കേരളത്തിലെ നായര് ഒരിക്കല്‍ പോലും കുളിച്ചീട്ടില്ല raja hariprasad

  Рет қаралды 393,953

Majet Media

Majet Media

Жыл бұрын

#majetmedia #rajahariprasad
raja raviprasad
Communism
Communist
Dr. Raja Hariprasad
dr rajahariprasad speech
dr.rajahariprasad speech
raja hariprasad speech malayalam
malayalam speech hinduism
dr rajahariprasad new speech
rajahariprasad speech
dr. raja hariprasad interview
dr. raja hariprasad latest speech
dr. raja hariprasad official channel

Пікірлер: 1 000
@siddiquevayalpurayil9648
@siddiquevayalpurayil9648 Жыл бұрын
ചരിത്രത്തെ വളച്ചൊടിക്കാതെ നേർക്കുനേർ പറഞ്ഞ അസാധാരണ കഴിവുള്ള നിങ്ങൾക്ക് അഭിവാദ്യം👍
@sukumaranm2142
@sukumaranm2142 Жыл бұрын
അതി ഗംഭീരം തന്നെ സാറിനെ യും സുനിൽ പി ഇളയിടം വുംഹരമാണ്
@nairkrishna6280
@nairkrishna6280 Жыл бұрын
വോൾട്ടയർ പറഞ്ഞത് പോലെ നുണകൾ ആണ് നമ്മുടെ ചരിത്രകാരന്മാർ പ്രസംഗിക്കുന്നതും പ്രചരിപ്പിക്കുന്നതും . അവരെ പിൻപറ്റുന്ന പൂതൻമാരും പൂതനമാരും അവരുടെ വേല കളിയിൽ അത് അതേപടി വിഷയമായി അവതരിപ്പിക്കുന്നു .ഇതിനെതിരായി കൂട്ടായ ശബ്ദം ഉയരേണ്ടതുണ്ട് .അല്ലെങ്കിൽ രാഷ്ട്രീയ ചൂഷകർക്കു വേണ്ടി ഭാവി തലമുറയെ തകർക്കുന്ന ഇതുപോലുള്ള കൊലാ രൂപങ്ങൾ കളിച്ചുകൊണ്ടിരിക്കും . ജാതി വെറി നിലനിർത്തേണ്ട ആവശ്യം ഇന്ന് മതേതര ഐറ്റം വേല കളികാർക്കാണ് .ഹരിപ്രസാദും നുണയിടവും എല്ലാം വെറും ഐറ്റം വേല കളിക്കാർ മാത്രം .
@user-fh1ic3st5j
@user-fh1ic3st5j Жыл бұрын
അംഗുലീ പരിമിതമെങ്കിലും അങ്ങയെ പോലുള്ളവരെ ഈ കെട്ടകാലത്തും കാത്തു സംരക്ഷിച്ചു നിർത്തുന്ന ദൈവത്തിനു നന്ദി
@crskurup9284
@crskurup9284 Жыл бұрын
@@sukumaranm2142 10th 10th
@sreekumarp2807
@sreekumarp2807 Жыл бұрын
@@nairkrishna6280 നായർ ശൂദ്രനാണെന്ന സതൃം പറഞ്ഞതാണോ അങ്ങയെ ചൊടിപ്പിച്ചത് ? ചട്ടമ്പി സ്വാമികൾ പണ്ടേ പറഞ്ഞിട്ടുള്ളതാണ്.
@lekhar8527
@lekhar8527 Жыл бұрын
എന്താണ് അവതരണം👍👍 ..... കേട്ടിട്ടേയുള്ളു മാപ്ല രാമായണം ഇപ്പോ കണ്ടു.'' അറിയാത്ത ഒരായിരം കാര്യങ്ങൾ ഈ കാലത്ത് ഇങ്ങനെ പറഞ്ഞു തരാൻ അസാമാന്യധൈര്യം വേണം.... ഇനിയും കേൾക്കണം. താങ്കളെ ❤️🤝
@moidukarukulathil9484
@moidukarukulathil9484 Жыл бұрын
സത്യത്തിൽ ചെറുപ്പത്തിൽ ഞാനും പാടിയിട്ടുണ്ട് ലാമലാമാ.... ലാമലാമലാമാ... ന്ന് അത് ഇതായിരുന്നു എന്ന് ഇപ്പഴാ മനസ്സിലായത് നന്ദി സർ
@satheesankollam4981
@satheesankollam4981 Жыл бұрын
അറിവിന്‌ അഭിനന്ദനങ്ങൾ ❤🌹👌💪💪💪
@ramakrishnankm2088
@ramakrishnankm2088 Жыл бұрын
പഴയത് അനുഭവിച്ചവർ പോലും മറന്നു പോയ ആ കാലത്തെക്കുറിച്ച് ഓർമ്മപ്പെടുത്തുന്ന താങ്കൾക്ക് അഭിനന്ദനങ്ങൾ. പുതുതലമുറയും അറിഞ്ഞിരിയ്ക്കേണ്ട സത്യം.
@shanavasthazhakath5960
@shanavasthazhakath5960 Жыл бұрын
കണ്ടു ഞാൻ ആദ്യമായി ഈ അഗാധ പണ്ഡിതനെ.. കേട്ടു ഞാൻ ഈ അഗാധ പാണ്ഡിത്യം.... ഇനിയുമിനിയും വരിക കവേ, എന്റെ മനം കവരുവാൻ... ❤️
@888------
@888------ Жыл бұрын
കുണ്ടൻ നബിയുടെ കുത്ത് കഥകളും ആയി വരട്ടെ 😀😀
@pk.rmember543
@pk.rmember543 Жыл бұрын
Ningalkku. Thonnunnundaavum. Njangalude naattil ee. Perukal sadhaaranamaanu.
@georgethankachan9374
@georgethankachan9374 Жыл бұрын
അതിമനോഹരമായ അവതരണം പുതിയ അറിവ് തന്നതിന് നന്ദി നമസ്കാരം 🙏💐❤👍
@velayudhantm6952
@velayudhantm6952 Жыл бұрын
അതി മനോഹരമായ അവതരണം, അഭിനന്ദനങ്ങൾ
@bujairfirdousy1457
@bujairfirdousy1457 Жыл бұрын
"മാപ്പിള രാമായണം " ആദ്യമായാണ് കേൾക്കുന്നത്.😍 അറിവുകളാൽ സമ്പന്നമായ മെച്ചപ്പെട്ട രീതിയിലുള്ള അവതരണം👍👍👍
@mmbash1234
@mmbash1234 Жыл бұрын
അബ്ദുള്ള കുട്ടിക്ക് കാണാപാഠമറിയാം യു ട്യൂബിൽ നോക്കിയാൽ മതി
@muraleedharannair5593
@muraleedharannair5593 Жыл бұрын
Llll
@sureshkt2978
@sureshkt2978 Жыл бұрын
മാപ്പിള രാമായണം...എന്നൊന്നില്ല..അന്നത്തെ കാലത്തെ. .വർണ വർഗ. ...അവസ്ഥയിൽ...വാമൊഴിയായി .. പാടി വന്ന.. സീ ലു കളാണ്...അത് പിന്നീട്. ...വരമൊഴി കളയി...മാറിയെന്ന് മാത്രം....
@nithin7126
@nithin7126 5 ай бұрын
@@sureshkt2978 പണ്ഡിതൻ…. വാമൊഴിൽ ആണോ രാമായണം എഴുതിയത്…. ഇവൻ ഇത് ഏതാ ……………………….*
@varkeyvarkey1814
@varkeyvarkey1814 Жыл бұрын
ചരിത്രം ഓർമ്മപ്പെടുത്തുന്നത് പല ജാതിക്കോലങ്ങളുടേയും അഹന്തക്കൊരിടിയാണ്, സഹജീവികൾ മനുഷ്യരാണെന്ന് ഓർമ്മപ്പെടുത്തലും. Thank you so much, God bless you
@kamarbanubasheer2584
@kamarbanubasheer2584 Ай бұрын
അതി ഗംഭീരമായ പ്രസംഗം, ചുമ്മാ കേട്ടിരുന്നാൽ മാത്രം മതി ഞങ്ങളുടെ അസുഖങ്ങൾ പമ്പ കടക്കാൻ...ഒരുപാട് സ്നേഹം സർ, അഭിനന്ദനങ്ങൾ🌹🌹🌹
@user-sk2zm1sw1n
@user-sk2zm1sw1n Жыл бұрын
പഴയ കാലത്തു നടന്ന സംഭവങ്ങൾ ചരിത്രം തന്നെയാണ് എന്നാൽ അതിന്റെ വിളവെടുപ്പ് നടത്തി മുതലാളി ആയവരുടെ ഭരണമാണ് ഇന്ന്. ഇന്നും ആ വിളവെടുപ്പ് ഭംഗിയായി നടക്കുന്നു 🌹
@manivk1681
@manivk1681 Жыл бұрын
അയ്യോ..... അങ്ങിനെ പറഞ്ഞൂട! തിരു വാഴ്ത്തേ പറ്റു! മറ്റത് ഇഷ്ട്ടപ്പെടില്ല്യ! പുറത്ത് കടക്കണ്ടീരും! അകത്ത് കടത്തില്ല്യ! (അയിത്തോ ജാതിഭ്രഷ്ട്ടൊ; ഒന്നല്ലേ......... അതൊക്കെ പണ്ടേ.....ഇവർ ഉച്ചാടനം ചെയ്തതാ!അറിയാലോ?) ഈ അഗാധനടക്കം അഗാധരൊക്കെ പുറത്ത് കടക്കൽ ഭയന്നാ! അത് പേടിച്ചാ! സേവ! സേവണ്ടേ!😊 ആ പഴേ സമ്പാദ്യേള്ളു തറവാട്ട് സ്വത്തായി ആകെ കൈവശം! അത് വച്ച് ഇപ്പോഴും സുഭിക്ഷമായി ജീവിക്യാളള ആ ഒരു കൗശലം! കേമാണ്! പറയാതെ വയ്യ 😂 പിന്നെ ഇവടെ മുഴുവൻ പ്രബുദ്ധരാ😅 അതൂണ്ട്! ആ പഴേ പുളിഞ്ചാറ് ഇപ്പോഴും ജനം കേറ്യങ്ങ് കുടിക്ക്യാണേയ്!!😂 പാട്ട് പാടണോർക്ക് അരീം കിട്ടൂലോ നല്ലോണം!! തേച്ചു കുളീം ഊണും ഇപ്പോ, വേളീം തരാവും എന്നൊക്കെ കേൾക്കുണു! ആരാ അതൊക്കെ കളയ? അങ്ങനേം ഒന്ന്ണ്ട്! അതും പ്രതീക്ഷിച്ചാണ് പാവം അഗാധർ! നമ്പ്യാർ പറഞ്ഞ ആ ദീപസ്തംഭം! ഇപ്പോഴും നന്നായി തെളിഞ്ഞു കത്ത്ണ് ണ്ടിവിടെ! അത് കെടില്ല്യട്ട്വോ നമ്പ്യാരേ..... 😂😂😂 പഞ്ചാര പായസത്തിന്റെ കയ്പ്പും മാറില്ല്യ😅 ഇത് കേരളമാണ്!
@rajasekharannair9751
@rajasekharannair9751 Жыл бұрын
​@@manivk1681 😮😮 8.
@user-bz6uy6km3i
@user-bz6uy6km3i 6 ай бұрын
വിശ്വ കുരുവിനെ പേടിയില്ല പിന്നെ പിണറായിയെ എന്തിനു പേടിക്കണം
@moinudheenksgoodspeechmybr909
@moinudheenksgoodspeechmybr909 Жыл бұрын
താങ്കൾ ഇനിയും അനേകം പറയണം കേൾക്കെ കേൾക്കെ പുതിയ പുതിയ അറിവുകൾ നൽകുന്ന താങ്കളുടെ ദീർഘായുസ്സും ആരോഗ്യ സുഖത്തിനു൦ വേണ്ടി പ്രാ൪ത്ഥിക്കാ൦. ❤❤❤❤രാജ്യത്തിന്റെ രാജാക്കന്മാരാഞങ്ങളുടെ മനസിൽ താങ്കളു൦ ഇളയേട൦ മാഷുമൊക്കെ. ഒരു വലിയ സല്യൂട്ട് സ൪...
@sidharthansukumaran106
@sidharthansukumaran106 Жыл бұрын
നല്ല പ്രഭാഷണം . മനോഹരമായിട്ടുണ്ട്
@sivarajsivaraj6604
@sivarajsivaraj6604 Жыл бұрын
🙏🙏❤️
@josephchacko237
@josephchacko237 Жыл бұрын
അറിവ്, അവതരണം അതിമനോഹരം. അഭിനന്ദനങ്ങൾ.
@velayudanravindran9918
@velayudanravindran9918 Жыл бұрын
സത്യത്തിൽ കേട്ട് അന്തം വിട്ടിരുന്നു പോയി' എന്തൊരവതരണം സാർ അങ്ങയുടെ കഴിവിനു മുന്നിൽ കൈകൂപ്പുന്നു
@sajeev4267
@sajeev4267 Жыл бұрын
അറിവിനെക്കാൾ വലുതായി ഒന്നുമില്ല. ഇക്കാലത്തെ മലയാളികൾ തീർച്ചയായും അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ 👏👏
@kevincyriac124
@kevincyriac124 Жыл бұрын
Prestigesink5
@publicreporterpc5361
@publicreporterpc5361 Жыл бұрын
ഇന്ത്യയിലും കേരളത്തിലും ഇസ്ലാം മതം വന്നേപ്പിന്നെയാണ് സാധാര ജനങ്ങൾക്കു സാമൂഹ്യക നീതി കിട്ടുവാൻ ഒരു പരിധി വരെ സഹായിച്ചത് അല്ലെങ്കിൽ .. മന്നത്ത് പത്മനാഭൻ നായർ നെ പോലെ സ്വാന്തം അച്ഛൻ ജീവിച്ചിരുന്നിട്ടും ഒരു പ്രാവശ്യം എങ്കിലും അച്ചാ എന്നു വിളിക്കാനോ , അല്ലെങ്കിൽ ഇത് എന്റെ മകനാണ് എന്ന് പറയാനോ ആ തന്ത എന്നു പറയുന്നവൻ താൽപര്യം കാണിക്കാത്ത നാടായി മാറിയനെ കേരളം, അതു പോലെ തന്നെ ടിപ്പു സുൽത്താന്റെ വരവിനു മുമ്പ്, .... നായർ സ്ത്രീകൾക്ക് ഒരു ഭർത്താവ് എന്ന നിലയിൽ ഒരു സംസ്കാരം ഉണ്ടായിരുന്നില്ല, ഏറ്റവും കൂടുതൽ പുരുഷൻമ്മാരും മായും ബന്ധപ്പെടുന്നവൾ , ആ സ്ത്രീയത് ഏറ്റവും കൂടുതൽ അംഗീകാരം കിട്ടിയിരുന്ന സംസ്കാരം ആയിരുന്നു സവർണ്ണ വിഭാഗങ്ങളിൽ ഉണ്ടായിരുന്നത്, ജന്മി നാടുവാഴി തമ്പുരാൻ ഏത് നായർ തറവാടി ലേക്ക് ആണോ എപ്പോൾ വരുന്നുവോ അപ്പോൾ തന്നെ ആ തറവാടിലെ സ്ത്രീ സംഭോഗത്തിന് തയ്യാറാകാണം, അതിനൊക്കെ കുറെ മാറ്റങ്ങൾ വന്നത്. ടിപ്പു സുൽത്താന്റെ ഭരണം നാടുവാഴികളിൽ ഭയങ്കര പേടിയുണ്ടാക്കി, കോഴിക്കോട് വെച്ച് ടിപ്പു - സുൽത്താൻ നായർ സ്ത്രീകൾക്കു ഉപദേശം കൊടുക്കുകയുണ്ടായി അത് ഇങ്ങനെയാണ് .... ഒന്നിൽ കൂടുതൽ പുരുഷൻമ്മാരു മായി ബന്ധപ്പെട്ടു ഉണ്ടാകുന്ന കുട്ടികൾ, തന്തയില്ല കുട്ടികൾ ആയി വളരും, അത് സമൂഹത്തിൽ ദൂര വ്യാപകമായി വൻ പ്രത്യാഘാതങ്ങൾ ഉണ്ടാക്കും എന്നായിരുന്നു, സംശയം ഉള്ളവർക്ക് Wikipedia നോക്കാം P N പണിക്കർ എഴുതിയിട്ടുള്ളത് ആണ്,
@jijibs7234
@jijibs7234 Жыл бұрын
ചില പ്രത്യേക അവസരങ്ങളിൽ മാത്രം പ്രത്യക്ഷപ്പെടുന്ന സാംസ്കാരിക നവോത്ഥാന നാ..... യ.. കർ
@sureshms1844
@sureshms1844 Жыл бұрын
മുഖ്യമന്ത്രിയുടെ പോരായ്മ മഹാന്റെ പ്രവർത്തീണ്.....
@ashokant.a.6880
@ashokant.a.6880 Жыл бұрын
പഴയ കാലത്തെ കുറിച്ചുള്ള പുക്കിയ അറിവുകൾ നമുക്കു നൽകുന്ന നല്ലാരു പ്രഭാഷണം. നന്ദി🙏
@sudheeshpalette6104
@sudheeshpalette6104 Жыл бұрын
മാപ്പിള രാമായണത്തേക്കുറിച്ച് ആദ്യമായി കേൾക്കുന്നു , നല അറിവും അവതരണവും
@sakeeriqbaliqbal7435
@sakeeriqbaliqbal7435 Жыл бұрын
നല്ല അറിവും അവതരണവു best
@rajeevanmana8060
@rajeevanmana8060 Жыл бұрын
ഇപ്പോൾ കേരളത്തിൽ രണ്ട് ജാതി യെ ഉള്ളു പിണറായി യെ അനുകൂലിക്കുന്നവരുംഎതിർക്കുന്നവരും
@sajanpillai5813
@sajanpillai5813 Жыл бұрын
പണ്ടത്തെ സത്യങ്ങൾ പറയുമ്പോൾ പലർക്കും സഹിക്കില്ല
@anilnair8771
@anilnair8771 Жыл бұрын
പണ്ടത്തെ അർത്ഥ സത്യങ്ങൾ മാത്രമേ ഇയാളെ പോലെയുള്ളവർ ഇതുപോലെ കൂവി നടക്കുന്നുള്ളൂ. ഇയാളെപ്പോലെയുള്ള കമ്മികളുടെ ലക്ഷ്യം ഒന്നുമാത്രം. ഹൈന്ദവരെ ജാതിയും മതവും പറഞ്ഞ് അധിക്ഷേപിക്കുക. നൂറ്റാണ്ടുകൾക്ക് മുമ്പുള്ള അനാചാരങ്ങളുടെ തടവറയിലാണ് ഇപ്പോഴും ഇസ്ലാമിക മതം. അതിനെക്കുറിച്ച് ഒരു വാക്കുപോലും മൊഴിയാൻ ഇവർ തയ്യാറാവുകയുമില്ല അതിനുള്ള ധൈര്യവും ഇല്ല.
@Hitman-055
@Hitman-055 Жыл бұрын
ഇദ്ദേഹം പറയുന്നത് സഹിക്കില്ല സഹോ! കാരണം ഇപ്പോഴും 80 വയസിനു മുകളിൽ പ്രായമുള്ള പിതാക്കൻമാരോട് ചോദിച്ചാൽ സ്വന്തം പിതാവ് ആരായിരുന്നു എന്നു വ്യക്തമായി പറയാൻ കഴിയാത്ത ഒരു ജാതിയുണ്ട് ഇപ്പോൾ കേരളത്തിൽ
@loveloveshore7450
@loveloveshore7450 Жыл бұрын
@@Hitman-055 ശെരിയാ സായിപ്പ് എന്നാവും ഉത്തരം 😂
@josechekkaparamban9277
@josechekkaparamban9277 Жыл бұрын
@@loveloveshore7450 അല്ല, നായർ എന്നാണ് ഉത്തരം.
@dinajayannair906
@dinajayannair906 Жыл бұрын
@@josechekkaparamban9277 പാൽപ്പൊടി ക്രിസ്ത്യാനി
@pavithranpavip1680
@pavithranpavip1680 Жыл бұрын
എന്തോ എങ്ങിനെയോ. ഇതുവരെ കേട്ടറിഞ്ഞിട്ടില്ലാത്തൊരു മഹത്തായ ഒരറിവു നൽകിയതിനു വളരെ വളരെ നന്ദി നമസ്‌കാരം. 👍👏
@k.b.muhammadbavamuhammad4048
@k.b.muhammadbavamuhammad4048 Жыл бұрын
നല്ലൊരറിവ്, മനോഹരമായൊരു പ്രഭാഷണം 🌹🌹🌹👍🏻👍🏻👍🏻🙏🙏🙏 🌹അഭിനന്ദനങ്ങൾ 🌹🌹🌹
@mithranpalayil999
@mithranpalayil999 Жыл бұрын
Sir, well presented, excellent speech, hats off.
@sasikumarsasikumar1566
@sasikumarsasikumar1566 Жыл бұрын
ഇങ്ങനെയും നമ്മുടെ മുൻതലമുറക്കാർ അനുഭവിച്ചു തീർത്തു ജീവിതം 🌹🌹🌹
@user-pv1mw9tg9i
@user-pv1mw9tg9i Жыл бұрын
അറിവിന്റെ കലവറക്ക് ദീർഘായുസ്സും, ആരോഗ്യവും, അറിവും, സർവ്വശക്തൻ നൽകുമാറാകട്ടെ.
@jagadevann8942
@jagadevann8942 Жыл бұрын
Beautyful clarification...meaningful.......
@manilalb8536
@manilalb8536 Жыл бұрын
ഈ നുണ മുഴുവൻ കേട്ടാലും ജനങ്ങൾകമ്യൂണിസ്റ്റ് പാർട്ടിയുടെ പുറകേ എന്നും വാലാട്ടി നടക്കും എന്ന് കരുതരുത്
@georgesoosamma1615
@georgesoosamma1615 Жыл бұрын
നീ പോടാ
@jayachandrankv3738
@jayachandrankv3738 Жыл бұрын
@@georgesoosamma1615 ആദ്യം സ> സമുദായത്തിലെ ജീർണ്ണത മാറ്റു
@latheeshkumar3260
@latheeshkumar3260 Жыл бұрын
നുണ എന്താണ് സത്യം എന്താണ് എന്ന് ആദ്യം മനസ്സിലാക്കു.. നുണയാണെങ്കിൽ അത് താങ്കൾ തെളിയിക്ക്
@reynolddcosta1267
@reynolddcosta1267 Жыл бұрын
വളരെ മനോഹരം
@infotech5895
@infotech5895 Жыл бұрын
ഹിന്ദു സമൂഹത്തെ ജാതി പറഞ്ഞു വിഭജിച് വോട്ട് നേടുന്നു.. കമ്മികൾ..
@hameedhameed4150
@hameedhameed4150 Жыл бұрын
സങ്കി
@-pgirish
@-pgirish Жыл бұрын
ആശ്വഥാമാവിന്റെ ജന്മം, മനുഷ്യർ അല്പമെങ്കിലും ജാതിമത ചിന്തകൾക്ക് പുറത്തു കടക്കുവാൻ ശ്രമിക്കുമ്പോൾ വീണ്ടും കുത്തിപ്പൊക്കുന്ന ഇവന്റെയൊക്കെ ഉദ്ദേശം ഒന്നേയുള്ളൂ മനുഷ്യർ എന്നും ചേരി തിരിഞ്ഞു കലഹിക്കണം,.
@aptreply6430
@aptreply6430 Жыл бұрын
"കേരളത്തിലെ നായര് ഒരിക്കല്‍ പോലും കുളിച്ചീട്ടില്ല". may be true in your case
@pillairamachandranpillai6619
@pillairamachandranpillai6619 Жыл бұрын
ഇവന്റെ അമ്മ കുളിപ്പിക്കില്ല എന്ന് പറഞ്ഞു
@ChandranKV-bt2ow
@ChandranKV-bt2ow Жыл бұрын
അദ്ദേഹത്തിന്റെ അഴിമതിയും ഗുണ്ടായിസവും സഹനപക്ഷപാദവും ആണ് ഏറ്റവും വലിയ പ്രശ്നം അച്ഛന്റെ പേര് അല്ല
@velayudanravindran9918
@velayudanravindran9918 10 ай бұрын
നിന്നേപ്പോലുള്ളവന്മാർക്ക് സഹിക്കില്ല ടാ
@balachandrannair4186
@balachandrannair4186 Жыл бұрын
അവനവൻ്റെ ചിന്താധാര മാത്രം ഇയാൾ പറയുന്നത് ജാതീയത
@dayalk9207
@dayalk9207 Жыл бұрын
ഇത്തരം ശബ്ദങ്ങൾ എന്നും അലോസരപ്പെടുത്തും എന്നതാണതിന്റ ശക്തി 🌝
@pramod9134
@pramod9134 Жыл бұрын
താങ്കളിതിൽ കാണുന്നത് താങ്കളുടെ സംസ്കാരം അനുസരിച്ച് ഉള്ളത് മാത്രമാണ്
@sathiajitht1567
@sathiajitht1567 Жыл бұрын
കേരളചരിത്രത്തിന്റെ സാഹിത്യാവിഷ്കരണം. 👌
@ravichandranravi3154
@ravichandranravi3154 Жыл бұрын
For this he deserves award.
@sathiajitht1567
@sathiajitht1567 Жыл бұрын
@@ravichandranravi3154 Definitely.
@sreekumarp2807
@sreekumarp2807 Жыл бұрын
പി.കെ. ബാലകൃഷ്ണന്റെ ജാതിവൃവസ്ഥയും കേരളവും എന്ന കൃതിയിൽ ജാത്യാധിഷ്ഠിത ഭാഷാഭേദങ്ങളെ വിശദമായി പ്രതിപാദിച്ചിട്ടുണ്ട്.
@vasanthaprabhu2909
@vasanthaprabhu2909 Жыл бұрын
Very much interesting speech. Hearing for the first time about മാപ്പിള രാമായണം. Impressive voice 🎉
@shajims8138
@shajims8138 Жыл бұрын
🌹ഇദ്ദേഹം പറയുന്നത് മുഴുവൻ വിഡ്ഢിത്തങ്ങൾ ആണ്! 🌹
@muraleedharanunnithanmural658
@muraleedharanunnithanmural658 Жыл бұрын
പഴയ കാര്യങ്ങൾ പറയുപ്പോഴു അതിലും തമ്മിൽ വെറുക്കാനുള്ള വഴിവെട്ടി പോകുന്നു. തമ്മിൽ സ്നേഹിക്കുവാനുള്ള ഒരു വാക്കും പറയുകയില്ല. കുറ്റം പറയുന്നത് തന്നെ വലിയ തെറ്റാണു. ഒരു വീട്ടിൽ തന്നെ വലിയവനും ചെറിയവന്നുമില്ലേ. ഇതുതെന്നയാണ് രാഷ്ട്രീയ നേതാവും പറയുന്നത്. അയൽക്കാരൻ സമ്പത്ത് ഉണ്ടാകുമ്പോൾ അവന്റെ പഴയ കാലം പറഞ്ഞു കൊണ്ടിരിക്കും
@jijibs7234
@jijibs7234 Жыл бұрын
ഇങ്ങേരുടെ ഈ പ്രസംഗം നാടിനു നാട്ടുകാർക്കും വല്ല ഗുണവും ചെയ്യുന്നുണ്ടോ. ആരെയോ സുഖിപ്പിക്കാൻ വേണ്ടി ഇയാൾ ഇറക്കിവെച്ച അറിവിന്റെ ഭണ്ഡാരം വെറും ഒരു വിഴുപ്പലക്കൽ ആയി തോന്നി.
@mallikalohith6007
@mallikalohith6007 Жыл бұрын
എന്താ അവതരണം!കൂപ്പുകയ് 🙏, ഞാൻ വീണ്ടും വീണ്ടും കേൾക്കുന്നു
@Aniru1995
@Aniru1995 Жыл бұрын
Very good speech waiting for your another speech sir thanks for your valuable explanation
@rajanavalarajankkr3741
@rajanavalarajankkr3741 Жыл бұрын
താങ്കൾക്ക് ഔരു പാട് നന്ദി അന്തിനന്നൽ എങ്ങനാ ഒരു പ്രസംഗവും ജീവിതത്തിൽ കേട്ടിട്ടില്ല. എല്ലാം വിസദമായ് കൂട്ടി ചേർത്തിരിക്കുന്നു. നന്ദി നന്ദി നന്ദി
@saseendranpoduvalparambil2060
@saseendranpoduvalparambil2060 Жыл бұрын
വിഷ വിത്ത് .... അപനിർമ്മിതിയുടെ അപ്പോസ്തലൻ.
@vinodcv3411
@vinodcv3411 Жыл бұрын
അയാൾ ഉള്ളത് പറഞ്ഞു അപ്പോൾ വിഷ വിത്ത് ആയി
@meghadirar
@meghadirar Жыл бұрын
Great speech
@atraji3507
@atraji3507 Жыл бұрын
great.🙏 അഭിവാദ്യങ്ങൾ.🌹
@kishornayr08
@kishornayr08 Жыл бұрын
ഒരു കാലത്തു അങ്ങനെ ആയിരുന്നു... എന്ന് വെച്ച് അത് ഇപ്പോളും ആ പാവങ്ങളെ കുത്തി നോവിച്ചു സുഗിക്കുന്ന നിനക്കൊക്കെ vere പണിയില്ലേ...
@adwaithp.m286
@adwaithp.m286 Жыл бұрын
ഇതാണ് അറിവ് കേൾക്കുക ഉളന്മാരെ.. പറയുന്ന ആളുടെ പെരുകുടി പറയാമായിരുന്നു നല്ല അവതരണം 👏🏻👏🏻👏🏻💐💐💐
@kjamal62
@kjamal62 Жыл бұрын
Dr രാജ ഹരിപ്രസാദ്
@velayudhana8209
@velayudhana8209 Жыл бұрын
നവോത്ഥാനകാലത്തെ ചരിത്രം പലർക്കും അസഹിഷ്ണുത അനുഭവപെടും, ഇദ്ദേഹം യാഥാർഥ്യം പറയുന്നു, കാണിപ്പയ്യൂറിന്റെ നയന്മാരുടെ പൂർവചരിത്രം, എന്ന പുസ്തകം, പ്രൊഫസർ A ശ്രീധരമേനോന്റെ കേരളചരിത്രം ഒക്കെ വായിച്ചാൽ ഇതെല്ലാം മുൻകാല കേരള ചരിത്രമാണെന്ന് മനസിലാകും, രാമായണം, മഹാഭാരതം, എന്നിവ യുടെ ആധികാരിത പറയാൻ എനിക്കറിയില്ല, നല്ല പ്രഭാഷണം
@premanpp8868
@premanpp8868 Жыл бұрын
മനോഹരം , വിജ്ഞാനപ്രദം.
@vadakkankunhalavi4576
@vadakkankunhalavi4576 Жыл бұрын
Sir ur very great this speech is very very grateful I am ali from Australia
@jibinzzworld9782
@jibinzzworld9782 Жыл бұрын
പഴയകാലത്തെ സാധാരണക്കാർ തീണ്ടൽ തോടിയിൽ ഉയർന്ന ജാതിക്കാരുടെ അടിമപ്പണി ആ കാലത്തെ വിവരമില്ലായ്മയുടെ ഫലം മുഴുവൻ അനുഭവിച്ചു ജീവിതം ഹോമിച്ചു പിന്നെ ബ്രിട്ടീഷുകാരുടെ അടിമത്വത്തിൽ സ്വാതന്ത്ര്യം ഇല്ലാതെ അലഞ്ഞു ജീവിതം ഹോമിച്ചു കാലം മാറി കഥ മാറി അവരെ കാർ വലിയ കൊള്ളക്കാരായ രാഷ്ട്രീയക്കാരും ഉദ്യോഗസ്ഥന്മാരും എല്ലാം കൂടി സാധാരണക്കാർക്ക് ജീവിക്കാൻ പറ്റാത്ത അവസ്ഥയിലേക്ക് ഈ കൊച്ചു കേരളത്തിൽ എത്തിച്ചു അതായത് ഇപ്പോഴും കോരന് കുമ്പിളിൽ തന്നെ കഞ്ഞി
@sreekumarp2807
@sreekumarp2807 Жыл бұрын
ദളിതനു നട്ടെല്ലു നിവർത്തി നിൽക്കാൻ കഴിയുന്നതു കേരളത്തിൽ മാത്രമാണെന്നു മറക്കരുത്.
@manivk1681
@manivk1681 Жыл бұрын
അങ്ങനെ പറയരുത്!😅 നമ്മൾ എന്നും ഭൂതകാലത്ത് ജീവിക്കണം അപ്പോഴേ ഈ സാധുക്കൾക്ക് ഉയർച്ച ഉണ്ടാകു😂
@geethanv414
@geethanv414 Жыл бұрын
​@@sreekumarp2807 ഏതു ദളിതൻ
@sreekumarp2807
@sreekumarp2807 Жыл бұрын
@@geethanv414 ഈ ഞാൻ ❗
@rajendranv2582
@rajendranv2582 Жыл бұрын
അധര വ്യായാമത്തിൻ്റെ സാരം പിടികിട്ടിയില്ല.
@narayanankuttynair8699
@narayanankuttynair8699 Жыл бұрын
GREAT 🌹
@clarammatharakan1111
@clarammatharakan1111 Жыл бұрын
❤നല്ല അറിവിന്‌ നന്ദി 🌹
@jayalekshmikarunakaranpill3176
@jayalekshmikarunakaranpill3176 Жыл бұрын
സുഹൃത്തേ ഈ കേരളത്തിലെ രാജാക്കന്മാർ ഏത് ജാതിയായിരുന്നു
@shibushivramshibushivram6042
@shibushivramshibushivram6042 Жыл бұрын
ഇതാണ് അഭിനവ ബ്രാഹ്മണൻ
@sumangalasumangala3369
@sumangalasumangala3369 Жыл бұрын
Thank you so much
@georgethankachan9374
@georgethankachan9374 Жыл бұрын
Well done 👍❤ Congratulations
@rajup.p.1715
@rajup.p.1715 Жыл бұрын
പഴയ കാലത്ത് പല ദുരാചാരങ്ങളും ഉണ്ടായിരുന്നു. യഥാർത്ഥത്തിൽ ഈയാളെപ്പോലുള്ളവർ ഇതൊക്കെ പാണനാരെപ്പോലെ നാടുനീളെ പ്രസംഗിച്ചു നടക്കുന്നത് ജാതിവ്യവസ്ഥയെ പരിഷ്കൃത ജനം മറക്കാതിരിക്കാനാണ്. ഹിന്ദുക്കൾക്കിടയിൽ ജാതിഭിന്നത നിലനിന്നാലല്ലേ ഇടയ്ക്കിടെ കനൽ വാരിയിട്ട് തീയണയാതെ നിർത്തി അവസരം വരുമ്പോൾ ദുഷ്ടലാക്കുകൾ മുതലാക്കണമെങ്കിൽ പണ്ഡിതനെപ്പോലെ തള്ളി മറിച്ചേ പറ്റൂ..
@vishnuks2506
@vishnuks2506 4 ай бұрын
I need to listen his speech live🤩
@antonyleon1872
@antonyleon1872 Жыл бұрын
🙏❤️👍 thanks
@krishnanunniunni627
@krishnanunniunni627 Жыл бұрын
ഇ.എം.എസ് എന്തിനാടോ നമ്പൂതിത്തിരി വാലിൽ കിടന്ന് തൂങ്ങിയത് അതിനെ ഒന്ന് വിമർശിക്ക്
@karlosefernades3917
@karlosefernades3917 Жыл бұрын
Evan athu onnum parayalilla
@fazilfaizal8844
@fazilfaizal8844 Жыл бұрын
പഴയ കാല സത്യങ്ങൾ വിളിച്ച് പറയുമ്പോൾ ചില കോമരങ്ങൾക്ക് പൊള്ളും.
@sheejinbalan3439
@sheejinbalan3439 Жыл бұрын
നിൻ്റെ കുടുംബം ടിപ്പുവിൻ്റെ പടയാളികൾ നീട്ടിയ വാളിന് മുന്നിൽ സാമാനം നീട്ടികൊടുതപ്പോൾ പോരാടി ഹിന്ദു ആചാരങ്ങളും ഉയത്തി പിടിച്ചു നിന്നവന് ഒരു പൊള്ളലുമില്ല തലമുറിഞ്ഞവണ്ടെ മോനെ
@pdjames2141
@pdjames2141 Жыл бұрын
Pooooodaaaaaa..........
@georgethankachan9374
@georgethankachan9374 Жыл бұрын
Congratulations Sir 👍💐❤
@josekottackal3505
@josekottackal3505 Жыл бұрын
നല്ല പ്രഭാഷണം 🌹
@user-up8qu7bw7w
@user-up8qu7bw7w Жыл бұрын
കമ്മ്യൂണിസം എവിടെയും എത്താതെ പോയത് കൊണ്ടുള്ള നിരാശ ഇദ്ദേഹത്തിൽ നിറഞ്ഞു കാണുന്നുണ്ട്
@abdulazeezmp3454
@abdulazeezmp3454 Жыл бұрын
ഇന്ന് ലോകത്ത് ഏറ്റവും ജനസഖ്യയുളള രാജ്യം ഒരിക്കുന്നതു കമ്യൂണിസം. കൂടാതെ റഷ്യ അടക്കം അനവധി രാജ്യങ്ങളിൽ ഇന്നും കമ്യൂണിസം തന്നെയാണ് അധികാരത്തിൽ പിന്നെ കമ്യൂണിസം എവിടെ ഇല്ലാതായി എന്നാണ് പറയുന്നത്. ഇവിടെ മനു . വളരാത്തത് പോലെ അല്ല കമ്യൂണിസം...
@guyfromgalaxygn-z1186
@guyfromgalaxygn-z1186 Жыл бұрын
ഹഹ കഴിഞ്ഞ നൂറ് കൊല്ലത്തിനിടയിൽ രണ്ട് സൂപ്പർ പവർ രാജ്യങ്ങൾ സോവിയറ്റ് യൂണിയൻ , ചൈന
@sumodk7306
@sumodk7306 Жыл бұрын
ഇരുന്ന കൊമ്പ് മുറിക്കുന്നവർക്ക് അംഗീകാരം ലഭിക്കുന്നത് പാകിസ്ഥാനിലേക്ക് നോക്കിയിരിക്കുന്ന രജ്യ ദ്രോഹികളിൽ നിന്നാണ് 😂😂
@dd-zl4yr
@dd-zl4yr Жыл бұрын
നീയൊരു ഉന്നത ജാതിയാണല്ലേടാ
@subashthekkethil1681
@subashthekkethil1681 Жыл бұрын
എനിക്കും തോന്നി 🤣
@ganeshpn6916
@ganeshpn6916 Жыл бұрын
അദ്ദേഹം എന്നും അച്ഛൻ എന്ന് എഴുതാൻ പോലും അറിയാത്ത ഇവന്റെ ജല്പനം കേൾക്കണോ
@prathapachandran5461
@prathapachandran5461 Жыл бұрын
Big salute🙏🙏🙏
@rajeevanm4033
@rajeevanm4033 Жыл бұрын
ഇന്ന് കേരളത്തിൽ വരേണ്യവർഗ്ഗം CPM ആണ് പണ്ഡിതാ വാഴക്കുല വിഭാഗത്തിൽ പെട്ട ആളാണെന്ന് മനസ്സിലായി
@anoopbalan4119
@anoopbalan4119 Жыл бұрын
👍👍
@remarajan542
@remarajan542 Жыл бұрын
മാപ്പിള രാമായണം ആദ്യമായിട്ടാണ് കേൾക്കുന്നത് എന്തൊരു അവതരണം കെട്ടിരിക്കാൻ വളരെ രസം
@praveenkumark807
@praveenkumark807 Жыл бұрын
ചിലക്കുന്നതിന് പരിധിയുണ്ട്
@drisyaanu7136
@drisyaanu7136 Жыл бұрын
മനോഹരം അവതരണം
@98rash
@98rash Жыл бұрын
ചരിത്രബോധമില്ലായ്മയാണ് വർത്തമാനകാലദുരന്തം. ഫാസിസത്തിന്റെ തേരോട്ട മാരംഭിച്ച ഈ കാലയളവിൽ നവോത്ഥാനമൂല്യങ്ങൾ വീണ്ടും..വീണ്ടും ഓർമ്മപ്പെടുത്താൻ അങ്ങയെപ്പോലുള്ളവർക്ക് കഴിയടട്ടെ !
@its_me_gamer9412
@its_me_gamer9412 Жыл бұрын
മുന്നോട്ടു കുതിക്കുന്ന മനുഷ്യരെ താങ്കൾ പിന്നോട്ടടി പ്പിക്കുന്നത് എന്തിനാണ്?
@sainudeenkoya49
@sainudeenkoya49 Жыл бұрын
സംഘികളോടും ഇതേ ചോദ്യം ചോദിയ്ക്കേണ്ടതാണ്.
@jayachandrankv3738
@jayachandrankv3738 Жыл бұрын
@@sainudeenkoya49 ശരിയാണ് കോയ ആറാം നൂറ്റാണ്ടിൽ അറേബ്യയിൽ നിന്ന് സഞ്ചരിച്ച വഞ്ചി ഇപ്പോഴും യാത്ര ചെയ്യുകയാണ്
@austinestephen3284
@austinestephen3284 3 ай бұрын
Wonderful
@martingeorge1673
@martingeorge1673 Жыл бұрын
🙏🌹🥰💞👍സൂപ്പർ പ്രസംഗം 👍💞🥰🌹🙏
@muhammediyas2475
@muhammediyas2475 Жыл бұрын
നല്ല അവതരണം 😍9 മിനിറ്റ് കൊണ്ട് കുറെ അറിവുകൾ. ശെരിയാണ് ഫാസിസ്റ്റ്കൾ എല്ലാം മാറ്റി ചരിത്രങ്ങളെ വളച്ചൊടിച്ചു കൊണ്ടിരിക്കുന്ന ഈ കാലത്ത് ഇത് പോലെ ഉള്ള നവോത്ഥാന ചരിത്രങ്ങൾ ഇനിഒരു പക്ഷെ അപ്രതീക്ഷമായേകാം 😥
@alimuhammed145
@alimuhammed145 Жыл бұрын
അയാൾ പറയുന്നത് സത്യമല്ലേ എന്തിനാ അസഹിഷ്ണുത സത്വം പറഞ്ഞാൽ അയാൾ കമ്മിയായി
@praveenkumarpai
@praveenkumarpai Жыл бұрын
എല്ലാ സത്യങ്ങളും വിളിച്ചു പറയാമല്ലോ? എവിടെ ആര് എഴുതിയതാടോ ഈ ലാമായണം? ഏതോകാലത്ത് നിലനിന്നിരുന്ന തോട്ടുകൂടായ്മയും അനാചാരങ്ങളും പൊടിപ്പും തൊങ്ങലും ചേർത്ത് ഹിന്ദു വിരുദ്ധമായി വിവരിക്കുന്നു, തികച്ചും കാലിക പ്രാധാന്യമില്ലാത്ത വിഷയങ്ങൾ. അങ്ങിനെ എങ്കിൽ സത്യം റഫറൻസുകളോടെ ആയത്തും സൂറയും ഉദ്ധരിച്ച് ചർച്ച ചെയ്യുന്ന സെബാസ്റ്റ്യൻ പുന്നക്കൽ പറയുന്നതും സത്യമല്ലേ? ആ ചർച്ചയും സത്യമാണെന്ന് പറയുമോ ഇക്ക? എന്തേ?
@dinajayannair906
@dinajayannair906 Жыл бұрын
@@praveenkumarpai അസംബന്ധം ആണ് ഇയാൾ പറയുന്നത് ഇവിടെ യുദ്ധം ചെയ്തവർ ആരാ സേനനായകർ ആരായിരുന്നു സാഹിത്യ സാംസ്‌കാരിക നായകർ ആരാ എല്ലാം നയന്മാർ തന്നെ അതെല്ലാം മറച്ചു വച്ചിട്ട് ആക്ഷേപം മാത്രം പ്രചരിപ്പിക്കുന്നു ഇ പ്രവണത ഇന്ന് കുടിവരികയാണ്
@sainudeenkoya49
@sainudeenkoya49 Жыл бұрын
@@praveenkumarpai @Anil Nair സംഘികളും ചെയ്യുന്നത് അത് തന്നെയല്ലേ. ത്രേതായുഗത്തിലെ കഥകൾ പറഞ്ഞ് ഇന്ത്യൻ ജനതയെ ഭിന്നിപ്പിക്കുകയല്ലേ? താങ്കളെപ്പോലുളളവർ മൗനമായി പിന്തുണ നൽകുന്നു.
@krishnankn4713
@krishnankn4713 Жыл бұрын
Excellent presentation
@udaybhanu2158
@udaybhanu2158 Жыл бұрын
നൂറു വർഷം മുൻപ് നടന്നിട്ടുള്ള സംഭവം ഒരേ പാത്രത്തിൽ പാചകം ചെയ്ത് കഴുകാതെ വിളമ്പുന്ന ഈ രീതി ജനം മനസ്സിലാക്കും..ഏകപക്ഷീയ മായി സംഭവിക്കുന്ന കാര്യമല്ല നവോത്ഥാനം. അവർണൻ്റെ തോളിൽ ആദ്യമായി കൈ വച്ച് പുഞ്ചിരിക്കുന്ന സവർണനും കൂടി ചേരുമ്പോൾ ഉണ്ടാകുന്ന മാറ്റം വരുത്തിയ സമൂഹ മാണ് നമ്മുടേത്. മനുഷ്യനെ മനുഷ്യൻ വേർതിരിക്കുന്ന തരത്തിലുള്ള പ്രസംഗത്തിന് ഈ മാറിയ സമൂഹത്തിൽ ഒരു പ്രസക്തിയും ഇല്ല. വന്ദേ ഭാരത് ട്രെയിനിൽ യാത്ര ചെയ്യുന്ന ഒരുത്തനും പണ്ടത്തെ കൽക്കരി കൊണ്ട് ഓട്ടുന്ന തീ വണ്ടിയിൽ കയറില്ല.
@udayanv.cudayanv.c771
@udayanv.cudayanv.c771 Жыл бұрын
രാവണന് പത്തു തലയുടെ ബുദ്ധിയുണ്ട് എന്നാണ്. ജാതിയുടെയും, മതത്തിന്റെയും പേരുപറഞ്ഞു ഇപ്പോഴും സർക്കാർഓഫീസിൽ വേർതിരിവ് കാണിക്കുന്നുണ്ട്, നവോഥാന വക്താക്കൾ പോലും ഇത് ചെയ്യുന്നുണ്ട്, തന്റെമകളെയോ, മകനെയോ ഒരുതാഴ്ന്നവർഗത്തിൽനിന്ന് കല്യാണം കഴിപ്പിക്കണം. പണ്ടുപലതും നടന്നിട്ടുണ്ട്, ഇപ്പോൾ നടക്കുന്നതിനെ കുറിച് സംസാരിക്കണം, ഇ.എം.എസ് നമ്പൂത്തിരിയയിയിരുന്നു അദ്ദേഹത്തിനെ കുറ്റം പറയാൻപറ്റുമോ?
@venuv7831
@venuv7831 Жыл бұрын
സാമൂതിരി, കോലത്തിരി, കൊല്ലങ്കോട് രാജവംശം, കവളപ്പാറ നായർ., നായനാർമാർ ഇവരൊക്കെ നായൻമാരല്ലേ
@manjut484
@manjut484 Жыл бұрын
അവരൊക്കെ നായന്മാരാണ് പക്ഷേ അതൊന്നും ഇയാൾ പറയില്ല
@babutaj5283
@babutaj5283 Жыл бұрын
Excellent 👋🏼👌👍🏼
@thomasgeorge2865
@thomasgeorge2865 Жыл бұрын
Beautiful......
@sravikumar3818
@sravikumar3818 Жыл бұрын
എല്ലാ മതങ്ങളിലും ഉള്ള അനാചാരങ്ങളെ പുറത്ത് കൊണ്ടുവരണം👍
@Indian-od4zf
@Indian-od4zf Жыл бұрын
അത് കേരള ഗവണ്മെന്റ് അന്തവിശ്വാസത്തിനതിരെ ഉള്ള ബില്ല് പോലെ ആകും 😄
@hamzayogian1063
@hamzayogian1063 Жыл бұрын
ധാരാളം അറിവുകൾ ലഭിച്ചു , നല്ലഅവതരണം അഭിനന്ദന ങ്ങൾ
@gkrishnan8987
@gkrishnan8987 Жыл бұрын
Great presentation
@kl58p6
@kl58p6 Жыл бұрын
സൂപ്പർ
@SivaKumar-so1iz
@SivaKumar-so1iz Жыл бұрын
We malayalees must listen this. Very nicely expressed your views. Very knowledgeable personality. Our children should listen this instead of watching different unwanted reels. Spend time to isten such speech. Great Sir.
@mehadiyamoidheen7315
@mehadiyamoidheen7315 Жыл бұрын
👍🏻👏👌🏻❤️
@bhaskaranp738
@bhaskaranp738 Жыл бұрын
Valare adhikam nandhi untu.
@siddiquek571
@siddiquek571 Жыл бұрын
Korettan😍😍
@sunflower78
@sunflower78 Жыл бұрын
പഴയ കാലത്ത് താഴ്ന്ന ജാതിക്കാർ അനുഭവിച്ചിരുന്ന യാതനകൾ പറഞ്ഞറിയിക്കാൻ സാധിക്കാത്ത വിധത്തിൽ അത്ര ക്രൂരത നിറഞ്ഞതായിരുന്നു. ഇതിനെല്ലാം മാറ്റം കൊണ്ടുവരാൻ ഏറ്റവും കൂടുതൽ പ്രയത്നിച്ചത് ക്രിസ്ത്യൻ മിഷനറിമാരായിരുന്നു. ഇദ്ദേഹം നല്ല പഴയ കാല അറിവുള്ള മനുഷ്യനാണ്.സത്യത്തെ നമ്മൾ തമസ്കരിച്ചു കൂടാ
@ratheeshkr8974
@ratheeshkr8974 Жыл бұрын
യൂറോപ്പിന്റെ മതവും വിദ്യാഭ്യാസവും ഇന്ത്യയിൽ പ്രചരിപ്പിക്കുക എന്ന പരിപാടിയാണ് ക്രിസ്ത്യൻ മിഷനറിമാർ ചെയ്തത്. അവർ ജാതി വ്യത്യാസം ഇല്ലാതെ വളരെ കുറച്ചുപേർക്ക് വിദ്യാഭ്യാസം നൽകി എന്നുള്ളത് ശരിയാണ്, എന്നാൽ വ്യാപകമായി പിന്നോക്ക ജനങ്ങൾക്ക് വിദ്യാഭ്യാസം നൽകുകയും അവർക്ക് ഭൂമി നൽകി ജന്മിത്വം അവസാനിപ്പിക്കുകയും ചെയ്തത് കമ്മ്യൂണിസ്റ്റുകാരാണ്.
@PreethaTeacher
@PreethaTeacher Жыл бұрын
അവതരണം നന്നായി 👍
@jg7110
@jg7110 Жыл бұрын
ഒന്നര നൂറ്റാണ്ട് മുമ്പുവരെ ഉയർന്ന ജാതിക്കാരെ മാത്രമാണ് ക്രിസ്തുമത്തിൽ ചേർത്തിരുന്നത്.അടുത്ത കാലത്താണ് താഴ്ന്ന ജാതിക്കാരോട് സ്നേഹം വന്നത്. ദളിത് ജാതികൾക്ക് salvation army എന്നൊക്കെ ഓമനപ്പേരിൽ പ്രത്യേകം പള്ളിയും ഉണ്ടാക്കി. പിന്നെ മിക്ഷണറി മാരുടെ സേവനങ്ങൾ അറിയാൻ ഇൻക്വിസിഷൻ, വിച്ച് ഹണ്ട് ചരിത്രങ്ങൾ വായിച്ചു നോക്കിയാൽ മതി.എന്തിന് നമ്മുടെ ഗോവയിൽ മാത്രം 16000 ത്തിൽ പരം മനുഷ്യരെ ആണ് കാത്തോലിക്ക സഭ ഇൻക്വിസിഷന് വിധേയമാക്കിയത്. കത്തോലിക്ക സഭയുടെ ചരിത്രപുസ്തകത്തിൽ തന്നെ(കാത്തലിക്ക് എൻ സൈക്ലോപീഡിയ )ഇക്കാര്യം പറയുന്നു.ഇതിനെല്ലാം മറയായി കുറെ ചാരിറ്റിയും.
@jrjtoons761
@jrjtoons761 Жыл бұрын
പഴയ സുറിയാനി കത്തോലിക്ക സഭയിൽ മതം മാറിയവരിൽ കൂടുതലും നായർ , ഈഴവർ വരെ അതിൽ താഴോട്ട് അയിത്തം കൊണ്ടാണോ എടുക്കാതിരുന്നത് ? പിന്നെ ക്ലാനായ യാക്കോബ ടീംസ് ഒക്കെ തനി മലയാളി ജീൻ ഒന്നുമല്ല ഏതോ middle eastern ജൂത ക്രിസ്ത്യാനികളുടെ ഒക്കെയാ . പിന്നെ 20 ആം നൂറാണ്ടിൽ കുറച്ച് ദളിതരെ മതം മാറ്റി ഇപ്പോഴും അവരെ വേദം കൂടിയവർ എന്നു പറഞ്ഞ് മാറ്റി നിർത്തുവാ . ചാവറ അച്ചന്റെ പ്രവർത്തനങ്ങൾ ഒക്കെ കേട്ടിട്ടുണ്ട് നല്ല കാര്യം
@annumahil
@annumahil Жыл бұрын
Different people from Europe came to India like other countries. Different people had different purposes. Like modern Indians made temples in Dubai, Europe, USA, those days Europeans made churches in Keralam n India. Among the Europeans came people had different purposes like, merchants, missionaries, teachers, n soldiers. All behaved accordingly. Don't mix everything. Even the first Malayalam dictionary was made by a German. First Worship songs were written by Germans. Why? In our caste system as per the details here, commoners couldn't learn n write a language in poem n prose
@salimmoozhikkal3832
@salimmoozhikkal3832 Жыл бұрын
അച്ഛന്റെ പേര് മാത്രമല്ല.. കയ്യിലിരിപ്പും ഒരു വലിയ പോരായ്മ തന്നെയാണ്... പിണറായി അടിമകളെ ചേർത്ത് പിടിക്കും എന്ന് കൃത്യമായി മനസ്സിലാക്കിയിട്ടുണ്ട് അല്ലേ!!😅😅
@anilkumaraa4249
@anilkumaraa4249 Жыл бұрын
🥰
@ravik2227
@ravik2227 Жыл бұрын
🌹🌹🙏🌹🌹
KINDNESS ALWAYS COME BACK
00:59
dednahype
Рет қаралды 147 МЛН
Despicable Me Fart Blaster
00:51
_vector_
Рет қаралды 17 МЛН
KINDNESS ALWAYS COME BACK
00:59
dednahype
Рет қаралды 147 МЛН