കേരളത്തിലെ ദളിത് ക്രിസ്ത്യാനികള്‍ക്ക് ഈ ക്രിസ്മസില്‍ ഇടം എവിടെയാണ് | Christmas 2020 Part 1

  Рет қаралды 35,270

asianetnews

asianetnews

Күн бұрын

Avarude Christmas Namukkullathayirunnilla | അവരുടെ ക്രിസ്മസ് നമുക്കുള്ളതായിരുന്നില്ല | കേരളത്തിലെ ദളിത് ക്രിസ്ത്യാനികള്‍ക്ക് ഈ ക്രിസ്മസില്‍ ഇടം എവിടെയാണ് | Christmas 2020 | aranazhikaneram
#asianetnews #MalayalamLiveNews
Subscribe to Asianet News KZbin Channel here ► goo.gl/Y4yRZG
Website ► www.asianetnews...
Facebook ► / asianetnews
Twitter ► / asianetnewsml
Download India’s No. 1 Malayalam News Mobile App:
► For Android users: play.google.co...
► For iOS users: apps.apple.com...
Asianet News - Kerala's No.1 News and Infotainment TV Channel
Check out the latest news from Kerala, India and around the world. Latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com #asianetnews #AsianetNewsLive #KeralaNewsLive #MalayalamNewsLive
Subscribe to Asianet News KZbin Channel here ► goo.gl/Y4yRZG for Malayalam News Live updates
Website ► www.asianetnews...
Facebook ► / asianetnews
Twitter ► / asianetnewsml
Download India’s No. 1 Malayalam Live News Asianet Mobile App:
► For Android users: play.google.co...
► For iOS users: apps.apple.com...
Asianet News - Kerala's No.1 News and Infotainment TV Channel
Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com #asianetnews #AsianetNewsLive #KeralaNewsLive #MalayalamNewsLive
Subscribe to Asianet News KZbin Channel here ► goo.gl/Y4yRZG for Malayalam News Live updates
Website ► www.asianetnews...
Facebook ► / asianetnews
Twitter ► / asianetnewsml
Download India’s No. 1 Malayalam Live News Asianet Mobile App:
► For Android users: play.google.co...
► For iOS users: apps.apple.com...
Asianet News - Kerala's No.1 News and Infotainment TV Channel
Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com #asianetnews #AsianetNewsLive #KeralaNewsLive #MalayalamNewsLive
Subscribe to Asianet News KZbin Channel here ► goo.gl/Y4yRZG for Malayalam News Live updates
Website ► www.asianetnews...
Facebook ► / asianetnews
Twitter ► / asianetnewsml
Download India’s No. 1 Malayalam Live News Asianet Mobile App:
► For Android users: play.google.co...
► For iOS users: apps.apple.com...
Asianet News - Kerala's No.1 News and Infotainment TV Channel
Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com #asianetnews #AsianetNewsLive #KeralaNewsLive #MalayalamNewsLive
Asianet News Live : • Asianet News Live | Ma...
Subscribe to Asianet News KZbin Channel here ► goo.gl/Y4yRZG for Malayalam News Live updates
Website ► www.asianetnews...
Facebook ► / asianetnews
Instagram ► / asianetnews
Twitter ► / asianetnewsml
Download India’s No. 1 Malayalam Live News Asianet Mobile App:
► For Android users: play.google.co...
► For iOS users: apps.apple.com...
Asianet News - Kerala's No.1 News and Infotainment TV Channel
Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com

Пікірлер: 381
@lifeofpi3464
@lifeofpi3464 3 жыл бұрын
ക്രിസ്തുവിനെക്കാൾ വലിയ ക്രിസ്തിയാനികൾ ഉള്ള നാടാണ് മാഷേ നമ്മുടേത് 😢
@anishjose3939
@anishjose3939 4 жыл бұрын
ഇപോഴും ഈ വിവേചനം തുടരുന്നുണ്ട്. ഇപ്പോഴും ഒരു ദളിത് ക്രിസ്ത്യാനിക്ക് ലത്തീൻ കത്തോലിക്കനയോ ഒരു സിറിയൻ ക്രിസ്ത്യാനിയയോ വിവാഹം കഴിക്കാൻ പോലും ഇവിടുത്തെ സഭാനേതൃത്വം സമ്മതിക്കുന്നില്ല. അതുകൂടാതെ ഒരു ദളിത് ക്രിസ്ത്യാനിക്ക് അവകാശപ്പെട്ട സഭാ സ്കൂളുകളിലെ ജോലികൾ പോലും പോലും ഇവിടുത്തെ സിറിയൻ ക്രിസ്ത്യാനിയും ലത്തീൻ കത്തോലിക്കരും കൂടി നിഷേധിക്കുകയാണ് . ഈ 2021 ലും ഈ സഭയിൽ അനുഭവിക്കുന്ന ഈ അവഗണനകൾ മറനീക്കി തുറന്നു കാണിച്ച ഏഷ്യാനെറ്റിന് അഭിനന്ദനങ്ങൾ
@digivitti8434
@digivitti8434 3 жыл бұрын
Not at all true
@samuelvarughese8166
@samuelvarughese8166 2 жыл бұрын
It is fact. Can now a sambava .marry a pulaya ? ha ha ha
@AmericanAmbience
@AmericanAmbience 10 ай бұрын
ചുമ്മാ തള്ള് ഇന്ന് ഒരു ദളിത്‌ ക്രിസ്ത്യാനി എന്നൊന്ന് അവർ തന്നേ ദളിത്‌ അനുകൂല്യങ്ങൾ കിട്ടാൻ വേണ്ടി ആവശ്യപ്പെട്ടു വാങ്ങിയതാണ് ലതീൻ സുറിയാനി ക്രിസ്ത്യാനിക്ക് അതിൽ ഒരു പങ്കും ഇല്ല .
@xavierjohn81
@xavierjohn81 7 ай бұрын
ലത്തീൻ കത്തോലിക്കരും ദളിത് ക്രൈസ്തവരെ പോലെ ചൂഷണം ചെയ്യപ്പെടുന്ന വിഭാഗമാണ്... ലത്തീൻ സ്ഥാപനങ്ങളെല്ലാം ഈശോ സഭ പോലെയുള്ള വിഭാഗങ്ങൾ കന്യാസ്ത്രീ വിഭാഗങ്ങൾ കൈയുടക്കി...... അവരിൽ ഭൂരിപക്ഷം സുറിയാനികളാണ്...... സ്ഥാപനങ്ങളിൽ ജോലി ചെയ്യുന്നത് അവരുടെ സുറിയാനിക്കാരായ ബന്ധുക്കളും.. പാവപ്പെട്ട സുറിയാനിയും ലത്തീനും ദളിത് കൃസ്ത്യാനിയും പടിക്ക് പുറത്താണ്.
@JazyTracy
@JazyTracy 4 ай бұрын
​​​​@@samuelvarughese8166Not always, but there are cases of people marrying from different castes in the dalit community.
@kkr3555
@kkr3555 2 жыл бұрын
എല്ലാ ദളിത് വിഭാഗക്കാരും ദളിതു കൃസ്ത്യാനികളും ബുദ്ധരാവുക.. നഷ്ടപ്പെടുവാനില്ല ഒന്നും കിട്ടാനുള്ളത് നല്ലൊരു സ്ഥാനം
@ക്ഷത്രിയൻ-ഝ6ഡ
@ക്ഷത്രിയൻ-ഝ6ഡ 2 жыл бұрын
ഹിന്ദു മതത്തിന്റെ ഭാഗം തന്നെയാണ് ബുദ്ധമതം, sidharatha ഗൗതമൻ ഹിന്ദുവായിരുന്നു
@cosmos3-z7u
@cosmos3-z7u Жыл бұрын
kk R budhism is not good as you think cast system in that also. maybe delits should unite and worship their own tribal gods. when they educate themselves and make money they will eventually rise up in position and no other religious groups could gave them that or diminish them once they reach there. brahmans earned their top position through education and information's although they have misused it.
@vineeshvijayan2964
@vineeshvijayan2964 8 ай бұрын
​@@ക്ഷത്രിയൻ-ഝ6ഡThettu bhudhamatham hindhu mathathinte bjaagam alla.vivaram illaymA preshnam aanu . Hindhu matham oru new religion aanu . Vedhantha matham ezham noottandinu shesham aanu keralathil thudangiyathu thanne . Charitram shakhayil ninnu padikkunna problem aanu .sankhga kaalathi bhudha matham ivide prabalam aayirunnu
@ക്ഷത്രിയൻ-ഝ6ഡ
@ക്ഷത്രിയൻ-ഝ6ഡ 8 ай бұрын
@@vineeshvijayan2964 sidharatha ഗൗതമൻ ഏത് മതസ്ഥൻ ആയിരുന്നു?
@CJ-ud8nf
@CJ-ud8nf 8 ай бұрын
ഏതെങ്കിലും മതത്തിൽ വിശ്വസിച്ചിരുന്നില്ല ​@@ക്ഷത്രിയൻ-ഝ6ഡ
@siddharthprasad9992
@siddharthprasad9992 3 жыл бұрын
ഒരു ജാതിയിലോ മതത്തിലോ ജനിക്കുന്നത് ആരുടെയും തെറ്റല്ല.....പക്ഷേ യാദൃചഛികമായി സംഭവിച്ച ഒരു കാര്യത്തിൻ്റെ പേരിൽ ജീവിതം മുഴുവൻ വിവേചനങ്ങൾ അനുഭവിക്കേണ്ടിവരുന്ന അവസ്ഥ വളരെ മോശമായ ഒരു അവസ്ഥയാണ്.....
@sherlyantony5158
@sherlyantony5158 3 жыл бұрын
അപകർഷതാ ബോധം വേണ്ട. ആരുടേയും ഔദാര്യത്തിനോ അംഗീകാരത്തി നോ കാത്തു നിൽക്കാതെ കഠിനാദ്ധ്വാനം ചെയ്ത് ദളിത് എന്ന മേൽ വിലാസം വലിച്ചെറിഞ്ഞ് നിങ്ങളെ അവഗണിക്കുന്നവരേക്കാൾ മിടുക്കരും സമ്പന്നരുമായിത്തീരുക. സമ്പത്ത് കൈ വന്നാൽ പാദസേവ ചെയ്യാൻ ഇവിടെ ഇഷ്ടം പോലെ ആളുണ്ടാവും. ജനധിപത്യത്തിൽ ആരാണ് നിങ്ങളെ പുറകോട്ട് തള്ളി മാറ്റാൻ ധൈര്യപ്പെടുന്നത് ? അർഹിക്കുന്ന പരിഹാസത്തോടെ അവരെ അവഗണിക്കുക.
@anilpaul7827
@anilpaul7827 3 жыл бұрын
Sherly adhu sariya
@nanduraj9285
@nanduraj9285 2 жыл бұрын
Correct
@johnmose5397
@johnmose5397 Жыл бұрын
😂😂😂
@vinodvinod9078
@vinodvinod9078 10 ай бұрын
😂😂😂
@RR-tc1se
@RR-tc1se 5 ай бұрын
നിങ്ങളൊരു privileged pig ആണ് അത് കൊണ്ടാണ് യാഥാർഥ്യം മനസിലാക്കാതെ സംസാരിക്കുന്നത്. ദളിതുകൾ ജാതി ഉപേക്ഷിച്ചാൽ ഇവിടെ ജാതി വിവേചനം ഇല്ലാതാകുവോ, ഇല്ല. അവർ അങ്ങനെ തന്നെ അറിയപ്പെടുകയും വിവേചനങ്ങൾ നേരിടുകയും ചെയ്യും. വേണ്ടത് തുല്യതയാണ് അത് സാമ്പത്തികമായല്ല. സാമൂഹ്യമായി സൃഷ്ടിക്കപെടേണ്ടതാണ്. ദളിത്‌ വിഭാഗത്തിലുള്ളവൻ അംബാനി യേക്കാൾ പണക്കാരൻ ആയാലും ദളിത്‌ എന്ന് തന്നെ അറിയപ്പെടും.
@josesebastin2191
@josesebastin2191 4 жыл бұрын
വിനിൽ പോൾ ❤
@tinothomas5048
@tinothomas5048 4 жыл бұрын
Heart touching history of our ancestors 🙏🙏🙏
@akhiljoseph6301
@akhiljoseph6301 4 жыл бұрын
ഏഷ്യാനെററ്റിൽ നിന്നും ഇനിയും ഇതുപോലെയുള്ള നല്ല പ്രോഗ്രാമുകൾ പ്രതിക്ഷിക്കുന്നു.
@nibuantony4448
@nibuantony4448 2 жыл бұрын
👍
@jijinj6688
@jijinj6688 2 жыл бұрын
നിങ്ങൾ പണക്കാർ ആകുക... വിദ്യ നേടുകയും ചെയ്യുക... ബാക്കി എല്ലാം നിങ്ങളെ തേടി എത്തും..... save money and use wisely..... പിന്നെ നിങ്ങൾ ഒന്നിനും യാചിക്കന് നിൽക്കേണ്ട... എല്ലാം നിങ്ങൾക്കായി വഴി മാറും
@joshikjacop
@joshikjacop 2 жыл бұрын
Good
@kamalbnukhalidkamalbnukhal1358
@kamalbnukhalidkamalbnukhal1358 Жыл бұрын
ഞൻ ഒരു മുസ്ലിം ആണ് but ഞാൻ ആത്യമായി ആയാണ് ക്രിസ്താനിറ്റിയിൽ ജാതി വേർതിരിവ് കാണുന്നത് 😮.
@ajishso
@ajishso 6 күн бұрын
അത് താങ്കൾ ശ്രദ്ധിച്ചിട്ടില്ലാത്തത് കൊണ്ടാണ്. ..ഏറ്റവും കൂടുതൽ ജാതി പറയുന്നത് ഇവന്മാരാണ്. .. ഇവന്റെയൊക്കെ വർത്താനം കേട്ടാൽ പൂർവികരൊക്കെ ജൂതന്മാരും നമ്പൂതിരിമാരും മാർഗം കൂടിയതാണെന്നാണ്. .. എന്നാൽ ഇവന്മാരിൽ പലരുടെയും ലുക്ക്‌ കണ്ടാലോ നമ്മളെയൊക്കെ പോലെ തന്നെ
@youtubereact_v1
@youtubereact_v1 4 жыл бұрын
Thank you for posting this video
@Riskywhiskey.
@Riskywhiskey. 3 жыл бұрын
ഇതൊന്നും മനസില്ലാത്ത ദളിതരെ എന്ത് പറയാൻ ആണ് .അവരുടെ വിചാരം മതം മാറിയാൽ എല്ലാം മാറും എന്നാണ്..ശരിക്കും അവരെ ഉപയോഗിക്കുക ആണ് .😥
@anilpaul7827
@anilpaul7827 3 жыл бұрын
Adhu correct
@പന്തംകുമാർ
@പന്തംകുമാർ 2 жыл бұрын
ഇസ്ലാമിൽ ഈ scene ഇല്ല
@JSK3344
@JSK3344 2 жыл бұрын
@@പന്തംകുമാർ 😂
@dasp.k720
@dasp.k720 2 жыл бұрын
@@പന്തംകുമാർ ഉവ്വ് ....വിശ്വസിച്ചു
@പന്തംകുമാർ
@പന്തംകുമാർ 2 жыл бұрын
@@dasp.k720 enthe
@anupa1090
@anupa1090 4 жыл бұрын
Great study ......❤️ Bravo bro👍
@aj9969
@aj9969 Жыл бұрын
Syrian Christians were not always rich.. some of them were wealthy, but most of them were impoverished farmers.. they pulled themselves up through hard work.. Rather than complaining about everything, the dalits should work hard to acquire wealth.. once wealth comes, equality will follow
@JazyTracy
@JazyTracy 4 ай бұрын
Equality will never happen in a religion as we are people of different races which biologically affects the behavior of people with eachother.
@visakhnopzz6663
@visakhnopzz6663 2 ай бұрын
​@@JazyTracynow Church started to move then njan Latin Catholic anne Neyyatinkara diocese iveda few months back sc kar vendi church baseill separate committee,education committee, then MLA koduthillangill Streetill irangum yannum paranjitt und but ivarill majorityum ippo pentacostalill anne so MLA vallathum kittuvo yantho
@babus3475
@babus3475 2 жыл бұрын
ദ ളി തുകളോട് ശരിക്കും വിവേനം ഉണ്ട് ഇ തുപലരും മറച്ചുവയ് ക്കുന്നു ഒരു നായർ, നമ്പുതിരി, ഈഴവ. ഇവര് കൺവർ ട്ടു ചെയ്‌ തൽ അവരുടെ സംവരണ അനുകൂല്യം നഷ്‌ടപ്പെടുന്നില്ല. എ ന്നാൽ ഒരു ദ ളി തു മേൽ പറഞ്ഞപോലെ യാണെകിൽ കുഴപ്പംതന്നെ. പൊതു നിയമം ഇവരെ സംരഷിക്കുന്നില്ല /സഭ സംരഷിക്കുന്നില്ല. ഇ വർക് ഉള്ള സ്ഥാ പനങ്ങളിൽ എത്ര ദളിത്‌ ർ ക്കു ജോലി ഉണ്ട് തുപ്പു പോലും കൊടുക്കില്ല.ഇ വിടെ ഹിന്ദുവിൽ നിന്നാലും /ക്രി :നിന്നാലും ഗതി ഇതു തന്നെ. ഇ തിൽ പറയുന്ന തു ശെരി ക്കും ചർച്ച ചെ യ് ണ്ട വിഷയം തന്നെ.
@susheelanpazhakulam2682
@susheelanpazhakulam2682 4 жыл бұрын
ഇപ്പോൾ ദളിതരും ആദിവാസികളും ദളിത് കൃഷ്ടവരോട് പറഞ്ഞത് എത്ര സെരിയാണ്
@brushboysmedia6826
@brushboysmedia6826 4 ай бұрын
Great efforts 🙏
@ShihabPkmotivation
@ShihabPkmotivation Жыл бұрын
ദളിത് വിഭാഗം തിരിച്ച് ഹിന്ദു സംസ്കാരത്തിൽ പോകുന്നത് ആണ് നല്ലത്. Hinduism is best culture
@DrJacob-z6l
@DrJacob-z6l Жыл бұрын
Hinduism will send you to eternal fire
@gracyvellakkallumkal4480
@gracyvellakkallumkal4480 4 жыл бұрын
ക്രസ്തു ജനിച്ചതിൻ്റെ അടയാളം നക്ഷത്രം അത് ഹൃദയത്തിൽ ജനിക്കാത്തവൻ്റെ എല്ലാം വീടിന് വെളിയിലും മരക്കൊമ്പിലും
@alfehere
@alfehere 4 жыл бұрын
Excellent initiative
@jerrycheriandundee7164
@jerrycheriandundee7164 Ай бұрын
ഒരു ക്രിസത്യാനി ആരേയും മാറ്റി നിർത്തില്ല... പുതു തലമുറയക്ക് അങ്ങനേചെയ്യാൻ അറിയില്ല... പണ്ട് ഉണ്ടായിരിക്കാം... ഇന്ന് അതില്ല...
@ronne403
@ronne403 4 жыл бұрын
Rich people make rich people friends. Poor people with poor. All is based on money. Nothing in caste. Europeans never make connections with Chinese, indian people. It is not only a kerala thing. Where is Adivasis stand in this society. Is dalit make relationship with Adivasis.
@phil1press
@phil1press 3 жыл бұрын
It is a class thing in the west. Upper class lower class etc. Unfortunately this is human nature. I'm not sure this can be completely eradicated. Humans are tribal in nature. Humans tend create tribes with like minded people.
@anilpaul7827
@anilpaul7827 3 жыл бұрын
Chumma correct
@rejiwilson5616
@rejiwilson5616 4 жыл бұрын
യാഥാർഥ്യം ഇതാണ് എന്നിരിക്കെ നമ്മുടെ ഭരണകൂടവും സർക്കാരുകളും സർക്കാർ സാംബിധാനത്തിലെ Reservation നും ഇന്നും ഇവർക്കു അന്യമാണ്. ദളിത് ഹിന്ദുവിനും ദളിത് ക്രൈസ്‌തവനും രണ്ട്‌ നീതി. എന്നാൽ സമൂഹത്തിന്റെ കാഴ്ചപ്പാടിൽ/കണ്ണിൽ ഇവർ " ദളിതർ ".
@KM-leons
@KM-leons 4 жыл бұрын
"എന്നാൽ സമൂഹത്തിന്റെ കാഴ്ചപ്പാടിൽ/കണ്ണിൽ ഇവർ " ദളിതർ ". നല്ല പോയിന്റ്‌.
@youtubereact_v1
@youtubereact_v1 4 жыл бұрын
ദളിത് Christians നും റിസേർവേഷൻ കൊടുത്താൽ അതില്ലും സഭ കൈയിടും. Better they convert back from Christianity, and respect their Dalit Identity
@samuelvarghese9991
@samuelvarghese9991 Жыл бұрын
​@@youtubereact_v1വെറും വാചകമടിക്കരുത്, ദളിത് ക്രൈസ്തവർക്ക് സംവരണം കൊടുത്താൽ കുതൽ പേർ വിശ്വാസത്തിലേക്കവരും . അതുകൊണ്ടാണ് സംവരണം കൊടുക്കത്തത്. എനിട്ടും വരുന്നുണ്ടല്ലോ?
@youtubereact_v1
@youtubereact_v1 Жыл бұрын
@@samuelvarghese9991 Really
@pawsandclaws92
@pawsandclaws92 Жыл бұрын
​@@samuelvarghese9991ദളിത് ക്രിസ്ത്യൻസ് ന് already സംവരണം കേരളത്തിൽ ഉണ്ട്. SCCC എന്ന പേരിൽ.Scheduled Cast Converted to Christianity. നിങ്ങൾ പറയുന്നത് പോലെ ആണെങ്കിൽ ദളിതർ എല്ലാം ഇന്ന് ക്രിസ്ത്യൻസ് ആയേനെ.
@anujapk1392
@anujapk1392 4 жыл бұрын
Good programme ❤
@vinayakcr7185
@vinayakcr7185 3 жыл бұрын
എനിക്ക് ഒന്നേ പറയാൻ ഒള്ളു.. മതം അതുവേറും കൊതം 😂😂😂😂
@shibuandrews01
@shibuandrews01 3 жыл бұрын
Class 👏👏👏
@akashmathew3042
@akashmathew3042 4 жыл бұрын
nalla programme
@mathewskalapura8165
@mathewskalapura8165 4 жыл бұрын
Good programme
@evershineshine4132
@evershineshine4132 Ай бұрын
സഹോദരാ .. ആരാണ്. ക്രിസ്ത്യാനി ? ക്രിസ്തു ഒരു .മതം ഉണ്ടാക്കിയോ? ലോകത്തിലുള്ള പല ജാതിയിലുള്ള മനുഷ്യർക്രിസ്തുവിനെ ആരാധിക്കുമ്പോൾ അവൻ്റെ ജാതിയോ ..മതമോ .. പിതാവോ മാതാവോ മാറുന്നുണ്ടോ ...? ഇതിനെ കുറിച്ചു.സംസാരിച്ചിട്ടു'.. നിങ്ങൾ ജാതിയെക്കുറിച്ച്.പറയൂ. ഇവിടുത്തെ ദളിതരായ മനുഷ്യർക്ക് .വേണ്ടിയാണ്. സംസാരിക്കുന്നതെങ്കിൽ .. അവിടെ ക്രിസ്ത്യാനിസം കൂട്ടി ചേർത്ത് . ജാതിയുടെ മുള്ള്. ... ദളിതരുടെ ഹൃദയത്തിൽ ഒട്ടിക്കാൻ ശ്രമിക്കുന്നതായിട്ടാണ്. മനസ്സിലാകുന്നത്.
@JobyPanachickal
@JobyPanachickal 4 жыл бұрын
സഭ എന്ന് പറയുന്നു ഏത് സഭ , എന്ന് പറയുന്നില്ല... Thank You for this , but this is incomplete and half Truths... Syrian Christians are very reluctant to convert people even today... If you are Baptised in a CSI Church you belong to that particular Church Not Syrian Christian Church... It's a practice in which the faithful belong to the particular Church where you Baptised... If you are Baptised in Jacobite church you don't belong to a catholic Church... Just like that it all depends upon in which church(rite) you Baptised into.... Thank You Mr Paul for your contribution hope your research brings debate and will provide solutions ....
@Masterofindia123
@Masterofindia123 3 ай бұрын
U r a fool
@AmericanAmbience
@AmericanAmbience 4 жыл бұрын
എന്റെ 1000 ൽ ഏറെ പഴക്കം ഉള്ള ഉള്ള ancestral സുറിയാനി പള്ളിയിൽ അവിടത്തെ 100 ശതമാനം ദളിതരും സുറിയാനി കത്തോലിക്കർ ആയി അവരുടെ ഒപ്പം പള്ളിയിൽ അവർ സ്വന്തം പോലെ ഇരുന്നതും കൂട്ട് കൂടി നടന്നതും ഒരേ skoolil ഒന്നിച്ചിരുന്ന പഠിച്ചതും എനിക്കിന്നും ഓർമയുണ്ട് . അതൊക്കെ പോയിട്ട് എത്ര കാലമായി മാഷെ . പുരാതന കാലത്തു നിങ്ങൾ പറഞ്ഞതൊക്കെ അന്നത്തെ ജാതി നാടിൻറെ ജാതി വ്യവസ്ഥയെ പിന്തു ടർന്നു കാണും . ഒരു കാര്യം ശരിയാണ് വിവാഹം വരുമ്പോൾ ഇപ്പോഴും സമ സമൂഹ ത്തിൽ നിന്നും വിവാഹം നടത്തുന്നുള്ളൂ എന്നതു സത്യം ആണ് . താങ്കൾ പറഞ്ഞ വിവേചനം ഈ നാടിൻറെ വിവേചനം ആണ് .വെറും മണ്ടത്തരം .ദളിത് ക്രിസ്ത്യാനി എന്നൊന്ന് സഭയിൽ ഇല്ല .ഇന്ത്യയിലെ ഭൂരിപക്ഷം രൂപതകളും ലോകത്തിലെ രൂപതകളും ലതീൻ രൂപതകളും ജനവും ആണ്‌ പോപ്പു പോലും ലതീൻ ആണ്‌ പിന്നെന്തൊന്നു ആണ്‌ നിങ്ങൾ പറയുന്നത് .ലതീൻ കാരെ കല്യാണം കഴിക്കാൻ ആർക്കും സാധിക്കും ഒരു സഭക്കും എതിർക്കാൻ പറ്റില്ല .ഒന്നുകിൽ അറിവില്ലായ്മ അല്ലെങ്കിൽ ശുദ്ധ നുണ .
@mathewj1840
@mathewj1840 4 жыл бұрын
അഭയ കേസ് കത്തി നിൽക്കുമ്പോൾ ഏഷ്യാനെറ്റിന്‌ ഒരു കുത്തിത്തിരുപ്പ് രസം.
@AmericanAmbience
@AmericanAmbience 4 жыл бұрын
@@mathewj1840 പറഞ്ഞത് നേര് . സത്യം ചെരിപ്പിടുന്നതിനു മുൻപേ ഏഷ്യ നെറ്റ് നുണ എല്ലായിടത്തും ഓടി എത്തിക്കും .
@amen7761
@amen7761 4 жыл бұрын
@@mtpscworld9750 ജാതി ഇല്ലാത്ത ക്രിസ്തു മതത്തിൽ എവിടെ ദളിത്തൻ 🤣🤣🤣
@amen7761
@amen7761 4 жыл бұрын
@@mtpscworld9750 പണ്ട് പെലയൻ ആണ് എന്ന് പറഞ്ഞു സംവരണം മേടിക്കുന്നതിൽ കുഴപ്പം ഇല്ല അങ്ങനെ വിളിച്ചാൽ തെറ്റ് 🤣🤣🤣🤣🤣
@amen7761
@amen7761 4 жыл бұрын
@@mtpscworld9750 പറയുന്നത് കേട്ടാൽ തോന്നും നിന്നെ ഭീഷണി പെടുത്തി മതം മാറ്റിയത് ആണ് എന്ന് 🤣🤣🤣🤣🤣🤣
@arjagos6689
@arjagos6689 4 жыл бұрын
ചില സഭകളിൽ രണ്ട് സെമിത്തേരി വരെ ഉണ്ട്
@johnjacobcgnr
@johnjacobcgnr 4 жыл бұрын
ഏത് സഭ.. എന്തിൻ്റെ അടിസ്ഥാനത്തിൽ ആണ് ഈ ആരോപണം?
@1958BcmJoseph
@1958BcmJoseph 3 жыл бұрын
Thank you
@joseph_augustine
@joseph_augustine 3 жыл бұрын
ഏതാണ് ആ സഭ?
@lonelycommuter7789
@lonelycommuter7789 3 жыл бұрын
Yes it is true, not in Kerala but in some churches in tamilnadu.
@digivitti8434
@digivitti8434 3 жыл бұрын
Which Church?
@ASARD2024
@ASARD2024 3 жыл бұрын
എന്തിനാ കഷ്ടപ്പെട്ട് അതിൽ ഒട്ടി നിൽക്കുന്നത് കളഞ്ഞിട്ട് പോടെയ്
@xavierjohn81
@xavierjohn81 7 ай бұрын
എന്നിട്ട് കോവിലകത്ത് സംബന്ധത്തിന് പോകാനോ...😂
@CatholicWorld-ri8rs
@CatholicWorld-ri8rs 7 ай бұрын
അങ്ങനെ ദൈവം താഴ്മയുള്ളവരെ ഉയർത്തും. കൃപാസനവും ഉടമ്പാടി അത്ഭുതങ്ങളും ദളിതരുടെ ഭാഗമല്ല .അവർ ബൈബിൾ വായിക്കരുത് . അപ്പോൾ ദളിതൻ ഈ അത്ഭുതങ്ങളുടെ ഭാഗമല്ലേ? വിശുദ്ധ ജീവിതം നയിക്കുക, അപ്പോൾ ദൈവം സഹായിക്കില്ലേ? ദളിത് വിശ്വാസം ആരിലാണ്? കേരള കത്തോലിക്കാ വിശുദ്ധരുടെ ജാതി? കൃപാസ്നം അച്ഛൻ നമ്പൂതിരിയാണോ ?.നായ്ക്കാംപറമ്പിൽ അച്ചൻ നമ്പൂതിരിയാണോ ?.പനക്കൽ അച്ചൻ നമ്പൂതിരിയാണോ ? നമ്മുടെ സ്ത്രീ ഉയർന്ന ജാതിക്കാർക്ക് മാത്രമാണോ പ്രത്യക്ഷപ്പെട്ടത്?
@phil1press
@phil1press 3 жыл бұрын
I grow up as a Latin Christian in the 60's and 70's. I have never heard of a separate day for Christmas or separate church for lower cast converts. Change happens slowly. Insisting that all changes has to happens in one instance is asking too much.
@lespaceman
@lespaceman 3 жыл бұрын
Nothing has changed without asking
@sindhujoshi3717
@sindhujoshi3717 3 жыл бұрын
All Christians in india are converted a bitter truth for the Christians to digest
@anilpaul7827
@anilpaul7827 3 жыл бұрын
@@sindhujoshi3717 Not so
@TheAbinn
@TheAbinn 2 жыл бұрын
@@sindhujoshi3717 jews are accept Jesus they are real Christians (medieval Christian)........ They background is syrian christian...
@vimalsebastian4735
@vimalsebastian4735 4 жыл бұрын
I think this was in CSI Church.
@abhilashdavidmathoor
@abhilashdavidmathoor 4 жыл бұрын
CSI സഭയിൽ sc/st ആളുകൾ ഒരുപാടുണ്ട്... അവർക്കായി separate പള്ളികൾ ആണ് കൂടുതലും....
@anupa1090
@anupa1090 3 жыл бұрын
@@abhilashdavidmathoor God 🙄
@youtubereact_v1
@youtubereact_v1 4 жыл бұрын
Camera Super, lighting, framing, top NOTCH
@manualosius9636
@manualosius9636 2 жыл бұрын
Cast അല്ല ശരിക്കും പ്രശ്നം cash ആണ്.... കൈയിൽ ഉള്ള കാശ് അളവുകോൽ ആയി കാണുന്നു..
@nandhu8192
@nandhu8192 3 жыл бұрын
❤❤❤ വിനിൽ ചേട്ടൻ
@arun_mathew
@arun_mathew 4 жыл бұрын
ഇതിൽ കാണിക്കുന്ന church ഏതാണ്?
@DeepakRaj-nu6fq
@DeepakRaj-nu6fq 4 жыл бұрын
A matter of utmost importance that the government and mainstream should look into. Well portrayed and presented.
@padminirajan9983
@padminirajan9983 Жыл бұрын
HINDUKKAL CONVERT AVARUTH CHRISTMAS AND CHRISTIANITY WAS MAN MADE RELIGION BASE WORKSHIP , PLEASE WE ARE HINDUS , JAI HIND 🔥🔥🔥🔥🔥
@THALAPATHYVIJAY-hm3rj
@THALAPATHYVIJAY-hm3rj Жыл бұрын
Hindu Manmade ano?
@JazyTracy
@JazyTracy 4 ай бұрын
Hinduism man made religion aanu
@sebastiangeorge5827
@sebastiangeorge5827 Жыл бұрын
സെമിനാരിയിൽ പഠിക്കുമ്പോൾ അഡ്മിഷൻ ഫോം പൂരിപ്പിച്ച് കൊടുക്കുമ്പോൾ പാരമ്പര്യ ക്രിസ്ത്യാനിയാണൊ എന്നൊരു ചോദ്യം ഉണ്ടായിരുന്നു
@skariapothen3066
@skariapothen3066 3 жыл бұрын
Caste is not a simple problem of religion. The idea of caste is built in all Indians, because they have been living with it for thousands of years. It will most likely be part of society for a long time more exept the only way out of it will be through material progress. As long as Dalits are generally economically backward, the caste system will last as long.
@jobinjoy4776
@jobinjoy4776 4 жыл бұрын
Vinil chettan❤..
@jobinceavarachan153
@jobinceavarachan153 4 жыл бұрын
Truth .... ഇതാണ് സത്യം
@namechanger4098
@namechanger4098 Жыл бұрын
👌
@sivajiseelas4645
@sivajiseelas4645 3 жыл бұрын
Good
@brushboysmedia6826
@brushboysmedia6826 4 ай бұрын
@rameshkumar-ov4rk
@rameshkumar-ov4rk 3 жыл бұрын
Vinil Paul is the right person to research this ചാത്തൻ joseph ആയാൽ പിന്നെ ചാത്തൻജോസപ് എന്ന് വിളിക്കപ്പെടും ചാത്തൻ എന്ന ജാതി ചിൻഹം മാറിക്കിട്ടില്ല ആകാലത്തു മതം ചാർത്തി കിട്ടിയതും ജാതി ജന്മനാ കിട്ടിയതുമാണ് അതുകൊണ്ടുതന്നെ മതം മാറാം ജാതി മാറാൻ പറ്റില്ല ഒരുപരിധിവരെ ജാതിവിവേചനത്തെ അതിജീവിക്കൻ വിധ്യഭ്യസതിനും പണത്തിനും കഴിയും
@albeenajohn1050
@albeenajohn1050 4 жыл бұрын
We are not in a post racist society... the lyrics have not changed from "we shall ...." to we have over come ....
@janeswan1124
@janeswan1124 4 жыл бұрын
We would not need religion if ever we did overcome
@sonatramapuram20
@sonatramapuram20 4 жыл бұрын
ഞാൻ ഒരു ദളിതൻ dcms .frm. പാലാ
@sonatramapuram20
@sonatramapuram20 4 жыл бұрын
Hi
@JazyTracy
@JazyTracy 4 ай бұрын
Racism is the basic characteristic or instinct of a Human being
@regykanjiram
@regykanjiram 4 жыл бұрын
ഞാൻ ദളിത് ക്രിസ്ത്യാനി ആണ് എന്നുള്ള ചിന്ത എന്നു വെടിയുന്നോ അപ്പോൾ നാം രക്ഷപെടും
@Robin-ee9hx
@Robin-ee9hx 4 жыл бұрын
സത്യം ശെരിക്കും നമ്മൾ തന്നെയാ നമ്മളെ പിന്നോട്ടടിക്കുന്നത് യാതൊരു മോട്ടിവേഷൻ താരത്തെ എപ്പോഴും ദാരിദ്ര്യം മാത്രം പറഞ്ഞു പഠിപ്പിക്കിന്ന് കൊറേ സംഘടനകളും ഒണ്ട്
@chinchurosa7403
@chinchurosa7403 4 жыл бұрын
Saoukaryamilla
@jessyjose7240
@jessyjose7240 3 жыл бұрын
നമ്മൾ ചിന്ത മാറ്റിയാലും അവര് മാറ്റുമോ
@joshikjacop
@joshikjacop 2 жыл бұрын
Good exclennt
@joshikjacop
@joshikjacop 2 жыл бұрын
Good
@dasp.k720
@dasp.k720 2 жыл бұрын
ദളിതന് ബോധം ഇല്ലാതിടത്തോളം കാലം വിവേചനങ്ങൾ നേരിട്ടുകൊണ്ടിരിക്കും
@johnmose5397
@johnmose5397 Жыл бұрын
😂😂😂😂
@joicejoseph9339
@joicejoseph9339 14 күн бұрын
Research bias chance is there , solutions also need to focus
@asifismail3.035
@asifismail3.035 4 жыл бұрын
രണ്ടുബോട്ടിൽ കാലു വെച്ച് പോകുന്ന അവസ്ഥയാണ് ഇവർക്ക് ഇന്ന്, പണ്ട് ഭൗതിക ഗുണം സാമൂഹ്യ നിലവാരത്തിൽ ഉയർച്ച ഉണ്ടാകുമെന്നു കരുതി മതം മാറി പക്ഷെ അവിടത്തെ വരേണ്യ ആദ്യകൃസ്ത്യാനികൾ വേർതിരിച്ചു നിർത്തി എങ്കിലും തമ്മിൽഭേദം ആയിരുന്നു അവർക്കു ഭേദപ്പെട്ട തൊഴിലും വേതനവും വിദ്യാഭ്യാസവും കിട്ടി ,പക്ഷെ സ്വാതന്ത്രയത്തിനു ശേഷം ഹിന്ദു പട്ടികജാതിക്കാർക്ക് കൂടുതൽ ആനുകൂല്യങ്ങൾ ലഭിക്കുകയും അവർക്ക് ജാതി ഉപയോഗിച്ച് തന്നെ ലോബി ചെയ്യാൻ കഴിയുകയും ചെയുന്നു ഇവർക്ക് ഇതൊന്നും സാധിക്കുന്നില്ല വലിഞ്ഞുകേറി വന്നവർ എന്നൊരു ഇമേജ് ആണല്ലോ ,രേഖയിൽ ക്രിസ്ത്യാനികൾ ആണ് കോടതിയിൽ പോയാൽ വരെ ക്രിസ്തുമത്തിൽ നിങ്ങളുടെ ജാതി എവിടെ എന്ന് ചോദിക്കും കേസ് തള്ളും എങ്കിലുംചിലർ രേഖകളിൽ ഹിന്ദു ആയി ജീവിക്കുന്നു , പ്രോട്ടസ്ടന്റ് രീതിയിൽ സഭകൾ ഉണ്ടാക്കി പോയവരും മാലപ്പടക്കം പോലെ പലതായി തന്നെ കിടക്കുന്നു ,ആദിവാസി വിഭാഗങ്ങൾക്ക് മതം ഏതായാലും ആദിവാസികൾ ആയി ആണ് പരിഗണിക്കുന്നത് ഒരു ഗോത്ര, ഭൂമിശാശ്ത്രപ്പരമായ വിഷയമായി പരിഗണക്കുന്നതു കൊണ്ടാകാം എന്നാലും അതിലും തമാശ രണ്ടു തലമുറ ആയിട്ടു നഗരത്തിൽ താമസിക്കുന്ന ജോലി ചെയുന്ന സ്വന്തമായി csi സഭയുള്ള ക്രിസ്ത്യനി ആയ മലയരയ വിഭാഗത്തിൽ ഉള്ള ഒരാൾ സർക്കാർ കണക്കിൽ ആദിവാസി ആണ് പക്ഷെ ഒരു പട്ടികജാതിക്കാരൻ ആകണമെങ്കിൽ ഹിന്ദു ആയിരിക്കിണം അല്ലെങ്കിൽ കൂടി വന്നാൽ ബഹളം ഒക്കെ വെച്ച് ഒബിസി ലിസ്റ്റിൽ കേറാം അത്രതന്നെ അതാണ് നടകുന്നത്തും,ക്രിസ്ത്യനികളുടെ ഇടയിൽ ജാതി എന്നത് ഗോത്ര അല്ലെങ്കിൽ വർണ ,റേസിസം ആയാണ് ഉള്ളതെന്ന് തോന്നുന്നു ,യൂറോപ്യൻ സ്വാധീനവും പിന്നെ അവർ തന്നെ പറയുന്ന ഭാഷാപ്രായഗങ്ങളും അത് കാണാം അവരുടെ ഗ്രന്ഥങ്ങളും ജാതി ,വിജാതി വിജാതീയർ ,വിജാതീയ ആചാരം എന്നൊക്കെ ഉള്ള ഭാഷ രീതികൾ ആണ് അവരും പൊതുമണ്ഡലത്തിൽ ഉപയോഗിക്കുന്നത് ,മുന്നോക്ക ക്രിസ്ത്യാനികൾ ചിലർ യഹൂദ ജൂത പാരമ്പര്യം അവകാശപെടുന്നതും അതുകൊണ്ടാകാം മുൻപ് ഹിന്ദുവരേണ്യ പാരമ്പര്യം അവകാശ പെട്ടവരും ഇപ്പൊ ജൂത സെമിടിക് പരമപര്യത്തിലോട്ടു തിരിയുന്നതായി ആണ് കാണുന്നത്‌
@KM-leons
@KM-leons 4 жыл бұрын
തനിക്കു ക്രിസ്റ്യാനിട്ടിയെ പറ്റി ഒന്നും അറിയില്ല. ബൈബിളില്‍ പുതിയ നിയമത്തില്‍ "യഹൂദനും യവനനും (വിജാതീയന്‍)" ഇല്ല എന്ന് ക്രിസ്റ്യാനികളോട് വ്യക്തമായി പറയുന്നു. എന്നാല്‍ ബൈബിളിലെ പഴയ നിയമത്തില്‍ യഹൂദനും, വിജാതീയനും ഉണ്ട്. അത് കോപ്പി അടിച്ച ഖുറാനില്‍ വിജാതീയരെ കാഫിറുകള്‍ എന്ന് വിളിക്കുന്നു(അതാണ്‌ കോപ്പി അടിച്ചാലുള്ള കുഴപ്പം). കേരളത്തിലെ മുന്നോക്ക ക്രിസ്ത്യാനികള്‍ യഹൂദ പാരമ്പര്യം അല്ല അവകാശപെടുന്നത് നമ്പൂരി പാരമ്പര്യം ആണ്. പക്ഷെ അതൊരു ഉടായിപ്പ് വാദം ആണ്.
@mtpscworld9750
@mtpscworld9750 4 жыл бұрын
@@KM-leons അയാൾ പറഞ്ഞതിൽ എന്താണ് തെറ്റ് സഭകളിൽ ദളിതരായക്രിസ്ത്യാനികളെ പെല ക്രിസ്ത്യാനികൾ എന്ന് വിളിച്ച ആക്ഷേപിച്ച മാറ്റി നിർത്തുന്നു
@KM-leons
@KM-leons 4 жыл бұрын
@@mtpscworld9750 തനിക്കു മലയാളം വായിക്കാന്‍ അറിയത്തില്ലേ? അയാള്‍ ബൈബിളിനെ പറ്റി പറഞ്ഞ ചില കാര്യങ്ങള്‍ക്കുള്ള മറുപടി ആണ് പറഞ്ഞത്. പിന്നെ ഞാന്‍ എഴുതിയ അവസാനത്തെ വരികളും വായിക്കുക.
@mtpscworld9750
@mtpscworld9750 4 жыл бұрын
@@KM-leons തനിക്ക് തന്റെ സുവിശേഷ o കൊണ്ക്കേണ്ടത് ഇവിടെ അല്ല. ഞങ്ങളുട സമുദായത്തിന്റെ അവസ്ഥയാണ് പറഞ്ഞത്. വടുകന്റെ സുവിശേഷം കൂടുതൽ കൊണക്കണ്ട.
@amen7761
@amen7761 4 жыл бұрын
സത്യം ആണ് 🙏
@rejeevrejeev5182
@rejeevrejeev5182 4 жыл бұрын
Yes
@elizabethabraham7939
@elizabethabraham7939 4 жыл бұрын
Is it happening today also? Which Christian denomination is he telling about? He is non specifically telling 'christianity' and 'sabha'. But it is not true about all Christians.
@PriyageethKS
@PriyageethKS 4 жыл бұрын
@@ShijuAlex തൃപ്തിയായി..
@janeswan1124
@janeswan1124 4 жыл бұрын
Be specific as to which church you belong to and we'll tell your current practice and norms; class divides exist in every church
@swan8939
@swan8939 3 жыл бұрын
@@ShijuAlex latinsil poorna dalit swabhavam aanennu ninnoodaaru paranju .syriyaanikale kaalum sub caste kooduthal undayirunnathu latinsil aanu . ippol onnum angane illa .keralathil neereyaaya christianikal latins maathree ullu
@adershsradershsr3153
@adershsradershsr3153 4 жыл бұрын
മകനെ. വർഷങ്ങൾക്കു മുമ്പ് പൊയ്കയിൽ യോഹന്നാൻ പറഞ്ഞവാക്കുകൾ. അ(തതോളം വരില്ല ഈ വാക്കുകൾ .
@sajipulickal3317
@sajipulickal3317 2 жыл бұрын
ഇലനക്കികൾ കിരിനക്കികൾ ,അല്ല ബ്രാഹ്മണരുടെ അടുത്തു ചെല്ലുബൊൽ അവിടെയും ഇതൊക്കെ തന്നെ ,ആദ്യ മകന് വിവാഹം കളിച്ചു വിട്ടിൽ തമസിക്കുവാൻ അവ്കശം ഒള്ളു.മറ്റുള്ള വർ തെരുവ് പട്ടികളെപൊലെ പ്രജനതിനു വേണ്ടി തെണ്ടി നദക്കന്നം .ഇതൊക്കെ നമ്മിൽ തന്നെ വിശ്വാസം ഇല്ലാത്തത് കൊണ്ടാണ്.. മണി ,ക്യാഷ് ,വിദ്യാഭ്യാസം ,സുന്ദരമായ ലുക്ക്‌ എല്ലാം എല്ലാ സമുഹങലിലും അതിന്റെതായ മാറ്റങ്ങൾ വരുത്തും .
@Elizabeth1971-n7k
@Elizabeth1971-n7k 4 жыл бұрын
Every person makes their own space every community. They have rights and lot of reservations. No one can deny. Christ never said he will make preference to anybody in this world. Christ loves every person who is in Him. No caste no colour nothing valuable in this world.
@mtpscworld9750
@mtpscworld9750 4 жыл бұрын
താങ്കളുടെ മകനോ മകളോ അതുമല്ലെങ്കിൽ സഹോദരനോ ഒരു ക്രിസ്ത്യൻ പുലയ പെൺകുട്ടിയെ വിവാഹം കഴിക്കട്ടെ ജിനി മാഡംഅപ്പോഴും കർത്താവിൻറെ ഈ വചനം പറയണം കേട്ടോ
@sajimonas5739
@sajimonas5739 3 жыл бұрын
കേരളത്തിൽ ഈഴവരുടെ ജനസംഖ്യയിൽ എന്ത് കുറവാണ് ..... മതമാറ്റത്തിലുടെ ഉണ്ടായത്.... ഇപ്പോഴും ഹിന്ദുകളിലെ ഭുരിഭാഗം ഈ വിഭാഗം മല്ലെ.... പിന്നെ എന്ത് അടിസ്ഥാനമാണ് ഭുരിഭാഗം ഈഴവ ക്രിസ്ത്യാനികൾ എന്ന് പറയാൻ കാരണം
@fzlc7425
@fzlc7425 3 жыл бұрын
Ezhva Christian are latin Christian Nambootiri are syrian Christian The both Abuse Dalits
@varghesepjparackal5534
@varghesepjparackal5534 4 жыл бұрын
നൂറ് ശതമാനം ശരിയാണ്... പണ്ട് ഇവർക്ക് പള്ളികളിൽ ഇവർക്ക് വോട്ട് പോലും ഉണ്ടായിരുന്നില്ല.....
@KM-leons
@KM-leons 4 жыл бұрын
അതിനും മുമ്പ് ഇവര്‍ക്ക് മനുഷ്യരായി ജീവിക്കാന്‍ പോലും അവകാശം ഉണ്ടായിരുന്നില്ല.
@prasadkabraham9076
@prasadkabraham9076 19 күн бұрын
ശനിയാഴ്ച ദളിത്‌ ക്രിസ്ത്യൻ ആരാധന നടത്തുന്നു, ഡിസംബർ 26 അവർ ക്രിസ്മസ് ആഘോഷിക്കുന്നു.... എന്ത് വിവരക്കേടും ഗവേഷണ എന്ന പേരിൽ പറയാൻ പറ്റും എന്ന് മനസ്സിൽ ആയി..
@antonyps1999
@antonyps1999 5 күн бұрын
26 ന് എന്നാണ് x'mass ആഘോഷം നടത്തിയത്. കള്ളം പറയല്ലേ
@cheriyanthomas5657
@cheriyanthomas5657 2 жыл бұрын
🙏🌹❤️
@Paul-lt8hv
@Paul-lt8hv 4 жыл бұрын
I am a Roman catholic, I have ever seen such differenciation ,but there was caste in Christian community during my grandparents period.
@nidhinthomas2497
@nidhinthomas2497 4 жыл бұрын
നിങ്ങൾ സിറോ മലബാർ അല്ലെ, ലാറ്റിൻ liturgy യൂസ് ചെയുന്ന latins ആണ് റോമൻ കത്തോലിക്കർ
@TheMultiterminator
@TheMultiterminator 4 жыл бұрын
@@nidhinthomas2497 alla popimte keezhil ullavar aanu roman katholikar
@nidhinthomas2497
@nidhinthomas2497 4 жыл бұрын
@@TheMultiterminatorകത്തോലിക്ക സഭ എന്നത് 23വ്യക്തി സഭകളുടെ കൂട്ടായ്മ ആണ് ഇ 23സഭകളിൽ ഏറ്റവും വല്യ സഭ ലാറ്റിൻ സഭയാണ്,, ഇ ലാറ്റിൻ സഭയുടെ വേറൊരു പേരാണ് റോമൻ കത്തോലിക്ക, ഇ റോമൻ കത്തോലിക്ക സഭയാണ് 95%വും, സിറോ മലബാർ സഭ ഇ 23 സഭ കൂട്ടായ്മയിലെ ഒരു സഭ മാത്രമാണ്, കേരളത്തിലെ സിറോ മലബാർ സഭയിലെ ആൾകാർ തെറ്റിദ്ധരിക്കപെട്ടിരിക്കുകയാണ്, അവരാണ് റോമൻ കത്തോലിക്ക എന്ന് ആണ് അവർ വിചാരിച്ചിരിക്കുന്നത്, liturgy അല്ലെങ്കിൽ ആരാധന ക്രമം അനുസരിച്ചാണ് ഓരോ സഭയുടെ ഐഡന്റിറ്റി നിശ്ചയിക്കുന്നത്,
@TheMultiterminator
@TheMultiterminator 4 жыл бұрын
@@nidhinthomas2497 99% latin, so roman church is roman church because it is headquartered in rome
@nidhinthomas2497
@nidhinthomas2497 4 жыл бұрын
@@TheMultiterminator ആയിക്കോട്ടെ ഇവിടെ പറഞ്ഞത് എന്താണെന്നു വെച്ചാൽ സിറോ മലബാർ ഒരിക്കലും റോമൻ catholics അല്ല എന്നാണ്, കത്തോലിക്ക കമ്മ്യൂണിയനിലെ ഒരു സഭ മാത്രമാണ് syromalabar, കത്തോലിക്ക കമ്മ്യൂണിയന്റെ തലവൻ ലാറ്റിൻ സഭയുടെ തലവൻ തന്നെ എന്ന് വെച്ച് സിറോ മലബാർ റോമൻ കത്തോലിക്ക അല്ല,
@xavierjohn81
@xavierjohn81 7 ай бұрын
പള്ളിയിൽ കൃത്യമായി പോയി കുർബാനവിഴുങ്ങുക ...... നേർച്ച കൊടുക്കുക ....... കുമ്പസാരിക്കുക ...... കുടുംബകൂട്ടായ്മയിൽ പങ്കെടുക്കുക ..... വീട് വെൻജരിക്കുക ഇവ എല്ലാം ഒഴിവാക്കണം...... അല്ലെങ്കിൽ ഉഴപ്പണം... അബ്രഹാമ് സ്വന്തം സഹോദരിയെയാണ് വിവാഹം കഴിച്ചതെന്നുള്ള വൃത്തികെട്ട സത്യങ്ങൾ വേദപാഠത്തിന് പോകുന്ന നമ്മുടെ കുഞ്ഞുങ്ങളെ പറഞ്ഞു മനസ്സിലാക്കണം അവരിൽ ചോദ്യം ചെയ്യാനുള്ള മനസ്ഥിതി വളർത്തണം..കുഞ്ഞാടാവുന്നതിന് പകരം കൗശല കാരനായ കുറുക്കനാവുക ...എല്ലാം തനിയെ പരിഹരിക്കപ്പെടും.
@rajeshrtr7099
@rajeshrtr7099 4 жыл бұрын
Vinil Paul❤️
@darkstar3627
@darkstar3627 3 жыл бұрын
Vinil ❤️👍🙏
@jyothis_N_Jose_1
@jyothis_N_Jose_1 2 жыл бұрын
🔥
@jobydevasia2039
@jobydevasia2039 4 жыл бұрын
Stay blessed and happy IN JESUS NAME
@jessyjose7240
@jessyjose7240 3 жыл бұрын
Yes.. സ്വർഗം രണ്ടു തന്നെ
@Jjjjjkjk
@Jjjjjkjk 2 жыл бұрын
That they all may be one
@അശ്വയാത്ര
@അശ്വയാത്ര 3 жыл бұрын
CONGRATULATIONS OF YOUR EFFORTS.
@mathewprince6335
@mathewprince6335 4 жыл бұрын
സഹോദരാ ആദ്യം നിങ്ങളുടെ ഇടയിലുള്ള വിവേചനം അവസാനിപ്പിക്കുക, പുലയരുതന്നെ പലവിവേചനം, കിഴക്കേ പുലയർ പടിഞ്ഞാറേ പുലയർ പല വിഭാഗങ്ങൾ പറയരും പുലയരും തമ്മിൽ അംഗീകരിക്കില്ല ഇവരിൽ ഒരു വിഭാഗം സവർണ്ണരോടൊപ്പം നിൽക്കാനും പലതും കറ്റു പറഞ്ഞു നേടാനും പരസ്പരം ഒറ്റിക്കൊടുക്കയും പാര പണികയും ' ചെയ്യുന്നു സത്യം പറഞ്ഞാൽ വർഗ്ഗീയതയെ പ്രോത്സാഹിപ്പിക്കുന്നതു ഇവരുതന്നെയാണ് സഭയിലും മറ്റു സ്ഥലത്തും സ്വന്ത സമൂഹത്തിൽ നിന്നുള്ള പാസ്റ്റർ മാരേയും നേതാക്കന്മാരേയും ഇവർക്കു പുച്ഛമാണ് അവൻ ആരാ അവൻ്റെ കുംടുംബ ചരിത്രമറിയാവോ എന്നു സവർണ്ണരോടു പറഞ്ഞു സ്വയം ഇകഴ്ത്തം സവർണ്ണരാണെങ്കിൽ ഇവരെ തമ്മിൽ തല്ലിപ്പിച്ച് മുതലെടുക്കാൻ ഇതു കാരണമാക്കും ദളിത് വിശ്വാസികൾ വെളുത്ത പാസ്റ്റർമാരേയും നേതാക്കന്മാരേയും കർത്താവിനേക്കാൾ സ്നേഹമാണ് ഇവർ പലർക്കുംകർത്താവിനെ പ്രസാദിപ്പിക്കലല്ല മുഖ്യം മുഖസ്തുതി ദൃഷ്ടി സേവ സവർണ്ണരുടെ മതിപ്പ് നേടുക പള്ളി പ്രേമം ഇതൊക്കെയാണ് സ്വഭാവം ഇവർക്കു ഇവരുടെ സ്വന്ത സമൂഹത്തിൽ നിന്നൊരാൾ ഉയർന്നു വന്നാൽ അവനെ ഒതുക്കലാണ് ഇഷ്ടം അവനെ അംഗീകരിക്കില്ല അവൻ്റെ കുറ്റവും കുറവും മറ്റുള്ളവരോടു പറഞ്ഞു ഇവർ തന്നെ അവനെ ഒതുക്കും കോടാലിക്കു നാശം കോടാലി കൈ സഹോദരൻ ദയവായി ഈ അവസ്ഥയെപ്പറ്റി പഠിക്കു മറ്റുള്ളവരെ കുറ്റം പറയാതെ സ്വയം നന്നാകൂ NB ബൈബിളും മിഷണറിമാരും വിഭാവനം ചെയ്ത ക്രിസ്ത്യാനിറ്റി ഇന്നു കാണുന്നതല്ല, ഇതു സങ്കര ജാതി ക്രിസ്താനികൾ അഥവാ മാർഗ്ഗം കൂടി (ഇവിടെ വന്ന വിദേശി കളുടെ ജാരസന്തതി, വ്യഭിചാരത തലമുറ) ഈ സമൂഹം ബുദ്ധിപരമായി ഇതു തട്ടിയെടുത്തു അവരുടെ സ്വ സമൂഹത്തിൻ്റെ ഉന്നതിക്കാക്കി മാറ്റിയതാണ് സ്വന്തം തന്തക്കു ജനിക്കപ്പെട്ട ഒർജിനലുകളായ ദളിതരെ സംഘടിത ബൗദ്ധീക രാഷട്രീയ ശക്തി ഉപയോഗിച്ച് പിന്നാ പുറത്താക്കി സുറിയാനി ക്രിസ്ത്യാനി എന്നതു ക്രൈസ്തവ മല്ല അതു സിറിയയിലുണ്ടായ പാഷാണ്ട മതമാണ് മാണിയെന്നയാളാണ് സ്ഥാപകൻ (മാണിക്കേയമതം ) മന്ത്രവാദം മറിയാരാധന വിഗ്രഹാരാധന അടക്കം ബൈബിളിൽ അംഗീകരിക്കാത്തതെല്ലാം ഇവരുടെ രീതിയാണ് ഇവരു ഇതിൽ നുഴഞ്ഞു കയറി ക്രിസ്താനിറ്റി ഇവരുടെതാക്കി അങ്ങനെ ക്രിസ്ത്യാനിറ്റി, കേരളം, സമ്പത്തു, സ്വത്തു മുഴുവൻ ഇവരുടേതാക്കി ഇന്ന് വിദ്യാഭ്യാസം ഹോസ്പിറ്റൽ ലാബ്ചിട്ടി റിയൽ എസ്റ്റേറ്റ് ധ്യാനകേന്ദ്രം സന്യാസം ഇതൊക്കെ മറയാക്കി കൊള്ള നടത്തി ഈ സമൂഹം ചീർത്തു പള്ളവീർപ്പിക്കുന്നു കേന്ദ്ര പ്രാദേശിക രാഷ്ട്രീയക്കാരും ഈഴവ നായരമുക്കമുള്ളവർ ഇതിനു സപ്പോർട്ടു ചെയ്യുന്നു ഇതാണ് സ്ഥിതി ഇതിനു മാറ്റം വരണം അതിനു ബൈബിളും മിഷണറിമാരും വിഭാവനം ചെയ്ത ക്രിസ്ത്യാനിറ്റി തിരിച്ചു വരണം സങ്കര ക്രിസ്ത്യാനിറ്റിയെ ജനം തള്ളിക്കളയണം!!! അല്ലങ്കിൽ അദ്ധ്യാനിക്കുന്നവരുടെയും ഭാരം ചുമക്കുന്നവരുടെയും ആശ്വാസ പ്രദനായ ക്രിസ്തു കടന്നു വരുന്നതുവരെ കാത്തിരിക്കേണ്ടതുണ്ട്
@kingofkings9996
@kingofkings9996 4 жыл бұрын
ഡാ കോപ്പേ കൂടുതൽ സദാചാരചരിത്രം വിളംബല്ലേ ഇവിടെ തുണിയും ഇല്ലാതെ തമ്മിൽ അടിച്ചു കിടന്നവൻമാർ തുണിയുടുത്തും എന്നും എങ്ങനെ ആണെന്നും ഓർക്കണം , ADIMA CHANTHAKALIL NINNU VILA KODUTHU VANGIYANU IVANAMRIL PALARUDE PURVIKAREYUM VIDHESHIKAL KADALKADTHI KONDUPOYATHU ഇവിടെ തമ്പ്രാന്മാരുടെ അടുത്ത് പറ്റിക്കുടി കുറെ സങ്കരങ്ങളെയും ഉണ്ടാക്കി താഴെയുള്ളവന്മാരെയും ചവിട്ടി കല്ലെറിഞ്ഞു മുകളിൽ ഉള്ള ഏതിനും കൂട്ടികൊടുത്തവനംരുടെ തന്തമാരുടെ ലിസ്റ്റു കുറെ കാണും IPOZHUM ATHUKONDU KAANAN KURACHU VARKATHULLAVANAMAARU THANNE KOOTATHIL ULLLA KURANGU POLE IRIKUNNAVANMAARE CHAVITTI KOOTUNNATTHU ,ENNITU VIRAL CHUNDN NERAAM ELLAAM OTHUKOODUM, VIDHESHIKALKKU PURAKE POYATHU ARANENNOKE BARB0SA MUTHAL ULA GRANDHANGAL NOKIYAL KAANAM AVR ONNUM KRISTHYANI POLUM ALLA INNU തരിസ്സാപ്പള്ളി ശാസനങ്ങള്‍ മുതൽ ഉള്ളത് എടുത്തു നോക്കിയാൽ ഇവന്റെ ബൗ ബൗ ഒക്കെ നിൽക്കും
@pradeepviswanathan6375
@pradeepviswanathan6375 4 жыл бұрын
Munshi:-Pada pedichu Panthalathe chennapol Panthamkoluthi pada
@nasarmaster6144
@nasarmaster6144 4 жыл бұрын
ഇസ്ലാമിലെ കാര്യം കൂടി പഠിച്ചു പറയാമോ?
@labeebam3614
@labeebam3614 4 жыл бұрын
ആരോടാ??
@litvoice9415
@litvoice9415 4 жыл бұрын
Blame Indian Brahminism for casteism that some Indian Muslims are following. No schools in Islam is textually following any idea of casteism unlike Christianity that is ruled by Pope, clergy and their businesses.
@janeswan1124
@janeswan1124 4 жыл бұрын
He wants his head upon his neck
@sonytj257
@sonytj257 4 жыл бұрын
നിസാർ..... ജാമിത ടീച്ചർ, അനിൽ കുമാർ വി അയ്യപ്പൻ, സെബാസ്റ്റ്യൻ പുന്നക്കൽ ഫിലിപ്പ്, ജബ്ബാർ മാഷ് എന്നിവർ പഠിച്ചു പറയുന്നുണ്ട്... ഇവയിൽ അനിൽ കുമാർ വി അയ്യപ്പന്റെ പ്രഭാഷണണങ്ങൾ കേൾക്കെണ്ടുന്നത് തന്നെ. നിങ്ങളുടെ ഇടയിലും ഇപ്പോൾ ഒരു നവോധാനം നടക്കുന്നു നിസാർ..... അർത്ഥം അറിയാതെ ഖുർആൻ ഓതിക്കൊണ്ടിരുന്നവർ മലയാളം ഖുറാനും അനുബന്ധ ഗ്രന്തങ്ങളും വായിക്കാൻ തുടങ്ങി. സത്യം താങ്കളെ സ്വതന്ത്രൻ ആക്കട്ടെ നിസാർ..... പ്രാർത്ഥനകളിൽ ഓർക്കാം.... ആമീൻ
@bhuvanendraprasad8579
@bhuvanendraprasad8579 3 жыл бұрын
അതും പഠന വിഷയമാക്കേണ്ടതാണ്
@samuelvarughese8166
@samuelvarughese8166 2 жыл бұрын
Samuel varughese I.R.S rtd lam a tribel xtian. Why you are viewing everything in a negative way? .cast system in India isn't a new thing. It is more than 5000 years old. British people changed it considerably within 200 years time span. You can't expect 5000 years practice change completely within 500 years time. It is connected with money , possession of landed property colour bilefs social up bringing etc For example there are so many divisions in Dalit community it self doesn't accept marriage in between. Are you Blind on this? DON'T SHUT YOUR EYES ON THIS. also study why great dalit Xian leaders like primarily yohannan , pampady bishop v.j Stephen FAILED MISSERABLY. NOW The mission they started reduced and are in the pockets of their kith and kin STUDY history with open heart and mind
@sivajiseelas4645
@sivajiseelas4645 3 жыл бұрын
Ayyankali Sreenarayanaguru 2021 il aru
@xavierkavalam9714
@xavierkavalam9714 4 жыл бұрын
ആരാ സഹോദരാ പള്ളിയുടെ കൂടെ പള്ളിക്കൂടം തുടങ്ങി ഇയാൾ പറഞ്ഞ താഴ്ന്നവർക്ക് വിദ്യാലയങ്ങളിൽ അവസരങ്ങൾ കൊടുത്തത്. ഈഴവർക്കും, മറ്റുള്ളവർക്കുമുൾപ്പെടെ. തികഞ്ഞ അസംബന്ധം
@mtpscworld9750
@mtpscworld9750 4 жыл бұрын
സായിപ്പൻമ്മാർ അല്ലാതെ തന്നെ പോലുള്ള നബൂരി മാരല്ല
@sushamavarghese3616
@sushamavarghese3616 4 жыл бұрын
@@mtpscworld9750 chavarapidavpodashobinpati
@Thenukutti
@Thenukutti Жыл бұрын
നല്ല ഒന്നാം തരം സായിപ്പ് ആണ്.. പള്ളിക്കൂടം പണിതു വിദ്യാഭ്യാസം കൊടുത്തത് അല്ലാതെ കോണാൻ വാലും തൂക്കി നടന്ന കൺവെർട്ട് നമ്പൂരി അപ്പൂപ്പൻ അല്ല.. അല്ല പിന്നെ 😅
@swagathssenan6763
@swagathssenan6763 4 жыл бұрын
Vinilettan ❤️
@josephdk8108
@josephdk8108 8 ай бұрын
ഏ തായാലും ദൈവം ഒരു സ്വർഗവും ഒരു ന ര ഗ വും ആണ് ഉണ്ടാക്കി വ ച്ചി രി കുന്നത് ഈ ഭൂമി യേ ൽ ജാതി നോക്കുന്ന ഈ അലവലാതി ക്രസ്റ്റിയനികൾ സ്വർഗത്തിൽ പോയാലും നരകത്തിൽ ലോയാലും എവിടെ കിടന്നു ജാതി യുടെ പേരിൽ അടി പിടി കൂടും പിന്നെ ബെൽസ ഭൂൽ ന രക ത്തി നാ തി പതി വരണം പിടിച്ചു മാറ്റാൻ ബർട്ടീഷു കാർ വന്നത് കൊണ്ട് ഇവന്റെ ഒകെ സൂക്ര ദ ശ തെളിഞ്ഞു പാടു പെ ടാതെ മിഷനരി മാർ ഉണ്ടാക്കിയ പള്ളിയും സ്ക്ളും ഇവന്റെ കയേൽ വന്നു ചേർന്ന് അങ്ങനെ മണ്ണും ചാരി നിന്നവൻ പെണ്ണിനേയും കൊണ്ട് പോയി ദളിതന്റെ കാര്യം തലയിൽ വച്ചാൽ പേനരിക്കും താഴെ വച്ചാൽ ഉറുമ്പരിക്കും ഈ അവസ്ഥയാണ്
@tonythyparampil8828
@tonythyparampil8828 4 жыл бұрын
Sabha asianet ne pidich kadichu enn thonnunnu
@JSK3344
@JSK3344 2 жыл бұрын
11:27 athaanu sathyam
@CatholicWorld-ri8rs
@CatholicWorld-ri8rs 7 ай бұрын
അങ്ങനെ ദൈവം താഴ്മയുള്ളവരെ ഉയർത്തും. കൃപാസനവും ഉടമ്പാടി അത്ഭുതങ്ങളും ദളിതരുടെ ഭാഗമല്ല .അവർ ബൈബിൾ വായിക്കരുത് . അപ്പോൾ ദളിതൻ ഈ അത്ഭുതങ്ങളുടെ ഭാഗമല്ലേ? വിശുദ്ധ ജീവിതം നയിക്കുക, അപ്പോൾ ദൈവം സഹായിക്കില്ലേ? ദളിത് വിശ്വാസം ആരിലാണ്? കേരള കത്തോലിക്കാ വിശുദ്ധരുടെ ജാതി? കൃപാസ്നം അച്ഛൻ നമ്പൂതിരിയാണോ ?.നായ്ക്കാംപറമ്പിൽ അച്ചൻ നമ്പൂതിരിയാണോ ?.പനക്കൽ അച്ചൻ നമ്പൂതിരിയാണോ ? നമ്മുടെ സ്ത്രീ ഉയർന്ന ജാതിക്കാർക്ക് മാത്രമാണോ പ്രത്യക്ഷപ്പെട്ടത്?
@XVLOG
@XVLOG 3 жыл бұрын
Pavagal evide chennalum apamanavum mattinirthalum Kashettem
@nandhinikutti611
@nandhinikutti611 Ай бұрын
യേശുക്രിസ്തു കാലം, പഴയ നിയമ കാലം മുതൽ ജാതിയുണ്ട്
@user-tc7fo8vg8e
@user-tc7fo8vg8e 4 жыл бұрын
ഇവർക്കു കിട്ടേണ്ട സംവരണം ചിലർ അടിച്ചെടുക്കുന്നു
@albertantony8070
@albertantony8070 4 жыл бұрын
500 cror for abhaya case but who help this poor christians.
@tonythyparampil8828
@tonythyparampil8828 4 жыл бұрын
Leave the past live in the present bro...
@tonythyparampil8828
@tonythyparampil8828 3 жыл бұрын
It can be for understanding the history and not to fill hatred in the minds people.
@JazyTracy
@JazyTracy 4 ай бұрын
​​​@@tonythyparampil8828Hatred is always filled in the minds of people otherwise caste would not have existed in Christianity. Anyways Understanding history fills the mind with hatred as history teaches about exploitation done to your ancestors.
@humanlover9748
@humanlover9748 4 жыл бұрын
He keep saying they are facing lot of problems and discrimination but he didn’t mention one ☝️ problem
@bennymonvarghese8138
@bennymonvarghese8138 4 жыл бұрын
Dhchvjb b and G b b find cjckvbv
@bennyty3900
@bennyty3900 4 ай бұрын
അപ്പോൾ സുറിയാണിയുടെ ജാതി ഏതാണ് ?സുറിയാനി ജാതി അല്ലല്ലോ.
@kgroupentertainmentmovieco5719
@kgroupentertainmentmovieco5719 2 жыл бұрын
Ivide arudeyum angeekaram medichitalla or sangadanakalum ,oro jathikalum .rashtriyavaum nilanilkunath Arudeyum angikaram ivide avashyamilla. Sonthamai chuttupadukal ondakku Athine manoharamakku ningal ellathinekalum
@vincentsakhai8936
@vincentsakhai8936 Жыл бұрын
പ്രിയ സഹോദര കിസ്ത്യനി എന്തണന്ന് ആദ്യം പഠിക്കൂ. ക്രിസ്ത്യാനി എന്താണ എന്ന് ശങ്കൾക്ക് ഒന്നുo അറിയത്തില്ല. ക്രിസ്ത്യാനിയായിട്ട് ഈ ലോകത്തിൽ ആരെങ്കിലും ജനിച്ചോ. അതും അറിയത്തില്ല പിന്നെ എന്തിനാ ഈ വാചകങ്ങൾ.
@زيدشاكر-ز3ت
@زيدشاكر-ز3ت 4 жыл бұрын
ക്രിസ്ത്യൻ സഭകളുടെ പ്രവർത്തനങ്ങൾ അല്ലെങ്കിലും നിഗൂഡം ആണ് മറ്റു മതങ്ങൾ തമ്മിൽ നേരിടുമ്പോൾ ഇവരുടെ പ്രവർത്തനങ്ങൾ നിശബ്ധമായി നടക്കുന്നു
@KM-leons
@KM-leons 4 жыл бұрын
മറ്റു മതങ്ങള്‍ ലോകത്തിനു ഒരു പുല്ലും ചെയ്തിട്ടില്ല എന്ന സത്യവും നിലനില്‍ക്കുന്നു.
@alarab7855
@alarab7855 4 жыл бұрын
കുരശുകൃഷി ഭീക്കരന്മാർ അന്നും ഇന്നും കക്കൂസ് കഴുകാനും കൂലിക്കും, പാൽപ്പൊടി കൊടുത്തു മാറ്റി ഇവരെ ഒക്കെ ,പറങ്കികൾ അടിച്ചു തൊഴിച്ചാണ് കത്തോലിക്കർ ആക്കിയത് അപ്പോൾ പുറത്തു നിർത്തിയവരെയും പേരിനു എങ്കിലും കൂടെ കൂട്ടേണ്ടി വന്നു എന്നാലും മാറ്റിതന്നെ നിർത്തി ,പിന്നെ വന്ന ബ്രിട്ടീഷുകാരും ഉണ്ടാക്കി കുറെ അപ്പോളും ജാതീയമായി വംശീയാമായി തന്നെ, കഴിവ് ഉള്ളവർ വേറെ വേറെ പോയ് ഉണ്ടാക്കി എടുത്തു , ഇന്ത്യയിലെ ഏറ്റവും വലിയ മാഫിയ,വടക്കുകിഴക്കു വിഘടനവാദം ,മൈനിങ് ഭൂ മാഫിയ ഇവരാണ് , അഭയ കേസിൽ വരെ കണ്ടല്ലോ ഇപ്പൊ ഫ്രാങ്കോ പാതിരികൾ സംഘികളുടെ കൂടെ മുസ്ലിങ്ങൾക്കു എതിരെ , മോങ്ങിയെ ഊക്കൻ ഡെൽഹിയോടു പോകാൻപോകുന്നു ഇവന്മാരെ ഊക്കൻ റെഡി ആയി മോങ്ങിയും അവിടെ കാത്തിരിക്കുന്നു അവസാനം പറങ്കി ശൂനക്കികൾ മോങ്ങിയെ വേണമെങ്കിലും കുപ്പിയിൽ ഇറക്കും
@mathewj1840
@mathewj1840 4 жыл бұрын
കൊന്നും കൊലവിളിച്ചും ബലാത്സംഗം നടത്തിയും അള്ളായെ വിളിപ്പിച്ച മമ്മദ്.
@kingofkings9996
@kingofkings9996 4 жыл бұрын
@@alarab7855 മൂത്ത കെട്ടു അരബിയൊളികൾക്കു അങ്ങനെ പലതും തോന്നും ,അതുലോകത്തു ഇവിടെ ചെന്നാലും കാണാനും ഒണ്ടു, തല ഏഴാം നൂറ്റാണ്ട അരേബിയയിൽ പണയം വെച്ച അപരിഷ്‌കൃതരെ ഇവിടെ കെയറ്റാനും ഭയം ആണ് തെന്ടി തിരിഞ്ഞു കേറി ചെല്ലുന്നിടം വരെ നശിപ്പിക്കും ഹൂറികൾക്കു വേണ്ടി
@jaisonsreejith4194
@jaisonsreejith4194 4 жыл бұрын
എന്റെ നാട്ടിൽ ഒരു മാർത്തോമാ church ഉണ്ട് അവിടെ പുലയപള്ളി എന്നറിയപ്പെടുന്നു തൊട്ടടുത്തു ഒരു ന്യൂ ഇന്ത്യ ബൈബിൾ പെന്തക്കോസ്ത് church അവിടെയും പുലയർ 😡😡😡😡 തൊട്ടടുത്തുള്ള സവർണ പെന്തകോസ്ത് ആൾക്കാരും പിന്നെ മാർത്തോമാ ക്കാരും ഇല്ല അവർ പോകില്ല
@valsalapvalsala.p4682
@valsalapvalsala.p4682 3 жыл бұрын
ജന്മം കിട്ടിയവനും എ ടുത്തുവളർത്ത പ്പെട്ടവനും തമ്മിലുള്ള വ്യത്യാസം വ്യത്യാസം തന്നെയാണ്. അത് ഇപ്പോഴെങ്കിലും മനസ്സിലായല്ലോ. ഇനി തിരിച്ചു പോയിക്കോളൂ ഘർ കി വാപ്പസ്
@sibi9329
@sibi9329 4 жыл бұрын
ക്രിസ്തു മതത്തിൽ ജാതി ഇല്ല, ക്രിസ്തിയാനികൾ എന്ന് പറയുന്നത് വിവിധ ജാതികൾ ക്രിസ്തു മതം സ്വീകരിച്ചതാണ് . ഈ ജാതികളെ എല്ലാം നിർബന്ധിപ്പിച്ചു ലയിപ്പിച്ചു ഒരൊറ്റ ജാതി ആക്കി മാറ്റുന്നത് ക്രിസ്തിയതയ്‌ക്കെതിരാണ് . ഇവിടുത്തെ ഹിന്ദുക്കൾക്ക് ക്രിസ്തു മതത്തെ കുറിച്ച് ഒരു ചുക്കും അറിയില്ല . അതാണ് അവർ ക്രിസ്തുമതത്തിൽ ജാതി ഇല്ല,ഇല്ല എന്ന് പറഞ്ഞു നടക്കുന്നത്. ഈ ലോകത്തിലെ കാര്യങ്ങൾക്കു വേണ്ടിയാണു ഒരാൾ ക്രിസ്തുമതം സ്വീകരിക്കുന്നതെങ്കിൽ അയാൾ ഏറ്റവും വലിയ നിർഭാഗ്യവാൻ .ആകുന്നു എന്നാണ് st .പോൾ പറയുന്നത്. ജാതി ഇല്ലാതാക്കലല്ല ക്രിസ്തു മത്തിന്റെ ലക്‌ഷ്യം . ക്രിസ്തുമതത്തിന്റെ ലക്‌ഷ്യം ലോകത്തെ എല്ലാവരെയും എകികരിച്ചു ഒരൊറ്റ ജാതിയാക്കി മാറ്റുന്നതല്ല. ഇന്ത്യയിൽ എന്ന് ജാതി ഇല്ലാതാകുന്നുവോ, അന്നേ ക്രിസ്തു മതത്തിലും ജാതി ഇല്ലാതാവൂ ,അതിനൊക്കെ ഒരു പാട് ത്വാത്തികവും സാമൂഹ്യ ശാസ്ത്ര പരമായ ഒട്ടേറെ കാര്യങ്ങൾ ഉണ്ട് . അതൊക്കെ നിങ്ങളുടെ ചെറിയ ബുദ്ധിയിൽ മനസിലാകുന്ന കാര്യമല്ല. ദളിത് ക്രിസ്തിയാനികൾ സംഘടിച്ചു ശക്തരാവുക . വേറെ പോവഴി ഒന്നുമില്ല. ദളിത് ക്രിസ്തിയാനിയും നാടാർ ക്രിസ്തിയാനിയും മുക്കുവ ക്രിസ്തിയാനിയും സവർണ ക്രിസ്തിയാനിയും വ്യത്യസ്തരാണ് . ഇവരെ തമ്മിൽ നിർബന്ധിപ്പിച്ചു ലയിപ്പിക്കാൻ ക്രിസ്തുമതത്തിൽ വ്യവസ്ഥയില്ല . ഇവർ എല്ലാം സ്വയം ലയിച്ചു ഒരു സമുദായം ആയി മാറാൻ എന്ന് തയ്യാറാകുന്നവോ അന്ന് വേണമെങ്കിൽ ഒരു ക്രിസ്ത്യൻ സമുദായം ആയി മാറാം.
@Prince-bv4ke
@Prince-bv4ke 4 жыл бұрын
ഇത് ശുദ്ധ നുണ ആണ്. ഇന്ന് അങ്ങനെ ഒന്നും ഇല്ല.ഏതു പള്ളിയിലും ആർക്കും പോകാം മദ്ബഹ ഒഴിച്ച് എവിടേയും ഇരിക്കാം.
@mtpscworld9750
@mtpscworld9750 4 жыл бұрын
നീ നിൻറെ പള്ളിയിൽ ചെന്ന് പള്ളിയിൽ അച്ഛനോട് ചോദിക്ക് നമ്മുടെ ഇടവകയിൽ പുതു ക്രിസ്ത്യാനികൾ എന്ന് ഒരു വർഗ്ഗംഉണ്ടോ എന്ന്
@Prince-bv4ke
@Prince-bv4ke 4 жыл бұрын
@@mtpscworld9750 എൻ്റെ ഇടവകയിൽ ഒരു ദളിത് കുടുംബം മാത്രമേയുള്ളൂ. ഞങ്ങളുടെ ഇടവകയിലെ ഇപ്പോഴത്തെ കൈക്കാരൻ( parish council president) അദ്ദേഹം ആണ്. അദ്ദേഹത്തിൻ്റെ മകളെ വിവാഹം കഴിച്ചിരിക്കുന്നത് സുറിയാനി ക്രിസ്ത്യാനി കുടുംബത്തിലേക്ക് ആണ്. പണ്ട് കാലത്ത് വിവേചനം ഉണ്ടായിരുന്നു.ഇപ്പൊൾ കാലം മാറി
@mohamedjaseer3211
@mohamedjaseer3211 4 жыл бұрын
@@Prince-bv4ke Njan vishwasichu
@sonatramapuram20
@sonatramapuram20 4 жыл бұрын
@@Prince-bv4ke എന്നാൽ ഞാൻ ഒരു പുലയൻ ആണ് അഥവാ പാലായിൽ ഉള്ള ഒരു പുതുക്രിസ്‌ത്തിയാനി എനിക്ക് കല്യാണ പ്രായം ആയി( 27) നിങ്ങളുടെ കുടുംബത്തിലെ ഒരു പെണ്ണിനെ കെട്ടിച്ചു തരുമോ..
@truth9123
@truth9123 Жыл бұрын
It is a reality. Your question is exactly correct...?Nowadays, people's thinking hasn't changed.
@AkhilBabu-ul2gk
@AkhilBabu-ul2gk 2 ай бұрын
മതം മാറിയ ദളിത്‌ ക്രിസ്ത്യൻ പറയുന്നത് ഞങ്ങൾ റോമൻ കത്തോലിക്ക ആണെന്ന് 😅
@user-ob4io6bk8v
@user-ob4io6bk8v 3 жыл бұрын
All human beeings are equal,first we have to believe it and must be proud of our birth community and ancestors,only solution is by education and economical freedom ,no one will give us anything,we have to earn everything,this world is a highly competitive world and human beings are the most dangerous species,in present world on every aspects there is discrimination against each human being,but it is us who decides ,weather it make us weak or stronger and we must decide to accept it or not. We must be confident with right attitude,will power and India is a democratic country with equality for all its citizens,and All Indians are brothers and sisters ,if someone shows discrimination just leave them alone ,join with the community members and become a big powerhouse and give respect and receive respect as an indian ,the richest country in the world Bharath (India )please don’t misunderstand me in any way ,this is a positive message to all indian brothers and sisters.
@sonytj257
@sonytj257 4 жыл бұрын
അനിൽ പോൾ ..... കർത്താവു ജാതി ഒന്നും പറഞ്ഞില്ല....മനുഷ്യമ്മാര് ഉണ്ടാക്കിയതല്ലേ താങ്കൾ ജാതിയിൽ പിന്നാക്കo ആയതു കൊണ്ടാണ്.... സർക്കാർ നിങ്ങളുടെ സമൂഹത്തിനു റിസേവേഷൻ നൽകുന്നതും. താങ്കൾക്ക് ഇത്രയും പഠിക്കാൻ പറ്റിയതും അതുകൊണ്ടാണ്.... ഞങ്ങളിലും (സുറിയാനി ക്രിസ്ത്യൻ )ഒരു പാട് പേര് പാവപെട്ടവർ ഉണ്ട് കേട്ടോ. ഞങ്ങൾക്ക് കിട്ടേണ്ട ആനുകൂല്യങ്ങൾ ആണ് നിങ്ങൾ തട്ടിപ്പറിച്ചു എടുത്തത്.... എല്ലാവർക്കും സർക്കാരിന്റെ ഗ്രാന്റും, റിസർവേഷനും വേണം..... പുലയൻ, കുറവൻ എന്നു വിളിച്ചാൽ.... ജാതിയമായി ആക്ഷേപിച്ചു..... ഒന്നും മനസ്സിലാകുന്നില്ല.... അന്തസ്സായി പറയെടോ ഞാൻ കുറവാനാണ്, പുലയനാണ്, പറയാനാണ്.....
@labeebam3614
@labeebam3614 4 жыл бұрын
Ha ha
@litvoice9415
@litvoice9415 4 жыл бұрын
aano. ath thante oudaryam onm alla. kalangalayi thante Sabhakalm melalanmaarum avarod cheytha cruelty aan
@sonytj257
@sonytj257 4 жыл бұрын
സുഹൃത്തേ ഞങ്ങൾക്കു അതില്ലാതിരു ന്നത് കൊണ്ടാണ് ഇന്ന് നിങ്ങൾ നിൽക്കുന്നത്.... നവോഥാനത്തിനു ചെറുതല്ലാത്ത സംഭാവന ജാതിയിൽ ഉയർന്നവരും നൽകിയിട്ടുണ്ട്.... എന്നാൽ ജാതിയിൽ ഉയർന്ന ഒരു വിഭാഗം ജാതിയില് താഴ്ന്നവരോട് ക്രൂരത കാട്ടി എന്നു ചരിത്രം.
@jj.IND.007
@jj.IND.007 3 жыл бұрын
ഓഹോ ... അന്തസായി ജാതി പറഞ്ഞാൽ നീ മാത്രം അല്ല , ഇപ്പൊ ജാതിയിലാന്ന് പറയുന്ന മുസ്ലിങ്ങൾ അടക്കം പഴയ ഹിന്ദു ആകും ... എല്ലാത്തിനെയും മതം മാറ്റിയതല്ലേ കേരളത്തിൽ ഏത് അവനാടോ മതം മാറാത്ത ക്രിസ്ത്യൻ ആയുള്ളത്.... നിങ്ങൾ പണ്ടേ മാറി ... ഇപ്പൊ converted എന്നു പറയുന്നവരൊക്കെ കുറച് കാലം വൈകി പോയി അത്രേ ഉള്ളു...
@താവൽ-ധ3ഹ
@താവൽ-ധ3ഹ 3 жыл бұрын
നിങ്ങളുടെ എന്താനുകൂല്യമാണ് ദളിത് ജനം തട്ടിയെടുത്തത് ഒന്ന് വിശദമാക്കണം....?
Enceinte et en Bazard: Les Chroniques du Nettoyage ! 🚽✨
00:21
Two More French
Рет қаралды 42 МЛН
Mohanlal at kannur
1:22
Berry Media
Рет қаралды 40 М.
പുലയർ അശുദ്ധരല്ല pulayar ashuddharalla(2)
16:42
today tomorrow rejishankar
Рет қаралды 110 М.