കേരളത്തിന്റെ ഗതിമാറിയോ? | Congress stays strong,Thrissur marks BJP's entry into state | Out Of Focus

  Рет қаралды 136,970

MediaoneTV Live

MediaoneTV Live

Күн бұрын

#MalayalamNewsLive #MalayalamLatestNews #MediaoneLive #MalayalamLatest #NewsMalayalam
MediaOne is a 24x7 news channel which broadcasts the updated news from trustworthy sources. The fastest-growing channel with varied presentations makes the channel unique. So stay tuned with MediaOne for the latest updates that are happening around the world.
കേരളത്തിലെ ഏറ്റവും മികച്ച വാര്‍ത്താ നെറ്റ്‌വര്‍ക്കാണ് മീഡിയവണ്‍. മൂല്യാധിഷ്ഠിതവും സ്വതന്ത്രവുമായ മാധ്യമപ്രവർത്തനം നടത്തുന്ന മലയാള ന്യൂസ് ടെലിവിഷൻ ചാനലാണിത്‌. 24 മണിക്കൂറും ലോകത്തിന്‍റെ ഏത് ഭാഗത്ത് നിന്നും ഇവിടെ തത്സമയം കാണാം. അതിവേഗം വാര്‍ത്താ വീഡിയോകള്‍ ലഭിക്കാൻ മീഡിയവണ്‍ സബ്സ്ക്രൈബ് ചെയ്യാം.
Log onto MediaOne news live TV for the latest Malayalam news update, Kerala breaking news, gulf news, trending Malayalam news, Malayalam entertainment, sports news.
Follow us:
🔺KZbin News Live: • Video
🔺Mediaone Plex: / mediaoneplex
🔺KZbin Program: / mediaoneprogram
🔺Website: www.mediaoneon...
🔺Facebook: / mediaonetv
🔺Instagram: / mediaonetv.in
🔺Telegram: t.me/s/MediaoneTV
Follow us for the latest malayalam updates, Kerala news live and news around the world with MediaOne News live TV. For more visit us: www.mediaoneoneline.com
#MediaoneNews #MalayalamNews
Genre: News
Language: Malayalam

Пікірлер: 1 000
@radhakrishnanck4398
@radhakrishnanck4398 4 ай бұрын
സുരേഷ് ഗോപി ജയിച്ചതിനു ഒരു പ്രധാന കാരണം നിങ്ങളുടെ അടുപ്പു കൂട്ടി ചർച്ചയും. നിന്റെ ചാനലു മാണ്. അതിനു നന്ദിയുണ്ട്.
@sweetmaanu
@sweetmaanu 4 ай бұрын
എന്നിട്ട് ബാക്കി ഉള്ളിടത്ത് തോറ്റതോ ? ളോൾ
@HashimOK-em3rx
@HashimOK-em3rx 4 ай бұрын
കേന്ദ്രത്തിലേക്ക് നോക്കുമ്പോൾ കരയാൻ തോന്നുന്നുണ്ടോ.
@abhishekgs7983
@abhishekgs7983 4 ай бұрын
papu pm aavathenu aano
@akhilraj1186
@akhilraj1186 3 ай бұрын
എന്നെ ഒരു സങ്കി ആകിയതിൽ നിങ്ങളുടെ പങ്ക് വളരെ വലുത് ആണ്.😂. Thankyou media one 💚
@nationalsyllabus962
@nationalsyllabus962 4 ай бұрын
സുരേഷ് ഗോപിയെ സംഘി എന്നും ബ്രാഹ്മണനെന്നും ഒക്കെ വിളിച്ചവർ ഇപ്പോൾ പറയുന്നു വിജയം സുരേഷ് ഗോപിയുടെ മാത്രം ആണെന്ന്.😂😂😂
@themanwithnoname9578
@themanwithnoname9578 3 ай бұрын
Ayyale Jayippichathellam Thrissur le thatha mara 🤣
@ismayeelshameerismayeelsha3266
@ismayeelshameerismayeelsha3266 3 ай бұрын
ആരാണെങ്കിലും വേണ്ടില്ല വിദ്യാഭ്യാസ യോഗ്യതയും സർട്ടിഫിക്കറ്റും ഉള്ള ഒരാൾ പ്രധാനമന്ത്രി ആയാൽ മതി.💪
@nationalsyllabus962
@nationalsyllabus962 3 ай бұрын
@@ismayeelshameerismayeelsha3266 ഹെൽത്തി ആണ് എന്നുള്ള ഡോക്ടറിന്റെ സർട്ടിഫിക്കേറ്റുകൾ ഒക്കെ ഉള്ള എന്റെ സുഹൃത്തിന് വേണ്ട സമയത്ത് ഉദ്ധാരണം ഉണ്ടാകുന്നില്ല.
@ismayeelshameerismayeelsha3266
@ismayeelshameerismayeelsha3266 3 ай бұрын
@@nationalsyllabus962(അതുകൊണ്ടായിരിക്കാം "പുള്ളിക്കാരൻ " ഭാര്യയെ നിയമവിധേയമായിട്ടില്ലാതെയങ്ങ് ഉപേക്ഷിച്ചത്😂). രാജ്യത്തിലെ ഭരണപക്ഷത്തെയും പ്രതിപക്ഷത്തെയും ആളുകൾ തമ്മിലുള്ള സംസ്കാരത്തിലെ വ്യത്യാസം. മോഡിയിൽ നിന്നും അനുയായികളിൽ നിന്നും ഇതിലപ്പുറം ഒരു സംസ്കാരവും ആരും പ്രതീക്ഷിക്കരുത്😂😂😂😂
@sajeshasarikkal2466
@sajeshasarikkal2466 4 ай бұрын
SG യെ വിജയിപ്പിക്കുന്നതിൽ മീഡിയ വൺ ന്റെ പങ്ക് വളരെ വലുതാണ് 🤩🤩🤩
@aswin6303
@aswin6303 4 ай бұрын
💯
@Rajesh.Ranjan
@Rajesh.Ranjan 4 ай бұрын
Yes
@Rajesh.Ranjan
@Rajesh.Ranjan 4 ай бұрын
Hamas channel....😕😕
@AbdulNazar-xv7zn
@AbdulNazar-xv7zn 4 ай бұрын
കിരീടം 👑 നല്ല പങ്ക് വഹിച്ചിട്ടുണ്ട്
@MuhammedAli-yl1bk
@MuhammedAli-yl1bk 4 ай бұрын
ലൂർദ് മാതാവിന്റെ ചെമ്പ് കിരീടം കൊണ്ട് സഭയേം വിശപ്പന്മാരേം കുപ്പീലിറക്കി ജയിച്ചതല്ലേ 🤣
@praveenkumarpraveen1937
@praveenkumarpraveen1937 4 ай бұрын
ഇവരാണ് യഥാർഥ വർഗീയത പറയുന്നത്..
@sainudeenkoya49
@sainudeenkoya49 3 ай бұрын
എന്താണ് വർഗീയത ? BJP വർഗീയ പാർട്ടിയല്ലേ?
@ShezaaRwtw
@ShezaaRwtw 3 ай бұрын
Anikk ee out focus kandathinn shesham ettuvum valiya mattam vannath madha ethum ayikkotte ellathinodd bohmanam tonnan thudagi ennan. Anik manasilakan tudagi baranam kittan vendiyann allavarum vargitha parathunnath
@AshishJose-ie1uz
@AshishJose-ie1uz 3 ай бұрын
​@@sainudeenkoya49Muslim league vargeeya party aano
@baijurajc9538
@baijurajc9538 3 ай бұрын
@@sainudeenkoya49 malapuamm ponani... yethee വർഗീയത alleee,...... Vayanadooo .... bulk voting avakeee paduu luuu ... ynuu dooo...
@binoyp8705
@binoyp8705 3 ай бұрын
A​@@sainudeenkoya49alla
@francispo2258
@francispo2258 4 ай бұрын
C P I M ന്റെ മുസ്ലിം പ്രീണനനയം ഹിന്ദു,ക്രിസ്ത്യൻ വിഭാഗങ്ങളെ പാർട്ടിയിൽ നിന്ന് അകറ്റാൻ കാരണമായി
@butterflys2.O
@butterflys2.O 3 ай бұрын
എന്നും മതേതര മനസ്സുള്ളവരാണ് ഭൂരിപക്ഷം ഹിന്ദുക്കളും. അത് കൊണ്ട് തന്നെയാണ് ഇന്ത്യ ഇന്നും secular രാജ്യമായി നില നിൽക്കുന്നതും.. മത്സരിക്കുന്നവൻ തങ്ങളുടെ മതത്തിൽ പെട്ടവനാണോ എന്ന് നോക്കി മാത്രം വോട്ടു ചെയ്യുന്ന കപ്പകളെ അവരുമായി താരതമ്യം ചെയ്യരുത്.
@ismayeelshameerismayeelsha3266
@ismayeelshameerismayeelsha3266 3 ай бұрын
85 കോടി രൂപയുടെ bcdc മൈക്രോ ഫിനാൻസ് തട്ടിപ്പ് കേസിലെ പ്രതികളെ രക്ഷപ്പെടുത്തിയ സർക്കാർ എന്നതിനപ്പുറത്തേക്ക് മുസ്ലിം സമുദായത്തിന് എന്താണ് ചെയ്തത് എന്ന് ഒന്ന് വ്യക്തമാക്കിയാൽ കൊള്ളാം.
@krishnakumar-yw7fm
@krishnakumar-yw7fm 4 ай бұрын
മുക്കാൽ വണ്ണിൻ്റെ അടുപ്പു കൂട്ടി ചർച്ചയും കരച്ചിലും കാണാൻ വന്നതാ...😅😅
@venugopal3181
@venugopal3181 4 ай бұрын
👍🤩സത്യം 😂
@IRSHADALIification
@IRSHADALIification 4 ай бұрын
വിസർജ്ജനം ചാനലിൽ മൊത്തം മോങ്ങി ദൈവത്തിന്റെ പരാജയത്തിന്റെ പോസ്റ്റ് മോർട്ടം ആണല്ലോ സംഘിയേ 😂
@HashimOK-em3rx
@HashimOK-em3rx 3 ай бұрын
പൊസ്റ്റ് കണ്ടാലറിയാം മീഡിയ നിന്നെയൊക്കെ എത്രമേൽ അലോസരപ്പെടുത്തുന്നു എന്ന്
@muhammadhamsathamachu9774
@muhammadhamsathamachu9774 3 ай бұрын
​@@HashimOK-em3rxപിന്നല്ല🤩💥. മീഡിയ one🤩💥😊😊🇮🇳
@HashimOK-em3rx
@HashimOK-em3rx 3 ай бұрын
ചാണകവും ഗോമൂത്രവും മറ്റുളളവയും ചേർത്തുണ്ടാക്കി പഞ്ചഗേഹ്യം തിന്നുന്നവന്റെ ബുദ്ധി
@tobinjose6868
@tobinjose6868 4 ай бұрын
നമ്മളെ കൃസംഘിയാക്കിയ നിങ്ങൾക്ക് നന്ദി
@abd-rk1yw
@abd-rk1yw 4 ай бұрын
Vem ayikkkoooo 😂
@onedaywewillrise5949
@onedaywewillrise5949 4 ай бұрын
Kri sangigale pinne ntha vilikendath tayoli
@dubaivloges1033
@dubaivloges1033 4 ай бұрын
Christian vote poyittilla
@ebyfrank4327
@ebyfrank4327 4 ай бұрын
Karanjo ni😂​@@onedaywewillrise5949
@snk8097
@snk8097 4 ай бұрын
തൃശൂരിൽ നല്ലോണം പോയിട്ടുണ്ട്​@@dubaivloges1033
@ARJUN-j8s5h
@ARJUN-j8s5h 4 ай бұрын
ഈഴവ വോട്ടുകൾ bjp യിലേക്ക് പോകുന്നു.. ആലപ്പുഴയിൽ ഈഴവ വോട്ടുകൾ കുട്ടമായി ബിജെപി യിലേക്ക് പോയി.. Cpm belt വോട്ട് ആണ് ഈഴവർ അത് പോയാൽ cpm തീർന്നു
@Babumon4078
@Babumon4078 4 ай бұрын
കേരളത്തിൽ സിപിഎം എന്ന പാർട്ടി ക്ഷയിച്ച് ഇല്ലാതാവാൻ പോവുകയാണ് കാരണം,ശബരിമല, തൃശൂർപ്പൂരം പോലെയുള്ള വിഷയങ്ങൾ അതുപോലെ മറുനാടൻ,abc malayalam പോലെയുള്ള വർഗീയ വിഷം ചീറ്റുന്ന ചാനലുകൾക്ക് വളരാൻ വേണ്ട എല്ലാ സൗകര്യങ്ങളും ചെയ്ത് കേരളത്തിൻ്റെ മുഖ്യമന്ത്രി പദവും ആഭ്യന്തരവും കൈകാര്യം ചെയ്യുന്ന പിണറായി വിജയൻ കൂട്ട് നിന്നു കൊടുക്കുന്നു, അത്‌വഴി ബിജെപി ഉത്തരേന്ത്യയിൽ ഇത് വരെ ചെയ്ത് ഇപ്പൊ അവസാനം തോറ്റുപോയ വർഗീയവൽക്കരണം സാധ്യമാകുന്നു,ആ വർഗീയവൽക്കരണം നടത്തി വോട്ട് നേടിയെടുക്കുക എന്നത് കേരളത്തിൽ ബിജെപിക്ക് എളുപ്പത്തിൽ സാധിച്ചു എന്നതാണ് സത്യം,ഇനിയും അത് എളുപ്പത്തിൽ സാധിക്കും 💯💯💯 പക്ഷേ എല്ലാത്തിനും ഒരു അവസാനമുണ്ട് യുപിയിലെ പോലെ❤️
@iyeraishu1
@iyeraishu1 3 ай бұрын
pachakku muslim preenanam nadathuna cpim ne engane ezhavar kku pattum
@leo-messi61
@leo-messi61 3 ай бұрын
Dcc ഓഫീസിലെ അടി കഴിഞ്ഞോ കൊങ്ങികളെ 🤣🤣🤣
@sreejeshanneri9076
@sreejeshanneri9076 4 ай бұрын
ഞാൻ തന്നെ മാറി ചിന്തിക്കാൻ കാരണം നിങ്ങൾ ആണ്.. ഇത്രയ്ക് വർഗീയത നിങ്ങൾക് പറയാം എങ്കിൽ എനിക്ക് എന്ത് കൊണ്ട് ആയിക്കൂടാ എന്നാണ് ഞാൻ ചിന്തിച്ചേ
@jineeshmg1890
@jineeshmg1890 3 ай бұрын
സത്യം
@Vishnu-dh2xj
@Vishnu-dh2xj 4 ай бұрын
മുസ്ളീം ലീഗ് ന് മതം പറഞ്ഞു വോട്ട് പിടിക്കാമെങ്കിൽ ഹിന്ദു വോട്ട് BJP യ്ക്കും കൊടുക്കാം എന്ന് വോട്ടർമാർ തീരുമാനിച്ചു Simple
@nizarciholding1482
@nizarciholding1482 3 ай бұрын
മുസ്ലിം ലീഗിന്റെ ആൾകാർ അമ്പലം പൊളിക്കണോ ഹിന്ദുവിനെ കൊല്ലാനോ പോയിട്ടില്ല... ആരെയും പേരിപ്പിക്കുന്നുമില്ല..
@ismayeelshameerismayeelsha3266
@ismayeelshameerismayeelsha3266 3 ай бұрын
മുസ്ലിം ലീഗ് മതം പറഞ്ഞല്ല യുഡിഎഫ് പറഞ്ഞാണ് വോട്ടുപിടിക്കുന്നത്. യുഡിഎഫിന്റെ ബാക്കി 17 പാർലമെൻറ് സ്ഥാനാർത്ഥികളും ഹിന്ദു ക്രൈസ്തവരായിരുന്നു.അവർക്കുവേണ്ടിയും ലീഗ് വോട്ട് പിടിച്ചു.
@shyburajbodhi
@shyburajbodhi 4 ай бұрын
ഒരു കണക്കിന് നിങ്ങൾ ഇരുന്ന് ഇപ്പോൾ ഈ തുപ്പുന്നതെല്ലാം വർഗീയ വിഷം അല്ലേ...
@ubus8378
@ubus8378 4 ай бұрын
എന്താണ് ഇതിൽ പറഞ്ഞ വർഗീയത 😅
@vishnu_namboothiri
@vishnu_namboothiri 4 ай бұрын
💯 ഞമ്മള് പറയുമ്പോ ഞമല്ക് അങ്ങനെ തോന്നില്ല.. 💚 ഞമ്മൾ പറയുന്ന മതവോട്ട് പാഷാണ പ്രീണനം ഒക്കെ മതേതരതിൻ്റെ ഭാഗമാണ്.. "സംഘികൾ" പറയുമ്പോളെ വിഷം ആകുള്ളൂ..
@dubaivloges1033
@dubaivloges1033 4 ай бұрын
Vargeya channel oru pad undallo ath kett romanjam kittan ath kandaal pore
@ha_uk8698
@ha_uk8698 4 ай бұрын
Suresh gopi ജയിച്ചു,അതിനു സംഘപരിവാരത്തിൻ്റെ കടന്നുവരവ്, അസ്വസ്ഥതപെടുത്തുന്ന മാറ്റങ്ങൾ എന്നൊക്കെ പറഞ്ഞാല് വർഗീയ അസഹിഷ്ണുത അല്ലേ?
@ctjunaid
@ctjunaid 4 ай бұрын
@@ha_uk8698rss oru fasist sanghadana aanu, teevravadhikal aanu
@appus438
@appus438 4 ай бұрын
ഇവരെ ആരും ഒന്നും പറയരുത് ഇവർ കാരണം ആണ് ബിജെപി ക്ക് കേരളത്തിൽ ഇത്രയും വോട്ട് കൂടിയത് 😊😊👍ഇങ്ങനെ തന്നെ മുൻപോട്ടു പോകു മീഡിയ one
@Gypsy29242
@Gypsy29242 4 ай бұрын
നിങ്ങളുടെ ചാനലും.. അവിടുത്തെ മുൻ ജീവനക്കാരി ഷീദ ജഗത്... Enn🤓വർക്കും നന്ദി യുണ്ട്... ഇവുടെ നിങ്ങള്ക്ക് നന്ദി പറയാതെ പോയാൽ സെരിയാകില്ല...
@leo-messi61
@leo-messi61 3 ай бұрын
അഭിലാഷ് രക്ഷപെട്ടു 😌
@Gypsy29242
@Gypsy29242 3 ай бұрын
@@leo-messi61 ആ പരനാറിക്കും നന്ദി 🤣🤣🤣😂😂🌹
@Blackspot8425-b7i
@Blackspot8425-b7i 4 ай бұрын
കരച്ചിൽ കാണാൻ വന്നതാ😂😂
@PrasanthKumar-ke7zd
@PrasanthKumar-ke7zd 4 ай бұрын
😂😂😂😂
@sweetmaanu
@sweetmaanu 4 ай бұрын
മോദിക്ക് ഭൂരിപക്ഷം കൂടി
@vishnupramodnair1770
@vishnupramodnair1770 4 ай бұрын
ശെരിക്കും പറഞ്ഞാൽ നിന്റെ ഒകെ കരച്ചിൽ കാണാൻ വന്നതാണ്..... 😂😂
@aakashcpyo
@aakashcpyo 4 ай бұрын
മുസ്ലിം ലീഗിന് സീറ്റ് ഇല്ലെങ്കിൽ കേരളം മതനിരപേക്ഷത എന്നൊക്കെ പറയാം - പക്ഷെ മത ലീഗിന് സീറ്റുണ്ട് വോട്ടുണ്ട് അപ്പോൾ കേരളം മത നിരപേക്ഷമല്ല എന്നർത്ഥം ജമാ അത്തെ ഇസ്ലാമി യുടെ വർഗ്ഗീയ പ്രചാരണം മൂലം BJP ക്ക് ഗുണം കിട്ടി എന്നാണ് തോന്നുന്നത് മുസ്ലിങ്ങളെ പോലെ ഹിന്ദുക്കളും ബഹുഭൂരിപക്ഷവും ഇപ്പോൾ വർഗ്ഗീയമായി ചിന്തിക്കാൻ തുടങ്ങി-
@ishaktharammal3108
@ishaktharammal3108 4 ай бұрын
ലീഗിനെയും ബി ജെ പി യെയും തമ്മിൽ ഒരിക്കലും താരതമ്യപ്പെടുത്താനെ കഴിയില്ലെ
@surendranm4032
@surendranm4032 4 ай бұрын
രണ്ട് മുന്നണിയും ന്യൂനപക്ഷ പ്രീണന നടുത്തുന്നു എന്ന് ഹിന്ദുക്കൾ ഒരു വിഭാഗത്തിന് തോന്നുന്നു അതിൽ എല്ലാ ജാതികളും ഉണ്ട് അവർ പതുക്കെ ബിജെപി യിലേക്ക് പോകുന്നു ഇത് രണ്ടു മുന്നണികളും മനസ്സിലാക്കണം
@sayoojep7930
@sayoojep7930 4 ай бұрын
💯
@shibilrehman
@shibilrehman 4 ай бұрын
എന്ത്‌ പ്രീണനം എന്ന് വ്യക്തമാക്ക്?
@ajithk2903
@ajithk2903 4 ай бұрын
​@@shibilrehmanhamas anukula rally. Hamasine kannadch support cheyunath. Ganapathhy myth anennu paranjath etc
@IbrahimMav
@IbrahimMav 4 ай бұрын
ഈഴവർ ന്യൂനപക്ഷമല്ലേ, എന്തായാലും ഹിന്ദുക്കളല്ല.
@abhiramb5802
@abhiramb5802 4 ай бұрын
​@@IbrahimMav ninte valyooppante valyuppa athava matham mariyirunnillenkil nee enthayirikum ippo parayuka?
@keshavisthe8381
@keshavisthe8381 4 ай бұрын
ഒരു കാര്യം വളരെ വൃക്തമാണ് LDF അമിതമായി ഹിന്ദു വിരോധം പുറത്തു കാണിക്കുന്നു
@hashimhussain2379
@hashimhussain2379 4 ай бұрын
എന്ത് ഹിന്ദു വിരോധം ആണ് ldf. കാണിച്ചത് വെറുതേ വർഗീയ വിഷം തുപ്പല ഡാ 😝
@Babumon4078
@Babumon4078 4 ай бұрын
Working for RSS with the help of pinarayi vijayan and also with the some communal KZbin channels like marunadan, ABC Malayalam
@sweetmaanu
@sweetmaanu 4 ай бұрын
പ്രത്യേകിച്ച് അഭ്യന്തര ഭരണം എന്നും കൂടെ പറയൂ LOL
@Babumon4078
@Babumon4078 4 ай бұрын
കേരളത്തിൽ സിപിഎം എന്ന പാർട്ടി ക്ഷയിച്ച് ഇല്ലാതാവാൻ പോവുകയാണ് കാരണം,ശബരിമല, തൃശൂർപ്പൂരം പോലെയുള്ള വിഷയങ്ങൾ അതുപോലെ മറുനാടൻ,abc malayalam പോലെയുള്ള വർഗീയ വിഷം ചീറ്റുന്ന ചാനലുകൾക്ക് വളരാൻ വേണ്ട എല്ലാ സൗകര്യങ്ങളും ചെയ്ത് കേരളത്തിൻ്റെ മുഖ്യമന്ത്രി പദവും ആഭ്യന്തരവും കൈകാര്യം ചെയ്യുന്ന പിണറായി വിജയൻ കൂട്ട് നിന്നു കൊടുക്കുന്നു, അത്‌വഴി ബിജെപി ഉത്തരേന്ത്യയിൽ ഇത് വരെ ചെയ്ത് ഇപ്പൊ അവസാനം തോറ്റുപോയ വർഗീയവൽക്കരണം സാധ്യമാകുന്നു,ആ വർഗീയവൽക്കരണം നടത്തി വോട്ട് നേടിയെടുക്കുക എന്നത് കേരളത്തിൽ ബിജെപിക്ക് എളുപ്പത്തിൽ സാധിച്ചു എന്നതാണ് സത്യം,ഇനിയും അത് എളുപ്പത്തിൽ സാധിക്കും 💯💯💯 പക്ഷേ എല്ലാത്തിനും ഒരു അവസാനമുണ്ട് യുപിയിലെ പോലെ❤️
@mehbinmpm8366
@mehbinmpm8366 4 ай бұрын
അവർ ആർഎസ്എസ്.ആർഎസ്എസ് എന്ന് ഉർവിട്ടു കൊണ്ടിരിക്കുന്നു എന്നത് സത്തിയമാണ് പക്ഷെ പ്രവർത്തിയിൽ ഇവർ രണ്ടു പേരും അഡ്ജസ്റ്റ് ചെയ്താണ് മുന്നോട്ടു പോകുന്നത്.
@ArunK-c8c
@ArunK-c8c 4 ай бұрын
ന്യൂനപക്ഷ പ്രീണനവും ഗണപതി വിവാദവും ഹിന്ദുക്കളെ കമ്മ്യൂണിസ്റ്റ് പാർട്ടിയിൽ നിന്ന് അകറ്റി👍
@santhoshn.p7310
@santhoshn.p7310 4 ай бұрын
True
@bibinjohn7550
@bibinjohn7550 4 ай бұрын
Hindukale maathralla, christian vibhagatheyum akatti
@Abd-i4b
@Abd-i4b 4 ай бұрын
സവർണ്ണ പ്രീണനം കൊണ്ട് 30% വോട്ടുള്ള മുസ്ലിംകൾ സിപിഎംനെ കൈവിട്ടു 💯
@HashimOK-em3rx
@HashimOK-em3rx 4 ай бұрын
ഉള്ളി സുരയുടെ ഗണപതി വട്ടം എന്തായി
@user-tc7fo8vg8e
@user-tc7fo8vg8e 4 ай бұрын
റിയാസ് മൗലവി വധത്തിലും, മറ്റും കണ്ടതാണ് സങ്കി പ്രീണനം 😂
@aravindrajkr108
@aravindrajkr108 4 ай бұрын
താങ്ക്സ് to മീഡിയ one നിങ്ങൾ ഉള്ളടത്തോളം കാലം ഹിന്ദു ക്രിസ്ത്യൻ വോട്ട് ബിജെപി പോകാൻ ചാൻസ് കൂടുതൽ ആണ് നിങ്ങൾ എപ്പോഴും one side വർഗീയത പറഞ്ഞ പറഞ്ഞു അങ്ങനെ ആക്കി
@lisme3620
@lisme3620 3 ай бұрын
Evarkku...hindhu... Cristian..thalpparyam ella...ath evar sangi bjp labalil news irakkum...ithil Pettu pogunnath cpim anu
@Kichu0789
@Kichu0789 4 ай бұрын
ഹമാസ് ഹമാസ് എന്ന കരച്ചിൽ കൂടിയപ്പോൾ ഹിന്ദുവും ക്രിസ്ത്യൻ ഒന്നിച്ചു സുരേഷ് ഗോപിയെ ശിഖണ്ടിയെ മുന്നിൽ നിർത്തി മീഡിയ വൺ കളിച്ചു ഇതൊക്കെ ജനം കാണുന്നില്ലേ 😂ഇനി ബിജെപി വളരും വളർത്തി തന്ന എല്ലാവർക്കും നന്ദി 🎉
@malayalimaman4329
@malayalimaman4329 4 ай бұрын
ningal onnicholi evede oru mairum ella
@Rajesh.Ranjan
@Rajesh.Ranjan 4 ай бұрын
Yes
@justonetime8939
@justonetime8939 4 ай бұрын
ഹമാസ് കാരണം മാവും വാരാണസിയിൽ മോദി ക് 🤣6 ലക്ഷം ത്തിൽ നിന്നും ഒന്നര ലക്ഷത്തിലേക്ക് കൂപ് കുത്തിയത് 🤣🤣🤣
@mohamedshareef3361
@mohamedshareef3361 4 ай бұрын
പലസ്തീനിലെ കുഞ്ഞുങ്ങളെ കൊല്ലുന്ന ജൂതഭീകരരാണ് നിങ്ങൾക്ക് സംതൃപ്തി തരുന്നവർ ആ ചിന്തയുടെ പൈശാചികരാകുന്നവർ നിങ്ങൾ സംഘികൾ കൃസംഘികളല്ലാതെ ഹിന്ദുവും കൃസ്ത്യനുമായ മനുഷ്വത്വമുള്ളവരല്ല. ഒരു രാജ്യംതന്നെ ഇല്ലാതാക്കി അഭയാർത്ഥികളാക്കി അലയുന്ന ജനം അവിടെ അവശേഷിക്കുന്നവരുടെ കിടപാടംകൂടി കയ്യേറി ക്ഷമ നഷ്ടപെട്ട ഗസ്സയിലെ ഹമാസ് ചെറുതായൊന്ന് ആ കുടിയേറ്റ ജൂതരെ തൊഴിച്ചു . ആയിരങ്ങൾ അകാരണം പിടിച്ചു ഇസ്രായേൽ ജൂതർ തടവുകാരാക്കി കാലങ്ങൾ അവിടെ തടവുകാരായി നരകിക്കുമ്പോൾ 150പേരെ പിടിച്ചതാണത്രേ ഈ അരലക്ഷംജനതയെ ഇതിനകം കൊന്നതിന് കാരണം. എന്നിട്ടും ഒരുനാടിന്റ സ്വതന്ത്രപോരാളികളെ അത് ഐക്യരാഷ്ട്രസഭ പോലും സ്വാതന്ത്ര പോരാട്ടക്കാരെന്നല്ലാതെ അവരെ ഭീകരവാദി പട്ടികയിൽ പെടുത്തിയവരല്ല പക്ഷേ ഇവിടെ ജൂതഭീകരരോടുള്ള പ്രേമം മുസ്ലിമിനെ കൊന്നുകളയുന്നതിലെ ആനന്ദം
@rinuvlogs3105
@rinuvlogs3105 4 ай бұрын
ഹിന്ദുവും ക്രിസ്ത്യനും മണിപുരിൽ ഒരുമിച്ചുടെ 😂😂😂😂
@ramadas009
@ramadas009 4 ай бұрын
ഇവരുടെ ഫോട്ടോ നന്ദി സൂചക മായി.. ബിജെപി state office ൽ വയ്ക്കും എന്ന് കേട്ടു.. 😄.. ഇനിയും വരില്ലേ ഇത് വഴി ബിജെപി ക്കു വോട്ട് കൂട്ടാൻ.. 😎
@77amjith
@77amjith 4 ай бұрын
നിങ്ങളുടെ ഈ ചർച്ച വലിയ രീതിയിൽ ഹിന്ദുക്കളെ ബിജെപി യിലേക്ക് എത്തിക്കുന്നതിൽ വലിയ പങ്കു ഉണ്ട്
@Govinda-Mamukoya
@Govinda-Mamukoya 4 ай бұрын
ഓ ഇസ്സ്രാലിനെ പരാജപ്പെടുത്തി ദാവൂദ് പണ്ഡിതൻ വന്നോ😂😂😂
@IbrahimMav
@IbrahimMav 4 ай бұрын
ഇസ്റായേൽ പൂർണ്ണ പരാജയമാണ് സംശയമുണ്ടോ?😮😮😮
@spider492
@spider492 4 ай бұрын
കോൺഗ്രസ്സും വോട്ട് ബാങ്കും ഉണ്ട്. സിപിഎം ന്റെ ഈഴവ വോട്ട് ഒക്കെ വർഗീയത ഇളക്കി നല്ല പിടുത്തം പിടിക്കുന്നുണ്ട്
@sherryjohn1676
@sherryjohn1676 4 ай бұрын
തൃശൂർ മാത്രം ആണ് കോൺഗ്രസ്‌ വോട്ട് ബിജെപി ക്ക്‌ പോയത്, സുരേഷ് ഗോപി എന്ന വ്യക്തി ക്ക്‌ ഉള്ള വോട്ട് ആയിരുന്നു അത്
@spider492
@spider492 4 ай бұрын
@@sherryjohn1676 അങ്ങനെ പറയാൻ പറ്റില്ല ആറ്റിങ്ങൽ, ആലത്തൂർ, ഒക്കെ കോൺഗ്രസ്‌ വോട്ട് പോയി
@mercymary1004
@mercymary1004 4 ай бұрын
CPM strong hold ആയിട്ടുള്ള ഇടങ്ങളിലെ വോട്ടല്ലേ സുരേഷ് ഗോപിക്ക് കിട്ടിയത് . analyze ചെയ്തപ്പോൾ അങ്ങനെയല്ലേ കാണുന്നത്.
@spider492
@spider492 4 ай бұрын
@@mercymary1004 അത് സത്യം ആണ്. പക്ഷെ കോൺഗ്രസ്സും വോട്ടും പോയിട്ടുണ്ട്
@vinodponnappan6795
@vinodponnappan6795 4 ай бұрын
CPIM ഈഴവ പിന്നോക്ക ഹിന്ദു വോട്ട് ബാങ്ക് കുറെയേറെ ബിജെപി ക്കു പോയി. കോൺഗ്രസ് നു ഹിന്ദു ക്രിസ്ത്യൻ മുസ്ലിം വിഭാഗങ്ങളുടെ വോട്ട് കിട്ടി. സിപിഎം ഇന് ഇനിയും വോട്ട് പോകും. നേതാക്കൾ പൊട്ടന്മാരാണ്. കേരളം കണ്ണൂർ ആണ്‌ എന്നാണ് സിപിഎം പൊട്ടന്മാരുടെ വിചാരം. പിന്നെ തെറ്റുകൾ ചെയ്യുന്നവരെ സംരക്ഷിക്കൽ - ക്യാമ്പസ് കൊലപാതകം example - വോട്ട് ചെയ്യാൻ പോകുന്നവർക്ക് തോന്നണ്ടേ സിപിഎം നു വോട്ട് ചെയ്യാൻ
@mohamedkassim7355
@mohamedkassim7355 4 ай бұрын
കേരളം മുഴുവൻ ആധരിച്ചിരുന്ന പ്രേം നസീറിനെ തിരഞ്ഞെടുപ്പിൽ തോൽപിച്ച കേരളീയർ സുരേഷ് ഗോപിയെ ജയിപ്പിച്ചത് രാഷ്ട്രീയ വിജയം തന്നെ ആണ്.
@jayaprakashthampuran6521
@jayaprakashthampuran6521 4 ай бұрын
Premnazir avide malsarichu
@rileeshp7387
@rileeshp7387 4 ай бұрын
പ്രേം നസീർ എവിടെ മത്സരിച്ചു
@chykuashams9169
@chykuashams9169 4 ай бұрын
Election prassangam engine election matsarravum tholviyum aakum😊
@satheeshkumar9315
@satheeshkumar9315 3 ай бұрын
രാഷ്ട്രീയം പ൦ിച്ച് comment s ചെയ്യൂ.
@sumeshs8239
@sumeshs8239 3 ай бұрын
അതെയതെ. ഇനി മലയാളികൾ തെലുങ്കരെ പോലെ കണ്ട സിനിമക്കാർക്ക് വോട്ട് ചെയ്യും. ഷക്കീലാകും ചാൻസ് ഉണ്ട്
@rameshp8788
@rameshp8788 4 ай бұрын
സുരേഷ് ഗോപി ആയത് കൊണ്ട് ? ??'' '' '''''''''' അങനെ പറയല്ല സാറേ ...'' ''എങ്കിൽ അദ്ദേഹത്തെ എത്രമാത്രം ദ്രോഹിച്ചു'' '''''''' - '''കള്ള കേസ്േപാലും ഉണ്ടാക്കി'' '''''' വീണിടത്ത് നിന്ന് ഉരുളല്ല സാറേ ...'' ''' പൊതുജനം വിഡ്ഢികളല്ല'' '''''''''''''❤
@shameer718
@shameer718 4 ай бұрын
ഇനിയും നിങ്ങൾ ഇത് പോലെ വിലയിരുത്തൽ പരിപാടി നടത്തിയാൽ ബിജെപി ഇനിയും സീറ്റുകൾ നേടും, ലീഗിന്റെ ഭൂരിപക്ഷം കൂടി അത് മാത്രമാണ് നിങ്ങൾ ചെയ്ത ഈ പരിപാടികളുടെ ഒരു ഗുണം... ജമാഅത്തെ ഇസ്ലാമി മുഴുവൻ വോട്ടും ലീഗിനും udf നും ചെയ്തു അതിന് ഇടത് പക്ഷത്തിന്റെ വിജയത്തെ ബാധിച്ചെങ്കിലും അവരുടെ മതേതര നിലപാടിൽ അവർ വിജയിച്ചിട്ടുണ്ട് അത് മതി കേരളത്തിന്. നിങ്ങൾ ശതമാന കണക്ക് പറഞ്ഞ് കേരളത്തിൻ്റെ മതേതര ഘടന മാറ്റാതെ....
@Gamingwithjaizz
@Gamingwithjaizz 3 ай бұрын
കരയാതെടാ ചുടാപ്പി
@casiochannel4701
@casiochannel4701 3 ай бұрын
എന്ത് മതേതരത്വം മൊത്തം പ്രീണനം ആയിരുന്നു ഇനി ഈ പാർടിക്ക് ജന്മത്തിൽ വോട്ട് ഇല്ല
@amalkrishnalb4503
@amalkrishnalb4503 4 ай бұрын
15:30 മൊട്ട ഫുൾ വർഗീയം ആണല്ലോ
@peeyar2000
@peeyar2000 4 ай бұрын
മുസ്ലിം ലീഗിന്റെ പേരിൽ മുഴുവൻ മുസ്ലിങ്ങളെ നിർത്തും..എന്നിട്ട് ഇനി കോൺഗ്രസിന്റെ പേരിലും നിർത്തി കൊടുക്കണം. ഇത് ഇവന്മാരുടെ ഒരു ട്രിക്കാണ്. മാക്സിമം സ്വന്തം സമുദായത്തെ മാത്രം നിയമസഭയിൽ എത്തിക്കാൻ. എന്നിട്ടോ ..കോൺഗ്രസിന്റെ മറ്റു സമുദായ സ്ഥാനാർത്ഥികൾക്ക് എതിരായും വോട്ട് ചെയ്യും. കഴിഞ്ഞ തവണ ആരിഫ് ആലപ്പുഴയിൽ ജയിച്ചത് മുസ്ലിം വോട്ട് കൊണ്ട് മാത്രമാണ്.
@karthik-bh1bb
@karthik-bh1bb 3 ай бұрын
Ithoke cheruth, 6months munb ulla out of focus kandaal ningal enth parayum
@NksSuper
@NksSuper 4 ай бұрын
ഇവരുടെ സംസാരം കേട്ടാൽ തോന്നും CPM നെ എങ്ങിനെ യെങ്കിലും കര കയറ്റാനുള്ള നഷ്ട്ടപെട്ട ഇരുത്ത മാണെന്ന്
@venu172.2
@venu172.2 4 ай бұрын
എല്ലാ ജനങ്ങളുടെയും തുല്യമായി കാണണം എന്ന് വാദിക്കുന്നതിന് പകരം വോട്ട് ബാങ്ക് ലക്ഷ്യം വച്ച് ഒരു പ്രത്യേക മത വിഭാഗത്തെ പ്രീണിപ്പിക്കൽ. ചുരുക്കി പറഞാൽ കപട മതേ തരം.
@justonetime8939
@justonetime8939 4 ай бұрын
അതല്ലെ മോദി ചെയുന്നത്
@omegaenterprises5997
@omegaenterprises5997 4 ай бұрын
അത് കോൺഗ്രസ് ചെയ്യുന്നത്
@Govinda-Mamukoya
@Govinda-Mamukoya 4 ай бұрын
​@justonetime893 ഖാൻഗ്രസ്😂😂😂9
@mkmiritty-mw2eg
@mkmiritty-mw2eg 4 ай бұрын
പ്രീണിപ്പിക്കാൻ മുസ്ലിംകൾക്ക് മാത്രമായി എന്താ ചെയ്തത്..
@Pokedyourbrain
@Pokedyourbrain 4 ай бұрын
@@mkmiritty-mw2eg Ellarvarkum maladwar gold konduvaran sahayikkanam
@amruthaavibin
@amruthaavibin 4 ай бұрын
ശരിക്കും മതം പറഞ്ഞു എൽഡിഎഫ് ഉം യുഡിഎഫ് അല്ലെ കേരളത്തിൽ ബിജെപിയേ വളർത്തുന്നത്...? യുപി യുപി ന് പറഞ്ഞു ഇവിടെ ഉള്ള കാര്യങ്ങൾ ഒന്നും ചർച്ച ചെയ്യുന്നില്ല.
@freebird5737
@freebird5737 4 ай бұрын
നിങ്ങൾ തന്നെ നിങ്ങളുടെ മുന്നത്തെ ത്രിശൂർ, സുരേഷ് ഗോപി caption ഒന്ന് അവലോകനം ചെയുന്ന നല്ലതാ 😄😄😄😄
@sandhyadas4214
@sandhyadas4214 4 ай бұрын
എത്ര മനോഹരമായ കരച്ചിൽ മൂന്ന് പേരും
@ahambrahmasmi3047
@ahambrahmasmi3047 4 ай бұрын
Thank you media one SG യെ vijayippichathinu
@akshay3140
@akshay3140 4 ай бұрын
ഇമ്രാൻ കുഞ്ഞുങ്ങൾ മാത്രം വളർന്നാൽ മതിയൊ😂😂...
@athulathl9622
@athulathl9622 4 ай бұрын
ഒന്നിന്റെയും മുഖത്ത് ചോരയില്ലല്ലൊ,,,
@venugopal3181
@venugopal3181 4 ай бұрын
😂👍
@MeMyselfMindsetUnlimited-rz3vh
@MeMyselfMindsetUnlimited-rz3vh 4 ай бұрын
മെയിൽ ഷവനിസ്റ്റ് ,മാടമ്പി ,സവർണ്ണ ഫാസിസ്റ് ബ്രാഹ്മണ കൊതിയൻ സിനിമാറ്റിക്കുകാരൻ ജയിച്ചല്ലോ അജിംസ് സാറേ ...
@LINEESHPK-s8g
@LINEESHPK-s8g 4 ай бұрын
ഇവിടുത്തെ പ്രധാന കാര്യം എത്ര നിയോജക മണ്ഡലത്തിൽ ബിജെപി രണ്ടാം സ്ഥാനത് ഉണ്ട് എന്നതാണ്
@Amal-os6tt
@Amal-os6tt 4 ай бұрын
11
@lachusgallerya
@lachusgallerya 4 ай бұрын
@@Amal-os6tt No 8 only , 11 assembly 1st bjp .
@thesoulofveda.0081
@thesoulofveda.0081 4 ай бұрын
മുസ്ലിം ലീഗ് = കോൺഗ്രസ്‌ സിപിഎം = sdpi pfi ഇത് മനസിലാക്കി തുടങ്ങിയിരിക്കുന്നു കേരളത്തിലെ ഹിന്ദു ക്രിസ്ത്യൻ ജനത
@Mayam-go9mq
@Mayam-go9mq 4 ай бұрын
സ്വന്തം കുടുംബത്തെ രക്ഷിക്കാൻ പിണറായി പാർട്ടിയെ രക്തസാക്ഷിയാക്കി😢
@jayaprakashthampuran6521
@jayaprakashthampuran6521 4 ай бұрын
Athukondu Muralidharanu vote kuranju.Congress vote pinarayi paranjapol Suresh gopiku poyi.Muraloku prathapanu kittiyekal 90000 vote kuranju.Puthiya voters koodiyittum
@mhtm6506
@mhtm6506 4 ай бұрын
ഇതൊന്ന് കമ്മികളോട് പറഞ്ഞു നോക്ക് ...മലന്നും കമഴ്ന്നും കിടന്ന് ന്യായീകരിക്കും ........എന്നിട്ട് കോൺഗ്രസിനെ കുറ്റം പറയും ..😄😄
@kishorchandran7850
@kishorchandran7850 3 ай бұрын
മലപ്പുറം പൊന്നാനി മണ്ഡലങ്ങളിൽ വർഗീയ ശക്തികൾ ജയിച്ചതിനെ പറ്റി ഒരു ചർച്ച വക്കണേ
@sdfsa187
@sdfsa187 4 ай бұрын
മണിപ്പൂര് കണ്ട യുപി പോലും പാഠം പഠിച്ചുഎന്നിട്ടും ഇവിടെയുള്ള കുറെ വിശപ്പുകൾ ക്ക് കാര്യം മനസ്സിലായില്ല
@Govinda-Mamukoya
@Govinda-Mamukoya 4 ай бұрын
മണിപ്പൂര് വച്ച് കളിക്കാൻ കോയമാർ നല്ലപോലെ പണിയെടുത്തു പക്ഷെ ദയനീയമായി ചീറ്റിപ്പോയി വായിലെ വെള്ളം വറ്റിച്ചതു മിച്ചം😝😝😝💪
@lachusgallerya
@lachusgallerya 4 ай бұрын
80 ൽ 33 എംപി മാരെ ബിജെപിയിൽ നിന്ന് ജയിച്ച UP കാര്യം തന്നെയലെ പറയ്യുന്നതു
@themanwithnoname9578
@themanwithnoname9578 3 ай бұрын
Nintammede pooru myre. Up yil aalukal vote cheyyan pokanjathond potti ennit um Modi thanne 3rd term
@AP-so2wk
@AP-so2wk 3 ай бұрын
BJP യെ വിജയിപ്പിച്ചതിൽ നിങ്ങളുടെ ചർച്ചക്ക് വലിയ പങ്കുണ്ട്. നന്ദി അറിയിക്കുന്നു
@mhmd2284
@mhmd2284 4 ай бұрын
സുല്‍ത്താന്‍ ബത്തേരി ❌️ സുരേന്ദ്രന്‍ സെമിത്തേരി ✅️
@abd-rk1yw
@abd-rk1yw 4 ай бұрын
😅😅
@Vgjnhkmbcdfcfghbgy
@Vgjnhkmbcdfcfghbgy 4 ай бұрын
സുരേന്ദ്രൻ്റെ വോട്ട് share കൂടിയത് കൂടി നോക്കി വച്ചോ
@karthik-bh1bb
@karthik-bh1bb 3 ай бұрын
Enn Mohammed mayiran
@People_review
@People_review 3 ай бұрын
മലപ്പുറം = തീട്ട പറമ്പ് 😂😂
@danyfens
@danyfens 4 ай бұрын
11 മണ്ഡലങ്ങൾ കാണാത്ത മീഡിയ മിഡിൽ 1 😂😅
@sunukichu6122
@sunukichu6122 4 ай бұрын
നിന്റെയൊന്നും കരച്ചിൽ ഇതുവരെ തീർന്നില്ലേ. അയാളെ ജയിപ്പിച്ചതിൽ നിങ്ങളുടെ പങ്ക് ചെറുതല്ല 🙏🏻
@SanthoshKumar-hq3mc
@SanthoshKumar-hq3mc 2 ай бұрын
മീഡിയ one നു പ്രതേക നന്ദി
@AliMon-ou5ze
@AliMon-ou5ze 4 ай бұрын
എൻ്റെ ബൂത്തിൽ എല്ലാ പ്രാവിശ്യവും cpm 200 വോട്ടിന് മുകളിൽ ലീഡ്ചെയ്യുന്ന ബൂത്തായിരിന്നു ഈ പ്രാവശ്യം BJPക്ക് 187 വോട്ട് ലീഡ്ചെയ്തു Cpm മൂന്നാം സ്ഥാനത്തെക്ക് പോയി 😢
@abz9635
@abz9635 4 ай бұрын
Puthiya aalkar keri varatte
@Vipinbabu-m5t
@Vipinbabu-m5t 3 ай бұрын
Eth mandalam
@rdileeputube
@rdileeputube 4 ай бұрын
ദാവൂദ് കുറച്ചു കൂടെ ചർച്ച ഉഷാറായിരുന്നെങ്കിൽ ആ രാജീവും ജയിച്ചേനെ
@divinefoundationcharitable410
@divinefoundationcharitable410 4 ай бұрын
അത് ശരി ബി ജെ പി സ്ഥാനാർത്ഥി തൃശൂരിൽ ജയിച്ചു അല്ലെ ....😂😂😂😂😂😂😂😂😂😂ഈ വിഷയത്തിൽ ഇങ്ങനെ ഒരു ചർച്ച നടത്തേണ്ടി വന്ന നിങ്ങളുടെ ഗതികേട് .....🤣🤣🤣🤣🤣തൃശൂരിലെ സുരേഷ് ഗോപിയുടെ വിജയം ജമാ യത്തെ ഇസ്‌ലാമിയുടെവിജയം ആണല്ലോ ....🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣
@aknalv4964
@aknalv4964 4 ай бұрын
😂😂😂😂😂
@saleemm646
@saleemm646 4 ай бұрын
മോദിയുടെ 350000 വോട്ട് എവിടെ പോയി, ദൈവം ആകാൻ പോയപ്പോ യഥാർഥ ദൈവം പണി കൊടുത്തു.
@divinefoundationcharitable410
@divinefoundationcharitable410 4 ай бұрын
@@saleemm646 ആരാ അടുത്ത പ്രധാനമന്ത്രി ? കിണ്ടി സഖ്യം ആകെ നേടിയതിനേക്കാൾ കൂടുതൽ സീറ്റ് ബി ജെ പി ഒറ്റക്ക് നേടി .....🤩🤩🤩🤩😄😄
@saleemm646
@saleemm646 4 ай бұрын
@@divinefoundationcharitable410 അതു കൊണ്ടെന്താ മോഡി തീർന്നില്ലേ, വല്ലവന്റെയും ഔദാര്യം ഉണ്ടെങ്കിൽ ഭരിക്കാം ആ അവസ്ഥ ആയില്ലേ, നിതീഷിന്റെയും നായിഡു വിന്റെയും ഷൂ നക്കിയാൽ ഭരിക്കാം . പണ്ട് ബ്രിട്ടീഷുകാരുടെ നക്കിയ പോലെ. മോഡി ഇനി ഒന്നും അല്ല 3.5 ലക്ഷം വോട്ട് പോയി. ക്യാമറയുടെ മുന്നിലെ അഭിനയം കൊണ്ടും പച്ച വർഗീയത കൊണ്ടും കുറെ ഉണ്ടാക്കിയില്ലേ. ഇനി അടങ്ങി ഒതുങ്ങി ഇരി.
@Govinda-Mamukoya
@Govinda-Mamukoya 4 ай бұрын
പൊളിച്ചു
@beebu3278
@beebu3278 4 ай бұрын
V D സതീശൻ ഫാൻസ് അസോസിയേഷൻ പ്രസിഡണ്ട് ദാവൂദ്😂😂😂
@visakhsakhy4391
@visakhsakhy4391 3 ай бұрын
നിങ്ങൾ ആണ് ബിജെപി യ്ക്ക് വളം 😍 ഈ ചാനൽ കാണുന്ന ഏതൊരു മുസ്ലിം അല്ലാത്ത ഒരാൾ സംഘി ആവാൻ എളുപ്പമാണ് 😍
@PrasanthKumar-ke7zd
@PrasanthKumar-ke7zd 4 ай бұрын
കോയ കരച്ചിൽ 😂😂😂
@Rajesh.Ranjan
@Rajesh.Ranjan 4 ай бұрын
AM Arif - SDPI alliance make it worst in Alappuzha.Both parties declining by 1.5% and BJP gains by 3.5%.
@hashimhussain2379
@hashimhussain2379 4 ай бұрын
ആരിഫ് ആരാ എന്നു ആലപുഴ കാർക് അറിയാം അദ്ദേഹം mla.. Mp. യൊക്കെ ആയി.. നിന്റെ പോലെ ഉള്ള വർഗീയ വിഷങ്ങൾ കുത്തി തിരുപ് ഉണ്ടാകേണ്ട 🤭
@abz9635
@abz9635 4 ай бұрын
​@@hashimhussain2379അവന്റെ മതം വന്നപ്പോൾ അവൻ വർഗീയത പറഞ്ഞു... ഹിന്ദുക്കളെ പുച്ഛിച്ചു... തോറ്റു ഊമ്പി 🤣
@aswinaswi7424
@aswinaswi7424 4 ай бұрын
​@@hashimhussain2379 അതുകൊണ്ടാണ് ഹരിപ്പാടും കായംകുളത്ത് മൂന്നാമത് പോയത് 😂
@peeyar2000
@peeyar2000 4 ай бұрын
@@hashimhussain2379 ഞാൻ ആലപ്പുഴക്കാരനാണ്.. ആരിഫ് ഒന്നാന്തരം സുടാപ്പി ആണ്.. പകൽ സഖാവ് ..രാത്രി സുടാപ്പി.
@sankarh9842
@sankarh9842 4 ай бұрын
This Arif could not pronounced the word constitution properly in parliament. And his English. Oh what a shame. But all SFI leaders and self styled Advocates??? have no knowledge in English and they can't participate in any debate. This fellows are useless merely wasting public money but no use for their constituencies. People should elect qualified candidates irrespective of caste creed relegion etc
@muhammedshakeel9580
@muhammedshakeel9580 4 ай бұрын
Ep ജയരാജൻ തന്നെ ഇലക്ഷൻ സമയത്ത് ബിജെപി യുടെ സ്ഥാനാർഥി ആണ് നല്ലതെന്ന്, അത്‌ കേട്ട അണികൾ ബിജെപി യ്ക്ക് വോട്ട് ചെയ്തത് ആവും
@Mjr-p6t
@Mjr-p6t 4 ай бұрын
😄😄😄😄സുരേഷ് ഗോപി വിജയിച്ചില്ല എന്ന് പറയരുത് 😄😄
@vloge6763
@vloge6763 4 ай бұрын
ഇവർ മൂന്നു പേരും യൂ ട്യൂബ് കാശുണ്ടാക്കുകയാണ് ഇവരുടെ ചാനലിനെ റൈറ്റിങ്ങ് ഇല്ലാത്തതുകൊണ്ട്
@Agentvvm
@Agentvvm 3 ай бұрын
Media one ആണ് പ്രധാന കാരണം
@soumyamanuel
@soumyamanuel 4 ай бұрын
കമ്യൂണിസ്റ്റിന് വോട്ട് കുറഞ്ഞിട്ടില്ല കോൺഗ്രസിന് കുറഞ്ഞിട്ടുണ്ട്... എന്നിട്ടും ബി ജേ പി ജയിച്ചത് കമ്മ്യൂണിസ്റ് വോട്ട് കിട്ടിയിട്ട്... വല്ലാത്ത തമാശ 😂😂
@rajithanbrchandroth4043
@rajithanbrchandroth4043 4 ай бұрын
Thrissuril cpm vote kittiyittund pakshe mattidangalil cpm hinduvote bjp pidicheduthu😀😀
@muhammedrashid1075
@muhammedrashid1075 4 ай бұрын
2014 vote ഒക്കെ നോക്കിയിട്ട് പറ,2019ഇൽ തന്നെ കുറെ വോട്ട് പോയി, ആ vote പിന്നെ സിപിഎംയിൽ തിരിച്ചു വന്നിട്ടില്ല, ആലപ്പുഴയിൽ ആരീഫിൻ 1.5 ലക്ഷം vote കുറഞ്ഞു
@shihabudeenm526
@shihabudeenm526 4 ай бұрын
അല്ല തൃശൂർ മണ്ഡലത്തിൽ എത്ര കോണ്ഗ്രസ് MLA ഉണ്ട്
@dipinchandran4481
@dipinchandran4481 4 ай бұрын
പൊട്ടകിണറ്റിലെ തവള.
@krishanadasdasn6373
@krishanadasdasn6373 3 ай бұрын
നന്ദി മീഡിയവൺ.സുരേഷ്ഗോപിക്ക്ലഭിച്ച 70000ഭൂരിപക്ഷത്തിൽ 25000വോട്ടെങ്കിലും മീഡിയ വണ്ണിന്റെ പ്രവർത്തനഫലമായി കിട്ടിയതാണ്. ഇനിയും പൂർവാധികം ശക്തിയോടെ പ്രവർത്തിക്കണം എന്നാലേ അടുത്ത ഇലക്ഷനിൽ ബിജെപിക്ക് 6സീറ്റ് നേടാൻ സാധിക്കുകയുള്ളു 😊
@shinasn7502
@shinasn7502 4 ай бұрын
Sdpi യെ കാണിച്ചു bjp ഹിന്ദുക്കൾക്കിടയിൽ വർഗീയത വളർത്തുന്നുണ്ട് 100% സത്യം ആണ് sdpi ഉള്ളടത്തോളം ഇനി bjp വളരും . കാരണം എന്റെ സുഹൃത്ത് അവൻ hindu ആണ് congress കാരൻ ആണ് അവന്റെ അച്ഛന്റെയും അമ്മയുടെയും അടുത്ത സങ്കികൾ പറഞ്ഞത് muslim സംഘടനകൾ ഒരുപാട് ഉണ്ട് ജമാഅത്തെഇസ്ലാമി, sdpi ഇവർ ഒക്കെ വളരുന്നു നമ്മൾ ഹിന്ദുക്കൾ തളരുന്നു എന്ന്. ഈ രീതിയിൽ ആകാം bjp വോട്ട് പിടിച്ചത് സ്വഭാവികം ആയിട്ട് മനുഷ്യന്മാരുടെ മനസ്സിൽ ഒരു spark ഉണ്ടാകും
@dailyvlogs7379
@dailyvlogs7379 4 ай бұрын
Ho ith nee paranjath kond keralam arinju😂
@Dhyaam5989
@Dhyaam5989 3 ай бұрын
SDPI vargeeyamalla ennarkum paranj varunnath alle
@nasrusameer
@nasrusameer 4 ай бұрын
ഏറ്റവും Range ഉള്ള Political Discussion Thank You Media One
@abz9635
@abz9635 4 ай бұрын
Low range
@shijukannur8108
@shijukannur8108 3 ай бұрын
ഞാനും എനി അങ്ങോട്ട് ക്രിസംഘി ആണ്. മോഡി ഇഷ്ട്ടം
@മരയ്ക്കാർചരിത്രം
@മരയ്ക്കാർചരിത്രം 4 ай бұрын
തൃശ്ശൂരിൽ കോൺഗ്രസ്സിനല്ലെ വോട്ട് കുറഞ്ഞത്
@Raahuljy
@Raahuljy 4 ай бұрын
നിയമസഭ കണക്ക് നോക്ക് ബിജെപി 11 സീറ്റ് വിജയിച്ചു ആ 11ും സിപിഎം-ൻറെ സിറ്റിംഗ് സീറ്റുകൾ ആണ് അതിൽ 3 എണ്ണം കേരളത്തിലെ മന്ത്രിമാരുടെ സീറ്റും.. അപ്പോ ശെരിക്കും ആർക്കാണ് നഷ്ടം
@NigilSebastian-pw4wl
@NigilSebastian-pw4wl 4 ай бұрын
തൃശ്ശൂരിലെ കോൺഗ്രസിന്റെ വോട്ടിങ്ങിന്റെ കാര്യം പറയാത്തത് കോൺഗ്രസിൽ സതീശനെ മുന്നിൽ നിർത്തിയാണ് മൗദുദികൾ കളിക്കുന്നത് ❗️കോൺഗ്രസിലെ സതീശൻ ആണ് TRUMB CARD ❗️
@muhammedrashid1075
@muhammedrashid1075 4 ай бұрын
2021 നിയമസഭയിലെ വോട്ടിൽ നിന്ന് 1.5ലക്ഷം സിപിഎംന് പോയി
@Themightyhound
@Themightyhound 4 ай бұрын
Alappuzha 1.5 lakh vote arifinu nashtamayim
@riyamhd1299
@riyamhd1299 4 ай бұрын
അല്ല... ഇവർ പറയും... നമ്മൾ വിശ്വസിക്കണം
@nowshadthekkumpuram622
@nowshadthekkumpuram622 4 ай бұрын
very good sincere exact Presentation
@shy384
@shy384 4 ай бұрын
നിങ്ങളുടെ അടുപ്പ് കൂട്ടി ചർച്ച തന്നെ മതി ആളെ മാറ്റി ചിന്തിപ്പിക്കാൻ😅
@വിനുമിന്നു
@വിനുമിന്നു 4 ай бұрын
Cpm ന്റെ മുസ്ലിം ഓവർ പ്രീണനം കൂടിയപ്പോൾ ഹിന്ദു ക്രിസ്ത്യൻ വിഭാഗം ഒന്നിച്ചു... ഇനിയും ഇത് മുന്നോട്ടു പോയാൽ നഷ്ടം മുസ്ലിം സമുദായത്തിന് മാത്രം
@themanwithnoname9578
@themanwithnoname9578 3 ай бұрын
Muslim League ullayidatholam kalam BJP kku Aale kitum Congress vittu alukal povum cheyyum
@rafishaja
@rafishaja 4 ай бұрын
സിപിഎം വോട്ട് കോൺഗ്രസ് വോട്ട് എന്നൊന്നുമില്ല ഹിന്ദു വോട്ടുകളിൽ ബിജെപി പിടിമുറുക്കുന്നു
@abz9635
@abz9635 4 ай бұрын
Avarkk budhi vachu
@user-SHGfvs
@user-SHGfvs 3 ай бұрын
Social media വന്നത്തോട് കൂടി ആളുകൾക്ക് വിവരം വച്ചു
@soulsoul1110
@soulsoul1110 3 ай бұрын
യഥാർത്ഥ പ്രഭുദ്ധ മതേതരർ ഞങ്ങൾ തൃശ്ശൂർ ക്കാർ ആണ്
@sebinantony6983
@sebinantony6983 4 ай бұрын
മാർക്സിസം ചീഞ്ഞ് ബിജെപിയ്ക്ക് വളമാകും. ഭരണ പരാജയം അത്രക്ക് ജനവികാരം എതിരാക്കിയിരിക്കയാണ്.
@jithinraj572
@jithinraj572 4 ай бұрын
Compared to 2019 Congress te 6 lac vote kuranju. cpim 1.5 lac vote kuranju. BJP 7 lac vote koodi.
@Babumon4078
@Babumon4078 4 ай бұрын
കേരളത്തിൽ സിപിഎം എന്ന പാർട്ടി ക്ഷയിച്ച് ഇല്ലാതാവാൻ പോവുകയാണ് കാരണം,ശബരിമല, തൃശൂർപ്പൂരം പോലെയുള്ള വിഷയങ്ങൾ അതുപോലെ മറുനാടൻ,abc malayalam പോലെയുള്ള വർഗീയ വിഷം ചീറ്റുന്ന ചാനലുകൾക്ക് വളരാൻ വേണ്ട എല്ലാ സൗകര്യങ്ങളും ചെയ്ത് കേരളത്തിൻ്റെ മുഖ്യമന്ത്രി പദവും ആഭ്യന്തരവും കൈകാര്യം ചെയ്യുന്ന പിണറായി വിജയൻ കൂട്ട് നിന്നു കൊടുക്കുന്നു, അത്‌വഴി ബിജെപി ഉത്തരേന്ത്യയിൽ ഇത് വരെ ചെയ്ത് ഇപ്പൊ അവസാനം തോറ്റുപോയ വർഗീയവൽക്കരണം സാധ്യമാകുന്നു,ആ വർഗീയവൽക്കരണം നടത്തി വോട്ട് നേടിയെടുക്കുക എന്നത് കേരളത്തിൽ ബിജെപിക്ക് എളുപ്പത്തിൽ സാധിച്ചു എന്നതാണ് സത്യം,ഇനിയും അത് എളുപ്പത്തിൽ സാധിക്കും 💯💯💯 പക്ഷേ എല്ലാത്തിനും ഒരു അവസാനമുണ്ട് യുപിയിലെ പോലെ❤️
@Themightyhound
@Themightyhound 4 ай бұрын
ആലപ്പുഴ അരിഫിന്റെ 1.5 ലക്ഷം വോട്ട് നഷ്ടമായി ബിജെപിയിലേക്ക് poyi
@omegaenterprises5997
@omegaenterprises5997 4 ай бұрын
കേരളം പാകിസ്ഥാൻ ആകണമെന്നാണോ നീ പറയുന്നത്
@advcate7897
@advcate7897 4 ай бұрын
Sg പള്ളിയിൽ കയറി വോട്ട് ചോദിച്ചു നിന്നെ പോല്ലേ സങ്കി വിഷമ അല്ല sg ഏട്ടൻ നിന്നെ പോല്ലേ സങ്കി നാട്ടിൽ അപ്പത് 💩💩💩💩💩
@PabloPablo-sv8hq
@PabloPablo-sv8hq 4 ай бұрын
Thankuuu Moudheee channel ❤❤❤
@Rakshith_
@Rakshith_ 4 ай бұрын
Muslims channel 😂
@murlimenon7892
@murlimenon7892 3 ай бұрын
Waiting for assembly election
@anuraj5295
@anuraj5295 4 ай бұрын
Ellam hamasinte anugraham special thanks go to sudu one👍
@Sreeshaa-lo8kp
@Sreeshaa-lo8kp 3 ай бұрын
Thanks media one for your effort to LEED ❤BJP IT'S DESTINATION
@ukkashvm6640
@ukkashvm6640 4 ай бұрын
അതിൻറെ കാരണം ബിജെപിയുടെ സോഷ്യൽ മീഡിയ വർഗീയതക്കെതിരെ കാസ പോലുള്ള സങ്കടനയ്ക്കെതിരെയും ആർഎസ്എസ് വർഗീയ പ്രൊഫൈൽ നേതിരെയും മൃതു സമീപനം നടത്തിയത് കൊണ്ട്
@Babumon4078
@Babumon4078 4 ай бұрын
അതെ 💯മറുനാടൻ,abc malayalam പോലെയുള്ള വർഗീയ വിഷം ചീറ്റുന്ന ചാനലുകൾക്ക് വളരാൻ വേണ്ട എല്ലാ സൗകര്യങ്ങളും കേരളത്തിൻ്റെ മുഖ്യമന്ത്രി പദവും ആഭ്യന്തരവും കൈകാര്യം ചെയ്യുന്ന പിണറായി കൂട്ട് നിന്നു, അത്‌വഴി ബിജെപിക്ക് വർഗീയവൽക്കരിച്ച് വോട്ട് നേടിയെടുക്കാൻ കേരളത്തിൽ എളുപ്പത്തിൽ സാധിച്ചു എന്നതാണ് സത്യം,ഇനിയും അത് എളുപ്പം സാധിക്കും 💯💯💯
@chandranck3091
@chandranck3091 3 ай бұрын
JAI JAI OUR ELDER BROTHER MODIJI. JAI JAI BHARAT MATHA.
@juliejohn9571
@juliejohn9571 4 ай бұрын
എന്നിട്ട് വോട്ട് കുറഞ്ഞത് മുഴുവൻ കോണ്ഗ്രസിന് ആണല്ലോ.
@AliMon-ou5ze
@AliMon-ou5ze 4 ай бұрын
LDF 20സീറ്റിലും വോട്ട് ചോർന്നു😂
@muhammedrashid1075
@muhammedrashid1075 4 ай бұрын
വോട്ട് ചോർന്നിട്ട് ആണോ മോയന്തേ കോൺഗ്രസ്‌ ജയിച്ചത് 2014 ഒക്കെ 8 സീറ്റ് ഉണ്ടായിരുന്ന പാർട്ടിയാണ്,എഴിൽ ആറ് mla മാർ ഉള്ള tvmik മൂന്നാം സ്ഥാനം
@Themightyhound
@Themightyhound 4 ай бұрын
Alappuzha arifin kuranjath onnara laksham vote
@3737.
@3737. 4 ай бұрын
ഇവൻ മാരുടെ കരച്ചിൽ കേൾക്കാൻ 💥😍
@jobyaz1980
@jobyaz1980 4 ай бұрын
ബോധമുള്ള ഹിന്ദു, ക്രിസ്ത്യൻ, വിഭാഗവും രാജ്യത്തിൻ്റെ സാമ്പത്തിക വികസനം തങ്ങളുടെ ജീവിത നിലവാരം ഉയർത്തും എന്ന അറിവ് ഉള്ളവർ മോദിക്ക് വോട്ട് ചെയ്യും.
@syamkumar3960
@syamkumar3960 4 ай бұрын
Out of Focus...SG യെ maximum ട്രോൾ ചെയ്ത് ആണ്.....🙏💯💪🙏❤️
@salimkara3122
@salimkara3122 4 ай бұрын
10.വർഷം kenthram ഭരിക്കുമ്പോൾ കുറെ ആളുകളെങ്ക്കലും വോട്ട് ചെയ്യും. അത് സ്വാഭാവികം
@Abd-i4b
@Abd-i4b 4 ай бұрын
സവർണ്ണ പ്രീണനം നടത്തി നടത്തി ബംഗാളിലെപോലെ സിപിഎം ബിജെപി ആയി 💯💯💯💯💯💯💯
@678akhiyyuo
@678akhiyyuo 4 ай бұрын
😂😂
@SALUXPAUL
@SALUXPAUL 4 ай бұрын
സംഘികൾ പറയൂന്നു സിപിഎം മുസ്ലീങ്ങളെ പ്രീണിപ്പിച്ചു എന്ന് ' താൻ അടക്കം മൂരികൾ പറയുന്നു സിപിഎം ഹിന്ദുക്കളെ പ്രീണിപ്പിച്ചത്. ഇതിലേതാണ് ശരി ?
@shinasn7502
@shinasn7502 4 ай бұрын
ഒരു congress കാരൻ ആയ എനിക്ക് cpm തകരരുത് എന്ന് ആണ് പ്രാർത്ഥന കാരണം അവർ വേണം കേരളത്തിൽ അവർ ഇല്ലാതെ എന്ത് കേരളം കേരളത്തിലെ ആദ്യ സർക്കാർ തന്നെ അവർ ആയിരുന്നു
@prasadp8067
@prasadp8067 4 ай бұрын
ബിജെപി വേണ്ട ലെ 😎
@shinasn7502
@shinasn7502 3 ай бұрын
@@prasadp8067 പൊന്നോ വേണ്ട
@abhilashkanekal2944
@abhilashkanekal2944 4 ай бұрын
Don't cry 😭
@adv.praveen7005
@adv.praveen7005 3 ай бұрын
എല്ലാ മലയാളികളും ബിജെപി യോടൊപ്പം ചേരുക വികസനത്തിനായി
@nr-vu9dz
@nr-vu9dz 4 ай бұрын
താൽക്കാലിക ലാഭം പ്രതീക്ഷിച്ച് ചിലർ കുഴിയിൽ ചാടി മണിപ്പൂർ കണ്ട് പഠികക്കാത്തവർ ഹിറ്റലറിൻ്റെ ചരിത്രം ഓർക്കുന്നത് നന്നാവും
@bibinjohn7550
@bibinjohn7550 4 ай бұрын
ariyum malarum mudhravaakyam kettathu ividaanu suhurthe. Poonjar incident muttathu kidakkumbol enthinaanu Manipur vare pokunne. Christian vote bank aardem kuthakayalla ennu chilarokke arinju.
@Govinda-Mamukoya
@Govinda-Mamukoya 4 ай бұрын
പാവാം കോയാ😂😂😂
@themanwithnoname9578
@themanwithnoname9578 3 ай бұрын
Iran neyum Lebanon nteyum charithram ariyunnavar eppozhum nationalist kale thanne support um cheyyum. Pedophiles ne verukkunnavar BJP support cheyyum. Kaffirukale kollan parayunna kitabil vishwasikkunnavar Kaffirnte natil ullappo automatic aayi kaffirukalum self defence plan cheyyum
@medilive8509
@medilive8509 3 ай бұрын
നിങ്ങൾ ചെയ്‌ത്‌ കൊടുത്ത ഉപകാരങ്ങൾ SG യും BJP യും മറക്കുമെന്ന് തോന്നുന്നില്ല 😂😂😂😂
@firoscpm
@firoscpm 4 ай бұрын
2021 ഇടതുപക്ഷം ജയിച്ചപ്പോൾ പറഞ്ഞത് ബിജെപി വോട്ടു വാങ്ങി എന്ന് അതെ മൗദുദി പറയുന്നത് സിപിഎം വോട്ടു പോയി എന്ന്
@AbdulGafoor-hn3gy
@AbdulGafoor-hn3gy 4 ай бұрын
എന്ത് പറഞ്ഞിട്ടെന്താ മോനെ ഇപ്പം ഉപ്പു വച്ച കലം പോലെ ആയില്ലേ
@firoscpm
@firoscpm 4 ай бұрын
@@AbdulGafoor-hn3gy ഇതുപോലെ 2021 കലത്തിൽ എന്തായി
@soccermeme4666
@soccermeme4666 4 ай бұрын
അമിത മുസ്ലിം പ്രീണനം BJP ക്ക് വളരാൻ എളുപ്പം ആണ്
@NksSuper
@NksSuper 4 ай бұрын
ഇവരുടെ ഭാഷ ശ്രെദ്ദ്ധേയമാണ് UDF ൽ നിന്നും വോട്ട് ചോർന്നു ഒലിച്ചു പോയി ഒഴികി പോയി മറ്റുള്ളവർ വോട്ട് വിറ്റു,മറിച്ചു, അലയൻസ് ഉണ്ടാകീ,,,,,,
@achuuniquez27
@achuuniquez27 3 ай бұрын
Attingal bjp edukkum എഴുതി വെച്ചോ 🧡🥳
@happyfootball5574
@happyfootball5574 4 ай бұрын
അതിന് ഉള്ള പണി അല്ലെ നിങ്ങൾ എടുക്കുന്നത്
@manojkumarpk1525
@manojkumarpk1525 4 ай бұрын
കേരളത്തിൽ ബിജെപിയെ വളർത്തുന്നതിൽ ,മൗദൂദികളും നിർണ്ണായക പങ്കുവഹിക്കുന്നു.
@MrSajirs
@MrSajirs 3 ай бұрын
Ayikotte sir
@vasudevannarayanpillai6675
@vasudevannarayanpillai6675 4 ай бұрын
Cpm vote bank is gradually moving towards Bjp. Because both are having a common fact that like militancy. This happened in West Bengal and Tripura. Now keralite to understand the transition.
OYUNCAK MİKROFON İLE TRAFİK LAMBASINI DEĞİŞTİRDİ 😱
00:17
Melih Taşçı
Рет қаралды 13 МЛН
Крутой фокус + секрет! #shorts
00:10
Роман Magic
Рет қаралды 28 МЛН
哈莉奎因怎么变骷髅了#小丑 #shorts
00:19
好人小丑
Рет қаралды 56 МЛН
Spongebob ate Michael Jackson 😱 #meme #spongebob #gmod
00:14
Mr. LoLo
Рет қаралды 10 МЛН
OYUNCAK MİKROFON İLE TRAFİK LAMBASINI DEĞİŞTİRDİ 😱
00:17
Melih Taşçı
Рет қаралды 13 МЛН