മരിച്ചവരെ വീണ്ടും ജീവിപ്പിക്കുന്ന ടെക്നോളജി. ബുക്കിങ്ങിനായി ലോകമെങ്ങും വൻ തിരക്ക്. വീഡിയോ കാണൂ : kzbin.info/www/bejne/h2qpaaGriZeeaZI
@jobinjoe0706 Жыл бұрын
സംഭവം കുറെ കാര്യങ്ങള് വരുന്നുണ്ടെങ്കിലും ഒരു aesthetic ഭംഗിയോടെയുള്ള developmentsalla ഇവിടെ നടക്കുന്നത് ,ഏറ്റവും കൂടുതൽ investmentum വരുമാനവുമുള്ള സ്ഥലമാണ് ബാംഗ്ലൂർ ,പക്ഷെ അവിടെ പണിയുന്ന കെട്ടിടങ്ങൾക്കെല്ലാം ഒരു മാതിരി തീപ്പെട്ടി പോലുള്ള shapanu ,ഇത് തന്നെയാണ് ഇന്ത്യയിലെ എല്ലാ മെയിൻ നഗരങ്ങളുടെയും അവസ്ഥ ,ഇങ്ങനെ ഒരു ഭംഗിയുമില്ലാതെ കുറെ കെട്ടിടങ്ങളും ഫ്‌ളൈഓവറുകളും പണിതു വെച്ചാലൊന്നും ഇന്ത്യയുടെ മുഖച്ഛായ മാറില്ല ,അതുപോലെ യാതൊരു പൗര ബോധവുമില്ലാത്തവരാണ് ഇന്ത്യക്കാർ ,എവിടെ നോക്കിയാലും മാലിന്യം ,തലസ്ഥാനമായ ഡൽഹിയിൽ ചെന്നാൽ പബ്ലിക് toilet മുഴുവൻ മെയിൻ roadinte വശങ്ങളിലാണ് ,മൂക്കുപൊത്താതെ നടക്കാൻ പറ്റില്ല ,നമ്മുടെ ക്യാപിറ്റൽ സിറ്റിയാണെന്നു കൂടി ഓർക്കണം .പിന്നെ ലോകത്തിലെ ഏറ്റവും മോശം ഡ്രൈവിംഗ് സംസ്കാരമുള്ള സ്ഥലമാണ് ഇന്ത്യ ,ചില നോർത്ത് ഇന്ത്യൻ ടൗണുകളിൽ ചെന്നാൽ ഹോണടി കേട്ട് ചെവികല്ല് പൊട്ടിപ്പോകും ,ഇവിടെയും മോശമല്ല ,പക്ഷെ സൗത്ത് ഇന്ത്യയിൽ കുറച്ച കുറവുണ്ടെന്ന് മാത്രം .governmentukal ശക്തമായ നിയമം കൊണ്ട് വന്നാൽ ഇതിനൊക്കെ കുറച്ച മാറ്റമുണ്ടാകും ,പക്ഷെ ചെയ്യില്ല .ഇതൊന്നും ശെരിയാകാതെ എന്ത് കുന്തം വന്നുവെന്നു പറഞ്ഞാലും ഒരു കാര്യവുമില്ല ,ഇന്ത്യയിൽ വരുന്നവർ ആദ്യം ശ്രദ്ദിക്കുന്നതു ഇന്ത്യയിലെ നഗരങ്ങളാണ് ,വൃത്തിയോടെയും സുരക്ഷിതമായി നടക്കാൻ പറ്റാവുന്ന നഗരങ്ങൾ ഉണ്ടാകാത്തതോളം കാലം ഇന്ത്യ ഒരു മൂന്നാംകിട രാജ്യം തന്നെ
@abhijith.g1996 Жыл бұрын
Well said
@josesharon7892 Жыл бұрын
100% right 👍
@keralavibes1977 Жыл бұрын
നമ്മൾ ഇന്ത്യക്കാർ സ്വയം വിലയിരുത്തുന്നതിൽ പിന്നിലാണ് മറ്റുള്ള രാജ്യക്കാർ അല്ലെങ്കിൽ ഭാഷക്കാർ പുകഴ്ത്തുന്നതിൽ മാത്രം സന്തോഷം കണ്ടെത്തുകയും ക്രിയാത്മക വിമർശനങ്ങളെ പോലും യാഥാർത്ഥ്യ ബോധം ഇല്ലാതെ വളരെ വൈകാരികമായി എടുത്തു പ്രതികരിക്കുകയും ചെയ്യുക , എന്നത് ഒരു പൊതു സ്വഭാവം ആയിരിക്കുന്നു, ഏതു വിഷയത്തിലും പക്വതയോടെ ഉള്ള സമീപനങ്ങൾ ഗുണം ചെയ്യും,പ്രസംഗവും,വികാരം കൊള്ളലും,മാധ്യമങ്ങളിലെ വാചകമടി യും ഒന്നും നമ്മളെ എങ്ങും എത്തിക്കില്ല ഇന്ന് വളരെ മുന്നേറിയ രാജ്യങ്ങൾ എല്ലാം തന്നെ വലിയ ആരവങ്ങൾ സൃഷ്ടിക്കുന്നതിൽ അല്ല ശ്രദ്ധ കേന്ദ്രീകരിച്ചത് ദീർഘ വീക്ഷണതോടെയും,മികച്ച ഗുണനിലവാരം നില നിർത്തിയും പദ്തികളും, പ്രോഡക്ടുകളും നിർമിക്കുകയും, പ്രസംഗത്തേക്കൾ ഉപരി നേട്ടം സ്വന്താക്കാനായി സമയം ഉപയോഗിക്കുകയുമാണ് അവർ ചെയ്തത് വ്യക്തമായ ദിശാബോധം ഉള്ള വികസനം ഉണ്ടാകേണ്ടിയിരിക്കുന്നു, അത് പക്ഷേ ഇന്ത്യയിലെ ഓരോ പൗരനും അതിനുള്ള ബാധ്യത ഉണ്ട് എന്ന ബോധം ഉണ്ടാക്കി എടുക്കണം പാകിസ്താനുമായുള്ള ക്രിക്കറ്റ് കളിയിലോ,അല്ലെങ്കിൽ ചൈനയുമായുള്ള മത്സരത്തിലോ മാത്രമല്ല രാജ്യ സ്നേഹം വേണ്ടത് നമ്മൾ ഓരോരുത്തരുടെയും സംഭാവന (അത് ഏതെല്ലാം രംഗങ്ങളിൽ ആണ് ഉണ്ടാവേണ്ടത് എന്നത് നമ്മൾ ഇനിയും മൻസ്സിലാക്കേണ്ടിയിരിക്കുന്നു) നമുക്ക് ഓരോരുത്തർക്കും ആയിരിക്കണം രാജ്യത്തിൻ്റെ വളർച്ചയുടെ ഉത്തരവാദിത്വം നേതാവ് ചായക്കാരനോ, രാജ പുത്രനോ,അല്ലെങ്കിൽ അയാളുടെ കുടുംബ, കുല മഹിമകൾ ഒന്നും അല്ല മികവിനെ വിലയിരുത്തേണ്ട മാനദണ്ഡം ആക്കേണ്ടത്. ഉദ്ദേശശുദ്ധി,അല്ലെങ്കിൽ മനോഭാവം അതാണ് ഉണ്ടകേണ്ടത്,അല്ലെങ്കിൽ മാറ്റേണ്ടത്.സങ്കി ആയാലും കൊങ്ങി ആയാലും കമ്മി ആയാലും പക്ഷം പിടിച്ചു കയ്യുയർത്തി പിന്നിൽ.നിന്നും ആർത്തു വിളിച്ച് പ്രോത്സാഹിപ്പിക്കും മുൻപ് കണ്ണടച്ച് എന്തും വിശ്വസിക്കും മുൻപ് ഒന്ന് ആലോചിക്കുന്നത് നല്ലതായിരിക്കും.
@sahadevan2594 Жыл бұрын
@@keralavibes1977😍😍
@gopakumargopakumar1645 Жыл бұрын
Correct ആണ്
@thomasjohn32 Жыл бұрын
No. 1 -Vizhinjam International Sea Port,അതിലും വലിയ project സൗത്ത് ഇന്ത്യയിൽ ഇല്ല..
@thomasjohn32 Жыл бұрын
@@ക്ഷത്രിയൻ-ഝ6ഡ ഇപ്പൊ പണി നടക്കുന്നത് എന്താ.. കുന്നംകുളം പോർട്ട് ആണോ.. കപ്പലും വന്നു..
@sijusimon11 Жыл бұрын
@@ക്ഷത്രിയൻ-ഝ6ഡadani അണ്ണൻ നോക്കിക്കോളും😂
@josephvarghese3601 Жыл бұрын
അദാനി നോക്കിക്കോളും അയാളുടെ കാര്യം
@manessankp56 Жыл бұрын
Kulachal harbor kanniya Kumari is going on very faster
@manessankp56 Жыл бұрын
@@sijusimon11 ninakku nokkan pattumo.?
@Sujith-sukumaran10 ай бұрын
ഇന്ത്യ ഒരുങ്ങുക ആണ്. ഒരു വൻശക്തിയിലേക്ക് ഉള്ള ചുവടുവെപ്പ് ആണ് ഇതൊക്കെ ❤️❤️..
@a.v.m207510 ай бұрын
ശരിയാണ് bro ഇൻഡ്യയുടെ വികസനം 75%ആണെങ്കിൽ ഇൻഡ്യക്കാരുടെ വികസനം 30%മാത്രമാണ് വിദ്യാഭ്യാസം കുറവും അച്ചടക്കമില്ലാത്ത ജീവിത രീതിയും ധനമില്ലയ്മയും ആണ് ഇതിന് കാരണം
@73635p Жыл бұрын
നമ്മൾ ഇങ്ങനെ ഇതൊക്കെ കണ്ട് ഇരിക്കാം
@bosemp2419 Жыл бұрын
🎉 great fantastic amazing valuable information thanks 👍
@sunilkm5883 Жыл бұрын
നോക്കു കൂലി വികസിക്കിന്നുണ്ട്
@sarath9257 Жыл бұрын
I love india (no., south, north, east)
@vikramv332 Жыл бұрын
കേരളത്തിന് മാത്രം സ്വന്തം...മലദ്വാർ ഗോൾഡും നോക്കു കൂലിയും 😂😂
@@shaheenmohammad8652 panni varagathe kond valla gunam?
@knowyourself5968 Жыл бұрын
paper project , with in 5 6 years may cherrisch the dream
@gojosatorou-w9l Жыл бұрын
Nice bro
@travancoreoperahouse Жыл бұрын
Thanks
@palakizh Жыл бұрын
That is very good
@sheebannv5851 Жыл бұрын
സൂപ്പർ
@shahultvhameed3504 Жыл бұрын
കേന്ദ്രം നികുതി വിഹിതം തരാതെ അവഗണിക്കുന്നു ണ്ടെങ്കിലും ഇന്ത്യയിൽ കേരളമാണ് വ്യാവസായികമായി മുന്നറാൻ അടിസ്ഥാന വികസനങ്ങൾ ഏറ്റവും കൂടുതൽ നടക്കുന്ന സംസ്ഥാനം.
@shibumon137 Жыл бұрын
അച്ചോടാ ഞങ്ങളാരും അറിഞ്ഞില്ലാലോ..! ഒരു ലക്ഷം കോടിയിലധികം രൂപ സംസ്ഥാന വ്യാപാര കമ്മിയുള്ള നാടാണിത്. ഗൾഫിന്നു പണം വന്നില്ലേൽ മൂഞ്ചും. ഒന്ന് പോടാപ്പാ. വിഹിതം ഒക്കെ അർഹമായത് കിട്ടും. കർണാടകക്ക് അതിലും കുറഞ്ഞല്ലോ അവിടെ കൊഴപ്പില്ല ഇവിടെ മൂഞ്ചുന്നത് ഇവിടെ ഉള്ള അടിസ്ഥാന പ്രശനങ്ങൾ kond🫣തന്നെ ആണ്
@manessankp56 Жыл бұрын
Kitex poya ppol manasilayi.
@ilovekerala202310 ай бұрын
കേരളത്തിന്റെ തലസ്ഥാനം വയസായിക മഹാനഗരമാകുന്നു ...
@JohnDoe-qp5sj Жыл бұрын
One major correction please : It's South India minus Kerala.
@kesavannairm.p5650 Жыл бұрын
What about a comparison between "കിഴക്കെ ഇൻഡ്യ" and "പടിഞ്ഞാറെ ഇൻഡ്യ".....
@India20504 Жыл бұрын
🇮🇳
@tpsankaran67505 ай бұрын
ജനങ്ങൾക്ക് ജോലിയും കൂലിയും വീടും വെള്ളവും കിട്ടുന്ന വല്ല ഏർപ്പാടും ഉണ്ടോ 🤔 വലിയ വലിയ പദ്ധതികൾ വലിയ വലിയ ആളുകൾക്ക് ഗുണകരമാണ്
@midhuntkarthikeyan42314 ай бұрын
ഒരു വലിയ പ്രൊജക്റ്റ് വരുമ്പോഴും സാധാരണ ആൾകാർക്ക് ജോലി കിട്ടാനും ജീവിത നിലവാരം ഉയർത്താനും പറ്റും... കോമെൻസെൻസ് ഇല്ലേ 🤣🤣
@tpsankaran67504 ай бұрын
@@midhuntkarthikeyan4231 ഉവ്വാ, ഉവ്വ്വ്വാ 🫤🫤
@yohannannm70214 ай бұрын
ഞങ്ങൾക്കു വേണ്ടതു നോക്കുകൂലിയാണ്
@tpsankaran67504 ай бұрын
@@yohannannm7021 ഓ... 🫤🫤
@Hollybolly_scriptures4 ай бұрын
അത് ഇപ്പോൾ തന്നെ ധാരാളം കിട്ടുന്നുണ്ട് 😂@@yohannannm7021
@basheermoideenp3 ай бұрын
ഒട്ടുമിക്ക പദ്ധതികളും ഉൽഘാടനം കഴിഞ്ഞ് പൊളിഞ്ഞ് വീഴുകയാണ്.
@Mrferdi2k3 ай бұрын
which project
@santhoshnedumangad929 Жыл бұрын
❤️
@travancoreoperahouse Жыл бұрын
കേരളത്തിന്റെ മുഖച്ഛായ മാറ്റാൻ പോകുന്ന പദ്ധതികൾ, വീഡിയോ കാണാം kzbin.info/www/bejne/qIDXaoNtjNd9odUsi=LV3_HLVjeE1fGs6m
@sarathcholakkal648510 ай бұрын
Vadakkum thekkum nagalkku ore pole aanu..india developing
@Midhunjoseph-qj9rg3 ай бұрын
Central gov🔥😮💨
@envirocareservices5371 Жыл бұрын
ഒരു സൂ ഉണ്ട് നമുക്ക്
@shibins1254 Жыл бұрын
But animals ella 😂
@weworld2.096 Жыл бұрын
Appo vizijam port
@manessankp56 Жыл бұрын
Secretariate ?
@ManojManoj-zo7vr Жыл бұрын
Ivide nammal vettinirathalil onnamathu allee
@pan-zp4wz10 ай бұрын
Ethra sundaramaya nadkkatha swapnam for Keralites
@travelandvibe Жыл бұрын
അല്ലെങ്കിൽ എപ്പോഴാണ് സൗത്ത് ഇന്ത്യയെക്കാൾ മുന്നിൽ നോർത്ത് ഇന്ത്യ നിന്നത് ജനസംഖ്യ അല്ലാതെ നോർത്ത് ഇന്ത്യ മുന്നിലുള്ളത്
@keralavibes1977 Жыл бұрын
ഉത്പന്ന നിർമാണരംഗം, വ്യവസായ വികസനത്തിന് ആവശ്യമായ മികച്ച അടിസ്ഥാന സൗകര്യങ്ങൾ,കയറ്റുമതി,മികച്ച സാമ്പത്തിക നേട്ടം എന്നീ രംഗങ്ങളിൽ ആണ് അവർ മുന്നേറിയിട്ടുള്ളത്.
@travelandvibe Жыл бұрын
@@keralavibes1977 വർഗീയതയും, ജനസംഖ്യ മാത്രംമാണ് മുന്നിലുള്ളത് Export ന്റെ കാര്യത്തിലും സൗത്ത് ആണ്
@bhas44 Жыл бұрын
@@travelandvibe Ee vargeeyatha 2014nu munp undayirunnille setta.....BJP adhikaarathil vannappol alle ningalkeee kuthikazhapp thudangiyath? ini ipravasyam congress jayichu ennirikkatte...adutha nimisham muthal north india swargamaayi maarum....avide vargeeyatha und ennu parayunnath thanne ninte okke manassile vargeeyath kondanu...bharikkunnath Hindukkalaanallo, nammude aalukalallalo enna manasika vishamam.....😁😁
@travelandvibe Жыл бұрын
@@bhas44 അതിന് ഗവണ്മെന്റ് സംവിധാനവും MLA മാരുടെ mp മാരുടെ മന്ത്രിമാരുടെയോ പരസ്യ പിന്തുണയില്ലായിരുന്നു
@abhirajbyju8738 Жыл бұрын
@@travelandvibeayinu munou vere madedheram arunh😂😂 ni endhadei valla saudheelaaruno ipozhaano indiayil vanne😂😂 onnupoodei ulladhine angeekarikkan padikku keralathil irunnu keral no1 baakiyella statesum pattiniyaanu,,,,padichu vechekkua midukkan😂😂
@vinodnair6946 Жыл бұрын
jai hind
@nagan363611 ай бұрын
ജയ് നരേന്ദ്ര മോദി ❤🇮🇳❤️
@shijupaul293010 ай бұрын
ജയ് india only ❤❤❤❤ഇന്ത്യ 🇮🇳🇮🇳🇮🇳🇮🇳രാഷ്ട്രീയ കാർ ഇല്ലാത്ത india നന്നായേനെ
@adhuxd65395 ай бұрын
@@shijupaul2930 മണ്ടത്തരം പറയാതെ ഇരിക്കൂ bro
@GuruEesan-atomfounder11 ай бұрын
മികച്ച പദ്ധതികളിൽ വരുമാനം ഉണ്ടാകുന്നതു.യഥാക്രമം 1.വിഴിഞ്ഞം പോർട്ട് കേരള 2.Defence industrial corridor, തമിഴ്നാട് 3.IRESP ആന്ധ്ര പ്രദേശം 4.Pharma city തെലുങ്കാന 5.Solar park കർണാടക 6.SPR market തമിഴ്നാട് 7.water projects different states 8.kovai metro, തമിഴ്നാട് 9.Zoological park
@gsnair129 Жыл бұрын
Keralam thekke Indiayil Alle kadam vaanghi koottunna number one Keralam
@gangadharan1262 Жыл бұрын
വിഷം വേടിക്കാൻ പണം ഇല്ലാത്ത കേരളം ഈ കേരളത്തിലെ സുവോളജിക്കൽ പാർക്കിന് പണം ചിലവാക്കാൻ പറ്റുമോ?
@martinjose363 Жыл бұрын
പണി കഴിയാറായി
@gangadharan1262 Жыл бұрын
@@martinjose363 ഇത് കേരളത്തിന്റെയോ, അതോ കേന്ദ്രത്തിന്റെയോ എന്നറിഞ്ഞാൽ കൊള്ളാമായിരുന്നു.
@martinjose363 Жыл бұрын
@@gangadharan1262 kifb fund full
@manessankp56 Жыл бұрын
Allam Kendra fund.
@manessankp56 Жыл бұрын
@@gangadharan1262 all are central only
@AbrahamMani-sy7lx5 ай бұрын
Mody must be the priminister for next 10 years , what was congress doing all this time
@arjunmodularhomes2963 Жыл бұрын
കടം കയറി മുടിഞ്ഞിരിക്കുകയാ
@johnsoncjohn896211 ай бұрын
Beware of “Spelling”
@zzhhh-kt5pq11 ай бұрын
malabar il adtha kalath valla.bus hm.odiyal bagyam
@Thorappan5074 ай бұрын
Uff comedy ano ottum ange pidikanilalleda sanghi 😂😂
@EapenEapen-tf7vv Жыл бұрын
In the last 10 years,why not we see the share oif inputs from Central Goverment in our Kerala state and compare with other states.I need every state be equal ,atleast based on the population.Any mother considers their children equally.If it is not done, we can understand that the politicians of that party is not fit enough to come and canvass to Our state,as we are not considered as own brothers
@syhuhjk Жыл бұрын
Keralathil athinu invest chyan sector nallath entha ullath? Lottery um alcholum already state government under ann.vere enth industry ann ivide ullath
@NeerajKumar-bx1fy Жыл бұрын
You ask this question to the Kerala government, bureaucrats and trade unions in Kerala, not to the Union Government. In Kerala they chase out investors, see the example of kitex sabu. Now Telangana is benefitting with that. Yesterday we had seen one NRI who invested 25 crores was struggling to get a building number and police removing him from panchayath office by force saying that strikes are not allowed, but the political beggers can block the road, rail,assembly and damage the equipments that's their right. If Kerala has to get a share of the development first they should dump these political parties in Arabian sea, especially the marxists and their blood sucking bugs CITU. Why Kerala lags behind of other Indian States HERE WE ARE WELL AWARE OF OUR RIGHTS BUT NOT OUR RESPONSIBILITIES, WHERE AS OTHER STATES IT'S WISE WERSER.
@shibumon137 Жыл бұрын
അല്ല കുട്ടാ അമ്മ മക്കളെ നോക്കുന്ന പോലെ അല്ല centre state ബന്ധം. നമ്മൾ പട്ടിയെ പൂച്ചയെ ആനയെ കോഴിയെ ഒക്കെ വളർത്തുന്ന പോലെയാ. ഇതെല്ലാം അമ്മക്ക് ഉണ്ടെന്നു വിചാരിക്കുക. ഫുഡ് എല്ലാർക്കും ഒരേ പോലെ ആണോ. ആവശ്യങ്ങൾ ഒരേ പോലെ ആണോ. ഫിനാൻസ് കമ്മിഷൻ ഇത്രയും നാൾ ആധാരമായി എടുത്തിരുന്നത് 1971ലെ ജനസംഖ്യ ആയിരുന്നു അതിൽ കേരളം ഇന്ത്യയുടെ 4% ഉണ്ടാർന്നു.2011 ആണ് ഇപ്പോഴത്തെ fin കമ്മീഷൻ എടുത്തത് അതിൽ 2.75% എന്നായാലും കുറയല്ലേ. ഇത്രയും കാലം നമ്മൾക്കു കിട്ടിയത് തന്നെ മറ്റുള്ളവർക് അവകാശപ്പെട്ടത് ആണ്. നമ്മുടെ നാട്ടിലെ നികുതി പിരിവും വ്യവസായങ്ങളും വളർത്താതെ കിട്ടുന്നില്ലേ എന്ന് കരഞ്ഞിട്ട് കാര്യം ഇല്ല. അത് ആദ്യം നോക്ക് പിന്നെ അനാവശ്യ ചിലവ് കൃത്യമായി പറഞ്ഞാൽ കേരളത്തിലെ ഉദ്യോഗസ്ഥരുടെ ശമ്പള പരിഷ്കാരണം കേന്ദ്രത്തിലെ പോലെ 10 വർഷത്തിൽ ഒരിക്കൽ ആക്കുക.ഇപ്പൊ 5 വർഷത്തിൽ ആണ്. വരുമാനത്തിന്റെ 60% അതാണ് ചെലവ് അതാണ് ഏറ്റവും പ്രധാനവും
@manessankp56 Жыл бұрын
Think and vote for our nation development. But kerala peoples voted to vargiyatha.? C.govt. projects give only cash the Land arrange and given by state government only.
Everything is private projects. ..where is our gst..?
@zzhhh-kt5pq11 ай бұрын
so what is private
@rajeshshaji7666 Жыл бұрын
Chera chola palkava pandya chalukya vijaynagara
@Georgekj711 ай бұрын
5 kollam kazhinjal no1 ennu parayunna keralam evde chennu nikkum mattullavar kuthichu kayarupol keralathil kodi kuthu teams nethakalum makkalum matram thadichu kozhukkum antham adimakal changalakalum undaki jai vilichu nadakkum
@sanoj8884 Жыл бұрын
ഇതിൽ രണ്ട് പ്രോജെക്ട്ടുകൾ ഉള്ളത് കേരളത്തിൽ 🙄🙄🙄
@indianasharaf4477 Жыл бұрын
ഇതൊന്നും കണ്ടിട്ട് തുള്ളണ്ട..... ഇതൊക്കെ അദാനി, ദംഭാനി.. അവരെപ്പോലെയുള്ളവരുടെതായിരിക്കും..... രാജ്യം PRവർക്കിലാണല്ലോ 😅😅😅😅😅
@syhuhjk Жыл бұрын
Yusafali annanenkil halal ann prashnamilla 😂😆
@prasadkgnair5552 Жыл бұрын
അദാനിയുള്ളത് കൊണ്ട് സർക്കാറുകൾ മുടിച്ചു തേച്ചു കഴുകിയ തുറമുഖങ്ങൾ കടം ഉൾപ്പെടെ ഏറ്റെടുക്കുന്നു. എന്നിട്ടും ചൊറിച്ചിൽ അദാനിയോടാണ്.
@LoneOldMonk Жыл бұрын
@@prasadkgnair5552oh adani illenkil vere aarum edukilaa...ennech podey...itoke ji yude adavukal
@Nusi-ko6qm Жыл бұрын
So what
@SAYU1977 Жыл бұрын
Yousaf Ali anegil polichene 😂
@chinnuchinjuzzzz2572 Жыл бұрын
😅😅 north indiayil vikasanam south indiayaekal vegathil ane bro
@IsraafelGaming Жыл бұрын
Keralam kumman
@hussainuv4218 Жыл бұрын
വോട്ടുകിട്ടില്ല
@sunilkm5883 Жыл бұрын
U P വൻ വികസനത്തിലേക്ക്
@manessankp56 Жыл бұрын
Yes
@manessankp56 Жыл бұрын
By modi/Yogi.
@susanninan8006 Жыл бұрын
കുതിക്കുകയല്ലാ, കിതയ്ക്കുകയാണെന്ന് കാലം തെളിയിക്കും
@RajeevST-fg8yw11 ай бұрын
Vizhijam cannot be success.
@RajeevST-fg8yw11 ай бұрын
Vizinjam in another tragedy in india
@midhuntkarthikeyan42314 ай бұрын
അവിടെ നടക്കുന്നെ ഒന്നും അറിയുന്നില്ലേ 🤣🤣
@Hollybolly_scriptures4 ай бұрын
ശെരി കലിയുഗ ജോതീഷി 😂
@nishadm9104 ай бұрын
പൊട്ടി വീഴാനും ഉണ്ടാകും കുറെ 😂
@maninair9829 Жыл бұрын
Why north south. It is an idea to devide india. Your report is not good for anyone
@aneeshktm1393 Жыл бұрын
Central government project
@antonypacha Жыл бұрын
Enthade nannakathe
@prakashkannappan1336 Жыл бұрын
നമ്മുടെ സഖാവിന്റെ ഭരണത്തിൽ കേരളം കുതിക്കുന്നു,
@fasil5961 Жыл бұрын
😢😢😢
@സിംഹം-ര3ണ Жыл бұрын
കിതച്ച് തളരുന്നു😂😂😂
@ghost-gv8wk Жыл бұрын
Thayoottekk
@kumarsinghkumarsingh4776 Жыл бұрын
😂😂😂😂
@LoneOldMonk Жыл бұрын
3.56 lakh houses
@krishnendranchandran6865 Жыл бұрын
😂😂ആകെ ഒര് ഇന്ത്യ അല്ലേ ഉള്ളു
@Surya-bz2mw Жыл бұрын
Turkmenistan kurichu ippo vayichinathree.....appo vannalo Modiji 😂😂😂
@umeshthiruthiyil951211 ай бұрын
അൽ ഖോര ള ത്തിൽ വല്ലതും വരുമോ ... പെട്ടികട അല്ലാതെ
@midhuntkarthikeyan42314 ай бұрын
നീ ഈ വീഡിയോ കണ്ടില്ലേ 🤣🤣
@ROSUJACOB Жыл бұрын
Jai CPI(M)😂
@prasanthprakasan393110 ай бұрын
Don't say north south . Only ONE INDIA.
@manessankp56 Жыл бұрын
Today north India going on well developing. That is true... North poeples voted for our nation developing but south peoples.?
@Aravindsk450 Жыл бұрын
South Indian people pay majority's of taxes that money is being diverted to North India
@manessankp56 Жыл бұрын
@@Aravindsk450 evidence.?
@Aravindsk450 Жыл бұрын
@@manessankp56 For Every 100 rs tax collected from South India it gets back on an average Rs 35, while for 100 Rs tax collected from Bihar it gets back about 800 rs & for UP its about 500 rs.. This is in Central Govt. budget.. U can cross check. South Indian wealth is going to BIMARU COW BELT STATES..
@manessankp56 Жыл бұрын
@@Aravindsk450 Gdp 1 Maharashtra, 2 UP is also north india
@Aravindsk450 Жыл бұрын
@@manessankp56 Maharashtra is not North India.. If people from BIMARU come to Maharashtra they usually gets beaten up.. 😂😂 Bro UP has more population than entire south india. If per capita income is considered UP is a poor state...
@ManuJanaki11 ай бұрын
Ellam nadakkum😂
@abhijithsundareshan4322 Жыл бұрын
ലോകത്തിലെ തന്നെ ഏറ്റവും വലിയ ZOO ഗുജറാത്തിൽ ജംനഗർ ഇൽ മുകേഷ് അംബാനി ടെ മകൻ നിർമ്മിക്കുന്നുണ്ട് കേരളത്തിൽ നടക്കുന്നതും നടക്കാൻ പോകുന്ന തുമായ റോഡ് നിർമാണങ്ങൾ മറ്റുള്ള സംസ്ഥാനങ്ങളിൽ നടക്കുന്ന expresshighway projects mainly Chennai Surat, Kashmir Kanyakumari Proposed bullet train routes കൊല്ലം മധുര ecnomic corridor Bengaluru outter ring road ഒക്കെ ഉൾപെടുത്താരുന്നു
@ManuJanaki11 ай бұрын
😂😂😂
@gkitbhu Жыл бұрын
ഈ വീഡിയോ നിർമ്മിച്ച ആൾ വടക്കേ ഇന്ത്യയിൽ പോയിട്ടില്ല. അവിടം മുഴുവൻ കണ്ണൂരിലെ കമ്മ്യൂണിസ്റ് ഗ്രാമം ആണെന്നാ ഇങ്ങൊരുടെ സങ്കല്പം 😄
@abeyjohn8166 Жыл бұрын
South india defeat North india
@manessankp56 Жыл бұрын
Corruption, raid,murder,rape, suiside.?
@magicbream8900 Жыл бұрын
കൊച്ചു കേരളം ഇതിൽ ഭാഗവാക്കാണ് ഉൾനാടൻ ജലഗതാഗതം തൃശൂർ സൂവോളജിക്കൽ പാർക്ക് വിഴിഞ്ഞം മാദർ പോർട്ട്.
@travancoreoperahouse11 ай бұрын
ഗാസയിൽ കനാൽ നിർമിക്കാൻ ഇസ്രായേൽ. വീഡിയോ കാണൂ kzbin.info/www/bejne/f2bGlYenotdpoqcsi=9JhNujRkb8WGzGiO
@gopakumargopakumar1645 Жыл бұрын
ഇത് എല്ലാം കേന്ദ്ര പദ്ധതികള്‍ ആണ്. ഇതിലും വലിയ പ്രോജക്ട്കള് വടക്കേ ഇന്ത്യന്‍ സംസ്ഥാനങ്ങളില്‍ നടക്കുന്നുണ്ട്
@Joseph9001-c9h Жыл бұрын
North ഇന്ത്യയിൽ ഇപ്പോഴും തൂറുന്നത് റെയിൽവേ ട്രാക്കിൽ ആണ് 🤔
@moomoo9143 Жыл бұрын
ഇവിടെ അത് ഷവർമ ആയിട്ട് വിൽക്കുന്നെന്നു മാത്രം
@syhuhjk Жыл бұрын
Ippo avarde funds il ann Kerala ghajanav odunnath thanne. Keralathile gulf toilet cleaners nu ahangarathinu mathram oru kuravumilla 😂