കേരറ്റിന്റെ കൂടെ 2/3 ഏലക്കായ കൂടെ ചേർത്തിരുന്നേൽ ഒന്നൂടെ പൊളിച്ചേനെ
@sindhurose229310 ай бұрын
സിംപിൾ അവതരണം... ഇഷ്ടപ്പെട്ടു 😘
@usharajasekar9453 Жыл бұрын
Praise the lord jesus. Carrot juice healthy yanu. Super. Itha juice adikumbol jarinde moodi mele oru holes undu athu kaivachu adakaruthu. Air veliye pogathu. Thank you❤🌹🙏 God bless both of you❤
@nostalgic8377 Жыл бұрын
നന്നായിട്ടുണ്ട്. കസ്റ്റഡ് പൗഡറും ഏലക്കയും ചേർത്താണ് ഞങ്ങൾ ഉണ്ടാക്കാറുള്ളത്. ബദാമോ കശുവണ്ടി സ്ലെസായി മേലെ വിതറാം.
@jacoblijin3936Ай бұрын
പഞ്ചസാര ഒരുപാടു കൂടുതലാണ് ചേട്ടാ diabetes വരാതെ നോക്കണം, ആരോഗ്യം പ്രധാനമാണ്, തേൻ ഉപയോഗിക്കാം പകരം
@pradeeppa43569 ай бұрын
അടിപൊളി സൂപ്പർ
@parvathyparu8340 Жыл бұрын
Njan juice try cheythu. Adipoli Njangal eppolum ikkayude video okke kanum
@mihashkm2597 Жыл бұрын
Nan shradhichath ekkadam ethadam othorumaya ❤ juce adipoli
@alfduakitchen7554 Жыл бұрын
ഈയിടയ്ക്ക് ആണ് നിങ്ങളുടെ വീഡിയോ കാണാൻ തുടങ്ങിയത് ഒരുപാട് ഉയരങ്ങളിൽ എത്താൻ റബ്ബ് sahayikkatte
@bhargavinarayanan9252 Жыл бұрын
❤ നല്ലത്
@thresiammathomas430 Жыл бұрын
@@bhargavinarayanan9252 q bu
@surijab8974 Жыл бұрын
Njan oru ക്യാരറ് premiyanu😎 ജ്യൂസ് 👌
@MoyinMoyi-lc4my Жыл бұрын
വളരെ നന്നായിട്ടുണ്ട് കാണുമ്പോൾ തന്നെ അറിയാം ഇനി രുചിയും കൂടി അറിഞ്ഞാൽ...... 👌🌹🌹🌹
@marygeorge78409 ай бұрын
1:54
@aryaanoop8751 Жыл бұрын
Thammilulla sneham kooduthal ishttappettu
@appuponnu64959 ай бұрын
പാവം ഇക്കയും ഇത്തായും 🥰
@gopikaranigr61114 күн бұрын
Sooper ഉണ്ടാക്ക ണം
@bineeshpslakshmibineesh9060 Жыл бұрын
സൂപ്പർ. 👍കൊള്ളാം
@shinybiju3051 Жыл бұрын
Super കണ്ടിട്ടു തന്നെ കൊതിയാക്കുന്നു
@BabyBaby-uk3tq11 ай бұрын
🎉
@devotional_editz6174 Жыл бұрын
ഹായ് നല്ല ക്യാരറ്റു ജ്യുസ്സ് സൂപ്പർ 👌👌👌👌👌 അടിപൊളി . കാണുപ്പോൾ തന്നെ കൊതിയാവുന്നു മക്കളെ .. സൂപ്പർ ഐറ്റം ഇങ്ങനെ പോരട്ടെ . 👍👍👍👍👍🌹❤ ഇതൊക്കെ കണ്ട് കൊതിയോടെ നോക്കി ഇരിക്കാമല്ലോ . 👍👍👍👍
@binduravi-cy9ou10 ай бұрын
Adipoli juce
@rosypeter32475 күн бұрын
Carrot ThilappikkathaAviyilpuzigiyal Gunamkoodum
@LathaLatha-k8w5 күн бұрын
ബിരിയാണി 😊സൂപ്പർ 🎉
@athulkrrishna9529 Жыл бұрын
സത്യം പറഞ്ഞാൽ ആ ഐസ് ക്യൂബ് ഇട്ടപ്പോൾ കൊതി വന്നു
@minipg158310 ай бұрын
🎉 നന്നായിട്ടുണ്ട്
@sudhisaji69469 ай бұрын
Very nice 🙏god bless your family.
@remadevi2173 Жыл бұрын
അടിപൊളി സൂപ്പർ വരട്ടെ ഒരു ഗ്ലാസ് തരു മേ ഇക്കക്കും കുടുബത്തിനും നല്ലത് വരട്ടെ
@sureshkpattar3124 Жыл бұрын
ഗംഭീരം തന്നെ. ചെയ്തു നോക്കും.പഞ്ചസാര കൂടുതൽ അല്ലേ?
@ashrafkk28249 ай бұрын
Nhan carrot juice undakkarundu Carrot , beetroot , apple ..ithu moonnum mix cheythu vellam cherkkathe undaaki kudikkum expensive aanu but very healthy aanu Body and face okke nannayi velukkukayum cheyyum
@rugminisureshchandrababu1300 Жыл бұрын
സിംപിൾ അവതരണം സൂപ്പർ ഐറ്റം
@ibyvarghese113 Жыл бұрын
Super. Juice. Thank. You. So. Much. 👍👋👌❤️🫀🌹💐🌷
@rajipillai6064 Жыл бұрын
ഇങ്ങനെ ഉള്ള വിറ്റാമിൻ ഐറ്റംസ് ഒക്കെ പോരട്ടെ.അടിപൊളി 👌😋ജ്യൂസ്,കൊള്ളാം.
@Rithu730 Жыл бұрын
Bt ഇത്രയും sugar is not healthy😢
@laliammavarghese5567 Жыл бұрын
❤❤❤❤❤❤❤❤❤
@athulkrrishna9529 Жыл бұрын
തിളപ്പിച്ചാൽ വിറ്റാമിൻ നഷ്ടപ്പെടും തിളപ്പിച്ചില്ല എങ്കിൽ ജൂസ് മോശം ആകും
@melodygeorge7037 Жыл бұрын
കണ്ണൂർ ഇതിനു കോക്ടയിൽ എന്ന് പറയും... കുറച്ചു പഴുത്ത പപ്പായ കൂടെ ചേർത്താൽ പൊളി ആരിക്കും... Super ടേസ്റ്റി ആണ്
@shibugeorge1541Ай бұрын
കൊക്റ്റൈൽ.. വിവിധ മദ്യം മിക്സ് ആണ്.. പൊട്ടത്തരം പറയല്ല്
@melodygeorge7037Ай бұрын
@shibugeorge1541 ഇത് ചേട്ടൻ ഉദ്ദേശിച്ച കോക്ടയിൽ അല്ല.. ഇത് ജ്യൂസ് ആണ് .. ക്യാരറ്റ് പപ്പായ ഒക്കെ ഇട്ട് അടിച്ചെടുക്കുന്നത്..
@shibugeorge1541Ай бұрын
@melodygeorge7037 എങ്കിൽ മിക്സഡ് ഫ്രൂട്സ് ജ്യൂസ് എന്നു പറയും... കോക്റ്റെയിൽസ്, മോക്റ്റെയിൽസ് എല്ലാം മദ്യം വുമായീ ബ്ദപെട്ടിരിക്കുന്നു
@Shai-lr2ct Жыл бұрын
ക്യാരറ്റ് ജൂസ് ഞാനുമുണ്ടാക്കും എല്ലാവർക്കും ഇഷ്ടമാണ്. പക്ഷേ ഐസ്ക്രീം ഇതുവരെയും ഇട്ടിട്ടില്ല ഇനി ഞാൻ ഇങ്ങനെ ജൂസ് ഉണ്ടാക്കു❤❤❤ എല്ലാവരെയും ഞെട്ടിക്കണം
@salyxavier4944 Жыл бұрын
ഷംലയും ഇക്കയും സൂപ്പർ ആണ്
@jasmijasmi7009 Жыл бұрын
നല്ല മാമയും മാമിയും 🥰
@abhishek.p3850 Жыл бұрын
Carrot 🥕 juice 🥤 recipe valare nannayitunde 😋😋💖💖 chetta ee choodu kaalathu kudikkan pattiya oru ruchikaramaaya paaniyamaanu healthy drink aanu chettanum kudumbathinum daivam anugrahikkatte nallathu varatte enteyum ente kudumbatthinteyum bhagathu ninnum nalla support undaakum 💯💞💯😍😍💖💖
@SasindranK-n2r Жыл бұрын
ഇതിൽ മിൽക്ക് മെയ്ഡ് പിന്നെ നട്ട്സും കൂടി ചേർത്താൽ അടിപൊളിയായി
@rrmeduvlogs5953 Жыл бұрын
അസ്സലായിട്ടുണ്ട് വിവരണ०.
@surendranathanp492 Жыл бұрын
Super I am preparing this without ice cream good🎉
@Lubishaskitchen Жыл бұрын
Kollam adipoli Recipe aanaallo
@preejareji7780 Жыл бұрын
ഹായ് carrot shake super 👌👌
@artips8485 Жыл бұрын
കുക്കറിൽ ഒരു വിസിൽ അടിച്ചാൽ എളുപ്പമായി 🥰👌
@noushadmohd8148 Жыл бұрын
ഷുഗർ ഉള്ളവർക്ക് ഒരു nall3ജ്യൂസ് പറഞ്ഞുതരോ
@poojasreenivas303210 ай бұрын
Chechi എന്ത് paavamaa
@noushadmohd8148 Жыл бұрын
പച്ചമനുഷ്യർ ❤❤❤
@abdulsajeevmuhisina1467Ай бұрын
Hello sugamanu❤
@hmr2124 Жыл бұрын
Njangal ithil pappaya koodi add cheythaanu boil cheyyaaru
@SinduSajeev-oq7no Жыл бұрын
നല്ല ജ്യൂസ്👍💜🌹
@rafeekadkam Жыл бұрын
ഞാൻ ആദ്യമായിട്ടാ നിങ്ങളുടെ വീഡിയോ കാണുന്ന ❤
@babymathew1797 Жыл бұрын
Nasir carrot chudakiyapem athinte vitamins pokum, a vellem kaleyaruthe carrot adichathinte koode thanne use cheyyanam arivillayma aaningnoke pareyunnathu.