'കേരളത്തിലെ മദ്രസകൾ സർക്കാരിൽ നിന്നും ഒരു സഹായവും വാങ്ങുന്നില്ല'

  Рет қаралды 11,996

asianetnews

asianetnews

Күн бұрын

'കേരളത്തിലെ മദ്രസകൾ സർക്കാരിൽ നിന്നും ഒരു സഹായവും വാങ്ങുന്നില്ല' മദ്രസകൾ നിർത്തലാക്കാനുള്ള ശുപാർശക്കെതിരെ അബ്ദുൽ സമദ് പൂക്കോട്ടൂർ
#abdulsamadpookkottur #madrassa #sunnimahalfederation
#asianetnews #AsianetNewsLive #KeralaNewsLive #MalayalamNewsLive
Asianet News Live : • Asianet News Live | Ve...
Subscribe to Asianet News KZbin Channel here ► goo.gl/Y4yRZG for Malayalam News Live updates
Website ► www.asianetnews...
Facebook ► / asianetnews
Instagram ► / asianetnews
Twitter ► / asianetnewsml
Download India’s No. 1 Malayalam Live News Asianet Mobile App:
► For Android users: play.google.co...
► For iOS users: apps.apple.com...
Asianet News - Kerala's No.1 News and Infotainment TV Channel
Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com

Пікірлер: 167
@venugopalchundayil5497
@venugopalchundayil5497 7 сағат бұрын
വിദ്യാഭ്യാസ അവകാശ നിയമം കൃത്യമായി നടപ്പിലാക്കാൻ ശ്രമിക്കണം.. അതിന് വിദ്യാർത്ഥികളെ സർക്കാർ സ്കൂളിലേക്ക് അയക്കുക. രണ്ടു തരം പഠിപ്പ് വേണ്ട എന്നല്ലെ പറഞ്ഞത്.
@shuaibk2860
@shuaibk2860 7 сағат бұрын
Avita govt school kurave Anne appol already infrastructure olla education system so the government and try to education to poor that's it. They can stop funding.
@yousafali4869
@yousafali4869 3 сағат бұрын
വിമർഷകരോട് ' ഓരോ മതതേയും തീവ്രവാദി മുദ്ര കുത്തുന്നവരോട്. വിമർഷകറിൽ നിന്ന് മാത്രം മതം പഠിക്കുന്നവരോട് ഒരു നിമിഷം ഫുൾ യാത്രാ ചിലവും എടുക്കാം. ഒരു ദിവസം ഒരു 100 മദ്രസകൾ കേരളത്തിൽ സന്ദർശിക്കാൻ കൂടെ വരാമോ . ഞാൻ റെഡിയാണ്. അവിടെ എത്രമാത്രം ക്ലാസിൽ വർഗീയത പഠിപ്പിക്കുന്നു എന്ന് നമുക്ക് പരിശോധിക്കാം. എത്രമാത്രം സർക്കാർ സഹായം ആണ് മദ്രസകൾക്ക് ഉള്ളത് എന്നും നോക്കാം. ക്ഷേമ നിധി തന്നെ സ്വന്തം അടച്ചിട്ടാണ് ഓരോ അധ്യാപകർക്കും കിട്ടുന്നത്. . ഇവരുടെ ശമ്പളം തന്നെ തുച്ചമാണ്. ABC എന്ന ചാനലിലെ ആ ചർച്ചയിലടക്കം പറയുന്നത് ചിലർ കേട്ടിട്ടുണ്ടാവും. ഇല്ലെങ്കിൽ കേൾക്കുക........... ഒരുമിച്ച് ' ഒരു നമ്പർ ഉപയോഗിച്ച് 10 ഫെയ്ക്ക് ഐഡി ഉണ്ടാക്കി ഒരു പോസ്റ്റിൽ പല പല കമൻ്റുകൾ ഇടുന്ന പലരേയും ശ്രദ്ധയിൽ പെട്ടിട്ടുണ്ട്. ചിലത് പിടിക്കപ്പെട്ടിട്ടും ഉണ്ട്. നിങ്ങൾ അത്തരം ഐഡിയല്ല എന്ന് വിശ്വാസിക്കാം . നമ്മൾ orginal id ഉപയോഗിച്ചേ രംഗത്ത് വരാറുള്ളു. വേണമെങ്കിൽ നമ്പർ ഉം മെയിലും അടക്കം പോസ്റ്റാൻ ധൈര്യമുണ്ട്. ജോലി ചെയ്യുന്നു. സത്യത്തോടൊപ്പം മതം നോക്കാതെ ആരോടൊപ്പവും നിൽക്കും. പല മതത്തേയും കുറിച്ചും അതിൻ്റെ സംസ്കാരത്തേയും കുറിച്ച് പഠനത്തിൻ്റെ ഭഗമായി പഠിച്ചിട്ടുമുണ്ട്. പക്ഷെ ഒരു മതവും തീവ്ര വാദിത്തത്തെ പ്രോൽസാഹിപിക്കുന്നില്ല.........സത്യസന്ധമായി വെല്ലു വിളിക്കുന്നു. തമ്മിൽ തല്ലും കൊലവിളിയും ഒരു മതവും രാഷ്ട്രീയവും പ്രോസസാഹിപ്പിക്കുന്നില്ല. പക്ഷെ നല്ലതും ചീത്തയും എല്ലാ വിഭാഗത്തിലും ഉണ്ടാവും. യഥാർത്ഥ മുസൽമാനോ കൃസ്ത്യാനിക്കോ ഹിന്ദുവിനോ ഒരു വർഗീയവാദി ആവാൻ കഴിയില്ല. ആവില്ല എന്നതാണ് സത്യം. പിന്നെ മതത്തെ മാത്രമല്ല ഏതൊന്നിനേയും അതിൻ്റെ വിമർഷകരിൽ നിന്നും മാത്രം പഠിച്ചാൽ ...... പറയാൻ പുറപ്പെട്ടാൽ 'മനപ്പൂർവ്വം ഇറങ്ങി തിരിച്ചാൽ വിമർഷിക്കും എന്ന് നേർച്ചയാക്കിയാൽ പിന്നെ അവരോട് മറുപടി കൊടുക്കുന്നതിൽ അർത്ഥമില്ല. പക്ഷെ താങ്കൾ അത്തരക്കാരൻ അല്ല എന്ന വിശ്വാസത്തേടെ ഒന്നുകിൽ മെസഞ്ചറിലോ വാട്ട്സപിലോ ബന്ധപ്പെടാം. തയ്യാറുണ്ടെങ്കിൽ അറിയിക്കുക..... ഇവിടെ നമ്പർ പോസ്റ്റുകൾ പ്രയസമങ്കിൽ പേഴ്സണൽ വരാം. ലോക സമസ്ത സുഗിനോ ഭവന്തു എന്നല്ലേ സോദരാ
@RenjithPV-qc4mp
@RenjithPV-qc4mp 7 сағат бұрын
മതത്തിന് പല ന്യായീകരണങ്ങൾ ഉണ്ടാകും
@yousafali4869
@yousafali4869 3 сағат бұрын
യുക്തിവാദത്തിനോ😅
@adv.ajaiabraham4089
@adv.ajaiabraham4089 8 сағат бұрын
ചില സ്ഥലങ്ങളില്‍ infrastructure കുറവുണ്ട് ചില സ്ഥലങ്ങളില്‍ കുറവുണ്ട്, പിന്നെ ചില സ്ഥലങ്ങളില്‍ അല്പം തീവ്രവാദവും. 😂
@Yessmiii
@Yessmiii 5 сағат бұрын
കേരളത്തിലെ മുസ്ലിംകളിൽ ഭൂരിപക്ഷവും മദ്രസകളിൽ പഠിച്ചവരാണ്. കേരളത്തിൽഏതെങ്കിലും ഹിന്ദുവിനെ ഹിന്ദുവായി എന്നതിന്റെ പേരിൽ കൊന്നിട്ടുണ്ടോ? ഗൾഫ് രാജ്യങ്ങളിലും ധാരാളം അന്യമതസ്ഥരും ഉണ്ട്. അവിടെയുള്ള ഏതെങ്കിലും മുസ്ലിം അന്യമതസ്ഥരെ ദ്രോഹിക്കാറുണ്ടോ??? ഈദ് /നബിദിനാഘോഷത്തിന്റെ ഭാഗമായി ഹിന്ദുക്കളെ തല്ലിയിട്ടുണ്ടോ? അതെ സമയം ആർ എസ് എസുക്കാർ (ആർ എസ് എസുക്കാർ ഹിന്ദുക്കൾ തന്നെയാണ്) നിരവധി മുസ്ലിംകളെ അവർ മുസ്ലിംകളായി എന്നതിന്റെ പേരിൽ കൊന്നിട്ടുണ്ട്. മതം മാറിയതിന്റെ പേരിലാണ് മലപ്പുറം ജില്ലയിൽ മാത്രം യാസർ, ആമിന, ഫൈസൽ എന്നീ മൂന്നു പേരെ കൊന്നത്. കാഞ്ഞങ്ങാട് ഒരു പിഞ്ചുകുന്നിനെ അവൻ മദ്രസയിൽ പോകുമ്പോൾ കൊന്നത് മുസ്ലിമായതിന്റെ പേരിലാണ്. അത് പോലെ കാസർഗോഡ് റിയാസ് മൗലവി, കാട്ടൂർ അലി മൗലവി, തേവലക്കര അലവി മൗലവി തുടങ്ങി നിരവധി പേരെ മുസ്ലിമായി എന്നതിന്റെ പേരിൽ സംഘികൾ കൊന്നിട്ടുണ്ട്. കാസർഗോഡ് മാത്രം പത്തോളം മുസ്ലിംകളെയാണ് സംഘികൾ പത്ത് വർഷത്തിനുള്ളിൽ കൊന്നത്. പൊലീസോ കോടതിയോ സംഘികളുടെ പക്ഷം ചേർന്നത് കാരണം പ്രതികളിൽ ഭൂരിപക്ഷം പേരെയും കോടതി വെറുതെ വിടുകയും ചെയ്തു. കാസര്കോട്ടെ മുസ്ലിംകൾക്ക് ഒരു എല്ലു കൂടുതലാണ് എന്ന് എല്ലാവരും പറയുമെങ്കിലും അവർ പ്രതികാരത്തിന് മുതിരാതെ നിയമമാർഗം മാത്രമാണ് അവലംബിച്ചത് എന്ന് കൂടി ഇവിടെ എടുത്ത് പറയേണ്ടതുണ്ട്. ഹിന്ദു ദൈവങ്ങളായ രാമൻ, കൃഷ്ണൻ, ഗണപതി തുടങ്ങിയവരുമായി ബന്ധപ്പെട്ട ആഘോഷങ്ങളിൽ കേരളത്തിനും തമിഴ്‌നാടിനും പുറത്ത് എല്ലാ സംസ്ഥാനങ്ങളിലും മുസ്ലിംകളും അവരുടെ കടകളും സ്ഥാപനങ്ങളൂം പള്ളികളും ആക്രമിക്കപ്പെടുന്നു. പക്ഷെ സാമാനമായ ആക്രമണങ്ങൾ മുസ്ലിം ആഘോഷവേളകളിൽ കേരളത്തിലെ മുസ്ലിംകളും ഹിന്ദുക്കൾക്കെതിരെ നടത്താറുണ്ട് എന്ന കാര്യം മറച്ചു വെക്കുന്നില്ല. കേരളത്തിൽ സമാനമായ മുസ്ലിം ആഘോഷങ്ങളിൽ ഹിന്ദുക്കളെ നിര്ബന്ധിപ്പിച്ചു മധുരപലഹാരങ്ങൾ തീറ്റിച്ചു അവരുടെ ഷുഗർ കൂട്ടുന്നു. നേർച്ചക്കും മറ്റും വഴിയിലൂടെ പോകുന്ന ഹിന്ദുക്കളെ ഓടിച്ചിട്ട് പിടിച്ചു ഇറച്ചിയും നെയ്ച്ചോറും തീറ്റിച്ചു അവരുടെ കൊളസ്‌ട്രോൾ ലെവൽ കൂട്ടി അവരുടെ ആരോഗ്യം നശിപ്പിക്കുന്നു.. 🤭🤭 കാര്യങ്ങൾ പകൽ വെളിച്ചം പോലെ വ്യക്തമായിട്ടും ഈ നായിന്റെ മക്കൾ എന്തിനാണ് മദ്രസകൾ തീവ്രവാദം പഠിപ്പിക്കുന്നു എന്ന നുണ ആവർത്തിക്കുന്നത്? മദ്രസകൾ തീവ്രവാദം പഠിപ്പിച്ചാൽ അതിനു തുല്യമായി ഹിന്ദുക്കൾക്കെതിരായ തീവ്രവാദ ആക്രമണങ്ങൾ നടക്കണ്ടേ? ഒരൊറ്റ ഹിന്ദു മദ്രസയുമില്ലാതെ ഹിന്ദുക്കളിൽ ഒരു വിഭാഗത്തെ മുസ്ലിംകളെ കൊല്ലുന്ന തീവ്രവാദികളാക്കാൻ ആർ എസ് എസിനു കഴിഞ്ഞ കാര്യം പോലീസ് അടക്കം എല്ലാവരും സൗകര്യപൂർവ്വം കണ്ടില്ലെന്നു നടിക്കുകയും ചെയ്യുന്നു.
@nisam7497
@nisam7497 3 сағат бұрын
ശരിയാണ് ശാഖയിൽ
@yousafali4869
@yousafali4869 3 сағат бұрын
വിമർഷകരോട് ' ഓരോ മതതേയും തീവ്രവാദി മുദ്ര കുത്തുന്നവരോട്. വിമർഷകറിൽ നിന്ന് മാത്രം മതം പഠിക്കുന്നവരോട് ഒരു നിമിഷം ഫുൾ യാത്രാ ചിലവും എടുക്കാം. ഒരു ദിവസം ഒരു 100 മദ്രസകൾ കേരളത്തിൽ സന്ദർശിക്കാൻ കൂടെ വരാമോ . ഞാൻ റെഡിയാണ്. അവിടെ എത്രമാത്രം ക്ലാസിൽ വർഗീയത പഠിപ്പിക്കുന്നു എന്ന് നമുക്ക് പരിശോധിക്കാം. എത്രമാത്രം സർക്കാർ സഹായം ആണ് മദ്രസകൾക്ക് ഉള്ളത് എന്നും നോക്കാം. ക്ഷേമ നിധി തന്നെ സ്വന്തം അടച്ചിട്ടാണ് ഓരോ അധ്യാപകർക്കും കിട്ടുന്നത്. . ഇവരുടെ ശമ്പളം തന്നെ തുച്ചമാണ്. ABC എന്ന ചാനലിലെ ആ ചർച്ചയിലടക്കം പറയുന്നത് ചിലർ കേട്ടിട്ടുണ്ടാവും. ഇല്ലെങ്കിൽ കേൾക്കുക........... ഒരുമിച്ച് ' ഒരു നമ്പർ ഉപയോഗിച്ച് 10 ഫെയ്ക്ക് ഐഡി ഉണ്ടാക്കി ഒരു പോസ്റ്റിൽ പല പല കമൻ്റുകൾ ഇടുന്ന പലരേയും ശ്രദ്ധയിൽ പെട്ടിട്ടുണ്ട്. ചിലത് പിടിക്കപ്പെട്ടിട്ടും ഉണ്ട്. നിങ്ങൾ അത്തരം ഐഡിയല്ല എന്ന് വിശ്വാസിക്കാം . നമ്മൾ orginal id ഉപയോഗിച്ചേ രംഗത്ത് വരാറുള്ളു. വേണമെങ്കിൽ നമ്പർ ഉം മെയിലും അടക്കം പോസ്റ്റാൻ ധൈര്യമുണ്ട്. ജോലി ചെയ്യുന്നു. സത്യത്തോടൊപ്പം മതം നോക്കാതെ ആരോടൊപ്പവും നിൽക്കും. പല മതത്തേയും കുറിച്ചും അതിൻ്റെ സംസ്കാരത്തേയും കുറിച്ച് പഠനത്തിൻ്റെ ഭഗമായി പഠിച്ചിട്ടുമുണ്ട്. പക്ഷെ ഒരു മതവും തീവ്ര വാദിത്തത്തെ പ്രോൽസാഹിപിക്കുന്നില്ല.........സത്യസന്ധമായി വെല്ലു വിളിക്കുന്നു. തമ്മിൽ തല്ലും കൊലവിളിയും ഒരു മതവും രാഷ്ട്രീയവും പ്രോസസാഹിപ്പിക്കുന്നില്ല. പക്ഷെ നല്ലതും ചീത്തയും എല്ലാ വിഭാഗത്തിലും ഉണ്ടാവും. യഥാർത്ഥ മുസൽമാനോ കൃസ്ത്യാനിക്കോ ഹിന്ദുവിനോ ഒരു വർഗീയവാദി ആവാൻ കഴിയില്ല. ആവില്ല എന്നതാണ് സത്യം. പിന്നെ മതത്തെ മാത്രമല്ല ഏതൊന്നിനേയും അതിൻ്റെ വിമർഷകരിൽ നിന്നും മാത്രം പഠിച്ചാൽ ...... പറയാൻ പുറപ്പെട്ടാൽ 'മനപ്പൂർവ്വം ഇറങ്ങി തിരിച്ചാൽ വിമർഷിക്കും എന്ന് നേർച്ചയാക്കിയാൽ പിന്നെ അവരോട് മറുപടി കൊടുക്കുന്നതിൽ അർത്ഥമില്ല. പക്ഷെ താങ്കൾ അത്തരക്കാരൻ അല്ല എന്ന വിശ്വാസത്തേടെ ഒന്നുകിൽ മെസഞ്ചറിലോ വാട്ട്സപിലോ ബന്ധപ്പെടാം. തയ്യാറുണ്ടെങ്കിൽ അറിയിക്കുക..... ഇവിടെ നമ്പർ പോസ്റ്റുകൾ പ്രയസമങ്കിൽ പേഴ്സണൽ വരാം. ലോക സമസ്ത സുഗിനോ ഭവന്തു എന്നല്ലേ സോദരാ
@ashbingeorge8985
@ashbingeorge8985 3 сағат бұрын
​@@nisam7497 ellathineayum sheriyakum.
@ashbingeorge8985
@ashbingeorge8985 3 сағат бұрын
​@@nisam7497 adduthathu attam chethunna paripadi nirthipikkum. 18 vyasukazhiju enna thonnicasavum chrytho. Athinnu munpu religions studiesum attum chethalun nirthupikum 😂
@surendranb5069
@surendranb5069 7 сағат бұрын
സന്തോഷം. മദ്രസകൾ നിരോധിക്കണം . ഇവിടെ ഒരു മതം മാത്രം പഠിപ്പിക്കണ്ട
@SajlaIqbal
@SajlaIqbal 7 сағат бұрын
നിങ്ങളെ മക്കളെ പിടിച്ച് വലിച്ച് കൊണ്ട് പോണില്ലല്ലോ പിന്നെ ഞങ്ങളെ മക്കളെ പഠിപ്പിക്കുന്നത് ഞങ്ങളെ ഇഷ്ട്ടം
@kavungalkavungal8822
@kavungalkavungal8822 7 сағат бұрын
എന്നാപ്പിന്നെ നിങ്ങളുടെ മതം കൂടി ഞങ്ങൾ പഠിപ്പിക്കാം
@niyasm8973
@niyasm8973 7 сағат бұрын
സഞ്ചികൾ ഇവിടെ പരലേൽ ആയി വർഗീയത പഠിപ്പിക്കുന്നുണ്ട്..അത് പ്രചരിപ്പിക്കാൻ ഉള്ളതാണ്
@കണ്ണൻസ്രാങ്ക്-വ3ഗ
@കണ്ണൻസ്രാങ്ക്-വ3ഗ 7 сағат бұрын
സുരേന്ദ്രൻ കാവി കളസം ഇട്ടു വീട്ടിൽ കുറുവടി കറകിയാണ് മതം പഠിച്ചത് 😂
@vishnumskurup1646
@vishnumskurup1646 6 сағат бұрын
ഇവിടെ ഒരു മതവും പഠിപ്പിക്കേണ്ട ഇന്ത്യയിലെ യുവാക്കൾ മതം പഠിച്ചു ജീവിക്കേണ്ടവർ അല്ല, ഈ രാജ്യത്തെ ഒരു developed country ആക്കാൻ അവരുടെ talents പ്രോയോഗിക്കേണ്ടവർ ആണ് അല്ലാതെ അവരുടെ ബുദ്ധിയെ മുളയിലേ നുള്ളി കളയുന്ന ഈ മദ്രസ പഠനം എപ്പോഴേ നിർത്തേണ്ടതാണ്
@newtimes1537
@newtimes1537 7 сағат бұрын
ഒറിജനൽ ID ഇല്ലാത്തവരെ ഇപ്പോൾ തിരിച്ചു അറിയാം
@subhashchandrabose2986
@subhashchandrabose2986 8 сағат бұрын
അന്യമത വിദ്വെഷ പഠനം
@vinodalppara6596
@vinodalppara6596 7 сағат бұрын
100% സത്യം👈👈👈
@jas-k9g
@jas-k9g 7 сағат бұрын
ഒരു 4yr മദ്രസയിൽ പോയി അവിടെ പഠിപ്പിക്കുന്നത് എന്താണെന്ന് അറിയൂ.... എന്നിട്ട് respond ചെയ്യൂ
@nadeera2162
@nadeera2162 7 сағат бұрын
Njangal angane padichittilla,mattu mada vishwasathe bahumanikkanane padichittulluu..verude vidwesham ningala samsarikkunn...angeekarikkilla orikkalum
@newkeralanews7556
@newkeralanews7556 7 сағат бұрын
​@@nadeera2162 bahudaiva viswaasikale entaanu cheyyendatu as per QURAN????
@arunramakrishnancherukunnu5669
@arunramakrishnancherukunnu5669 7 сағат бұрын
​@@nadeera2162കാഫിർ എന്നൊക്കെ പറഞ്ഞ് വിവേവനം ഉണ്ടാക്കി വയ്ക്കുന്നത് മദ്രസകൾ ആണ്.
@hardwork.onlypay.
@hardwork.onlypay. 7 сағат бұрын
മതം പഠിപ്പിക്കുന്നത് സര്ക്കാര് ചെലവിൽ വേണ്ട എന്നാണ് പറഞ്ഞത് , നോർത്ത് ഇന്ത്യയിൽ മദ്റസകൾക്ക് സര്ക്കാര് ഫണ്ട് ഉണ്ട് , ആ ഫണ്ട് ്ന് പകരം മദ്രസകളിൽ സയൻസ് പഠിപ്പിക്കണം എന്നെ ഉണ്ടായിരുന്നു .. അത് പരാചയമാണ് എന്നെ പറഞ്ഞുള്ളൂ
@vinodalppara6596
@vinodalppara6596 7 сағат бұрын
നമ്മുടെ നികുതി പണം ഉപയോഗിച്ച് നമ്മളെ തന്നെ വെട്ടാൻ പഠിപ്പിക്കുന്നു.😂😂😂
@suhailap7484
@suhailap7484 6 сағат бұрын
സർക്കാർ ക്യാഷ് കൊടുക്കാതെ ഇരുന്നാൽ പോരെ ന്തിനാ പൂട്ടുന്നത്
@hardwork.onlypay.
@hardwork.onlypay. 6 сағат бұрын
@@suhailap7484 കേരളത്തിലെ യൊ തെക്കേ ഇന്ത്യയിലെയോ അവസ്ഥ അല്ല നോർത്ത് ഇന്ത്യയിലെത്,വിദ്യാഭ്യാസ സ്ഥാപനങ്ങൾ കുറവാണ് കൂടാതെ ദാരിദ്ര്യം കാരണം സ്കൂൾ വിദ്യാഭ്യാസം നേടാൻ മിനക്കെടാറില്ല അങ്ങനെ അവിടുത്തെ മുസ്ലിങ്ങൾ സമൂഹത്തിൽ ഏറ്റവും പിറകിൽ ആയിപ്പോയി അത് പഠിച്ചാണ് സച്ചാർ കമ്മിറ്റി റിപ്പോർട്ട് നൽകിയതും , അതിൽ പ്രകാരം ശാസ്ത്ര വിദ്യാഭ്യാസം നേടാൻ അവിടുത്തെ കുട്ടികളെ സഹായിക്കാൻ govt കണ്ടെത്തിയ വഴിയാണ് മദ്റസകൾക്ക് ഫണ്ട് നൽകി അവിടെ മതപടനവും ഒപ്പം ശാസ്ത്ര പഠനവും നടത്തുക എന്നത് , പക്ഷേ ഇപ്പൊൾ നടക്കുന്നത് മത പഠനം മാത്രമാണെന്നും അത് അവിടുത്തെ വിദ്യാർത്ഥികളെ ബൗദ്ധിക വിദ്യാഭ്യാസമില്ലാത്തവരാക്കി നാളെ അവര്ക്ക് ഒരു നല്ല ജോലി നേടാനോ മറ്റ് കാര്യങ്ങൽ നേടാനോ കഴിയാതവരാക്കും , വിദ്യാഭ്യാസം നേടൽ ബാലാവകാശപ്രകാരം കുട്ടികളുടെ അവകാശമാണ് ,ആർട്ടിക്കിൾ 21A പ്രകാരം മുതിർന്നവരുടെ ഡ്യൂട്ടി കൂടിയാണ്
@hardwork.onlypay.
@hardwork.onlypay. 6 сағат бұрын
@@suhailap7484 മതപഠനം നിരോധിക്കണം എന്നല്ല , മേൽപറഞ്ഞ പ്രകാരമുള്ള സ്ഥാപനങ്ങൾ നിർത്തണം എന്നാണ് പറഞ്ഞത് , കേരളത്തിലെ പോലെ സ്കൂൾ ടൈം അല്ലാത്ത സമയത്ത് സ്വന്തം രീതിയിൽ പഠനം നടത്താം . കേരളത്തിലെ മുസ്ലിങ്ങൾ ഇന്ന് പല സ്ഥലത്തും ഉയർന്ന ഉദ്യോഗം നേടിയത് സ്കൂൾ പഠനം നേടിയത് കൊണ്ടാണ് അതെ അവകാശം മറ്റുള്ളവർക്കും വേണ്ടിയാണ് ഇങ്ങനത്തെ ഒരു തീരുമാനം നടത്തിയിടുണ്ടാകുക ,അല്ലാതെ ശക്തമായ ജുഡീഷ്യറി ഉള്ള ഇന്ത്യയിൽ മതപഠനം നടത്തുന്നത് തടയാൻ കഴിയില്ല എന്ന് ആർക്കും അറിയാം ,ഇവിടുത്തെ മീഡിയകൾ തെറ്റിദ്ധരിപ്പിക്കുന്ന രീതിയിൽ വാർത്ത കൊടുക്കുന്നത് പോലെയല്ല കാര്യങ്ങൽ
@sureshthambath4253
@sureshthambath4253 7 сағат бұрын
Also impose coconut oil use in this area
@sunrays5203
@sunrays5203 4 сағат бұрын
നല്ല കാര്യം.... മദ്രസ പഠനം ban ചെയ്ത... കുറെ കുട്ടികൾ രക്ഷപെടും... ഗൂഗിൾ മദ്രസ ന്യൂസ്‌ എന്ന് നോക്കു... എത്ര എത്ര കേസുകൾ... അതിൽ ഒന്നും അക്ഷരം മിണ്ടാതെ പണ്ഡിതൻമാർ ഇപ്പോ തല പോകുന്നു....
@yousafali4869
@yousafali4869 3 сағат бұрын
മദ്രസയിൽ മാത്രമോ പീഠനനം. അമ്പലത്തിൽ പൂജാരി അടക്കം പീഠിപ്പിച്ചതോ. വെള്ളമടിച്ച് സ്വന്തം മക്കളെ പോലും .......വിമർഷകരോട് ' ഓരോ മതതേയും തീവ്രവാദി മുദ്ര കുത്തുന്നവരോട്. വിമർഷകറിൽ നിന്ന് മാത്രം മതം പഠിക്കുന്നവരോട് ഒരു നിമിഷം ഫുൾ യാത്രാ ചിലവും എടുക്കാം. ഒരു ദിവസം ഒരു 100 മദ്രസകൾ കേരളത്തിൽ സന്ദർശിക്കാൻ കൂടെ വരാമോ . ഞാൻ റെഡിയാണ്. അവിടെ എത്രമാത്രം ക്ലാസിൽ വർഗീയത പഠിപ്പിക്കുന്നു എന്ന് നമുക്ക് പരിശോധിക്കാം. എത്രമാത്രം സർക്കാർ സഹായം ആണ് മദ്രസകൾക്ക് ഉള്ളത് എന്നും നോക്കാം. ക്ഷേമ നിധി തന്നെ സ്വന്തം അടച്ചിട്ടാണ് ഓരോ അധ്യാപകർക്കും കിട്ടുന്നത്. . ഇവരുടെ ശമ്പളം തന്നെ തുച്ചമാണ്. ABC എന്ന ചാനലിലെ ആ ചർച്ചയിലടക്കം പറയുന്നത് ചിലർ കേട്ടിട്ടുണ്ടാവും. ഇല്ലെങ്കിൽ കേൾക്കുക........... ഒരുമിച്ച് ' ഒരു നമ്പർ ഉപയോഗിച്ച് 10 ഫെയ്ക്ക് ഐഡി ഉണ്ടാക്കി ഒരു പോസ്റ്റിൽ പല പല കമൻ്റുകൾ ഇടുന്ന പലരേയും ശ്രദ്ധയിൽ പെട്ടിട്ടുണ്ട്. ചിലത് പിടിക്കപ്പെട്ടിട്ടും ഉണ്ട്. നിങ്ങൾ അത്തരം ഐഡിയല്ല എന്ന് വിശ്വാസിക്കാം . നമ്മൾ orginal id ഉപയോഗിച്ചേ രംഗത്ത് വരാറുള്ളു. വേണമെങ്കിൽ നമ്പർ ഉം മെയിലും അടക്കം പോസ്റ്റാൻ ധൈര്യമുണ്ട്. ജോലി ചെയ്യുന്നു. സത്യത്തോടൊപ്പം മതം നോക്കാതെ ആരോടൊപ്പവും നിൽക്കും. പല മതത്തേയും കുറിച്ചും അതിൻ്റെ സംസ്കാരത്തേയും കുറിച്ച് പഠനത്തിൻ്റെ ഭഗമായി പഠിച്ചിട്ടുമുണ്ട്. പക്ഷെ ഒരു മതവും തീവ്ര വാദിത്തത്തെ പ്രോൽസാഹിപിക്കുന്നില്ല.........സത്യസന്ധമായി വെല്ലു വിളിക്കുന്നു. തമ്മിൽ തല്ലും കൊലവിളിയും ഒരു മതവും രാഷ്ട്രീയവും പ്രോസസാഹിപ്പിക്കുന്നില്ല. പക്ഷെ നല്ലതും ചീത്തയും എല്ലാ വിഭാഗത്തിലും ഉണ്ടാവും. യഥാർത്ഥ മുസൽമാനോ കൃസ്ത്യാനിക്കോ ഹിന്ദുവിനോ ഒരു വർഗീയവാദി ആവാൻ കഴിയില്ല. ആവില്ല എന്നതാണ് സത്യം. പിന്നെ മതത്തെ മാത്രമല്ല ഏതൊന്നിനേയും അതിൻ്റെ വിമർഷകരിൽ നിന്നും മാത്രം പഠിച്ചാൽ ...... പറയാൻ പുറപ്പെട്ടാൽ 'മനപ്പൂർവ്വം ഇറങ്ങി തിരിച്ചാൽ വിമർഷിക്കും എന്ന് നേർച്ചയാക്കിയാൽ പിന്നെ അവരോട് മറുപടി കൊടുക്കുന്നതിൽ അർത്ഥമില്ല. പക്ഷെ താങ്കൾ അത്തരക്കാരൻ അല്ല എന്ന വിശ്വാസത്തേടെ ഒന്നുകിൽ മെസഞ്ചറിലോ വാട്ട്സപിലോ ബന്ധപ്പെടാം. തയ്യാറുണ്ടെങ്കിൽ അറിയിക്കുക..... ഇവിടെ നമ്പർ പോസ്റ്റുകൾ പ്രയസമങ്കിൽ പേഴ്സണൽ വരാം. ലോക സമസ്ത സുഗിനോ ഭവന്തു എന്നല്ലേ സോദരാ
@sajeevvadakaraofficial4698
@sajeevvadakaraofficial4698 7 сағат бұрын
ഈ തീരുമാനം നടപ്പിലായാൽ ഒരു പരിധിവരെ മത സൗഹാർദ്ദം നിലനിർത്താം
@rumihonest5086
@rumihonest5086 5 сағат бұрын
ശാഖ യിൽ പോവുന്നത് നിർത്തിയാൽ നിനക്ക് നേരം വെളുക്കും
@l_Jayk_l
@l_Jayk_l 7 сағат бұрын
വാങ്ങിയാലും ഇല്ലേലും ഇതൊക്കെ അടച്ച് പൂട്ട്. വലുതായിട്ട് അവർ വേണേ വന്ന് പഠിക്കും.
@jewelleryindustries
@jewelleryindustries 7 сағат бұрын
മതപഠനത്തിനായി ഫണ്ട് പൊതുസമൂഹത്തിൽ നിന്നും സർക്കാർ വിനിയോഗിക്കേണ്ട ആവശ്യമില്ല. സമൂഹത്തിൽ മതത്തിന്റെ അടിസ്ഥാനത്തിൽ വിദ്യാഭ്യാസം ഭിന്നിപ്പിക്കുന്നതിന് പ്രേരണ സൃഷ്ടിക്കും. നമ്മുടെ രാജ്യത്തുള്ള പൊതുവേ ലഭിക്കുന്ന വിദ്യാഭ്യാസങ്ങൾക്കാണ് സർക്കാരിന്റെ ആനുകൂല്യങ്ങൾ കൊടുക്കേണ്ടത്. അല്ലാതെ മതഗ്രന്ഥങ്ങൾ പഠനം നടത്തുന്നതിന് വേണ്ടി ആകരുത്. ഇത് ഇന്ത്യയിലുള്ള പൊതുജനങ്ങൾ നികുതി തുകയാണ്. അത് പൊതുജന ആവശ്യങ്ങൾക്കായി മാത്രമേ വിനിയോഗിക്കാൻ പാടുകയുള്ളൂ
@marhaba6668
@marhaba6668 4 сағат бұрын
എല്ലാവരും മതം പഠിപ്പിക്കണം എന്നാലേ ചൊറിച്ചിൽ മാറി കിട്ടൂ
@josephtheruvapuzha
@josephtheruvapuzha 8 сағат бұрын
Matha padanathinu government sahayam kodukkunnathu sariyalla.
@haneefamuhammed2698
@haneefamuhammed2698 7 сағат бұрын
മദ്രസകളിൽ പഠിപ്പിക്കുന്നത് സ്നേഹമാണ്
@ayyppnkvfc
@ayyppnkvfc 2 сағат бұрын
😂
@subramonianp3910
@subramonianp3910 7 сағат бұрын
One nation one education system is the correct one.
@മല്ലുകേരളmallukerala
@മല്ലുകേരളmallukerala 8 сағат бұрын
മദ്രസകൾ പൂട്ടൂന്നത് വളരെ സന്തോഷം ... വേഗം പൂട്ടട്ടെ മദ്രസകൾ പൂട്ടൂന്നത് വളരെ സന്തോഷം ... വേഗം പൂട്ടട്ടെ മദ്രസകൾ പൂട്ടൂന്നത് വളരെ സന്തോഷം ... വേഗം പൂട്ടട്ടെ മദ്രസകൾ പൂട്ടൂന്നത് വളരെ സന്തോഷം ... വേഗം പൂട്ടട്ടെ മദ്രസകൾ പൂട്ടൂന്നത് വളരെ സന്തോഷം ... വേഗം പൂട്ടട്ടെ
@ramsheenahussain9929
@ramsheenahussain9929 4 сағат бұрын
എന്നാപ്പിന്നെ സന്തോഷം വേഗം ഉണ്ടാകും 😂
@tesaheesh
@tesaheesh 7 сағат бұрын
സനാതന ധർമം പഠിപ്പിക്കുന്ന സ്ഥാപനങ്ങൾ തുറക്കുന്നതിനെക്കുറിച്ച് താങ്കളുടെ അഭിപ്രായമെന്താണാവോ..
@Ahmed-cf8vu
@Ahmed-cf8vu 7 сағат бұрын
Ath ningalude ishtam
@vinodalppara6596
@vinodalppara6596 7 сағат бұрын
അപ്പോൾ ഓനും, ഇവിടെയുള്ള മാധ്യമങ്ങളും ഹിന്ദു വർഗ്ഗീയതയായി ചിത്രികരിക്കും😄😄😄
@majeedpainattupady6674
@majeedpainattupady6674 8 сағат бұрын
മദ്രസ വിദ്യാഭ്യാസത്തിന്റെ പേരിൽ മുസ്ലിംങ്ങളുടെ മികച്ച ജീവിതരീതിയിൽ അസൂയപെട്ടിട്ട് കാര്യമില്ല
@enlightnedsoul4124
@enlightnedsoul4124 7 сағат бұрын
മികച ജീവിത രീതി? 😂😂😂
@Sonu-q3s1q
@Sonu-q3s1q 7 сағат бұрын
Enthu mikacha jeevitha reethi onnu paranju tharamo
@WanderlustIcon
@WanderlustIcon 7 сағат бұрын
😂😂😂😂😂 tholvi
@majeedpainattupady6674
@majeedpainattupady6674 7 сағат бұрын
@@Sonu-q3s1q വർഗീയ മത വിദ്വേഷികൾക്ക് മുസ്ലിംങ്ങൾ വോട്ട് ചെയ്യുന്നില്ല
@majeedpainattupady6674
@majeedpainattupady6674 7 сағат бұрын
@@WanderlustIcon സ്വന്തം മാതാപിതാക്കളെ വൃദ്ധസദനത്തിൽ തള്ളുന്ന tholvi 🤪😜😛
@Dr.Beatriz6x6
@Dr.Beatriz6x6 3 сағат бұрын
Very good decision 👌👌 മതം അന്തവിശ്വാസം പഠിപ്പിച്ച് നല്ല തലമുറയെ നശിപ്പിക്കുന്ന ഈ കാലത്ത് മതപഠനം കോംപ്ലിറ്റ് ആയി ബാൻ ചെയ്യണം 👍👍
@tunerocket
@tunerocket 7 сағат бұрын
അവിടുത്തെ മദ്രസ പൂട്ടുന്നതിൽ എന്താ കുഴുപ്പം. അവിടെ ബിവറേജ് കേരളം തുടങ്ങിയാൽ എന്ത് പറയും
@shibilyasharaf3118
@shibilyasharaf3118 7 сағат бұрын
Good decision for communal harmony....
@ramachandranpozhath7496
@ramachandranpozhath7496 7 сағат бұрын
One India one education systems, no religious education need we want to produce scientists, not terrorists.
@basheerkoyoli953
@basheerkoyoli953 3 сағат бұрын
ഇതൊക്കെ മോഡിയുടെ സ്വപ്നം മാത്രം
@asharudml
@asharudml 7 сағат бұрын
സമസ്ത 👍
@josemanuvel2433
@josemanuvel2433 6 сағат бұрын
നമുക്ക് മതപഠനം വേണ്ടാ ❤
@basheerkoyoli953
@basheerkoyoli953 3 сағат бұрын
കേന്ദ്രത്തിന്റെ റിപ്പോർട്ട് ചവിട്ടു ജനങ്ങളും...
@shahishahi9852
@shahishahi9852 7 сағат бұрын
ഓരോ മതവും പഠിപ്പിക്കുന്നത് നന്മയെ കുറിച്ചാണ്. തിന്മയെ ഇല്ലാതാക്കാനുള്ള നിയമങ്ങൾ കൊണ്ടുവരിക നല്ലതിനെ എത്ർക്കുകയാല്ലാ വേണ്ടത്. അടിസ്ഥാന സൗകര്യങ്ങൾ ഇല്ലെങ്കിൽ അതിനുള്ള സംവിസ്ഥാനങ്ങൾ ചെയ്യുക
@vinodalppara6596
@vinodalppara6596 7 сағат бұрын
അതെ ഓരോമതവും ജനന്മക്ക് വേണ്ടിയാണ് ശരിതന്നെയാണ്, എന്നാൽ ഖുറാനിൽ എന്താണുള്ളത് മൂസ്ലിമാത്രം എല്ലാ ന്മകളും. അന്യമതസ്ഥരാണങ്കിൽ അനോട് രൂക്ഷത കണ്ടത്തുക അവനെ കാണുന്നടുത്ത് വെച്ച് കൊല്ലുക... ബല്ലാത്ത ജാതി മതം😂😂😂
@newkeralanews7556
@newkeralanews7556 7 сағат бұрын
Ooohoo. 😂😂😂😂😂
@yousafali4869
@yousafali4869 3 сағат бұрын
​@@newkeralanews7556വിമർഷകരോട് ' ഓരോ മതതേയും തീവ്രവാദി മുദ്ര കുത്തുന്നവരോട്. വിമർഷകറിൽ നിന്ന് മാത്രം മതം പഠിക്കുന്നവരോട് ഒരു നിമിഷം ഫുൾ യാത്രാ ചിലവും എടുക്കാം. ഒരു ദിവസം ഒരു 100 മദ്രസകൾ കേരളത്തിൽ സന്ദർശിക്കാൻ കൂടെ വരാമോ . ഞാൻ റെഡിയാണ്. അവിടെ എത്രമാത്രം ക്ലാസിൽ വർഗീയത പഠിപ്പിക്കുന്നു എന്ന് നമുക്ക് പരിശോധിക്കാം. എത്രമാത്രം സർക്കാർ സഹായം ആണ് മദ്രസകൾക്ക് ഉള്ളത് എന്നും നോക്കാം. ക്ഷേമ നിധി തന്നെ സ്വന്തം അടച്ചിട്ടാണ് ഓരോ അധ്യാപകർക്കും കിട്ടുന്നത്. . ഇവരുടെ ശമ്പളം തന്നെ തുച്ചമാണ്. ABC എന്ന ചാനലിലെ ആ ചർച്ചയിലടക്കം പറയുന്നത് ചിലർ കേട്ടിട്ടുണ്ടാവും. ഇല്ലെങ്കിൽ കേൾക്കുക........... ഒരുമിച്ച് ' ഒരു നമ്പർ ഉപയോഗിച്ച് 10 ഫെയ്ക്ക് ഐഡി ഉണ്ടാക്കി ഒരു പോസ്റ്റിൽ പല പല കമൻ്റുകൾ ഇടുന്ന പലരേയും ശ്രദ്ധയിൽ പെട്ടിട്ടുണ്ട്. ചിലത് പിടിക്കപ്പെട്ടിട്ടും ഉണ്ട്. നിങ്ങൾ അത്തരം ഐഡിയല്ല എന്ന് വിശ്വാസിക്കാം . നമ്മൾ orginal id ഉപയോഗിച്ചേ രംഗത്ത് വരാറുള്ളു. വേണമെങ്കിൽ നമ്പർ ഉം മെയിലും അടക്കം പോസ്റ്റാൻ ധൈര്യമുണ്ട്. ജോലി ചെയ്യുന്നു. സത്യത്തോടൊപ്പം മതം നോക്കാതെ ആരോടൊപ്പവും നിൽക്കും. പല മതത്തേയും കുറിച്ചും അതിൻ്റെ സംസ്കാരത്തേയും കുറിച്ച് പഠനത്തിൻ്റെ ഭഗമായി പഠിച്ചിട്ടുമുണ്ട്. പക്ഷെ ഒരു മതവും തീവ്ര വാദിത്തത്തെ പ്രോൽസാഹിപിക്കുന്നില്ല.........സത്യസന്ധമായി വെല്ലു വിളിക്കുന്നു. തമ്മിൽ തല്ലും കൊലവിളിയും ഒരു മതവും രാഷ്ട്രീയവും പ്രോസസാഹിപ്പിക്കുന്നില്ല. പക്ഷെ നല്ലതും ചീത്തയും എല്ലാ വിഭാഗത്തിലും ഉണ്ടാവും. യഥാർത്ഥ മുസൽമാനോ കൃസ്ത്യാനിക്കോ ഹിന്ദുവിനോ ഒരു വർഗീയവാദി ആവാൻ കഴിയില്ല. ആവില്ല എന്നതാണ് സത്യം. പിന്നെ മതത്തെ മാത്രമല്ല ഏതൊന്നിനേയും അതിൻ്റെ വിമർഷകരിൽ നിന്നും മാത്രം പഠിച്ചാൽ ...... പറയാൻ പുറപ്പെട്ടാൽ 'മനപ്പൂർവ്വം ഇറങ്ങി തിരിച്ചാൽ വിമർഷിക്കും എന്ന് നേർച്ചയാക്കിയാൽ പിന്നെ അവരോട് മറുപടി കൊടുക്കുന്നതിൽ അർത്ഥമില്ല. പക്ഷെ താങ്കൾ അത്തരക്കാരൻ അല്ല എന്ന വിശ്വാസത്തേടെ ഒന്നുകിൽ മെസഞ്ചറിലോ വാട്ട്സപിലോ ബന്ധപ്പെടാം. തയ്യാറുണ്ടെങ്കിൽ അറിയിക്കുക..... ഇവിടെ നമ്പർ പോസ്റ്റുകൾ പ്രയസമങ്കിൽ പേഴ്സണൽ വരാം. ലോക സമസ്ത സുഗിനോ ഭവന്തു എന്നല്ലേ സോദരാ
@SAMSUKT-s9y
@SAMSUKT-s9y 8 сағат бұрын
ഉസ്താദ്.... ഈ ഒരു നിയമം ഒരു രാജ്യം എന്ന ബില്ലിനെ എതിർക്കാൻ നമ്മുടെ ലീഗ് നിന്നിട്ടില്ലല്ലോ...
@Isha6413-x8b
@Isha6413-x8b 8 сағат бұрын
എവിടെ യാണ് മദ്രസകൾക്ക് സർക്കാർ ധനസഹായം നൽകുന്നെ
@ShaijuMr-w2p
@ShaijuMr-w2p 7 сағат бұрын
പക്ഷേ ഞമ്മന്റ് ആളുകൾ നൂനപഷം എന്നും പറഞ്ഞു സർക്കാരിന്റെ അനുകൂല്യങ്ങൾ ഒരു നാണവും ഇല്ലാതെ മറ്റുള്ള നൂനപക്ഷങ്ങൾ ഇല്ലാത്തത് വാങ്ങി തിന്നുന്നു ഉണ്ട്
@user-tv3ew5ji2j
@user-tv3ew5ji2j 3 сағат бұрын
നാണവും മാനവും ഇല്ലാത്ത വർഗ്ഗങ്ങൾ🎉😂
@gamer619
@gamer619 2 сағат бұрын
ഭരണഘടന മുന്നോട്ട് വയ്ക്കുന്ന ആശയങ്ങള്‍ക്കും ആദര്‍ശങ്ങൾക്കും എതിരാണ് നിങ്ങളുടെ മതം പറയുന്നത് എങ്കിൽ, ആ മതം ഇന്ത്യക്ക് ആവശ്യമില്ല.. ഭരണഘടനയ്ക്ക് കീഴ്പ്പെട്ടുകൊണ്ടേ ഒരു മതത്തിന് ഇന്ത്യയില്‍ പ്രവർത്തിക്കാൻ കഴിയൂ
@Rejikrishnan
@Rejikrishnan 4 сағат бұрын
ഒരു തൊക്കും കൂടി ഉപയോഗിക്കാൻ ഉള്ള ട്രെയിനിംഗ് കൊടുക്കണം
@RameshKumar-rk9bt
@RameshKumar-rk9bt 6 сағат бұрын
പഴയ കാലത്തെ ഒന്നാം വായന രണ്ടാം വായന അതിന്റെ ഫലമാണ് ഹിന്ദുക്കൾ അനുഭവിക്കുന്നത്
@SafasSafas-f4g
@SafasSafas-f4g 6 сағат бұрын
Madrasakal nila nilkuka thanne cheyyun
@anaspottchola1652
@anaspottchola1652 7 сағат бұрын
👍👍👍👍❤️‍🔥❤️‍🔥❤️‍🔥
@shaijuaugustinep
@shaijuaugustinep 4 сағат бұрын
മദ്രസ അടച്ചു പൂട്ടാൻ എവിടാ ശുപാർശ state ഫണ്ടിങ് വേണ്ടന്നല്ലേ പറഞ്ഞത്
@sheejajijo5328
@sheejajijo5328 4 сағат бұрын
മതപഠനം ലോകത്തിനു ആപത്തു
@PeacefullWorld333
@PeacefullWorld333 Сағат бұрын
Orikkalum alla🙂🙌😊
@abdlatif-fm9mf
@abdlatif-fm9mf 8 сағат бұрын
സ്കൂൾ സമയം എട്ടു മണിക്ക് തുടങ്ങുക
@laxmanakayyanni4577
@laxmanakayyanni4577 36 минут бұрын
Why grant for 6th century culture induction
@saleenakudukkil4630
@saleenakudukkil4630 7 сағат бұрын
💚💚
@prcreations9303
@prcreations9303 7 сағат бұрын
Good decision
@AslamKm-n7m
@AslamKm-n7m 5 сағат бұрын
നിരന്തരമായ അവഹേളനം ഞങ്ങൾ ക്ഷമിക്കുന്നത് മദ്രസയിൽ പടിച്ചത് കൊണ്ട്. ക്ഷമ ബലഹീനതയായി കാണണ്ട........
@sunrays5203
@sunrays5203 4 сағат бұрын
😂😂😂😂 മദ്രസയിൽ പഠിച്ച.... പടിച 😂😂ഗുണം കാണുന്നു ഉണ്ട്... എഴുതാൻ പോയി പഠിച്ചു വാ... എന്നിട്ട് മദ്രസയിൽ പോയി പിടി 😂😂😂😂
@DetectiveRamdas
@DetectiveRamdas 7 сағат бұрын
Students must go to schools.
@harikumark8520
@harikumark8520 Сағат бұрын
മദ്രസ്സയിൽ എന്താണ് പഠിപ്പിക്കുന്നത് എന്നറിയാൻ ഖുർആൻ വായിച്ചാൽ മതി. ഇങ്ങനെ ഒരു വിഷയം വന്ന സ്ഥിതിക്ക് അമുസ്ലിംങ്ങൾ നിർബ്ബന്ധമായും വായിക്കേണ്ട ഒരു പുസ്തകമാണ് ഖുർആൻ. സർക്കാരിനെ ആണോ മദ്രസ്സ പഠനത്തെയാണോ പിന്തുണക്കേണ്ടത് എന്നു തീരുമാനിക്കാൻ എളുപ്പമാകും.
@PeacefullWorld333
@PeacefullWorld333 Сағат бұрын
Pottatharam parayalle mone 🤡
@ryanxavier_89
@ryanxavier_89 4 сағат бұрын
മദ്രസാ വിദ്യാഭ്യാസം അപകടമാണ്
@PeacefullWorld333
@PeacefullWorld333 Сағат бұрын
How🙂
@chottuschannel
@chottuschannel 52 минут бұрын
ഒന്ന് പോടോ 🫲
@Kannanpalliyali
@Kannanpalliyali 3 сағат бұрын
എത്ര എത്ര കേസ് എന്തിനാ നുണ പറയുന്നതു
@tunerocket
@tunerocket 7 сағат бұрын
സർക്കാർ ഏറ്റെടുത്ത് സർക്കാർ നിശ്ചയിക്കുന്ന പേര് നൽകാൻ സമ്മതിക്കുമോ അബ്ദുൾ സമദ് പൂക്കോട്ടൂർ ?
@Ahmed-cf8vu
@Ahmed-cf8vu 7 сағат бұрын
Endin.nammude matham padippikkan sarabande peru vekkal
@SafasSafas-f4g
@SafasSafas-f4g 6 сағат бұрын
Chila potan comentukalkanumbo chiri varunnu..madrasayil oru videshavumalla padippukkunnath
@vishnunandagopalenfilder4258
@vishnunandagopalenfilder4258 7 сағат бұрын
എല്ലാ madrassakkallum. Adachu pootuka. Rajyathe. Teevravadhathil ninu rakshiku.
@അന്തർധാര
@അന്തർധാര 7 сағат бұрын
നിങ്ങൾ ജനാധിപത്യം അംഗീകരിക്കുന്നുണ്ടോ
@ashbingeorge8985
@ashbingeorge8985 3 сағат бұрын
Kudan addidea kariyam aa balaavakashakamishan paranjathu
@vinukumarkumar2345
@vinukumarkumar2345 3 сағат бұрын
തലാക്ക് ചെല്ലൊക്കെ അല്ല 😂😜
@Kannanpalliyali
@Kannanpalliyali 3 сағат бұрын
😂😂
@SujithSg-e1e
@SujithSg-e1e 6 сағат бұрын
Usthadhe ivide sariyath law alla
@yousafali4869
@yousafali4869 3 сағат бұрын
വിമർഷകരോട് ' ഓരോ മതതേയും തീവ്രവാദി മുദ്ര കുത്തുന്നവരോട്. വിമർഷകറിൽ നിന്ന് മാത്രം മതം പഠിക്കുന്നവരോട് ഒരു നിമിഷം ഫുൾ യാത്രാ ചിലവും എടുക്കാം. ഒരു ദിവസം ഒരു 100 മദ്രസകൾ കേരളത്തിൽ സന്ദർശിക്കാൻ കൂടെ വരാമോ . ഞാൻ റെഡിയാണ്. അവിടെ എത്രമാത്രം ക്ലാസിൽ വർഗീയത പഠിപ്പിക്കുന്നു എന്ന് നമുക്ക് പരിശോധിക്കാം. എത്രമാത്രം സർക്കാർ സഹായം ആണ് മദ്രസകൾക്ക് ഉള്ളത് എന്നും നോക്കാം. ക്ഷേമ നിധി തന്നെ സ്വന്തം അടച്ചിട്ടാണ് ഓരോ അധ്യാപകർക്കും കിട്ടുന്നത്. . ഇവരുടെ ശമ്പളം തന്നെ തുച്ചമാണ്. ABC എന്ന ചാനലിലെ ആ ചർച്ചയിലടക്കം പറയുന്നത് ചിലർ കേട്ടിട്ടുണ്ടാവും. ഇല്ലെങ്കിൽ കേൾക്കുക........... ഒരുമിച്ച് ' ഒരു നമ്പർ ഉപയോഗിച്ച് 10 ഫെയ്ക്ക് ഐഡി ഉണ്ടാക്കി ഒരു പോസ്റ്റിൽ പല പല കമൻ്റുകൾ ഇടുന്ന പലരേയും ശ്രദ്ധയിൽ പെട്ടിട്ടുണ്ട്. ചിലത് പിടിക്കപ്പെട്ടിട്ടും ഉണ്ട്. നിങ്ങൾ അത്തരം ഐഡിയല്ല എന്ന് വിശ്വാസിക്കാം . നമ്മൾ orginal id ഉപയോഗിച്ചേ രംഗത്ത് വരാറുള്ളു. വേണമെങ്കിൽ നമ്പർ ഉം മെയിലും അടക്കം പോസ്റ്റാൻ ധൈര്യമുണ്ട്. ജോലി ചെയ്യുന്നു. സത്യത്തോടൊപ്പം മതം നോക്കാതെ ആരോടൊപ്പവും നിൽക്കും. പല മതത്തേയും കുറിച്ചും അതിൻ്റെ സംസ്കാരത്തേയും കുറിച്ച് പഠനത്തിൻ്റെ ഭഗമായി പഠിച്ചിട്ടുമുണ്ട്. പക്ഷെ ഒരു മതവും തീവ്ര വാദിത്തത്തെ പ്രോൽസാഹിപിക്കുന്നില്ല.........സത്യസന്ധമായി വെല്ലു വിളിക്കുന്നു. തമ്മിൽ തല്ലും കൊലവിളിയും ഒരു മതവും രാഷ്ട്രീയവും പ്രോസസാഹിപ്പിക്കുന്നില്ല. പക്ഷെ നല്ലതും ചീത്തയും എല്ലാ വിഭാഗത്തിലും ഉണ്ടാവും. യഥാർത്ഥ മുസൽമാനോ കൃസ്ത്യാനിക്കോ ഹിന്ദുവിനോ ഒരു വർഗീയവാദി ആവാൻ കഴിയില്ല. ആവില്ല എന്നതാണ് സത്യം. പിന്നെ മതത്തെ മാത്രമല്ല ഏതൊന്നിനേയും അതിൻ്റെ വിമർഷകരിൽ നിന്നും മാത്രം പഠിച്ചാൽ ...... പറയാൻ പുറപ്പെട്ടാൽ 'മനപ്പൂർവ്വം ഇറങ്ങി തിരിച്ചാൽ വിമർഷിക്കും എന്ന് നേർച്ചയാക്കിയാൽ പിന്നെ അവരോട് മറുപടി കൊടുക്കുന്നതിൽ അർത്ഥമില്ല. പക്ഷെ താങ്കൾ അത്തരക്കാരൻ അല്ല എന്ന വിശ്വാസത്തേടെ ഒന്നുകിൽ മെസഞ്ചറിലോ വാട്ട്സപിലോ ബന്ധപ്പെടാം. തയ്യാറുണ്ടെങ്കിൽ അറിയിക്കുക..... ഇവിടെ നമ്പർ പോസ്റ്റുകൾ പ്രയസമങ്കിൽ പേഴ്സണൽ വരാം. ലോക സമസ്ത സുഗിനോ ഭവന്തു എന്നല്ലേ സോദരാ
@sudhansudhank7286
@sudhansudhank7286 6 сағат бұрын
E paditham othukkanam poottanam
@sreekuttypdr8026
@sreekuttypdr8026 Сағат бұрын
Pootiyal kuttigalku vivaram undakum aduvenda
@PeacefullWorld333
@PeacefullWorld333 Сағат бұрын
Pottatharam mezhukalle potta 🤡
@indian-gc4hp
@indian-gc4hp 7 сағат бұрын
Abdu samad poookottoor👍👍👍
@മല്ലുകേരളmallukerala
@മല്ലുകേരളmallukerala 8 сағат бұрын
മദ്രസകൾ പൂട്ടൂന്നത് വളരെ സന്തോഷം ... വേഗം പൂട്ടട്ടെ മദ്രസകൾ പൂട്ടൂന്നത് വളരെ സന്തോഷം ... വേഗം പൂട്ടട്ടെ മദ്രസകൾ പൂട്ടൂന്നത് വളരെ സന്തോഷം ... വേഗം പൂട്ടട്ടെ മദ്രസകൾ പൂട്ടൂന്നത് വളരെ സന്തോഷം ... വേഗം പൂട്ടട്ടെ മദ്രസകൾ പൂട്ടൂന്നത് വളരെ സന്തോഷം ... വേഗം പൂട്ടട്ടെ
@muhammedashique3713
@muhammedashique3713 7 сағат бұрын
ഒരിക്കലും പൂട്ടില്ല.😂
@മല്ലുകേരളmallukerala
@മല്ലുകേരളmallukerala 5 сағат бұрын
​@@muhammedashique3713 aswasicholuuu pahayaaaa😃😃
这到底是怎么做到的 #路飞#海贼王
00:10
路飞与唐舞桐
Рет қаралды 3,8 МЛН
Don't look down on anyone#devil  #lilith  #funny  #shorts
00:12
Devil Lilith
Рет қаралды 44 МЛН
这到底是怎么做到的 #路飞#海贼王
00:10
路飞与唐舞桐
Рет қаралды 3,8 МЛН