പെണ്ണിനെ മാത്രം മതി വേറെ ഒന്നും തന്നെ വേണ്ട കേട്ടിട്ടുണ്ട് കേട്ടിട്ടുണ്ട് ഈ ഡയലോഗ് ഒരുപാട് കേട്ടിട്ടുണ്ട്😅😅😅. ചില നല്ല വീട്ടിലെ ആണുങ്ങൾ അവരുടെ വീട്ടുകാരും ഇത് പണ്ട് പറയുമായിരുന്നു അവർക്ക് യഥാർത്ഥത്തിൽ കല്യാണം കഴിക്കാനും വേറെ ഉദ്ദേശങ്ങൾ ഒന്നും തന്നെ ഉണ്ടാവില്ല, പറഞ്ഞതുപോലെ അവർ പറഞ്ഞ വാക്കും പാലിക്കും ആയിരുന്നു പക്ഷേ കാലഘട്ടം മാറി സ്ത്രീധനം ചോദിച്ചാൽ പെണ്ണ് കിട്ടില്ല എന്നറിയുന്നത് കൊണ്ട് തന്നെ പെണ്ണ് കിട്ടാൻ വേണ്ടി ഒന്നും വേണ്ട പെണ്ണിന് മാത്രം മതി എന്ന് ആദ്യം പറയുകയും കല്യാണം കഴിഞ്ഞ് രണ്ടാഴ്ച കഴിയുമ്പോൾ പയ്യനും അമ്മയും അച്ഛനും ആ വീട്ടിലുള്ള എല്ലാവരും പണം വേണം എന്നതിൻറെ രോഗലക്ഷണങ്ങൾ കാണിച്ചു തുടങ്ങും. എല്ലാ ആണുങ്ങളുടെയും കാര്യമല്ല പക്ഷേ ചില നന്മയുടെ മുഖം അണിഞ്ഞ് കല്യാണം ഉറപ്പിക്കാൻ വരുന്നവരുണ്ട്.
@christeenadavis3232 ай бұрын
90 's Kids Kalayanam kaziyatahavar ലൈക് adikkuu
@anjushajs83232 ай бұрын
പഠിച്ചു ഒരു ജോലി വാങ്ങണം. അതിപ്പോ, gov job തന്നെ വേണോന്നില്ല. പക്ഷെ സ്വന്തമായി സമ്പാദിക്കണം. ഒരാളുടെയും അടിമയാകാല്ലു. പിന്നെ അഹങ്കാരി എന്ന് ചിലപ്പോ പേര് വീഴും. Never mind.. എപ്പോഴും നമുക്ക് ഒരു വില വേണം. നമ്മുടെ ബോഡി, ഡ്രസ്സ് എല്ലാം നമ്മൾ നോക്കണം. ബ്യൂട്ടി പാർലർ പോകണം. പൊയ്ക്കോട്ടേ എന്നല്ല പോകുവാണ് എന്നൊന്ന് പറഞ്ഞേക്കണം അതിപ്പോ ആരോടായാലും. സ്വന്തം പൈസ കൊണ്ട് വേണം ഇതെല്ലാം ചെയ്യാൻ. പിന്നെ വളരെ important ഒരു കാര്യം. ചേട്ടാ, ചേട്ടാ വിളിച്ചു പിറകെ നാടകല്ല്. ആദ്യത്തേ പുതുമോടിയിൽ ഉള്ള ജോലി അതെന്തായാലും കളയല്ലും. പിന്നെ നമ്മുടെ ഫ്രണ്ട്‌സ് അവരെയും വേണ്ടെന്നു വെയ്ക്കരുത്. നമ്മൾ എപ്പോഴും ബിസി ആയിരിക്കണം. കെയ്ക്ക്.ഫാമിലി ലൈഫ് സൂപ്പറാണ്. താന്ന് കൊടുക്കാം സ്നേഹിക്കുന്നവരുടെ മുന്നിൽ. പക്ഷേ ചവിട്ടി teykan അവസരം കൊടുക്കരുത്. ജോലി അത് important ആണ്. ഞാൻ എപ്പോഴും ക്ലാസ്സിൽ കുട്ടികളോട് ഇത് പറഞ്ഞു കൊടുക്കാറുണ്ട്. ചില കുട്ടികൾ എന്തൊക്കെ നമ്മൾ മനസിലാക്കി കൊടുക്കാൻ ശ്രമിച്ചാലും nooo രക്ഷ. So എല്ലാരും maximum പഠിക്കുക നല്ലൊരു ജോലി ssmbatikkuka♥️
@PriyaSadhashivan2 ай бұрын
Well said 👍🏻
@LizThomas-pm6pw2 ай бұрын
@anjushajs8323 Exactly.Jeevitham ene padupicha oru paadam.
@cherryblossomandbluejay85902 ай бұрын
👌
@user-pm8pe2ky3t2 ай бұрын
💯% correct
@shylacherian3597Ай бұрын
അമ്മയുടെ കീഴിന്നു മാറാത്ത പൈയന്നെ കെട്ടി ദുരിതം അനുഭവിച്ചു.ജോലി ഇല്ലാതെ വീട്ടിൽ കേറിയപ്പോൾ ജോലികാരിയായി..ഒരു വിലയും തരിലേന്ന് മാത്രമല്ല മോനോട് എന്റെ കുറ്റം പറഞ്ഞു അടി യായി..മുഖത്തു നോക്കി കുത്തുവാക് പറയും..കുറേ കരഞ്ഞു ..പിന്നെ വാഷിക്കു പഠിച്ചു..തിരിച്ചു ജോലിക്ക് കേറി..ഇപ്പോൾ നല്ല സാലറി..ഹുസ്ബണ്ടിന്റെ നാട് വിട്ടു രക്ഷപെട്ടു...ഇപ്പോൾ അമ്മായിഅമ്മ വിളി ചു സ്‌നേഹം നടിച്ചു വിളിക്കും..ആരു mind ചെയാൻ..ഇപ്പോൾ ഹുസ്ബണ്ടിന്റെ ചാട്ടം നിന്നു.
@aneeshakjayakumar59587 күн бұрын
തകർത്തു. ചിരിപ്പിച്ചു കുറച്ച് ചിന്തിപ്പിച്ചു. ആ ബ്രോക്കറമ്മച്ചിയുടെ ഫോൺ വിളി ചിരിച്ച് വഴിയായി എന്റെ ബബികുട്ടി ❤️❤️❤️❤️❤️❤️❤️❤️
@subidahameedsubidahameed2267Ай бұрын
Kalayanam waste of time namude life namude Desicion ahn ahn kettano vendayo enn family relatives nattukar mind cheyanda avisham ila 💯😌 adipoli Chechi ❤
@RajammaPrasad-x6i2 ай бұрын
❤എല്ലാം സത്യം തന്നെ എങ്കിലും ചിരിക്കാനും ചിന്തിക്കാനും ഉണ്ട് സൂപ്പർ ബബിത ❤
@Lifeofpathmashy2 ай бұрын
കല്യാണം എന്നു വച്ച ചെറുക്കന് ശമ്പളമില്ലാതെ ഒരു പണിക്കാരിയെ കിട്ടും 😂😂
@itsme-pk1ed2 ай бұрын
ചേച്ചി എന്റെ ഫ്രഡ് ഒക്ടോബർ 12 മരിച്ചു 😭. 3കുഞ്ഞുങ്ങൾ ഉണ്ട് 2ആൺകുട്ടികൾ ആണ് 1മോൾ. 3തെ മോൾക്ക് 9മാസം. മൂത്ത മോന് 6വയസ്. 2മതെ മോന് 3വയസ്. അവളുടെ hus വേറെ ബന്ധം ഉണ്ട് എന്ന് അവൾ ഒരുപാട് പറഞ്ഞു മനസ്സിൽ ആക്കി അങ്ങനെ അവൻ അവളെ ഒരുപാട് ഉപത്രവിക്കും ആയിരുന്നു last ദിവസം അവളെ ഒരുപാട് അടിച്ചു എന്നിട്ട് അവൻ ഇറങ്ങി പോയി ആ സങ്കടത്തിൽ അവൾ ആസിഡ് കുടിച്ചു എന്നിട്ട് തുങ്ങി 😭😭😭1ആഴ്ച tvm ഹോസ്പിറ്റലിൽ കിടന്നു. അവസാനം അവളെ ഞങ്ങൾക്ക് നഷ്ടം ആയി. അവൾ പാവ പെട്ട വീട്ടിലെ ആയിരുന്നു കേസ് ഒന്നും പോയില്ല 3കുഞ്ഞുങ്ങൾ അവളുടെ അമ്മയുടെ അച്ഛന്റെ കൂടെ ആണ് 😭😭
@shamnanazeer366Ай бұрын
100% സത്യം നമ്മൾക്ക് oru വാല്യൂ ഇല്ല സ്വാതന്ത്ര്യം ഇല്ല
@Dadsgirl11112 ай бұрын
Satym 💯 ippo marriage risk anu. Kettaathath aanu nallath
@AnasAnas-f5g2 ай бұрын
0:12 തുടക്കത്തിലേ ചിരിച് ചത്തു 😂😂😂
@k_drama__beats2 ай бұрын
No marriage no tension 😁🤍
@sal.....2 ай бұрын
എല്ലാർക്കും ഇങ്ങനെയാണെന്ന് കരുതരുത്. ഞാനും കല്യാണം കഴിഞ്ഞതാ. കുട്ടികളുമുണ്ട്. സ്വന്തമായി വീടും ആയി. ഇവിടെ സുഖമായി കഴിയുന്നു
@utharath94982 ай бұрын
Booribagavum kalyanam Kazhinja sthreekalkk athoru trap anu
ഒരു ആൾളുടെ തീ രുമാ മാണ്. അയാള് കല്ല്യണം കഴിക്കുന്നതു, കഴികാതിരിക്കുന്നതു മേ കെ. ഇങ നെ തന്നെ തുടരു.
@ശ്രീക്കുട്ടിതനീഷ്2 ай бұрын
നാലാമത്തെ കെട്ടാണേലും 4 പുള്ളാരെ ഉള്ളൂ 😂😂😂
@adhinadhinvava-ef3vj2 ай бұрын
വീഡിയോ സൂപ്പർ, ചിരിക്കാനും ചിന്തിക്കാനും ഉണ്ട്, എനിക്ക് ഏറ്റവും ഇഷ്ടപെട്ടത് ബ്രോക്കറിന്റെ ആ ആഹാരം കഴിക്കുന്ന രീതി, ഹോ അഭിനയം എന്തൊരു ഒർജിനാലിറ്റി, വിവാഹ ജീവിതം ഒരു ഞാനിന്മേൽ കളിയാണ്, ഞാൻ രണ്ട് ആൺകുട്ടികളുടെ അമ്മയാണ് ❤
@babithababi072 ай бұрын
❤️
@NajiyaNasrin-xh5go2 ай бұрын
Sathyam chechi😢
@NISHASWORLD4192 ай бұрын
Ah.. ഭക്ഷണം കഴിക്കുന്നതൊക്കെ എന്തൊരു ഒർജിനാലിറ്റി 🥰🥰
@KidyCartoon-ro7ih2 ай бұрын
Sathym ente veetile avastha but enikk 21 aytte ollu 18 il thudanghiyathaa njn venda venda parnju neetti kondu pokunnu enne veetil oru avoiding aan🥲
@harithapnair1912Ай бұрын
Njan 28 vare neetti.😂
@LOVESHORE-d1t2 ай бұрын
എന്റെ അമ്മായിയമ്മ വന്നിട്ടുണ്ട് ഞാൻ ഫോണെടുത്താൽ തള് യ്ക്ക് തുള്ളല് കേറും അത് കൊണ്ട് ആസ്വദിച്ചു കാണാൻ പറ്റുന്നില്ല😢😢😢😢
@babithababi072 ай бұрын
😂
@superskings31702 ай бұрын
😂😂
@diyasreejith17022 ай бұрын
അങ്ങനെ അവരുടെ താളത്തിന് നിന്നിട്ട തള്ളുന്നത് 😊
@ShreejaJann2 ай бұрын
Avreyum vilich iruthi kaanichu kodukkanam 😂😂
@reshjaakhilesh45352 ай бұрын
😂
@rarirohini18932 ай бұрын
4.36 hala halaa😂😂
@sudhavijayan782 ай бұрын
Super video super message 👏👏
@Adhidevprem2 ай бұрын
ചേച്ചിക്ക് എങ്ങനെ അഹ് ഇതുപോലെ real life ചെയ്യാൻ പറ്റുന്നത്. Opservation ആണോ 😢😢ശെരിക്കും എവിടെയൊക്കെ നല്ല സാമ്യം 😊
@kabanimolmathew18592 ай бұрын
Babi 👍 Thannittee njan Video kaanarullu.❤
@Reenasamuel1832 ай бұрын
Ente amma ithu pole kashttappettatha . Nathoonmarude ella prasavavum eduthe olla joli cheythu cheythu maduthu pattye pole ane ente ammaye nokkiyath. ipol ente ammakke ottum vayya. Ee naathoonmarokke mind pokum cheyyilla
Oru job ayite sowadhm ishtathine jeevikunya nlthe marriage venm thoniya kzhika alle althe jeevika.pakshe oru joli vagha athyirknm important swadhm ayi oru job avbo socity ithri eghilum vila unde.ishtathine oru dress eghilum vagha arodum choikthe.ardeyum kalum pidiknda vrila
@SruthyES-go6uv2 ай бұрын
Enik age28 kazyarai njn job kayyrunnathu ipozha ipo oru finacial stapanathil branch executive ayyi job kititundu enta marriage 2025 undakkum ale time kazju but marraige kazja pne pregnancy ayyi gap varum pne 30 ayya vera job kayyarannum patila experiace enik ila jothisha prkaram separation varum enn parunnundu oru job ilatha njn engna jeevikum enn enikaryila ipo marrige veno kittya jobil tudaranno enna valya tensionila anu njn
Brokerde. Phone valich yedkalum kann adach pakshanm kazich samsarich😂😂😂😂
@susansusan20332 ай бұрын
🤣🤣👌🏼👍🏼👍🏼
@anjum27452 ай бұрын
No marriage 🔥
@Sandra784872 ай бұрын
Karanam ente bf marich poi🙂
@priyadharsinihj21672 ай бұрын
100%
@athiskuttyworld2 ай бұрын
Babi❤️
@nithinmsseakaran34682 ай бұрын
First pin cheyoo chechi
@thescienceoftheself2 ай бұрын
കല്യാണം കഴിക്കാതിരുക്കുന്നത് ആണ് മനുഷ്യന് നല്ലത്. ഒന്നാമത് പെണ്ണുങ്ങളുടെ മൂഡ് സ്വിങ് എന്ന് പറയുന്നത് തന്നെ കിളി പോയ കേസാണ്. ഇതൊക്കെ സഹിക്കുന്ന ആണുങ്ങളെ ആണ് പറയേണ്ടത്. സ്സ്വാർത്ഥത സ്വന്തം സുഖം, സ്വന്തം കാര്യം, പൈസ മാത്രം വേണം. അനുഭവത്തിന്റെ വെളിച്ചത്തിൽ പറഞ്ഞതാണ്.
Sneham kondalla, eni onnude pareekshikkan thalpiryam undavilla.
@itsme-pk1ed2 ай бұрын
ചേച്ചി എന്റെ ഫ്രഡ് ഒക്ടോബർ 12 മരിച്ചു 😭. 3കുഞ്ഞുങ്ങൾ ഉണ്ട് 2ആൺകുട്ടികൾ ആണ് 1മോൾ. 3തെ മോൾക്ക് 9മാസം. മൂത്ത മോന് 6വയസ്. 2മതെ മോന് 3വയസ്. അവളുടെ hus വേറെ ബന്ധം ഉണ്ട് എന്ന് അവൾ ഒരുപാട് പറഞ്ഞു മനസ്സിൽ ആക്കി അങ്ങനെ അവൻ അവളെ ഒരുപാട് ഉപത്രവിക്കും ആയിരുന്നു last ദിവസം അവളെ ഒരുപാട് അടിച്ചു എന്നിട്ട് അവൻ ഇറങ്ങി പോയി ആ സങ്കടത്തിൽ അവൾ ആസിഡ് കുടിച്ചു എന്നിട്ട് തുങ്ങി 😭😭😭1ആഴ്ച tvm ഹോസ്പിറ്റലിൽ കിടന്നു. അവസാനം അവളെ ഞങ്ങൾക്ക് നഷ്ടം ആയി. അവൾ പാവ പെട്ട വീട്ടിലെ ആയിരുന്നു കേസ് ഒന്നും പോയില്ല 3കുഞ്ഞുങ്ങൾ അവളുടെ അമ്മയുടെ അച്ഛന്റെ കൂടെ ആണ് 😭😭