കേരളത്തിന്‌ മുകളിലെ dark pall l കൊന്ന പാപം തിന്നേ തീരൂ l 80 മില്യൺ 8 മില്യനുവേണ്ടി l Mohanji 06 l

  Рет қаралды 18,832

ESP Paranormal

ESP Paranormal

2 ай бұрын

#mohanji #spiritual #humanity
first part • അഭൗമരൂപികൾ നമ്മോട് പറയ...
second part
• ബാബാജിയും മോഹൻജിയും തമ...
third part
• കലികാലം എന്ന Era of Un...
part 4
• ഭോഗനാഥ സിദ്ധർ മോഹൻജിയെ...
part 5
• നിത്യവും ഷിർദ്ദിസായി ബ...
മോഹൻജി!
ഒരു സാധാരണ മനുഷ്യൻ!
ഭർത്താവ് - പിതാവ് - മനുഷ്യസ്‌നേഹി -
പലർക്കും വഴികാട്ടി!
ഏവർക്കും വിശ്വസിക്കാവുന്ന ഒരു സുഹൃത്ത്.
ഇതെല്ലാം ആരംഭിച്ചത്
ഒരു കാലത്ത് മോഹൻ എന്നറിയപ്പെട്ടിരുന്ന ഈ മനുഷ്യനിൽ നിന്നാണ്.
2000 ത്തിനു മുന്പ്, ലോജിസ്റ്റിക്സ്, ഷിപ്പിംഗ് വ്യവസായത്തിൽ മോഹനന്
വിജയകരമായ 22 വർഷത്തെ ഉദ്യോഗ ജീവിതമുണ്ടായിരുന്നു. ഭൗതിക ജീവിതത്തിന് നൽകാൻ കഴിയുന്നതെല്ലാം മോഹനനുണ്ടായിരുന്നു.
പക്ഷേ, 2000 ലെ ഓഗസ്റ്റ് 23-ന്, വിധി അദ്ദേഹത്തിനെ വല്ലാതെ തകർത്തു കളഞ്ഞു!
അദ്ദേഹത്തിന്റെ അരുമ മകൾ, അമ്മു, ഒരു ദാരുണമായ റോഡപകടത്തിൽ കൊല്ലപ്പെട്ടു!
ഇത് അദ്ദേഹത്തിന് ഒരു വഴിത്തിരിവായിരുന്നു.
അത് അദ്ദേഹത്തെ തീവ്രമായ സത്യാന്വേഷണത്തിലേക്ക് നയിച്ചു.
വർഷങ്ങളോളം സ്വയം പര്യവേക്ഷണം നടത്തി
അദ്ദേഹം നിശബ്ദതയുടെ മണ്ഡലത്തിലേക്ക്,
മനസ്സിന്റെയും ഭൗതിക ലോകത്തിന്റെയും ആരവങ്ങൾക്കപ്പുറമെത്തി. അദ്ദേഹം കണ്ടെത്തിയത് തന്നെയായിരുന്നു!
അപ്പോഴാണ് 'മോഹൻ' മോഹൻജിയായത്.
ഒരു തികഞ്ഞ അന്തർമുഖനാണെങ്കിലും,
അദ്ദേഹം ആത്മീയ ചർച്ചകൾ നടത്താനും സ്വന്തം അനുഭവത്തിലൂടെ അദ്ദേഹം വ്യക്തിപരമായി കണ്ടെത്തിയത് പങ്കുവയ്ക്കാനും തുടങ്ങി.
അദ്ദേഹത്തിന്റെ ലളിതമായ പാഠ്യപദ്ധതിയിലൂടെ
അദ്ദേഹം ഇത് കണ്ടുപിടിച്ചു.
''നിങ്ങൾ നിങ്ങളായിരിക്കുക!''
തന്റെ വേദനയെ ഒരു ലക്ഷ്യമാക്കി മാറ്റി, 2003-ൽ അദ്ദേഹം അമ്മുകെയർ സ്ഥാപിച്ചു.
ഭക്ഷണം, വസ്ത്രം, പാർപ്പിടം, വിദ്യാഭ്യാസം, ആരോഗ്യം എന്നിവ മനുഷ്യനിർമ്മിതമായ എല്ലാ പ്രതിബന്ധങ്ങൾക്കും അപ്പുറത്തേക്ക് എത്തിക്കുക എന്ന ലക്ഷ്യം.
സ്വന്തം സമ്പാദ്യമുപയോഗിച്ച് അമ്മുകെയർ ആരംഭിച്ചെങ്കിലും അത് ഒരു വർഷം പോലും, നിലനിൽക്കില്ല എന്നു പലരും പറഞ്ഞു, വിധിച്ചു, ഉപദേശിച്ചു. പക്ഷേ, ഇന്ന്, അനവധി വർഷങ്ങൾ കഴിഞ്ഞ്
അമ്മുകെയർ ശക്തവും അഭിമാനവുമായി നിലകൊള്ളുന്നു!
ഇത് ഇന്ത്യയിൽ അമ്മുകെയർ എന്നപേരിൽ സജീവമാണ്, പിന്നീട് പല രാജ്യങ്ങളിലും ആക്ട് ഫൗണ്ടേഷന്റെ എന്ന പേരിൽ പ്രവർത്തനം വിപുലീകരിച്ചു.
അദ്ദേഹത്തിന്റെ അദ്ധ്യയനങ്ങളും ധ്യാനങ്ങളും പരിശീലനങ്ങളും ഏകീകരിക്കാൻ, മോഹൻജി ഫൗണ്ടേഷൻ സ്ഥാപിച്ചു. ഇതിന്റെ ആസ്ഥാനം സ്വിറ്റ്സർലൻഡിലാണ്. ഇതിനു കീഴിൽ പലരാജ്യങ്ങളിലും ഫൗണ്ടേഷൻ രജിസ്റ്റർ ചെയ്തു, എല്ലാ ഭൂഖണ്ഡങ്ങളിലും പ്രവർത്തനമാരംഭിച്ചു.
മോഹൻജിയുടെ ദർശനം മാനവികതയുടെ ഏറ്റവും ഉയർന്ന മൂല്യങ്ങളിലേക്ക് മനുഷ്യാവബോധത്തെ ഉയർത്തുക എന്നതാണ്. വിവിധ തരത്തിലുള്ള ആളുകൾ ഉള്ളതിനാൽ, വൈവിധ്യമാർന്ന പ്രവർത്തനങ്ങളിലൂടെ ലോകത്തിന് മൂല്യം വർദ്ധിപ്പിക്കുന്നതിനായി മോഹൻജി വിവിധ വേദികൾ സ്ഥാപിച്ചിട്ടുണ്ട്.
ഭൂമിയിൽ നന്മയും നീതിയും തിരികെ കൊണ്ടുവരാനും, മനുഷ്യരാശിയെ, ദയയുള്ള മനുഷ്യരാക്കി പരിവർത്തനം ചെയ്യലുമാണ് മോഹൻജിയുടെ ദൗത്യം.

Пікірлер: 162
@shivan2659
@shivan2659 2 ай бұрын
ഇന്ന് മുതൽ ഞാനും ഒരു വെജിറ്റേറിയൻ ആയിരിക്കും
@ganga5273
@ganga5273 2 ай бұрын
മോഹൻജിയുടെ പ്രഭാഷണം എന്നെ ഒരു വെജിറ്റേറിയൻ ആക്കി 🙏🙏🙏 പ്രണാമം ഗുരുജി
@arjun4394
@arjun4394 2 ай бұрын
I'm pure vegetarian.
@Aryan1996....
@Aryan1996.... 2 ай бұрын
ഈ ചാനൽ കാണുന്ന എല്ലാരും വേനൽക്കാലത് വീട്ടിൽ പക്ഷികൾക്ക് വെള്ളം വെക്കണം. 😊
@truce111
@truce111 2 ай бұрын
Njn vekunund.
@sanilk6396
@sanilk6396 2 ай бұрын
njan vellam vekkarundu... pine oru 10 varsham munpu non veg upekshichu, athil valare santhosham thonunnu
@mohananraghavan8607
@mohananraghavan8607 2 ай бұрын
ചൂട് കൂടിയാൽ ഇക്കാണുന്ന ജീവജാലങ്ങളേയൊക്കെ ബാധിക്കും, നമ്മളെയും അപ്പോൾ എല്ലാ ജീവനും വേണ്ടി നമ്മുടെ പ്രാർത്ഥന ഏറ്റവും വിലപ്പെട്ടതാണ്
@akv8941
@akv8941 2 ай бұрын
ഞങ്ങളും വെക്കാറുണ്ട്
@kk-kg5kd
@kk-kg5kd 2 ай бұрын
Njan aharavum vellavum vaykarunta😊😊
@mohananraghavan8607
@mohananraghavan8607 2 ай бұрын
മനുഷ്യർ ചെയ്യുന്ന പാപത്തിന് എല്ലാ ജീവജാലങ്ങളും അനുഭവിക്കേണ്ടി വരുന്നു. എന്നിട്ട് നാം സ്വയം നാശത്തിലേക്ക് വഴുതി വീഴുന്നു 😢😢
@subhadradevi5408
@subhadradevi5408 2 ай бұрын
ഒരു നേരത്തെ വായയുടെ രുചിക്ക് വേണ്ടി മാത്രം ഒരു ജീവിയുടെ full ജന്മം എടുക്കുക എത്ര ക്രൂരം വിശപ്പിനല്ല ആദിമ മനുഷ്യൻ വി ശ പ്പിനാണ് കൊന്നിരുന്നത് ഇന്നോ രുചിക്ക് ഇത് നിർത്തിക്കൂടെ
@mohananraghavan8607
@mohananraghavan8607 2 ай бұрын
വിദേശമതത്തിൻ്റ സ്വാധീനം കൂടിയതാണ് എല്ലാവരും ആ ഒരു രീതിയിലേക്ക് മാറിയത്.
@mins1376
@mins1376 2 ай бұрын
എത്ര യോ വിലപ്പെട്ട അറിവുകൾ, culture എല്ലാം ഭാരതത്തിനു ഉണ്ടായിരുന്നു... ഫുഡ്‌ നു ആയിക്കോട്ടെ അത് കഴിക്കുന്ന രീതിക്ക് ആയിക്കോട്ടെ... ഒന്നും ആരും അറിയുന്നും ഇല്ല ആർക്കും പഠിപ്പിച്ചു കൊടുക്കുന്നും ഇല്ല.. ​@@mohananraghavan8607
@BhaskaranM-yu8nt
@BhaskaranM-yu8nt 2 ай бұрын
മഹാപാപികളുടെ നാട് 'പാചത്തിൻ്റെ ഫലമായി മഴ പെയ്യുന്നില്ല
@jyothikrishnan2171
@jyothikrishnan2171 2 ай бұрын
ശാസ്ത്രം വളരുമ്പോഴും പ്രകൃതിയെ പുൽകുക ❤
@Sukanyapurushothaman
@Sukanyapurushothaman 2 ай бұрын
കൊന്നാൽ പാവം അവരവർ തന്നെ തിന്നു (അനുഭവിച്ച് )തീർക്കേണ്ടിവരും എന്നാണെന്ന് ഒരു പ്രഭാഷണത്തിൽ കേട്ടു🙏
@sreekanthd5450
@sreekanthd5450 2 ай бұрын
എല്ലാ മനുഷ്യരുടെയും കണ്ണ് തുറക്കട്ടെ ഈ തിരിച്ചറിവ് ഉണ്ടാ കണമെങ്കിൽ ധ്യാനത്തിലൂടെ ഈശ്വരനെ അനുഭവിച്ചറിയണം അപ്പോൾ സകല ജീവജാലങ്ങളിലും ഒരേ ചൈതന്യം ആണെന്നുള്ള തിരിച്ചറിവ് ഉണ്ടാകും
@mythmith7188
@mythmith7188 Ай бұрын
🙏 ഹരേ രാമ ഹരേ രാമ രാമ രാമ ഹരേ ഹരേ🙏 ഹരേ കൃഷ്ണ ഹരേ കൃഷ്ണ കൃഷ്ണ കൃഷ്ണ ഹരേ ഹരേ🙏
@kkgnamboodiri
@kkgnamboodiri 2 ай бұрын
എല്ലാ ദിവസവും വെള്ളവും ഭക്ഷണവും നല്ക്കാുണ്ട്
@arunimas9498
@arunimas9498 2 ай бұрын
അവദൂതരെ കുറിച്ച് കേട്ടിട്ടുണ്ടെങ്കിലും, ഇവരൊക്കെ എങ്ങനെയാണ് ഇങ്ങനെ ആയിത്തീരുന്നത് എന്ന് ഒരു ചോദ്യം ഉണ്ടായിരുന്നു മനസ്സിൽ... അത് പോലെ സന്ന്യാസിമാരെ കുറിച്ചും... Thank you Mohanji...🙏🙏🙏😍Thank you Biju sir 🙏😍
@mahavtar
@mahavtar 2 ай бұрын
Me to me meditation channel searching Avadhoothas and interview them
@ESPParanormalsai
@ESPParanormalsai 2 ай бұрын
🙏🙏🙏 Thank you so much for your support and concern🙏🙏🙏. Keep on watching ❤❤❤ Stay Blessed ❤❤❤
@suseelasubramoni3165
@suseelasubramoni3165 5 күн бұрын
നമസ്കാരം മോഹൻജി ജയ് സായി റാം 🌹🌹🌹🙏🙏🙏
@nayanatj966
@nayanatj966 2 ай бұрын
ഓം സായിറാം... ജയ് മോഹൻജി 🙏❤️🙏
@subhaudayan7949
@subhaudayan7949 2 ай бұрын
Mohanji enna guruvilekkethanulla niyogam undakan prardhichu kathirikkunnuuu. Aa naleyilekk kannu natt.athoru adamyamaya agrahavum aavasyavumanu. Eatavum valiyoru thiricharivinayitt.
@indirak8897
@indirak8897 2 ай бұрын
ഓംസായി രാം ❤ജയ് മോഹന്ജീ❤❤
@neethubnnichu1147
@neethubnnichu1147 2 ай бұрын
Pranamam Mohan ji 🙏🙏🙏🙏🙏🙏
@sheelababu6638
@sheelababu6638 2 ай бұрын
Jay mohanji namaste Biju ji
@veenuskumar1127
@veenuskumar1127 2 ай бұрын
Pranamam Guruji and Biju Sir
@rajeevanc3692
@rajeevanc3692 2 ай бұрын
Pranam gurudev mohanji
@lathaaravindakshan5863
@lathaaravindakshan5863 2 ай бұрын
Pranamam Mohanji🙏🙏🙏🙏🙏
@harihari0
@harihari0 2 ай бұрын
Thank you ❤❤
@anaz813
@anaz813 2 ай бұрын
Startingilulla music ozhivakkan pattumo? Headset use cheyyumbo very irritating aan. Take it as a suggetion. Btw videos ellaam kaanaarund. Very informative. Thanks
@sukeshsukesh9864
@sukeshsukesh9864 2 ай бұрын
നമസ്കാരം 🙏
@jayar2580
@jayar2580 2 ай бұрын
Om sairam❤Jai Mohanji🙏🙏🙏
@AjithaAjitha-pp4uk
@AjithaAjitha-pp4uk 2 ай бұрын
ജയ് മോഹൻജി 🙏🙏❤️❤️🌹🌹ഓം സായി റാം 🌹🙏സായി റാം 🙏🌹ഓം സായി നാഥാ യ നമഃ 🙏🙏🙏🌹
@vanaejaanair5162
@vanaejaanair5162 2 ай бұрын
It is really good many people changed fm non-vegetarian to vegetarian tku to mohanji m biju sir 🙏
@Radhakrishnan-cq9zp
@Radhakrishnan-cq9zp 2 ай бұрын
Jai Sai Ram. Namasthey Guru Mohanji
@sheelaraveendran6830
@sheelaraveendran6830 2 ай бұрын
Jai Mohanji 🙏🙏🙏🙏🙏🙏🙏
@dhivyap655
@dhivyap655 14 күн бұрын
Thank you🙏 so much🙏🌹 gurujii
@sobhanakumarisaraswathy1577
@sobhanakumarisaraswathy1577 2 ай бұрын
ഓo സായി രാം 🙏🏾 ഓം ജയ് മോഹൻജി 🙏🏾🙏🏾❤️❤️
@ashasanjay7518
@ashasanjay7518 2 ай бұрын
Pranamam 🙏 guruji🙏🙏💞🌹
@renukadevi9360
@renukadevi9360 2 ай бұрын
ഓം ശ്രീ സായിനാഥായ നമഃ 🙏🙏🙏 ജയ് മോഹൻജി 🙏🙏🙏
@thomaskuttymathew9120
@thomaskuttymathew9120 25 күн бұрын
👍👍. Very good episode. 🙏
@JanakyKNair
@JanakyKNair 2 ай бұрын
സുകൃതികൾക്ക് നമസ്കാരം. 🙏🙏🙏ഹരേ കണ്ണാ..🙏🙏🙏
@user-yo2ki7vu7d
@user-yo2ki7vu7d 18 күн бұрын
He spoke of inner truth in the last few minutes about the input and chitta. Many thanks!
@saikavitha1806
@saikavitha1806 2 ай бұрын
Dear Mohanji 💖
@sobhav390
@sobhav390 Ай бұрын
Absolutely correct guruji 👍💕🙏
@shyamalasasidharan905
@shyamalasasidharan905 2 ай бұрын
പ്രണാമം മോഹൻ ജി!!!
@sheejarajendran9143
@sheejarajendran9143 2 ай бұрын
നമസ്തേ
@sobhav390
@sobhav390 Ай бұрын
Om Jai Sai RAM and Jai Mohanji guruji❤
@savithrymk
@savithrymk 2 ай бұрын
ജയ് മോഹൻ ജീ
@beenac9658
@beenac9658 2 ай бұрын
🙏🏾🙏🏾🙏🏾❤❤❤❤Mohanji
@chandranvk3954
@chandranvk3954 2 ай бұрын
ജയ് മോഹൻ ജി🙏🙏🙏🌹💐
@rajeevnair2151
@rajeevnair2151 2 ай бұрын
ഓം ശ്രീ സായിറാം ❤️🙏💕
@csreelatha6251
@csreelatha6251 2 ай бұрын
🙏jai sairam babaji
@geethakr6000
@geethakr6000 2 ай бұрын
❤🙏🙏🙏thanks very power full words 🙏🙏Sir, vmc Malayalam chanel ഇതിന്റെ ഒരു പ്രോഗ്രാം ചെയ്യുമോ. താങ്ക്യു സർ, താങ്ക്സ് യൂണിവേഴ്സ് 🙏🙏🙏
@salilakumary1697
@salilakumary1697 2 ай бұрын
വന്ദേ ഗുരുപരമ്പരാം🙏
@priyaa1513
@priyaa1513 2 ай бұрын
Mohanji Biju sir❤
@santhiamurkunnath5200
@santhiamurkunnath5200 2 ай бұрын
🙏🏻
@valsalamma8068
@valsalamma8068 2 ай бұрын
പ്രണാമം മോഹൻജി🙏
@veenamani5605
@veenamani5605 2 ай бұрын
🙏❤
@srikrishnanguruvayur371
@srikrishnanguruvayur371 2 ай бұрын
🙏🌹
@savithrimk3469
@savithrimk3469 2 ай бұрын
🙏🙏
@manojmk890
@manojmk890 2 ай бұрын
❤❤
@chefprathap1498
@chefprathap1498 2 ай бұрын
പ്രണാമം 🙏 മോഹൻജി 🙏 പ്രണാമം 🙏 ബിജുസാർ 🙏
@sreekumaryvenugopal500
@sreekumaryvenugopal500 2 күн бұрын
🙏🏻🙏🏻🙏🏻🙏🏻❤️
@akhileshvadakara6513
@akhileshvadakara6513 2 ай бұрын
Thanks Guru
@lekhajawahar5279
@lekhajawahar5279 2 ай бұрын
🙏🙏❤
@gangadharnard4203
@gangadharnard4203 2 ай бұрын
🙏👍🌷
@sheenaprabhakaran5303
@sheenaprabhakaran5303 Ай бұрын
🙏🙏🙏
@riyasb2809
@riyasb2809 2 ай бұрын
❤❤❤
@jinadevank7015
@jinadevank7015 2 ай бұрын
🌹🙏🏽🌹
@radhakrishna-mg9kl
@radhakrishna-mg9kl Ай бұрын
🌹🌹🌹🙏🏻🙏🏻
@user-sv3ce6fm4n
@user-sv3ce6fm4n 2 ай бұрын
❤️❤️🙏🙏
@sindhuamarnath1473
@sindhuamarnath1473 2 ай бұрын
🙏🏻🙏🏻🙏🏻❤️
@user-rr3id3wh2t
@user-rr3id3wh2t 2 ай бұрын
🙏om sai ram 🙏🙏 jai mo hanji 🙏
@unnikrishnanjayaraman3214
@unnikrishnanjayaraman3214 2 ай бұрын
🙏🙏🙏❤️
@shylajaprasad5643
@shylajaprasad5643 2 ай бұрын
🙏🙏🙏🙏
@vidyahari9742
@vidyahari9742 2 ай бұрын
🙏🙏🙏❤❤❤
@ajal48
@ajal48 2 ай бұрын
🛐🙇🏼
@musicoflove722
@musicoflove722 2 ай бұрын
🕉️🙏
@arjun4394
@arjun4394 2 ай бұрын
Namaskaram Mohanji🙏🏻🙏🏻🙏🏻🙏🏻
@anilkumarcs6495
@anilkumarcs6495 2 ай бұрын
❤❤❤🙏🙏🙏
@preethibalakrishnan625
@preethibalakrishnan625 2 ай бұрын
🙏🙏🙏🙏🙏
@sumabaiju101
@sumabaiju101 2 ай бұрын
🙏🙏🙏🙏🙏🙏🙏
@krsreenivasapai4698
@krsreenivasapai4698 2 ай бұрын
🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
@user-hw2si9eq6n
@user-hw2si9eq6n 2 ай бұрын
🙏🕉️🙏
@user-mf3yr1cz4w
@user-mf3yr1cz4w 2 ай бұрын
🙏🙏🙏🙏🙏♥️
@NeonoriNori
@NeonoriNori Ай бұрын
വേണ്ടാത്തവർ തിന്നണ്ട.
@kiranpillai
@kiranpillai 2 ай бұрын
പ്രണാമം 🙏🏻🙏🏻🙏🏻👍🏻🕉️🕉️🕉️🚩
@Ponnuz_show
@Ponnuz_show 2 ай бұрын
Athavan anu thumb nail idunnathu.Appol keralathil manushya bali ,mriga bali okkay nadathunnatho???
@animohandas4678
@animohandas4678 2 ай бұрын
🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻
@deepaak5615
@deepaak5615 2 ай бұрын
Guror brahma guror vishnur gurur devo maheshvara
@bindubhaikk7077
@bindubhaikk7077 2 ай бұрын
🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻❤😊
@manjunathjayaram
@manjunathjayaram 2 ай бұрын
Oru karyam parayam e comment idunna njan including nammal ellarum sinners anu .non veg kazhichu talluvalle nammal ellam
@KeralaIndia1
@KeralaIndia1 2 ай бұрын
☘️🌴☘️🌴☘️☘️
@sabareesanambatt
@sabareesanambatt 2 ай бұрын
👍🏻👍🏻🌹🌹🙏🏻🙏🏻🍎🍉🍊🥭🍌🍓
@vinodkumarkg
@vinodkumarkg 2 ай бұрын
കൊന്ന പാപം ( ആ കൊല്ലപ്പെട്ട ജീവി വേറൊരു ജന്മത്തിൽ കൊന്ന ആളെ ) തിന്നാൽ തീരും... ബ്രാക്കറ്റിൽ ഉള്ളത് ചേർത്ത് വായിച്ചാൽ Law Of Karma പ്രകാരം ആ പഴഞ്ചൊല്ല് അർത്ഥവത്താവും
@indirak8897
@indirak8897 2 ай бұрын
അങനേ തീരാന് കുറേ ജന്മങങ് എടുക്കണം, കൊന്നവന്
@Tonystark.
@Tonystark. 2 ай бұрын
​@@indirak8897 അങ്ങനെ എങ്കിൽ കശാപ് കാരൻ എത്ര ജന്മങ്ങൾ എടുക്കണം അവന്റെ പാപം തീരണം എന്ക്കിൽ.. അവൻ കാല ചക്രത്തിന്റെ ചുഴിയിൽ പെട്ടന്ന് കറങ്ങി കൊണ്ടേ ഇരിക്കുമ അവനു മോക്ഷം എന്നത്തു കിട്ടാൻ ഇല്ല...
@Wkudbe
@Wkudbe 2 ай бұрын
Chicken എങ്ങനെ ആളെ തിന്നും
@vinodkumarkg
@vinodkumarkg 2 ай бұрын
@@Wkudbe വേറൊരു ജന്മത്തിൽ ഈ ചിക്കൻ മനുഷ്യനായും, ഈ മനുഷ്യൻ ചിക്കൻ ആയും ജനിക്കാൻ ഉള്ള സാഹചര്യം Law of Karma പ്രകാരം ഉണ്ടായാലോ
@pratheshrao6314
@pratheshrao6314 Ай бұрын
തിന്നുക! എന്നതിന് അനുഭവിക്കുക! എന്നും അർത്ഥം വരും.
@Sukanyapurushothaman
@Sukanyapurushothaman 2 ай бұрын
വെള്ളം വെച്ചു തുടങ്ങീട്ടുണ്ട്.😊
@ESPParanormalsai
@ESPParanormalsai 2 ай бұрын
Great 🙏🙏🙏🙏
@premao8632
@premao8632 2 ай бұрын
Iam giveing foods for fifteen cat, birds, and others
@ESPParanormalsai
@ESPParanormalsai 2 ай бұрын
❤❤❤
@santhammar276
@santhammar276 2 ай бұрын
@Shinyplayz.
@Shinyplayz. 16 күн бұрын
മൃഗങൾ മൃഗങളെ ഭക്ഷിക്കുന്നു ,മൽസൃങൾ മൽസൃങളെ ഭക്ഷിക്കുന്നു,പക്ഷികളും അതുപോലെ ഭക്ഷിക്കുന്നു അതിനെപറ്റി ഒന്നു പറയാമോ? അതും മറ്റുളള ജീവനെ കൊന്നു ഭക്ഷിക്കുകആണലോ
@user-xc2gl7ll6e
@user-xc2gl7ll6e 2 ай бұрын
🪔🙏🪔
@haridsharma4886
@haridsharma4886 2 ай бұрын
Thumbnail ആയി എഴുതിയ കേരളത്തിന് മുകളിലെ dark circle ഉം ; കൊന്നാൽ പാപം തിന്ന് തീർക്കുന്നു എന്നതുമെല്ലാം ഇന്റർവ്യൂവർ തന്നെ സ്വയം പറയുന്നത് അല്ലെ....അവ thumbnail ആയി കൊടുത്താൽ ഇന്റർവ്യൂ ചെയ്യപ്പെടുന്ന ആൾ പറഞ്ഞതാണ് എന്നല്ലേ കരുതുക....തെറ്റിദ്ധരിപ്പിക്കാൻ തുടങ്ങിയാൽ ചാനലിന്റെ വിശ്വാസ്യത കുറയും .
@VenuKumar-gu7vp
@VenuKumar-gu7vp 2 ай бұрын
ആരാണ് പറയുന്നത് എന്നതിനേക്കാൾ എത്രയോ പ്രധാനമാണ് എന്താണ് പറയുന്നത് എന്ന്...... മോഹൻജി അദ്ദേഹത്തിന്റെ അനുഭവവും അറിവും നമ്മോടു പങ്കുവയ്ക്കാൻ മുഖ്യ പങ്ക് വഹിക്കുന്ന നമ്മുടെ ബിജു പദ്മനാഭൻ സാർ,തന്റെ അറിവും നമുക്കായി പങ്കു വയ്ക്കുന്നു എന്ന് നമ്മൾ മനസിലാക്കിയാൽ.....
@ESPParanormalsai
@ESPParanormalsai 2 ай бұрын
അദ്ദേഹം അത് എതിർത്തില്ലല്ലോ... മാത്രമല്ല, ചോദ്യങ്ങൾ ഉണ്ടായാലേ ഉത്തരങ്ങൾ വരൂ. അകിട്ടിൽ കൂടുതൽ മുട്ടുന്തോറും പശു പാൽ കൂടുതൽ ചുരത്തും
@haridsharma4886
@haridsharma4886 2 ай бұрын
@@ESPParanormalsai അദ്ദേഹം എതിർത്തുമില്ല , അനുകൂലിച്ചുമില്ല എന്നുപറയുന്നതാവും കൂടുതൽ ശരി. എന്തായാലും ഞാൻ തർക്കിക്കാൻ പറഞ്ഞതല്ല.
@ESPParanormalsai
@ESPParanormalsai 2 ай бұрын
@@haridsharma4886 kindly watch all our videos 🙏
@haridsharma4886
@haridsharma4886 2 ай бұрын
@@ESPParanormalsai കാണാറുണ്ട് .
@KrishnaKumar-lj1xe
@KrishnaKumar-lj1xe 2 ай бұрын
നമസ്തേ ഞാൻ ഒരു ക്രിയാ യോഗിയാണ്. ബാബാജി പറങ്കിപ്പേട്ടയിലാണ് ജനിച്ചതെന്നു അഗസ്ത്യരുടെ ശിഷ്യനാണെന്നും പറയുക യുണ്ടായി. അദ്ദേഹം ടിബറ്റ്ൻ യോഗിയാണെന്നും ശ്രീകൃഷ്ണൻ തന്നെയാണ് ബാബാജി എന്നും പറയപ്പെടുന്നു മറ്റു പല അഭിപ്രായങ്ങളും കേൾക്കുന്നുണ്ട്. ഇനിയും ബാബജിയെഇനിയും കാണുമ്പോൾ ഇക്കാര്യം ഒന്ന് ചോദിച്ചു ക്ലിയർ ചെയ്യണമെന്ന് അഭ്യർത്ഥിക്കുന്നു
@shajikuriakose2422
@shajikuriakose2422 2 ай бұрын
🙏❤
@AnasuyaAnimationStudio
@AnasuyaAnimationStudio 2 ай бұрын
🙏
@sujaunni3291
@sujaunni3291 Ай бұрын
🙏🙏🙏
@sreejayaashokan1355
@sreejayaashokan1355 2 ай бұрын
🙏🏻
Shirdi Sai Baba Miracle Meditation I Mohanji
45:55
Mohanji Official
Рет қаралды 211 М.
NO NO NO YES! (50 MLN SUBSCRIBERS CHALLENGE!) #shorts
00:26
PANDA BOI
Рет қаралды 102 МЛН
$10,000 Every Day You Survive In The Wilderness
26:44
MrBeast
Рет қаралды 58 МЛН
ONE MORE SUBSCRIBER FOR 6 MILLION!
00:38
Horror Skunx
Рет қаралды 14 МЛН
How to Identify Your Ishta Devata | Supreme Devotion | Swami Brahmananda Giri
57:41
Sri Mahavatar Babaji Mission
Рет қаралды 10 М.
NO NO NO YES! (50 MLN SUBSCRIBERS CHALLENGE!) #shorts
00:26
PANDA BOI
Рет қаралды 102 МЛН