ആനക്ക് പൂച്ചയുടെ കാല് വെച്ചത് പോലെ വലിയ വണ്ടി ചെറിയ ടയർ 😜
@minhasgallerypullangode2493Ай бұрын
കാത്തിരുന്ന വീഡിയോ🎉🎉🎉
@KozhikodenrickshawАй бұрын
♥️
@MS.CALICUTАй бұрын
Super review ❤
@KozhikodenrickshawАй бұрын
♥️
@travelwithshalzАй бұрын
Poli review🎉
@KozhikodenrickshawАй бұрын
♥️
@AutokaranАй бұрын
ഗ്രീസ് ഇലക്ട്രിക് ഓട്ടോ ഞാൻ റിവ്യൂ എടുക്കാൻ പോയപ്പോൾ ആ ഓട്ടോക്കാരൻ എന്നോട് ചോദിച്ചത് റിവ്യൂ ചെയ്യുന്നതിന് വലിയൊരു തുകയാണ് ഓട്ടോക്കാരൻ ആവശ്യപ്പെട്ടത് ഇങ്ങനെയും ചില ഓട്ടോക്കാർ നമ്മുടെ ഇടയിൽ ഉണ്ട് മറ്റുള്ളവർക്ക് ഒരു ഉപകാരവും ചെയ്യാതെ കുറെ ജന്മങ്ങൾ,, 🫣🫣
@KuttippuramkkaranАй бұрын
ഗ്രീസ് അല്ല ഓയിൽ 😆😆😆 ഗ്രീവ്സ് ആണ് ഓട്ടോക്കാരാ നിങ്ങളുടെ വിഡിയോയിൽ അതുൽ ഓട്ടോ കാണിച്ചു ape എന്ന് പറയാ എന്ത് ഓട്ടോക്കാരൻ ആണ് ഇങ്ങള് 😜
@KozhikodenrickshawАй бұрын
😥
@shabeeralip7610Ай бұрын
മീറ്റർ ചാർജ് കൊടുത്താ മതി 😄
@rajeshnb8177Ай бұрын
ഓട്ടോ കാരൻ...... 💥💥
@AjeshAjee-zc6mhАй бұрын
ഗ്രീസ് ഓട്ടോ ആയോണ്ടാകും.... 😅
@KozhikodenrickshawАй бұрын
montra sooper electric auto rickshaw sooper league grand finalekzbin.info/www/bejne/b17Pl6Kpqb6Mf5osi=BE1D9yxcMlahbPvQ
@rajeshnb8177Ай бұрын
വലിയടയർ ആയിരുന്നെങ്കിൽ അടിപൊളി...... 💥
@KozhikodenrickshawАй бұрын
♥️
@shivashivashivashiva7067Ай бұрын
കുറച്ച് വലിയ വണ്ടിയായിരുന്നെങ്കിൽ സൂപ്പർ ആയേനെ അതും പോലെ ടയർ കുറച്ച് വലിയ ടയർ ആയിരുന്നെങ്കിൽ നന്നായിരുന്നു!
@KozhikodenrickshawАй бұрын
വലിയ വണ്ടിക്കാണ് എല്ലാവരും കാത്തിരിക്കുന്നത്
@bijesh.c.pparappanangadi2591Ай бұрын
വലിയ വണ്ടി OSM ഉണ്ട്
@bijesh.c.pparappanangadi2591Ай бұрын
@Kozhikodenrickshaw OSM ഉണ്ട്
@tvhamzathottyvalapp8285Ай бұрын
ബേറ്ററി എത്ര വർഷം ഈ160 കിലോമീറ്റർ കിട്ടും എന്നുകൂടി അറിയിച്ചാൽ ഉപകാരമാവും😢 ഞാൻ TREOയോ ഇലക്ക് ടീറിക്ക് ഓടിക്കുന്നു 60000 kmആയി ഇപ്പോ കിട്ടുന്നത് 65 കിലോ മീറ്റർ😢
@KozhikodenrickshawАй бұрын
കാലക്രമേണ ബാറ്ററിയുടെ ശേഷി കുറയാറുണ്ട് പക്ഷേ ട്രിയോക്ക് കുറച്ച് അധികമാണ് എന്ന് തോന്നുന്നു
@KozhikodenrickshawАй бұрын
അതുപോലെതന്നെ അദ്ദേഹത്തിന് 160 കിട്ടുമെന്നാണ് പറഞ്ഞത് കൂടുതൽ ആളുകളോട് റിവ്യൂ ചെയ്ത് എത്ര കിട്ടുന്നുണ്ട് എന്ന് അറിയാൻ കാത്തിരിക്കണം