Very informative talk mixed with humor. Exceptional oratory skills.
@jayakumarr32986 ай бұрын
ചട്ടമ്പി സ്വാമിയേ കുറിച്ച് സാറ് കുറച്ചു മാത്രം പറഞ്ഞു. അനുബന്ധ ചരിത്രം വിശദീകരിച്ചു. ആദിഭാഷ, പ്രാചീന മലയാളം മാത്രം അല്ല. വേദധികാരനിരൂപണം, krishtumatachedhanam,. ഇതെല്ലാം അധികാരവർഗത്തോട്, colonial അധിനിവേശ ത്തോട് സ്വാമിയുടെ ധീരമായ ഇടപെടൽ ആയിരുന്നു 🙏ആദിഭാഷ തമിഴ് ആണെന്ന് അദ്ദേഹം കാര്യ കാരണസഹിതം സ്ഥാപിക്കുന്നുണ്ട് 🙏but speech is very great 🙏
@muhammedshihabudheen6292 Жыл бұрын
Great speech❤
@seekzugzwangful Жыл бұрын
ഗംഭീര പ്രസംഗം❤️
@മതഭ്രാന്തനല്ല Жыл бұрын
Thank you
@dwijendraswamy2390 Жыл бұрын
The said unidentified 32nd Brahmain Mana+ Area Kazhuthanadu is "Kazhinaadu" near Vattappara in Trivandrum District.
@muhammedshihabudheen6292 Жыл бұрын
❤
@vineeshvijayan65626 ай бұрын
ബ്രിട്ടീഷ്കാർ ഇന്ത്യ വിട്ടു പേടിച്ചു പോയതല്ല. ഇവിടെ എല്ലാം കൊള്ളയടിച്ചു എല്ലാം തീർന്നപ്പോൾ കളഞ്ഞിട്ട് പോയതാ
@nethinethinethi11 ай бұрын
പേരിൽ ജാതിയും ചേർത്ത് നവോത്ഥാനം പറയുന്നവർ 🙊🙊🙊🤣🤣🤣
@shinevalladansebastian7847 Жыл бұрын
അയ്യോ ഓടിവരണേ ആർഷ ഭാരതത്തെ അവരാതം പറയുന്നേ 😮
@johnyv.k3746 Жыл бұрын
കാള പിതാവാണല്ലോ.😂
@chinnumolutty2556 Жыл бұрын
Read Indian philosophy
@johnyv.k3746 Жыл бұрын
@@chinnumolutty2556 കാക്കത്തൊള്ളായിരം കൃതികളുണ്ട് ഇൻഡ്യൻ ഫിലോസഫിയുമായി ബന്ധപ്പെടുത്താവുന്നതായി . അതിലേതാണാവോ മോളൂട്ടി ഉദ്ദേശിച്ചത്? ശരിക്കും ഇൻഡ്യൻ ഫിലോസഫി എന്നൊന്നുണ്ടോ ? ബുദ്ധനും ജൈനനും ചാർവാകനും വ്യാസനും വാൽമീകിക്കും ഗുരു ഗോവിന്ദ് സിംഗിനും ഗാന്ധിക്കും മൗദൂദിക്കും റാം റഹീമിനും അമൃതാനന്ദമയിക്കും ഓഷോക്കും ഗോൾവർക്കർക്കും ഒക്കെ ബാധകമായ ഫിലോസഫി ഉണ്ടോ? യഥാർത്ഥത്തിൽ നൂററമ്പത് കോടി പേരുണ്ടെങ്കിൽ അത്രയും തന്നെ ഫിലോസഫിയുമുണ്ടാവും.
@BaijuSadasivan Жыл бұрын
❤
@prabeeshbabu905711 ай бұрын
എടാ പോത്തെ കാളയ്ക്ക് മക്കളുണ്ടാവില്ല; പിന്നെങ്ങിനെ പിതാവാകും? സാമാന്യ വിവരമെങ്കിലും വേണ്ടേ പോത്തേ!
@johnyv.k374611 ай бұрын
@@prabeeshbabu9057 നിങ്ങളുടെ നാട്ടിൽ പിന്നെ പശു ഗർഭിണിയാവുന്നതെങ്ങനെയാ ? നിങ്ങൾ മിത്രങ്ങളായിരിക്കും പിന്നിൽ അല്ലേ?🙈
@raveendranmk93003 ай бұрын
അഭ്യസ്തവിദ്യർ ആരാണ്. ശ്രീ നാരായണ, ഗുരുവും, ചട്ടമ്പിസ്വാമിയും വിദ്യാഭ്യാസമില്ലാത്തവരായിരുന്നോ? ഇവർ രണ്ടു പേരും ഭാഷാ പണ്ഡിതന്മാരായിരുന്നു. ഭിഷഗ്വരന്മാരായിരുന്നു. സാഹിത്യകാരന്മാരായിരുന്നു. സംസകൃത പണ്ഡിതന്മാരായിരുന്നു. ഇതൊക്കെ അറിയാവുന്നവർ എങ്ങനെ താങ്കൾ വർണിച്ചവരായി " മനസ്സിലാകുന്നില്ല. ഇതു കേട്ടിരുന്ന പഠിതാക്കൾ കൊള്ളാം