കീരി കഥകൾ | Mongoose | Herpestes | പാമ്പ് | നാടൻ കീരി | ചുണയൻ കീരി | തവിടൻ കീരി | ചെങ്കീരി | കുബേര

  Рет қаралды 1,427

PK MEDIA - STORIES

PK MEDIA - STORIES

2 жыл бұрын

കീരി കാട്ടിലും നാട്ടിലും കാണുന്ന ഒരു ജീവിയാണ്. പാമ്പ്, എലി, അരണ, ഓന്ത്, പക്ഷികൾ ഇവയൊക്കെയാണ് പ്രധാന ആഹാരം. മനുഷ്യനുമായി നന്നായി ഇണങ്ങുന്ന ജീവിയാണ്. ഹെർപെസ്റ്റിടേ (Herpestidae) എന്ന കുടുംബത്തിൽ ആണ് കീരികൾ ഉൾപ്പെടുന്നത്. രണ്ടു ഉപകുടുംബങ്ങളിലും ഇരുപതു ജനുസ്സുകളിലുമായി മുപ്പത്തിനാലു തരം കീരികളാണ് ലോകത്താകമാനമുള്ളത്. ഏഷ്യ, യൂറോപ്പ്, ആഫ്രിക്ക എന്നി ഭൂഖണ്ഡങ്ങളിൽ മാത്രമാണ് കീരികള് ഉള്ളത്. ഇന്ത്യയിൽ ഹെർപെസ്റ്റസ് (Herpestes) എന്ന ഒറ്റ ജനുസ്സിൽ പെട്ട 6 ഇനം കീരികളാണുള്ളത്. ഇതിൽ 4 ഇനങ്ങളെ കേരളത്തില് കണ്ടുവരുന്നു. നാടൻ കീരി, തവിടൻ കീരി, ചുണയൻ കീരി, ചെങ്കീരി എന്നീ ഇനങ്ങളാണ് കേരളത്തിൽ കാണപ്പെടുന്നത്.
story, malayalam, inspirational, story malayalam, tales, കഥ, സന്ദേശം, സന്ദേശകഥ, peter koikara, p k media, kerala, PK MEDIA, അമ്മ, മുത്തശ്ശി, social, cultural, life lessons, motivations, travel, events, മോട്ടിവേഷൻ, influential, മലയാളം, സ്റ്റോറി, personality, spiritual, meditation, speech, values, ethics, morals, value education, ഐതിഹ്യകഥ, അമ്മ, അമ്മൂമ്മ, Stories in Malayalam, Moral Stories in Malayalam, fairy tales, legendary stories, motivational stories, message stories, historical stories, biographical stories, biology, zoology
#pk_media_stories #pk_media_voice #pk_media_life #MalayalamStories #stories #3danimated #funny #FairyTales #comedy #Malayalamstories #moralstories #3danimated #fairytales #Malayalamfairytales #Malayalamstories #storiesinMalayalam #latestMalayalamstories #Story #motivationalstories #entertainingvideos #funnystoriesvideos #animation #story #malayalam #inspirational #story #malayalam #tales #കഥ #സന്ദേശം #സന്ദേശകഥ #peterkoikara #pkmedia #kerala #PKMEDIA #അമ്മ #മുത്തശ്ശി #social #cultural #lifelessons #motivations #travel #events #മോട്ടിവേഷൻ #influential #മലയാളം #സ്റ്റോറി #personality #spiritual #meditation #speech #values #ethics #morals #value education #ഐതിഹ്യകഥ #അമ്മ #അമ്മൂമ്മ #StoriesinMalayalam #MoralStoriesinMalayalam #legendary #motivationalstories #messagestories #historicalstories #biographicalstories #bedtimesstory #fairytales #Malayalamstory #Malayalammoralstory #Malayalamfairytales #newMalayalamstory #2danimation #Malayalambedtimesstory #mantrikakatha #3danimation #Malayalamanimationstory #newMalayalammoralstory #Animation Story Malayalam #Cindrella Story Malayalam #Malayalam #Kathakal #Cartoon #MalayalamAnimationStoryVideo #FairyTales #StoryMalayalam #MoralAnimation #StoryForKids #KGSpecial #MalayalamPrincessStory #MCVideos #Animation #Malayalam #MC Audios And Videos #workhard #motivation #malayalammotivation #moneytechmedia #motivationtechnics #malayalam #loneliness #motivationalstory #motivationalvideo #alone #motivationmalayalam #selfconfidence #motivefocus #success #motivation #malayalam #study #malayalammotivationvideos #selfdevelopment #workhard #mallustory #motivationvideos #storyoftwostones #threeraces #malayalammotivationalstory, #malayalaminspirationalstory #Malayalam_psychology #Master_minds #malayalammotivationalstories #Malayalammotivationalvideos #Malayalammotivation #Malayalam_#psychology #Masterminds #MalayalamMotivationalStories #MoneytechMedia

Пікірлер: 4
@elsypaul5655
@elsypaul5655 2 жыл бұрын
Wow! Happy to hear about different types of mongooses. Thankyou Fr. for the good story of different types of mongooses. 👍👌🙏
@thresiammapathrose4205
@thresiammapathrose4205 2 жыл бұрын
Super 🌹
@Thankammathomas5308
@Thankammathomas5308 Жыл бұрын
കീ രി കളെക്കുറിച്ചുള്ള സമ്പൂർണ്ണമായ അറിവ് തനിമയോടെ കഥകളോടെ ഹൃദ്യമായി രസകരമായി വ്യക്തമായി പഠിപ്പിച്ച ത് അതുത്തമമായി ഒത്തിരി ഇഷ്ടമായി കീരികളെ കാണുമ്പോൾ അവരുടെ കഥകൾ മനസ്സിൽ തെളിയും 👌👌🙏
@Thankammathomas5308
@Thankammathomas5308 2 жыл бұрын
കാട്ടിലും നാട്ടിലും കാണുന്ന നമുക്ക്.സുപരിചിതമായ കീരി കളെ ക്കുറിച്ചുള്ള സമ്പൂർണ്ണമായ അറിവ് പങ്കു വച്ചുകൊണ്ട് കീരികളെ ക്കുറിച്ചുള്ള ഏറ്റവും ഹൃദ്യമായ എട്ട് കഥകൾ ഏറ്റവും ഇമ്പമായി ഓരോ ഇനങ്ങളുടെയും ചിത്രങ്ങളും നമ്മുടെ വീഡിയോയിൽ ഉൾപ്പെടുത്തി ക്കൊണ്ട് അത്യന്തം ഹൃദ്യമായി തന്നെ അങ്ങ് അവതരിപ്പിച്ചു ലോകത്താകമാനം 36തരം കീരികൾ കാണപ്പെടുന്നു എന്ന് കണക്കാക്കപ്പെടുന്നതും കീരിയുടെ നാലിനങ്ങളിലെ ഓരോ ഇനത്തിന്റെയും പ്രത്യേ ക ത യും അവയുടെ ജീവിത രീതികളും വ്യക്തമാക്കി സിനിമയിലെ വില്ലന്മാർക്ക് ചെങ്കീരി എന്ന പേരുള്ളതു പോലും സൂചിപ്പിച്ചു കീരികളെ ക്കുറിച്ചു ള്ള . എട്ടു കഥകളി ലും മനസ്സിൽ സൂക്ഷിക്കാനുള്ള ഓരോകാര്യങ്ങൾ കാണുന്നു അതിൽ ആദ്യം പറഞ്ഞ പഴയ നാട്ടു കഥയിലെ കീരിയും അമ്മയും കുഞ്ഞും മനസ്സിൽ മായാതെ പതിഞ്ഞു മഹാഭാരതത്തിലെ കീരി ജീവിതപാഠം തന്നെ പഠിപ്പിക്കുന്നു വിശ്വാസകഥ കഥ കളും കുബേരന്റെ കൈയിലെ കീരിയും ഇമ്പമുള്ള തു തന്നെ കീരിയും പാമ്പും കഥയിൽ നിന്നും നാട്ടിലെ ചൊല്ലിന്റെ അർത്ഥവും കീരിയും പാമ്പും നേരിടുന്നതിൽ കീരി യുടെ ദ്രുത ഗതിയിലുള്ള ഒഴിഞ്ഞു മാറ്റമാണ് കീരി രക്ഷപെടുന്നതിന്റെ രഹസ്യമെന്ന് ഇപ്പോഴാണ് വ്യക്തമായത് ഒരു മംഗൂസ് കഥയും കീരി കീരി കിണ്ണം താ എന്നുതുടങ്ങുന്ന കുട്ടി പാട്ടും എത്ര രസകരമായി അങ്ങ് അവതരിപ്പിച്ചു ഒരു വെസ്റ്റ്‌ ഇൻഡീസ് കഥയിൽ നിന്നും വെസ്റ്റ്‌ ഇൻഡീസ് കാർക്ക് പറ്റിയ. അബദ്ധവും രസകരം കീരി കഥകൾ ഒത്തിരി ഒത്തിരി ഇഷ്ടമായി അങ്ങേക്ക് ഒത്തിരി ഒത്തിരി നന്ദി
БОЛЬШОЙ ПЕТУШОК #shorts
00:21
Паша Осадчий
Рет қаралды 11 МЛН
Became invisible for one day!  #funny #wednesday #memes
00:25
Watch Me
Рет қаралды 59 МЛН
路飞被小孩吓到了#海贼王#路飞
00:41
路飞与唐舞桐
Рет қаралды 76 МЛН
Vishwasthanaya Keeri/ The Loyal Mongoose
7:06
Kids Story World Malayalam
Рет қаралды 851
Bacho Ne Ye Kar Liya 😱🥲
0:13
Sunnyy Rawal
Рет қаралды 10 МЛН
16 июля 2024 г.
0:14
Кира Доронина
Рет қаралды 3,1 МЛН