Рет қаралды 195,073
എയർഫ്രയർ.. ഹെൽത്തി കുക്കിംഗ് എന്ന് പറഞ്ഞാണ് മാർക്കറ്റിൽ എത്തിയത്.. എന്താണ് എയർ ഫ്രയർ, എയർ ഫ്രയർ ശരിക്കും ഹെൽത്തി ആണോ, ഇതിൽ ഉണ്ടാക്കുന്ന ഭക്ഷണം കാൻസർ സാധ്യത വർധിപ്പിക്കുമോ..എയർ ഫ്രയറിനെ കുറിച്ചുള്ള എല്ലാ സംശയ ങ്ങൾക്കുമുള്ള ഉത്തരമാണ് ഈ വീഡിയോ#cancer #airfryer #frenchfries #potatochips #chickenfry