No video

കേരളത്തിലെ ഇപ്പോഴത്തെ അവസ്ഥ | CURRENT SITUATION IN KERALA | EXPLORE DUBAI WITH SAI |

  Рет қаралды 21,790

Explore Dubai With Sai

Explore Dubai With Sai

Күн бұрын

#realtalk #podcast #podcastclips #keralastory #financialcrisis #financialcrisisinkerala #crisis
#ExploreDubaiWithSai #youtubeshorts #dubairealestate #investmenttipsbymallurealtor #realestateblogger #mallurealtor
കേരളത്തിലെ ഇപ്പോഴത്തെ അവസ്ഥ | CURRENT SITUATION IN KERALA | EXPLORE DUBAI WITH SAI
WELCOME TO EXPLORE DUBAI WITH SAI CHANNEL
Join me on a virtual tour of Dubai's real estate market as we explore the most luxurious properties and developments in this iconic city. From stunning skyscrapers to exclusive villas, we will take you through the ins and outs of the Dubai property market. Whether you're looking to invest or just want to marvel at some amazing architecture, this video has something for everyone. So sit back, relax, and let's explore Dubai real estate together with Sai.
ELL Properties Dubai
Emirates Luxury Living Properties An independent, service and quality focused property agency based in Dubai specializing in off plan, and ready to move in properties. We support in each stage of a property investment across the UAE.
Located in: Millennium Central Downtown
Address: millennium central downtown hotel, Crystal Tower - 605A, 6th floor - Al Asayel St - Business Bay - Dubai - United Arab Emirates
Phone: +971 56 588 3693

Пікірлер: 117
@s.k8830
@s.k8830 Ай бұрын
20 വർഷത്തെ പ്രവാസ ജീവിതം കൊണ്ട് സാമ്പാദിച്ച 40 ലക്ഷം പണം കൊണ്ട് അച്ഛൻ ആരംഭിച്ച ഹാർഡ് വെയർ കട സിപിഎം -CITU ക്കാർ ചേർന്ന് പൂട്ടിച്ചു 😓🙏🏻ഒടുവിൽ കടം കയറി ഞാൻ നാട് വിട്ടു
@DUBAI_MALLU_1
@DUBAI_MALLU_1 Ай бұрын
@@s.k8830 അയ്യോ കഷ്ടം 🙏☹️. എന്ത് തരം ജനങ്ങൾ ആടോ
@anzerweb5429
@anzerweb5429 Ай бұрын
Ninak athin 23 vayas alle ullu😂
@s.k8830
@s.k8830 Ай бұрын
@@anzerweb5429 നീയാണോ എനിക്ക് ബർത്ത് സർട്ടിഫിക്കറ്റ് തന്ന ഓഫീസർ.. ഞാൻ തപ്പി നടക്കുമായിരുന്നു
@SandeepS-sf5wq
@SandeepS-sf5wq Ай бұрын
Achan enu kandile ijj​@@anzerweb5429
@sanjay-ky2wb
@sanjay-ky2wb Ай бұрын
അച്ഛന്റെ എണ്ടി
@muhammedresin7783
@muhammedresin7783 Ай бұрын
കേരളം ഒരു 25 വർഷം പുറകിൽ ആണ് പക്ഷേ ഇന്ത്യയിലെ ബാക്കിയുള്ള സംസ്ഥാനങ്ങൾ ഒരു 50 വർഷം പുറകിൽ ആണ്
@jasmeerjafarghan3097
@jasmeerjafarghan3097 Ай бұрын
Sathyam aanu I am also thinking Kerala is 25 years back
@sumodmohan1575
@sumodmohan1575 Ай бұрын
Oho ennitt
@CHN222
@CHN222 13 күн бұрын
എന്നിട്ട് സിനിമ കഴിഞ്ഞു ..​@@sumodmohan1575
@munawarfairos6573
@munawarfairos6573 Ай бұрын
നമ്മെ ഭരിക്കുന്നവരുടെ ചിന്താഗതി 20 വർഷം പിറകിലായത് കൊണ്ട് നമ്മുടെ നാടും 20 വർഷം പിറകിൽ ആണ്.ഭരണം കിട്ടിയാൽ എങ്ങനെ പരമാവധി അടിച്ചെടുത്ത് സ്വന്തം കുടുംബത്തിന്റെ ജീവിതം സുരക്ഷിതമാക്കാം എന്ന് ചിന്തിക്കുന്നവരാണ് ഭരണ വർഗത്തിൽ കൂടുതലും
@LoneOldMonk
@LoneOldMonk Ай бұрын
Ellathinum politicians pazhich swantham poraimakal kandathate mongitte karyam undo...keraleeyarke bussiness ariyilla..ate etra pere padikan sremikunnu...kure cash idum kurach naal kazhinj business pottum..itane nadakunath....njanum bussiness aanu cheyunath.......
@jj-gz6vl
@jj-gz6vl Ай бұрын
നാട് വിട്ട് യുവാക്കൾ പോകുന്നതിനെ സ്കൂൾ കാലം മുതൽ 30 ആം വയസ്സ് വരെ ശക്തമായി എതിർത്തിട്ട് ഇപ്പോ സൗദിയിൽ ജോലി ചെയ്യുന്ന ഞാൻ😂😂.....നമ്മൾ 120 കോടി ആളുകൾ ഉണ്ടല്ലോ നമുക്ക് പരസ്പരം പല ബിസിനസ്സ് ചെയ്‌ത് ജീവിക്കാലോ എന്നായിരുന്നു ചിന്ത....ഉള്ള പൈസ മുഴുവൻ ഇട്ട് ഒരു ബിസിനസ് തുടങ്ങിയപ്പോ എല്ലാ ചിന്തയും മാറി,ഇപ്പോ സൗദിയിൽ വന്ന് 2ആം തരം പൗരനായി ജീവിക്കുന്നു...still better than our state
@Rissmon1
@Rissmon1 Ай бұрын
AI ക്യാമറയുടെ കാര്യം വരുമ്പോൾ, നല്ല റോഡുകളും ഇൻഫ്രാ സൗകര്യങ്ങളും നൽകി യാത്ര എളുപ്പമാക്കുന്നതിനു പകരം പരമാവധി പണം ജനങ്ങളിൽ നിന്ന് നേടാനാണ് സർക്കാർ ശ്രമിക്കുന്നത്.
@Ithuvare
@Ithuvare Ай бұрын
മണ്ടത്തരം പറയരുത് AI ക്യാമറ വന്നതിനു ശേഷം അപകടം എത്ര കുറഞ്ഞു അറിയുമോ ഒരു കാര്യവും ചെയ്യാൻ സമ്മതിക്കുകയുമില്ല എല്ലാം വേണം താനും
@Rissmon1
@Rissmon1 Ай бұрын
​@@Ithuvare റോഡപകടങ്ങൾ കുറയ്ക്കുന്നതിലാണ് പ്രാഥമിക ശ്രദ്ധയെങ്കിൽ, എന്തുകൊണ്ട് നല്ല റോഡുകളും അടിസ്ഥാന സൗകര്യങ്ങളും ഇല്ല.
@Rissmon1
@Rissmon1 Ай бұрын
Atleast, പിഴയിൽ നിന്ന് ലഭിക്കുന്ന പണം നല്ല റോഡുകളും അടിസ്ഥാന സൗകര്യങ്ങളും നിർമ്മിക്കാൻ അവർക്ക് ഉപയോഗിക്കാമായിരുന്നു
@LoneOldMonk
@LoneOldMonk Ай бұрын
Niyamam anusarichal panam kodukanda kundappa🤣🤣🤣🤣🤣
@LoneOldMonk
@LoneOldMonk Ай бұрын
​@Rissmni baki state le village rpads nokkeon1
@MALLU-NEU
@MALLU-NEU Ай бұрын
I am living in Gulf since 1996. But I am sure after certain time we will fed up from this Pravasi life as well. Life out side India also not easy.
@DUBAI_MALLU_1
@DUBAI_MALLU_1 Ай бұрын
😢സത്യം ബ്രോ. നാട്ടിൽ ഒന്നുല്ല അത്കൊണ്ട് ഒരു പ്രവാസി ആയി
@sreehari.a1742
@sreehari.a1742 16 күн бұрын
നമ്മുടെ നാട്ടിൽ എപ്പോഴും പഴയ ചിന്താഗതി കൊണ്ട് നടക്കുന്നെ കുറെ ആളുകൾ ഉണ്ട് ഫസ്റ്റ് അവർ ഒന്നേ ഒതുങ്ങിയ എല്ലാം ശെരി ആകും
@Sana4455-I9n
@Sana4455-I9n Ай бұрын
Correct ആണ് പറഞ്ഞത് ❤️... വിവാഹം കഴിഞ്ഞു ഞാൻ ഹണിമൂൺ വന്നത് ദുബൈയിലാണ് hus ന്റെ കൂടെ...3 months ആദ്യം ഉണ്ടായിരുന്നു... ഇടക്ക് ഇടക്ക് ഞാൻ വരാറുണ്ട്... സ്ഥിരമായി നിൽക്കാൻ പറ്റിയിട്ടില്ല
@mstcmt
@mstcmt Ай бұрын
പാവങ്ങൾ നല്ലതു പോലെ പണി എടുക്കും എന്നിട്ട് അത് കൊണ്ട് പോയി ബാറിലും ബിവറേജിലും കൊടുക്കും..
@sreeragak1255
@sreeragak1255 9 күн бұрын
ദുബായ് റിയൽ എസ്റ്റേറ്റ് ബ്രോക്കർ
@thebluecolt919
@thebluecolt919 Ай бұрын
Kerala is on a financial crisis now. It lacks a proper financial planning and philosophy. However, blame is not just on state government but central govt cutting out its fair financial share as well. Look at how KIFBB projects were in traction before and after 2021. Regarding job opportunities all your criticisms are right. But again all over India middle class migration is a phenomena.
@sreegith_3315
@sreegith_3315 Ай бұрын
Big difference between democracy....🎉
@harisjo2037
@harisjo2037 Ай бұрын
Hi I'm mallu born in Bangalore... Few months back I saw local buses in hindi name plate I'm still shocked how come people are letting these changes happen.... After a decade I think there won't be anything Malayalam. No other states has this so plz Kerala people we are with you plz save Kerala .....
@MohammedFares-lb1sx
@MohammedFares-lb1sx Ай бұрын
ഇവിടെ കേരളത്തിൽ അതിന് 20 to 30or 35 age ഇൽ ഉള്ള ആളുകൾ കാണാൻ കുറവ് ആണ് uk, canada, പോലുള്ള വിദേശ രാജ്യത്തെ ആശാറായിക്കുവാ. റീസൺ കേരത്തിൽ ജോബ് secure അല്ല
@UsmanUMMERkrl
@UsmanUMMERkrl Ай бұрын
And the salary begin with 8K ;(
@shajigeorge9382
@shajigeorge9382 Ай бұрын
Let this decision reach certain leaders of kerala & for sure, we have the best leaders in kerala. They will do the best ❤
@jithin8496
@jithin8496 Ай бұрын
Good Bro👏🏼നമ്മുടെ നാട് നന്നാവാൻ ഇവിടത്തെ ജനങ്ങൾ തീരുമാനിക്കണം.. എന്നെകിലും ഒരു നാൾ നമ്മുടെ നാടും അങ്ങനെ ഒക്കെ മാറും എന്ന പ്രതീക്ഷയിൽ..
@shereefpk1190
@shereefpk1190 Ай бұрын
നാഷണൽ ഹൈവേ വർക്ക്‌ കഴിഞ്ഞാൽ ഉറപ്പായും മലബാർ മേഖല ഉയർച്ച ഉണ്ടാകും ഉറപ്പാണ് 👍 ഇപ്പോൾ തന്നെ തെക്കൻ കേരളത്തെക്കാൾ വളർച്ച മലബാർ ഭാഗത്ത്‌ ഉണ്ട്‌ 👍 ഗൾഫ് ഒക്കെ മലയാളി പിള്ളേർ ഒഴിവാക്കി ഇപ്പോൾ യൂറോപ് ആണ് 👍 ഗൾഫിൽ നിന്നാലും ഒരു ഉയർച്ചെയും ഇപ്പോൾ ഇല്ല എന്നും ഒരേ സാലറിയും ഭയങ്കര വിലക്കയറ്റവും 👍ഇപ്പോൾ നാട്ടിലെ ജനങ്ങളുടെ ജീവിത നിലവാരം ഒക്കെ മാറി ബ്രോ 😢 പ്രവാസിയുടെ മകളേ കല്യാതിനേക്കാൾ ഉഷാറാണ് നാട്ടിൽ നില്കുന്നവന്റെ മകളേ കല്യാണമൊക്കെ 👍
@adhilattaz9746
@adhilattaz9746 Ай бұрын
💯 yojikkunnu
@A2ZA2ZA2ZA2Z-gl9cn
@A2ZA2ZA2ZA2Z-gl9cn Ай бұрын
Good 👍
@cctvfootages9637
@cctvfootages9637 18 күн бұрын
Hair പൊളി 👍🏻🔥🔥🔥
@nibuthomas6268
@nibuthomas6268 Ай бұрын
Wat he is saying not xcactlly tru
@jasmeerjafarghan3097
@jasmeerjafarghan3097 Ай бұрын
Yes we don't have enough opportunities In Kerala
@sajeerdrc6232
@sajeerdrc6232 Ай бұрын
ആഫ്രിക്ക താന്‍ വിചാരിച്ച poleyalla ഇന്ന്‌. കേരളത്തിലും നല്ല വികസനം ആണ്..
@jithilprabhakar7552
@jithilprabhakar7552 Ай бұрын
ഞാൻ ഒരു ബിസിനസ് കാരൻ ആണ് നാട്ടിൽ ബിസിനസ് ചെയ്യാൻ ബുധിമുട്ട് ഒന്നും ഇല്ല. പക്ഷേ സാമ്പത്തിക ലാഭം പ്രതീക്ഷിച്ചു ഒരിക്കലും ബിസിനസ്സിലേക് ഇറങ്ങാതിരിക്കുക നല്ലത്. 18%ആണ് GST പിന്നെ rent. 10000 രൂപയിൽ കുറഞ്ഞു ഒരിടത്തും ഒരു റൂം പോലും ബിസിനസ് ആവുമ്പോൾ വാഹനങ്ങൾ must ആണ് പെട്രോൾ, ഡീസൽ ഇവക്കൊക്കെ മുടിഞ്ഞ റേറ്റ്. ഇതൊക്കെ കഴിഞ്ഞു തൊഴിലാളികൾക്കു ശബളം കൊടുക്കാൻ ഒന്നും ഉണ്ടാവില്ല CITU കാരണം ആണ് നാട്ടിലെ സ്ഥാപനങ്ങൾ ഒക്കെ പൂട്ടി പോകുന്നത് ഒക്കെ പറയുന്നത് ആരുടെ ഒക്കെയോ ഹിഡൻ ഏജൻഡയുടെ ഭാഗം ആണ്.ഈ ചാനലുകാരൻ യൂട്യൂബ് വരുമാനത്തിന് വേണ്ടി മാത്രം തുടങ്ങിയ ചാനൽ ആണെന്ന് തോനുന്നു. യാതൊരു റിസർച്ച് ഒന്നും നടത്താതെ മറ്റു മാധ്യമ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ വെറുതെ ഇവിടെ ഇരുന്നു എന്തൊക്കെയോ പറയുക ആണ്.
@muhammaduwaisemf9632
@muhammaduwaisemf9632 Ай бұрын
For political business best among all. Typing this from expat in ajman.
@user-ni9ub4qh3s
@user-ni9ub4qh3s 6 күн бұрын
Tamil Nadu and Karnataka place structure alla Kerala place structure.
@Pai597
@Pai597 Ай бұрын
വിദ്യാഭ്യാസം അല്ല ചേട്ടാ വിഷൻ ഉള്ളവർ വരണം 🤪
@iyellalot
@iyellalot Ай бұрын
Leaving India has become an extremely competitive and risky adventure these days. Higher cost of living and difficulty finding a job have become a big problem in Western countries, due to which further immigration control policies are being mandated one by one in these countries. I dont think settlement option in these countries are going to be as easy as it was in the past. What I see is a mass reverse migration from these countries.
@RahulMohan-sy4rn
@RahulMohan-sy4rn Ай бұрын
Keralathinte infrastructure politician nte kayyil kittunnathu kondu maathramaanu ingine adapadichu pookunnathu... Administrative wing educated aayittullavar aayirikkanam .. Ennaal maatramee future oriented aayittu dicitions edukkaan pattu... Unfortunately keralathil nadakkunnathu ithinu extremely opposite aayittaanu
@DrRazackTalks
@DrRazackTalks Ай бұрын
Yes you are right 😢
@sudhi714
@sudhi714 8 күн бұрын
😂😂 മുന്നിൽ ഒരു പ്രതിമയാണ് വച്ചത് മിണ്ടുന്നില്ലല്ലോ😂😂
@Mr_Brahmachari_
@Mr_Brahmachari_ Ай бұрын
🎉
@frodinwinery3560
@frodinwinery3560 22 күн бұрын
എന്റ ആശാനേ our country is getting evolved
@liverpoolfan9922
@liverpoolfan9922 Ай бұрын
Ac roomil irunnuuu chelekkathe purath irangi enthenkilum chy Pinne kurath paisa ullath illathavaran uk pookunath😅😅
@Blackhoodie9
@Blackhoodie9 Ай бұрын
Mel ottam ilthathalla ividathe alpanamaraya vijayanum, parippu maniyum, surayum sureshum okeyalle, alpanmaraya lokavumayil bandhanilla koolipanikaru nethakkanmarayal inganeya
@ash249-f8o
@ash249-f8o Ай бұрын
ഗുജറാത്ത്‌, മഹാരാഷ്ട്ര, mp, രാജസ്ഥാൻ, ഹരിയാന ഒക്കെ നല്ല പോലെ വികസനം ഉണ്ട്
@LoneOldMonk
@LoneOldMonk Ай бұрын
Especially village sides heavy aanu
@saddamakm0077
@saddamakm0077 Ай бұрын
എണീച്ചു പോടെ ഇതുതന്നെയാണ് പത്ത് വർഷം മുൻപേ പറയുന്നത് 😂😂
@baki0035
@baki0035 Ай бұрын
ഇവിടെ മെയിൻ ആയിട്ട് ബിസിനസ് പരാജയപ്പെടുന്നത് ഒന്ന് നാടിൻറെ അവസ്ഥ മാത്രമല്ല... ബിസിനസ്സുകാരുടെ ബിസിനസിനെ അറിവില്ലായ്മയും വളരെ പ്രാധാന്യമാണ്..... എന്ത് ബിസിനസ് എവിടെ ചെയ്യണമെന്ന് യാതൊരു പ്ലാനും ഇല്ലാതെ ആരെങ്കിലും അവരുടെ ആഗ്രഹം പറഞ്ഞാൽ അതിനും വേണ്ടി ഇൻവെസ്റ്റ് ചെയ്യുന്നവരാണ് കൂടുതലും ആൾക്കാർ..... മറ്റുള്ള കോർപ്പറേറ്റുകൾ ഏറ്റവും കൂടുതൽ അവരുടെ സാധനങ്ങൾ വിൽപ്പന നടത്തുന്ന നമ്മൾ ഈ കേരളത്തിൽ തന്നെയാണ്
@Dr.AshwinAbraham
@Dr.AshwinAbraham 23 күн бұрын
Ex American presidentinu nere anu vedi pottye USil , enthu safety anu keralathip kuravu ?
@Dhi_Godwin
@Dhi_Godwin Ай бұрын
Ivduthe peoples thinking only for present
@BibinBabu-sf5vc
@BibinBabu-sf5vc 21 күн бұрын
Looks like Nivin
@sharulmuhammed3708
@sharulmuhammed3708 Ай бұрын
Bro ithokke research cheythu idunna video aaano atho social.mediayil kannuna newsinte adisthnathil cheyunatho? Keralthile ella roadukallum nalla mazha vannal olichu povunthalla Enthe veetinte munpil thanne mecadam thar 2011 samayath cheythath aanu eppozhum valla kayinja varashm naatil poya samyathum oru problevum illathe nilanilkunu.kurachu problengal keralthinund ath sheriyayirikaam
@rayyu77
@rayyu77 Ай бұрын
കേരളത്തിൽ ഒരുപാട് വികസങ്ങൾ നടന്ന് കൊണ്ടിരിക്കുന്നു റോഡ്സ് പണ്ടത്തെ അപേക്ഷിച്ചു കുറെ നല്ല റോഡുകൾ വന്നു govt schools അധികവും പുതിയ കെട്ടിടങ്ങൾ പണിതു സ്മാർട്ട്‌ ക്ലാസ് റൂംസ്, govt hospitals ഹെൽത്ത്‌ സെന്റർസ് കുറെ ഡെവലപ്പ് മെന്റസ് വന്നു, കേരളത്തിൽ ഏതൊരാൾക്കും ഒരു ഡോക്ടർ കാണാൻ വളരെ ഈസിയാണ് പ്രൈവറ്റ് &govt, 1600rs 60 ലക്ഷം ജനങൾക്ക് പെൻഷൻ ആയിട്ട് കൊടുക്കുന്നു 5 ലക്ഷം കുടുംബങ്ങൾക് ലൈഫ് പദ്ധതി വഴി ഇത് വരെ വീട് വെച് ച് കൊടുത്തു,kasargod to thiruvananthapuram vare തീര ദേശ ഹൈവേ മലയോര ഹൈവേ പണി പുരോഗമിക്കുന്നു, നാഷണൽ ഹൈവേ പണി നടക്കുന്നു ,ഇന്ത്യയിൽ ഏറ്റവും കുറവ് ദാരിദ്രർ ഉള്ള സംസ്ഥാനം,ഏറ്റവും കൂടുതൽ സ്റ്റാർട്പ്പ് തുടങ്ങുന്ന സംസ്ഥാനം, വ്യവസായ സൗഹൃദ സംസ്ഥാനങ്ങളിൽ 2016ഇൽ 28th പൊസിഷൻ ഉള്ളത് ഇപ്പോൾ കേരളം 16th പൊസിഷൻ എത്തിയിട്ടുണ്ട് നീതി ആയോഗിന്റെ പട്ടികയിൽ എല്ലാം കേരളം മുന്നിൽ തന്നെ ഇന്ത്യയിൽ കേരളം ഇത് വരെ കാണാത്ത വികസനങ്ങൾ ആണ് കുറച്ചു വർഷങ്ങൾക്കുള്ളിൽ നടന്നത് ഇപ്പൊ നടക്കുന്നതും ഒന്നും അറിയാത്ത വല്ലതും വിളിച്ചു പറയല്ലേ
@ebinsteephan3653
@ebinsteephan3653 Ай бұрын
Ath pora,keralaathinte purogathi anusarich.kalakalangalayi Mari Mari vanna governments pala Nala padhathikal kondu vannittud.thalli parayunnil.but pala financial madayatharangal evdeyundu
@contentking417
@contentking417 16 күн бұрын
Onnu poda
@bonzzyt647
@bonzzyt647 Ай бұрын
Correct✅ same I am saying to my friends.
@shakkirali4404
@shakkirali4404 Ай бұрын
Ippo ennalla road ennum mosham aanu Niyokke tamil nattileyum karnadakathileyum main roadil koodi mathre poyittullu
@MohF4izal
@MohF4izal Ай бұрын
Does anyone died close to you? BGM
@NONAME-hh1uc
@NONAME-hh1uc Ай бұрын
ഇതൊക്കെ കൊറേ കാലമായിട്ട് കേൾക്കുന്നതാണ് bro
@saiduarangath8641
@saiduarangath8641 10 күн бұрын
Dubai pottum keralam vikasikkum 👍
@ajesharjun4949
@ajesharjun4949 Ай бұрын
Nenk dubai business ondel ne evide vanu konnakathe
@sabiqt00
@sabiqt00 Ай бұрын
Niee nivin poly dee arelum ano ?/
@shamseerpc8393
@shamseerpc8393 Ай бұрын
njn vijarich nivin poly interview edkuvanann
@noufalpk8587
@noufalpk8587 Ай бұрын
ഇപ്പൊ നല്ല റോഡ് കേരളത്തിലാണ് തമിഴ്നാട് റോഡ് മോശമാണ് ഒന്നൂടെ പഠിക്കണം bro
@safeerck9448
@safeerck9448 Ай бұрын
Something will change soon. I hope you will change your words.
@BigBossMalayalam23
@BigBossMalayalam23 Ай бұрын
Ee 4 k views kittan annoo ethrayumm kashettapettu..makeup cheyunee..
@Sivaprasad_25
@Sivaprasad_25 Ай бұрын
😂😊
@user-nx7mb6mg3n
@user-nx7mb6mg3n Ай бұрын
Ake sureshgopi yila pratheeksha nokkatte
@danieltomy1549
@danieltomy1549 Ай бұрын
Noki irrino
@contentking417
@contentking417 16 күн бұрын
Noki irikkathe ullu
@yasinarafath9142
@yasinarafath9142 Ай бұрын
indian people are in loop. they dont want to upgrade., and politics. 😢
@itsmetony666
@itsmetony666 Ай бұрын
Bro.. why repeating the same thing again and again in the same video?
@techypotter2567
@techypotter2567 Ай бұрын
Successfully business cheyunna aalukal undu mona... Gulfil competition international level aanu . Income tax haven. Aayathu kondu kala panakerum .panakarum gulfil paisa edum ..5- 10 koodi okka nattil income tax adachu yearly save cheyuunna successful small business undu purathu parayilla appo aa fieldil competition koodum parasyam kodikkilla .. 😅😅
@marcos_9874
@marcos_9874 Ай бұрын
Ath enth business bro😅
@user-ni9ub4qh3s
@user-ni9ub4qh3s 6 күн бұрын
Oru Pennu kuttikku night irangi nadakkakkan pattathathu societyude view point agane ayathu kondane.
@scariapulikunnel8167
@scariapulikunnel8167 Ай бұрын
SFI വരും എല്ലാം ശരിയാകും
@sijusimon11
@sijusimon11 13 күн бұрын
കഞ്ചാവ് ചാനൽ😂😂
@didc8127
@didc8127 Ай бұрын
Utter nonsense There are so many business mans in kerala having turnover more than 100 cr
@johnkokkank2540
@johnkokkank2540 Ай бұрын
kerala no 1 waste state
@shanshanid7370
@shanshanid7370 Ай бұрын
Nonsense
@sijusimon11
@sijusimon11 13 күн бұрын
😂 ഇവൻ ഏതാ 😂 ഇവൾ ഏതാ?
@didc8127
@didc8127 Ай бұрын
Sangigalk keralam nannavunnath kandooda avark baranam kittathath kond 2014 muthal ulla rajya sneham an avark
@sharonsasi4462
@sharonsasi4462 Ай бұрын
Chetta kralam oru country alla oru state anu.onnu logically compare chai chetta.nigal e parunnthekka nadakkum keralathea oru country akki mattuu😂
@sumodmohan1575
@sumodmohan1575 Ай бұрын
Broker alle 😂
@sreejith3051
@sreejith3051 Ай бұрын
Very bad condition
@rashisoum
@rashisoum Ай бұрын
Totally foolished thoughts about kerala...
@mujeebaman2889
@mujeebaman2889 Ай бұрын
Very bad interview
@jithilprabhakar7552
@jithilprabhakar7552 Ай бұрын
ഈ പൊട്ടൻ എന്താ പറയുന്നത് കേരളത്തിലെ ഭൂമി വില ആണോ. തമിഴ്നാട്ടിൽ. കേരളത്തിന്റെ ഇരട്ടി വലിപ്പമുള്ള സംസ്ഥാനം ആണ് തമിഴ്നാട്. കേരത്തിലെ കൾ ചെറിയ സംസ്ഥാനം ആയ ഗോവ യിൽ ഒരു റോഡിലൂടെ രണ്ട് വണ്ടി നേരാം വാണം പോകില്ല
Inside Out 2: Who is the strongest? Joy vs Envy vs Anger #shorts #animation
00:22
If Barbie came to life! 💝
00:37
Meow-some! Reacts
Рет қаралды 47 МЛН
Inside Out 2: Who is the strongest? Joy vs Envy vs Anger #shorts #animation
00:22