കേരനിരകളാടും ഒരു ഹരിതചാരുതീരം പുഴയോരം കളമേളം കവിത പാടും തീരം കായലലകള്‍ പുല്‍കും തണുവലിയുമീറന്‍ കാറ്റില്‍ ഇളഞാറിന്‍ ഇലയാടും കുളിരുലാവും നാട്.. നിറപൊലിയേകാമെന്‍ അരിയ നേരിന്നായ് പുതുവിള നേരുന്നൊരിനിയ നാടിതാ.. പാടാം... കുട്ടനാടിന്നീണം കേരനിരകളാടും ഒരു ഹരിതചാരുതീരം പുഴയോരം കളമേളം കവിത പാടും തീരം തെയ് തെയ് തിത്തെയ് താരാ തെയ് തെയ് തിത്തെയ് താരാ കന്നോടു തരിയുഴും മണ്ണുതിരും മണമോ പെണ്ണിനു വിയര്‍പ്പാലേ മധുമണമോ ഞാറ്റോല പച്ചവള പൊന്നുംതെളി കൊലുസ്സ് പെണ്ണിവള്‍ കളമാറ്റും കളമൊഴിയായ് കൊറ്റികള്‍ പകല്‍നീളെ കിനാക്കാണും മൊട്ടിടും അനുരാഗകരള്‍ പോലെ മണ്ണിനുമിവള്‍ പോലെ മനം തുടിക്കും പാടാം... കുട്ടനാടിന്നീണം കേരനിരകളാടും ഒരു ഹരിതചാരുതീരം പുഴയോരം കളമേളം കവിതപാടും തീരം.. പൊന്നാര്യന്‍ കതിരിടും സ്വര്‍ണ്ണമണിനിറമോ കണ്ണിനുകണിയാകും നിറപറയോ.. പെണ്ണാളു കൊയ്തുവരും കറ്റ നിറപൊലിയായ് നെല്ലറനിറയേണം മനസ്സുപോലെ ഉത്സവ തുടിതാള കൊടിയേറ്റം മത്സരകളിവള്ള തിരയോട്ടം പെണ്ണിനു മനമാകെ തകിലാട്ടം പാടാം... കുട്ടനാടിന്നീണം കേരനിരകളാടും ഒരു ഹരിതചാരുതീരം പുഴയോരം കളമേളം കവിത പാടും തീരം കായലലകള്‍ പുല്‍കും തണുവലിയുമീറന്‍ കാറ്റില്‍ ഇളഞാറിന്‍ ഇലയാടും കുളിരുലാവും നാട്.. നിറപൊലിയേകാമെന്‍ അരിയ നേരിന്നായ് പുതുവിള നേരുന്നൊരിനിയ നാടിതാ.. പാടാം... കുട്ടനാടിന്നീണം കേരനിരകളാടും ഒരു ഹരിതചാരുതീരം പുഴയോരം കളമേളം കവിതപാടും തീരം തെയ് തെയ് തിത്തെയ് താരാ തെയ് തെയ് തിത്തെയ് താരാ (2)
@krishnakumarv68432 жыл бұрын
Supper
@krishnakumarv68432 жыл бұрын
M
@subirajeevtur17812 ай бұрын
👌
@rajaniroopesh7912 ай бұрын
❤❤❤❤❤💜💜💜💜💜💜💚💚💚💚💛💛💛💕💕❣️💞💓💓💓💗💕💕💗💗💗💗💗
@swathisubi46922 ай бұрын
❤
@sameehasherbin4663 жыл бұрын
നല്ല ഭംഗിയുള്ള കാഴ്ചകൾ
@varnam39602 жыл бұрын
Supper song I like the song
@sameehasherbin4663 жыл бұрын
നന്നായിട്ടുണ്ട് 👌👌
@fourstars60093 жыл бұрын
Super Video❤️
@gopika45923 жыл бұрын
സൂപ്പർ
@aswin76963 жыл бұрын
ഇത് കാണുന്ന ആർക്കെങ്കിലും കണ്ണ് നിറഞ്ഞിട്ടുണ്ടോ. എന്തുകൊണ്ടെന്നറിയില്ല ഞാൻ ഒരു വിദ്യാർത്ഥി ആണ് എങ്കിലും മാറ്റങ്ങൾ തേടിപോയപ്പോൾ സമാധാനത്തിന്റെ ഐശ്വര്യത്തിന്റെയും ഈ കാഴ്ചകൾ നമ്മൾ മറന്നു. ഇന്നും ലോകം മുഴുവൻ കാണാനും അറിയാനും ആഗ്രഹിക്കുന്നു ഇങ്ങനൊരു കേരളത്തെ.❣️❣️🔥🔥🌾🌼
@ylens40803 жыл бұрын
അമ്മ മലയാളം, ഹൃദയം നിർമലമാകട്ടെ... എല്ലാ കാഴ്ചകളും മനമുണർത്തട്ടെ
@prasaddmr14613 жыл бұрын
Atheb ഒരു ഫീൽ പോലെ എനിക്കും തോന്നുന്നു
@sarathsaccounts94032 жыл бұрын
Correct
@sarithavenuvenu27392 жыл бұрын
അടിപൊളി
@bino19841236 ай бұрын
BR chettan poyapool ariyathe kannnu niranju poy
@kavitharamakrishnan98964 жыл бұрын
Adipoli✌️✌️✌️
@haamidaboobackar2635 Жыл бұрын
adi poli
@sajeerca3 жыл бұрын
കേര നിരകളാടും ഒരു ഹരിത ചാരു തീരം പുഴയോരം കള മേളം കവിത പാടും തീരം കായലലകൾ പുൽകും തണുവലിയുമീറൻ കാറ്റിൽ ഇള ഞാറിൻ ഇലയാടും കുളിരുലാവും നാട് നിറപൊലിയേകാമെൻ അരിയ നേരിന്നായ് പുതു വിള നേരുന്നൊരിനിയ നാടിതാ പാടാം കുട്ടനാടിന്നീണം തെയ് തെയ് തിത്തെയ് താരാ തെയ് തെയ് തിത്തെയ് താരാ കന്നോടു തരിയുഴും മണ്ണുതിരും മണമോ പെണ്ണിനു വിയർപ്പാലേ മധുമണമോ ഞാറ്റോല പച്ചവള പൊന്നുംതെളി കൊലുസ്സ് പെണ്ണിവൾ കള മാറ്റും കളമൊഴിയായ് കൊറ്റികൾ പകൽ നീളെ കിനാക്കാണും മൊട്ടിടും അനുരാഗ കരൾ പോലെ മണ്ണിനും ഇവൾ പോലെ മനം തുടിക്കും പാടാം.. കുട്ടനാടിന്നീണം ( കേര നിരകളാടും ) പൊന്നാര്യൻ കതിരിടും സ്വർണ്ണ മണീ നിറമോ കണ്ണിനു കണിയാകും നിറപറയോ പെണ്ണാളു കൊയ്തുവരും കറ്റ നിറപൊലിയായ് നെല്ലറ നിറയേണം മനസ്സുപോലെ ഉത്സവ തുടി താള കൊടിയേറ്റം മത്സര കളിവള്ള തിരയോട്ടം പെണ്ണിനു മനമാകെ തകിലാട്ടം പാടാം... കുട്ടനാടിന്നീണം
@bhagyas6033 жыл бұрын
Thank you for lyrics ☺️
@littlechattambeesss43873 жыл бұрын
Thank you for lyrics
@akhilnaushad3053 жыл бұрын
adipoli super 👌 ❤ 😍
@sijojohniverkala56572 жыл бұрын
👍
@IamShadowgamer20122 жыл бұрын
Thank u for the lyrics 😅😅
@meerababu76413 жыл бұрын
Poli sthalam
@ylens40803 жыл бұрын
My village
@sharhaanrihaam3 жыл бұрын
@@ylens4080 hai
@premkumarr97062 ай бұрын
കുട്ടനാടിൻ ഈണം പകരുന്ന വരികൾക്ക് പശ്ചാത്തലമൊരുക്കാൻ മലനാടിൻ കാഴ്ചകൾ കൂടുതൽ കരുതിയത് ഒരു പോരായ്മയായി തോന്നി. എങ്കിലും നന്നായി 👍🏻
@bindumol23823 жыл бұрын
Happy birthday to Kerala
@TrackyourDays3 жыл бұрын
Oru doubt aanu.... ingane paattupaadi ittaal copyright varathille...
@Abikuttanblog2 ай бұрын
Beautyful Song 👏🏻
@sajishaiju2342 жыл бұрын
Poli set
@lordspine91683 жыл бұрын
ഐ ലൈക് ദിസ് സോങ്❤️❤️😍
@sreyasvprollno.43323 жыл бұрын
Karalam adipoliyaa
@muraleedharanp890210 ай бұрын
ee karalam enthanavo
@donaroshan24032 жыл бұрын
Super can I use it in my video
@aswathydinesh1750 Жыл бұрын
Ithanu nan schoolil padunnathu nan 9aga Aya mole anu
@abhinavto25373 жыл бұрын
സൂപ്പർ കാണാൻ
@sajithapp77794 жыл бұрын
സൂപ്പർ, കാണാൻ കൊതിക്കുന്ന കാഴ്ച്ചകൾ....
@nairafathima68862 жыл бұрын
✨️✨️✨️
@nagarajans367 ай бұрын
കന്ന്കളെ കൊണ്ട് പാടം ഉഴുതിരുന്ന ഒരൂ കാലഘട്ടത്തിൽ നിന്നും യന്ത്രങ്ങൾ പാടം ഒരൂക്കുന്ന ഈ കാലത്തും ഇങ്ങനെ യുള്ള ഗാനങ്ങൾ ക്ക്. പ്രസക്തി കൂടിയിട്ടുണ്ട്
@sameehasherbin4663 жыл бұрын
ഇനിയും ഇതുപോലെ ഇടാൻ മറക്കല്ലേ
@sobhanakumari60483 жыл бұрын
നല്ല ഗ്രാമഭ ഗി
@arjunm2292 жыл бұрын
Supper .song
@ramyaavm52153 жыл бұрын
Super.video
@rafeekp92774 жыл бұрын
Super
@akkulechu38892 жыл бұрын
👌👌👌
@UmaDevi-nh6tu6 ай бұрын
എന്താ പാട്ട് അടിപൊളി സൂപ്പർ
@SmithaJoy-h4p Жыл бұрын
I LOVE THIS SONG
@ecorneroachira Жыл бұрын
Aduthide antharicha ee ganarachayithavinte name ariyamo?