പാലം നിർമ്മാണത്തിൽ കരുത്ത് കാട്ടി ULCCS!ഇത് ചരിത്രം കുറിക്കും|മുഖചിത്രം മാറിയ കാസർകോട് | Kasargod

  Рет қаралды 40,631

HaKZvibe

HaKZvibe

Күн бұрын

Пікірлер: 120
@rkulappura
@rkulappura 7 ай бұрын
വളരെ positive ആയ അവതരണം.. റോഡ് നിർമാണം നടത്തുന്ന സമയത്തു, അതും കേരളം പോലുള്ള ഒരു സ്ഥലത്തു വളരെ അധികം ബുദ്ധിമുട്ടുകൾ ഉണ്ടാവും..മറ്റു രാജ്യങ്ങളോ സംസ്ഥാനങ്ങളും ആയോ വളരെ അധികം ജന സാന്ദ്രത ഉള്ള കേരളത്തെ compare ചെയ്യാൻ പറ്റില്ല..എല്ലാം നെഗറ്റീവ് ആയി എടുത്താൽ ഒരു കാലത്തും പുരോഗതി ഉണ്ടാവില്ല..😊
@mustafapp875
@mustafapp875 7 ай бұрын
വീഡിയോ കണ്ടു. അടിപൊളി, അഭിനന്ദനങ്ങൾ!!! താങ്കളുടെ 'മയ'യും 'പൊയ'യും 'ഒയിഞ്ഞ' 'കയിഞ്ഞു'എല്ലാം കേൾക്കാൻ നല്ലരസമുണ്ട്. നന്ദി.....തുടരുക.
@liju_r
@liju_r 7 ай бұрын
ULCCS ❤
@ishaquehassan9824
@ishaquehassan9824 4 ай бұрын
Bridge piller designs also nice
@chinammadath
@chinammadath 7 ай бұрын
അടിപൊളി വീഡിയോ ഭായ് 👍😍 തലപ്പടി വരെ പോകട്ടെ, കാണുമ്പോ ഒരു സുഖം 🥰
@tonythomas9123
@tonythomas9123 7 ай бұрын
മലയാളി അങ്ങനെ ആണ് bro ഒന്നും അറിയില്ലെങ്കിലും എല്ലാം അറിയാമെന്ന ഭാവം. പിന്നെ ആനയെത പൂടയെത എന്ന് അറിയാത്തവരോട് സിഗമെന്റും ഐ ഗിർഡറും ബോക്സ്‌ ഗിർഡറും ഒക്കെ പറഞ്ഞിട്ട് ഒരു കാര്യവും ഇല്ല. വീഡിയോ സൂപ്പർ
@JithBijth
@JithBijth 7 ай бұрын
ബ്രോ ഞാൻ ആറ്റിങ്ങൽക്കാരൻ 😁😁... തിരുവനന്തപുരം ജില്ലയും.... കൊച്ചി.... തിരുവനന്തപുരത്താണ് എന്റെ അഭിപ്രായത്തിൽ... നമ്മൾ അനുഭവിക്കുന്നത്.... അത് എൻ എച്ചിന്റെ പണി കൊണ്ടൊന്നുമല്ല ഇവിടെ ഇങ്ങനെയാണ് ബ്രോ.... 💞💞💞💞💞💞.... കടമ്പാട്ടുകോണം മുതൽ... ആറ്റിങ്ങൽ ബൈപ്പാസ്.. കഴക്കൂട്ടം വരെയുള്ള റീച്ച്... നിങ്ങൾ... വീഡിയോ ചെയ്തു.. മറ്റുള്ളവരെ അറിയിക്കണം... തിരുവനന്തപുരം ജില്ലയാണ് കേരളത്തിൽ ഏറ്റവും കൂടുതൽ... പണി നടക്കാതെ ഉഴപ്പുന്ന മേഖല... മറ്റുള്ളവർ പറയും ആറ്റിങ്ങൽ ബൈപ്പാസ് ആണ്... കോൺട്രാക്ട് കമ്പനി.. ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്ന സ്ഥലം എന്ന്... ഇത് ലോക പൊള്ളത്തരമാണ്... സാധാരണക്കാരന്... പ്രതികരിക്കാൻ നിങ്ങളെപ്പോലുള്ള വരെ ഉള്ളൂ... Pls... തുടങ്ങിയ ഡേറ്റ് വെച്ച് തിരുവനന്തപുരം ജില്ല നിങ്ങൾ ഒന്ന്... അനലൈസ് ചെയ്തു പണി വിലയിരുത്തുക.. 2030. ആയാലും ഇത് തീരുമെന്ന് തോന്നുന്നില്ല... ഞാനൊരു ആറ്റിങ്ങൽക്കാരനും. വർക്കല ബീച്ച് to വെഞ്ഞാറമൂട് ആലിയാട് ക്ഷേത്രം... ലോങ്ങ് ബസ് ഡ്രൈവർ ആയതുകൊണ്ട്... എനിക്കറിയാം ഇതിന്റെ വർക്ക് എത്രമാത്രം ഡിലെ ആണെന്ന്... ഞാൻ പറയുന്നതിൽ ഒരു കള്ളത്തരവും ഇല്ല... Bro... അട്ടിമറിയോ രാഷ്ട്രീയ ലാക്കോ... എന്താണെന്നറിയില്ല ഇവിടെ മാത്രം പണി നീങ്ങുന്നില്ല... ഇതിനെതിരെ ഒരു വീഡിയോ ചെയ്യണംpls
@SaranSNair
@SaranSNair 7 ай бұрын
സത്യം💯. TVM reach il പണികൾ വളരെ സ്ലോ ആണ്. ബാക്കി റീച്ചിലെ പണികൾ തീർന്നാലും ഇവിട തീരില്ല. ചിറയിൻകീഴ് ആറ്റിങ്ങൽ റോഡിൽ ഓവർപാസ് പണിയാൻ റോഡ് പൊളിച്ചിട്ട് വർഷം ഒന്നവറായി. ഇത് വര പണികൾ തുടങ്ങിയില്ല. എന്നാല് പണികൾ ചെയ്യുമ്പോ റോഡ് പൊളിക്കമായിരുന്നില്ലേ അതും ചെയ്യ്തില്ല. അത് പോല തന്ന ബൈപാസ് പണികൾ തീർന്നാലൂം ഉപയോഗമില്ല. കഴക്കൂട്ടം ഭഗത് നിന്ന് വരുമ്പോ ബാപാസിലേക്ക് കയറാനുള്ള ഭാഗത്ത് ഒരുപാട് പണികൾ വേണ്ടത് ആണ്. മാമം ആറിന് കുറുകെ പാലം ഉൾപ്പെടെ ആ ഭാഗത് ഒരുപാട് പണികൾ ആവശ്യമാണ് അതിനാൽ തന്നെ ഇവിടെ പണികൾ അടുത്ത കാലത്ത് ഒന്നും തീരുമെന്ന് തോന്നുന്നില്ല.
@bennychittadiyil
@bennychittadiyil 7 ай бұрын
മലബാറിൽ അതിവേഗപണികളാണ് നടക്കുന്നത്.2025 - ൽ മലബാറിൽ പൂർണ്ണമായും 6വരി പാത തുറക്കും. ഉത്ഘാടനമൊന്നുമില്ല. പണിപൂർത്തിയാക്കിന്നിടം അപ്പോൾ തന്നെ തുറക്കുകയാണ്‌.!!
@shammyprabudoss9990
@shammyprabudoss9990 7 ай бұрын
KMC wall indinju poyalloe, bro. TVM slow aneelum work pakkaa aanu... Pani nannayi finishum undu as BRO vedio captures Trivandrum, once more request Bro to cover this during rains
@adith628
@adith628 7 ай бұрын
Kozhikode wagad says hi 🙂
@vineethsn
@vineethsn 7 ай бұрын
Northern Kerala works started 18 months early. Trivandrum reach only started recently. Before end of 2026 full work will be complete.
@kallukaleel3308
@kallukaleel3308 7 ай бұрын
Thalapady varayulla video idanam bro..
@MohanMohan-dk7de
@MohanMohan-dk7de 6 ай бұрын
Helo bro screenil Ezhithuthikanikanda kazhchamarayunnu
@Baby15082
@Baby15082 7 ай бұрын
Thank you for Kasaragod update I am waiting for one month love you so much for Kasaragod❤
@rajeshnambiar375
@rajeshnambiar375 7 ай бұрын
കണ്ണൂർ കാണട്ടെ ഭായ് 🥰
@abuameen143
@abuameen143 6 ай бұрын
Aroor-Thuravoor Elevated Highway is 24 meters wide. Reports say that the longest six-lane elevated road to be built on a single pillar in the country is being constructed here. Only about half an acre of land had to be acquired for the elevated road.
@musthafakuniyil9764
@musthafakuniyil9764 7 ай бұрын
അടിപൊളി 👍🏽👍🏽👍🏽
@ajmalpa2793
@ajmalpa2793 7 ай бұрын
Thalappady vare video cheyy
@pathathvijeesh4286
@pathathvijeesh4286 7 ай бұрын
Vry nce💐💐
@kiranukt
@kiranukt 6 ай бұрын
NICE PRESENTATION
@bennychittadiyil
@bennychittadiyil 7 ай бұрын
ഒറ്റതൂണിൽ ആറുവരി പാത. ബോക്സ്‌ഗേഡർ ഉപയോഗിച്ചുള്ള ഇന്ത്യയിലെ ആദ്യത്തെ മേൽപാലമാണ് -- കാസറഗോഡ് നഗരത്തിലുള്ളത്. കാര്യങ്ങൾ പറയുന്നത് കൃത്യമായി മനസിലാക്കുക.
@hakzvibe1916
@hakzvibe1916 7 ай бұрын
@vinupulikkal7039
@vinupulikkal7039 7 ай бұрын
Box ഗഡർ കോയമ്പത്തൂർ ഒക്കെ പണി കഴിഞ്ഞിട്ട് 5വർഷം ആയി
@bennychittadiyil
@bennychittadiyil 7 ай бұрын
@@vinupulikkal7039 അത് ഒറ്റതൂണിൽ അല്ല. 👍
@bennychittadiyil
@bennychittadiyil 7 ай бұрын
@@vinupulikkal7039 അതൊന്നും ഒറ്റതൂണിലുള്ളതല്ല
@townboyzkasargod
@townboyzkasargod 7 ай бұрын
@@vinupulikkal7039അത് 24 മീറ്റർ കാസർഗോഡ് 28 മീറ്റർ six lane
@pandorabox8727
@pandorabox8727 7 ай бұрын
Mazhayillel, talappady vare video cheyyu..
@haneefa.mm5145
@haneefa.mm5145 7 ай бұрын
വീഡിയോ സൂപ്പർ ❤കാസർഗോഡ് വന്നതല്ലേ ഫുൾ വീഡിയോ ചെയ്തിട്ട് പോയാൽ നല്ലത് Bro ❤
@omanruwi528
@omanruwi528 7 ай бұрын
Hi bro ❤ponam thalappady
@wOw-cx6xj
@wOw-cx6xj 7 ай бұрын
9:38 അവിടെ divider ഇല്ലാത്ത സ്ഥലം കണ്ടു. അത് പോലെ ഉണ്ടാകുമോ
@jaKzAra
@jaKzAra 7 ай бұрын
No
@ma_shihab
@ma_shihab 7 ай бұрын
Megha company ❌BOND COMPANY✅ MAY 2024🔴🔴🔴🔴🔴🔴 NH 66 widening: Concrete beam of bridge slips off pier four months after placement in Kasaragod... OCTOBER 2022🔴🔴🔴🔴 Thirteen construction workers had a narrow escape when a vehicle underpass at Periya collapsed
@abijithabi5205
@abijithabi5205 7 ай бұрын
Ulcc❤
@nisamtvk
@nisamtvk 7 ай бұрын
Good visuals keep going 🎉🎉🎉
@msmsiraj4409
@msmsiraj4409 7 ай бұрын
Hi bro 😊😊
@Azee2
@Azee2 7 ай бұрын
Please take video up to Thalappady
@AkhilNath-of9kz
@AkhilNath-of9kz 7 ай бұрын
ulccs daa 🔥🔥🔥
@jamalkoduvally9380
@jamalkoduvally9380 7 ай бұрын
ഇനി എവിടഒക്കെ ഇടിയുന്നത് വെള്ളo കേറുന്നത് എന്ന വീഡിയോ ഇട്ടോളൂ ✌️
@abuziyad6332
@abuziyad6332 7 ай бұрын
Hai bro 🎉
@gravitytechnology2480
@gravitytechnology2480 7 ай бұрын
മഴ കേരളത്തിൽ ആദ്യമായി വന്നതു പോലെയാണല്ലോ
@townboyzkasargod
@townboyzkasargod 7 ай бұрын
thanks bro ❤
@badrumuneer269
@badrumuneer269 7 ай бұрын
Kasaragod to chattanchal video pls
@Thejask-y9l
@Thejask-y9l 7 ай бұрын
👌🏻👌🏻👌🏻
@akhilek9450
@akhilek9450 6 ай бұрын
Video തുടക്കത്തിൽ സൗണ്ട് problem ഉണ്ട്
@manu123chk
@manu123chk 7 ай бұрын
Good ethra ennam kazhinju baakki ethrayund ennu paranjath nallathaayi
@ShaikAli-oc3jd
@ShaikAli-oc3jd 7 ай бұрын
നമ്മുടെ വിദ്യാനഗർ ഭാഗം ഒന്ന് എടുക്കണം ബ്രോ❤
@SSgobtc
@SSgobtc 7 ай бұрын
NH 66 trivandrum port route ആയതിൻ്റെ ഏറ്റവും ഗുണം കിട്ടുന്നത് ഇതുപോലുള്ള ചെറിയ towns, main town ആയി മാറും എന്നുള്ളതാണ്.. kochi airportൻ്റെ ഏറ്റവും അടുത്തുള്ള വലിയ town ആയ അങ്കമാലിയിൽ പോലും ഇതുവരെ ഇതുപോലെ elevated flyover highway ഇല്ല.. NH 544നെ govt അത്ര വലിയ പ്രാധാന്യം ഇതുവരെ കൊടുത്തിട്ടില്ല. കെടുത്തിരുന്നെങ്കിൽ NH 544 kuthiran tunnel പണി എന്നേ കഴിഞേനേ, traffic signals and Uturns മാറ്റി flyovers and under passകൾ പണിതേനെ... 😮😢
@sivaprakashmk9724
@sivaprakashmk9724 7 ай бұрын
Very nice video 🎉🎉🎉🎉
@paisupaisu7818
@paisupaisu7818 7 ай бұрын
Nice Dear
@Ammmiiiiiii
@Ammmiiiiiii 7 ай бұрын
Poli 🎉
@satharberka1217
@satharberka1217 7 ай бұрын
അതിമനോഹരം👍🏼👍🏼
@mukeshk.p9628
@mukeshk.p9628 7 ай бұрын
Nice dear🌹
@SALMANSalmanMunderi-kl1rc
@SALMANSalmanMunderi-kl1rc 7 ай бұрын
❤❤❤
@shammyprabudoss9990
@shammyprabudoss9990 7 ай бұрын
Please cover Bangalore Hoskote to Chennai ezcess controlled way.....progress
@shanoop_
@shanoop_ 7 ай бұрын
Mazha thudangiyal pinne pazhaya pole drone illathe video cheyyandi varumallo
@avinsvijay
@avinsvijay 7 ай бұрын
ബാംഗ്ലൂർ എയർപോർട്ട് റോട് ബോക്സ്‌ ഗർഡർ സിംഗിൾ പിള്ളർ സിക്സ് ലൈൻ റോട് ആണ്
@jalaluddeenhassan7230
@jalaluddeenhassan7230 7 ай бұрын
Posot Bridge Hosangadi Overpass Uppala Bridge Uppala Town Uppala Small Bridge Bandhiyod Underpass Shiriya Bridge Aarikadi Underpass Kumbala Bridge Kumbala Town Mogral Bridge Mogral Underpass Ivideyan work pending illledh .. Pending ille sthalam maathram kaanivhal pore
@techfacts424
@techfacts424 7 ай бұрын
Bandiyod overpass* Ellam kanikkatte bro ee video eppolum kitillallo
@sajeevank7203
@sajeevank7203 7 ай бұрын
മാറ്റങ്ങൾ വരട്ടെ എത്രയും വേഗം . മറ്റ് രാജ്യങ്ങൾ അടിസ്ഥാന വികസനത്തിൽ ഒരുപാട് മുന്നേറിക്കഴിഞ്ഞു . എല്ലാ വിഭവങ്ങളും ഇൻഡ്യയിൽ ഉണ്ടായിരുന്നിട്ട് കൂടി ഇച്ഛാശക്തിയുടെയും , മാനേജ്മെന്റിന്റെയും അഭാവം കാരണം നമ്മൾ പതിറ്റാണ്ടുകൾ വൈകി .എന്നാലും ലേറ്റാ വന്താ ലേറ്റസ്റ്റാ വരണം . നരേന്ദ്ര മോദി അധികാരത്തിൽ വന്നില്ലയിരുന്നെങ്കിൽ ഇതൊക്കെ സ്വപ്നങ്ങളിൽ മാത്രം അവശേഷിക്കുമായിരുന്നു .
@jibuhari
@jibuhari 7 ай бұрын
Gcc ടെക്നോളജി ആണ്.... ബോക്സ്‌ ഗാർഡർ..... മലയാളി എഞ്ചിനീയർ മാർക്ക് ഈ പണി നല്ലോണം അറിയാം.......
@joshiattingal6565
@joshiattingal6565 7 ай бұрын
👍
@MichiMallu
@MichiMallu 7 ай бұрын
ഇങ്ങനെ north കേരളയിൽ മാത്രം കിടന്നു കറങ്ങാതെ ഇടക്ക് തെക്കോട്ടും കൂടൊക്കെ ഒന്ന് drone കൊണ്ട് പോയി പറത്ത് എന്റെ ചങ്ങാതി, ഞങ്ങടെ ആലപ്പുയയിലെ വിശേഷങ്ങളൊക്കെ ഒന്ന് അറിയട്ടെന്ന്!
@savadibrahim2185
@savadibrahim2185 7 ай бұрын
Set
@ksdksdksd-je9fo
@ksdksdksd-je9fo 7 ай бұрын
very good
@shaam2660
@shaam2660 7 ай бұрын
Hi bro
@muneerpop6442
@muneerpop6442 7 ай бұрын
👍🏻👍🏻👍🏻
@mohdmusawir9852
@mohdmusawir9852 7 ай бұрын
Equipment illathe thanne Nalla speed ann ulccs 🔥
@ahamedbasheer7748
@ahamedbasheer7748 7 ай бұрын
Hallo ekaa
@siddiqueabbas8138
@siddiqueabbas8138 7 ай бұрын
👍💐❤️
@subaircheerangan609
@subaircheerangan609 7 ай бұрын
Vedio length കുറവാണ്
@AbdulAzeez-jv6si
@AbdulAzeez-jv6si 5 ай бұрын
Talappady thott kanikku suhurthe talappady to hosangadi poornamayi kazinjirikkunnu
@aneesk4375
@aneesk4375 7 ай бұрын
സൂപ്പര്‍
@shahalathanseer2499
@shahalathanseer2499 7 ай бұрын
First
@abdullahvayalar
@abdullahvayalar 7 ай бұрын
Years ago this construction method could be seen out side India
@yoosufvp7323
@yoosufvp7323 7 ай бұрын
🎉🎉🎉🎉🎉
@NaseebKalathil
@NaseebKalathil 7 ай бұрын
നമ്മളെ നാട്ടിൽ എത്തിയല്ലേ❤
@ravindrank1145
@ravindrank1145 7 ай бұрын
Comments എഴുതുന്നവരോട്: എന്താണ് "Bro" ? മലയാളത്തിൽ വിളിക്കു - സഹോദരാ. അല്ലെങ്കിൽ സുഹൃത്തെ or ചങ്ങാതി. അല്ല എങ്കിൽ in full form - Brother. അവതാരകൻ്റെ Railway യെ പറ്റിയുള്ള പരാമർശം വളരെ ശരിയാണ്.
@mohanadasanpottekkat45
@mohanadasanpottekkat45 7 ай бұрын
ULCCS പുതിയ അവാർഡ് കിട്ടുമോ?
@mohammedjabir7579
@mohammedjabir7579 7 ай бұрын
Video starting ഓഡിയോ മിസ്സിംഗ്‌ ആണോ bro
@paulka2451
@paulka2451 7 ай бұрын
UlCC
@lieman-fr2dg
@lieman-fr2dg 7 ай бұрын
കണ്ണൂർ കാണിക്കൂ ❤❤❤
@Palestine7861
@Palestine7861 7 ай бұрын
റോഡിൽ ഫുള്ളായി ക്യാമറ വെക്കണം
@tt-jc7sb
@tt-jc7sb 7 ай бұрын
4-5 varsham konduuzhuvan Pani theerumaayirukkum.. 😂
@MohanMohan-dk7de
@MohanMohan-dk7de 7 ай бұрын
Thalappadyvare pokanam
@faisalhusain1339
@faisalhusain1339 6 ай бұрын
എക്യുപ്മെന്റ് ഇല്ല എന്ന് പറയരുത്. കാരണം ഈ വർക്ക് ഏറ്റെടുത്ത എല്ലാ കമ്പനികൾക്കും മിക്കവാറും ഹെവി എക്യുപ്മെന്റുകൾ റെന്റൽ ആണ്. അത് പോലെ കമ്പനികളുടെ വർക്ക്‌ ക്വാലിറ്റിയെ പറ്റിയും പറയുക
@shaanksd
@shaanksd 7 ай бұрын
കാസർഗോഡ് മുതൽ കണ്ണൂർ ഭാഗത്തേക്ക്‌ ചെയ്യൂ.. കാസർഗോഡ് തലപ്പാടി ഭാഗം ഏകദേശം കഴിഞ്ഞതാണ്... മാറ്റം ഒന്നും ഉണ്ടാവില്ല
@NasarK-wf1jc
@NasarK-wf1jc 7 ай бұрын
കോഴിക്കോട് ജില്ലയിൽ വെങ്ങേരി പാലത്തിന്റെ പണി നിന്നിട്ട് കുറെ ആയി അതിനെ പറ്റി ഒരു വീഡിയോ ചെയ്യു പ്ലീസ് 🙏
@athulkumar2034
@athulkumar2034 7 ай бұрын
എന്റെ അച്ഛന്‍ ulcc la ജോലി ചെയ്യുന്നത് Concrete steel fitter
@latheefap864
@latheefap864 7 ай бұрын
സുഹൃത്തേ ഒറ്റ തൂണിൽ ബോക്സ്‌ ടൈപ്പ് ഭീം ഇതിലും നീളം കൂടിയത് വര്ഷങ്ങള്ക്കു മുമ്പേ മുംബൈലും മറ്റു സിറ്റി കളിലും വന്നിട്ടുണ്ട്.
@techfacts424
@techfacts424 7 ай бұрын
6 lane aano
@MohamedYusuf-lc5zi
@MohamedYusuf-lc5zi 7 ай бұрын
കേൾവി ഇല്ലാത്ത വർക് മനസ്സിൽ ആ കാൻ വേണ്ടി ആണെന്ന് തോന്നുന്നു എഴുതി കാണിക്കുന്നു
@townboyzkasargod
@townboyzkasargod 7 ай бұрын
Manda അത് youtube caption ആണ് 😂
@yunuspavoor
@yunuspavoor 7 ай бұрын
ലൈക്ക് വാരിക്കോരി ഇട്ടിറ്റുണ്ട്. എല്ലാ ഭാഗത്തും പോകണം. കാരണം aa ഭാഗത്തുള്ളവർ താങ്കൾ അവിടെ എത്തി വീഡിയോ വിടുന്നതും കാത്തിരിപ്പാണ്. പ്രത്യേകിച്ച് പ്രവാസികൾ. അവരുടെ പരിസരം കട്ട് ചെയ്യുമ്പോൾ അവർ നിന്നെ ശപിക്കും 😏. വീഡിയോ സൂപ്പർ. റോഡ് work വീഡിയോയിൽ താങ്കളെ വെല്ലാൻ ആരുമില്ലെയ്‌ 👍
@johnsonjohn8813
@johnsonjohn8813 7 ай бұрын
one of the achievement of narendra modi govt. ..tax money used in perfect way..
@hazim06
@hazim06 7 ай бұрын
🤍🤍🤍
@antojohnpaul2932
@antojohnpaul2932 7 ай бұрын
ആ കോൺക്രീറ്റിനു എത്ര ഇഞ്ച് thickness കാണും..
@vinode9036
@vinode9036 7 ай бұрын
വീഡിയോക്ക് ഒരു ഓളം ഇല്ല... കട്ട്‌ ചെയ്തു വേറെ വേറെ ഭാഗം കാണിക്കുന്നു. ശ്രദ്ധിക്കുമല്ലോ
@Ashes.international
@Ashes.international 7 ай бұрын
Ulcc palam arko sub contract koduth enn abyuham und 😂
@itsmeindian
@itsmeindian 7 ай бұрын
പന്തീരാങ്കാവിൽ NH66 - ന്റെ സർവീസ് റോഡിന്റെ Retaining wall മഴയിൽ തകർന്നു വീണു 🤔 - kzbin.info/www/bejne/a2HYpYOZoNBkmLsfeature=shared
@orurasathinu5064
@orurasathinu5064 7 ай бұрын
ഒരു മഴ പെയ്‌തപ്പോൾ തന്നെ nh 66 കോഴിക്കോട് ഭാഗത്തു ഇടിഞ്ഞു വീണത്രെ. ശരിയാണോ
@jaKzAra
@jaKzAra 7 ай бұрын
Service road idinji
@abdulshuhaib2751
@abdulshuhaib2751 7 ай бұрын
Pokenda... nere cherkala vazhi 2nd reachilek poku
@worldisone511
@worldisone511 7 ай бұрын
BJP❤❤❤
@smenaglimglim
@smenaglimglim 7 ай бұрын
igenathe karyagalk okke modi thaneya nallath
@sreejisreedharan621
@sreejisreedharan621 7 ай бұрын
Hakeeme, you do it everytime. your never properly do Mahe to Payyannur, ever. Why you start from Kasaragod after Mahe ???? Even last time it was the same. On your way back you did a really small video of Payyannur to Kannur with loads of areas missing. your excuse was that there was hardly any work being done. I would say that is a lame excuse ( modandhan nyayam ) 😏Payyannur Bypass to Mahe should be atleast 3 videos not just a single video. thirinja ??
@mashoodpm9529
@mashoodpm9529 7 ай бұрын
Ponam
@vijayrs242
@vijayrs242 7 ай бұрын
അദാനിക്കു ഒരു തുറമുഖം കിട്ടിയത് കൊണ്ട് പതിറ്റാണ്ടുകൾ ആയി റോഡ് വികസനം മുടങ്ങി കിടന്ന കേരളത്തിന്‌ ശപമോക്ഷം കിട്ടിയത് നന്നായി
@jaKzAra
@jaKzAra 7 ай бұрын
Ennitt adaniyude reach il valare sokam😂
@K.J.F_1980
@K.J.F_1980 7 ай бұрын
എടോ നമ്മൾ കിടന്ന് അദാനി അംമ്പാനി TATA ബിർല ഊരാളുങ്കൽ LuLu എന്നൊക്കേ പറഞ്ഞ് mമ്മുടെ സ്വന്തം വ്യവസായികളെ കുറ്റം പറഞ്ഞുകൊണ്ടിരുന്നാൽ പിന്നെ ആര് വരും രാജ്യത്തിന് പുറത്തുള്ള കോർപ്പറേറ്റ് വന്നാൽ പണ്ട് ബ്രിട്ടീഷ്കാര് വന്നമാതാരി ഇരിക്കും
@addubasheer
@addubasheer 7 ай бұрын
Talapady vare പോകു ❤
@johnsonjohn8813
@johnsonjohn8813 7 ай бұрын
lol..modi govt. build similar road accross india. kerala road is just another project for them. .atal sethu to bangalore mysore highway to raods in uttar praesh etc etc.. good leader like modi build infrastructure..bad leader bring gold to thier kids thur diplomat to other way,,
@chayakkadakaranm2925
@chayakkadakaranm2925 7 ай бұрын
ULCCS❤
@muhammedali2196
@muhammedali2196 7 ай бұрын
👍
@ahmedkadher7891
@ahmedkadher7891 7 ай бұрын
@Vinesh_Vivekanandhan
@Vinesh_Vivekanandhan 7 ай бұрын
👍👍👍
Quando A Diferença De Altura É Muito Grande 😲😂
00:12
Mari Maria
Рет қаралды 45 МЛН
Гениальное изобретение из обычного стаканчика!
00:31
Лютая физика | Олимпиадная физика
Рет қаралды 4,8 МЛН