കേരളത്തിലെ nh66 ന്റെ നിർമ്മാണം അതിവേഗം പുരോഗമിക്കുന്നു

  Рет қаралды 2,573

srees travel crew

srees travel crew

Күн бұрын

Пікірлер: 13
@movimax255
@movimax255 11 ай бұрын
കോഴിക്കോട് bypass റീച്ച് 60% complete ചെയ്തു
@mohammedibrahim7677
@mohammedibrahim7677 11 ай бұрын
ശ്രീ❤
@multinid
@multinid 11 ай бұрын
Source ?
@kkvindia822
@kkvindia822 11 ай бұрын
കാപ്പിരിക്കാടിന് തെക്കോട്ടുള്ള റീച്ച് ?
@azharshah1521
@azharshah1521 11 ай бұрын
Pondicherry ille
@sreestravelcrew
@sreestravelcrew 11 ай бұрын
Hai, സംശയമായല്ലോ, നോക്കിയിട്ട് പറയാം
@azharshah1521
@azharshah1521 11 ай бұрын
@@sreestravelcrew nokkan onnum illa mahe pondicheryude bagam aanu
@renjithatm
@renjithatm 11 ай бұрын
I think, this completion percentage is old one. As per a report I read a couple of months back, 58% was completed at Thalapady to Chengala ULCCS reach. Considering that, it would be 65% or above in that reach. Same for other Malabar stretches as well.
@sreestravelcrew
@sreestravelcrew 11 ай бұрын
Hai,I made this video based on the news in the Hindu daily on 04-02-24
@BineshPavithran
@BineshPavithran 11 ай бұрын
ഇടപ്പള്ളി - കൊടുങ്ങല്ലൂർ റീച്ചിൽ എവിടെയെങ്കിലും ടോൾ ഉള്ളതായി വിവരം ലഭിച്ചോ?
@sreestravelcrew
@sreestravelcrew 11 ай бұрын
Hai, കഴിഞ്ഞ ദിവസം മാതൃഭൂമി ന്യൂസിൽ ടോളുമായി ബന്ധപ്പെട്ടു ഒരു ന്യൂസ്‌ വന്നിരുന്നു, അതിൽ പറയുന്നത് ആലപ്പുഴയിൽ കൊമ്മാടിയിലും എറണാകുളത് കുമ്പളത്തും തൃശ്ശൂർ നാട്ടികയിലുമാണ് ടോൾ ബൂത്ത്‌ പറയുന്നത്, പക്ഷെ ആ ന്യൂസിന്റെ ആധികാരികതയിൽ എനിക്ക് ഉറപ്പില്ല, ഇല്ലെങ്കിൽ ഞാൻ അതുമായി ബന്ധപ്പെട്ട് video ചെയ്യാമായിരുന്നു, എന്തായാലും കാത്തിരിക്കാം, ഞാൻ സാധാരണ ദേശീയ മാധ്യമമായ the ഹിന്ദു പത്രത്തിലെ ന്യൂസ്‌ ആണ് വിവരങ്ങൾക്കായി ഉപയോഗിക്കാറ്, ഓരോ 50-60 കിലോമീറ്റർ കഴിയുമ്പോൾ ടോൾ ഉണ്ടാകുമെന്നാണ് മുൻപ് പറഞ്ഞു കെട്ടിരുന്നത്. അങ്ങനെ നോക്കുമ്പോൾ മൂതുകുന്നം -കോട്ടപ്പുറം ഭാഗത്തു ടോൾ വരേണ്ടതാണ്, എന്തായാലും അത്തരം ആധികാരികമായ ന്യൂസുകൾക്കായി കാത്തിരിക്കാം
@BineshPavithran
@BineshPavithran 11 ай бұрын
@@sreestravelcrew നാട്ടിക ഏകദേശം ടോൾ ഉണ്ട് എന്ന് ഉറപ്പായ പോലെ ആണല്ലോ....അപ്പോൾ പിന്നെ മൂത്തകുന്നം ഭാഗത്ത്‌ ടോൾ വരുവാൻ ഉള്ള ദൂരം ആയിട്ടില്ലല്ലോ..,🤔 ഇനി വരാപ്പുഴ ടോൾ വരുവാൻ ഉള്ള ചാൻസ് ഉണ്ടോ?....പക്ഷെ അങ്ങിനെ വന്നാൽ കുമ്പളം ടോൾ ഇലേക്കുള്ള ദൂരം കുറയും....കുമ്പളം - നാട്ടിക 72 km ഉണ്ട്.... കുമ്പളം മൂത്തകുന്നം 40 KM ഉം ആണ്....പക്ഷെ മൂത്തകുന്നം നാട്ടിക 31 km ഉം ഉള്ളു....
@sreestravelcrew
@sreestravelcrew 11 ай бұрын
എന്തായാലും കുറച്ചുകൂടി കാത്തിരിക്കാം
BAYGUYSTAN | 1 СЕРИЯ | bayGUYS
36:55
bayGUYS
Рет қаралды 1,9 МЛН
Try this prank with your friends 😂 @karina-kola
00:18
Andrey Grechka
Рет қаралды 9 МЛН
The evil clown plays a prank on the angel
00:39
超人夫妇
Рет қаралды 53 МЛН
NH66 Kozhikode Bypass. Ramanattukara to Malapramba - Virtual Ride
20:23
BAYGUYSTAN | 1 СЕРИЯ | bayGUYS
36:55
bayGUYS
Рет қаралды 1,9 МЛН