കേരളത്തിലെ ടോൾ ബൂത്തുകൾ പലതും പല തരത്തിൽ!കണ്ണൂരിലെ വെറൈറ്റി ടോൾ ഗേറ്റ് | nh 66 work Kannur|

  Рет қаралды 21,788

HaKZvibe

HaKZvibe

Ай бұрын

NH66ൽ പല ഭാഗത്തും പലതരത്തിലുള്ള ടോൾ ഗേറ്റുകൾ | national highway 66 widening work update in Kannur district | Pappinassery to Dharmassala
PVD: • മണ്ണിനെ ബലപ്പെടുത്താൻ ...
nh 66 work drone video | Kannur nh 66 work drone video | Kerala highway work | monsoon Kerala
#nh66
#nh66kerala
#kannur
#kannurnews
#kannutalk
#kerala
#keralanews
#roadwork
#drone
#nh66alappuzha
#nh66kasaragod
#nh66malappuram
#dronevideo
#nhai
#monsoon
🙏 thanks for watching 🙏

Пікірлер: 82
@yunuspavoor
@yunuspavoor Ай бұрын
ലൈക്‌ നമ്മൾ വാരിക്കോരി തരും. ഇജ്ജ് വീഡിയോ ഉഷാറാക്ക് 🥰👍. പ്രത്യേകിച്ച് പയ്യന്നൂർ to കാലിക്കടവ് ഭാഗം 😜. താങ്കളെ വീഡിയോക്ക് കാത്തിരിക്കാൻ തുടങ്ങീട്ട് കുറെയായി
@kooloth3081
@kooloth3081 Ай бұрын
അതന്നെ
@zubairpunnakkan7637
@zubairpunnakkan7637 Ай бұрын
വീഡിയോ സൂപ്പർ..... ലൈക്ക് വാരിക്കോരി തരുന്നു ❤️❤️❤️
@shyamrajekkal6348
@shyamrajekkal6348 Ай бұрын
കണ്ണുരിലെ പുതിയ മാറ്റങ്ങൾ കാണാൻ കാത്തിരിക്കുന്നു.
@pmv2998
@pmv2998 Ай бұрын
Pala nh update video kanarundengilum padi padi aayi quality uyarthi konduvaruna oreoru channel ningaludethanu....good job..full support bro..u will go places...
@nikhilsomaraj
@nikhilsomaraj 24 күн бұрын
Ningalude video kaarenama nammude jillayude Road news correct updates kittunathe, keep up the good work, we all will support your efforts,...👍
@user-ty1ys7eg4b
@user-ty1ys7eg4b Ай бұрын
ബ്രോ... രണ്ടുദിവസമായിട്ട് തിരുവനന്തപുരം ജില്ലയിൽ തോരാത്ത മഴയും വെള്ളപ്പൊക്കവും വെള്ളക്കെട്ടും.... ഈ വീഡിയോ എടുത്ത സ്ഥലത്ത് മഴ ഇല്ല എന്ന് തോന്നുന്നു 💞💞💞💞💞💞
@hakzvibe1916
@hakzvibe1916 Ай бұрын
Afternoon nalla mazha peyth
@bmwlover4347
@bmwlover4347 Ай бұрын
ലൈക്‌ തന്നു മുത്തേ എന്ന് കണ്ണൂർക്കാരൻ ❤️
@RT-ij6cs
@RT-ij6cs Ай бұрын
Bro നമ്മുടെ ഫുൾ സപ്പോർട്ട് 👍❤❤❤
@Shababkoodali
@Shababkoodali Ай бұрын
Waiting for your video bro,
@maheshma3480
@maheshma3480 Ай бұрын
Wonderful one of the BEST youtube channels Covering NH66 - Wishing you all the Best..
@STOCKSQUAD1980
@STOCKSQUAD1980 Ай бұрын
Bro.. good work. മഴ പണിയെ ബാധിക്കുന്നുണ്ട്
@peeceemeghesh7381
@peeceemeghesh7381 Ай бұрын
Nice video...ithu eppol vannu, kandillallo....
@chinammadath
@chinammadath Ай бұрын
Thanks bro. Good video indeed. Pls show the road towards kannur airport
@micherabdulla3179
@micherabdulla3179 Ай бұрын
എന്റെ കണ്ണൂര്‍ സൂപ്പര്‍ ❤❤❤❤
@sreejithmoothat
@sreejithmoothat Ай бұрын
വീഡിയോയുടെ സൈഡിൽ ഡേറ്റ് വച്ചാൽ നന്നായിരിക്കും
@adith628
@adith628 Ай бұрын
Poli bro 🔥✨💥👌
@paisupaisu7818
@paisupaisu7818 Ай бұрын
Nice Dear
@sivaprakashmk9724
@sivaprakashmk9724 Ай бұрын
Full support Bro 🎉🎉🎉
@leader7021
@leader7021 Ай бұрын
You are doing a good work,like DRONEMAN (KZbin channel) of Kerala 😊
@hakzvibe1916
@hakzvibe1916 Ай бұрын
Thank you so much 😀
@anoopdbhat
@anoopdbhat Ай бұрын
Waiting for kasaragod😊
@seonsimon7740
@seonsimon7740 Ай бұрын
New flyovers or under pass avideyenkilum allow cheythinda NH 66il...?
@shammyprabudoss9990
@shammyprabudoss9990 Ай бұрын
Famous Indian Coffee House, bilding, Dahrmasaala, Kannur onnu cover cheyyamoe
@satharberka1217
@satharberka1217 Ай бұрын
Good 👍🏼👍🏼
@rashadhamza4343
@rashadhamza4343 Ай бұрын
👍🏻👍🏻
@raazzz1325
@raazzz1325 Ай бұрын
Bro keralathinte purathe video pettann thudang
@Vinesh_Vivekanandhan
@Vinesh_Vivekanandhan Ай бұрын
👍👍👍
@rejikattamballi3921
@rejikattamballi3921 Ай бұрын
കീച്ചേരി മുതൽ ധർമശാല വരെ കുറെ വളവുകൾ ഉണ്ട്
@bmwlover4347
@bmwlover4347 Ай бұрын
മഴ ഇല്ലാത്ത സമയത്തു കുറ്റിക്കോലിൽ നിന്ന് തുടങ്ങുന്ന കീഴാറ്റൂർ ബൈപാസ് വീഡിയോ ചെയ്യണേ ബ്രോ
@user-mh1gk8xh2b
@user-mh1gk8xh2b Ай бұрын
പ്രസിദ്ധമായ കിയാറ്റൂർ ബൈപ്പാസ് ഒരു video ചെയ്യൂ
@oru_sancharapriyan_
@oru_sancharapriyan_ Ай бұрын
🌹🌹
@abuziyad6332
@abuziyad6332 Ай бұрын
Hai bro
@siddiqueabbas8138
@siddiqueabbas8138 Ай бұрын
👍💐❤️
@mubarakkasara1648
@mubarakkasara1648 Ай бұрын
👌👌👌👌👌👌
@shejiljohnson5743
@shejiljohnson5743 Ай бұрын
കേരളത്തിന്‌ വെളിയിൽ പോകുവാണെങ്കിൽ,Pollachi -dindigul പുതിയ നാലുവരി റോഡിന്റെ പുരോഗതി ഒന്ന് കാണിക്കാമോ.
@yoosufvp7323
@yoosufvp7323 Ай бұрын
🎉🎉🎉🎉🎉
@msmsiraj4409
@msmsiraj4409 Ай бұрын
Hi bro 😊😊
@suryakiranofficial
@suryakiranofficial Ай бұрын
Hi
@techfacts424
@techfacts424 Ай бұрын
Cheriya underpassil vellam ketti nikkugayanengil aalkar engane kadann pogum Uppala gatil angane aan ippo
@ShaikAli-oc3jd
@ShaikAli-oc3jd Ай бұрын
കാസർകോട് എപ്പഴാണ് '
@firozkhalid6221
@firozkhalid6221 Ай бұрын
Wa pachapu. Kanin qulir ma.. enne verum toll gate aanaalo.
@dr_strange_731
@dr_strange_731 Ай бұрын
Nammude highway toll nte area yillum same width ill anallo road Karnataka yill ippozhulla toll okke road innekal width kooduthal undallo. Enthkonda angane varathath??
@hakzvibe1916
@hakzvibe1916 Ай бұрын
Avide land und.. namukk 45 mtr ollu
@sayyidalisabithap7420
@sayyidalisabithap7420 Ай бұрын
കൊയിലാണ്ടി ബൈപാസ് അപ്ഡേറ്റ് വേണം
@MRdistroyer
@MRdistroyer Ай бұрын
Enthukond truck rest area illathath ath oru negative anu ithra km kayinjal oru truck rest area ath nirbanthamanu ennal road sidel park cheyunna system oyhivakkam
@WORLDENDEAVOUR.TRAVEL
@WORLDENDEAVOUR.TRAVEL Ай бұрын
ഇന്ന് വൈകിട്ട് തൊണ്ടയാട് ബൈപ്പാസിൽ എൻ എച്ച് 66(towards hilite mall ) റോഡിൻറെ ഇടതുഭാഗത്ത് മൂലയിൽ വിള്ളൽ രൂപപ്പെട്ടിട്ടുണ്ട്. അത് ടാർ ഒഴിച്ച് ഫില്ല് ചെയ്യുന്നതായി കണ്ടു. അത് ടാറിങ് ക്വാളിറ്റി കുറഞ്ഞത് കൊണ്ടാകുമോ. കണ്ടപ്പോൾ ഒരു വിഷമം.
@abdulhakeem7858
@abdulhakeem7858 Ай бұрын
മണ്ണിന്റെ combact പ്രശ്നം ആണ്
@sreekanthps7736
@sreekanthps7736 Ай бұрын
sooryan gone drone clarity on
@sreekanthspillai7927
@sreekanthspillai7927 Ай бұрын
ബ്രോ , ഈ റോഡുകൾക്ക് പാർകിങ്‌ബേ / ലോറി ബേ ഒന്നും ഉണ്ടാവില്ലേ ?
@abdullahvayalar
@abdullahvayalar Ай бұрын
Try commentory to be in english
@pradeepkumar-wh7ci
@pradeepkumar-wh7ci Ай бұрын
പുതിയ റോഡ് പണിയാൻ റോഡ് സെസ്സ് എന്ന പേരിൽ പെട്രോൾ /ഡീസൽ എന്നിവ വാങ്ങുമ്പോൾ പണം പിരിക്കുന്നുണ്ടല്ലോ, ആ റോഡ് ഉപയോഗിക്കാൻ ഇനി ടോളും കൊടുക്കണം😢 റോഡ് ഉപയോഗിക്കുന്ന കുറ്റത്തിന് 2 ശിക്ഷ.
@jaKzAra
@jaKzAra Ай бұрын
E road a paisa kond paniyunnatalla entayalum loan eduttittan
@jaKzAra
@jaKzAra Ай бұрын
Angane oru cess undenkil aa panam evde chila vakunnu ennariyan namukk badyata und
@Baby15082
@Baby15082 Ай бұрын
Please stop Kannur come to Kasaragod??
@adith628
@adith628 Ай бұрын
സുഹൃത്തേ , അങ്ങിനെ video എടുത്താൽ continuity നഷ്ടപ്പെടും, kannur കഴിഞ്ഞിട്ടാണ്kasargod
@Baby15082
@Baby15082 Ай бұрын
@@adith628 poda. M***
@chayakkadakaranm2925
@chayakkadakaranm2925 Ай бұрын
വെയ് ബ്രിഡ്ജ് എന്നല്ലേ പറയുക? 'വെയ്റ്റ്' നഹി.
@Rabbei742
@Rabbei742 Ай бұрын
വെറും 14 ജില്ലകൾ ഉള്ള കേരളത്തിൽ എത്ര ടോൾ ബൂത്തുകൾ ഉണ്ട് നിയമപ്രകാരം???????
@itsmeindian
@itsmeindian Ай бұрын
മണ്ണിടിയാൻ തുടങ്ങിയല്ലോ 🤔 - kzbin.info/www/bejne/qHabnpd9eNhkmqMfeature=shared
@Imgood937
@Imgood937 Ай бұрын
Bro music is haram, which means 1views=1sin(പാപം) so if you get 10k views you will get 10k sin
@KL.11.
@KL.11. Ай бұрын
താൻ ഈ മ്യൂസിക് കേട്ടില്ലേ.... താൻ പെട്ടു.....
@jaKzAra
@jaKzAra Ай бұрын
Kelkunnatum tettalle
@Imgood937
@Imgood937 Ай бұрын
@@jaKzAra Ys
@jaKzAra
@jaKzAra Ай бұрын
@@Imgood937 adipwoli tett kandupidikkan vendi tettu cheyyunna oru mahan
@Imgood937
@Imgood937 Ай бұрын
@@jaKzAra pottan enn edth paryendi avishyla
@Nature-ll4rz
@Nature-ll4rz Ай бұрын
❤❤
@Anandmodiyogishorts
@Anandmodiyogishorts Ай бұрын
Please make also in Hindi if u can and cover whole kerla new things, culture,rods , tourism,beach,food etc , your audience will be whole India please think about it 🙏🙏
@hakzvibe1916
@hakzvibe1916 Ай бұрын
🥰🤝❤️
@jprakash7245
@jprakash7245 Ай бұрын
ബോണ്ട്ജി ടെ കൊംമ്പനി...
@RafidEk-gd7ki
@RafidEk-gd7ki Ай бұрын
🅷🅴🅻🅻🅾 🅼🆁 🅷🅰🅺🆉🆅🅸🅱🅴 ❤❤
@hakzvibe1916
@hakzvibe1916 Ай бұрын
когда повзрослела // EVA mash
00:40
EVA mash
Рет қаралды 4,3 МЛН
Жайдарман | Туған күн 2024 | Алматы
2:22:55
Jaidarman OFFICIAL / JCI
Рет қаралды 1,7 МЛН
Did you believe it was real? #tiktok
00:25
Анастасия Тарасова
Рет қаралды 52 МЛН
KINDNESS ALWAYS COME BACK
00:59
dednahype
Рет қаралды 136 МЛН
когда повзрослела // EVA mash
00:40
EVA mash
Рет қаралды 4,3 МЛН