നല്ല വിഷയങ്ങളും, ചിന്തകളും അവര്‍ സ്റ്റെപ്പ് ബൈ സറ്റെപ്പായി പറയുന്നില്ല. ആകെ കുഴഞ്ഞ് പോയിന്‍റില്‍ നിന്ന് വളരെ അകന്നാണ് അവര്‍ സംസാരിക്കുന്നത്. ആരോ എഴുതികൊടുക്കുന്നതാണ് അവര്‍ അവതരിപ്പിക്കുന്നത് എന്നു തോന്നുന്നു. പരസ്പരവിരുദ്ധത ഒരുപാടുണ്ട് അവരുടെ ചിന്തകളില്‍.സത്യത്തില്‍ ഒന്നും മനസ്സിലാകത്തില്ല.''പടുമോശംം''തീവൃമായ ആക്രമണം ഇങ്ങനെ കുറെ അവരുടെ സ്ഥിരം പ്രയോഗങ്ങളും അതില്‍ കൂട്ടിച്ചേര്‍ക്കുന്നത് പതിവാണ്.😂
@Geethamani-du1krАй бұрын
Ee comnt il parayunnu Shafeena step by step ayitalla samasarikkunnilla ennu. Pakshe ee channel samsaram ketittu enthu thonnu. Step by step ano. 😅Shafeenaye kkalum super ayitu samsarikkunnathu kelkkan vanna njan. Nalla adukkum chittayum. 😊Enthoru lag anu.Kuttam parayan ayitum enthoru lag ano
@mollythomas2806Ай бұрын
@@bpositive7327 ഇത് ഒരു അനീതിക്കെതിരേയുള്ള ചര്‍ച്ചയായിട്ട് എനിക്കു ഫീല്‍ ചെയ്ത്.
@mollythomas2806Ай бұрын
@@bpositive7327 ഞാന്‍ involveഒന്നും അല്ല. ആരു പറഞ്ഞാലും, നമുക്ക് ശരിയും, തെറ്റും, അനീതിയും, നീതിയും ഒക്കെ മനസ്സിലാവുമല്ലൊ.
@DrRejiАй бұрын
അടിപൊളി നന്നായിട്ടുണ്ട് തെറി തള്ളക്ക് ഇങ്ങിനെ തന്നെ കൊടുക്കണം മറുപടികൾ 👍
@mollythomas2806Ай бұрын
ഷഫീനബീവി കള്ളുകുടിക്കുമോ... എനിക്കും അത് സംശയം തോന്നീട്ടുണ്ട്.😂
@Dr.Rosie786Ай бұрын
Chechi teacher alle, eppozhenkilum shantha kumariye pole ulla adhyapikamare kandittundo
@mollythomas2806Ай бұрын
@@Dr.Rosie786 ഒരിക്കലും ഒരു ടീച്ചര്‍ക്ക് അവരേപ്പോലെയുള്ള വ്യക്തിത്വം നിലനിര്‍ത്താന്‍ ആവില്ല ഡോക്ടര്‍. ടീച്ചേഴ്സ്സിനൊരു എത്തിക് സ്സ് ആ ഒരു പരിധിവിട്ട് ഒരിക്കലും ഒരു അദ്ധ്യാപകര്‍ക്കും ചലിക്കാനാവില്ല. അദ്ധ്യാപികയായിരുന്ന എന്‍റെ അമ്മയില്‍ നിന്ന് പഠിച്ച പാഠമാണ് അത്.
@lekhaprasana5217Ай бұрын
Dr, rose you are right
@Dr.Rosie786Ай бұрын
😊❤
@Selma-c1jАй бұрын
ആമി ചേച്ചി ❤റോസ് 😍😍
@Dr.Rosie786Ай бұрын
Selma❤
@Selma-c1jАй бұрын
@@Dr.Rosie786 😍😍😍🤗
@Trollika_DeviАй бұрын
ഉമ്മയോട് അവരുടെ ഹിജാബ് അ പ്പി ആണെന്ന് പറഞ്ഞാൽ പെൻഷൻ ചോദിക്കാൻ ചെല്ലുമ്പോൾ ആട്ട് കേൾക്കില്ലേ 😁
@Dr.Rosie786Ай бұрын
Athe 😂
@MahroofMahroof-r5uАй бұрын
😂😂 80 വയസ്സയ ഉമ്മാക്ക് സാധാരണയായി എല്ലാവരും അങ്ങോട്ട്പൈ സ കെടുക്കുകയാണ് 😂😂 തെറി തള്ള നേര തിരിച്ച് 80 വയസ്സായ അമ്മയുടെ വാർദ്ധക്യ പെൻഷൻ പണം ഇരന്നു വാങ്ങിക്കാനു .😂
@Dd-220-hi5Ай бұрын
Aami chechi❤️❤️❤️❤️❤️ Dr❤️❤️❤️❤️❤️❤️❤️❤️ 👏👏👏👏👏👏👏👏👏👏👏👏👏👏👏 Good job.... Shafeena, നിങ്ങൾ ഡെയിലി ഉള്ള പ്രസംഗം നിർത്തിട്ടു ഈ രണ്ടു പേരുടെ മുന്നിൽ സംസാരിച്ച ജയ്ക്കാൻ ഒക്കുമോ എന്നു നോക്ക്..... Note.....സംസാരിച്ച വേണം, തെറിവിളിച്ചല്ല If u dare..... 😂😂😂😂
@Dr.Rosie786Ай бұрын
😂😂😂
@NishaJose-q4fАй бұрын
Ami chechi💓Doctor💓 powlichu 😍😍
@Dr.Rosie786Ай бұрын
Nisha ❤
@PrameelaPrami-y3tАй бұрын
Aami chechi ❤❤ Dr ❤❤poli onnum parayanilla supper👍
@IndusharathInduАй бұрын
പ്രിയപെട്ട..ആമി..ആമി..പറയുന്നത്..കൂടൂതൽ .ആളുകളിലേക്ക്..എത്തണം...ജിനു..ഇൻ്റെ.. ലൈവ് il.. വന്ന് ഒന്ന്..പറയുമോ...request.. ആയി കണ്ടാൽ..മതി..🙏🙏🙏🫶🫰💪👍💕😍❤️❤️
@NishaJose-q4fАй бұрын
Yes
@minijayan423Ай бұрын
Chanda kumary de റിലേ പോയി കിടക്കുവ
@smithajay3927Ай бұрын
❤❤❤❤
@leenyaraadel7191Ай бұрын
Super aami chechi...😂😅
@GazalAjijamesАй бұрын
ഹായ് ചേച്ചി ❤️
@lekhaprasana5217Ай бұрын
Hi asmi good well
@DAYAMUSICZONEАй бұрын
👌👌👌
@സിനിസിനി8293Ай бұрын
Hi
@AjithaAji-c7uАй бұрын
Yippayu live nadakkayano yenikku athil kayarane kayiyunnilla
Amiye Nan adhimayittanu kanunnathu valare yishdamayiktto
@_Unniyettan_unni_Ай бұрын
സമൂഹത്തിനു നന്മ വിളമ്പുന്ന കൊച്ചാമ്മമാർ ആണല്ലോ 😆... സർട്ടിഫിക്കറ്റ് ഉള്ള സൈക്കോ ആണ്.. എന്തും പറയാം ചെയ്യാം 💪🏻... ഇങ്ങോട്ട് പറയുന്നത് കേൾക്കാൻ മാത്രം ചെവിയില്ല അല്ലെ.. അങ്ങോട്ട് പറയുന്നത് മാത്രേ കേൾക്കു അത് ഒരു വല്ലാത്ത അവസ്ഥ ആണ്.. ഭീകരം തന്നെ.... ഷഫീന അത് പറയുന്നു ഇത് പറയുന്നു എന്തൊക്കെ ആണ് പ്രൊഫസർ പടച്ചു വിടുന്നത്.. അന്ന് ഷഫീനയുടെ കൂടെ കാറിൽ പ്രൊഫസർ അല്ലായിരുന്നോ ഷഫീനക്ക് എതിരെ പറയുന്നവരെ dha ഇപ്പൊ പറയുന്ന പോലെയുള്ള ഡയലോഗ് പറഞ്ഞിരുന്നത്.. അന്ന് ഷഫീന നല്ലത് ആയിരുന്നു എന്താ ഇപ്പൊ മോശം ആയി പോയല്ലോ എന്ത് പറ്റി... കാലാവസ്ഥ വെതിയാനം ആയിരിക്കും അല്ലിയോ.. അപ്പോൾ ചർച്ച നടക്കട്ടെ വാഴ്ത്തുക്കൾ.. വ്യൂ കിട്ടട്ടെ അതാണല്ലോ ലക്ഷ്യം..... സമൂഹത്തിനു നന്മ ആരേലും വന്നു ചെയ്യും എന്ന് കരുതുന്ന മുഖം ഇല്ലാത്ത മേഡം വിചാരിക്കുന്നത്.. അത് നല്ലൊരു ഇതാണ്
@beegumameenaАй бұрын
@@_Unniyettan_unni_ അച്ചോടാ ചേട്ടാ. അപ്പോൾ ഈ പരബ്‌ജിതൊന്നും ചേട്ടൻ കേട്ടില്ലേ. അന്ന് കാറിൽ പറഞ്ഞതും ചേട്ടൻ കേട്ടില്ലേ. അത് കഴിഞ്ഞു അവർ വന്നിരുന്നു പറഞ്ഞതൊന്നും ചേട്ടൻ കേട്ടില്ലേ. ഒന്നും കേൾക്കാതെ ആണ് അല്ലെ ചേട്ടൻ വക്കാലത്തും കൊണ്ട് വന്നത്. അതൊക്കെ ഒന്ന് വൃത്തിയായി കേട്ടിട്ട് ഈ ചോശ്യങ്ങളൊക്കെ അങ്ങോട്ട് ചോദിക്കണം. അപ്പോൾ ചേട്ടന്റെ സംശയം തീരും 😀😀😀 നിങ്ങൾ അവരുടെ വീഡിയോ കണ്ടു പ്രാന്തായി ആശുപത്രിയിൽ കിടക്കുവാണെന്ന് അവർ പറയുന്നത് കേട്ടു. വേഗം ഭേദമാകട്ടെ