് പറഞ്ഞു വിളിച്ചു മടുത്തപ്പോ വേറെ ഫിറ്റിംഗ്സ് വാങ്ങി വെച്ചു ഇപ്പൊ ഒരു കുഴപ്പവുമില്ല 🤔
@WisdomwWaveАй бұрын
Diverter ഇളകി വീണോ . അത് ഫിറ്റ് ചെയ്തവന്റെ കുഴപ്പമല്ലെ സർ