profitable dairy farming| മികച്ച ക്ഷീര കർഷക ദമ്പതികൾ

  Рет қаралды 212,601

SHOJI RAVI

SHOJI RAVI

Күн бұрын

#dairy_farm #shoji_ravi
ക്ഷീര കർഷകർ പൊതുവെ നഷ്ടത്തിന്റെ കണക്കുകൾ പറയുമ്പോൾ, ലാഭത്തിൽ പ്രവർത്തിക്കുന്ന ഒരു ഫാമിന്റെയും കര്ഷകന്റെയും അനുഭവങ്ങൾ ആണ് ഈ വിഡിയോയിൽ ഉൾപ്പെടുത്തിയിരിക്കുന്നത്.
INSHA SIJIL : 9447575928

Пікірлер: 275
@mohammedismail4230
@mohammedismail4230 4 жыл бұрын
തീർച്ചയായും .... മികച്ച ഒരു ക്ഷീര കർഷകനെ തന്നെയാണ് താങ്കൾ പരിചയപ്പെടുത്തിയത്, നന്ദി
@amalkrishnalb4503
@amalkrishnalb4503 3 жыл бұрын
പശു വളർത്തലിനെ കുറിച് നല്ല അറിവുള്ള new generation family👌
@saiguntg1030
@saiguntg1030 4 жыл бұрын
നല്ലൊരു കർഷക കുടുംബവും മികച്ച അവതരണവും....
@rajeshkc1749
@rajeshkc1749 4 жыл бұрын
എനിക്ക് ഇതുപോലെയുള്ള ചാനൽകാണാൻ ഭയങ്കരഇഷ്ട്ടമാണ്.🙏👍👍👍✌️✌️✌️🌹🌹🌹സൂപ്പർ👌👌👌
@jafarmuhamad5943
@jafarmuhamad5943 4 жыл бұрын
മാഷാ അള്ളാ നിങ്ങൾക്ക് വർക്കത്ത് നൽകട്ടെ അല്ലാഹു
@jafarmuhamad5943
@jafarmuhamad5943 4 жыл бұрын
ആമീൻ
@abdulsalam5545
@abdulsalam5545 3 жыл бұрын
Aameen
@sijilk.b.9679
@sijilk.b.9679 3 жыл бұрын
ആമീൻ
@nabeel8312
@nabeel8312 3 жыл бұрын
ആമീൻ
@raheem8839
@raheem8839 3 жыл бұрын
ആമീൻ
@anithapr6221
@anithapr6221 4 жыл бұрын
ശരിയാണ് ഞാനും ഈ കൊറോണക്കാലത്തു പിടിച്ചുനിന്നത് പശുക്കൾ ഉള്ളത് കൊണ്ടാണ്
@sajeem.muhammed
@sajeem.muhammed Жыл бұрын
👍👍👍✌️
@nabeel8312
@nabeel8312 3 жыл бұрын
ആ കോണ്ഫിഡൻസ് 💪. വിജയാശംസകൾ.
@alialsamraalialsamra1659
@alialsamraalialsamra1659 2 жыл бұрын
Allahu barkath nalkatteee
@Mohammedali-qz5cl
@Mohammedali-qz5cl 3 жыл бұрын
A dedicated farmer family 🙏
@nasarachayithodi7334
@nasarachayithodi7334 4 жыл бұрын
ഷോജി രവി വീഡിയോ സൂപ്പർ നന്ദി
@abdussalampallipuryil4667
@abdussalampallipuryil4667 4 жыл бұрын
രവി യേട്ട നിങ്ങൾ ചെയ്ത വീഡീയോകളിൽ എനിക്ക്ഏറ്റവും ഇഷ്ടപ്പെട്ട വീഡിയോ ഈ ഫാമിലിയുടെതാണ് രണ്ട് ഫാമും ( ആടും പശുവും) എന്നെ വളരെ അധികം ആകർഷിച്ചു നിങ്ങളെയോ?
@RasheedRasheed-em1ub
@RasheedRasheed-em1ub 3 жыл бұрын
മാഷാഅല്ലാഹ്‌ തബറക്കല്ല
@abhirajtj5284
@abhirajtj5284 3 жыл бұрын
എനിക്ക് എറ്റവും ഇഷ്ട്ടപെട്ട കർഷക ഫാമിലി 💟
@regimathew7235
@regimathew7235 4 жыл бұрын
Nlla chodhyam nalla answer nalla sandhoshamellavarkum valarthan thonnum evar parayunnadhu kettal oru posittive energy feel cheydhu
@aabelplakkan2940
@aabelplakkan2940 4 жыл бұрын
Good .all the best Soji
@chilluskitchenmalayalam2065
@chilluskitchenmalayalam2065 3 жыл бұрын
എനിക്കും ഉണ്ട് ഒരു പശു ഒരു പാട് ഇഷ്ടം ആയി ട്ടോ
@vineeshkunhikannan6346
@vineeshkunhikannan6346 3 жыл бұрын
അനുഭവം നമുക്ക് മുന്നിൽ തുറന്നു തന്നു.......... 👍👍👍👏🏻👏🏻👏🏻👏🏻😘
@agrofood97
@agrofood97 4 жыл бұрын
പശു വളർത്തൽ.... 🙌Good Video..... 👌
@aneeshaugastin7578
@aneeshaugastin7578 4 жыл бұрын
very good farm..good job
@shbeerpkpk997
@shbeerpkpk997 4 жыл бұрын
നല്ല ചോദ്യങ്ങൾ ലളിതമായ ഉത്തരങ്ങൾ നല്ല അവതരണം 🤝🤝🤝🤝🤝
@salmanulfaris2672
@salmanulfaris2672 2 жыл бұрын
queations um answersum super
@sachuramrash4088
@sachuramrash4088 4 жыл бұрын
very SAD to hear that separating system of calf from mamma cow, high tech farming * please realize that they also have emotions.thank you ,stay blessed.
@panayilsidhiq2923
@panayilsidhiq2923 4 жыл бұрын
Thanks to the family... thank u shoji....
@regimathew7235
@regimathew7235 4 жыл бұрын
Shoji Raviyude ella videosum kanarundu adipoly
@prafulkrishna7294
@prafulkrishna7294 4 жыл бұрын
സത്യം ഞാൻ ഒരു ആട് കര്ഷകയാണ്. അതിലുപരി ഒരു മൃഗ സ്നേഹിയും.
@Dev_Anand_C
@Dev_Anand_C 3 жыл бұрын
അപ്പോൾ ആടുകളെ ഇറച്ചിക്ക് വേണ്ടി വിൽക്കാറില്ലേ?
@n.p.vlogs2008
@n.p.vlogs2008 4 жыл бұрын
Shoji chetta super video . Njan Avde aduthulla aalanu orikal avdepoyttund pashe ethraum aadukkal undayrinnilla avar oru nalla karshakaranu enniku orikkalkoodipokanam
@mifthahussunna7488
@mifthahussunna7488 2 жыл бұрын
അവരുടെ നമ്പർ കിട്ടോ?
@ajay84ful
@ajay84ful 3 жыл бұрын
Nice vedio.
@saifudeenahmed6486
@saifudeenahmed6486 4 жыл бұрын
مشاء الله, بارك الله
@salmanulfaris2672
@salmanulfaris2672 2 жыл бұрын
super video
@jijeshck5206
@jijeshck5206 4 жыл бұрын
Thanks for very valuable informations..
@jafarmuhamad5943
@jafarmuhamad5943 4 жыл бұрын
സൂപ്പർ
@agrocarte9724
@agrocarte9724 2 жыл бұрын
very good
@fathimavolg4212
@fathimavolg4212 4 жыл бұрын
Masha allah👌👌👍😍😍
@bkshaju6801
@bkshaju6801 4 жыл бұрын
ഇവര് വല്ലാത്ത കുടുംബാണ് - അഭിവാദ്യങ്ങൾ -വിജയാശംസകൾ
@dfgdeesddrgg2600
@dfgdeesddrgg2600 4 жыл бұрын
🙏 Thank you very much ✌️👍
@sasikumarputhenveettilchan5883
@sasikumarputhenveettilchan5883 2 жыл бұрын
GREAT
@sasikumarputhenveettilchan5883
@sasikumarputhenveettilchan5883 2 жыл бұрын
👌
@Cdamallu
@Cdamallu 4 жыл бұрын
Mashallah
@travelingwanderlust4919
@travelingwanderlust4919 4 жыл бұрын
Bro. കൂടുതൽ ഡയറി farm videos ചെയുക. Pls.
@poulosepappu5746
@poulosepappu5746 4 жыл бұрын
Cheta great work we proud of you both of you God bless you
@sijilk.b.9679
@sijilk.b.9679 3 жыл бұрын
Thanks
@thomasjoseph3249
@thomasjoseph3249 4 жыл бұрын
Shoji Ravi thanks for video
@sanojks4378
@sanojks4378 3 жыл бұрын
Oru Nalla Farm, SUPER👏
@aliam7879
@aliam7879 4 жыл бұрын
Kollaam.... Valichuneetathum. Unmesham nalkunnathumanu! Keep it up 👌
@pratheeshtrp6342
@pratheeshtrp6342 4 жыл бұрын
Big salute...
@hassansulaiman7704
@hassansulaiman7704 4 жыл бұрын
Masha allah 🥰
@riyasap3224
@riyasap3224 4 жыл бұрын
നിങ്ങളുടെ വീഡിയോ ഒന്നിനൊന്ന് മെച്ചം👍👍♥️
@ratheeshv1876
@ratheeshv1876 4 жыл бұрын
നല്ല അവതരണം.
@jayarajank2762
@jayarajank2762 4 жыл бұрын
നല്ലമനസുള്ള ഈഫാമിലിക്ക് നല്ലതു വരട്ടെ.
@sijilk.b.9679
@sijilk.b.9679 3 жыл бұрын
Thanks
@binuvs7401
@binuvs7401 4 жыл бұрын
Excellent episode..he had a good knowledge in diary farming
@കുഞ്ഞാറ്റമലപ്പുറം
@കുഞ്ഞാറ്റമലപ്പുറം 4 жыл бұрын
നന്നായിട്ടുണ്ട് ,
@jayaprakash-tt3tg
@jayaprakash-tt3tg 4 жыл бұрын
Congratulations
@presannaanna6336
@presannaanna6336 4 жыл бұрын
Thank you. Good info.
@MUNDURMADAN123
@MUNDURMADAN123 3 жыл бұрын
ആ ചേട്ടന്റെ കോൺഫിഡന്റ് 😍😍😍🌺🌺
@shemeerjv3032
@shemeerjv3032 4 жыл бұрын
Good
@suryasurya-lo7ps
@suryasurya-lo7ps 4 жыл бұрын
നമസ്തേ. നന്ദി.
@varghesechazhoor2920
@varghesechazhoor2920 4 жыл бұрын
Followable knowledge
@jacobvarghese5763
@jacobvarghese5763 4 жыл бұрын
thanks bro.അദേഹത്തിൻെറ നബർ ഉണ്ടോ.പുതുതായി രണ്ട് പശുവിനെ വാങ്ങി നോക്കാൻ ഇരിക്കാണ്.അതിനുമുബുള്ള സ്റ്റടിയുടെ ഭാഗമായി സന്തർശിക്കുന്നതിനൂ വേണ്ടി ആണ്
@Shojir1986
@Shojir1986 4 жыл бұрын
ഡിസ്ക്രിപ്ഷനിൽ ഉണ്ട് bro
@abbaskp9514
@abbaskp9514 4 жыл бұрын
Very good vedio
@naveenomanakuttan3937
@naveenomanakuttan3937 3 жыл бұрын
chettan parnjathu ullkarya corona kalathu cashinu oru preshnavum illandu munnott poyathu shirkarshkarthanny
@limousintourstravelspanoor8309
@limousintourstravelspanoor8309 4 жыл бұрын
masha alla
@lovelydreamsmalappuram5693
@lovelydreamsmalappuram5693 4 жыл бұрын
സൂപ്പറാണ് .
@sunilkaramvely437
@sunilkaramvely437 4 жыл бұрын
നല്ല വീഡിയോ
@sherlyjoy1203
@sherlyjoy1203 4 жыл бұрын
Nice👍👍👍👏👏
@sreepadmanabhamtravels1684
@sreepadmanabhamtravels1684 3 жыл бұрын
👍
@bijeeshgopi8694
@bijeeshgopi8694 4 жыл бұрын
Shoji etta super
@naseernechi9233
@naseernechi9233 3 жыл бұрын
എല്ലാ വീഡിയോയും കാണും പക്ഷെ ഒന്നും ഇത് വരെ നടക്കാത്ത ഞാൻ
@akhilgopalkrishnan5686
@akhilgopalkrishnan5686 2 жыл бұрын
Super video bro
@thahaabdulrahman9795
@thahaabdulrahman9795 4 жыл бұрын
Super bro👌👌👌👍
@ajayraj4942
@ajayraj4942 2 жыл бұрын
Thanks ബ്രോ
@amarjyothi1990
@amarjyothi1990 4 жыл бұрын
👍🏼👍🏼👍🏼good video
@odattyvinayan8754
@odattyvinayan8754 4 жыл бұрын
നല്ല വീഡിയോ...
@ravigesh
@ravigesh 4 жыл бұрын
സുഹൃത്തുക്കളെ കേരളത്തിലെ വടക്കേ മലബാർ ഉൾപ്പെടുന്ന മലപ്പുറം ,കോഴിക്കോട് ,കണ്ണൂർ, വയനാട് ജില്ലകളിലുള്ള കർഷകരുടെ ഗ്രൂപ്പാണ് ഇത് .ഈ മേഖലയിലുള്ള എല്ലാ കർഷകർക്കുമായ് കാർഷിക വിപണനത്തിനും (വിൽക്കാനും വാങ്ങാനും) കൃഷി സംബന്ധമായ ചർച്ചകൾക്കും മാത്രമാണ് ഈ ഗ്രൂപ്പ് ....(പശു, ആട് ,കോഴി, താറാവ് ,പോത്ത് ,മുയൽ,) എല്ലാം ഉൾപ്പെടുന്ന സമ്മിശ്ര 'വാട് സാപ്പ് ഗ്രൂപ്പ് ആണ് നമ്മുടെ ഉദ്ദേശ്യം,,, ഇത് നമ്മുടെ സെലക്ഷൻ ഗ്രൂപ്പ് ആണ് ഇതിൽ... പേര്, സ്ഥലം, കൃഷി, എന്നിവ വ്യക്തമാക്കിയാൽ മെയിൻ ഗ്രൂപ്പിൽ ആഡ് ചെയ്യുന്നതാണ് 🙏🙏 chat.whatsapp.com/GbyRhWb465sER0VFhRF6Dh
@subhashpsubash6057
@subhashpsubash6057 8 ай бұрын
Supper
@georgeps4092
@georgeps4092 4 жыл бұрын
Shojee muthe video kalakki muthe supper supper dupper💚💛💜💔💖💙💙💙💙💙💙💙💚💛💜💔
@Shojir1986
@Shojir1986 4 жыл бұрын
Thankz bro
@Dev_Anand_C
@Dev_Anand_C 3 жыл бұрын
Thanks
@newsong-cy9ev
@newsong-cy9ev 3 жыл бұрын
Poli
@ecfathul9977
@ecfathul9977 4 жыл бұрын
👌👌👌
@robinjthomas5811
@robinjthomas5811 4 жыл бұрын
Super farmer
@vaisakhmohanvaisakh6463
@vaisakhmohanvaisakh6463 4 жыл бұрын
10 cow karakunna D level milking mechine how much?
@t.hussain6278
@t.hussain6278 4 жыл бұрын
Good luck
@muhammedpk8725
@muhammedpk8725 4 жыл бұрын
അൽഹംദുല്ലാഹ്
@allumeenu
@allumeenu 4 жыл бұрын
Enikkum oru HF pashu und
@NH-eh8iq
@NH-eh8iq 4 жыл бұрын
🙏 ഷോജി ചേട്ടാ👍🌹
@ashkkervarengalashkkervare5736
@ashkkervarengalashkkervare5736 4 жыл бұрын
Good video 👍🌹🌹😍
@ജയദേവൻഎടത്തിൽ
@ജയദേവൻഎടത്തിൽ 4 жыл бұрын
super 👍👍
@rajeshkc1749
@rajeshkc1749 4 жыл бұрын
ചേച്ചിയെയും അമ്മച്ചിയേയും കാണാൻ നോർത്തിന്ത്യൻസിനെ പോലെയുണ്ട്.ഞാൻ ആദ്യം വിചാരിച്ചു ഹിന്ദിക്കാരെണെന്നു.🤔🤔🤔
@balodayam6293
@balodayam6293 4 жыл бұрын
വെരി ഗുഡ് വിഡിയോ
@jackjim7113
@jackjim7113 4 жыл бұрын
Bro puthiya kulathinte video edumo fish inte growth updation
@Shojir1986
@Shojir1986 4 жыл бұрын
ഇടും ഉടനെ
@sujithedamon2249
@sujithedamon2249 4 жыл бұрын
Spr video
@SyamsVlog
@SyamsVlog 4 жыл бұрын
Hi ബ്രോ
@bineeshbaby3798
@bineeshbaby3798 4 жыл бұрын
Beer mixing feed for sale
@ziyadhummer1360
@ziyadhummer1360 4 жыл бұрын
Hy broi
@anoopnb3739
@anoopnb3739 4 жыл бұрын
Revi chetta avarkku kittiya kannu kuttikal adipoliyaatoo l,I maroduparajaal athupolulla semen nammakkum kittuvoo
@Shojir1986
@Shojir1986 4 жыл бұрын
ഡിസ്ക്രിപ്ഷനിൽ ഉള്ള നമ്പറിൽ വിളിക്കു bro
@shamnass7806
@shamnass7806 4 жыл бұрын
Adipowli🥰🥰
@shairaibrahim6919
@shairaibrahim6919 4 жыл бұрын
👏👍
@themegaonemedia1481
@themegaonemedia1481 3 жыл бұрын
Description nil Farm Address Koduthoode..
@josedaniel6599
@josedaniel6599 4 жыл бұрын
Good. God bless
@akfalks734
@akfalks734 4 жыл бұрын
Keep going❤️👍
@sureshkalapparambil9092
@sureshkalapparambil9092 4 жыл бұрын
ഒരു ചോദ്യം മറന്നു ഈ പശുക്കളെ എവിടെ നിന്നാണ് വാങ്ങിയത് എന്ന്
@sijilk.b.9679
@sijilk.b.9679 4 жыл бұрын
നമ്മുടെ നാട്ടിൽനിന്നും
@bineeshbaby3798
@bineeshbaby3798 4 жыл бұрын
Beer mixing feed for sale
@bineeshbaby3798
@bineeshbaby3798 4 жыл бұрын
9961471901
@fathimavolg4212
@fathimavolg4212 4 жыл бұрын
Masha allah👌👌👍
@MUNDURMADAN123
@MUNDURMADAN123 3 жыл бұрын
🥰🥰🥰🥰
@saniltg5954
@saniltg5954 4 жыл бұрын
Machan poliyanu
@hananahmed2905
@hananahmed2905 4 жыл бұрын
Wow... Ee farm thriprayar evide aaanu?
@Shojir1986
@Shojir1986 4 жыл бұрын
അമ്പലത്തിനു 2km കിഴക്കോട്ടു മാറി
@pkrajan1519
@pkrajan1519 4 жыл бұрын
Vaggan kittumo oru pssukidavina venm
@siddi7085
@siddi7085 4 жыл бұрын
പാലക്കാട് വന്നാൽ മെഡിയ്ക്കം
SISTER EXPOSED MY MAGIC @Whoispelagheya
00:45
MasomkaMagic
Рет қаралды 13 МЛН
Seja Gentil com os Pequenos Animais 😿
00:20
Los Wagners
Рет қаралды 38 МЛН
Will A Basketball Boat Hold My Weight?
00:30
MrBeast
Рет қаралды 98 МЛН
My Daughter's Dumplings Are Filled With Coins #funny #cute #comedy
00:18
Funny daughter's daily life
Рет қаралды 34 МЛН
SISTER EXPOSED MY MAGIC @Whoispelagheya
00:45
MasomkaMagic
Рет қаралды 13 МЛН