കേരളത്തിന്റെ മുഖച്ഛായ മാറ്റാൻ പോകുന്ന മെഗാ പദ്ധതികൾ (Part 1) | Mega projects in Kerala | 2023

  Рет қаралды 126,517

travancore OPERA HOUSE

travancore OPERA HOUSE

Күн бұрын

Пікірлер: 440
@travancoreoperahouse
@travancoreoperahouse Жыл бұрын
ഇന്ത്യയുടെ മെഗാ പ്രോജക്ടുകൾ : kzbin.info/www/bejne/r5_Od2ScoK2KjZosi=_4t4I3ux58VUy7iR
@RoitaThettayil
@RoitaThettayil 5 ай бұрын
Onu poda poora
@shafikabdulla6624
@shafikabdulla6624 Жыл бұрын
വിഴിഞ്ഞം പദ്ധതി 😍 കേരളത്തെ മാറ്റാൻ പോകുന്ന പദ്ധതി ആണ്...
@twister59
@twister59 Жыл бұрын
എങ്ങനെ?
@AnandJoy-t9o
@AnandJoy-t9o Жыл бұрын
Port nte power athu ariyavunnvarkke ariyu... Adani aalu kallan aahnenkilum ee paniyil ayaale vellaan vere aarumilla.
@ijaskabeer1385
@ijaskabeer1385 Жыл бұрын
@@twister59hha athanganan oru mother port enn paranjal chummadalla
@twister59
@twister59 Жыл бұрын
@@ijaskabeer1385 എങ്ങനെ എന്ന് പറയൂ. കേവലം ഒരു പോർട്ട് കൊണ്ട് നഗരമോ സംസ്ഥാനമോ വികസിക്കാൻ ഇത് 1923 അല്ല. 2023 ആണ്.
@ijaskabeer1385
@ijaskabeer1385 Жыл бұрын
@@twister59 🤣🤣🤣
@sameerkpuram
@sameerkpuram Жыл бұрын
മലബാറിനെ പ്രത്യേകിച്ച് കോഴിക്കോട്, മലപ്പുറം ജില്ലകളിലെ ജനങ്ങളെ സമ്പൂർണ്ണമായി അവഗണിച്ചു.
@makenomistake33
@makenomistake33 Жыл бұрын
മൊത്തം ബിജെപി tvm മാത്രം കൊടുക്കും
@JohnTitus-n2t
@JohnTitus-n2t 5 ай бұрын
So, superrrrrrr video ഇതുപോലെയുള്ള അറിവുകൾ ഇനിയും നൽകണേ, നമ്മുടെ കേരളം ലോകത്തിന്റെ നെറുകയിൽ എത്തട്ടെ നാം മലയാളികൾ ലോകത്തു no 1ആണ് ❤
@vignesh7192
@vignesh7192 6 ай бұрын
Kerala development ❌ Trivadrum and kochi development ✅
@samadkootalida2666
@samadkootalida2666 Жыл бұрын
മലബാറിനോട് എന്നും അവഗണന
@AS90-zu2pl
@AS90-zu2pl Жыл бұрын
ഇത് അവഗണ ഒന്നും അല്ല. വിഴിഞ്ഞത്തു പ്രകൃതിദത്തമായി ഒരു പോർട്ടിനുള്ള ഏറ്റവും മികച്ച സാഹചര്യം ഉണ്ടായി എന്ന ഭാഗ്യമാണ് എല്ലാത്തിനും കാരണം.. ഒരു പോർട്ട് വിജയിക്കണമെങ്കിൽ പ്രകൃതി കനിയണം. അല്ലെങ്കിൽ വല്ലാർപാടം നഷ്ടത്തിലായപോലെ ആയിപ്പോകും.. ഭാഗ്യവശാൽ കേരളത്തിന്റെ തെക്കൻ കടൽത്തീരങ്ങൾ ഇതിന് വളരെ അനുയോജ്യമായി ഭവിച്ചു..
@abhilalabhi956
@abhilalabhi956 Жыл бұрын
😂
@Hasifhassan17
@Hasifhassan17 7 ай бұрын
Muvattupuzha kk vannamathi ath mari kittum😅
@ullasu7982
@ullasu7982 Жыл бұрын
ഇതിൽ മെഗാ പ്രൊജക്റ്റ്‌ വിഴിഞ്ഞം തന്നെ 👍
@sirajpallipoyil1286
@sirajpallipoyil1286 Жыл бұрын
മലയോര ഹൈവേ കുറിച്ച് ബപറഞ്ഞില്ല... അതുപോലെ കോഴിക്കോട് കിനാലൂറിലെ വരുന്ന നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസ് ഹോസ്പിറ്റലിനെ കുറിച്ചും.... പറയാൻ മറക്കരുത് 🙏🙏🙏
@AbdulSalam-yq8qc
@AbdulSalam-yq8qc Жыл бұрын
വിഴിഞ്ഞം പ്രൈജെക്ടിൽ ഏറ്റവും കൂടുതൽ കേരളം നൽകുന്നു.8000 കോടിയിൽ 4000 കോടി കേരളം,3200 അദാനി.800 കോടി മാത്രമാണ് കേന്ദ്രം
@NopzYTKL
@NopzYTKL Жыл бұрын
01:00 kochimetro 01:40 Ernakulam railway station 03:00 Tvm kasargod theeradesha Highway 03:50 vizhinjam sea port 05:13 Kollam Railway station 06:22 Mumbai Kanyakumari NH66 07:08 Kochi smart City 08:15 Petro Chemical plant Nopz yt
@mohank.k7154
@mohank.k7154 Жыл бұрын
ഇതൊക്കെ വന്നാൽ നമ്മുടെ വീട്ടിൽ അടുപ്പ് പുകയുമോ
@ashcreatives9118
@ashcreatives9118 Жыл бұрын
yes JOB OPPURTUNITY undavum ! avide job kitiyal veetile adupp pukayum ! @@mohank.k7154
@vijeeshkp316
@vijeeshkp316 Жыл бұрын
Railway station development mikka district cheyunudd.
@makenomistake33
@makenomistake33 Жыл бұрын
​@@mohank.k7154 പരോക്ഷമായി ഒരുപാട് ഗുണം കിട്ടും
@abhin_5435
@abhin_5435 Жыл бұрын
​@@mohank.k7154അതിന് സ്വന്തം അദ്വാനിക്കണം 😂😂
@skes6441
@skes6441 Жыл бұрын
ഈ പദ്ധതികൾ കേരള വിഹിതം പ്രതീക്ഷിച്ചാണെന്കിൽ ഒന്നും നടക്കില്ല. അതില്ലാതെ കേന്ദ്രം മാത്രമാണെന്കിൽ നടക്കും
@mohammedibrahim9769
@mohammedibrahim9769 Жыл бұрын
കേരളത്തിൽ നിന്ന് കൊണ്ടുപോകുന്ന നികുതിയുടെ നാലിൽ ഒന്ന് മാത്രമാണ് യൂണിയൻ സർക്കാർ തിരിച്ചു തരുന്നത് അല്ലാതെ ഓസിനല്ല
@73635p
@73635p Жыл бұрын
​@@mohammedibrahim9769പക്ഷെ അത് കൃത്യമായി വികസനമായി മാറ്റുന്നുണ്ട്, ഹെലികോപ്റ്റർ, ലിഫ്റ്റ്, മാസപ്പടി ഒന്നും ആയി പോകുന്നില്ല 😂
@Sandeep_Satheeshchandran
@Sandeep_Satheeshchandran Жыл бұрын
​@@mohammedibrahim9769നാലിൽ ഒന്ന് എന്ത് കണക്കാണ്?
@Sama.5465
@Sama.5465 Жыл бұрын
​@@mohammedibrahim9769മിലിട്ടറി, ആയുധങ്ങൾ ഒക്കെ നിന്റെ ഉപ്പ ഫ്രീ ആയി കൊടുക്കുമോ മലരേ
@reneeshkuttachi4261
@reneeshkuttachi4261 Жыл бұрын
​@@Sandeep_Satheeshchandranമിസ്റ്റർ മേത്തൻ,,, നീ ആദ്യം ഈ രാജ്യത്തെ സംവിധാനം എങ്ങനെ ഇതുവരെ പ്രവർത്തിക്കുന്നു എന്ന് ആദ്യം മനസിലാക്കുക,,,,, എന്തുകൊണ്ടാണ് ഏറ്റവും കൂടുതൽ tax സൗത്ത് കൊടുക്കേണ്ടിവരുന്നത് എന്ന് മനസ്സിലാക്കുക,,,, കേരളത്തിന്റെ ഇരട്ടി tax തമിഴ്നാട് കൊടുക്കുന്നുണ്ട്,, അവർക്ക് ഇതിലും കുറവാണ് കിട്ടുന്നത്,,, ഇത് അന്റെ നെഹ്‌റു മേത്തൻ കുടുംബം ഭരിക്കുമ്പോൾ മുതലുള്ളതാണ്,, അത് ഇന്നും നടക്കുന്നു, നാളെയും നടക്കും,,, അതിനുള്ള കാരണം മനസ്സിലാകാതെ പോസ്റ്റല്ലേ,,, നീ ശരിക്കും മണ്ടനാണോ അതോ,,, ചിരിപ്പിക്കാതെ പോടെ 😂😂😂😂😂😂😂😂😂
@abijackson1000
@abijackson1000 Жыл бұрын
Ernakulam south ആണ് Redevelopment ചെയ്യുന്നത് 😊
@shan1993....
@shan1993.... Жыл бұрын
മുല്ലപെരിയാർ ആരും മറക്കേണ്ട......വിശ്വാസം വച്ച് പുലർത്തി ഇപ്പോളും അത് പഴയ പോലെ തന്നെ ആണ്.....വലിയൊരു ദുരന്തം ഒഴിവാക്കാം 👍🏻
@Jancomumbai
@Jancomumbai Жыл бұрын
നയ പൈസ ഇല്ല്യാ നയാ പൈസ ഇല്ല്യാ ഇനി ഭീമൻ രഘു തന്നെ വിചാരീക്കണം
@MrDhanush_
@MrDhanush_ Жыл бұрын
A lot of thanks to central government 🙏🥰❤️🇮🇳
@AswathySreeram-ih9rp
@AswathySreeram-ih9rp Жыл бұрын
Enthinu...? Ividunnu collect cheytha tax okke evide poyi...
@SureshKumar-xz6ik
@SureshKumar-xz6ik Жыл бұрын
L D F ന്റെ പോക്കറ്റിൽ.😂
@shinasn7502
@shinasn7502 Жыл бұрын
​@@SureshKumar-xz6ikകേരളത്തിൽ നിന്ന് കൊണ്ട് പോകുന്ന പൈസയുടെ 1 ശതമാനം പോലും കേന്ത്രം തരുന്നില്ല കേരളത്തോട് മറ്റു സംസ്ഥാനങ്ങളെകാൾ അവഗണനയാണ് കേന്ദ്രം കാണിക്കുന്നത്. കേന്ദ്രം കൊടുക്കാൻ ഉള്ള ration വരെ കേരളം ആണ് കൊടുക്കുന്നത് ഇതൊന്നും അറിയാതെ കുറെ മണ്ടൻ സങ്കികൾ വന്നു comment ഇട്ട് പോകും 😂
@emjay1044
@emjay1044 Жыл бұрын
For??
@rajeendranmampatta2415
@rajeendranmampatta2415 Жыл бұрын
​@@AswathySreeram-ih9rpividem undallo oru government....kakkathe mukathe nakathe engine bharikanam ennu kandu padikatte
@akhilravi9
@akhilravi9 Жыл бұрын
Ekm twon സ്റ്റേഷൻ അല്ല junction ആണ് wrk നടക്കുന്നത് south. അവിടെ ആണ് south metro
@josew202
@josew202 Жыл бұрын
2 സ്റ്റേഷൻ കളും പണിയുന്നുണ്ട്. ജംഗ്ഷൻ ആണ് കൂടുതൽ തുക മുടക്കുന്നത്.
@407vlogs6
@407vlogs6 Жыл бұрын
പക്ഷേ ഒരു പ്രശ്നം ഉണ്ട് മുല്ലപെരിയാർ പൊട്ടുന്നതോടെ എല്ലാം ശുഭം
@ARCHFIEND17
@ARCHFIEND17 Жыл бұрын
💯
@joseabraham1935
@joseabraham1935 Жыл бұрын
അതേ താങ്കൾ പറഞ്ഞതു ശരിയാണ്. ആദ്യം മുല്ലപ്പെരിയാർ നന്നാക്കണം
@mi94tps75
@mi94tps75 Жыл бұрын
ഇടതുപക്ഷസർക്കാരിന്റെ ദീർഘവീക്ഷണത്തോടെയുള്ള ഇടപെടലുകൾ ❤️👍
@VijeshV-ew3xw
@VijeshV-ew3xw Жыл бұрын
Hijada
@369webrandyou7
@369webrandyou7 Жыл бұрын
ജയ് മോദിജീ
@INFINITEgamer7770
@INFINITEgamer7770 Жыл бұрын
uvva , another modiji promoter between the legs
@thanzeermj8344
@thanzeermj8344 2 ай бұрын
വിലയേറിയ അറിവിന് നന്ദി
@Jancomumbai
@Jancomumbai Жыл бұрын
എന്തിനാണ് സംസ്ഥാനം എന്ന് പറയുന്നത് കേന്ദ്രസർക്കാർ എന്ന് മാത്രം പറയാൻ എന്താ കുഴപ്പം
@ajmalrahmankp5057
@ajmalrahmankp5057 Жыл бұрын
Onnu poda myre shoe nakki
@lijugangotri
@lijugangotri Жыл бұрын
അത് കമ്മികൾക്കു നാണക്കേടാണ്
@ajmalrahmankp5057
@ajmalrahmankp5057 Жыл бұрын
@@lijugangotri chanakam theenni koottakuruthikkarkku abinamakum lle myre
@mohammedibrahim9769
@mohammedibrahim9769 Жыл бұрын
കേരളത്തിൽ നിന്ന് കൊണ്ടുപോകുന്ന നികുതിയുടെ നാലിൽ ഒന്ന് മാത്രമാണ് യൂണിയൻ സർക്കാർ തിരിച്ചു തരുന്നത് അല്ലാതെ ഓസിനല്ല
@anandhugokulam5132
@anandhugokulam5132 Жыл бұрын
സംഘി spotted നിന്റെ വിവരമില്ലായ്മ കണ്ടപ്പോഴേ തോന്നി 🤣
@krishnakumar.k4391
@krishnakumar.k4391 Жыл бұрын
കൊച്ചി ബാംഗ്ലൂർ വ്യവസായ ഇടനാഴിയെക്കുറിച്ച് ഒന്നും പറഞ്ഞിട്ടില്ല.
@selvarajm.g1738
@selvarajm.g1738 Жыл бұрын
Thanks for detailed projects: presume that the railway station is ernakulam junction not ernakulam town
@roshinpaulk876
@roshinpaulk876 Жыл бұрын
New project announced.kochi industrial city.investment from Saudi Arabia.
@Indian-x5m
@Indian-x5m Жыл бұрын
മോദി സർക്കാർ ❤️👍🏻
@shinasn7502
@shinasn7502 Жыл бұрын
പിണറായി സർക്കാർ ❤️
@adwaythrajendradas8030
@adwaythrajendradas8030 Жыл бұрын
​@@shinasn7502aa kandu
@adwaythrajendradas8030
@adwaythrajendradas8030 Жыл бұрын
​@@shinasn7502 Swming pool 35 laksm koduthu paniyan ulla aa manasu
@liginjoy932
@liginjoy932 Жыл бұрын
Modide and
@chetanyamundachali5612
@chetanyamundachali5612 7 ай бұрын
Kerala has potential to become like Dubai
@mohank.k7154
@mohank.k7154 Жыл бұрын
കേരളത്തിലെ യ്യുവക്കൾക്കും യുവതികൾക്കും കേരളത്തിൽ തന്നെ ജോലി ചെയ്യാനും സ്വന്തം നാട്ടിൽ തന്നെ ജീവിതം നയിക്കാൻ ഉള്ള തൊഴിൽ അവസരങ്ങൾ ഉണ്ടാക്കണം ,അതാണ് വേണ്ടത് കേരളത്തിൻ്റെ മുഖചായ പിനീട് തനിയെ മാറിക്കൊള്ളും, പുതിയ ഇങ്കിലാഭ് വിളി ഒക്കെ മാറ്റണം
@anilnavarang4445
@anilnavarang4445 Жыл бұрын
കമ്മ്യൂണിസ്റ്റ്‌ ഉള്ള കാലം അത് നടക്കില്ല ഒരു മുറുക്കാൻ കട തുടങ്ങാൻ അവർ വിടില്ല നമ്മൾ ഒന്ന് ചിന്തിച്ചാൽ മതി അവിടെ ഉള്ള സംരംഭം അടക്കുക അല്ലാതെ എന്തെങ്കിലും ഓപ്പൺ ചെയ്തിട്ടുണ്ട്
@Jancomumbai
@Jancomumbai Жыл бұрын
ആരാണാവോ ഉണ്ടാക്കേണ്ടത് അതും പറയേണം മോഹൻ കെ.
@mohank.k7154
@mohank.k7154 Жыл бұрын
@@Jancomumbai നാട് ഭരിക്കുന്നവർ ആരാണോ അവർ ചെയ്യണം അതാണ് വികസനം, കുറെ ഷോപ്പിംഗ് മാൾ തുറന്നത് കൊണ്ട് അത് നാട്ടിൻ്റെ വളർച്ച ആണെന്ന് തെറ്റിദ്ധരിപ്പിക്കരുത്
@jamalponnani1651
@jamalponnani1651 Жыл бұрын
ഊപി
@rogerphilip7603
@rogerphilip7603 Жыл бұрын
@@Jancomumbai കഴിവുള്ളവർ..... സാധാരണക്കാരായാലും... സർക്കാർ ആയാലും....
@saratsaratchandran3085
@saratsaratchandran3085 6 ай бұрын
Mind-blowing plans by Modiji! Only such visionaries can lift the nation out of the disgusting lack of development and the bad reputation of being a dirty and smelly country! Salute to the great PM, his vision and his mindset of being a missionary. 👏🏼👏🏼👏🏼🙏🏼🙏🏼🇮🇳💐‼️
@lineeshk6002
@lineeshk6002 Жыл бұрын
Thiruvananthapuram sea port 🎉🎉🎉 from kannur
@jestinmathew4503
@jestinmathew4503 Жыл бұрын
Sir, can you make a video on Improving urban planning and design in Kerala?
@jojiWilson
@jojiWilson 7 ай бұрын
Wawoo super Trivandrum ❤❤❤❤❤❤❤
@prabhakaranm.r.5439
@prabhakaranm.r.5439 Жыл бұрын
What about kerala brand of strike ,band and noku coolie.
@joseph-pt2cm
@joseph-pt2cm Жыл бұрын
പിണുവിന്റെ ഭരണം കഴിഞ്ഞിട്ട് ചെയ്തമതി കേന്ദ്രം ഇല്ലെങ്കിൽ ആ ഗർഭം പിണുവും മരുമോനും ഏറ്റെടുക്കും
@keloth1366
@keloth1366 Жыл бұрын
ശരിയാണ് ഒരു ഉളുപ്പുമില്ലാതെ ഏറ്റെടുക്കും ചങ്കൻ
@jamalponnani1651
@jamalponnani1651 Жыл бұрын
ശരി ചാണകം
@solamanantony9778
@solamanantony9778 Жыл бұрын
National highway and railway station ozhichu baaki ellam kerala govt projects aanu😂
@sshinosjjoseph5565
@sshinosjjoseph5565 Жыл бұрын
😂😂കൊള്ളാം.. ബസ്സിൽ സീറ്റ്‌ ബെൽറ്റ് പോലും ഇപ്പോൾ നിർബന്ധം ആക്കാൻ പോകുന്നതേ ഉള്ളു. നല്ല വളർച്ച 😄😀
@sugeshsugesh95
@sugeshsugesh95 Жыл бұрын
Jai Modi ji ❤
@user-ashyutuber
@user-ashyutuber Жыл бұрын
Aiims project ne kurichu parayamo
@alexchacko5802
@alexchacko5802 Жыл бұрын
Please attach kasaragod to Manglore. You will see the developments. They will change the pathetic condition of that district.
@gangadharan1262
@gangadharan1262 Жыл бұрын
ശ്രീജിത്ത്‌ പണിക്കർ ഈ പ്രൊജക്റ്റ്‌ റ്റുകളെ കുറിച്ച് ഒരു സ്റ്റഡി ചെയ്തിരുന്നെങ്കിൽ നല്ലതായിരുന്നു. 🙏
@vinuvikraman5199
@vinuvikraman5199 Жыл бұрын
Credit goes to centrel govt
@virus9720
@virus9720 Жыл бұрын
വേഗം അവസാനിക്കുന്ന project ആന്നേൽ അത് സെൻട്രൽ ഉം ഒരു അവസാനം കാണാത്ത project ആന്നേൽ അത് kerala govt ഉം ആയിരിക്കും..... we have to sad for that as a മലയാളി
@bindhub4049
@bindhub4049 Жыл бұрын
Trivandrum outer ring road
@RavindranC-y7j
@RavindranC-y7j Ай бұрын
Papu sahib avida arabikkadalil
@joseabraham1935
@joseabraham1935 Жыл бұрын
ലോകത്തിലെ തിരക്കുള്ള സിറ്റികൾ ഉണ്ടായിട്ടും ഇസ്രയേലിനും ജപ്പാനും ഭക്ഷ്യസ്വയം പര്യാപ്തയുണ്ട്. അതില്ലാത്ത കേരളം ഇൻഡ്യാ മഹാരാജ്യത്തിനു തന്നെ അപമാനമാണ്. പിന്നെ യൂണിയനും തേങ്ങാക്കുലയുമുള്ള കേരളത്തിൽ എന്തോന്നു സംഭവങ്ങളാണു വരുന്നത്. വല്ലവനും വേണ്ടി വിമാനത്താവളങ്ങളും ലക്ഷ്വറി കെട്ടിടങ്ങളും വരുന്നതാണോ വികസനം. കേരളറേഷൻ കേന്ദ്രത്തിന്നു വാങ്ങുന്നതും നാണക്കേടാണ്.
@mohammedibrahim9769
@mohammedibrahim9769 Жыл бұрын
മണ്ടത്തരമാണോ ഉദ്ദേശിച്ചത്? പത്തു ലക്ഷം ജനസംഖ്യ ഉള്ള ഇസ്രായേൽ എവിടെ കിടക്കുന്നു കിലോമീറ്ററിന് 900 ത്തോളം ഡെന്സിറ്റിയിൽ മൂന്നര കോടി ജനസംഖ്യയുള്ള കേരളം എവിടെ കിടക്കുന്നു? കുറഞ്ഞ ജനസംഖ്യക്ക് അനുസരിച്ചു കാർഷിക ഉത്പാദനം എളുപ്പമാണ്. കേന്ദ്രം നൽകുന്നത് പിന്നെ നാണക്കേട് എന്ന് പറഞ്ഞല്ലോ, ഈ കേരളത്തിൽനിന്ന് കേന്ദ്രം നികുതി പിരിക്കുന്നത് നാണക്കേടാണോ? അതോ one side നാണക്കേട് മാത്രമേ താല്പര്യമുള്ളോ?
@shajis.r.2869
@shajis.r.2869 Жыл бұрын
Than. Ethra. Acre. Krishi. Nadathunnudu. Brother
@basheervnb1482
@basheervnb1482 Жыл бұрын
തന്നെപ്പോലുള്ളവരാണ് കേരളത്തിൻ്റെ ശാപം
@sureshkumar-jz3dh
@sureshkumar-jz3dh Жыл бұрын
Appreciate Central Government. If they think, something will be happened. Let us pray for Modiji and Gadgari Team should be come again on next loksabha election. Otherwise, no hope for anything, SOHA.
@AswathySreeram-ih9rp
@AswathySreeram-ih9rp Жыл бұрын
Ippothanne ellam swaha Ane...inim 5 years koodi modikku kittiyal theernnu. ..Ambani um adani um mathram valarunund . .adani business thudangunnidathokke truck pokan road mathram undakunund...
@AswathySreeram-ih9rp
@AswathySreeram-ih9rp Жыл бұрын
Athu kannu ullavarkku kanam...bakki ullavar arelum groupukalil parayunnathu kettu vishwasikkum...
@sureshkumar-jz3dh
@sureshkumar-jz3dh Жыл бұрын
@@AswathySreeram-ih9rp go through all states, sea changes everywhere. Never thought India will achieve this much changes. One of the fast growing economy.
@sunildhethu9849
@sunildhethu9849 Жыл бұрын
ഏതു പ്രൊജക്റ്റ്‌ ആണെങ്കിലും അതിനെ പകപ്പെടുത്തി എടുക്കാൻ ആർജ്ജവമുള്ള, ആജ്ഞശക്തിയുള്ള ഒരു സർക്കാർ ആദ്യം വേണം.... അതുകൊണ്ട് തന്നെ അതൊക്കെ ഏകോപിപ്പിയ്ക്കാൻ കഴിവുള്ള ഒരു നായകൻ വേണം (ഉദാഹരണം റെയിൽവേ പ്രൊജക്റ്റ്‌ നയിക്കാൻ E ശ്രീധരൻ എന്നപോലെ. അദ്ദേഹം നയിക്കും, തൊഴിലാളികൾ പണിയും )ഇവിടെ കേരളത്തിന്‌ ആർജ്ജവമുള്ള ഒരു സർക്കാർ ഇപ്പോൾ ഉണ്ട്.. അതു നയിക്കാൻ പിണറായിയെ പോലെ ശക്തനായ ഒരു മേൽനോട്ടക്കാരനും ഉണ്ട്. ഏറ്റവും വലിയ കാര്യം ബഹുനേതൃ പോരായ്മ ഉണ്ടാവുന്നില്ല. ഞാൻ ആണ് SP എന്ന് പറഞ്ഞു നടക്കുന്ന ആൾക്കാരും ഈ സർക്കാരിൽ ഇല്ല. ഉമ്മൻ‌ചാണ്ടി സർക്കാർ കയ്യൊഴിഞ്ഞു തറ കല്ല് മാത്രം പാകി ഓടി രക്ഷപ്പെട്ട ഒട്ടു മിക്ക എല്ലാ പദ്ധതികളും പിണറായിയുടെ നേതൃത്വത്തിൽ ഉള്ള ഇടതു സർക്കാർ പണി തുടരുന്നു, കുറെ അധികം പൂർത്തി ആക്കിയും കഴിഞ്ഞു. ചില ലോക്കൽ നേതാക്കളുടെ വിവരമില്ലായ്മ മാറ്റി വച്ചാൽ ഈ ഭരണം വളരേ നല്ലതാണ് കേന്ദ്രതിന്റെ ക്രൂരമായ സാമ്പത്തിക അക്രമം കേരളത്തോട് കാ ണിക്കുമ്പോഴും അതിനെ അതി ജീവിച്ചു കേരളം മുന്നേറുന്നു. ഇപ്പൊഴത്തെ പ്രതിപക്ഷം ഒന്നും നടത്തിയ്ക്കില്ല എന്ന് ഊച്ചി കെറുവ് നടത്തുമ്പോഴും, തടയുമ്പോഴും.. പലതും മുന്നേറുന്നു. കെന്ദ്രം സാമ്പത്തികം തടയുമ്പോൾ പ്രതിപക്ഷം അതിനു തുണച്ചു കയ്യടിയ്ക്കുന്നു. ""ആങ്ങള ചത്താലും വേണ്ടില്ല നാത്തൂൻ കരയുന്നത് കാണുക വേണം """😂😂😂😂😂 വിനാശ കാലേ വിപരീത ബുദ്ധി
@rogerphilip7603
@rogerphilip7603 Жыл бұрын
സെന്റർ ഗവണ്മെന്റ് ന്റെ കേരളത്തിലെ പ്രൊജക്ടുകൾ എന്നാവും നല്ലത്....😂😂
@mohammedibrahim9769
@mohammedibrahim9769 Жыл бұрын
കേരളത്തിൽ നിന്ന് കൊണ്ടുപോകുന്ന നികുതിയുടെ നാലിൽ ഒന്ന് മാത്രമാണ് യൂണിയൻ സർക്കാർ തിരിച്ചു തരുന്നത് അല്ലാതെ ഓസിനല്ല
@rogerphilip7603
@rogerphilip7603 Жыл бұрын
@@mohammedibrahim9769₹ 28258 കോടി നികുതി പിരിക്കുന്നത്തിൽ കെടുകാര്യസ്ഥത എന്നാണ് CIG റിപ്പോർട്ട്‌
@Suhail_c.k
@Suhail_c.k Жыл бұрын
@@mohammedibrahim9769 potta Central government പിരിക്കുന്ന മൊത്തം നികുതി state kalke nalkiyal Central budget zero aakum Pinee defense, central government officers salary, pension, interest Eva taan poyi adakkumo Finance commission nte criteria annusarichanu central government State share nalkunathu Eppravashyam 35 percent of all tax revenue of central government share state
@mohammedibrahim9769
@mohammedibrahim9769 Жыл бұрын
@@Suhail_c.k എങ്കിൽ പിന്നെ എന്തിനു കൊടുക്കുന്ന ടാക്‌സിന്റെ 170% തിരിച്ചു UP ക്കും മറ്റും കൊടുക്കണം?
@73635p
@73635p Жыл бұрын
​@@Suhail_c.kഎല്ലാ commentilum ഇത് കോപ്പി പേസ്റ്റ് ചെയ്തിട്ടുണ്ട്,.. ഏതോ അടിമ ആണ് 😂
@krishnanp1063
@krishnanp1063 Жыл бұрын
Ee padhathi yellam valare nallathu thanne.mullaperiyar daminde karayathe kurichu endanu arum aalochikkathathe .potti kazhinje alochittu oru karyavumilla
@sameerkpuram
@sameerkpuram Жыл бұрын
വികസനം തെക്കൻ കേരളത്തിൽ മാത്രം കേന്ദ്രീകരിക്കുന്നു.
@73635p
@73635p Жыл бұрын
Tvm ന്ന് പറയുന്നതാണ് crct... Bcs അവിടെ വികസിച്ചാൽ kl മുഴുവൻ വികസിക്കും
@augustinecj1590
@augustinecj1590 Жыл бұрын
​@@73635pപൊട്ടൻ
@ullasu7982
@ullasu7982 Жыл бұрын
തലസ്ഥാനം ഇനിയെങ്കിലും ഒന്ന് വളരട്ടെ ബ്രദർ
@ashcreatives9118
@ashcreatives9118 Жыл бұрын
eth logic aanu bro ! avide viksacihal keralam motham vikasikilla ! @@73635p
@ashcreatives9118
@ashcreatives9118 Жыл бұрын
eth logic aanu bro ! avide viksacihal keralam motham vikasikilla ! @@73635p
@mithunvijay16
@mithunvijay16 Жыл бұрын
കൊല്ലം 🎉🎉
@muhsinashafi296
@muhsinashafi296 Жыл бұрын
Development nallath aanu.but Kerala the eettavum kooduthal bheethipeduthunnaa Mullaperiyar Dam secure cheyyan venda nadapadi edukkendath aanu eppol ettavum anivaryam .Kurachu divasam mumbu njn Newyork time il nammude Mullaperiyar Dam nte danger situation kandu ..athinu pinnale koode KZbin videos kandu ..Etra valiya danger situation nammuk nere choodi kanichittum govt and public yatoru response kandillaa... First priority nammude naadine oru valiya vibhattinnu ninnu protect cheyyuu...Naadu indayal allee vigasanam nadathaan pattuuu...
@Megastar369
@Megastar369 Жыл бұрын
Kollam water metro undu🔥
@dasanmoopil7191
@dasanmoopil7191 Жыл бұрын
മോദി ഭരണത്തിൽ രാജ്യത്തുണ്ടാകുന്ന വികസനം അമ്പരപ്പിക്കുന്നത്
@abdulrahmanvarkala6835
@abdulrahmanvarkala6835 Жыл бұрын
കോപ്പ് 💩🤣
@unnikrishnan7696
@unnikrishnan7696 Жыл бұрын
ഇന്ത്യ എന്ന പേര് ചില പ്രധാന മന്ത്രി മോഹികൾ ഒരു ഗ്രൂപ്പ്‌ ഉണ്ടാക്കി അതിന് നൽകി കളങ്ക പ്പെടുത്തിയിരിക്കയാണ്... അതാണ് എതിർക്കപ്പെടേണ്ടത് ... എന്റെ ഭാരതം... എന്റെഅഭിമാനം... ഭാരതീയർ നഷ്ടപ്പെടുത്തിയ പത്തു വർഷം.... ബോമ്മ upa സർക്കാരിന്റെ 2004 ---2014 കാലഘട്ടട്ടം.. 2024 ൽ ഓരോ വോട്ടും സൂക്ഷിച്ചു വിനിയോഗിക്കുക... മത്സരം ബിജെപി യും ബിജെപി വിരുദ്ധരും തമ്മിലല്ല... ബിജെപി യും രാജ്യ വിരുദ്ധരും തമ്മിലാണ്.. DON'T TAKE IT EASY
@hipervole571
@hipervole571 Жыл бұрын
Outer Ring Road , Trivandrum
@shinasn7502
@shinasn7502 Жыл бұрын
NH road സാധാരണ ചെയ്യുന്നത് കേന്ദ്രം ആണ് എന്നാൽ കേരളത്തിൽ സംസ്ഥാന സർക്കാരും കൂടി ഷെയർ ഇട്ട് ആണ് ചെയ്യുന്നത് ജയ് ചങ്ക ചക്തി 😂
@mohanpmohanp2630
@mohanpmohanp2630 Жыл бұрын
ഏത് വികസനം വന്നാലും. ചുവന്ന കൊടി മാറിയാൽ കേരളം രക്ഷപെടും
@beauty9369
@beauty9369 Жыл бұрын
എല്ലാം സൗപ്പണിങ്ങളിൽ മാത്രം
@nofal5525
@nofal5525 Жыл бұрын
Ernakulam KSRTC terminal polichu kalayanam .ethrayum vrithiketta oru station lokathu engumilla
@KannanSrankKL86
@KannanSrankKL86 Жыл бұрын
Vytilla hub chernn puthukki paniyunnund. Project aayi ath.
@bineeshckm3125
@bineeshckm3125 Жыл бұрын
പിണറായി ബിജ്യൻ 😂ന്റെ പ്രൊജക്റ്റ്‌ 🤣🤣
@thomasantony2027
@thomasantony2027 Жыл бұрын
നരേന്ദ്രമോഡി നല്ല പ്രധാന മന്ത്രി
@civiltekbuild7928
@civiltekbuild7928 11 ай бұрын
വിഴിഞ്ഞം പദ്ധതി കോൺഗ്രസ്‌ സർക്കാരിന്റെതായിരുന്നു. ഇന്നത്തെ nh66 എന്നോ express highway ആക്കാൻ UPA ഉള്ളപ്പോൾ കോൺഗ്രസ് നടപ്പിലാക്കാൻ നോക്കിയപ്പോൾ എതിർത്ത സർക്കാർ ആണ് ഇന്ന് സ്ഥലം ഏറ്റെടുത് കൊടുത്തത്
@babujoseph1912
@babujoseph1912 5 ай бұрын
ഉമ്മനും മോദിയും കൂടി അദാനിയ്ക്കു കൊടുത്തു.
@Megastar369
@Megastar369 Жыл бұрын
കൊല്ലം സിറ്റി🔥🔥😎
@sreekumarpunalursinger7631
@sreekumarpunalursinger7631 10 ай бұрын
വ്യവസായം വളരാൻ തടസം നിൽക്കുന്ന എല്ലാ പാർട്ടികളെയും ഒറ്റപ്പെടുത്തുക..
@Muhamme2357
@Muhamme2357 6 ай бұрын
അപ്പോൾ ഗിഫ്റ്റ് സിറ്റി, ഔട്ടർ ഹാർബർ ഒക്കെ എവിടെ,,,😮
@krishchekse5176
@krishchekse5176 Жыл бұрын
മോഡി govmnt ❤️‍🔥ബിജെപിക്ക് വോട്ട് മാത്രം കൊടുക്കില്ല പ്രേഭുതർ 😂😂
@aaradhyakurup828
@aaradhyakurup828 Жыл бұрын
Cental govt ration varay pinu tharunnu annu paranju anu kodukkunnathu. Vizhinjam will change kerala.
@emerald.m1061
@emerald.m1061 Жыл бұрын
👌🏼👌🏼👌🏼
@kairali2758
@kairali2758 Жыл бұрын
Thanks Modi ji🇮🇳🇮🇳🇮🇳🙏🙏🙏
@AS90-zu2pl
@AS90-zu2pl Жыл бұрын
ഈ മാസം തിരുവനന്തപുരം മെട്രോ റെയിലും കൂടി വന്നിട്ടുണ്ട്.
@shinyjohan4338
@shinyjohan4338 Жыл бұрын
❤❤
@abhilash7381
@abhilash7381 Жыл бұрын
How come Gift city is shown in this?
@ratheeshkakkadan3895
@ratheeshkakkadan3895 Жыл бұрын
👌👌👌
@yourmadcute495
@yourmadcute495 Жыл бұрын
***THE HEIGHT DIFFERENCE BETWEEN BOGGY AND RAILWAY PLATFORMS IS THE MAIN REASON FOR ACCIDENTS ***
@thomasjoseph5945
@thomasjoseph5945 Жыл бұрын
വികസന പ്രവർത്തനങ്ങൾക്ക് എല്ലാ സഹായവും ചെയ്യുന്ന ഒരു സർക്കാരാണ് കേരളത്തിനുള്ളത്. കേന്ദ്ര പദ്ധതികൾക്ക് എല്ലാ സഹകരണവും നൽകാൻ തയ്യാറുള്ള സംസ്ഥാന സർക്കാർ ഉള്ളതാണ് പദ്ധതികൾ വിജയകരമാക്കുന്നതും, കൂടുതൽ പദ്ധതികൾ നൽകാൻ കേന്ദ്രത്തിനെ പ്രേരിപ്പിക്കുന്നതും.
@MrHabitat007
@MrHabitat007 Жыл бұрын
അല്ലായിരുന്നെങ്കിൽ കേന്ദ്രം ഒന്നും ചെയ്യില്ലായിരുന്നു പോലും.
@adaskk2474
@adaskk2474 Жыл бұрын
ശമ്പളവും പെൻഷനും ആദ്യം കൊടുക്കട്ടെ
@DefaultName-dm1qh
@DefaultName-dm1qh Жыл бұрын
Citu തമ്പ്രാക്കാൻ മാർ അറിഞ്ഞോ
@gopakumark1865
@gopakumark1865 Жыл бұрын
മിക്കതും സെൻട്രൽ gov intey analo
@Praveenkmtr
@Praveenkmtr Жыл бұрын
Nokki irunno. Ipo varum.
@ajaisankaran7434
@ajaisankaran7434 Жыл бұрын
Smart city, I heard about this 15 years back, still we call it upcoming project 😔😔😔😔
@babuts8165
@babuts8165 Жыл бұрын
എന്തിനാണ് കേന്ദ്രം സംസ്ഥാനങ്ങളിൽ നിന്ന് നികുതി പിരിക്കുന്നത്? ഞങ്ങളുടെ നികുതി പണം എങ്ങനെ ചില വഴിക്കണമെന്ന അവകാശം ഞങ്ങളുടെ സംസ്ഥാനങ്ങൾ തീരുമാനിക്കട്ടെ. എന്തിന് പിച്ച ചട്ടിയെടുത്ത് യാചിക്കണം?
@yaadloo
@yaadloo Жыл бұрын
മോദി സർക്കാർ 💝
@shinasn7502
@shinasn7502 Жыл бұрын
പിണറായി സർക്കാർ ❤️
@b1n_hxmid
@b1n_hxmid Жыл бұрын
OC❤️
@itz_me_ayshuu
@itz_me_ayshuu Жыл бұрын
ksg tvm theeradesha highway vannal kerala tourism thin nalloru mudhalkoott aavum
@KannanSrankKL86
@KannanSrankKL86 Жыл бұрын
Yes, water way n hill highway okke tourism developmentnu nallatha.
@vijeeshkp316
@vijeeshkp316 Жыл бұрын
എന്ത് കൊണ്ട് നീ Kozhikode, Thiruvananthapuram ഉൾപ്പെടുത്തില്ല video ill. Calicut 444 Cr, Thiruvananthapuram 495 cr development ചെയ്യുന്നു railway station!
@gopakumargopan8014
@gopakumargopan8014 Жыл бұрын
Ellam nariya kochil thanneyano.keralathil vere oru districtum vikasikkande.vellathil mungan pokunna kochil ithellam thudangiytu enthu cheyyan.nariya koothara city .Ella chettatharavum nadakkunna vrithiketta city
@SABUDivakaran-np7fh
@SABUDivakaran-np7fh Жыл бұрын
കേന്ദ്ര ഗവൺമന്റിന് കേരളത്തിനോട് ഒരു പ്രത്യേക സ്നേഹമാണ് ?
@haseenahaseenamn7074
@haseenahaseenamn7074 Жыл бұрын
Outar ringroad entha parayathe
@travancoreoperahouse
@travancoreoperahouse Жыл бұрын
Second part ഒണ്ട്. Thanks for watching.
@RKV8527
@RKV8527 Жыл бұрын
Modi ji ❤❤❤❤
@rasheedkozhisseri4258
@rasheedkozhisseri4258 Жыл бұрын
എല്ലാം കൊള്ളാം എന്നാൽ മലബാറിൽ ഒന്നുമില്ല പ്രതേകിച്ചു വയനാട് കേരളത്തിന്റെ ഭാഗമേയല്ല
@pranavp.s.8302
@pranavp.s.8302 Жыл бұрын
Bro trivandrum railway station redevelopment
@Achuz123_a2
@Achuz123_a2 7 ай бұрын
Avan kochi mathram kooti prnj
@Achuz123_a2
@Achuz123_a2 7 ай бұрын
Tvm il. Railway station, vizhinjam port, outer ring road, angane kurach ond
@Ambathoor_singam
@Ambathoor_singam Жыл бұрын
Newyork ine kalum mikacha road alle namukullath athilparam enthu venam🇨🇳💪
@Doc_arj
@Doc_arj Жыл бұрын
Central govt❤️ Janangalk perinu nkilum nthenkilm cheyyunna govt nu vote cheyu Allathe oru upagaram illathe veruthe upadravam matram cheyuna nilavile state ruling govt ne odikanam
@Zàtx9êzb
@Zàtx9êzb Жыл бұрын
കടം കയറി മുടിഞ്ഞ കേരളം 😂😂
@sharindask4120
@sharindask4120 Жыл бұрын
Kannur ഒന്നും ഇല്ലേ
@gamingrider2.045
@gamingrider2.045 7 ай бұрын
Evde ellamkondum kannurine avganikuva.amrith Bharath stations scheme Kerala kanda local stations polum und ennitum itrayum valiya station aaya kannur station illa😪
@reyanaalu
@reyanaalu 11 ай бұрын
എല്ലാ വികസനവും തെക്കൻ ജില്ലാമുതൽ കൊച്ചി വരെ 😏😏 വടക്കൻ ജില്ലകൾ വീണ്ടും തഴയപെട്ടു
@abhijithu25
@abhijithu25 Жыл бұрын
Ernakulam North അല്ല South ആണ് redevelop ചെയ്യുന്നത്
@krichucr
@krichucr 4 ай бұрын
randum chyunund
@positivevibe6269
@positivevibe6269 Жыл бұрын
adyam mullaperiyar dam safe akku enittu alle baakki
@prakashanpillai7487
@prakashanpillai7487 9 ай бұрын
Better Centre take over Kerala.
@salammuttam1733
@salammuttam1733 Жыл бұрын
പഠിച്ച ആളുകൾ എല്ലാം കേരളം വിട്ടു വിദേശത്ത് ജോലി നോക്കി പോകുന്നത്.സന്തോഷ് കുളങ്ങര പറയുന്നത് കുറച് കാലം കൊണ്ട് എല്ലാവരും വിദേശത്ത് തമാസമകും.പിന്നെ കേരളത്തിൽ ആരു ഭരിച്ചാലും എല്ലാം കണകാണ്.
@mohammedibrahim9769
@mohammedibrahim9769 Жыл бұрын
good ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ ഏതു ജോലിയെയും കയ്യെത്തി പിടിക്കാൻ സാധിക്കുമാറുള്ള വിദ്യാഭ്യാസ വ്യവസ്ഥിതി കേരളത്തിൽ ഉണ്ടല്ലോ. സൂപ്പർ
@balachandranpnair9014
@balachandranpnair9014 Жыл бұрын
These all projects are under central government program.
@hulkingp
@hulkingp Жыл бұрын
എന്റെ പൊന്നു മഹാനെ അഷ്ടിക്ക് വക ഇല്ലാതെ കിടക്കുവാണ് സംസ്ഥാന ബഡ്ജറ്റ് ഇതൊക്കെ നടക്കണേൽ കുറഞ്ഞത് 4 സർക്കാർ മാറി വരണം
@abcgovind
@abcgovind Жыл бұрын
പക്ഷെ കേന്ദ്രം കനിയണമെന്ന് മാത്രം..😅
We Attempted The Impossible 😱
00:54
Topper Guild
Рет қаралды 56 МЛН
TECHNOPARK CORPORATE VIDEO
6:08
Technopark, Trivandrum
Рет қаралды 11 М.
We Attempted The Impossible 😱
00:54
Topper Guild
Рет қаралды 56 МЛН