No video

കേരളാ പോലീസിന്റെ മൂന്നാം മുറ- ഞെട്ടിക്കുന്ന വിവരങ്ങൾ Big complaint against Kerala Police

  Рет қаралды 128,919

Karma News

Karma News

Күн бұрын

കേരളാ പോലീസിന്റെ ഞെട്ടിക്കുന്ന മൂന്നാം മുറ, തെളിയാത്ത കേസിൽ പ്രതിയാകാൻ നിർബന്ധിച്ച് 33കാരനെ ലോക്കപ്പിൽ ഇട്ടു
Subscribe For Latest Updates : / karmanewschannel
Karma News is committed online web Channel.
Whatsapp your news to this number : +61 478 286 442
Lets Connect
⬛ Website : www.thekarmanews.com
⬛ facebook : / thekarmanews
#MalayalamNews. #LatestNewsUpdatesMalayalam.
Team Karma News

Пікірлер: 366
@PresidentNSS
@PresidentNSS Жыл бұрын
സഹോദരി ഈ SI യുടെ തൊപ്പിതെറിക്കിന്നതുവരെ പോരാടുക. വിജയം നിങ്ങളുടെ കൂടെയാണ്
@beta21ml
@beta21ml Жыл бұрын
thoppi alla avante thoppi irikkunna thala shariyakkanam
@-1287indian
@-1287indian Жыл бұрын
ഇവന്റെയൊക്കെ തല യിൽ വണ്ടികെട്ടണം
@LS-yw1ci
@LS-yw1ci Жыл бұрын
So true
@christybabychen8960
@christybabychen8960 Жыл бұрын
പെൺ കുട്ടികൾ ആയാലും ഇങ്ങനെ വേണം കണ്ടു പഠിക്കണം മിടുക്കി അവൾ മാത്രം മതി
@abubaker6107
@abubaker6107 Жыл бұрын
Uh
@rajanm5543
@rajanm5543 Жыл бұрын
കേരളം മുഴുവൻ ഇത്തരം ശാപ വചനങ്ങൾ മുഴങ്ങുന്നു.... ആര് കേരളത്തിലെ ജനങ്ങളെ രക്ഷിക്കും?.
@shameerasukumaran3634
@shameerasukumaran3634 Жыл бұрын
സാ൪ഇവിടപലതു൦നടക്കുകയാണുഈബറപിടിക്കണ൦ചിലപോൾഇവനാകു൦ആൾഇവിടകോടതീഇവ൪ക്കുസപ്പോഡാണുഅതി൯റതെളിവുഎ൯റപക്കൽഉടു
@sheejakrishnan1358
@sheejakrishnan1358 Жыл бұрын
കേന്ദ്രഭരണം 🙏
@rajanm5543
@rajanm5543 Жыл бұрын
@@sheejakrishnan1358 നടന്നാൽ കൊള്ളാം.. 🙏
@kpkrishnadasnamboothiri8685
@kpkrishnadasnamboothiri8685 Жыл бұрын
പിണറായി ഭരണത്തിലുള്ളിടത്തോളം കാലം അയാളെപ്പോലെയുള്ള ക്രിമിനലുകൾ തന്നെയായിരിക്കും എല്ലാ അധികാരസ്ഥാനങ്ങളിലും.
@sooryaratheesh3095
@sooryaratheesh3095 Жыл бұрын
തെറ്റ് ചെയ്യുന്നവരെ സംരക്ഷിക്കാൻ ഉള്ളവരാണ് ചില പോലീസ്
@Durwasav
@Durwasav Жыл бұрын
ദൈവം കൊടുക്കും, 100% സംശയമില്ല. ഈസുഖം പോയിട്ടു അസുഖം വരുന്ന ഒരു സമയമുണ്ടാകും. അന്ന് താങ്ങി നിർത്തിയ ഉന്നതരും കാണില്ല ആരുമുണ്ടാവില്ല. നല്ല ചിമിട്ടൻ പണി അങ്ങേരുടെ കോടതി കൊടുക്കും. കിടന്നു പുഴുത്തു നാറും...
@beta21ml
@beta21ml Жыл бұрын
athu ennum nammal kaanunnunundu..kittiyirikkum
@remanampoothiri8112
@remanampoothiri8112 Жыл бұрын
പക്ഷേ നമുക്ക് കൈയ്യും കാലും തന്നത് അന്യായത്തിനെതീരെ പോരാടാനാണ്
@mohandaspillai6616
@mohandaspillai6616 Жыл бұрын
ഏത് ദൈവം,അങ്ങനെ ഒരു ദൈവം ഉണ്ടങ്കിൽ ഈ പിണംനാറിക്ക് എപ്പോഴേ കൊടുത്തേനേ?അവൻ എന്തൊക്കെ നികൃഷ്ടത, നിഷ്ടൂരതയൊക്കെയാണ് ഇക്കാലമത്രയും കാട്ടിക്കൂ ട്ടിയിട്ടുള്ളത്,ഇപ്പോഴും തുടർന്ന് കൊണ്ടിരിക്കുന്ന ത്,ദുഷ്ടനെ പനപോലെ വളർത്തും എന്നാണല്ലോ ചൊല്ല്.
@ibrahimkutty6457
@ibrahimkutty6457 Жыл бұрын
ഇതിൽ വില്ലൻ വാർഡ് മെംബറാന്ന് ഇയാളെ ശെരിക്കും ഇടിക്കണം
@peepingtom6500
@peepingtom6500 Жыл бұрын
കേരളം ആകെ നശിച്ചു, നശിപ്പിച്ചു ഈ പറിഞ്ഞ പാർട്ടി.
@kalidask.dileep6954
@kalidask.dileep6954 Жыл бұрын
ആ മെമ്പറിന് അറിയാമായിരിക്കും പ്രതിയെ 😡😡
@sabraham3014
@sabraham3014 Жыл бұрын
മെമ്പറും ജനസേവനവും അടിപൊളി
@muralidharannair4560
@muralidharannair4560 Жыл бұрын
എടാ സുജിത്തേ നിന്റെ കൂട്ടളികൾ വെറുതെ ആണോ നിന്റെ തല പൊട്ടി ഒലിപ്പിച്ചു നടക്കുന്നെ, നീ ഒക്കെ വണ്ടി ഇടിച്ചെ ചകത്തെ ഉള്ളു.
@iloveyoumyindianarmy1031
@iloveyoumyindianarmy1031 Жыл бұрын
Ldf karana
@sasidharannair6824
@sasidharannair6824 Жыл бұрын
ആ വർഡു മെമ്പർ ആവണം പ്രതി. അവനെയും അവന്റെ മുൻകാല ചരിത്രവും അന്വഷിക്കണം. വർഡു മെമ്പറുടെ മുൻ വെരാഗ്യം ആവണം - ഇയളെ നാട്ടുകാർ സൂഷിക്കുക.
@avarankuttu
@avarankuttu Жыл бұрын
ഒരിക്കലും ജീവൻ നഷ്ടപ്പെടുത്തരുത്, സഹോദരി നിങ്ങൾ ജീവിച്ചിരിക്കേണ്ടത് കേരള ജനതയുടെ ആവശ്യമാണ്‌. പോരാടുക കേരള ജനത നിങ്ങളോടപ്പമുണ്ട്. വാർഡ് മെമ്പറെ, താങ്കൾക്ക് ഇതിന്റെ ഫലം താനും കുടുംബവും അനുഭവിക്കും
@vijuperingottil4813
@vijuperingottil4813 Жыл бұрын
മുഖ്യമന്ത്രിക്ക് പരാതിപ്പെട്ടിട്ടുണ്ടെങ്കിൽ വിഷം കിറ്റ് വഴി വീട്ടിലെത്തും
@shameerasukumaran3634
@shameerasukumaran3634 Жыл бұрын
വഷകിറ്റുമാറ്റീഇപ്പോൾകഷായ൦തുടങീവേറേപലകാരൃങൾനടക്കുനുഡുപലരേയു൦കളളകേസിൽകുടുക്കുനുഈപോലീസുകാര൯പറത്തുഇറങബോൾഅതുപോലതിരിചുകൊടുക്കണ൦ഇവനൊന്നു൦പോലീസല്ലഇവനൊക്കേപെൺവാണൃഭ൦നടതുനുഹോഡലുകൾചാരിറ്റിബിൾഇങനയൊക്കയുളളഇവനൊക്കനിരവരാതീകളേഇതുപോലചെയ്യുനുപെങളേഇവ൪തന്നേയാണുആളുകൾഇവ൯േറയൊക്കേആൾക്കാ൪ആവു൦ലെഹരീകടത്തുമാഫിയആകു൦
@beta21ml
@beta21ml Жыл бұрын
@@shameerasukumaran3634 athu thanneya vendathum
@shylajar7464
@shylajar7464 Жыл бұрын
ഈ സഹോദരി നന്നായി പ്രതികരിച്ചു👍👍👍 എപ്പോഴും ഇതൊക്കെ തന്നെയാണ് നടക്കുന്നത് 😡😡😡😡
@balakrishnankundoor6215
@balakrishnankundoor6215 Жыл бұрын
വാർഡ് > മെമ്പർ ആ വാർഡിലെ ജനങ്ങളെ സംരക്ഷിക്കാൻ ബാദ്ധ്യസ്ഥൻ ആണ്
@sudheeshkv2739
@sudheeshkv2739 Жыл бұрын
ചേട്ടാ പേടിക്കണ്ട അവന്മാർക്ക് കിട്ടുന്നുണ്ട് കണക്കിന്
@raveendranathmeleparambil2942
@raveendranathmeleparambil2942 Жыл бұрын
EVANEYELLAM IRUTTADI KODUKKANAM.
@shameerasukumaran3634
@shameerasukumaran3634 Жыл бұрын
ആരുകൊടുകൃാ൯ദെെവ൦പോലു൦ഇവരകൂടയാണോമേല്അതികാരീകൾനേര൦ഇല്ലഅവ൪ക്കുശനിയാഴിചനോക്കണ൦ഇവ൪എവിടയാണൂഎനു
@prabhakumar2748
@prabhakumar2748 Жыл бұрын
വിഴിഞ്ഞത് കണക്കിന് കിട്ടി
@sunilkrr4490
@sunilkrr4490 Жыл бұрын
ഇങ്ങനെ നിരപരാധികളെ ക്രൂഷിക്കുന്നത് അവസാനിപ്പിക്കണം👊.
@sudheeshkv2739
@sudheeshkv2739 Жыл бұрын
എ സ്‌ ഐ സുജിത്ത് കരയേണ്ട ചേട്ടാ അവന്റെ വീട് എവിടാ പറയൂ ഓക്കേ
@subashnair880
@subashnair880 Жыл бұрын
ഇതൊക്കെ കാണുമ്പോൾ ആണ് പോലീസ് സ്റ്റേഷൻ ആക്രമിച്ചപ്പോൾ സന്തോഷം തോന്നുന്നത്.
@prabhakumar2748
@prabhakumar2748 Жыл бұрын
തിരിച്ചടിക്കാൻ ആരും ഇല്ലെന്നു തോന്നിയപ്പോൾ ഓർക്കപ്പുറത്തു കിട്ടിയ അടി.
@mukkamchandran955
@mukkamchandran955 Жыл бұрын
ഈ വൃത്തികെട്ട മെമ്പറെ , ഏത് പാർട്ടിയായാലും, ആ പാർട്ടി അന്വേഷിച്ച് നടപടിയെടുക്കണം.
@vasudevanvinayaka6560
@vasudevanvinayaka6560 Жыл бұрын
നിങ്ങൾ ജീവൻ അവസാനിപ്പിക്കുന്നത് മണ്ടത്തരം എന്നാൽ കാരണക്കാരനായ പോലീസുകാരനെ ആദ്യം പരലോകത്തയക്കണം എന്നിട്ടാവാം സ്വയം ജീവത്യാഗം
@asokankk333
@asokankk333 Жыл бұрын
കർമാ ന്യൂസിന് അഭിനന്ദനങ്ങൾ
@prabhakumar2748
@prabhakumar2748 Жыл бұрын
യൂണിഫോം ദുരുപയോഗം ചെയ്യുന്ന പോലീസ്‌കാരെ സർവീസിൽ നിന്നും പിരിച്ചു വിടണം.
@madanannair5722
@madanannair5722 Жыл бұрын
അതിന്റെ ഫലം വിഴിഞ്ഞത്തു കിട്ടി
@jayaprakash8767
@jayaprakash8767 Жыл бұрын
ഇത് കേരളമാണ് ഇവിടെ എന്തും നടക്കും ജനങ്ങൾ സഹിക്കാൻ തയ്യാറായകുക
@sabraham3014
@sabraham3014 Жыл бұрын
മെമ്പർ തന്നെയാണോ യഥാർത്ഥ പ്രതി?
@iloveyoumyindianarmy1031
@iloveyoumyindianarmy1031 Жыл бұрын
Ldf karana .Mr avanagum shareakum
@gopinathannairmk5222
@gopinathannairmk5222 Жыл бұрын
വെറുതെയല്ല , വിഴിഞ്ഞം സമരക്കാർ പോലീസിനെ നല്ല പാഠം പഠിപ്പിച്ചത്.
@Newshunter..2012
@Newshunter..2012 Жыл бұрын
ദുഷ്ടന്മാർ... 🤦‍♂️
@raveendranathmeleparambil2942
@raveendranathmeleparambil2942 Жыл бұрын
MAHADUSHTANMAR.
@prabhakumar2748
@prabhakumar2748 Жыл бұрын
കേരളത്തിൽ ഉള്ള പോലീസ്‌കാരെ നാഗാലാ‌ൻഡിൽ പട്രോളിംഗിന് വിടുക. അങ്ങനെ എങ്കിലും മാന്യദാ പഠിക്കട്ടെ.
@sasindranathan
@sasindranathan Жыл бұрын
കേരളത്തിൽ യുവാക്കളെ ഇത്തരത്തിൽ കള്ള കേസിൽ കുടുക്കാൻ സംഭവങ്ങൾ തുടരുന്നു , അധികാരികളുടെ ഒരു ക്രൂര വിനോദം എന്ന് പറയാം . പാവങ്ങളുടെ രക്ഷിക്കായി ബഹു. ഹൈക്കോടതി ഇതിൽ ഇടപെടണം എന്ന് ആഗ്രഹിക്കുന്നു .
@soljanmathew407
@soljanmathew407 Жыл бұрын
പട്ടാളക്കാരനെ ഇടിച്ച് പിഴിഞ്ഞ നാടാണ് കൊല്ലം ഇനിയും ഇത് നടക്കും
@ambujatn6612
@ambujatn6612 Жыл бұрын
🤣🤣🤭🤭🤔🙄
@thomasmyladoor3524
@thomasmyladoor3524 Жыл бұрын
😮😅P fu ci un❤😂🎉😢😮😅
@mmjnsjbsqqq3496
@mmjnsjbsqqq3496 Жыл бұрын
વવ
@sasi6866
@sasi6866 Жыл бұрын
കലിയുഗ പ്രഭാവം ഇപ്പോൾ മനസ്സിലായോ. ഇതാണ് ഹിന്ദു വിശ്വാസം. കാരണം മനുഷ്യൻ മൃഗം ആകുന്ന കാലം.. ജയ് ശ്രീ റാം...
@rejeeshreji1124
@rejeeshreji1124 Жыл бұрын
കർമ ന്യൂസ്‌ റിപ്പോർട്ടർ നിങ്ങൾ ഒരു കാര്യം ചെയ്യണം നിങ്ങൾ ഈ പോലീസ് സ്റ്റേഷനിൽ പോയി അതുകൂടി കാണിക്കാൻ ശ്രമിച്ചാൽ നന്നായിരിക്കും കാരണം ഇവിടെ പാവങ്ങൾ ശരിക്കും കുടുങ്ങുകയാണ്
@vkv9801
@vkv9801 Жыл бұрын
കേരളത്തിലെ പോലീസുകാർക്ക് സ്വയം തൊഴിൽ നൽകി ജനക്ഷേമം നടപ്പാക്കിയ പിണറായി സർക്കാരിന് എന്റെ വക അഭിനന്ദനങ്ങൾ ഇനിയും ഇത് പോലുള്ളത് പ്രതീക്ഷിക്കുന്നു
@pmnapman7507
@pmnapman7507 Жыл бұрын
🙏🙏🙏🙏😭😭😢😢😢🙏
@nationalist6045
@nationalist6045 Жыл бұрын
പോലീസു എന്ന വ്യക്തിയുടെ ദാർഷ്ട്യംമാണ് ഇതൊക്കെ. സുജിത്തുമാർ ഉള്ള സംസ്ഥാനമാണ് പിണറായി ഭരിക്കുന്നതു
@iloveyoumyindianarmy1031
@iloveyoumyindianarmy1031 Жыл бұрын
Ldf varum allam shareakum 💩
@shibumatthew4798
@shibumatthew4798 Жыл бұрын
@@iloveyoumyindianarmy1031 😂😂😂
@vijayanachari4672
@vijayanachari4672 Жыл бұрын
@@iloveyoumyindianarmy1031 to the same uhave time this weekend uh I am j uunuu under your guidance and uuhbjb to Bunn the buying process to ensure u b be the buying building in fort n i uunu bn jata tha to the nextweek or next week and u b nhi hota nahi ubnujunuu uunnnu b and uuhbjb and the nextweek u band h j. Uneed u can text or uunu and ubnujunuu u bu nuhu j nu b b be unpinned the u n ubnujunuu n be uunnnu u but u b in u b nhi h ki na u b be u but and jand u can join ub be used in fort to Lal
@babusvishnumaya1869
@babusvishnumaya1869 Жыл бұрын
ഒരു നടപടിയും ഉണ്ടാവില്ല. സ്വയം പ്രതിരോധിക്കുക. ജീവിതം പോയവന് ഒന്നും നോക്കാനില്ല. കൊന്ന് കളയണം
@sasidharanpillai2382
@sasidharanpillai2382 Жыл бұрын
Yes
@beta21ml
@beta21ml Жыл бұрын
athe..athe.. pani kazhinju veettillekku pokum vazhiyil olichirunnu kambi vadikku ottayadi..athu mathi avan melil ithu aavarthikkilla avan retire aakkunnathu vare.
@libinnambiar9969
@libinnambiar9969 Жыл бұрын
ഈ അവസ്ഥയാണെങ്കിൽ സ്വയം പ്രതിരോധിക്കാൻ പൊതുജനം ഇറങ്ങുന്നത് അതിവിദൂരമല്ല
@rantjithramananramanan6821
@rantjithramananramanan6821 Жыл бұрын
എന്തിനാ. മരിക്കുന്ന.. മുകളിൽ. ഇരിക്കുന്ന ദൈവം. പിന്നെ. എന്തിനാ. 🙏🙏🙏🙏🙏🙏🙏🙏🙏എല്ലാം. ശെരി ആവും 🙏🙏🙏🙏🙏🙏
@aryanearthmovers1269
@aryanearthmovers1269 Жыл бұрын
Mukalil arum ella
@ibrahimkc3300
@ibrahimkc3300 Жыл бұрын
പോലീസ് എന്ന് പറഞ്ഞാൽ ഭ്രാന്തന്മാരെ . പോലെയായിരിക്കുന്നു
@sheejakrishnan1358
@sheejakrishnan1358 Жыл бұрын
കേരളത്തിൽ പോലീസുകാരല്ല. പിണറായിയുടെ ക്രിമിനലുകൾ ആണ്. അവരെ ചേർത്ത് പോലീസു അവർക്കു അനുകൂലമാക്കിയിരിക്കുകയാണ്.
@mathewtitus49
@mathewtitus49 Жыл бұрын
This is world famous model law enforcement of Kerala.
@christybabychen8960
@christybabychen8960 Жыл бұрын
സഹോദരി നിനക്ക് ദൈവം തന്ന കരുതാണ് മുന്നോട്ട് ധൈര്യം ആയി പോകു കടും കൈ ചെയ്യരുത് നേരിട്ട് ഒരു വകീൽ കാണു ആരും വേണ്ട നീ മാത്രം മതി 👍👍👍🙋‍♀️🙋‍♀️
@sreedharanr5399
@sreedharanr5399 Жыл бұрын
മരിച്ചിട്ടുകാരൃമില്ല.കോടതിയേസമീപിക്കണ൦.
@chandu4419
@chandu4419 Жыл бұрын
പോലീസ്, ഭൂമാഫിയ- രാഷ്ട്രീയം. ഇരട്ട ചങ്കന്റ പോലീസ്ഭരണം.
@villagejourneyandpets948
@villagejourneyandpets948 Жыл бұрын
നിരപരാധികളുടെ പുറത്ത് മാത്രമേ കേരള പോലീസിന് അറിയൂ
@boserajan4814
@boserajan4814 Жыл бұрын
എന്തോന്ന് SI അണടെ, പറ്റൂല്ലെങ്കിൽ യൂണിഫോം നല്ല ആൺപിള്ളേർക്ക് ഊരികൊടുത്തിട്ട് വേറെ വല്ല പണിക്കും പോയിന്നടെ, ഇങ്ങനെയൊക്കെ ദുഷ്ടത്തരം ചെയ്യാമോടെ, അയാളും നമ്മുടെ രാജ്യത്തുള്ള ഒരു സഹോദരൻ അല്ലെടെ
@musafir1139
@musafir1139 Жыл бұрын
വോട്ട് സിപിഎം ന് തന്നെ കുത്തി കൊടുക്ക് ..കിറ്റ് കിട്ടും 😂😂
@prabhakumar2748
@prabhakumar2748 Жыл бұрын
ഇതിന്റെ ലിങ്ക് പ്രധാനമന്ത്രിക്കു അയച്ചിട്ടുണ്ട്.
@renjithchandra2262
@renjithchandra2262 Жыл бұрын
എന്ത് കാര്യം. ❓️എന്നിട്ട് വല്ല നടപടി ഉണ്ടാകുമോ ❓️ഒരു കാര്യവും ഇല്ല പാവപ്പെട്ടവർക്ക് നീതി ഇല്ല ഇവിടെ shame on judiciary
@leenajohny
@leenajohny Жыл бұрын
ഇവൻ ഓക്കേ റിട്ടയർ ആകും അതുവരെ കാത്തിരിക്കൂ... 😂
@s.s6489
@s.s6489 Жыл бұрын
നേരെ കോടതിയിൽ കൊടുക്കുക വിടരുത്
@vijayanb5782
@vijayanb5782 Жыл бұрын
പോലീസ് ഓഫീസർ കള്ളന് അരിവച്ചവൻ ഡിസ്മിസ്സ് ചെയ്യണം, ക്രിമിനൽ പോലീസ്
@rajup3659
@rajup3659 Жыл бұрын
കണ്ടാലും കൊണ്ടാലും പഠിക്കാത്ത KP .മറ്റൊരു ഉദയകുമാറാകാതിരുന്നത് നിൻറെ ഭാഗ്യം മോനെ!!!
@babuembabu4495
@babuembabu4495 Жыл бұрын
വിടരുത് ഒരുത്തനെയും
@somanadhankallayil3588
@somanadhankallayil3588 Жыл бұрын
What is wrong with Kerala police? The home minister has proved to be utter failure and as such he should step down without delay
@user-gx5rb1et2c
@user-gx5rb1et2c Жыл бұрын
LDF വന്നു. കുറച്ചുകൂടി ശരിയാകാൻ ഉണ്ട്
@iloveyoumyindianarmy1031
@iloveyoumyindianarmy1031 Жыл бұрын
Yes
@iloveyoumyindianarmy1031
@iloveyoumyindianarmy1031 Жыл бұрын
Kon.....la faranam
@rajankamachy1954
@rajankamachy1954 Жыл бұрын
സുജിത് വണ്ടി ഇടിച്ചു മരിക്കണേ എൻ്റെ ഈശ്വരാ...🙏
@libinnambiar9969
@libinnambiar9969 Жыл бұрын
കേരളത്തിൽ അരാജകത്വമാണ്... ആരും ആരെയും നിയന്ത്രിക്കാനില്ലാത്ത അവസ്ഥ... നിയമം നോക്കുകുത്തിയാവുന്ന അവസ്ഥ.. കോടതി ഉത്തരവുകൾ പോലും നടപ്പാകുന്നില്ല... എന്തിനാണ് ഇവിടെ ഒരു സർക്കാർ... പിരിച്ചുവിടേണ്ടകാലം എന്നോ കഴിഞ്ഞു... ജനങളുടെ ജീവനും സ്വത്തിനും അഭിമാനത്തിനും സംരക്ഷണം നൽകാൻ കഴിയില്ലെകിൽ എന്തിനാണ് ജനങളുടെ നികുതിപ്പണം വാങ്ങി തിന്നുന്നത്
@radhakrishnanpk5184
@radhakrishnanpk5184 Жыл бұрын
കേരളത്തിൽ ഇപ്പോൾ നിയമ വാഴച്ച ഇല്ല എന്നുള്ള കാര്യം ഇതു വരെ അറിയില്ല?????
@sasidharanpillaisasidharan2579
@sasidharanpillaisasidharan2579 Жыл бұрын
സഹോദരി ഇവരുടെ ഒത്തു കളിയാണു് മരണം അല്ല പ്രതിവിധി നേരിട്ട് കോടതിയിൽ കൊടുക്കു ഇവരുടെ തെമ്മാടിത്തരമാണ്. പോലിസുകാർക്കോ മന്ത്രി മാർക്കോ കൊടുത്തിട്ട് കാര്യം ഇല്ല.എസ്സ്.ഐയും മെമ്പറും, കുട്ടിയുടെ അച്ഛനും ജയിലിൽ ആക്കണം. കേരള ഭരണം അഴിഞ്ഞാടുകയാണ്,
@sudhesankunjupillai7798
@sudhesankunjupillai7798 Жыл бұрын
നമ്മുടെ പോലീസ്റ്റേഷനുകളിലെല്ലാം നടന്നുകൊണ്ടിരിക്കന്നത് ഇങ്ങനെയൊക്കെത്തന്നെയാണ്. പോലീസിനെതിരെയുള്ള പരാതികള്‍ പോലീസുകാര്‍തന്നെ അന്വേഷിക്കുന്ന വ്യവസ്ഥ നിലനില്‍ക്കുന്നിടത്തോളം പരാതിപ്പെടുന്നവര്‍ക്ക് പ്രാര്‍ത്ഥനയോ,വഴിപാടുകളോമാത്രമാണാശ്രയം .പാവപ്പെട്ടവന്റെരാഷ്ട്രീയപ്രസ്ഥാനമോ സാംസ്കാരികനായകന്മാരോ അനങ്ങുന്നേയില്ല, അങ്ങനെവരുമ്പോള്‍ സ്വാതന്ത്ര്യംകിട്ടിയത് അധികാരിവര്‍ഗത്തിനാണന്നുകാണാം ആളുകള്‍ തിരിച്ചറിവിലേക്കെത്തണമെങ്കില്‍ ഓരോവീടുകളിലും നിരാശ്രയരായ അമ്മമാരുടേയും സഹോദരിമാരുടേയും ഭാര്യമാരുടേയും അവരുടെ കുഞ്ഞങ്ങളുടേയും നിലവിളി ഇനിയും ഉയരണമോ
@naseerabeevi4027
@naseerabeevi4027 Жыл бұрын
മരണം ഒരു പരിഹാരമല്ല സഹോദരി സഹോദര നീതി കിട്ടും മുകളിൽ ഒരാൾ ഉണ്ട് എന്ന് ഓർത്താൽ കൊള്ളാം
@palliyilsreekumaran1368
@palliyilsreekumaran1368 Жыл бұрын
ഈ ശൗര്യം വിഴിഞ്ഞത്ത് കാണിക്കാൻ ധൈര്യം ഇല്ലേ ? ഇതൊന്നും ഏറ്റെടുക്കാൻ ഇവിടെ ഒരു ജന നേതാവും ഇല്ലാതായല്ലോ ! പ്രതിപക്ഷം ഭരണപക്ഷത്തോട് ഒട്ടിനിൽക്കുന്ന നാട്.
@ramakrishnapillai330
@ramakrishnapillai330 Жыл бұрын
പോലീസുകാരെ കുറ്റം പറഞ്ഞിട്ട് കാര്യമില്ല അവർക്ക് കൊടുക്കുന്ന ട്രെയിനിങ്. അപ്പോൾ ട്രെയിനിങ് കൊടുക്കുന്നതിനെ തല്ലണം. ട്രെയിനിങ് കൊടുക്കുന്നതിനു ശമ്പളം കൊടുക്കുന്നതിനെ തല്ലണം.
@shameerasukumaran3634
@shameerasukumaran3634 Жыл бұрын
ഇനിനഷ്ട൦മാണുനമ്മൾക്കുഒറ്റകെഡായീനിക്കണ൦നമ്മൾഇവ൯മ്മാ൪പുറത്തുഇറങു൦എലാരു൦കൂടീകെെകാരൃ൦ചെ യണ൦
@josethomas3752
@josethomas3752 Жыл бұрын
കട്ടവനെ കണ്ടില്ല എങ്കിൽ കാണുന്നവനെ പിടിക്കുന്ന പോലീസ് മഹാ കഷ്ട്ടും. കേരളത്തിൽ നീതിയും ന്യായവും ഇല്ലാത്ത സർക്കാർ എന്തോരു ഗെതികേട്
@kamalasanankamalasanan3373
@kamalasanankamalasanan3373 Жыл бұрын
കുറെ കടുതുപോയി .
@sudheeshkv2739
@sudheeshkv2739 Жыл бұрын
എ സ് ഐ യൂണിഫോം അഴീക്കുമോ
@shameerasukumaran3634
@shameerasukumaran3634 Жыл бұрын
ഇഷ്ട൦പോലപണ൦ഒഡുപോലിസിനുകാരണ൦ലെഹരീകടതി൯റഉസ്ഥാക്ക൯മാ൪ഇവരു൦എമ്മല്ലമാരു൦
@babykurian5630
@babykurian5630 Жыл бұрын
smart sister keep it up if you need help we will with you
@kusongs7661
@kusongs7661 Жыл бұрын
ആപോലീസുകാരന് peyilakikkanum
@sukumarankv5327
@sukumarankv5327 Жыл бұрын
ഈ വനിത സഹോദരി ഒരു പോലീസ് സേനാ ഗം ആയി തീരണം തീരട്ടെ ദേശരാഷ്ട്ര ആത്മസ്വരൂപങ്ങളെ നിങ്ങൾക്കായി സമർപ്പിക്കുന്നു ജെയ് ഭരണഘടന ജനപക്ഷ സർക്കാർ സ്ത്രീപക്ഷ മായി തിരണം തീർക്കണം
@UPASANARESERCH
@UPASANARESERCH Жыл бұрын
Give him to the public
@idiculajacob7882
@idiculajacob7882 Жыл бұрын
My God! How people live in Kerala? Most cursed devils are ruling Kerala.
@remesanpilla8599
@remesanpilla8599 Жыл бұрын
മണ്ഡല കാലമല്ലേ ഇവന് എവിടെയെങ്കിലും കിട്ടാതിരിക്കില്ല. താങ്കൾക്ക് അയ്യപ്പൻ കൂടെയുണ്ട്. നിരപരാതിയായ താങ്കളെ മൂന്നാം മുറ ചെയ്ത പോറ്റുന്ന സുനിൽ കുമാർ നായരല്ല ഇവൻ ചെന്നായ കുടുംബ നാമാവിശേഷമാകും. സ്വാമി ശരണം
@sasidharan9557
@sasidharan9557 Жыл бұрын
നമ്മുടെ നാട്ടിൽ നിയമം ഉണ്ട് അതു വലിയ അദാനി മാമനു വേണ്ടി മാത്രം നമ്മുടെ ചർ ക്കാർ എങ്ങനെ ഉണ്ട്. പോലീസ് മാമ്മൻ ചിന്താബ്ബ. വാർഡ് മെമ്പർ ചിന്താബ. ആകുട്ടിയെ ഒരു വിധക് ത സമിതിയുടെ സാന്നിത്തിൽ ചോദ്യം ചെയ്താൽ സത്യം പുറത്തു വരും കേരളം ഒരു ഗുണ്ടാലയം
@sasidharansasidharan1101
@sasidharansasidharan1101 Жыл бұрын
മരിക്കാൻപോകുന്നതിന്മുന്പ്..ഈതെണ്ടികളേയുംഅങ്ങെടുത്തോ...
@rajank5355
@rajank5355 Жыл бұрын
ഈ പോലീസുകാരൻ എന്തിനാ ഈ ശ മ്പളം കൊണ്ട് കുടുംബം പോറ്റുന്നത് കോജിറ്റ
@vkn3522
@vkn3522 Жыл бұрын
ആ പോലീസുകാരനെ വിഴിഞ്ഞത് ഡ്യൂട്ടിക്ക് വിടണമായിരുന്നു
@rajendrakumar2258
@rajendrakumar2258 Жыл бұрын
Quotation team police👮
@amblieamnile8981
@amblieamnile8981 Жыл бұрын
ഇത് കളളപോസ്കോകേസ്,News മുന്നേ കണ്ടൂ.
@rinijose3418
@rinijose3418 Жыл бұрын
What cruality!! Where is our Kerala forwarding!!! Very much terrifying
@dileepchris4478
@dileepchris4478 Жыл бұрын
അല്ല ഞാനൊന്നു ചോദിക്കട്ടെ കോൺഗ്രസ് കാർക്ക് വോട്ട് പിടിക്കാൻപോയ ഒരച്ഛന്റെ മകന് കോൺഗ്രസ്സ് കാർ എവിടെപ്പോയി എല്ലാവരും കണക്കാണ് എല്ലാപാർട്ടിക്കാരും കള്ളന്മാരാണ് കോടതിയും കണക്കാണ്
@higrade2920
@higrade2920 Жыл бұрын
പിണറായിക്ക് ആ കസേരയിൽ ഇരിക്കാൻ ഒരു യോഗ്യതയും ഇല്ല
@shuhaibshuhaib8056
@shuhaibshuhaib8056 Жыл бұрын
ചേട്ടാ. പിണറായിസർക്കാരിൽ നിന്ന് നീതികിട്ടും എന്ന് പ്രതീക്ഷിക്കൻണ്ട. നീതികിട്ടുംവരെ പോരാടുക കോടതിയിൽ പോവുക അർഹമായനഷ്ടപരിഹാരം വേടിക്കുക. ഇതുപോലുള്ള ഒരുപാട് കേസുകൾ കേരളത്തിൽ നടക്കുന്നതാണ്
@johnsondaniel8366
@johnsondaniel8366 Жыл бұрын
കഷ്ടം 🌹
@kirandavid6878
@kirandavid6878 Жыл бұрын
ഇതിന് ഈ ക്രൂരതയ്ക്ക് ഉത്തരവാദി ആര്....
@rajank5355
@rajank5355 Жыл бұрын
അങ്ങനെ എത്ര എത്ര നിരപരാധികൾ പിണറായി വിജയൻന്റെ പോലീസും പിണറായി വിജയനും ജീവിതം നശിപ്പിച്ചു ഇനിയും എത്ര കാലം സഹിക്കണം ദൈവമേ??
@soljanmathew407
@soljanmathew407 Жыл бұрын
LDF -വരും എല്ലാം ശരിയാ...ക്കും
@iloveyoumyindianarmy1031
@iloveyoumyindianarmy1031 Жыл бұрын
Ldf💩💩💩
@sanojaneeshkumar1352
@sanojaneeshkumar1352 Жыл бұрын
ഇത് കള്ളക്കേസ് ആണെങ്കിൽ നിങ്ങൾക്ക് നീതി കിട്ടുമായിരിക്കും
@rajeshlekshmanan6399
@rajeshlekshmanan6399 Жыл бұрын
ഈ നാട്ടിൽ നിയമവും നീതിയും ഒന്നും ഇല്ലേ ഈ പിണറായി ഉറക്കമാണോ
@naseerabeevi4027
@naseerabeevi4027 Жыл бұрын
ഇത് എന്താണ് ഈ കേരളത്തിന്റെ പോക്ക് എങ്ങോട്ടാണ്
@raj-mu3hd
@raj-mu3hd Жыл бұрын
കേരളം എങ്ങോട്ടാണ് പോവുന്നത്? വേലി തന്നെ വിളവ് തിന്നാൻ തുടങ്ങിയാൽ എന്താ ചെയ്യുക? ഇവറ്റകൾ മനുഷ്യ ജന്മങ്ങൾ തന്നെ യാണോ? പാവങ്ങൾക്ക് ഇവിടെ കഴിയേണ്ടേ? ആരോട് പറയാൻ അല്ലെ? കേരളത്തിന്റെ ഒരു ഗതികേട്?
@rajendrank8933
@rajendrank8933 Жыл бұрын
എല്ലാം കിറ്റപ്പന്റെ മുജ്ജന്മ സുകൃതം. ഓം കാരണഭൂതായ നമ:
@mustafamv8576
@mustafamv8576 Жыл бұрын
ഈസഹോദരിയെ പോലുള്ളവരെയാണ് ഇന്നത്തെ സമൂഹത്തിന്നാവശ്യം..പോരാടുക..പോരാടുക നിഷ്പക്ഷ മതികൾ കൂടെയുണ്ടാകും..മരണത്തെ പറ്റിചിന്തിക്കരുത്..
@sajiabraham1082
@sajiabraham1082 Жыл бұрын
Oh my God 😭
@assainarthoran5845
@assainarthoran5845 Жыл бұрын
ജീവിതം അവസാനിപ്പിക്കരുത്.. ആ പോലീസുകാരൻ അവന്റെ ജീവിതം അവസാനിക്കുന്നതിനു മുമ്പ് അനുഭവിച്ചോളും.......
@geethamltr7640
@geethamltr7640 Жыл бұрын
ഇതിനൊന്നും പരിഹാരമില്ലേ പാവം... പയ്യൻ...
@madhmaraminna4823
@madhmaraminna4823 Жыл бұрын
ഇന്ത്യൻ യിലെ കൊടും ക്രൂ രായ പോലീസ് ക്കാരെ കണ്ടെത്തി, ജീവ പര്യന്ത തടവ് നൽകാനുള്ള നിയമം കൊണ്ടു വരേണ്ടതുണ്ട്..
@babybaby4673
@babybaby4673 Жыл бұрын
ഞങ്ങൾക്കൊന്നും ചെയ്യാൻ പറ്റുന്നില്ലല്ലോ ഓൺലൈൻ മരിച്ചാലും വേണ്ടില്ല സത്യത്തിനു വേണ്ടി പോരാടണം മോളെ ഈ പോലീസുകളെ വിടരുത്
@rkpillai3
@rkpillai3 Жыл бұрын
പണത്തിന്റെ പേരിൽ ആരെയോ രക്ഷപെടുത്താൻ വേണ്ടി ചെയ്യുന്ന നാടകങ്ങൾ. ഇനിയും ഇത്തരം നരാധമന്മാരെ പോലീസ് ഡിപ്പാർട്മെന്റിലും രാഷ്ട്രീയത്തിലും വെച്ച് പൊറുപ്പിക്കരുത്... ☹️😢😡😡
@satheesansreekrishna2308
@satheesansreekrishna2308 Жыл бұрын
ഇതുപോലെയുള്ള തെരുവ് ഗുണ്ടകളാണോ ആഭ്യന്തരവകുപ്പേ ഡിപ്പാർട്മെന്റിൽ ഉള്ളത്. ലക്‌ജ്ഞ തോന്നുന്നില്ലേ ഇതൊക്കെ കേട്ടിട്ട് പോലീസ് ഡിപ്പാർട്മെന്റിനു?
@shibiludheenb7450
@shibiludheenb7450 Жыл бұрын
സഹോദരി നിരപരാധിത്വം തെളിയിക്കാൻ ഏതറ്റം വരെയും പോകണം... എത്ര പൈസ ചെലവിട്ടായാലും ഏറ്റവും നല്ല വക്കീലിനെ വെക്കണം. Rsp യാണെങ്കിൽ ബഹു. പ്രേമചന്ദ്രൻ എം.പി ക്കും പോലീസ് കംപ്ലയിന്റ് അതോറിറ്റിക്കും കൊടുക്കണം... നിങ്ങൾ നേരിട്ട് മുഖ്യമന്ത്രിയെയും ഡി.ജി.പിയെയും നേരിട്ട് പോയി കാണണം. സി പി ഐ യുടെ സംസ്ഥാന സെക്രട്ടറിയെയും ബിനോയ് വിശ്വം തുടങ്ങിയവരെയൊക്കെ നേരിട്ട് പോയി കണ്ട് ഈ മെമ്പറുടെ കാര്യം പറയണം ... മന:പൂർവ്വം കുടുക്കിയതാണെന്ന് കേൾക്കുന്ന ഏതൊരാൾക്കും മനസ്സിലാകും... എസ്.ഐയെ ഡിസ്മിസ് ചെയ്യിക്കാൻ നടപടി എടുക്കണം... പത്രങ്ങളിലെല്ലാം ഈ വാർത്തയുടെ സത്യാവസ്ത കൊണ്ടു വരണം ....
@sasidharannair6824
@sasidharannair6824 Жыл бұрын
കാക്കി ഇട്ടാൽ എന്തും കാട്ടി കൂട്ടാം എന്ന സുജിത്തിന്റെ നടപിടി ഒട്ടും ശരിയല്ല ഇവനെ അന്വഷണ വിധേയമായി പിരിച്ച് വിടണം ഈ ക്രീമിനലിനെ സർവിസിൽ തുടരുന്നതു ശരിയല്ല -😭
@sajithkumarsajithkumar4521
@sajithkumarsajithkumar4521 Жыл бұрын
E pavam നിരപരാധി ആണെങ്കിൽ e police കാരനും മെമ്പറും ഇനി ആരോടും ഇങ്ങനെ ചെയ്യരുത് അതിനു വേണ്ട നടപടി. ശക്തമായ ശിക്ഷ തന്നെ വേണം.
@higrade2920
@higrade2920 Жыл бұрын
കള്ളപ്പോലീസിന് കൂട്ടുള്ള മുഖ്യൻ
@sudheeshkv2739
@sudheeshkv2739 Жыл бұрын
ചേട്ടാ ഇങ്ങോട്ട് അടിക്കുമ്പോൾ അങ്ങോട്ടും കൊടുകണം
@alexp.t8445
@alexp.t8445 Жыл бұрын
കഷ്ടം. ജനങ്ങൾക്ക്‌ പൊറുതി മുട്ടി.
@ambikarathi6380
@ambikarathi6380 Жыл бұрын
എടോ വാർഡ് മെമ്പറേ? തന്നേക്കാളും നല്ല വിവരം ആ സഹോദരിക്ക് - കേട്ട് പഠിക്ക് - വിവരകേട് മാറും - കാട്ടാള ഭരണം ഫൂ . ക്രിമിനൽ ഒരു എസ് ഐ ഉം
@anandk.c1061
@anandk.c1061 Жыл бұрын
സകാവേ ഇതാണോ നാട് നന്നാക്കൽ 😢😢😢ക്രൂരന്മാരെ നിങ്ങൾ എന്താണ് കേരളത്തിൽ ഉണ്ടാക്കാൻ പോകുന്നത് 😡😡😡
@assainarthoran5845
@assainarthoran5845 Жыл бұрын
ഈ പോലീസിനെ കണ്ടാൽ അറിയാം.. ഒരു പിഷാചുആണ് എന്ന്
Third degree torture of Kerala Police | Choonduviral | Manorama News
22:57
Нашли чужие сети в озере..💁🏼‍♀️🕸️🎣
00:34
Connoisseur BLIND420
Рет қаралды 3,6 МЛН
КТО ЛЮБИТ ГРИБЫ?? #shorts
00:24
Паша Осадчий
Рет қаралды 2,4 МЛН
艾莎撒娇得到王子的原谅#艾莎
00:24
在逃的公主
Рет қаралды 53 МЛН
wow so cute 🥰
00:20
dednahype
Рет қаралды 28 МЛН
Нашли чужие сети в озере..💁🏼‍♀️🕸️🎣
00:34
Connoisseur BLIND420
Рет қаралды 3,6 МЛН