പിണറായി വിജയന് മാധ്യമങ്ങളുടെ പ്രതിച്ഛായ ആവശ്യമില്ല | John Brittas Interview | Maneesh Narayanan

  Рет қаралды 28,378

THE CUE

THE CUE

Күн бұрын

Пікірлер: 124
@kiranramdas4543
@kiranramdas4543 6 күн бұрын
കേരളത്തിന്‌ പുറത്ത് ഇലക്ഷന് റിസൾട്ട്‌ വരുമ്പോൾ നമ്മുടെ പാർട്ടിടെ പേര് കാണിക്കാൻ പറയണം പ്ലസ് 🤣🤣🙏🙏
@vinodesthappan5068
@vinodesthappan5068 9 күн бұрын
വേറൊരു ഓപ്ഷൻ ഇല്ല ബിജെപി അല്ലാതെ edathineyum വളത്തിനെയും മടുത്തു
@tuttushyam7781
@tuttushyam7781 15 күн бұрын
പൊട്ടാസ് 😄😄😄
@freethinker71
@freethinker71 17 күн бұрын
ബ്രിട്ടാസ് സഖാവേ താങ്കൾ പറയുന്നത് പോലെ ആർക്കും ആരേയും തമസ്ക്കരിക്കാൻ ആവാത്തവിധം ടെക്നോളജി മാറി..... അതുകൊണ്ട് പറയാനുള്ളത് പറയു , കേൾക്കേണ്ടവർ, അറിയേണ്ടവർ അറിയും......... ലാൽസലാം❤
@rejimphilip
@rejimphilip 20 күн бұрын
But PR Agency is required.
@santheepnair5470
@santheepnair5470 20 күн бұрын
Kerala main problem is politicians like brittas. He is least bothered about development of kerala
@vishnucinemas9715
@vishnucinemas9715 18 күн бұрын
Sg വിജയത്തിൽ താങ്കൾക്ക് വേദനിച്ചു എങ്കിൽ കോട്ടക്കൽ പോയി തൈലം മേടിച്ചു പുരട്ടാൻ നോക്കു. നീയൊക്കെ എന്ന് കമ്മ്യൂണിസ്റ്റ്‌ പാർട്ടിയിൽ വന്നോ അന്ന് മുതൽ ആ പാർട്ടിക്ക് കഷ്ട്ടാ കാലം ആയി..
@leebaleeba123
@leebaleeba123 18 күн бұрын
ചുമപ്പ് ഭരണം വരും തോറും bjp ഇവിടെ വളരും.. ജയ് പിണുങ്ങാടി
@SujathaK-e5d
@SujathaK-e5d 20 күн бұрын
സത്യമാണ് ബ്രിട്ടാസ് സാർ പറയുന്നത് ജാതിയത വളരെ വലുതായി വളരുന്നു. ഓരോ സമുദായവും അവരവരുടെ വലുപ്പം ഉണ്ടാക്കാനുള്ള ഓട്ടത്തിലാണ്. ഇത് കാണുമ്പോൾ വല്ലാത്ത പേടി തോന്നുന്നു....
@santheepnair5470
@santheepnair5470 20 күн бұрын
In kerala no development because of politicians like brittas but he is worried about hindi
@SIBIMON-mq3bv
@SIBIMON-mq3bv 20 күн бұрын
@@santheepnair5470Kerala is No 1 Devoloped states in all indian survey man.U P ,Gjrath& other states.copare all states, central govt all funds gave to BJP states,all Budject has not favour in Kerala.BRITTAS IS A IORN MAN,Stand against Central ministry.B cz He have only one Father.
@shijukiriyath1410
@shijukiriyath1410 20 күн бұрын
@@SIBIMON-mq3bv ADICHU ANNAAKIL KODUTHU VIVARAM KETTA SANGHIYUDEY
@santheepnair5470
@santheepnair5470 20 күн бұрын
@@SIBIMON-mq3bv sir development only for government employees like you. Common man suffering in gulf and other states
@aswinrkr2809
@aswinrkr2809 20 күн бұрын
സുരേഷ് ഗോപി ജയിച്ചിട്ട് മാസം അഞ്ചായി..... ഇപ്പഴും അതിന്റെ കടി പലർക്കും മാറിയിട്ടില്ല എന്ന് അറിയുന്നതിൽ സന്തോഷം ഉണ്ട് 😂😂
@shijukiriyath1410
@shijukiriyath1410 20 күн бұрын
ATHU MAARIKKITTUM ADUTHA THIRANJEDUPPU VARUMPOL
@aswinrkr2809
@aswinrkr2809 20 күн бұрын
@shijukiriyath1410 ലക്ഷണം കണ്ടിട്ട് അടുത്ത തിരഞ്ഞെടുപ്പിൽ സുരേഷ് ഗോപി തോറ്റാലും 2024 ന്റെ കടി തീരില്ല 😂😂😂
@Kgpadmakumar-vl4mq
@Kgpadmakumar-vl4mq 20 күн бұрын
അഞ്ച് വർഷം കഴിഞ്ഞാലും കോപിയേട്ടന് വോട്ട് കൊടുത്ത തൃശ്ശൂർക്കരുടെ കടി മാറില്ല മിത്രമേ .....
@sandeepk.s7477
@sandeepk.s7477 11 күн бұрын
വോട്ടു കൊടുക്കാത്ത ആൾക്കാരുടെ കടി മാറില്ല. വോട്ടു ചെയ്തവർക് വികസനപ്രവർത്തങ്ങൾ തുടക്കം വച്ചിട്ടുണ്ട് 😁😁. ന്യൂ റെയിൽവേസ്റ്റേഷൻ. Renovated മാർക്കറ്റ് inaguration കഴിഞ്ഞു. ഖാദി no interest loan from his ഓർഗാനസേഷൻ. മുൻപ് ഉണ്ടായ വാഴകൾ ചെയ്ത കാര്യങ്ങൾ ഒന്നു എടുത്ത് പറയമോ 😂😂😂😂 ഇപ്പോ ചൊറിഞ്ഞു ഇരിക്കുന്നുണ്ട് 😁😁​@@Kgpadmakumar-vl4mq
@arunmohan3203
@arunmohan3203 20 күн бұрын
Adima kammi on the floor 😂😂
@sudhakarankoottampally7987
@sudhakarankoottampally7987 13 күн бұрын
തന്നെ പോലെ അൽപനും സഭയിൽ എത്തിയത് സഭക്ക് അപമാനം.
@SUNILKUMAR-ci4oz
@SUNILKUMAR-ci4oz 20 күн бұрын
സഖാവ് ബ്രിട്ടാസിനു അഭിവാദ്യങ്ങൾ. മതനിരപേക്ഷത കാത്തുരക്ഷിക്കാൻ താങ്കളുടെ പാർലിമെന്റിലെ ഇടപെടൽ വളരെ ശ്രദ്ധേയമാണ്. കാര്യങ്ങൾ തുറന്നു പറയാനുള്ള ആർജവം വളരെയധികം ജന്മനസ്സുകളിൽ ഇടം നേടിയിട്ടുണ്ട്
@Sree99441
@Sree99441 6 күн бұрын
NJAN ORU VELIYA SAMBAVAN AANU ... SAYS BRITTAS
@AnoopkmManoharan-om7dk
@AnoopkmManoharan-om7dk 20 күн бұрын
Pinarayi ❤❤
@anilkumar-pk7yo
@anilkumar-pk7yo 20 күн бұрын
Good work Maneesh Narayanan 😊
@Radhakrishnan-bq7ow
@Radhakrishnan-bq7ow 20 күн бұрын
ബ്രിട്ടാസ്യം സയനൈഡ്. 😮
@shijukiriyath1410
@shijukiriyath1410 20 күн бұрын
ANYHOW HE IS NOT EATING CHANAKAM LIKE U
@muneerprlmuneer2990
@muneerprlmuneer2990 20 күн бұрын
@SanalTS.
@SanalTS. 13 күн бұрын
കൈരളി പേ ചാനൽ ആക്കിയാൽ ആര് കാണാനാ 😅
@PrakashKrishnan-cj8jz
@PrakashKrishnan-cj8jz 12 күн бұрын
നീ കാണണ്ട.. ഇതു ഉണ്ടാക്കിയവർക്കറിയാം നിലനിർത്താനും..
@SanalTS.
@SanalTS. 6 күн бұрын
@@PrakashKrishnan-cj8jz പേ ചാനൽ ആക്കിയാൽ നീയും ബാക്കി അന്തം കമ്മികളും പോലും കാണില്ല
@sethuprabhakaran4398
@sethuprabhakaran4398 20 күн бұрын
👍
@haripalace
@haripalace 20 күн бұрын
👍👍👍👍
@mansormohamed4808
@mansormohamed4808 20 күн бұрын
സിപിഎം കോടികൾ പിരിച്ചു തന്നില്ലേ
@geethamohandas5383
@geethamohandas5383 19 күн бұрын
നിങ്ങൾക്കൊക്കെ കുഴൽ പണം എത്തുമല്ലോ അല്ലെ
@Shibinbasheer007
@Shibinbasheer007 19 күн бұрын
🌿
@binugopi2764
@binugopi2764 19 күн бұрын
❤ KAIRALI NEWS🔥
@11xfootball24
@11xfootball24 13 күн бұрын
Swayambhoo...kairali
@AkshayS-x4n
@AkshayS-x4n 20 күн бұрын
ങി ങി ഇങ്ങനെ മോങ്ങാതെ
@dharsancv4516
@dharsancv4516 17 күн бұрын
ബിജെപി കേരളത്തിൽ വളർന്നത് പൂർണ ഉത്തരവാദിത്വം സിപിഎമ്മിന് ആണ് പ്രത്യേകിച്ച് സുരേഷ് ഗോപി ഒക്കെ തൃശൂര് ജയിക്കാൻ ഇടയായ സാഹചര്യം വർഗീയത കേരളത്തിൽ തഴച്ചു വളർന്നു ഇടതുപക്ഷത്തിന് എട്ടുവർഷത്തോളം ഉള്ള ഭരണത്തിൻറെ ഇടയ്ക്ക് ജനങ്ങൾ ഏതാണ്ട് പൂർണമായി സർക്കാരിൽ നിന്ന് അകന്നിരിക്കുന്നു മാത്രമല്ല സാധാരണ ജനങ്ങൾ ഇപ്പോഴത്തെ ഭരണത്തിൽ നല്ല അമർഷമുണ്ട് അടുത്ത തെരഞ്ഞെടുപ്പിൽ ഇടതുപക്ഷത്തെ തൂത്തെറിയുക തന്നെ ചെയ്യും ഇടതുപക്ഷ നേതാക്കൾ ജനങ്ങളിൽ നിന്നും വളരെ അകന്നിരിക്കുന്നു ജനകീയ പ്രശ്നങ്ങളിൽ നിന്ന്
@kiranramdas4543
@kiranramdas4543 6 күн бұрын
കേരളം എന്നുള്ളത് ഭാരതം, സിപിഎം നു പകരം കോൺഗ്രസ്‌ എന്നു ആക്കാൻ പറ്റുമോ? ഇല്ലല്ലേ 🥲
@rajannambiar4073
@rajannambiar4073 15 күн бұрын
25 കൊല്ലം മുൻപ് ഷെയർ എടുത്തവർക്ക് ഡിവിഡൻറ് ഏതായാലും ഇല്ല,എന്നാൽ ഷെയർ മടക്കി വാങ്ങി പണം കൊടുത്തു കൂടെ.ബ്രിട്ടാസ് അതിനുവേണ്ടി ശ്രമിക്കണം എന്ന് അപേക്ഷ🌹👍
@sadiquevs3666
@sadiquevs3666 20 күн бұрын
ഇടത് പക്ഷം ഇടതു പക്ഷമായി നില കൊള്ളണം
@sangeerthep2912
@sangeerthep2912 20 күн бұрын
😇
@varghesekizhakkedath8218
@varghesekizhakkedath8218 16 күн бұрын
Lalsalam com.Britas
@ibrahimsayedmohamed2242
@ibrahimsayedmohamed2242 20 күн бұрын
മകള്‍ക്ക് മാസപ്പടി ഏര്‍പ്പെടുത്തിയ മുഖ്യമന്ത്രി എന്ന പ്രതിച്ഛായ 😊
@sasikunnathur9967
@sasikunnathur9967 20 күн бұрын
- കരിമണൽ കർത്താവിനെ നിർബന്ധിച്ചു എന്നും പറയൂ
@thinkingmonkey1153
@thinkingmonkey1153 20 күн бұрын
നുണോ രമയും കൊങ്ങികളും സംഘികളും കൂടി അങ്ങനെ പറഞ്ഞാൽ നാട്ടുകാർ മുഴുവൻ വിശ്വസിച്ചോളും എന്നങ്ങ് കരുതിക്കോ 😌
@Kgpadmakumar-vl4mq
@Kgpadmakumar-vl4mq 20 күн бұрын
മൂരിയുടെ രോദനം കേൾക്കാൻ എന്താ ഒരു രസം .......😂😂😂😂
@vpbbwip
@vpbbwip 20 күн бұрын
😂😂😂😂😂
@renishpmani3932
@renishpmani3932 20 күн бұрын
Kure mezhuki allo enthe onnu kittane continue this kind of fake allegations 😊
@Rajan-sd5oe
@Rajan-sd5oe 17 күн бұрын
കൃത്യമായ വിലയിരുത്തൽ!👍👍👍👍
@lekshmip3043
@lekshmip3043 17 күн бұрын
Sir paranja ee "njangal ellam thikanju aalkar nadathiya" JB junction ethratholam politically correct/apt/ proper/ chodhyangal aanu thaangal chothichathennu idakku onnu retrsopect cheythal thankal paranja thankalude "reinventing process" kurach koode sheriavum
@kritheeshkrishnan8978
@kritheeshkrishnan8978 20 күн бұрын
Pavam britto
@basilpullaratt290
@basilpullaratt290 19 күн бұрын
മികച്ച interview 👌
@karmalakusumam.m8757
@karmalakusumam.m8757 10 күн бұрын
John britas നിങ്ങൾ പറഞ്ഞ പോലെ 15 വർഷം മുൻപ് ഉള്ള കേരളം അല്ല ഇന്നത്തെ കേരളം ''''''നമ്മുടെ സുഹൃത്തുക്കൾ, എന്തു മാറ്റമാ..... പച്ചക്ക് വർഗീയത പറയാൻ ഒരു മടിയും ഇല്ലാത്തവരായി മാറി. ഈ വാർട്സ് ആപ്പും online മാധ്യമങ്ങൾ വർഗീയ ചാനലുകൾ ഇവയുടെ അതിപ്രസരം നമ്മുടെ നാടിനെ ഇങ്ങനെയാക്കി മാറ്റി😢 വലിയ ദുഃഖം വലിയ ദുഃഖം മാത്രം
@sajkannur
@sajkannur 17 күн бұрын
Good interview.. highly positive..❤
@musthafamanthadathil2837
@musthafamanthadathil2837 19 күн бұрын
Real m p
@aswanthpp3764
@aswanthpp3764 20 күн бұрын
ഇടതുപക്ഷം ✨
@rajeshjk06
@rajeshjk06 10 күн бұрын
വര്ഷങ്ങളായി പാർലമെന്റിലെ മെമ്പർമാരുടെ പ്രസംഗം ഞാൻ കേൾക്കാറുണ്ട്. നിസംശയം പറയാം - ജോൺ ബ്രിട്ടാസ് ന്റെ പ്രസംഗങ്ങൾ ഗംഭീരമാണ്. അദ്ദേഹം ഒന്നാമത് നല്ലവണ്ണം കാര്യങ്ങൾ പഠിച്ചാണ് പ്രസംഗിക്കുന്നത്. വ്യക്തമായ കാഴ്ചപ്പാടുണ്ട്. എല്ലാത്തിനുമുപരി അദ്ദേഹത്തിന് പൊടുന്നനെ നല്ല മറുപടിനൽകാൻ കഴിവുമുണ്ട്. തരൂരും ബ്രിട്ടാസും അവരുടെ ജോലിയോട് നീതി പുലർത്തുന്നു.
@varuntce1
@varuntce1 6 күн бұрын
True👏👏👏👏👏
@baijump7234
@baijump7234 14 күн бұрын
Vijayan political.pimp in delhi
@prasadkvprasadkv6384
@prasadkvprasadkv6384 17 күн бұрын
👍🏻👍🏻
@WindyDay0712
@WindyDay0712 6 күн бұрын
Suresh Gopi jaichathinu sesham Brittasine kanumbol ormavarunnathu pazhaya comedy showyile 'Thotta sthararthi Ayyappan kutty yude prekadana jatha' yaanu...... "Inganeokke parayaamo... Nammalu nalleem kanande... Ettam classil padikkumbol... Entt-amma-chuttoru velleppam... ............" Inganeyonnum parayaruthe... Ullil sangadamundu tto.... Nammalu nallem kanande.... 😂😂😂😂😂😂
@sanilsebastian5452
@sanilsebastian5452 19 күн бұрын
Good personality and well addressed with the details. Very poor performance by the local government in Kerala Big 0/100
@minisiby1523
@minisiby1523 5 күн бұрын
Kammi
@rejiaudit
@rejiaudit 18 күн бұрын
ഇത്തരം മാസ്സ് ഡയലോഗ് ഒക്കെ എന്തിനാണ്? ഇങ്ങനെ പറയാണെമെങ്കിൽ മറ്റുള്ളവർക്ക് മാധ്യമ ലാളന ആവശ്യം ആയിരിക്കണം. ആവശ്യമില്ലെങ്കിൽ , ഒരു സാംഗത്യവും ഇല്ല. അല്ല താങ്കൾ എതിർക്കുന്ന മോദിക്ക് മാധ്യമ ലാളന ആവശ്യമാണെന്ന് അദ്ദേഹത്തെ ഇഷ്ടപ്പെടുന്നവരും പറയില്ല. അദ്ദേഹം പിണറയിയെക്കൽ മാധ്യമങ്ങളെ അകറ്റി നിർത്തുന്ന നേതാവാണ്. പിന്നെ പീ ആർ ഏജൻസിക്കു ഒക്കെ നല്ലതായി പോകുന്നു എന്ന് കരുതുന്നു
@AbdulRasheed-mj1fe
@AbdulRasheed-mj1fe 19 күн бұрын
അടുത്ത കേരള മുഖ്യമന്ത്രി ആവണം
@zonualex
@zonualex 20 күн бұрын
പ്രതിച്ഛായ അല്ലെങ്കിൽ നല്ല മനുഷ്യൻ ഇമേജ് വേണ്ടിയവർ കേരളത്തിൽ കൂടുന്നു,നല്ല ആളുകൾക്ക് വോട്ട് ചെയ്യാൻ ഇത് PTA meeting or Residents association തിരഞ്ഞെടുപ്പ് അല്ല,അതിനുള്ള ബോധം എല്ലാവർക്കും വേണം
@vpbbwip
@vpbbwip 20 күн бұрын
വേണ്ട, നമുക്ക് നാറിയ ആൾക്കാരെ ഭരണം ഏൽപ്പിക്കാം 😂😂😂😂
@MohanDas-yq2vy
@MohanDas-yq2vy 13 күн бұрын
Eni parajittu endu kariyam SG jaipichadu kondu epol avidathe jengalku madiayi eni aa abadam pattilla
@JohnppJohn-c6z
@JohnppJohn-c6z 20 күн бұрын
Suershgopi epo anthgelum chain pattunndo' metrro;anthai oru pavrun anna nelaku chothechunnullu mettro njn parnjathalla prarnjath eneund.
@amalsekhar2607
@amalsekhar2607 15 күн бұрын
Sending brittas to RS is One of the Best decision from CPM 😊
@nps7742
@nps7742 19 күн бұрын
Sudi channelill irrunnu konvicharam adikunno malare
@vijayankrishnankutty5612
@vijayankrishnankutty5612 13 күн бұрын
ഇനി എത്ര തള്ളി മറിച്ചാലും ഇതിനപ്പുറം ഒന്നും ഇല്ല. അതുകൊണ്ട് ഇതങ്ങ് നിർത്ത് .. മതി.
@antonyj1347
@antonyj1347 20 күн бұрын
Paranariyude adima 😂😂
@mtravi8282
@mtravi8282 14 күн бұрын
ഒളിഞ്ഞു തെളിഞ്ഞു ബി.ജെ.പിയുമായി സഖ്യമുണ്ടാക്കിയ യുഡിഎഫ് തന്നെ ഇത് പറയണം ഒരു ഉളുപ്പുമില്ല ഇപ്പോഴും ഈ കൂട്ട്കെട്ട് തുടരുന്നു
@jamespathiyil8765
@jamespathiyil8765 20 күн бұрын
ഇടത് പക്ഷ സർക്കാർ അത് പോലെ പ്രവർത്തിക്കണം. അല്ലാതെ ഇടത് നിറത്തിൽ കാവി ചേർത്താൽ ഇങ്ങനെ ഇരിക്കും
@binugopi2764
@binugopi2764 19 күн бұрын
എങ്ങനെയിരിക്കും!?
@anjuthomas4551
@anjuthomas4551 11 күн бұрын
Pooram kalakki koduth jayippich eduthath alle...
@AjeeshSatheesan-v2o
@AjeeshSatheesan-v2o 20 күн бұрын
ഇവന് ഹിന്ദി അറിയില്ല, അതാണ്‌ ഇവന്റെ problem... 😂😂😂
@shijukiriyath1410
@shijukiriyath1410 20 күн бұрын
HINDI ARIYANAM ENNU ORU NIRBANDHAVUMILLA....ENGLISH ARINJAAL MATHI EVIDEYUM PIDICHU NILKKAAM
@andrews13
@andrews13 20 күн бұрын
ഹിന്ദിയോടുള്ള അഭിവാജ്ഞ മനസ്സിന്റെ അടിമത്തമാണ് 😂😂😂
@Kgpadmakumar-vl4mq
@Kgpadmakumar-vl4mq 20 күн бұрын
അവന്മാർക്ക് ഹിന്ദി മാത്രമേ അറിയൂ ... ആ അവന്മാരെ ബ്രിട്ടാസ് ഭംഗിയായി ഒന്ന് ട്രോളിയതാണെന്ന് പോലും ഈ മിത്രത്തിന് മനസിലാകുന്നില്ലെന്നതാണ് ഒരു യധാർത്ഥ മിത്രത്തിൻ്റെ ലക്ഷണം ..😂😂😂😂😂
@vpbbwip
@vpbbwip 20 күн бұрын
​​@@shijukiriyath1410 ഇംഗ്ലീഷും പാറപ്പുറത്തു ചിരട്ട ഉരയ്ക്കുന്ന തരത്തിലുള്ള ഇംഗ്ലീഷ് ആണ്. 😂? കാണാപ്പാഠം പഠിച്ചു പറയുന്ന ഇംഗ്ലീഷ്.
@jensihamol454
@jensihamol454 19 күн бұрын
@@vpbbwipenn malayalam mathram konakkan ariyavunna oru sanghi 💩💩😂😂😂
@ShyamKumar-on8fm
@ShyamKumar-on8fm 20 күн бұрын
Odeda !! Lokaparajayame!
@binugopi2764
@binugopi2764 19 күн бұрын
ശ്ശോ...എല്ലായിടത്തും ജയിച്ചു നിൽക്കുന്ന സംഘിമൃഗം😂
@nps7742
@nps7742 19 күн бұрын
​@@binugopi2764enthe samshayam undo....?
@celinejoseph5533
@celinejoseph5533 16 күн бұрын
Very large number of Christians supporting bjp nowadays including me also.Reason your party and congress party never support Christians if they have any issues arise.Your party and congress party always give support Muslims community if it is not genuine also.Every peoples using social media nowadays. They know the real face of like you peoples and your parties.Before everyone thinking bjp is no1 varghia party.But reality's not like that.Congress party and your party are no1 varghia party.Your party always stand for only one community in india.That is the reasons very large number of peoples suffering including munampam.What a stupid law make congress party for their vote bank.All over the world there is above 50 Muslims countries. But this Muslims countries didnt have like this law.But india have it.What stupid law .people's losing their houses and properties,because of this waquaf board law.But congress party and cpm.supporting this for their vote bank.Bjp ruling govt. Very necessary in kerala also.No more congress party and cpm.Your rule is more thsn enough for almost people of kerala except peoples who are slaves of your and congress party.
@balakrishnankizhakke-chakk3972
@balakrishnankizhakke-chakk3972 16 күн бұрын
All over the world christians are supporting then governments for their existance. Never opposed any govts from its origin.
@rajeshsarangadharan6912
@rajeshsarangadharan6912 20 күн бұрын
Britas തേഞ്ഞൊട്ടുന്നതു Nirmala Sitharamanodu മാത്രം, another JNU product
@thinkingmonkey1153
@thinkingmonkey1153 20 күн бұрын
രാജ്യത്തെ മുഴുവൻ " വിദഗ്ദ്ധമായി " തേച്ചൊട്ടിച്ചോണ്ടിരിക്കുന്ന നിർമ്മലക്കെന്ത് ബ്രിട്ടാസ് 😌
@funserious4412
@funserious4412 19 күн бұрын
ബ്രിട്ടാസിനോട് എനിക്ക് യോജിപ്പോന്നും ഇല്ല. പക്ഷേ നിമ്മി അമ്മായി പാർലിമെൻ്റിൽ എല്ലാവരുടെ മുൻപിലും തേഞ്ഞു ഒട്ടി തലക്ക് കയ്യും വെച്ച് ഇരിക്കുന്ന കാഴ്ചയാണ് കാണാൻ കഴിയുന്നത്. ബ്രിട്ടാസ് നോട് തർക്കിച്ചു ജയിക്കാൻ കഴിയാതെ അവസാനം നിങ്ങളുടെ സർക്കാരിനെ കോൺഗ്രസ് പണ്ട് പിരിച്ചു വിട്ടതല്ലേ എന്ന് പറഞ്ഞു കരയുന്ന നിമ്മി യേ ആണ് കാണാൻ കഴിഞ്ഞത്.
@WinterSoldier-f5y
@WinterSoldier-f5y 17 күн бұрын
ഇയാൾക്കാ ചാനലും നോക്കി അവിടെങ്ങാനും ഇരുന്നപോരായിരുന്നോ 😂😂😂 ഇപ്പൊ പാർലമെന്റിലെ കോമഡി പീസ്..
@azghar7235
@azghar7235 17 күн бұрын
കേരളത്തിൽനിന്ന് ഇടതുപക്ഷത്തിനു വേണ്ടി ഇന്ത്യക്കാർക്ക് എല്ലാവർക്കും മനസ്സിലാകുന്ന രീതിയിൽ സംസാരിക്കാൻ കഴിവുള്ള ഒരുത്തൻ
@gamer619
@gamer619 4 күн бұрын
അതേത് രീതി?
@haneezmammoo9389
@haneezmammoo9389 16 күн бұрын
👍
Do you love Blackpink?🖤🩷
00:23
Karina
Рет қаралды 17 МЛН
ТЮРЕМЩИК В БОКСЕ! #shorts
00:58
HARD_MMA
Рет қаралды 2,6 МЛН
How Much Tape To Stop A Lamborghini?
00:15
MrBeast
Рет қаралды 224 МЛН
Players vs Pitch 🤯
00:26
LE FOOT EN VIDÉO
Рет қаралды 136 МЛН
Ramesh Pisharody Interview Full | Maneesh Narayanan | Cue Studio
1:31:44
Do you love Blackpink?🖤🩷
00:23
Karina
Рет қаралды 17 МЛН