കേരളത്തിന്റെ പ്രതിസന്ധിക്ക് കാരണം കേന്ദ്രത്തിന്റെ തീരുമാനങ്ങൾ മാത്രമാണോ? ഒപ്പം വിഡിയോയിൽ പറഞ്ഞ ICICI NFO യെക്കുറിച്ച് കൂടുതൽ അറിയാൻ Check out 👉 bit.ly/3UEa0Su
@gowthampradeep628711 ай бұрын
Parayumbol ella side um parayanam, grands , pinne current state govt nte spendthrift Endhayalum pettupokunnath pavam nammal 😢
@lifeisajourney217911 ай бұрын
പണി എടുക്കുന്നവർ പട്ടണി. മടിപിടിക്കുന്നവർക്ക് ഗുണം 💩💩💩💩എടുത്ത് കളയണം ഈ നിയമം
@shajudheens299211 ай бұрын
@@gowthampradeep6287 No central government rescue us may be convert Kerala in to union territory
@abdulmanzoorav312111 ай бұрын
ഇത് തന്നെയാണ് ഉദ്യോഗസ്ഥൻമാരുടെ കാര്യത്തിൽ കേരളം തീരുമാനിക്കേണ്ടത്@@lifeisajourney2179
@SrutiSam11 ай бұрын
നിങ്ങളുടെ വീഡിയോയിൽ എല്ലാ കാര്യങ്ങളും പറഞ്ഞിട്ടില്ല. No data is shown. GST compensation :5 കൊല്ലം മാത്രമെ ഉള്ളു. തീർന്നു. Revenue deficit grant : ഏറ്റവും കൂടുതൽ കൊടുത്തത് കേരളത്തിന് ആണ്. KIIFBI, Masala bond : ഉയർന്ന പലിശക്ക് 9.5%ഡോളറിൽ കടം വാങ്ങി.അത് തിരിച്ചടക്കാൻ വലിയൊരു തുക വേണം. 2018-19 വർഷങ്ങളിൽ കേരളം പ്രളയത്തിൽ മുങ്ങിയപ്പോഴും സർക്കാർ ഉദ്യോഗസ്ഥറുടെ ശമ്പളം, പെൻഷൻ കൂട്ടി. ഇതൊന്നും പറയരുത്. സങ്കി ആക്കും
@sunilsivaraman444711 ай бұрын
ഇങ്ങനെയുള്ള വളരെ complicate ആയ വിഷയങ്ങൾ എടുത്തു നൂലിഴ കീറി, ആശയങ്ങൾ അതുപോലെ എത്തിക്കുന്നതിൽ മിടുക്കനാണ്. അഭിനന്ദനങൾ അർഹിക്കുന്നു. 👍👍
@humanbeing14711 ай бұрын
കേന്ദ്രം അവഗണിക്കുന്നു ✅ കേരളം ദൂർത്തുതുടരുന്നു ✅ കേന്ദ്ര & സംസ്ഥാന ഉദ്യോഗസ്ഥർ Safe, രാഷ്ട്രീയ കാരുടെ pocket safe,, വട്ടത്തിൽ മൂച്ചുന്നത് പൊതു ജനങ്ങൾ 😢😢😢
@JACKSPARROW-0711 ай бұрын
Athe 👍
@betterlife573811 ай бұрын
@@humanbeing147 correct , Ella 🌹ranmarum koode janangale 3g kkunnu
@Miya_Bhaiii11 ай бұрын
@@humanbeing147💯💯💯💯💯
@ambuambu9011 ай бұрын
കേരളത്തിൽ എത്ര മുഖ്യ ധാര മാധ്യമങ്ങൾ ഉണ്ട് ഈ വിഷയം ഇങ്ങനെ ലളിതമായി വിശദീകരിച്ചു കണ്ടിട്ടില്ല good work bro 👍
@orurasathinu506411 ай бұрын
മീഡിയ വൺ
@vishnur655611 ай бұрын
Aa best😂😂.. Biased aan avar.. Alexplain angne alla @@orurasathinu5064
@thomasjohn609711 ай бұрын
അവരെല്ലാം കണ്ണടച്ച് ഇരുട്ടാക്കുക.
@rvclicks182611 ай бұрын
Good comment 🎉
@Abith353811 ай бұрын
അവർ ബിജെപി ക്ക് വേണ്ടി ആത്മാർത്ഥമായി പണിയെടുതൊണ്ടിരിക്കുവാണ്. കേന്ദ്രമന്ത്രിയുടെ ചാനൽ ഏഷ്യാനെറ്റ് ന്യൂസ് ആണ് കേന്ദ്രത്തെ ന്യായീകരിക്കുന്നതിൽ ജനം ടി വി യെക്കാൾ മുന്നിൽ
@Abith353811 ай бұрын
UP യുടെ പിന്നോക്കാവസ്ഥ മൂലമാണ് അവർക്ക് കേന്ദ്ര വിഹിതം ഉയർന്ന അളവിൽ കിട്ടുന്നത്. അതുകൊണ്ടുതന്നെ സമ്പന്നരായ ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങൾ UP ക്ക് വിഹിതം കൂടി എന്ന് പറയുന്നതിൽ ഒരു നൈതികതാ പ്രശ്നമുണ്ടെന്ന വിമർശനം ഒരു നാഷ്ണൽ സ്പിരിറ്റിൽ ചിന്തിച്ചാൽ ന്യായവുമാണ് . പക്ഷെ പ്രശ്നമെന്താന്ന് ചോദിച്ചാൽ ഇതെല്ലാം കഴിഞ്ഞ് UP യെ കണ്ട് പഠിക്കണമെന്ന് പറഞ്ഞുള്ള പ്രൊപ്പഗണ്ട വരുമ്പോഴാണ് പലതും പറയാൻ നിർബന്ധിതമാകുന്നത്
@mortisdeus11 ай бұрын
UP Allah North East states.
@SrutiSam11 ай бұрын
എല്ലാം യുപിയേ കണ്ടു പഠിക്കണം എന്ന് ആരും പറയാറില്ല. പിന്നെ എല്ലാവർക്കും ഉത്തർപ്രദേശ് വെറുക്കപ്പെട്ടത് ആയത് അവിടെ യോഗി ആദിത്യനാഥ് ഭരണം തുടങ്ങിയപ്പോഴാണ്. അതിനുമുൻപും ഉത്തർപ്രദേശ് അവിടെ തന്നെ ഉണ്ടായിരുന്നു. വിവിധ ജാതി പാർട്ടികൾ ആണ് അന്ന് യുപി ഭരിച്ചിരുന്നത്. അന്ന് ആർക്കും ഒരു കുഴപ്പവും ഇല്ലായിരുന്നു. പിന്നെ ഇന്ത്യയിൽ ഏറ്റവും കൂടുതൽ ജനസംഖ്യയുള്ള കേരളത്തിന്റെ 7 ഇരട്ടി ജനസംഖ്യയുള്ള സംസ്ഥാനമാണ് യുപി. അവിടെ കേന്ദ്രവിഹിതം കൂടുതൽ കിട്ടും. അത് ഏത് സർക്കാർ ഭരിച്ചാലും കിട്ടും. അത് സ്വാഭാവികം മാത്രം.
@SrutiSam11 ай бұрын
എന്തിനാണ് സാർ, ഉത്തരം പറയുമ്പോൾ കമെന്റ് ഡിലീറ്റ് ആകുന്നത്? ആരാണ് UP മോഡൽ എന്ന് പറയുന്നത്?? Kerala പോപുലേഷന്റെ 7 ഇരട്ടി ആണ് UP പോപുലേഷൻ. അവർക്കു ന്യായം ആയും കൂടുതൽ വിഹിതം കിട്ടും
@coconutpunch12311 ай бұрын
ദക്ഷിണെന്ത്യൻ സംസ്ഥാനങ്ങൾ സമ്പന്നമല്ല. ഇനിയെങ്കിലും ഈ പല്ലവി നിർത്തുക. സമ്പന്നം ആയിരുന്നെങ്കിൽ ഇങ്ങനെ ഫണ്ടിന് വേണ്ടി അപേക്ഷിക്കേണ്ട കാര്യമില്ല. ഇത്രയും കാലം ഇത് സഹിച്ചു. ഇനി വയ്യ. ഈ വിവേചനം മൂലം കഷ്ടപ്പെടുന്നത് സാധാരണ ജനങ്ങൾ ആണ്.യുപിക്കും ബീഹാറിനും ഒക്കെ എത്ര വേണമെങ്കിലും കൊടുത്തോട്ടെ പക്ഷെ അത് ദക്ഷിണെന്ത്യൻ സംസ്ഥാനങ്ങളുടെ ചെലവിൽ വേണ്ട.
@wildhunter232311 ай бұрын
alla atrem population undayittum enda avde tax collection itrem kurav. 100s cr ok anallo yearly govt investment avde. appo evdem population control cheytat veruthe ayalle @@SrutiSam
@mashkar206211 ай бұрын
കേന്ദ്ര സർകാർ കേരളത്തിനോട് കാണിക്കുന്ന അവഗണന തുറന്നുകാട്ടിയ അങ്ങേയ്ക്ക് നന്ദി.......❤
@Shabeelvilthur711 ай бұрын
വീഡിയോ കണ്ടപ്പോൾ കാര്യങ്ങൾ ബോധ്യമായി .... കേരളത്തോടൊപ്പം .....❤
@itsmepk242411 ай бұрын
ഈ വീഡിയോ കണ്ടെതിൽ നിന്നും മനസ്സിലായത് 100% കേരളത്തിനൊപ്പം ❤
@Vijin44011 ай бұрын
😂😂😂
@nebinsha11 ай бұрын
Hai sangi@@Vijin440
@Illuminaatii11 ай бұрын
ഹ ബെസ്റ്റ് 😂
@nebinsha11 ай бұрын
@@Vijin440hai sangi
@jithendrants623411 ай бұрын
കടം എടുക്കുന്നത് കൊണ്ട് യാതൊരു കുഴപ്പവുമില്ല അത് തിരിച്ചടയ്ക്കാനുള്ള പണം നടപ്പാക്കുന്ന പദ്ധതികൾ നിന്നും ലഭിച്ച വരുമാനം കൊണ്ട് തിരിച്ചടയ്ക്കാൻ സാധിക്കുമെങ്കിൽ ഒരു പ്രശ്നവുമില്ല ഇതുതന്നെയല്ലേ നമ്മളും ചെയ്യുന്നത് കടമെടുത്ത് ആറ് ലക്ഷം രൂപയുടെ കാർ മേടിക്കുന്നു നമ്മുടെ സാലറിയിൽ നിന്നും ഇഎംഐ അടച്ചു പോകുന്നു കേന്ദ്രസർക്കാർ അതുപോലെയാണ് ചെയ്യുന്നതെങ്കിൽ പ്രശ്നമില്ല ഉദാഹരണത്തിന് വില്ലൻ നാഷണൽ ഹൈവേകൾ ഗവൺമെൻറ് പണിയുന്നുണ്ട് അവിടെയെല്ലാം ടോൾ ഏർപ്പെടുത്തിക്കൊണ്ട് റോഡ് പണിക്ക് ചെലവായ പൈസയുടെ നാലും അഞ്ചും ഇരട്ടി പണം പത്തു പതിനഞ്ചു വർഷം കൊണ്ട് അവർ ടോൾ ആയി തിരിച്ചെടുക്കുന്നു കുറെനാൾ മുമ്പ് പിസി ജോർജ് ടോൾ പ്ലാസ പൊളിച്ചടുക്കിയത് നിങ്ങൾ ഓർക്കുന്നുണ്ടാവുമല്ലോ റോഡ് പണിക്ക് ചെലവായത് 100 കോടി ജനങ്ങൾ നിന്ന് ട്രോൾ ആയി പിരിച്ചെടുത്തത് 700 കോടി കേരള സർക്കാർ ******************* Hnl എന്ന ഒരു സ്ഥാപനം കടംകയറി പൂട്ടി പോയായിരുന്നു അവിടെ കുറച്ചു പേർക്ക് തൊഴിൽ നഷ്ടപ്പെട്ടു ഈ നഷ്ടപ്പെട്ട ആളുകൾക്ക് ജോലി ലഭിക്കുന്നതിനും യൂണിയൻ പ്രവർത്തനം നടത്തുന്നതിനും 800 കോടി രൂപയുടെ പുനരുദ്ധാരണ പ്രവർത്തനം നടത്തി കേന്ദ്രസർക്കാർ വിൽക്കാൻ വച്ച ആ സ്ഥാപനം കേരള സർക്കാർ ഏറ്റെടുത്തു പുനരുദ്ധാരണത്തിന് ശേഷം അവിടെ വലിയ ഒരു പൊട്ടിത്തെറി ഉണ്ടായി എന്ന് പറയുന്നത് കേട്ടു എന്നിട്ട് എന്തു പറ്റി ഇപ്പോഴും കേരളത്തിലെ സംരംഭകർ നോട്ടുബുക്കിൽ വേണ്ടിയുള്ള പേപ്പർ വാങ്ങുന്നത് തമിഴ്നാട്ടിൽ നിന്നാണ് ഈ സ്ഥാപനത്തിൽ നിന്ന് 800 കോടിക്ക് പകരം ഒരു ആയിരം കോടി രൂപ പിരിച്ചെടുക്കാൻ സാധിക്കുമോ 800 കോടി രൂപ സ്വാഹ
@newbinjose11 ай бұрын
ഈ ഒരു വിഷയത്തെ കുറിച്ച് ഇത്ര നല്ല ഒരു വീഡിയോ ചെയ്തതിനു നന്ദി. Really informative.
@rinuvthomas11 ай бұрын
മുഖ്യധാരാ മാധ്യമങ്ങൾ തുറന്നു പറയാഞ്ഞ കാര്യങ്ങൾ ആദ്യമായി വിശദീകരിച്ചു ഞങ്ങളോട് പറഞ്ഞതിന് നന്ദി.. 👍🏻
@ektharalimuhammed322311 ай бұрын
ഇത്രയും ക്ലാരിറ്റിയോടെ പറഞ്ഞിട്ടും ഇനിയും കേരളത്തെ പിന്നിൽ നിന്ന് കുത്തുന്നവരോട് ഇനി ഒന്നും പറയാനില്ല. Support keralam...💪💪
@shadowfighter708510 ай бұрын
Keralathinokke support thanne but pinarayi vijayan iranganm anger nannai kyyitt varunund
@anu60729 ай бұрын
ഇവിടേയതോന്നു പറ@@shadowfighter7085
@truthseekerandprovidemedia6142 ай бұрын
@@shadowfighter7085 athayal parayula.
@aju8545Ай бұрын
💯
@_.dixieland11 ай бұрын
കേരളത്തിന് ഒപ്പം ❤️മലയാള നാടിനെ ❤️
@nobelkk285511 ай бұрын
ഈ അവസരത്തിൽ ഏറ്റവും പ്രസക്തമായ വീഡിയോ ❤
@soorajk55111 ай бұрын
@@amaldev4150Karanataka and TN are large states which have suitable terrain for large industries whereas Kerala's geography and high population density makes it difficult for setting up large industries.. Pinne current government industry develop aavan onnum cheyyunnilla enn parayunnathinod enik yogippilla..Kerala industry has set its eyes on substantially improving the State’s position in the Ease of Doing Business ranking after moving up to the 15th position in 2022 from being at the 28th position in 2019....In India, according to Niti Ayog's SDG Index (2019‐2020), Kerala is the best-performing state on SDG‐9 (Industry, Innovation, and Infrastructure)......Kerala has been recognised as the best performer in the fourth edition of the States' Startup Ranking (2022) of the Union Ministry of Commerce and Industry.... Ee achievements onnum nammalk ariyla... Allenkil medias kanikkilla
@lifeisajourney217911 ай бұрын
പണി എടുക്കുന്നവർ പട്ടണി. മടിപിടിക്കുന്നവർക്ക് ഗുണം 💩💩💩💩എടുത്ത് കളയണം ഈ നിയമം
@Loops___62211 ай бұрын
70 varsham congress kanichath chuppar 💩@@amaldev4150
@nobelkk285511 ай бұрын
@@amaldev4150 Business nannavan CPM sammathikunilla enn plain ayi paranj povathe kurach udaharanangal koodi parahunnath nallathavum. Huge Manufacturing industries anenkil it is not suitable for our topography enn koodi manasilakuka. And above that Kerala has been recognised as the best performer in the fourth edition of the States' Startup Ranking (2022) of the Union Ministry of Commerce and Industry. Pinne kerlathinte economy, Karnataka's central govt share of taxes Percentage wise namuk kitunna sharenekal kuravanenkilum absolute amount wise its way more that ours and also ettavum koodudal pensioners ullathum ettavum koodiya pension kodkunna stateum nammude aan bcs Govts. Priority is different in our case. Pinne flood vannitullathum keralathil mathram aan. However I wont say the financial management of kerla was ten on ten, but it was not like what you said.
@vivekvenugopal184211 ай бұрын
@@nobelkk2855💯
@sandeepputhoore52711 ай бұрын
ഏതൊരു വിഷയവും ഏതൊരു സാധാരണക്കാരനും മനസ്സിലാക്കാവുന്ന വിധത്തിലുള്ള താങ്കളുടെ അവതരണം അഭിനന്ദനം അർഹിക്കുന്നതാണ്. ഈ വിഷയത്തിൽ താങ്കളുടെ വീഡിയോ പ്രതീക്ഷിച്ചിരുന്നതാണ്. Keep doing ... All the best
@TOBBYTHETRAVELLER11 ай бұрын
Good information…കേന്ദ്രത്തിന്റെ കേരളത്തോടുള്ള രാഷ്ട്രീയ അവഗണന ഇപ്പോളാണ് മനസിലായത് 👍🏻
@pratheepkalkkulam11 ай бұрын
ഇത്ര കൃത്യമായി ഏങ്ങും കേട്ടിട്ടില്ല...... നല്ല അവതരണം.
@KLtraveller-v3e11 ай бұрын
You can also watch the same topic in Mediaone Out of Focus
@nithinnoushad133411 ай бұрын
വിഡീയോ കണ്ടപ്പോൾ ആണ് കാര്യങ്ങൾ മനസിലായത്. ..കേരളതോടൊപ്പം ❤
@kavinkumar.k439611 ай бұрын
Ntho kopp😂
@CongRss-kerala11 ай бұрын
സത്യം ഞാനും ഇങ്ങനെ ആണെന്ന് കരുതിയിരുന്നില്ല
@ashik996610 ай бұрын
@@kavinkumar.k4396ശാഖ പ്രവർത്തനം നിർത്തിയാൽ ഇതൊക്കെ മനസ്സിലാക്കാനുള്ള പ്രവർത്തിക ബുദ്ധി കുറച്ചു കിട്ടും
@Movies-c7g11 ай бұрын
ചുരുക്കിപറഞ്ഞാൽ നമ്മൾ പണിയെടുത്തിട്ട് നോർത്ത് കാരെ പോറ്റണം
@sankark542111 ай бұрын
നെഹ്രുവിന്റെ കാലം തൊട്ട് ചെയ്ത് പോരുന്ന ഒരു കാര്യത്തെ, ബിജെപിയെയും, മോഡിയെയും കുറ്റപ്പെടുത്താന്‍ ഉപയോഗിക്കുന്നത് ആണ് മനസ്സിലാവാത്തത്.
@amrithMilW11 ай бұрын
Till 1980 Kerala was a beggar state... running on central ration. That time central tax was flowing into Kerala.
@Masked_views11 ай бұрын
@@amrithMilW so, the Kerala Model Development is real. Good to know.
@vmk929911 ай бұрын
കൂടാതെ മിസ് മാനേജ്‌മന്റ് എന്ന പഴിയും കേൾക്കണം.
@daffodils639911 ай бұрын
Exactly
@KuttusonOp11 ай бұрын
Stand with kerala ❤️ ഇതിൽ നിന്ന് കാര്യങ്ങൾ മനസ്സിലായി.. ഇവിടുത്തെ മുഖ്യധാര മാധ്യമങ്ങൾ കണ്ണിൽ പൊടിയിടുകയാണ്.
@mohammedirfan606811 ай бұрын
Thanks
@alexplain11 ай бұрын
Thank you
@AbhijithSivakumar00711 ай бұрын
Stand with Kerala❤
@Spittingfacts-r5y11 ай бұрын
Bro don't stand with current govt in Kerala as well as central... Both are doing wrong... മലയാളത്തിൽ പറഞ്ഞാൽ പുര കത്തുമ്പോൾ വാഴ വെട്ടിനു... പുര കത്തിക്കുന്നത് കേന്ദ്രം... വാഴ വെട്ടുന്നത് കേരള സർക്കാരും...
@AbhijithSivakumar00711 ай бұрын
@@Spittingfacts-r5y Im mean this particular situation, I know both government is Utter shit🥲
@keshavasentring644610 ай бұрын
Free Kerala 🇵🇰
@prashanthkumarvr796210 ай бұрын
Ha ha ullaa varumanam dhoorthu athu kerala gvt
@adolf_hitler_8536 ай бұрын
POO KAMMI
@tonystark61011 ай бұрын
ഞാൻ കേരളത്തിനൊപ്പം ✊🏻
@renji914311 ай бұрын
വിവരമുള്ളവർ ഫിനാൻസ് കമ്മറ്റിക്ക് ഒപ്പം.
@SreeLakshmi-gb5fk11 ай бұрын
Who cares
@ameenmohammed709411 ай бұрын
@@renji9143finance committee north Indian lobby and Ellayidathum north Indian lobby Look cricket team Njammale avar exploit cheyyaan
@terrorboy19211 ай бұрын
@@SreeLakshmi-gb5fkhey those those are paying tax cares 😡
@mithamurali994511 ай бұрын
We keralites and indians@@SreeLakshmi-gb5fk
@Muhammedxmusic11 ай бұрын
ജാതി മത വർഗ്ഗ വർണ്ണ ഭേതമന്യേ നാം മുൻപ് എതിർത്തു തോൽപിച്ച പ്രളയം പോലെ തന്നെ നിയമ പരമായി സമരം ചെയ്തു പ്രതിരോധിക്കേണ്ട സീരിയസ് ആയ ഒരു പ്രശ്നമാണിത്. മലയാളികളുടെ വിയർപ്പിനോടും അധ്വാനത്തോടും നീതി കേട് കാട്ടുവാൻ നമ്മുടെ രാജ്യത്തെ നിലവിലുള്ള സെൻട്രൽ എന്നല്ല ഈ ലോകത്തെ ഒരു ഗവണ്മെന്റിനും അർഹതയില്ല. I stand with My Kerala ❤ Jai Hind 🇮🇳💪.
@alfazkadavu337811 ай бұрын
ഇന്നലെ ഈ വിഷയത്തിൽ സുപ്രീംകോടതിയിൽ പൊരിഞ്ഞ വാദപ്രതിവാദം ആയിരുന്നു സാമ്പത്തിക കാര്യങ്ങൾ കേന്ദ്രത്തിന്റെ പരമാധികാരത്തിൽ പെട്ടതാണ് അതിൽ കോടതി ഇടപെടരുത് എന്ന് വരെ കേന്ദ്രം വാദിച്ചു ദാമോദർ മോഡിയുടെയും നിർമ്മല സീതാരാമന്റെയും ഔദാര്യമല്ല ചോദിക്കുന്നത് ഫെഡറൽ ഗവൺമെന്റിന് അധികാരപ്പെട്ട വായ്പയെടുക്കാനുള്ള അവകാശവും നമ്മൾക്ക് അവകാശപ്പെട്ടതും നമ്മൾ തന്നെ പിരിച്ചുകൊടുത്തതുമായ നികുതി വിഹിതവും ആണ് കേരളത്തിന്റെ ആവശ്യം ന്യായമാണ് Support kerala ❤❤❤
@@JitzyJTyupp.. I don't know y.. Ipzhum ee comment boxil thanna nokiyal kaanam pralayathintann keralathil indarnna mansharda chinthagethiyalla inn... 🙂ellavarum swantham statena dharidryathilek vittu.. Mattu states nannakan nokkend.. 👏🏻
@Miya_Bhaiii11 ай бұрын
🫂🇮🇳🔥
@nithishvk240311 ай бұрын
@@JitzyJTWTF
@SAJAN7848111 ай бұрын
You are really a gem!!! I have tried to understand this issue with various resources but couldn't understand in full depth but now I have completely understood this issue.
@aneesanzz25111 ай бұрын
കേന്ദ്രം കേരളത്തോട് കാണിക്കുന്നത് തികച്ചും അന്യായമാണ്.
@007Jithin11 ай бұрын
കേരളത്തിനൊപ്പം ❤️
@althaf549311 ай бұрын
പിന്നോക്കം നിൽക്കുന്ന സംസ്ഥാനങ്ങളെ മുന്നോട്ട് നയിക്കാൻ മറ്റു സംസ്ഥാനങ്ങളുടെ വരുമാനത്തിൽ കൈകടത്തുകയല്ല വേണ്ടത്. കേന്ദ്ര വരുമാനത്തിൽനിന്ന് വിഹിതം നൽകി പ്രത്യേക പരിഗണന നൽകിയാലും ഇത്ര എതിർപ്പ് വരില്ല. ഈ വിഷയത്തെക്കുറിച്ചു തെറ്റായ ധാരണ പുലർത്തുന്ന ഒരു വിഭാഗം ഇൻസ്റ്റാഗ്രാമിലും മറുനാടൻ പോലുള്ള മഞ്ഞപത്രങ്ങളുടെ പ്രേക്ഷകരായും ഉണ്ട്. പാരലൽ ലോകത്തുള്ള അവരിലേക്ക് ഇത് എത്തിക്കാൻ കഴിയണം.
@raavan7111 ай бұрын
അങ്ങനെ ആണെങ്കിൽ എൻ്റെ കൈയ്യീന്ന് ഇനി ഇൻകം ടാക്സ് മേടിക്കരുത്. ഞാൻ അദ്ധ്വാനിച്ച് ഉണ്ടാക്കിയ പൈസ എനിക്ക് വേണം.
@althaf549311 ай бұрын
@@raavan71 ബ്രോ അധ്വാനിച്ച പൈസ ബ്രോക്ക് തന്നെ. ഇവിടെ 140 കോടി ജനങ്ങളിൽ ഇൻകം ടാക്സ് അടക്കുന്ന ജനവിഭാഗം വെറും 7%ത്തിൽ താഴെയാണ്. ആ വിഭാഗത്തിലേക്ക് നമ്മൾ പുരോഗമിക്കാൻ വ്യക്തിപരമായ കഴിവിനൊപ്പം രാജ്യത്തെ പല സംവിധാനങ്ങളും സൗകര്യങ്ങളും നമ്മളെ സഹായിക്കുന്നുണ്ട്. അതിനുപകരമായി രാജ്യത്തിന്റെ പുരോഗതിയിലേക്ക് നമ്മളിൽ നിന്നും ഈടാക്കുന്നതാണ് ഇൻകം ടാക്സ്. ആ ടാക്സ് നാടിന്റെ പുരോഗതിക്കും ദരിദ്ര ജനവിഭാഗത്തിന് കൂടുതൽ മെച്ചപ്പെട്ട ജീവിതം ഉണ്ടാകാനും ഉപയോഗപ്പെടുത്തുന്നതിൽ ആർക്കും എതിർപ്പുണ്ടാവില്ല. എന്നാൽ ഇൻകം ടാക്സ് അടക്കുന്ന ഒരാളാകാൻ വളർന്നുകൊണ്ടിരിക്കുന്ന സ്വന്തം കഴിവിലൂടെ മെച്ചപ്പെട്ടുകൊണ്ടിരിക്കുന്ന ഒരാളുടെ പണം വാങ്ങി അടുത്ത വീട്ടിലെ പണിക്ക് പോകാത്ത കുറച്ചുപേർക്ക് കൊടുക്കുന്നതിനെ ആരെങ്കിലും അനുകൂലിക്കുമോ?
@navan108711 ай бұрын
@@althaf5493 ഡാ മണ്ടാ, കേന്ദ്ര വരുമാനം തന്നെയാണ് ഇവിടെ വിഭാജിക്കുനത്...State GST മൊത്തം അതത് സംസ്ഥാനങ്ങൾക്ക്, അതിനു പുറമെ Central GST(CGST) യുടെ അതായത് കേന്ദ്ര GST yude 42% സംസ്ഥാനങ്ങൾക്ക് തിരിച്ചു നൽകും.അതിൻ്റെ കേന്ദ്ര ഫോർമുല പ്രകാരം ദരിദ്ര സംസ്ഥങ്ങൾക് കൂടുതലും സമ്പന്ന സംസ്ഥാനങ്ങൾക്ക് കുറവും ലഭിക്കും.അതിൻ്റെ പേരിൽ ആണ് തർക്കം.നീ കാര്യം എന്താണ് എന്ന് മനസ്സിലാക്കി കമൻ്റ് ഇട് ആദ്യം.
@navan108711 ай бұрын
@@althaf5493 CGST കേന്ദ്രത്തിൻ്റെ വരുമാനം ആണെന്ന് പ്രത്യേകം പറയേണ്ടതില്ലല്ലോ...
@coconutpunch12311 ай бұрын
@@raavan71ഇൻകം ടാക്സ് നടക്കുന്നവർ ജീവിക്കാൻ വേണ്ടി പൈസക്ക് ബുദ്ധിമുട്ടുന്നവർ അല്ല. ഇവിടെ 'സമ്പന്ന സംസ്ഥാനങ്ങൾ ' എന്ന് മുദ്ര കുത്തപ്പെട്ട സൗത്ത് ഇന്ത്യൻ സംസ്ഥാനങ്ങൾ സ്വന്തം സംസ്ഥാനത്തെ ചെലവുകൾക്ക് പണം കണ്ടെത്താൻ ബുദ്ധിമുട്ടുകയാണ്.
@mathewkrobin11 ай бұрын
ഇത്രയും ലളിതമായി കാര്യങ്ങൾ എന്താണ് ഒരു മാധ്യമങ്ങളും പറഞ്ഞു തരാത്തത്? വളരെ നന്നായിരിക്കുന്നു അലക്സ്..
@dancecorner632811 ай бұрын
പറഞ്ഞു വരുന്നത് എന്തെന്നാൽ.. മോശം ഭരണം ആണെങ്കിൽ കൂടുതൽ വിഹിതം കിട്ടും എന്ന്. Too bad😔
@SrutiSam11 ай бұрын
No. പോപുലേഷൻ കൂടുമ്പോൾ കൂടുതൽ നികുതി വിഹിതം കിട്ടും. കൂടുതൽ ലോകസഭ സീറ്റുകൾ കിട്ടും.
@dancecorner632811 ай бұрын
@@SrutiSam പോപുലേഷൻ കൂടുന്നത് ഭരണം മോശമാവുന്നതിന്റെ ഫലം തന്നെ ആണ്
@youtubememeber331811 ай бұрын
1 ലക്ഷം വാർഷിക വരുമാനം ഉള്ളവന് നികുതി അടകണ്ട 10 ലക്ഷം ഉള്ളവന് നികുതി അടയ്ക്കണം. നനായി പണി എടുത്താൽ കൂടുതൽ നികുതി നൽകേണ്ടി വരും. Too baad alle?
@dancecorner632811 ай бұрын
@@youtubememeber3318 പത്തു ലക്ഷം ഉള്ളവനോട് ആരും പുതിയ ബിസിനസ് തുടങ്ങരുത് എന്നോ കടം വാങ്ങരുത് എന്നോ പറയുന്നില്ല.
@Shibili31311 ай бұрын
@@youtubememeber3318ഇന്ത്യയിലെ ജനങ്ങൾ എല്ലാവരും ഒരുപോലെ ആണ് കഷ്ടപ്പെടുന്നത്. സോഫ്റ്റ്‌വെയർ എഞ്ചിനീയർ ധാരാളം stress എടുത്ത് പണി എടുക്കുന്നു പാടത് കർഷകൻ വെയിൽ കൊണ്ട് പണി എടുക്കുന്നു. ഒരാൾ മാനസികമായി risk എടുക്കുന്നു. ഒരാൾ ശരീരികമായും. Income വ്യത്യാസം ഉണ്ടാകും. അപ്പൊ സോഫ്റ്റ്‌വെയർ എഞ്ചിനീയർക്ക് കുറഞ്ഞ കൂലിയിൽ വർക്ക് ചെയ്യുന്ന കൂലി പണിക്കാരനെ ക്കാൾ നികുതി അടക്കുന്നതിൽ വിഷമം കാണില്ല. എന്നാൽ ഒരു ഗവണ്മെന്റ് അഴിമതി mla മാരെ ചാക്കിടാൻ ഒക്കെ പൊതു പണം ചിലവാക്കി നികുതി വരുമാനം dovelopment നു ഉപയോഗിക്കാതെ ഉണ്ടാകുന്ന വികസന മുരടിപ്പിന് മറ്റേതോ മൂലയിൽ ഉള്ള നല്ല രീതിയിൽ നികുതിപ്പണം ചിലവാക്കുന്ന state ന്റെ പണം ഉപയോഗിക്കുന്നത് എച്ചിതരം ആണ്. വെള്ളപ്പൊക്കം പോലെ ഉള്ള പ്രകൃതി ദുരന്തങ്ങൾ കാരണം നശിച്ച state ആണേൽ ok.
@shyjuga11 ай бұрын
ഇതൊന്നും കൂടാതെ നോർത്ത് സ്റ്റേറ്റുകൾക്ക് ആയിരക്കണക്കിന് കോടികളുടെ പാക്കേജുകൾ പ്രഖ്യാപിക്കുന്നു. അതേസമയം സൗത്ത് സ്റ്റേറ്റുകൾക്ക് ദുരിദാശ്വാസ പ്രവർത്തനത്തിന് പോലും പണം ഈടാക്കുന്നു.
@sarathkumarvs30111 ай бұрын
75K രൂപയുടെ റോഡും, 3 വന്ദേഭാരത് , 4K കോടി ഷിപ്പിയർഡ് , 2 K കിസാൻനിധി , ജൻ ഔഷധി സ്റ്റേർ, ചെന്നൈ മൈസൂർ ബുള്ളറ്റ് ട്രെയിൻ etc ഉണ്ട് സൗത്തിൽ
ഒരു ശരിയുമില്ല, കഴിവ് കെട്ട ഭരണാധികാരികൾ മൂലം സ്വയം ഞരുങ്ങുന്നു.
@coconutpunch12311 ай бұрын
@@pradeepputhumana5782 അത് ശരിയാ ഞങ്ങൾ കഴിവ് കെട്ടവർ യുപി ബീഹാരികൾ കഴിവുള്ളവർ 😄
@pradeepputhumana578211 ай бұрын
@@coconutpunch123 എന്താ സംശയം.
@alfazkadavu337811 ай бұрын
നമ്മൾ മലയാളികൾക്ക് ലഭിക്കേണ്ട അർഹതപ്പെട്ട പണമാണ് ചക്രവർത്തി മോഡലിൽ ധാർഷ്ട്യവും അഹങ്കാരവും മൂലം അവർ കേരളത്തിന്റെ അവകാശങ്ങളെ തടഞ്ഞു വെക്കുകയാണ് SUPPORT KERALA
@hulkingp11 ай бұрын
അത് നിന്റെ മദ്രസ്സയിൽ ആണ് പഠിപ്പിക്കുന്നെ, ബോധം ഉള്ളവർ അങ്ങനെ പറയില്ല 👍👍 ഷേവ് കേരള,
@alfazkadavu337811 ай бұрын
@@hulkingp മദ്രസയിൽ നിന്ന് പഠിച്ചാലും പള്ളിക്കൂടത്തിൽ നിന്ന് പഠിച്ചാലും ഗുരുകുലത്തിൽ നിന്ന് പഠിച്ചാലും അറിവ്ന് തന്നെയാണ് പ്രാധാന്യം മനസ്സിലായിരിക്കും എന്ന് കരുതുന്നു താങ്കൾക്ക് ഇനിയും ഒരുപാട് അറിവുകൾ ലഭിക്കട്ടെ👍👍👍👍
@Muthumalai_Tiger_Reserve_Aana11 ай бұрын
Support Kerala for sure but not Pinarayi and his lavish and corrupt government.. i predicted this financial crisis back in 2020 after seeing the corruption in project execution, the corrupt project deals, the so called fake welfare spending. For instance the kit itself was budgeted for nearly 3 times the actual market price is items. Showing how corrupt Pinarayi is..
@jithendrants623411 ай бұрын
താങ്കൾ ഈ പറഞ്ഞതാണ് മുതലാളിത്തം മുതലാളിത്തത്തിൽ ആർക്കും ഒന്നും തുല്യമായി നൽകുന്നില്ല ഏറ്റവും നല്ല രീതിയിൽ പ്രവർത്തിക്കുന്ന ആർക്കാണ് ഏറ്റവും ഉയർന്ന ആനുകൂല്യങ്ങൾ കിട്ടുക ഒരു പ്രൈവറ്റ് കമ്പനിയുടെ കാര്യം തന്നെ എടുക്കാം ഏറ്റവും നല്ല രീതിയിൽ പ്രവർത്തിക്കുകയും കമ്പനിക്ക് മികച്ച വരുമാനം നേടിത്തരുന്ന ആളുകൾക്കും ആണ് ശമ്പള വർദ്ധനവും പെൻഷനും ലഭിക്കുക നിങ്ങൾ മുതലാളിത്തം നടപ്പാക്കാനാണ് കേന്ദ്രസർക്കാരിനോട് പറയുന്നത് കേരളത്തിൻറെ സോഷ്യലിസം ******************************** എന്താണ് സോഷ്യലിസം? എല്ലാവർക്കും തുല്യത അവിടെ കാര്യക്ഷമതയും പ്രവർത്തന മികവും ഒരു ഘടകമല്ല വിഭവങ്ങളെല്ലാം കഴിവുള്ളവർക്ക് കഴിവില്ലാത്ത വർക്കും തുല്യമായി നൽകപ്പെടും സോഷ്യലിസത്തിൽ കഷ്ടപ്പെട്ട് പണമുണ്ടാക്കി ഉണ്ടാക്കിയവൻ കൈയിൽനിന്നും ആ പണം തട്ടിയെടുത്ത് പാവപ്പെട്ടവർക്ക് വിതരണം ചെയ്യും നിങ്ങൾ കേട്ടിട്ടില്ലേ കായംകുളം കൊച്ചുണ്ണി ചെയ്യുന്നത് ഒരു സർക്കാർ ഉദ്യോഗസ്ഥന് കാര്യമെടുക്കാം അവിടെ അവൻറെ കാര്യശേഷിയും പ്രവർത്തന മികവും അല്ല സാലറി വർദ്ധനവിനും സ്ഥാനക്കയറ്റത്തിന് അടിസ്ഥാനം അവൻ എത്ര വർഷം പ്രവർത്തിച്ചു യൂണിയൻകാർ എത്രയധികം സപ്പോർട്ട് ചെയ്യുന്നു എന്നതിനെ അടിസ്ഥാനമാക്കിയാണ് ഈ കേരള മോഡലിനെ തന്നെയാണ് കേന്ദ്രസർക്കാർ നടപ്പാക്കുന്നത് അതിനെയാണ് നിങ്ങൾ ഇപ്പോൾ എതിർക്കുന്നത് പറയുമ്പോൾ സോഷ്യലിസം ആണുതാനും പാവപ്പെട്ടവർക്ക് വേണ്ടി കരയുന്നു പ്രവൃത്തിയിൽ വരുമ്പോൾ മുതലാളിത്തം വേണം താനും എന്നിട്ടും മുതലാളിത്തത്തെ എതിർക്കുന്നു മുതലാളിത്തത്തിനെതിരെ തൊഴിലാളികളെ അണിനിരക്കുന്നു എന്നൊക്കെയാണ് പറഞ്ഞുനടക്കുന്നത്
@jithendrants623411 ай бұрын
@@alfazkadavu3378 താങ്കൾ ഈ പറഞ്ഞതാണ് മുതലാളിത്തം മുതലാളിത്തത്തിൽ ആർക്കും ഒന്നും തുല്യമായി നൽകുന്നില്ല ഏറ്റവും നല്ല രീതിയിൽ പ്രവർത്തിക്കുന്ന ആർക്കാണ് ഏറ്റവും ഉയർന്ന ആനുകൂല്യങ്ങൾ കിട്ടുക ഒരു പ്രൈവറ്റ് കമ്പനിയുടെ കാര്യം തന്നെ എടുക്കാം ഏറ്റവും നല്ല രീതിയിൽ പ്രവർത്തിക്കുകയും കമ്പനിക്ക് മികച്ച വരുമാനം നേടിത്തരുന്ന ആളുകൾക്കും ആണ് ശമ്പള വർദ്ധനവും പെൻഷനും ലഭിക്കുക നിങ്ങൾ മുതലാളിത്തം നടപ്പാക്കാനാണ് കേന്ദ്രസർക്കാരിനോട് പറയുന്നത് കേരളത്തിൻറെ സോഷ്യലിസം ******************************** എന്താണ് സോഷ്യലിസം? എല്ലാവർക്കും തുല്യത അവിടെ കാര്യക്ഷമതയും പ്രവർത്തന മികവും ഒരു ഘടകമല്ല വിഭവങ്ങളെല്ലാം കഴിവുള്ളവർക്ക് കഴിവില്ലാത്ത വർക്കും തുല്യമായി നൽകപ്പെടും സോഷ്യലിസത്തിൽ കഷ്ടപ്പെട്ട് പണമുണ്ടാക്കി ഉണ്ടാക്കിയവൻ കൈയിൽനിന്നും ആ പണം തട്ടിയെടുത്ത് പാവപ്പെട്ടവർക്ക് വിതരണം ചെയ്യും നിങ്ങൾ കേട്ടിട്ടില്ലേ കായംകുളം കൊച്ചുണ്ണി ചെയ്യുന്നത് ഒരു സർക്കാർ ഉദ്യോഗസ്ഥന് കാര്യമെടുക്കാം അവിടെ അവൻറെ കാര്യശേഷിയും പ്രവർത്തന മികവും അല്ല സാലറി വർദ്ധനവിനും സ്ഥാനക്കയറ്റത്തിന് അടിസ്ഥാനം അവൻ എത്ര വർഷം പ്രവർത്തിച്ചു യൂണിയൻകാർ എത്രയധികം സപ്പോർട്ട് ചെയ്യുന്നു എന്നതിനെ അടിസ്ഥാനമാക്കിയാണ് ഈ കേരള മോഡലിനെ തന്നെയാണ് കേന്ദ്രസർക്കാർ നടപ്പാക്കുന്നത് അതിനെയാണ് നിങ്ങൾ ഇപ്പോൾ എതിർക്കുന്നത് പറയുമ്പോൾ സോഷ്യലിസം ആണുതാനും പാവപ്പെട്ടവർക്ക് വേണ്ടി കരയുന്നു പ്രവൃത്തിയിൽ വരുമ്പോൾ മുതലാളിത്തം വേണം താനും എന്നിട്ടും മുതലാളിത്തത്തെ എതിർക്കുന്നു മുതലാളിത്തത്തിനെതിരെ തൊഴിലാളികളെ അണിനിരക്കുന്നു എന്നൊക്കെയാണ് പറഞ്ഞുനടക്കുന്നത്
@Labeeb.n.c11 ай бұрын
Stand with kerala✌️
@GodwinPaul-le3jd10 ай бұрын
Hi Alex, I am a Keralite currently living in Germany. I watched a video from a famous youtube channel called 'think school' analyzing Kerala's financial crisis. I felt very sad about our government and our people, and going through the comment section just confirmed the 'facts' stated in the video. It looked as if we failed as voters and as government. I came across your video today and found out a totally different perspective on what is happening. Considering the change in 15th financial commission, it looks like a deliberate move to bring negative effects to states that are doing good in terms of population control and economy(especially south Indian states that does not have BJP governments). The other points further proves this. Thanks for making this video, I am definitely sharing this video with my friends and family and hope Kerala wins this case in the supreme court.
@truthseekerandprovidemedia6142 ай бұрын
Actually you are wrong, Mr alex is lying to you, I also watch think school. What he say is true. Long as kammi rules our krala no hope for our state. Now you see kerala failed in Supreme Court case on this..
@jayumji11 ай бұрын
പണി എടുക്കുന്നവർ പട്ടിണി. മടിപിടിക്കുന്നവർക്ക് ഗുണം എടുത്ത് കളയണം ഈ നിയമം... കേരളത്തിനൊപ്പം ❤
@alfazkadavu337811 ай бұрын
കേരളത്തിന്റെ ആവശ്യം ന്യായമാണ് അല്ലെങ്കിൽ നമ്മൾ മലയാളികൾ പട്ടിണിക്ക് കൂടി നികുതി കൊടുക്കേണ്ടിവരും ഇപ്പോൾ തന്നെ ഗൾഫ് നാണ്യം ഉള്ളതുകൊണ്ടാണ് പിടിച്ചുനിൽക്കുന്നത് അതും നോർത്തിന്ത്യക്കാര് തന്നെയാണ് ഇവിടെയുള്ള പണം മുഴുവനും കൊണ്ടുപോകുന്നത് SUPPORT KERALA ❤❤❤❤
@aneeshsasi558911 ай бұрын
Enthu pani...krishiyum illa vyavasayavum illa...ake remittance mathram...
@hrzgrk419111 ай бұрын
ആര് പറഞ്ഞു റെമിടെൻസ് മാത്രം എന്ന് @@aneeshsasi5589
@coconutpunch12311 ай бұрын
@@aneeshsasi5589കേരളത്തിന്റെ gdp എത്രയാണ്. Gdp per capita? Gdp യിൽ agriculture, indsutries, service സെക്ടർ എന്നിവയുടെ contribution എത്രയാണ്?
@unnikrishnanbhaskarannair11 ай бұрын
ഇവിടേക്ക് വരുന്ന എഫ്ഡിഐയുടെ കണക്കുകൾ കൂടി പരിശോധിക്കണം.കൂടാതെ ഫിനിഷ്ഡ് പ്രൊഡക്ട്സ്, അഗ്രികൾച്ചറൽ പ്രൊഡക്ട്സ് എന്നിവ കയറ്റുമതി ചെയ്ത് കിട്ടുന്ന എക്സ്ട്രാ വരുമാനത്തിന്റെ യും.മഹാരാഷ്ട്രയേയും തമിഴ്നാടിനേയുമൊക്കെ ഈ ടാക്സ് ഡെവല്യൂഷൻ കുറവ് ഒട്ടും തന്നെ ബാധിക്കാത്തതിന്റെ കാരണം ഇത്തരം വരുമാന സ്രോതസ്സുകൾ ഉള്ളതുകൊണ്ടാണ്.ഈ പിന്നോട്ട് പോക്കിന് ഉത്തരവാദിത്തം സംസ്ഥാന സർക്കാരിന് മാത്രമാണ്.കൂടാതെ ഇവിടത്തെ ഇൻവെസ്റ്റ്മെന്റ് കോസ്റ്റ് ഉയർന്നു നിൽക്കുന്നതിനും ബ്രെയിൻ ഡ്രെയിൻ സംഭവിക്കുന്നതിന്നും തൊഴിലവസരങ്ങൾ ഇല്ലാത്ത അവസ്ഥ സംജാതമായതിനും മെയിൻ കാരണക്കാർ ഇവിടത്തെ പ്രാദേശിക സർക്കാരുകൾ മാത്രമാണ്.
@nibinmathew.11 ай бұрын
Alex amazing, such a detailed review of this issue which was not Published anywhere with simple Language
@ameerali351211 ай бұрын
പണി എടുക്കുന്നവൻ പണി എടുക്കാത്തവനെ പ്പോറ്റണം നല്ല നിയമ
@vij50511 ай бұрын
അപ്പോ നിങ്ങക്ക് സോഷ്യലിസം വേണ്ടേ...!!
@Miya_Bhaiii11 ай бұрын
@@vij505Ayinu Aadhyam Avar Vicharikatte Within Last 10 Years South India Avar Enthokeya Paranjathu
@sreejitha977611 ай бұрын
വളരെ വ്യക്തവും കൃത്യവുമായ അവതരണം. ദേശസ്നേഹം വിളമ്പുന്നവർ പക്ഷെ കേരളത്തിൽ ജനിച്ചിട്ടും പിറന്ന നാടിനെ തള്ളിപ്പറയുന്നു. ഇവൻ മാർക്ക് എങ്ങനെ ദേശത്തെ സ്നേഹിക്കാൻ കഴിയും.
@cynicanarchist492311 ай бұрын
വെറും പ്രഹസനം
@The100lexa11 ай бұрын
അതിരുകടന്നതും തീവ്രവുമായ ദേശീയത അപകടകരമാണ്....പകരം മനുഷ്യത്വമാണ് വേണ്ടത്.. ഇന്ത്യ എന്ന അതിർത്തിക്കു അപ്പുറവും മനുഷ്യർ ജീവിക്കുന്നുണ്ട്... ദേശീയത എന്നത് മാപ്പിലെ വരകൾ മാത്രമാണ്...
@Luffyronoro11 ай бұрын
True സ്വന്തം അമ്മയെ കേരളത്തെ അവഗണിക്കുന്നു അപ്പോൾ അപ്പാപ്പനെ india എന്ന് പറഞ്ഞു നടക്കുന്നു😅,എന്നിട്ട് അതും വിറ്റു തുലക്കുന്ന്,sorry തുലച്ചു@@a.j9150
@raifasanarukunju11 ай бұрын
💯
@Tropz_Noob11 ай бұрын
Cow dunk people angane aan😂...... Kundi indelum vaayil koodeye thooru🤡
@richuraju812311 ай бұрын
കേരളത്തിനൊപ്പം.. ഇതുവരെ അങ്ങനെ ആയിരുന്നില്ല പക്ഷെ ഇത് കേട്ടപ്പോൾ
@CongRss-kerala11 ай бұрын
സത്യം ഞാനും ഇങ്ങനെ ആണെന്ന് കരുതിയിരുന്നില്ല 😥
@akhilkrishnaswami124811 ай бұрын
നമ്മുടെ നാട്ടിലെ മാധ്യമ വേശ്യകൾക്ക് ഇതൊക്കെ നമ്മുടെ നാട്ടുകാരെ പറഞ്ഞ് മനസ്സിലാക്കി കൂടെ വളരെ ലളിതമായി കര്യങ്ങൾ പറഞ്ഞു ❤
@DinkiriVava11 ай бұрын
കേരളത്തിന് ആർഹതപ്പെട്ട കേന്ദ്ര വിഹിതം അവകാശമാണ്., ഔദാര്യമല്ല...!!
@SrutiSam11 ай бұрын
അർഹതപ്പെട്ട നികുതി വിഹിതം എല്ലാം കേന്ദ്രം തരുന്നുണ്ട്.കേരളത്തിന് ആവശ്യം കൂടുതൽ കടമെടുക്കാൻ സമ്മതിക്കണം എന്നതാണ്..കടമെടുത്ത ഊപ്പാട് ഇളകി നിൽക്കുന്ന ഒരു സംസ്ഥാനം ഇനിയും കടമെടുത്തു കഴിഞ്ഞാൽ പിണറായി സർക്കാരിനെ വേണമെങ്കിൽ പിരിച്ചുവിടാം. ഇതിന്റെയൊക്കെ ഉത്തരവാദിത്വം കേന്ദ്രസർക്കാരിനാണ്.
@ValarMorghulis_9711 ай бұрын
@@SrutiSam സർക്കാരിനെ പിരിച്ചു വിടാം എന്ന് ശാഖയിൽ നിന്ന് കിട്ടിയ അറിവ് ആയിരിക്കും
Gst compensation നിർത്തലാക്കിയില്ലേ. Up ക്ക് ഒരു രൂപ നികുതി അടക്കുമ്പോൾ തിരിച്ചു 1.78രൂപ കിട്ടുന്നു. കേന്ദ്ര വിഹിതം വേറെയും.കടം എടുക്കാൻ ഉള്ള പരിധി കുറച്ചു. എന്നാൽ കേന്ദ്രത്തിനു എത്ര വേണേലും കടം എടുക്കാം. ഇനി കേരളം up പോലെ ആയാലേ പണം കിട്ടൂ എന്നാണോ
@shajudheens299211 ай бұрын
Kerala tax contribution to Central government is 39000 crores only at the same time central government distributing grant to Kerala 60000 Crores central government paying 21000 crores additional to Kerala including deficit grant
Nammude keralathine patti nalla oru comment box kaanan pattiayathil santhosham... Great sir... ❤
@Nidheeshmtr11 ай бұрын
നോർത്തിന് കൂടുതൽ കൊടുത്തിട്ട് അവർ എന്ത് ചെയ്യുന്നു ആ പണം?..പ്രതിമയും അമ്പലവും ഉണ്ടാക്കുന്നു😤
@yakobjose415711 ай бұрын
Road ഉണ്ടാക്കുന്നുണ്ട്
@renji914311 ай бұрын
എനിച്ചു പോടെ വിവരക്കേട് പറയാതെ. 😏
@Shibili31311 ай бұрын
@@yakobjose4157അമ്പലത്തിലേക്ക് ഉള്ള റോഡ് ആണ് കൂടുതലും
@pradeepputhumana578211 ай бұрын
അവർ ബിസ്സിനെസ്സ് ചെയ്യുന്നു, ഇവിടെ സ്വന്തം പോക്കറ്റിൽ വികസനം നടത്തുന്നു.
@rajeshk320311 ай бұрын
ആതുരണ്ടും ആ സംസ്ഥാനങ്ങൾക്ക് വരുമാനം ഉണ്ടാക്കി കൊടുക്കുന്നുണ്ട്. ഇവിടെ സഞ്ചരിക്കുന്ന കക്കൂസ് ഒന്നരക്കോടിക്ക് ഉണ്ടാക്കി അതിൽക്കയറി നാടുമുഴുവൻ അപ്പിയിട്ടുനടന്ന് അത് വിമർശനം ആയപ്പോൾ മ്യൂസിയത്തിൽ വെച്ചാൽ കാണാൻ ആള് വന്നു കാശ് ഉണ്ടാക്കാം എന്ന് പറഞ്ഞല്ലോ. എന്തായി?😂😂😂
@bijuramanilayam965011 ай бұрын
കാലികം; അഭിനന്ദനങ്ങൾ❤
@arshadta116111 ай бұрын
നിലവിൽ കേരളം ഉൾപ്പടെയുള്ള സൗത്ത് ഇന്ത്യൻ സംസ്ഥാനങ്ങളുടെ ന്യായമായ അവകാശങ്ങൾ സംരക്ഷിക്കേണ്ടത് കേന്ദ്ര സർക്കാരിൻ്റെ ഉത്തരവാദിത്തം കൂടിയാണ്...കേന്ദ്രാവിഷ്കൃത പദ്ധതികളുടെ ലിസ്റ്റ് എടുത്ത് നോക്കിയാൽ തന്നെ ഇതിലെ കോമഡി കാണാൻ സാധിക്കും.,60:40 എന്ന കണക്കിൽ വരേണ്ട പ്രോജക്ടുകൾ 40:50/50:50 എന്ന റേഷ്യോ യിലാണ് പോയികൊണ്ടിരിക്കുന്നത്, അതെങ്ങനെ ശരിയാകും
@SheldonCooper-tc8zr11 ай бұрын
ഇതിന്‍റെ തെളിവ് തരാമോ
@Rijesh-bp8km11 ай бұрын
No use watching our mainstream medias.. I was so confused...But you cleared it..Thanks machaa❤
@sanilkumar285411 ай бұрын
വളരെ complicated ആയ ഈ വിഷയം ലളിതമായി വ്യാഖ്യാനിച് മനസ്സിലാക്കി തന്നതിന് നന്ദി . ഇത് ഞാൻ fb യിൽ share ചെയുന്നു ,
@mrmallu366211 ай бұрын
നോർത്ത് ഇന്ത്യ വികസിച്ചിട്ടു സൗത്ത് വികസനം സാധ്യമല്ല... അതിനു രണ്ടു നൂറ്റാണ്ടു വേണ്ടി വരും, വലിയ ബാധ്യതാണ് ഇത് സൗത്ത് സ്റ്റേറ്റുകൾക് വരുന്നത്.
@SrutiSam11 ай бұрын
ഇതേ ലോജിക് വെച്ച് നോക്കിയാൽ പണക്കാരിൽ നിന്ന് കൂടുതൽ ടാക്സ് വാങ്ങി BPL കാർക്ക് ബെനെഫിറ്സ് കൊടുക്കുന്നത് ശരിയാണോ?പണക്കാരൻ അധ്വാനിച്ചിട്ടും തന്നെയാണ് പണം സമ്പാദിക്കുന്നത്. അവന്റെ വരുമാനം കൂടുതലാണ് എന്ന് ഒറ്റ കാരണം കൊണ്ട് അവനിൽ നിന്ന് കൂടുതൽtax ഈടാക്കി ഗുണം മുഴുവൻ bpl കാർക്ക് കൊടുക്കുന്നത് ശരിയാണോ?
@wildhunter232311 ай бұрын
north um south um ee aduth undayath allalo. newly formeed state um alla. compaaring anel keralam ok undayit atrem kalam alle ayullu. agane theetipottanm enkil additional fund kodukkanm allathe fund sharing il itrem drastic aya contrast undakiyit alla @@SrutiSam
@coconutpunch12311 ай бұрын
@@SrutiSamഅതിനു സൗത്ത് ഇന്ത്യൻ സംസ്ഥാനങ്ങൾ പണക്കാർ ആണെന്ന് ആരാണ് പറഞ്ഞത്. പണക്കാർ ആണെങ്കിൽ ഇങ്ങനെ ഫണ്ടിന് വേണ്ടി പ്രതിഷേധിക്കേണ്ട കാര്യമില്ലല്ലോ. ക്‌ളാസിലെ ഏറ്റവും മോശം കുട്ടികൾക്ക് സ്വർണ മെഡൽ കൊടുക്കുന്ന പരിപാടി ആണ് ഇപ്പോൾ നടക്കുന്നത്.75 കൊല്ലമായി നടന്നു കൊണ്ടിരുന്നതും. ഇനി അത് നടപ്പില്ല
@Nnss-yb6vb11 ай бұрын
@@SrutiSamadich annakil koduthu😂😂😂
@riyastir11 ай бұрын
First Bullet Train Line in India will complete by 2026 Then Ahmedabad Delhi UP Kolkata, Bihar etc will connected by 2031 First Proposed Bullet Train line in South India which is Bangalore Hyderabad will complete by 2041 Second and Final Bullet Train line in South India will complete by 2051 (Chennai to Mysore) Look at the Priority You can find this in National Rail Plan 2021 We are paying Tax to make North Developed by delaying the Development of South.
@rahublathur111 ай бұрын
വെടക്കാക്കി സോറി വടക്കാക്കി തനിക്കാക്കുക, അതാണ് കേന്ദ്രനയം 😮
@truth89510 ай бұрын
Yes
@sreeraj_cp11 ай бұрын
With Kerala! ❤
@safeersaju112811 ай бұрын
I was searching for the actual financial problems of Kerala but from nowhere i got a proper explanation.. Thank you for simply explaining it.
@ryzan_k11 ай бұрын
യഥാർത്ഥത്തിൽ GST വിഹിതം കൊടുക്കുന്നത് മാത്രം അല്ല പ്രശ്നം ... എല്ലാ central goverment project കളും north ആണ് concentrate ചെയുന്നത്.
@chackochanmathai4511 ай бұрын
A topic I want to hear for a long time ,thank you for explaining and presenting it beautifully
@SunilsHut11 ай бұрын
ചുരുക്കത്തിൽ പണിയെടുക്കുന്ന സംസ്ഥാനങ്ങൾക്ക് ഒന്നും ഇല്ല 😂😂 പണിയെടുക്കത്ത സംസ്ഥാനങ്ങൾക്ക് ഒരുപാട്.... ഇത് അനീതി അല്ലേ??? നല്ല പ്ലാനിങ് ഇല്ലാത്തതാണ് കാരണം... പുതിയ ഒരു നിയമം കണ്ടെത്തേണ്ടിയിരിക്കുന്നു 👍🏼
@KeralaVolleyvlger11 ай бұрын
ഓരോന്നു മാറ്റിയെഴുതുവല്ലേ സമയം എടുക്കും നല്ല ക്ഷമ വേണം
@Porkphet_pdfile11 ай бұрын
These policies are requirement of time.
@Porkphet_pdfile11 ай бұрын
Reservation pole,
@abijithsajikumar810411 ай бұрын
Apo ee socialism entha... Ulavarde kayin vedich. Ilathavanu kodukaa enu thane ale?
@SrutiSam11 ай бұрын
No. പോപുലേഷൻ കൂടുമ്പോൾ കൂടുതൽ നികുതി വിഹിതം കിട്ടും. കൂടുതൽ ലോകസഭ സീറ്റുകൾ കിട്ടും.
@infinitylove271311 ай бұрын
Thanks for the best explanation ❤
@E.S.Aneesh.N.I.S11 ай бұрын
ഉത്തരേന്ത്യൻ സംസ്ഥാനങ്ങൾ ജനസംഖ്യയും ദാരിദ്ര്യവും ദുർഭരണവും വർധിപ്പിക്കുന്നതിൽ ദക്ഷിണേന്ത്യാൻ സംസ്ഥാനങ്ങൾ നികുതിവിഹിതം നൽകേണ്ടതില്ല. നമുക്ക് തുല്യമായ നികുതി വിഹിതം തന്നെ തിരിച്ചു കിട്ടണം💪🌴
@Shivani-uj9sh10 ай бұрын
I wonder why you guys smoke idli and chutney 😂 Maharashtra , Gujarat are the highest taxpaying states of India haven't heard of them getting into any sort of economic crises of something else. Kerala is not even close to them in terms of tax and GST revenue just have a look a data before before barking you coconut guy. You people elect freebies govt for free electricity and amenities, the socialism have been always against the economic reforms then how can you ever expect some profit making development in your region? Most literate state of India Kerala makes less revenue than the Rajasthan, Bengal , UP 😂 literacy my foot. You guys having the biggest recruitment in ISIS , headquarters of PFI and every other anti national organisations wow what a literacy 🤣 fkin smellers of idli dosa 🤮
@raavan7110 ай бұрын
ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങൾകബ്ലീറ്റ് സദ്ഭരണം.
@E.S.Aneesh.N.I.S10 ай бұрын
@@raavan71 സത്യം👍🏻
@karthikm.g83438 ай бұрын
കൂടാതെ north Indian മൈഗ്രേഷനും😢
@shrutisaha77865 ай бұрын
Ur favourite Muslim communities are increasing population in north India and we are even fed up with this and good governance 😂😂😂u don't have any clue on south India's politics
@sajkannur11 ай бұрын
No one did such a brilliant and clear-cut explanation and analysis . Hats off bro..
@agnelfox982911 ай бұрын
കേരളത്തിന് ഒപ്പം ❤️
@Sreejithmusic11 ай бұрын
ഇന്ത്യയിലെ പല സ്ഥലത്തും താമസിച്ചിരുന്നത് കൊണ്ടും ഒരുപാടു നോർത്ത് indian സുഹൃത്തുക്കൾ ഉള്ളവർ പറഞ്ഞു കേട്ടത് വെച്ചും അതി ഭീകരമായ അഴിമതിയും കെടു കാര്യസ്ഥതയും ഈ സംസ്ഥാനങ്ങളിൽ ഉണ്ട്... കേരളത്തിൽ കുത്തിയിരുന്ന് ചിലയ്ക്കുന്നവരെ ഒക്കെ അവിടുത്തെ കുഗ്രാമങ്ങളിൽ കുറച്ചു ദിവസം കൊണ്ടിടണം എന്നാണ് അഭിപ്രായം 🙂
@abdulvahab722611 ай бұрын
So what? How does that make a difference...oru state corrupt aanenkil ath south indian statesinte liability aano? Ni ethada
@Sreejithmusic11 ай бұрын
@@abdulvahab7226when did I say that its our liability.. I was mentioning those people who criticise kerala without understanding how good kerala is... പിന്നെ പറഞ്ഞത് മനസ്സിലാകാതെ comment boxil അറിയാത്തവരെ എടാ പോടാ എന്നൊക്കെ വിളിക്കുന്ന താങ്കളുടെ നല്ല സംസ്കാരത്തിന് നമോവാകം 🙂
@Thecommoner29611 ай бұрын
ഇന്ത്യൻ ഗവൺമെന്റിന്റെ മഹിമ അറിയണമെങ്കിൽ നീ ഒരു മാസം സൊമാലിയ ജീവിച്ചു വാ. അവിടെ സീൻ ആണ് ഹേ… അത്രക്കൊന്നും ഇല്ലല്ലോ ഇവിടെ? സോ relax
@maxg543310 ай бұрын
Support kerala
@shanibkunnumbrath347211 ай бұрын
one of my favorite KZbin channel more than TV channels. hats off you bro.. 👌👌👌👌
@thanoojpk290711 ай бұрын
The depth of your knowledge and the way you explain it is very impressive. Great work
@wellwisher55511 ай бұрын
സംഭവം simple and easy നമ്മൾ ഇനി ഒന്നും ചെയ്യേണ്ട ഒരു 5 വർഷം കഴിയുമ്പോൾ നമ്മൾ up bihar നേക്കാൾ ഗതികെട്ട അവസ്ഥ വരും അപ്പോൾ നമുക്ക് നല്ല fund കിട്ടും. കേരള സർക്കാരിന് ഒപ്പം max ദാരിദ്ര്യം ഉണ്ടാക്കുക fund താനേ വരും
@Porkphet_pdfile11 ай бұрын
No, all states comes forward.
@grate-creatur-god11 ай бұрын
അപ്പോയേക്കു൦ 16 th ധനകാര്യ കമ്മീഷൻ വരു൦ .... നേരെ തിരിച്ച്... Rule ആക്കു൦.. വീണ്ടു൦ UPക്കു തന്നെ കൊടുക്കു൦..... Bjp യെ കേറ്റിയാലെ ഇനി fund ഇറങ്ങൂ... 😄😄
@coconutpunch12311 ай бұрын
ഇന്ത്യ ഭരിക്കുന്നത് വടക്കന്മാർ ആണ്. അവരാണ് കാര്യങ്ങൾ തീരുമാനിക്കുന്നത്. നമ്മൾ എത്ര ദരിദ്രർ ആയാലും അവർ തന്നെ ഫണ്ട് മുഴുവൻ കൊണ്ടു പോകും.
@riyastir11 ай бұрын
athinu munp South Indian Youth India vidum.
@anooprs822911 ай бұрын
അത്ര തന്നെ കൂടാതെ ഹിന്ദു കൃസ്ത്യൻ പോപ്പുലേഷൻ കൂട്ടുക. മുസ്ലീ ഒരു കുടുമ്പത്തിൽ 3 എന്തായാലും ഉണ്ടാകും
@jishnupersonal233111 ай бұрын
Thank you sir I was so Confused about this topic. Then you appeared like a saint. ❤
@noufalmuhammed823311 ай бұрын
1000percentage കേരളത്തിന് ഒപ്പം ❤❤❤❤❤
@jayakumar778310 ай бұрын
ഒരു സാധാരണക്കാരന് ഇതിലും ലളിതമായി കാര്യങ്ങൾ മനസിലാക്കാൻ പറ്റുമെന്ന് തോന്നുന്നില്ല VERY GOOD👍👍👍
@jagnathkuwait601211 ай бұрын
കേന്ദ്ര-സംസ്ഥാന ഗവൺമെൻറ് കളെയും ന്യായീകരിക്കാതെ സത്യസന്ധമായി വിശദീകരിച്ചത് വളരെ നല്ല അഭിനന്ദനം അർഹിക്കുന്നു. വിശദീകരിച്ചതിൽ നിന്നും മനസ്സിലാവുന്നത് കേന്ദ്ര ഗവൺമെൻറ് സംസ്ഥാന ഗവൺമെൻറിൻറെ പലതരത്തിലും സാമ്പത്തികമായി പ്രതിസന്ധി സൃഷ്ടിക്കുന്നുണ്ട് എന്നുതന്നെയാണ്.
@shiyas325211 ай бұрын
At this moment very good video.. this is really an eye opener for many . Thank you for explaining all these facts. We have protest for getting enough money for the state..
@abdazr11 ай бұрын
Save Kerala ❤
@andrinjohn344911 ай бұрын
ഏറ്റവും വലിയ പ്രശ്നം അതല്ല. ഈ കഴിഞ്ഞ 3 വർഷം മാത്രം 1.10 ലക്ഷം കോടി രൂപ കേരളം Mismanage / വകമാറ്റി ചെലവ്ചെയ്തത് + വ്യവസായം തീരെ ഇല്ലായ്മ + സ്വർണം അടക്കം Sub tax പതിനായിരക്കണക്കിന് കോടി വാങ്ങാതിരിക്കൽ +അഴിമതി അടക്കം പല മണ്ടത്തരങ്ങൾ കൊണ്ടാണ് ഇങ്ങനെ ഒരു വലിയ പ്രതിസന്ധി ഉണ്ടായത് തന്നെ, പിന്നെ മണ്ടൻ തീ - ട്ട കമ്മികൾ + കൊങ്ങികൾ പറയാത്ത മറ്റൊരു കാര്യം കേരളത്തിലെ വാർഷിക total gdp യിൽ 80% ചെലവ് വരുന്നത് കഴിഞ്ഞ വർഷ കടം എടുത്ത പലിശ അടക്കൽ + സർക്കാർ ജീവിക്കാർക്ക് എല്ലാ വിധ ശമ്പളം + extreme Over ആനൂകൂല്യം കൊടുക്കാനാണ് , 😢😢😢😢😢എന്തിനാണ് വെറും 3.5 കോടി ജനങ്ങൾക്ക് 10 ലക്ഷം ( താൽക്കാലികം അടക്കം ) ഇത്രയും വലിയ സാലറി + ആനുകൂല്യം ഉള്ള സർക്കാർ ജീവനക്കാർ ? അതും ഈ ഇത്ര വലിയ Computer യുഗത്തിൽ ? സാധാരണക്കാർക്ക് എന്ത് മാങ്ങാതൊലി ആണ് ഇവർ ചെയ്യുന്നത് സേവനമായിട്ട് ? 95 % സർക്കാർ രക്തഅട്ടകളെ ( ksrtc ൽ ഒരു ബസ്സിന് 10 തൊഴിലാളികൾ , എങ്ങനെ ലാഭം ഉണ്ടാക്കാൻ ആണ് 😅 impossible , 10 ഇരട്ടി ലാഭത്തിൽ വിൽക്കുന്ന മദ്യം വരെ നഷ്ടത്തിൽ ഓടുന്നത് over ആയി നിയമനം കാരണം ആണ് ) പ്രതിവിധി = കുറച്ചു വർഷം സാധാ ജനങ്ങൾ പട്ടിണി ആയാലും സർക്കാർ ജീവനക്കാർക്ക് അവർക്ക് കൊടുക്കാനുള്ളത് കൊടുത്ത് ഭൂരിഭാഗം വേണ്ടാത്ത സർക്കാർ ജീവനക്കാരെ പിരിച്ച് വിട്ട്, കേരളത്തിലെ വരുമാനം നേരിട്ട് energy അടക്കം യഥാർത്ഥ വികസനത്തിന് മാറ്റി വയ്ക്കുക ( 75- 97% അടിസ്ഥാനകാര്യങ്ങൾക്കും അന്യ സംസ്ഥാന/ കേന്ദ്രങ്ങളെ ആശ്രയിക്കേണ്ട ഗതികേടിൽ ആണ് നിലവിൽ , അത് basic വൈദ്യുതി തൊട്ട് വായിൽ പോകുന്ന ഭക്ഷണം വരെ ) വന്നാൽ അടുത്ത 10 -15 കൊല്ലത്തിനകം real സോമാലിയ ആക്കി ഈ over നിയമനം ( എന്തിനാണ് 21 മന്ത്രി, അടിയന്തരമായി 11 എണ്ണം മാത്രം മതി , ഒരാൾക്ക് മാസം total 5 ലക്ഷം Salary + 75 ലക്ഷം ചെലവ് വച്ച് മൊത്തം നഷ്ടമാണ് ഇത്രയും വകുപ്പ് ) ആരേലും അടിയന്തരമായി Company നടത്തും പോലെ കേരളത്തെ പരിചരിച്ചില്ലേൽ ഇവർ എല്ലാം കൂടി ഇത് മുച്ചോടും മുടിക്കും. ഗൾഫ് വരുമാനം മാത്രമാണ് ഇത്രയും കാലം ബീഹാർ ആക്കാതെ നിലനിർത്തിയത് അതും അധികകാലം ഓടില്ല . 50- 70 ആയിരം കോടി കേന്ദ്രം തരാൻ ഉണ്ട് എന്ന് പറഞ്ഞിട്ട് പോയിട്ട് Last കണക്ക് വച്ച് നോക്കുമ്പോൾ 5 ആയിരം കോടി വരെ തരാൻ ബാക്കി ഇല്ല അവർ എന്ന അവസ്ഥ ആയി. കേന്ദ്രസമരം നടത്തുന്നത് തന്നെ പിണറായിയുടെ മകളുടെ അഴിമതി കഥ മുങ്ങി പോകാൻ ആണ്.
@anjusham34011 ай бұрын
Thanks for clearing the confusion.Very relevent subject.
@RajanMN-q9r11 ай бұрын
Very well explained. Very informative
@sujithkumarr648211 ай бұрын
നല്ല അവതരണം. ഈ വിഷയത്തെക്കുറിച്ച് നല്ല ഒരു അവബോധം ലഭിച്ചു. Congrats Alex bro.
@rewindkeralaofficial11 ай бұрын
മറ്റുള്ള സംസ്ഥാനങ്ങൾക്ക് കൊടുക്കട്ടെ , പക്ഷെ അതിനൊപ്പം കേരളത്തിന് കിട്ടേണ്ടത് കിട്ടണം, അല്ലാത്ത പക്ഷം ഇവിടെ നിന്ന് സംസ്ഥാന വിഹിതം കേന്ദ്രവും എടുക്കരുത്. പ്രളയ സമയത്ത് പോലും തന്ന അരിക്ക് പൈസ വാങ്ങിയത് ഒന്നും മറക്കാൻ ആവില്ല. ഇതിനെയും എതിർത്ത് comments വരും. അതവരുടെ അവസ്ഥ മാത്രം
@mahelectronics10 ай бұрын
പ്രളയം വേറേ എക്കൗണ്ട് ഉണ്ടാക്കാതെ C m കുളത്തിലേക്ക് പോയി പാർട്ടിക്കാരുടെ കടം കൊടുത്തു വീട്ടി'
@jacobpanakkal902511 ай бұрын
Thanks for proper guidance Alex.
@abdazr11 ай бұрын
Apart from tax allocation , there is huge discrimination on central government projects allocated for south .
@vmk929911 ай бұрын
വളരെ നല്ല വിശദീകരണം. നന്ദി, അലക്സ്.
@premjithpv109811 ай бұрын
Good video. Video length kurachal upakaramayrnnu😍 nice presentation
@Mooooove211 ай бұрын
28 സംസ്ഥാനങ്ങളിൽ ഭരണ പരാജയം കൊണ്ട് കേരളത്തിനെയാണ് കൂടുതൽ ബാധിച്ചിട്ടുള്ളത്.
@user-rt3ol3tp6l11 ай бұрын
അപ്പൊ കേരളം പറയുന്നത് ശെരിയാണ് അല്ലെ😢😢
@sunilchandran4u11 ай бұрын
ഈ വീഡിയോയിൽ നിന്നും അങ്ങനെ ആണ് മനസ്സിലാക്കാൻ കഴിയുന്നത്. നമ്മൾ കൊടുക്കുന്ന നികുതിക്ക് ആനുപതം ആയ തുക ലഭിക്കുന്നില്ല. നമ്മുടെ കാശ് എടുത്താണ് അവികസിത ഉത്തരേന്ത്യൻ സസ്ഥനങ്ങൾ ഉപയോഗിക്കുന്നത്
@vimalvk503911 ай бұрын
100ശതമാനം ശരി ആണ് ബ്രിട്ടീഷ് അടിമതത്തിൽ നിന്നു ഹിന്ദി അടിമതത്തിലേക് 😮
@holypunk1211 ай бұрын
Then Maharashtra, Gurajat, TN, Karnataka etc supposed to be crying more ! They contribute more to nation building !!
@vimalvk503911 ай бұрын
@@holypunk12സ്വന്തം അപനേം അമ്മേനേം പോലും നോക്കാൻ ഗതിയില്ലാത്തവൻ പോലും up കാരന് തീറ്റ കൊടുക്കുന്നു നേഷൻ ബിൽഡിംഗ് കോപ്പ് ഉള്ളതിൽ നിന്ന് മിച്ചം ഉള്ളവൻ ചെയ്താൽ അത് ദാനം ഇല്ലാത്തവന്റെ പിടിച്ചു പഠിക്കുന്നത് കൊള്ള നേഷൻ ബിൽഡ് ചെയ്ത് ഒരു കാര്യം കൂടി ഓർത്തോ 9സ്റ്റേറ്റിലെ സീറ്റ് മുഴുവൻ പിടിച്ചാൽ പിന്നെ ഇന്ത്യ ഭരിക്കാൻ വേറെ ഒരുതസ്ന്റേം വോട്ട് വേണ്ട
@amameerarasheed752311 ай бұрын
@@vimalvk5039😅👍
@binoymathew489711 ай бұрын
The Southern Indian states should have recognized this fact long ago and responded accordingly.
@vishnusnair623710 ай бұрын
Supreme Court judgment endayirunnu..?
@saleenaak21311 ай бұрын
Highly informative video.. thank you..❤
@terrorboy19211 ай бұрын
North breed South Feed ഏർപ്പാട് അങ്ങ് നിർത്തണം ഇപ്പോൾ തമിഴ്നാട്ടിൽ ഒക്കെ നോർത്ത് teams തമിഴന്റെ ജോലി തട്ടി എടുക്കുന്നു എന്ന് പരാതി ഉണ്ട്. മാത്രം ആല്ല നോർത്തു ടീമിനെ തരം കിട്ടിയാൽ നല്ല തല്ലും കൊടുക്കും.
@rajakumar.k82811 ай бұрын
Very good presentation
@അശ്വയാത്ര11 ай бұрын
നന്ദി.... അറിയാനാഗ്രഹിച്ച വിഷയം....
@manchesterunited256211 ай бұрын
Thanks for the detailed explanation
@sharookmuhammed786311 ай бұрын
Great effort 👏👏
@ഞാൻമലയാളി-യ5ഘ11 ай бұрын
സങ്കടകരമായ മറ്റൊരു കാര്യം എന്തെന്നാൽ മലയാളികൾ ഒരുപാട് പേര് ഈ വിഷത്തിലെ കാര്യങ്ങൾ അറിയാതെ കേരള ഗവണ്മെന്റിന്റെ തന്തക്കു വിളിക്കുന്നു എന്നതാണ് 💯🙂 മലയാളികൾ ഒത്തൊരുമിച്ചു പ്രതിഷേധിക്കേണ്ട ഈ വിഷയത്തിൽ മലയാളികൾ പ്രതികരിക്കുന്നില്ല... 💯😊
@premjithpv109811 ай бұрын
💯
@coconutpunch12311 ай бұрын
യെസ്. സങ്കികൾ ആണ് കേരളത്തിനെതിരെ പ്രവർത്തിക്കുന്നത്. ഈ വീഡിയോ യിൽ വന്നിരിക്കുന്ന കമന്റുകൾ വായിച്ചാൽ മനസിലാവും
@mahelectronics10 ай бұрын
കടം 3.8 ലക്ഷം കോടിയിൽ എത്തിച്ചു പലിശ ആര് അടക്കും. ശമ്പളവും പെൻഷനും മതിയോ?
@karthikm.g83438 ай бұрын
മലയാളി മാത്രമല്ല South Indians
@adarshajithan457011 ай бұрын
With kerala ❤
@KERALIYANN11 ай бұрын
സൗത്തിന് ആവശ്യമായ നിതുതി കിട്ടണം സൗത്തിനെ എന്നും കോന്ദ്രം അവഗണിച്ചു കൊണ്ടിരിക്കുന്നു
@Porkphet_pdfile11 ай бұрын
Center is giving as per the policy. It will be updated in time.
@SrutiSam11 ай бұрын
No. പോപുലേഷൻ കൂടുമ്പോൾ കൂടുതൽ നികുതി വിഹിതം കിട്ടും. കൂടുതൽ ലോകസഭ സീറ്റുകൾ കിട്ടും.
@carnage666111 ай бұрын
Not onlysouth western states like Gujarat, Maharashtra,haryana also getting nothing
@Nnss-yb6vb11 ай бұрын
Thanghal onnum ariyathe anu parayubnath
@anooprs822911 ай бұрын
അതെ
@jayakumar.m2611 ай бұрын
Well explained... Congrats...
@mohammedadhil324711 ай бұрын
Thank you Alex ഇതിനെ കുറിച്ച് വിശദമായ മനസ്സിലാക്കി തന്നതിന്.
@yadhukrishnans382311 ай бұрын
Thank you
@shyju.m772911 ай бұрын
വളരെ വസ്തുതാപരമായ അവലോകനം❤
@SandeepTharayil11 ай бұрын
Well explained
@prasadbhaskaran835711 ай бұрын
ഇത്രയും കാര്യങ്ങൾ ഇതിന്റെ പിന്നിൽ ഉള്ള കാര്യം ഇ പ്പോഴാണ് മനസ്സിൽ ആയത്. അത് വളരെ വ്യക്തവും ലളിതവുമായി explain ചെയ്ത് തന്നതിന് very very thanks bro. കെരളത്തിന്റ കൂടെ ❤❤❤
@Warlocke11 ай бұрын
Good job Alex ❤🎉
@vemmanr11 ай бұрын
Great explanations Use chapters in the video. Also, additional issues that compound south's problems. Like: 1. Cutting procurement limits for ration and then bringing poster schemes (like Bharat rice) 2. The issue of how excise and cess actually affect state economy (less buying power to people, less funds to state govts)