ഇന്ന് ലോകം അറിയുന്ന ആത്മീയ ആചാര്യൻ... മോഹൻജി I Mohanji PART-01

  Рет қаралды 200,212

Marunadan Exclusive

Marunadan Exclusive

2 ай бұрын

മകളുടെ മരണത്തിന് ശേഷം കോർപ്പറേറ്റ് മേധാവിയിൽ നിന്ന് ഭിക്ഷാടകനെ പോലെ ജീവിതം.
#Mohanji #MohanjiFoundation #Mohanji #InnerPeace #MohanjiFoundation #ME004
Mohanji is a global humanitarian, committed to raise the awareness of generations from selfishness to selflessness. His mission is to wake up kindness in the hearts of people. Mohanji firmly believes that humanity is the best religion for human beings and the best spiritual practice is ahimsa (non-violence) in thoughts, words or actions.
His core teaching is simply “Be You” - understand, accept and express your uniqueness in the world. Mohanji has founded various global organisations and platforms for people to express themselves through acts of compassion and kindness that will add value to the society.

Пікірлер: 377
@vineethn1628
@vineethn1628 2 ай бұрын
എല്ലാവരുടെയും മോഹൻജി 🙏🙏 ഇന്ന് അദ്ദേഹത്തിന്റെ ബർത്ത് ഡേ ആണ് 🙏🙏 നിരവധി വ്യാജ സിദ്ധന്മാരും സന്യാസിമാരും പൂണ്ടുവിളയാടുന്ന ഈ കാലഘട്ടത്തിൽ ഒരു genuine ആയുള്ള ആത്മീയാചാര്യന് വേണ്ടിയുള്ള എന്റെ അന്വേഷണം എത്തി നിന്നത് ഇദ്ദേഹത്തിലാണ്..🙏🙏 വെറും വാക്കുകളുടെ gimmick ഇല്ലാതെ പ്രവർത്തിയിലൂടെ എങ്ങിനെയാവണമെന്ന് കാണിച്ചുതരുന്ന മോഹൻജി🙏🙏 ചതിക്കില്ല 100%.. 👍
@MGchandrabhanu
@MGchandrabhanu 2 ай бұрын
മോഹൻജിയെ കാണുവാനും,കേൾക്കുവാനും , സാധിച്ചതിൽ അതിയായ സന്തോഷം ❤
@syamanandan8739
@syamanandan8739 2 ай бұрын
A big salute to Shajan Sir for introducing us to Mohanji
@amritajyothichannel2131
@amritajyothichannel2131 2 ай бұрын
''എവിടെ പ്രേമുണ്ടോ അവിടെയാണ് ദൈവം.. എവിടെ കാരുണ്യമുണ്ടോ അവിടെയാണ് ദൈവം..'' ആദ്യമായാണ് മോഹൻജിയെക്കുറിച്ചും അദ്ദേഹത്തിന്റെ ഓർഗനൈസേഷനെക്കുറിച്ചും അറിയുന്നത്. ഇനിയും ദുഃഖിതർക്ക് ആശ്വാസമേകാൻ അദ്ദേഹത്തിന് സാധിക്കട്ടെ എന്ന് പ്രാർത്ഥിക്കുന്നു. സമൂഹത്തിൽ നടക്കുന്ന തിന്മകളെക്കുറിച്ച് മാത്രം വാർത്തകൾ പ്രചരിക്കുമ്പോൾ നന്മകളെ കണ്ടെത്തി ജനങ്ങളിലേക്ക് എത്തിക്കുന്ന മറുനാടന് പ്രത്യേകം അഭിനന്ദനങ്ങൾ ...
@johnsonfernandez9952
@johnsonfernandez9952 2 ай бұрын
Mb
@sharanyasreejith8634
@sharanyasreejith8634 2 ай бұрын
നമസ്കാരം സർ മോഹൻജി യെ മറുനാടൻ ചാനൽ ലും കൊണ്ട് വന്ന് എല്ലാം മലയാളി മനസ്സിൽ എതിച്ചതിന് 🙏👍😍
@rajathevar
@rajathevar 2 ай бұрын
Thank you... Sajan Sir... മോഹൻജി നമുക്ക് അത്യാവശ്യമാണ്... ഈ പരിചയപ്പെടുത്തൽ ഒരുപാടുപേരെ രക്ഷപ്പെടുത്തും... സമൂഹത്തിൽ നല്ല മാറ്റങ്ങൾക്ക് കാരണമാകും.... ജയ് ശ്രീ രാം 🙏
@annambabu2280
@annambabu2280 2 ай бұрын
Mr. Shajan scariyayum Sri. Mohanjiyeyum daivam samruthiyayi anugrahikkate.
@balanmcbalan1693
@balanmcbalan1693 17 күн бұрын
OPEN HEARTRD SPEACH WE CAN ACHIVE SOMANY THINGS​@@annambabu2280
@premarajanp5761
@premarajanp5761 2 ай бұрын
ശ്രീ മോഹൻജി മുകളിൽ ഒരു സഹോദരൻ പറഞ്ഞപോലെ കേരളം കുറെ നല്ല ആ ളുകളെ അടക്കി ഭരിക്കുന്ന കുറച്ചു തെമ്മാടികളുടെ നാടാണെന്നു മുകളിലുള്ള കുറച്ചു കമന്റുകൾ വായിച്ചപ്പോൾ ശരിവെക്കുന്നു 🙏🙏🙏
@sebastianeravelil9874
@sebastianeravelil9874 2 ай бұрын
First time listening to him, thank you marunadan for introducing him to us.🙏
@vsmohananacharia3880
@vsmohananacharia3880 2 ай бұрын
ഈ മഹാത്മാവിനെ കുറിച്ച് വളരെ കൂടുതലായി അറിയില്ല. എൻ്റെ അറിവില്ലായ്മ യ്ക് ഒരു പരിഹാരമായി.🙏🙏🙏🙏🙏
@somannair3280
@somannair3280 2 ай бұрын
അഹോ ഭാഗ്യം. വളരെ നന്ദി സാജൻ ടീം. മോഹൻജിയെ എന്നെന്കിലും കാണാൻ സാധിക്കുമെന്ന് പ്രതീക്ഷിക്കുന്നു. 🙏🙏
@philipjose3042
@philipjose3042 2 ай бұрын
താങ്കൾക്ക് നേരത്തെ മോഹൻജിയെ അറിയുമായിരുന്നോ?
@pganilkumar1683
@pganilkumar1683 2 ай бұрын
ഷാജൻ സാർ..... 👍👌 സമ്മതിച്ചു... 🥰🤗....... മോഹൻജിയെ പരിചയപ്പെടുത്തിയതിന്... 👍🙏
@s.harikumar8453
@s.harikumar8453 Ай бұрын
മോഹൻജിയെ കേൾക്കാൻ കഴിഞ്ഞത് ഭാഗ്യം ❤
@vijendralalayiroor9877
@vijendralalayiroor9877 2 ай бұрын
അദ്വൈതാനുഭൂതി എന്ന ബ്രഹ്മത്തെ തിരിച്ചറിയുന്ന അവസ്ഥ.തത്വമസി, അഹം ബ്രഹ്മാസ്മി എന്നിവയുടെ സങ്കലനം..ശ്രീ രാമകൃഷ്ണപരമഹംസൻ, വിവേകാനന്ദ സ്വാമികൾ,ശ്രീ ശങ്കരാചര്യ, നാരായണ ഗുരുദേവൻ തുടങ്ങിയവർ അനുഭവിച്ചറിഞ്ഞ പരബ്രഹ്മ്മാ നുഭൂതി.... 🙏🙏🙏🙏🙏🙏❤️🌹
@mathewsoommen7627
@mathewsoommen7627 2 ай бұрын
എന്റെ സാജോ.... എന്താ പറയുക ഈ ഒരു വീഡിയോ.... സമ്മതിച്ചു 🙏
@subhadradevi5408
@subhadradevi5408 2 ай бұрын
വളരെ സന്തോഷം ഉണ്ട് ഈ അഭിമുഖം നടത്തിയതിൽ ഇദ്ദേഹം ആണ് എന്റെ ജീവിതത്തിന് ധൈര്യം തരുന്നത് ജയ് മോഹൻജി
@KeralaVlog8
@KeralaVlog8 2 ай бұрын
നന്ദി മോഹൻജി ❤️❤️🙏🙏🙏🌼🌼🌼
@karthikeyanpn6454
@karthikeyanpn6454 2 ай бұрын
❤❤❤❤❤ നമസ്തേ ശ്രീ മോഹൻജി. നന്ദി നമസ്കാരം.
@THOMASJOHNJOHN
@THOMASJOHNJOHN 2 ай бұрын
Happy Birthday Mohanji ❤🎉🎉🎉
@mkk8413
@mkk8413 2 ай бұрын
Mohanji , dhanyathaman.Thanks for the interview.
@henat.p3807
@henat.p3807 2 ай бұрын
Thank you so much ☺️ 🎉❤
@manojlal2642
@manojlal2642 2 ай бұрын
ജീവിതത്തിൽ അനേകം ആത്മീയചാര്യൻ മാരുടെ അടുത്ത് പോയി സമിതികളിൽ പോയിമെഡിറ്റേഷൻ ചെയ്തു ചെയ്യുന്ന പ്രവർത്തികൾ ആത്മാർഥമായി ചെയിതു സാമ്പത്തികമായി ബുദ്ധിമുട്ടുകയാണ് പ്രായമായ അമ്മ ഭാര്യ മകൾ വീടിന്റെ കടം കൂടെ ഞങ്ങളുടെ അസുഖവും പ്രതീക്ഷ മകൾ വിഷ്വൽ കമ്മ്യുണിക്കേഷൻ പഠിക്കുന്നു ജോലിയായാൽ പ്രതീക്ഷ 12ലക്ഷം കടം ഉണ്ട് മോഹൻജി ഞങ്ങളെ സഹായിക്കുമോ 🙏
@bindushiva6773
@bindushiva6773 2 ай бұрын
Excellent interview......Thanks sir...❤🙏
@lalithambikaag8362
@lalithambikaag8362 2 ай бұрын
Thankyou Shajan Sir, God bless you.
@infantjesusbchssmanarcad9754
@infantjesusbchssmanarcad9754 2 ай бұрын
Mohanji , Robin Sir 4 AM Club... Fr George Puthoor, Sajini Ma'm...കോവിഡ് മഹാമാരിയെ അതിജീവിക്കാൻ പ്രചോദനം തന്ന ശ്രേഷ്ഠ വ്യക്തിത്വങ്ങൾ🙏🙏🙏
@EvanaoscarevanaOscar-un6el
@EvanaoscarevanaOscar-un6el 2 ай бұрын
Thank you marunadan for this episode
@raghunathan6928
@raghunathan6928 2 ай бұрын
Adyamayi...Kanunnu...Mohanji.🙏🙏idhehathe..ariyichuthann a...Marunadan...Team...👍❤️
@bindujaradhakrishnan4431
@bindujaradhakrishnan4431 2 ай бұрын
First time hearing Mohan ji thank you Marunadan
@bindubabu6715
@bindubabu6715 2 ай бұрын
🙏🙏🙏 ഈ പരിചയപ്പെടുത്താൻ ഒത്തിരി നന്ദി ഇത്രയും നല്ല മനുഷ്യരും ഈ ലോകത്തിൽ ഉണ്ടല്ലോ 🙏🙏🙏🙏 മുൻകൈയെടുത്തുകൊണ്ട് ഇങ്ങനെ ഒരു അഭിമുഖം ഞങ്ങൾക്ക് തന്നതിൽ ഒത്തിരി സ്നേഹം ❤️❤️❤️❤️❤️❤️❤️
@gopinathnair5534
@gopinathnair5534 2 ай бұрын
You are really a positive energy. I love you so much. Always bless us
@lalkumar.1923
@lalkumar.1923 2 ай бұрын
ആദ്യമായി പരിചയപ്പെടുന്നു. നന്ദി.
@sreejamenon8628
@sreejamenon8628 2 ай бұрын
Thank you sajan.a much awaited one
@girijabhai4388
@girijabhai4388 2 ай бұрын
മോഹൻജി,,,, നമസ്തേ,,,, മറുനാടൻ shajan sir,, thanks,,,, 🙏🙏
@ajithaigmh856
@ajithaigmh856 2 ай бұрын
Orupaadu santhosham..mohanji yekurichu kooduthal ariyan kazhinjathil
@prapakumarimathaviamma9557
@prapakumarimathaviamma9557 2 ай бұрын
Mohanji Namaskaaram
@savitrinair1595
@savitrinair1595 2 ай бұрын
Thank u Shajan for introducing such a great personality. 🙏🙏
@sivaramanradhakrishan831
@sivaramanradhakrishan831 2 ай бұрын
Shajan ji,a worth wonderful and beneficial chapter to the society
@blog5912
@blog5912 2 ай бұрын
4am club il kandathanu Robin sir ne orupadu Santhosham. Jai mohanji🙏 om sai ram🙏
@nsathishkumar4
@nsathishkumar4 2 ай бұрын
Pranamam Mohanji ! Thanks Marunadan.
@sarsammaml9159
@sarsammaml9159 2 ай бұрын
Jai Mohanji❤❤❤🕉🕉🕉🙏🙏🙏
@manoharanp5877
@manoharanp5877 2 ай бұрын
MOHANJI❤❤❤
@ARTWAVESACADEMY
@ARTWAVESACADEMY 2 ай бұрын
Thankyou മോഹൻജി ❤❤❤
@jijireji3804
@jijireji3804 2 ай бұрын
Thank you maranadan team . Mohanji spiritual master of the world..great message .today mohanji,s birthday...happy birthday mohanji🎉🎉🎉🎉
@animohandas4678
@animohandas4678 2 ай бұрын
🙏🙏🙏🙏🙏🙏 മോഹൻജി . അദ്ദേഹത്തിന്റെ ഒരു നോട്ടം ഷാജൻ സാറിനു ഇതിൽ കൂടുതൽ എന്തു അനുഗ്രഹം വേണം സാർ. 🙏🙏🙏🙏🙏🙏🙏🙏🙏
@madhusoodanan3652
@madhusoodanan3652 2 ай бұрын
😊😊😊😊
@VasuK-lv2bt
@VasuK-lv2bt 2 ай бұрын
❤​@@madhusoodanan3652
@rekhamanoj7261
@rekhamanoj7261 2 ай бұрын
Yes . Shajanji is blessed to have this connection with Mohan ji
@manjukm8928
@manjukm8928 2 ай бұрын
​@@HariHari-yu1shതാങ്കൾ അങ്ങനെ പോയിട്ടുണ്ടോ...
@user-cs8by9tv5u
@user-cs8by9tv5u 2 ай бұрын
Shariyanu paranjath..nammal ellavarum bhakthiyilum gurukkanmarilum stuck aayi pokum..ithinte okke sharikkum ulla lakshyam marakkum​@@HariHari-yu1sh
@indiranair897
@indiranair897 2 ай бұрын
Namasthe sir..Sri.Mohanjiye parichayapeduthiyathil valare santhosham.
@gopakumargopakumar1645
@gopakumargopakumar1645 2 ай бұрын
Mohanji ❤❤❤
@radhakrishna-mg9kl
@radhakrishna-mg9kl 2 ай бұрын
Ji Mohan ji Pranam 🌹🙏🏻
@shubhalakshmys9688
@shubhalakshmys9688 2 ай бұрын
Clarity in his speech just describes what he is.. ❤️❤️
@nishavinod1453
@nishavinod1453 2 ай бұрын
Jai Mohanji❤
@saravanankumar640
@saravanankumar640 2 ай бұрын
Superb👍 thalaiva sema grt Ayya
@madhavikutty8505
@madhavikutty8505 2 ай бұрын
Mohaji namskaram🙏🙏🙏🌹🌹🌹
@0123__
@0123__ 2 ай бұрын
Valare valare nanni e interview ne. Nyan mohanji yude satsang Puneyil attend cheydu. 🙏
@indirak8897
@indirak8897 2 ай бұрын
My Divine Guru ❤jai Mohanji ❤🙏🙏🙏
@nishabalan3158
@nishabalan3158 2 ай бұрын
Thank you Marnadan sir, Robin sir.. 🙏
@sunikumaran624
@sunikumaran624 2 ай бұрын
Mohanji, God Bless you
@valsalap4820
@valsalap4820 2 ай бұрын
വളരെ നന്നായിട്ടുള്ള ശരിയായ പ്രവർത്തന രീതി
@theresafernando1990
@theresafernando1990 2 ай бұрын
1st time encountering ,great work ,liketo know more about Mohanji ,
@mariyamary6424
@mariyamary6424 2 ай бұрын
Very good, elegant talk
@jayar2580
@jayar2580 2 ай бұрын
Jai Mohanji 🙏🙏🙏
@minisundaran1740
@minisundaran1740 2 ай бұрын
🙏🙏 വളരെ നല്ലൊരു മഹാന് ഭാവനെ പരിചയ പെടുത്തിയ മറുനാടാനും റോബിൻജിക്കും സല്യൂട്ട്
@bharathadarshanam
@bharathadarshanam 2 ай бұрын
Mohanji പ്രണാമം 🙏❤️
@vineethn1628
@vineethn1628 2 ай бұрын
ഹാ!! എല്ലാവരും ഉണ്ടല്ലോ 🙏
@rajannaduvilethil7226
@rajannaduvilethil7226 2 ай бұрын
പാലക്കാട് ജില്ലയിലെ ഒറ്റപ്പാലം താലൂക്കിൽ പെട്ട ്് കുറ്റനാട് കാരനായ ഞാൻ അഭിമാനിക്കുന്നു
@kuttympk
@kuttympk 2 ай бұрын
Thank you very much MM for having introfuced Mohsnji to viewers. Whhat a simple man indeed!!
@k.sridherankrishnan2626
@k.sridherankrishnan2626 2 ай бұрын
Jai Mohanji 🙏
@arjun4394
@arjun4394 2 ай бұрын
നമസ്തേ മോഹൻജി 🙏🏻🙏🏻🙏🏻🙏🏻
@rekhanivedita0382
@rekhanivedita0382 2 ай бұрын
Jay Mohanji 🙏🙏🙏🙏🙏
@k.sridherankrishnan2626
@k.sridherankrishnan2626 2 ай бұрын
Shajan admin has done rigt thing with the right person It is a valuable discussion for all Jai Mohanji 🙏 shajan is doing a sincere job , Mohanji ' s blessings will pour on shajan
@Lakshmivlogs24
@Lakshmivlogs24 Ай бұрын
മോഹൻജി യെ നേരിൽ കാണാനും സംസാരിക്കാനും കഴിഞ്ഞതിൽ അഭിമാനം ❤
@remasurendran2300
@remasurendran2300 2 ай бұрын
Thank you shri. Shajan for introducing this great personality May God bless him Thanks to mr robin also
@susheelamenon287
@susheelamenon287 Ай бұрын
ഇവിടെയും ഒരു ഷാജൻ ടച്ച് വന്ന് അഭിനന്ദനം. നന്ദി.
@jayasreetr6574
@jayasreetr6574 2 ай бұрын
ജയ് മോഹൻജി❤
@ajayakumar4744
@ajayakumar4744 2 ай бұрын
വർഷങ്ങൾക്കുമുമ്പ് റോബിൻജിപരിചയപ്പെടുത്തി തന്ന മഹാനുഭാവൻ...... എത്രയോ പ്രഭാഷണങ്ങൾ .......കോവീഡിയൻ പ്രഭാതങ്ങളിൽ 4 AM ക്ലബ്ബിലൂടെ അനുഭവിച്ചറിഞ്ഞ ആത്മ സാഗരം........ വീണ്ടും റോബിൻജിയിലൂടെ മറുനാടനു വേണ്ടി......... മോഹൻജി ഒരു അനുഭവമാണ്.....
@sanjayradhakrishnan7685
@sanjayradhakrishnan7685 2 ай бұрын
Namasthee mohanjiiii
@sreekalav279
@sreekalav279 2 ай бұрын
ഏറ്റവും നല്ല പരിചയപ്പെടുത്തൽ.. ഒത്തിരി നന്ദി മറുനാടൻ team 🙏🙏🙏
@Sumesh-fc6cf
@Sumesh-fc6cf 2 ай бұрын
നന്ദി മോഹൻജി. നിങ്ങളുടെ എല്ലാ പ്രവർത്തനങ്ങൾക്കും ദൈവം അനുഗ്രഹിക്കട്ടെ 🙏🙏
@c.s7620
@c.s7620 2 ай бұрын
Thank u ❤❤
@vijikiran9629
@vijikiran9629 2 ай бұрын
Jai mohanji 🙏
@ranikomalangan9832
@ranikomalangan9832 2 ай бұрын
Pranam guruji 🙏❤️🌹
@manojdas3272
@manojdas3272 2 ай бұрын
Namaskaram Mohan Sir Big selute sajan sir
@sanjanasanjana9733
@sanjanasanjana9733 2 ай бұрын
Great. Nice to hear this information
@sbhavanshah
@sbhavanshah 2 ай бұрын
Namaste Mohanji
@sukeshbhaskaran9038
@sukeshbhaskaran9038 2 ай бұрын
Great all prayers
@bincybhaskar9232
@bincybhaskar9232 2 ай бұрын
Namaste Mohanji🙏🙏🙏🙏🙏
@ganesankandangoor3586
@ganesankandangoor3586 2 ай бұрын
മോഹൻ ജിയെ സർവ്വേശ്വരൻ കാത്തു കൊള്ളും എന്ന് ഉറപ്പാണ് വളരെ നല്ല ഒരു മനസ്സിന് ഉടമയാണ് എന്ന് ആ സംസാരം ശ്രദ്ധിച്ചാൽ തന്നെ മനസ്സിലാക്കും ചെയ്യാത്ത തെറ്റിന് പല കുറ്റപ്പെടുത്തലും ഏൽക്കേണ്ടി വന്ന ഒരു വ്യക്തി എന്ന നിലയിൽ ഞാൻ ഇപ്പോൾ പല കാര്യങ്ങളും മനസ്സിലാക്കി Thanks Shajan Sir
@gourivellakkat2216
@gourivellakkat2216 2 ай бұрын
I have heard a lot about you ina way you are rela ted to me.Your charity work is apoint of admiration.I pray that your humanitarian work will be known by the world
@gopinathnair5534
@gopinathnair5534 2 ай бұрын
Jai Mohan ji ❤
@mohanankn7630
@mohanankn7630 2 ай бұрын
ഇദ്ദേഹം പറയുന്നയതു പോലെ ഞാനും സ്വയം ധ്യാനത്തിലേക്കു കടന്നു ചെല്ലാൻ എനിക്കു കഴിഞ്ഞു, ഞാൻ നട്ടെല്ലിലേക്ക് ശ്രദ്ധയെ കൊണ്ടുപോകുന്നത്, ഓരോ ശ്വാസവും വൺ ബൈ വൺ ആയിട്ടു മൂലാധാരം മുതൽ സഹസ്രാര പത്മം വരെ എനർജ്ജി പകർന്നു നൽകി. വൈകാതെ ആജ്ഞാ ചക്രത്തിൽ ഒരു വൈബ്രേഷൻ ഫീൽ ചെയ്തു തുടങ്ങി, കൂടാതെ സഹസ്രാര പത്മത്തിൽ ആ വൈബ്രേഷൻ അനുഭവപ്പെടുന്നു. ഇനി കുറേ കാര്യങ്ങൾ കൂടി ഉണ്ട്‌. ജി. താങ്കൾ പറഞ്ഞത് കേട്ടപ്പോൾ എന്റെ അനുഭവങ്ങളിൽ എനിക്കു കൂടുതൽ ആത്മ വിശ്വാസത്തിൽ എത്താൻ കഴിഞ്ഞു. വളരെ നന്ദി 👍👍
@yakoobn7492
@yakoobn7492 2 ай бұрын
Great!
@gracymathew1756
@gracymathew1756 2 ай бұрын
😊
@jdeep0709
@jdeep0709 2 ай бұрын
Hearing first time about this person
@beenakunikkat1468
@beenakunikkat1468 2 ай бұрын
മോഹൻജി❤❤❤
@vmurali47
@vmurali47 2 ай бұрын
HAPPY BIRTHDAY MOHAN JI
@rejivarghese4177
@rejivarghese4177 2 ай бұрын
സ്നേഹം Mohanji❤...hi Robin Sir...
@varundananjayan6377
@varundananjayan6377 2 ай бұрын
ആത്മനാമസ്കാരം മോഹൻജി
@user-rr3id3wh2t
@user-rr3id3wh2t 2 ай бұрын
🙏 jai mohanji 🙏🙏
@valsalamma8068
@valsalamma8068 2 ай бұрын
മോഹൻജിയെ ഒന്ന് കാണാൻ ഈ ജീവന് ഭാഗ്യമുണ്ടോ 🙏
@minivenugopal9679
@minivenugopal9679 Ай бұрын
Jai Mohanji 🙏🙏
@Villagefoodtravel2023
@Villagefoodtravel2023 2 ай бұрын
Very Good one
@jps453
@jps453 2 ай бұрын
My guruji Mohanji. A liberated master
@rekhamanoj7261
@rekhamanoj7261 2 ай бұрын
Thank you Marunadan
@sreekalamuralidharan6653
@sreekalamuralidharan6653 2 ай бұрын
മോഹൻജിയെ പ്പറ്റി ഒരു അമ്മ പറയുന്നത് കേൾക്കാൻ ഇടയായി യു ട്യൂബിലൂടെ. അന്നേരം ഞാൻ മനസ്സിൽ ആഗ്രഹിച്ചു അദ്ദേഹത്തെ ഒന്ന് കാണാൻ ഈ പൂനെയിൽ കിടക്കുന്ന ഞാൻ എങ്ങിനെ അദ്ദേഹത്തെ കാണും. പക്ഷെ എനിക്കുതന്നെ വളരെ അതിശയവും വിസ്മയം വരuത്തികൊണ്ട് ഇവിടെ ധനുവരി അമ്പലത്തിൽ നവാഹത്തിന് ആകസ്മികമായി കാണാനിടയായി. ആഗ്രഹിച്ച കാര്യം ശിർഡി സായിബാബ സാധിച്ചു തന്നതിന് വളരെ സന്തോഷവും അതിലേറെ അതിശയവും തോന്നി. അതുപോലെ സാജൻ സാറിനും എല്ലാവിധ വിജയങ്ങളും ഉണ്ടാവട്ടെ. എന്നും സത്യത്തിനുവേണ്ടി വേണ്ടി പോരാടുന്നതിന് ശക്തി ദൈവം തരട്ടെ 🙏🙏🙏🙏
@suryasujanan9992
@suryasujanan9992 2 ай бұрын
Thank you Robinji
@komalavallik6130
@komalavallik6130 2 ай бұрын
Hari Ohm Mohanji, onnu kanan kothiyund. Enna Bhagavante arugrahamm undavuka ennariyilla. Hari ohm.🙏🙏🙏
@ashasanjay7518
@ashasanjay7518 2 ай бұрын
Jai mohanji 🙏🙏 love you so much guruji❤🙏
ചിന്തകളും ധ്യാനവും
20:35
Bharatha Darshanam
Рет қаралды 12 М.
маленький брат прыгает в бассейн
00:15
GL Show Russian
Рет қаралды 2,3 МЛН
Teenagers Show Kindness by Repairing Grandmother's Old Fence #shorts
00:37
Fabiosa Best Lifehacks
Рет қаралды 24 МЛН
Let's all try it too‼︎#magic#tenge
00:26
Nonomen ノノメン
Рет қаралды 19 МЛН
Mohanji's  Families  sharing the old memories
36:36
Team Viewpoint
Рет қаралды 23 М.
маленький брат прыгает в бассейн
00:15
GL Show Russian
Рет қаралды 2,3 МЛН