കേരളത്തിൽ ഏറ്റവും ലാഭമുള്ള ഒരേയൊരു ട്രയിൻ 5.55 തിരുവനന്തപുരം-കണ്ണൂർ ശതാബ്‌ദി.
@sarathpr3774Ай бұрын
ട്രെയിനിനു എന്താ nashtam
@heyDk007Ай бұрын
5.55 ne Thiruvananthapuram - Calicut Janashadabthi alle?
@pr7f77Ай бұрын
@@heyDk007athe
@harihari87Ай бұрын
5.55 tvm - Calicut aanu
@RockwithJyoambu_Ай бұрын
Malabar,Maveli,Mangaluru Express,Vanchinad Express, Parasuram Express,Ernad,Sabari,MGR Chennai Central(12695/96) etc train also immediately convert into LHB
@ravisankar2191Ай бұрын
പൊളിഞ്ഞു ട്രാക്കിൽ വീഴാറായപ്പോ മാറ്റി ഓണ സമ്മാനം പോലും 😂
@rajendrannairbhaskarapilla9875Ай бұрын
70 വർഷം ഖണ്ടി കോൺ ഗ്രാസ് ഭരിച്ചപ്പോൾ താങ്കളുടെ നാവ് എവിടെയായിരുന്നു?
@ravisankar2191Ай бұрын
@@rajendrannairbhaskarapilla9875 vannalo adima 🤣 setta ethavan bharichalum railwayil keralathin avagana thanne aan ath neram vannam northilum southilum trainil poyavarkk ariyam. Ticket edukkathe keri pokunnavanmarulla bihar polum full lhb vandikalan. Enitt ivdulla randamathe fastest vandikk lhb kittunnath eth kaalath. Rajyath ippozhum pazhaya coach vach odunna 3 Janashatabdi kalan ullath athil randum kerlathilan ithraykk pariganan thane aan kendram tharunnath. Immathiri paniye oke valya entho credit pole pokki kond vannal pucham mathre parayanullu
@sulaikhavp1144Ай бұрын
മലബാർ മാവേലി പരശു ഇതിന്റെ കൂടെ മാറ്റാൻ പറയു
@VaikkarakishoreАй бұрын
ഏറ്റവും അധികം വരുമാനം ലഭിക്കുന്ന സംസ്ഥാനമാണ് കേരളം പക്ഷെ നല്ല കോച്ചുകൾ എല്ലാം മറ്റു സംസ്ഥാന എംപി മാർ കൊണ്ട് പോവും 😢
@manufrancisАй бұрын
Up bihar... Pinne modiyude swantham Gujjumon
@Arun-mn8nfАй бұрын
അതിന് southern railway head chennayil aanu. Avar venda nadapadikal edukkanam
@syamchandran6192Ай бұрын
വളരെ മികച്ച തീരുമാനം ✌️✌️✌️✌️
@midhunza052Ай бұрын
Keralam vittal full LHB anu odane😊 namuk mathrm ippozhum 60% train um ICF anu
@VaikkarakishoreАй бұрын
Yes👍👍
@vineethg6259Ай бұрын
മലയാളികളോട് ടിക്കറ്റ് എടുത്ത് യാത്ര ചെയ്യാൻ ആര് പറഞ്ഞു? മറ്റ് സംസ്ഥാനങ്ങളെ പോലെ യാത്രക്കാർ ടിക്കറ്റ് എടുക്കാതെ മാനം മര്യാദയ്ക്ക് കുമ്മനടിച്ച് യാത്ര ചെയ്തിരുന്നെങ്കിൽ പണ്ടേ LHB കോച്ചുകൾ കിട്ടിയേനെ..
@NjanParayumАй бұрын
Last week late aayond odi keri ticket edkathe. TT ye munpeduttha 30 ticket kanich. Valla karyamundo? 350 ₹ fine. @@vineethg6259
@martinpulikkal8910Ай бұрын
Next Ernad please
@sriramkrishnakumar3825Ай бұрын
പരശുറാം
@HappyBabyOctopus-qu6mfАй бұрын
Parasu and ernad. 2 durantham trains. Made to torture passengers I think
@binu44464Ай бұрын
മോദി സർകാർ❤❤❤❤
@Abd-i4bАй бұрын
ട്രെയിൻ നൽകിയ കൊണ്ഗ്രെസ്സ് സർക്കാരോ 🤔
@308adarshu5Ай бұрын
😂😂
@VipeeshPgАй бұрын
പഴകി ദൃവിച്ച കോച്ചുകൾ പോലെയാണ് താങ്കൾ ഉദ്ദേശിക്കുന്ന പാർട്ടിയും.. ഇത്രയും വർഷങ്ങൾ ഭരിച്ചിട്ടും തമ്മിലടിയല്ലാതെ രാജ്യത്തിന് ഗുണമുണ്ടോ സഹോദരാ.. വേറെ ഉദ്ദേശമാണെങ്കിലും നിങ്ങൾ പാടുപെടും..@@Abd-i4b
@saratmohan7327Ай бұрын
@@Abd-i4b ട്രെയിൻ നൽകിയതും സമ്മതിക്കാം പക്ഷേ വെറുതെ നൽകിയാൽ പോരാ അപ്ഗ്രേഡ്റേഷൻസ് ചെയ്യണം. അത് ചെയ്യുന്നതിൽ കോൺഗ്രസ് സർക്കാർ പരാജയം ആണ്.
@arnoldschrodinger828Ай бұрын
LHB technology വന്നിട്ട് കാലങ്ങളായി
@addressefor4352Ай бұрын
തിരുവനന്തപുരം കോഴിക്കോട് ജനശതബ്‌ദി കണ്ണൂർ വരെ നീട്ടുക
@abdussalamthadathiparambil4011Ай бұрын
Next parashuram, ernad.
@rahulb8828Ай бұрын
Maveli malabar tvc exp lhb akkan total 8 set lhb rake venm Due to rake sharing 🥴 Its impossible now 🥴
@CayymmАй бұрын
Maveli koodi LHB coach aakkiyal Set 😌👍🏻
@bineeshkvayambil280Ай бұрын
കാസര്‍കോട് ന് ഒരു പിണ്ണാക്കും ഇല്ല 😢
@funentertainmentinfo5772Ай бұрын
ആ M. P ഉണ്ണാക്കനോട് ചോദിക്ക്
@addressefor4352Ай бұрын
തിരുവനന്തപുരം തലസ്ഥാനം ആയി നിൽക്കുന്ന കാലത്തോളം കണ്ണൂരിനും കാസർഗോഡിനും ഒന്നും ലഭിക്കില്ല
@viveknarayanan5087Ай бұрын
കാസർകോടോ, അത് എവിടാ...?
@NjanParayumАй бұрын
@@viveknarayanan5087 നിൻറെ അച്ഛൻ്റെ കൂതിയിൽ.
@jerinreji4164Ай бұрын
Malabar, maveli, parashu ithum koode😢
@joemol2629Ай бұрын
പാലരുവി എക്സ്പ്രസ്സ് ന്റെ ജനറൽ കമ്പാർട്മെന്റ് ലെ റൂഫിലെ തുള കണ്ടു്കൊണ്ട് ഈ news നു കമന്റ് ഇടേണ്ടി വരുന്ന ഒരു യാത്രക്കാരി 😂
@shabeershah8414Ай бұрын
അത് എയർ ഹോൾ ആണെടി 😂
@joemol2629Ай бұрын
@@shabeershah8414 നല്ല best എയർഹോൾ മഴ പെയ്താൽ അത് shower ആക്കാം 😄😄😄
@Utter2nonsenseАй бұрын
Kidu ❤❤❤❤❤ ,super
@emincyriac4276Ай бұрын
2006 & 204 manufactured coach ഒക്കെ ഉള്ള ആലപ്പുഴ - കണ്ണൂർ express
@GpradakАй бұрын
അങ്ങനെ ജർമൻ vidhiya എന്നു പറയരുത് ബ്ലീസ്.. ഗർട്ടർ ഗ്യാസ് എന്ന് പറയാൻ ആഗ്രഹിക്കുന്നു 🎉
@junaidk1154Ай бұрын
👌👌
@seonsimon7740Ай бұрын
Ernakulam junction to Kayamkulam junction 2 way railway track akanam..
@മുകുന്ദൻАй бұрын
ആദ്യം വേണ്ടത് കോട്ടയം, ആലപ്പുഴ റൂട്ടുകളിൽ കുറഞ്ഞത് 3 വീതം paasanger സർവീസുകൾ പുതിയതായി അനുവദിക്കുകയാണ്.
@MSERIOUS893Ай бұрын
Njan ee trainil August 16 yaathra chaythirunnoo complaint koduthirunnoo enthaayaalum nalla karyam leave varumbhol orikal koodi travel chayum njan mobilum kuthipidichu aarodum samsaarikathe njan valiya aalaa enna matila ellavaradeyum erippu . Arhatha pettathu chodhichu thanne vaanghanam nammude athrayum vivaram Hindi kaarkillaa first adhumanasilakkooo
@anandkoduvally8848Ай бұрын
മോദി സർക്കാർ ❤❤❤❤
@arnoldschrodinger828Ай бұрын
അണ്ടി, ഇന്ത്യയിൽ ഏറ്റവും അവസാനം LHB കിട്ടുന്ന വണ്ടി ഇതാവും
@prasadm2536Ай бұрын
മംഗലാപുരം മെയിലിന് എപ്പോഴാണാവോ
@sunildsouza3863Ай бұрын
Train extend till Kasaragod
@superstalin169Ай бұрын
എന്നോ മാറ്റേണ്ടിയിരുന്നു 🤭 ഇപ്പോൾ ഓണ സമ്മാനം ആണത്രെ
@anjanbhulani6895Ай бұрын
New or used LHB ?
@binurajs2037Ай бұрын
കോഴിക്കോട് ജനശതാബ്ദിക്ക് എന്നാണ് പുതിയ റേക്ക് വരുക? ആദ്യം തുടങ്ങിയത് അതല്ലേ? കൂടാതെ കണ്ണൂർ ജനശതാബ്ദി എല്ലാ ദിവസവും ആക്കേണ്ടത് അടിയന്തിര പ്രാധാന്യം അർഹിക്കുന്നു
@movimax255Ай бұрын
2 ഉം ഒരുമിച്ച് തുടങ്ങിയാ കോഴിക്കോട് - തിരുവനന്തപുരം junshadabdi പിന്നീട് അതിൽ ഒന്ന് കണ്ണൂർക്ക് നീട്ടി
@ravisankar2191Ай бұрын
@@movimax255 Thiruvananthapuram - ernakulam aayirunnu ath pine Kozhikode vare neetti
@ManafsagarkoyaАй бұрын
North indiayil 3 varshmayi Janashatabhthi LHB coach kittiyitt apol an ivide
@rightview7493Ай бұрын
കാസറഗോഡ് വരെ നീട്ടി ക്കൂടെ
@Adarsh_m_pАй бұрын
ആ എറണാകുളം - പുനെ വണ്ടിയൊന്ന് LHB ആക്കുവോ 😢 എന്തൊരു ദുരന്തമാടേ അത്.
@viralmedio9647Ай бұрын
Extend to kasaragod
@rishikeshlal9276Ай бұрын
Intercity , vanchinad, parasuram , ernad
@CayymmАй бұрын
Parasuram, vanchinad, ernad okke nthinanu LHB 😹🥴
@anirudhari7Ай бұрын
Chennai to Kerala traina venam epolum waiting list ahn
@MockingFuelАй бұрын
Lhb ❤
@NARAYANA711983Ай бұрын
Good news
@smartcreat1Ай бұрын
വലിയ കാര്യമായി, വടക്ക് നിന്നും ഒഴിവാക്കുന്നത്
@DomodaswaamiDomodaswaami123Ай бұрын
പുതിയ ട്രെയിൻ അല്ല സമ്മാനം കോച്ച് ആണോ? ഹ... ഹ.... ഹ...
@SudheeshM-zq8wiАй бұрын
മലബാർ മാവേലി
@swaroopkrishnanskp4860Ай бұрын
LHB🔥🔥🔥🔥
@deepakm.n7625Ай бұрын
വേണ്ട ; നേത്രാവതിക്ക് 2 extra general coaches തന്നാൽ ഉപകാരം റെയിൽവേ തമ്പ്രാക്കന്മാരേ... 🙏🙏🙏🤑
Congress enthundakki. 65 varsham enthu cheythu? ,,Uluppundo??
@vineethv5861Ай бұрын
Suresh gopi onum paranjilla 😄
@britebritebriteАй бұрын
@@shanetrite sanki mp suresh gopi evide avnte metro trissur vare vanno
@bharathmahan14252Ай бұрын
@@britebritebrite മോങാതെട ഷുഡാപി ഇവടതെ വാഴകള്‍ അവടെ പോയി തിന്ന് തൂറി കിടകും😂😂
@ymwamukkoodukundara8744Ай бұрын
ജർമൻ സാങ്കേതികവിദ്യകൊണ്ട് ഉണ്ടാക്കിയ കോച്ച് അല്ല. ഭാരതത്തിലെ സാങ്കേതികവിദ്യ കൊണ്ട് ഉണ്ടാക്കിയ കോച്ച് തന്നെയാണ് ഭാരതത്തിന്റെ പേര് പറയാൻ മനോരമയ്ക്ക് വലിയ മടി ആണല്ലോ
@killadivasumcАй бұрын
No lhb german technology annu Icf Switzerlandinde technologyum annu
@embracelife4223Ай бұрын
ജർമ്മൻ സാങ്കേതിക വിദ്യയിൽ ഇന്ത്യയിൽ നിർമ്മിക്കുന്ന ട്രെയിനാണ് സുഹൃത്തെ.
@GpradakАй бұрын
@@killadivasumc a whatsup university guy.. please ignore
@vineethg6259Ай бұрын
LHB (Linke-Hofmann-Busch) ജർമ്മൻ കമ്പനി ആണ്. അവരാണ് ഇത്തരം കോച്ചുകളുടെ സാങ്കേതിക വിദ്യ വികസിപ്പിച്ചത്.
@GpradakАй бұрын
@@vineethg6259 എത്ര പേർക്ക് അറയം ജർമ്മനി പണ്ട് ഫരതത്തിൽ നിന്നും ഇറ്റലിയിലെ Fiat company വഴി അടിച്ച് മാറ്റി നമ്മുടെ സ്വന്തം ജർമൻ ജി ഉണ്ടാക്കിയതാണ് lhb എന്ന്